നല്ല വീഡിയോ 👍👍, കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയ്‌ക്കായി ഒരു അഭ്യർത്ഥന അടുത്ത വീഡിയോയ്‌ക്കൊപ്പം സ്ഥലം ഏറ്റെടുത്തു, ഫണ്ട് വിതരണം ചെയ്‌തത് 3 ജില്ലകളിലായി പൂർത്തിയാക്കിയ 3A, 3D, 3G കാണിക്കാമോ
@@ismailmk8155തള്ളാൻ കോൺഗ്രസ് അല്ല ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ്. NH66 മോഡി മൂന്നു കൊല്ലം കൊണ്ട് പണി തീർത്തു. 65 കൊല്ലം കോൺഗ്രസ് ഇന്ത്യ ഭരിച്ചുമുടിച്ചു.
പല കമ്പനികൾക്കാണ് കൊടുക്കുക. NH66 പോലെ. രണ്ട് കൊല്ലം കൊണ്ട് പണി തീർക്കും. തുറമുഖങ്ങൾ തമ്മിലുള്ള ചരക്ക് നീക്കം സുഗമമാക്കാനാണ് ആറു വരിപ്പാതയുടെ മുഖ്യലക്ഷ്യം.
Backround music ഒഴിവാക്കിയാൽ പറയുന്നത് ശരിക്ക് കേൾക്കാൻ പറ്റുമായിരുന്നു.
nice and informative keep it up
കോഴിക്കോട് പാലക്കാട്....നാലുവരി പാതയാകുമ്പോൾ...ഒരൊറ്റ സിഗ്നലുമില്ലാതെ.. പൂർത്തീകരിച്ചാലെ പ്രയോജനമുള്ളൂ
അപ്പോ അതിനിടയിൽ ഇവിടെയും ഇറങ്ങുകയും കയറുകയും ഒന്നും വേണ്ടേ?
Super video Super Update congratulations
10000കോടി ഇതൊക്കെ സെൻട്രൽ ഗവണ്മെന്റ് കൊടുത്തിട്ടാണ് ഈ ഹൈവേ 😮😮 hatsoff bjp🫡🫡
Not bjp.... It's Indian government
@Akhilp908 പിന്നെ india ആരാ ഇപ്പോൾ ഭരിക്കുന്ന സഹോദര 🙄
Ithu national highway aanu myre
Land acquisition kazhino? Or still problem is there ? Anybidea when Tender will be floated. ??
നല്ല വീഡിയോ 👍👍, കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയ്‌ക്കായി ഒരു അഭ്യർത്ഥന അടുത്ത വീഡിയോയ്‌ക്കൊപ്പം സ്ഥലം ഏറ്റെടുത്തു, ഫണ്ട് വിതരണം ചെയ്‌തത് 3 ജില്ലകളിലായി പൂർത്തിയാക്കിയ 3A, 3D, 3G കാണിക്കാമോ
തള്ള് 😂😂😂😂
@@ismailmk8155തള്ളാൻ കോൺഗ്രസ് അല്ല ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ്. NH66 മോഡി മൂന്നു കൊല്ലം കൊണ്ട് പണി തീർത്തു. 65 കൊല്ലം കോൺഗ്രസ് ഇന്ത്യ ഭരിച്ചുമുടിച്ചു.
use proper microphone..audio is not clear
NH A ONE...
ഞാൻ സക്രൈബ് ചെയ്ത്😅😅😅😅😅😅😅😅😅
12 ടോൾ ബൂത്തുകൾ ഉണ്ട് കേൾക്കുന്നു 🤔
E roadinte 3A notification ennanu vannathennu onnu parayamo plss
already published
മഞ്ഞ കുറ്റി😂
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
ഇതിൽ എവിടെ നിന്നാണ് കാലിക്കറ്റ് എയർപോർട്ട റോഡ് എന്ന് കൂടി പറയണം
കൊണ്ടോട്ടി... എടവണ്ണപ്പാറ റോഡ് ആണോ...???
കോയമ്പതൂർ മംഗലാപുരം ഹൈവേ എന്ന് വിശേഷിപ്പിക്കുന്നത് കൂടുതൽ ഉചിതം
Will update soon..
അതെ
@@surendranathp1244അങ്ങനെ യല്ല.
ചെന്നൈ കോഴിക്കോട് തുറമുഖ നഗരങ്ങളുടെ കണറ്റിവിറ്റി കൂട്ടാൻ വേണ്ടി എന്നാണ് കേന്ദ്ര സർക്കാർ രേഖയിൽ ഉള്ളത്
Ethinte 3a notification enna nu vannathennu parayamo😊
Knrcl companyi work edukumo ennu ariyumoo
Most probably for ULCC
പല കമ്പനികൾക്കാണ് കൊടുക്കുക. NH66 പോലെ. രണ്ട് കൊല്ലം കൊണ്ട് പണി തീർക്കും. തുറമുഖങ്ങൾ തമ്മിലുള്ള ചരക്ക് നീക്കം സുഗമമാക്കാനാണ് ആറു വരിപ്പാതയുടെ മുഖ്യലക്ഷ്യം.
@@techymedia1 Megha engineering??????
🛣️🛣️🛣️🚗🚙🚚🇮🇳
ഈ റോഡിൽ എത്ര entry exit കൾ ഉണ്ട്. എവിടെയൊക്കെയാണ്
Will update soon
12
കോഴിക്കോട് ജില്ലാ സ്ഥലം പ്രശ്നം തീർന്നിട്ടില്ല..... ഒരു 100 വർഷം ഇനി വേണം.... തള്ള് 😂😂😂😂😂
Perumanna aano preshnam