അപ്പെ റിയാസിന് സല്യൂട്ട് ഇല്ലേ? മങ്കൻ മാർ പിണങ്ങാററവും. പിന്നെ Bro ഇതിൻ്റെ ചിലവ് ഒന്ന് വിവരിക്കുമോ? ആ CAG Report ഒന്ന് നോക്കിക്കേ. പണം പ്രശ്നമില്ലങ്കി വേണ്ടാട്ടോട്ടോ.....😅
നല്ലത് ആരു ചെയ്താലും അത് അഗീകരിക്കണം NH പണി വേഗത്തിൽ തിരുന്നതിനു കേന്ദ്ര സർക്കാരിനും നിതിൻ ഗദ്കരിക്കും അഭിനന്ദനം ഇത്തരം ഓൺലൈൻ മിഡിയ ഉള്ളത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റുന്നു നമ്മുടെ മുഖ്യ ധാര മിഡിയ മുഴുവൻ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ കൂടെയാണ്
വളരെ നല്ല ഒരു വീഡിയോ തന്നതിന് ആദ്യമായി നന്ദി അറിയിക്കട്ടെ പക്ഷേ എന്തിനെയും എതിർക്കുന്ന ഒരു ശരാശരി മലയാളി ഈ കാര്യങ്ങളെയും എതിർക്കും പ്രത്യേകിച്ചും മലപ്പുറം ജില്ലക്കാർ കാരണം ഒരു ബൈപ്പാസിനേയും അംഗീകരിക്കാൻ മലപ്പുറം ജില്ലക്കാർക്ക് കഴിയില്ല അതിനൊരു പ്രധാന കാരണം ആ വഴിക്കുള്ള വ്യാപാരികളും ബിൽഡിങ് ഓണേഴ്സും മാത്രമാണ് അതിന് ഉത്തരവാദികൾ
എഞ്ചിനീയറിംഗ് വിസ്മയം മഹാരാഷ്ട്ര നാഗ്പൂരിൽ ഉൽഘാടനം കഴിഞ്ഞു... 😍 1st ഫ്ലോർ ദേശീയ പാത 2nd ഫ്ലോർ റെയിൽവേ ട്രാക്ക് 3rd ഫ്ലോർ ഫ്‌ളൈയോവർ 4ത് ഫ്ലോർ മെട്രോലൈൻ 🇮🇳🇮🇳 മോദി ഗവണ്മെന്റ് 🔥
ഗാഡ്കരിയെ പോലെ ഒരാളെ ആ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന മോദിക്ക് ഇരിക്കട്ടെ ഒരു big salute. കാൺഗ്രസ്സ് ഭരണകാലത്ത് കക്കാൻ തയ്യാറുള്ള അടിമകൾക്ക് മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളൂ. അതും ജാതി തിരിച്ചു വീതം വപ്പായിരുന്നല്ലോ വകുപ്പുകൾ ആരെങ്കിലും കഴിവ് തെളിയിച്ചാൽ സ്ഥാനം പുറത്ത്. വി. പി. സിംഗ്, സ്വരൺ സിംഗ്..... അങ്ങനെ എത്ര പേര്
പുതിയ റോഡുകൾ വരുന്നത് നല്ലത് തന്നെ. പക്ഷേ പെട്രോളിന്റെ പൈസ കുത്തിന് പിടിച്ചു വാങ്ങുന്നതും ഈ റോഡും (NH66) തമ്മിൽ ബന്ധമൊന്നുമില്ല. ഇത് ടോൾ റോഡാണ്... റോഡ് പൂർത്തിയായി കഴിയുമ്പോൾ നിർമാണചിലവിന്റെ നാലിരട്ടി തുക ടോൾ ആയി യാത്രക്കാരിൽ നിന്ന് പിരിച്ചെടുക്കും. 😊😊😊
@@sajankrishnapillai1557express ഹൈവേകളിൽ അങ്ങനെ ആണ്. Car വാങ്ങിക്കാൻ പറ്റുന്നവന് ടോൾ അടക്കാൻ ആണോ കാശ് ഇല്ലാത്തത്? ഇല്ലെങ്കിൽ പബ്ലിക് transport ഉപയോഗിക്കുക. എല്ലാ രാജ്യങ്ങളിലും ഇങ്ങനെ തന്നെ. 👍🏻
@@lolitsfunnycctv അളിയാ... പെട്രോൾ ഓക്കേ വാങ്ങുന്നത് ഡോളറിൽ ആണ് രൂപയിൽ അല്ല 82ഇരട്ടി എണ്ണികൊടുക്കണം വിനിമയത്തിൽ വില കൂടുതൽ ആണെങ്കിൽ വാങ്ങാതെ ഇരിക്കുക ആരും നിർബന്ധം പിടിക്കുന്നില്ല
@@balagopalg5560 😀😀😀 പൊതു സമൂഹം വണ്ടി വേടിക്കുന്നു, പെട്രോൾ അടിക്കുന്നു, റോഡിലൂടെ പോകാൻ ചുങ്കവും കൊടുക്കുന്നു.. അപ്പോളും അഭിവാദ്യം ഭരിക്കുന്നവർക്ക് (2) ഇനി കമ്പനിക്കു എത്ര കാലത്തേക്കാണ് പിടിക്കാനുള്ള അവകാശം? ചിലയിടത്തു ഉണ്ടാക്കിയ റോഡിനേക്കാൾ മൂന്നും നാലും ഇരട്ടി പിരിച്ചു കഴിഞ്ഞു.. ഇല്ലേ? എന്ത് കൊണ്ട് ചുങ്കം പിടിക്കുന്നത് സർക്കാരിന് നേരിട്ട് ആക്കിക്കൂടാ?
ഇതിനൊക്കെ രാഷ്ട്രിയം മറന്നു രാജ്യ താല്പര്യവും വികസനത്തിനും ആത്മാർത്ഥത യോടെ കാര്യങ്ങൾ നേരിട്ട് ഉത്തര വാദിത്തം നേരിട്ട് നടത്തുന്ന ഗദ്ഗരിക്ക് അഭിനന്ദനങ്ങൾ.... അതിനോടൊപ്പം ഇതൊക്കെ നമ്മളിലേക്ക് കഷ്ടപ്പെട്ട് എത്തിച്ചു തരുന്ന സുഹൃത്തിനും അഭിനന്ദനങ്ങൾ...
നിലവിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ NH66 ലൂടെ എവിടെന്ന് എവിടെവരെ പോകാം . പണി നടക്കുന്ന റോഡുകളെ ഒഴുവാക്കി പകരം ഏതു റോഡ് എടുക്കാം . ഇങ്ങനെയുള്ള ഒരു video ചെയ്യാൻ കഴിയുമോ . ഇതുവരെ ആരെങ്കിലും ഇതിനു മുതിർന്നിട്ടുണ്ടോ എന്ന് തോന്നുന്നില്ല . ഈ request നിങ്ങളുടെ മുന്നിൽ വയ്ക്കാൻ കാര്യം നിങ്ങളുടെ വീഡിയോ ആണ് ഏറ്റവും മനോഹരമായി എടുത്തിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നത് . വളരെ ബുദ്ധിമുട്ടുള്ള ഈ ഒറ്റയാൾ shooting ന് എൻ്റെ അഭിനന്ദനങൾ . Please keep up this good sprit.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് രാജ്യത്തിന് വളരെയധികം അഭിമാനമാണിത്... താങ്കൾ ചോദിക്കുന്നു ഇത് ആരും മൈൻഡ് ചെയ്യാത്തത് എന്താണെന്ന്... കാരണം താങ്കൾ തന്നെ ആവശ്യവും പറയുന്നുണ്ട് മലപ്പുറം മലപ്പുറം... അതാണ് ഇത് ഇത്ര കാര്യമാക്കി ആരും വരാത്തത്... താങ്കൾ ശരിക്കും ഒന്ന് ആലോചിച്ചാൽ താങ്കൾക്ക് മനസ്സിലാവും...
ബ്രോ ..അങ്ങ് അമേരിക്കയിലും ,ചൈനയിലും , ദുബായിയിലുമെല്ലാം റോഡും പാലങ്ങളും ടണലുകളുമെല്ലാം നിർമ്മിക്കുമ്പോൾ നമ്മൾ വീഡിയോകളും റീലുകളുമെല്ലാം ഇട്ട് അർമ്മദിക്കുന്നു പക്ഷേ ഇന്ത്യയിൽ ആവുമ്പോൾ അറിഞ്ഞ ഭവമില്ല ....... എന്തെന്ന് ഇതുവരെ മനസ്സിലായില്ലേ .. കാരണം ഒന്ന് മാത്രം ഇൻഡ്യ ഭരിക്കുന്നത് നരേന്ദ്ര മോദിയും അയാളുടെ പാര്ട്ടി ബി ജെ പി യും ആണ് .. എന്തെങ്കിലും ഒന്ന് നല്ലത് പറഞ്ഞാൽ അവർക്ക് മൈലേജ് ആയിപ്പോകും അതുതന്നെ .
@@abhiram-h9p നടുറോഡില്‍ തുണി ഉരിഞ്ഞു കാണിക്കുന്നതിത് കിട്ടുന്ന വ്യൂവര്‍ഷിപ്പ് റോഡ് പണിക്ക് കിട്ടില്ല. പ്രേക്ഷകര്‍ക്ക് എന്താണ് ആവശ്യം അതേ മാധ്യമങ്ങള്‍ നല്‍കൂ.
എന്തേ കേരളത്തെ ഇത്ര ബുദ്ധിമുട്ടിച്ചിട്ടും ഇവിടെ മാത്രം ഇത്ര വികസനം..? വേറെ സ്റ്റേറ്റിനു ഒന്നും കൊടുക്കുന്നില്ല എന്ന് കരുതുന്നുണ്ടോ..? ഇച്ഛാശക്തിയുള്ള സംസ്ഥാന സർക്കാർ.. അതാണ് കാരണം... നിതിൻ ഗദ്കരി സംഘിത്തം ഒരു പരിധിവരെ ഇല്ലാത്ത നല്ല മിനിസ്റ്റർ. ഈ സ്റ്റേറ്റിനു വേണ്ട സപ്പോർട്ട് കൂടി നൽകുന്ന ഒരു കേന്ദ്രം ഉണ്ടായിരുന്നേൽ ഇവിടെ സ്വർഗ്ഗമായേനെ.. നല്ല വീഡിയോ. നല്ല വിവരണം ♥️
പ്രിയ സുഹൃത്തേ , ഞാൻ കഴിഞ്ഞ ശനി വട്ടപ്പാറ viaduct കാണാൻ പോയിരുന്നു. പാലത്തിൻ്റെ തൂണിൻ്റെ ഉയരം രണ്ട് ശരാശരി തെങ്ങിൻ്റെ ഉയരമുണ്ട് എന്ന വിവരം ഞാൻ നാട്ടിൽ എൻ്റെ സുഹൃത്തിനോട് പറഞ്ഞു. അവൻ എന്നെ കളിയാക്കി. ഒരു തെങ്ങ് ശരാശരി 15 മീറ്ററാണെങ്കിൽ 2 തെങ്ങ് 3 മീറ്ററാവും. അത്രക്ക് നീ തള്ളണ്ട എന്ന് പറഞ്ഞു. ഒരു 15 - 20 മീറ്ററിലധികം ഒരിക്കലും ഉണ്ടാവില്ല എന്ന് എൻ്റെ മറ്റു സുഹൃത്തുക്കളുടെ കളിയാക്കി വെല്ലുവിളിച്ചു. ആയതിനാൽ ഏറ്റവും ഉയരം കൂടിയ തൂൺ ഞാൻ പോയി അളന്ന് രേഖപ്പെടുത്തും എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അതൊരു പന്തയം ആയി മാറി. ആയതിനാൽ താങ്കളുടെ അഭിപ്രായത്തിൽ ഏറ്റവും ഉയരം കൂടിയ ഭാഗത്തുള്ള തൂൺ എത്ര നീളം ഉണ്ടാവും. ഒന്ന് പറഞ്ഞാലും.
Highway update ariyaan vaendi search cheytheppo dhee kidekkunn detailed video with fabulous drone shots and informative narration. Thank you so much. I have liked and subscribed.
ഗംഭീരം. KNRC ഇത് മനോഹരം ആക്കി. മലപ്പുറത്തിൻ്റെ ഭംഗി ഒന്നു വേറെ തന്നെ. പാലത്തിൽ വണ്ടി നിർത്തി കാഴ്ച കാണുന്നവർ പണി തരാൻ ചാൻസ് ഉണ്ട്. അത് പോലെ കാറ്റ് ബൈക്കുകർക്കും ട്രക്കുകൾക്കും ശല്യം ആവാൻ സാദ്ധ്യത ഉണ്ട്.
മാനസികമായി സായിപ്പിന്റെയും മറ്റു വിദേശികളുടെയും അടിമത്വത്തിൽനിന്നു പലരും മോചിതരായിട്ടില്ല . ഈ നാട്ടിലെ പാവം ജനങ്ങൾ ചെയുന്ന മഹത്തായ പ്രവർത്തികളെ അംഗീകരിക്കുക ..നമുക്ക് നമ്മുടെ നാടെ യുള്ളു അഭിമാനിക്കാൻ
❤ എന്നും ഞാൻ പ്രഭാത നടത്തം ഇപ്പോൾ ഇതിന് മുകളിലൂടെയാണ് ... 2. കിലോമീറ്ററിലധികം ദൂരമുണ്ട് .പോയി തിരിച്ച് വരാൻ 50 മിനിറ്റ് എടുക്കും ... ധാരാളം ആളുകൾ രാവിലെ നടക്കാനുണ്ടാവാറുണ്ട് ... റോഡിന്റെ പണി തീർന്ന് കഴിഞാൽ പിന്നെ കയറി നടക്കാൻ പറ്റില്ല. അത് കൊണ്ട് പാലത്തിന് താഴെ കൂടെ ആളുകൾക്ക് വ്യായാമം ചെയ്യാനും നടക്കാനും പറ്റുന്ന രീതിയിൽ ഇൻറർ ലോക്ക് പാകി വൃത്തിയാക്കിയിട്ടാൽ ആളുകൾക്ക് പ്രഭാത നടത്തത്തിന് ഉപകാരപെടും ... മുനിസിപ്പാലിറ്റി അധികൃതരും ആരോഗ്യവകുപ്പും സർക്കാറും മനസ്സ് വെച്ചാൽ നന്നായിരുന്നു...❤❤
പിണറായി വിജയൻ നിധിൻ ഗദ്ക്കരി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ശക്തമായ ഇടപെടൽ കൊണ്ട് തന്നെയാണ് ഈ റോഡ് വന്നത്. പ്രത്യകിച് പിണറായി വിജയൻ സാറിന്റെ ഇച്ചാശക്തി കൊണ്ട് മാത്രം ആണ് ഈ പാത കേരളത്തിൽ പെട്ടന്ന് വന്നത്. ഞാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരോധിയാണ് ❤❤❤❤
ഈ വീഡിയോ ചെയ്യുന്ന ആളിനെ അഭിനന്ദിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു താല്പര്യം കൂടുവാൻ ഉതകുന്ന ഇത്തരം മാധ്യമ പ്രവർത്തനം വളരെ നല്ലത്. 🙏
🤣🤣🤣🤣
Sathyam ❤
@@prajianu7885pottan 😂
വികസനം മുടങ്ങി കിടക്കുന്നതൊക്ക ഒന്ന് വാർത്ത aakkiyalo🤩👍
അപ്പെ റിയാസിന് സല്യൂട്ട് ഇല്ലേ? മങ്കൻ മാർ പിണങ്ങാററവും. പിന്നെ Bro ഇതിൻ്റെ ചിലവ് ഒന്ന് വിവരിക്കുമോ? ആ CAG Report ഒന്ന് നോക്കിക്കേ. പണം പ്രശ്നമില്ലങ്കി വേണ്ടാട്ടോട്ടോ.....😅
ഇന്ത്യയെ ബിൽഡ് ചെയ്യുന്നതിൽ നിതിൻ ഗദ്ഗരിക് ഉള്ള പങ്ക് വലുതാണ്...... രാഷ്ട്രീയത്തിന് അപ്പുറം ഇഷ്ടം ❤
❤️
Yes❤️
This credit goes to Modi government, Gadgari❤
❤❤❤❤
മോദി എന്ന് പറയാൻ ഒരു വിഷമം
നിതിൻ ഖേദ്ക്കറി. അഭിനന്ദനങ്ങൾ 👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹
നിതിന്‍ഗഡ്കരി❤
നല്ലത് ആരു ചെയ്താലും അത് അഗീകരിക്കണം NH പണി വേഗത്തിൽ തിരുന്നതിനു കേന്ദ്ര സർക്കാരിനും നിതിൻ ഗദ്കരിക്കും അഭിനന്ദനം ഇത്തരം ഓൺലൈൻ മിഡിയ ഉള്ളത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റുന്നു നമ്മുടെ മുഖ്യ ധാര മിഡിയ മുഴുവൻ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ കൂടെയാണ്
അപ്പോൾ ഭൂമി ഏറ്റെടുത്ത ഇടതു സർക്കാരോ? ഇന്ത്യയിൽ മറ്റെവിടെയാണ് ഹൈവേ വികസിപ്പിക്കാൻ സംസ്ഥാന സർക്കാർക്കാർ ഭൂമി ഏറ്റെടുക്കുന്നത്. ചാണക പ്രിയനേ
Boycote K .meadias .
മാധ്യമങ്ങൾക്ക് വിവാദത്തിൽ മാത്രം താത്പര്യം. അഭിനന്ദനങ്ങൾ. ആശംസകൾ.
മോദിജിക്കും ഗഡ്കരിക്കും ഒരു ബിഗ് സല്യൂട്ട്
nithin gadgarji😍
Kerala govt paid 25%. No other state has paid like this
@@gamehacks2822: Paid അല്ല. അങ്ങനെ ഒരു പ്ലാനിൽ ആയിരുന്നു തുടങ്ങിയത് എന്നാൽ അങ്ങനെ കൊടുക്കാൻ കഴിയില്ല എന്നറിയിച്ചു. News ഉണ്ടായിരുന്നു.
@@gamehacks2822 25% for what? just for land cost..nothing more
@@gamehacks2822 NHAI takes d cost of whole road construction. 5700cr paid by kerala govt for 25% land acquisition cost only.
Keralm sthalm etedth kodthey evdem lle avo.....nithin gadkarikm pinarai sarkarinum❤
വളരെ നല്ല ഒരു വീഡിയോ തന്നതിന് ആദ്യമായി നന്ദി അറിയിക്കട്ടെ പക്ഷേ എന്തിനെയും എതിർക്കുന്ന ഒരു ശരാശരി മലയാളി ഈ കാര്യങ്ങളെയും എതിർക്കും പ്രത്യേകിച്ചും മലപ്പുറം ജില്ലക്കാർ കാരണം ഒരു ബൈപ്പാസിനേയും അംഗീകരിക്കാൻ മലപ്പുറം ജില്ലക്കാർക്ക് കഴിയില്ല അതിനൊരു പ്രധാന കാരണം ആ വഴിക്കുള്ള വ്യാപാരികളും ബിൽഡിങ് ഓണേഴ്സും മാത്രമാണ് അതിന് ഉത്തരവാദികൾ
അതെന്താ ഒരു "പ്രത്യേകിച്ച് മലപ്പുറംകാര്‍" ? ബാക്കിയുള്ളവരെ സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ട് ഇമ്പോര്‍ട്ട് ചെയ്തതാണോ?
എഞ്ചിനീയറിംഗ് വിസ്മയം മഹാരാഷ്ട്ര നാഗ്പൂരിൽ ഉൽഘാടനം കഴിഞ്ഞു... 😍
1st ഫ്ലോർ ദേശീയ പാത
2nd ഫ്ലോർ റെയിൽവേ ട്രാക്ക്
3rd ഫ്ലോർ ഫ്‌ളൈയോവർ
4ത് ഫ്ലോർ മെട്രോലൈൻ 🇮🇳🇮🇳 മോദി ഗവണ്മെന്റ് 🔥
ഗാഡ്കരിയെ പോലെ ഒരാളെ ആ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന മോദിക്ക് ഇരിക്കട്ടെ ഒരു big salute. കാൺഗ്രസ്സ് ഭരണകാലത്ത് കക്കാൻ തയ്യാറുള്ള അടിമകൾക്ക് മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളൂ. അതും ജാതി തിരിച്ചു വീതം വപ്പായിരുന്നല്ലോ വകുപ്പുകൾ
ആരെങ്കിലും കഴിവ് തെളിയിച്ചാൽ സ്ഥാനം പുറത്ത്. വി. പി. സിംഗ്, സ്വരൺ സിംഗ്..... അങ്ങനെ എത്ര പേര്
*മലപ്പുറം ജില്ലയെ പൊന്നാക്കിയ KNRC കമ്പനിക്ക് അഭിനന്ദനങ്ങൾ💐🤝💙*
നിതിൻ ഗഡ്കരി ജിക്ക് ഒരു വലിയ സല്യൂട്ട്!!!
ദേശീയ പാത വികസനത്തിനെതിരെ സമരം നടത്തിയ കോലീബി-മൗദൂദി സഖ്യത്തിന് എന്റെ നടുവിരൽ നമസ്കാരം.....
KNRC ❌️
BHARATH GOVT AND KNRC✅️🕉🇮🇳
@@Raamaaaaa-x5xknrcl quality work 💯
Umbia congress central um state illum bharichityum vallo nadanarunno...?
Bjp govt ithu keralathill mathram alla india complete inganne yannu
You are absolutely right. മുറ്റത്തെ മുല്ലക്ക് മണമില്ല
❤️
മുറ്റത്തെ മുല്ലക്ക് അല്ലേ മണമില്ലാത്തത് ! മുറ്റത്തെ റോസിന് മണമുണ്ട്😅
Mannamund
Mannamund
മോദി സർക്കാരിന് അഭിനന്ദനങ്ങൾ 👍🚩🇮🇳🚩🇮🇳🚩🇮🇳
എന്തിന്
@@arifkk162ന്നാ നിൻ്റെ വപ്പാക്ക് അഭിനന്ദനങ്ങൾ 😅
കേന്ദ്ര സർക്കാരിന് 👍👍👍അഭിനന്ദനങ്ങൾ 😍👌
നന്ദി മോഡിജി, പെട്രോളിൻ്റെ പൈസ കുത്തിന് പിടിച്ചു ടാക്സ് ആയി വാങ്ങുന്നുണ്ടെങ്കിലും ഇതുപോലുള്ള അധ്ബുദ്ധങ്ങൾ കാണാൻ സാധിക്കുന്നതിൽ സന്തോഷം...
Vijayan sakhaavu kutthinu pidichu vaangunna taxum cessum evide pokunno entho???😇
പുതിയ റോഡുകൾ വരുന്നത് നല്ലത് തന്നെ. പക്ഷേ പെട്രോളിന്റെ പൈസ കുത്തിന് പിടിച്ചു വാങ്ങുന്നതും ഈ റോഡും (NH66) തമ്മിൽ ബന്ധമൊന്നുമില്ല. ഇത് ടോൾ റോഡാണ്... റോഡ് പൂർത്തിയായി കഴിയുമ്പോൾ നിർമാണചിലവിന്റെ നാലിരട്ടി തുക ടോൾ ആയി യാത്രക്കാരിൽ നിന്ന് പിരിച്ചെടുക്കും. 😊😊😊
@@sajankrishnapillai1557express ഹൈവേകളിൽ അങ്ങനെ ആണ്. Car വാങ്ങിക്കാൻ പറ്റുന്നവന് ടോൾ അടക്കാൻ ആണോ കാശ് ഇല്ലാത്തത്? ഇല്ലെങ്കിൽ പബ്ലിക് transport ഉപയോഗിക്കുക. എല്ലാ രാജ്യങ്ങളിലും ഇങ്ങനെ തന്നെ. 👍🏻
പെട്രോളിന്റെ കാശ് bjp ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ 10-12 rs കുറവാണ്. കേരളത്തിൽ പിടിക്കുന്ന tax ഒക്കെ എങ്ങോട്ട് പോകുന്നോ 🤔
@@lolitsfunnycctv അളിയാ... പെട്രോൾ ഓക്കേ വാങ്ങുന്നത് ഡോളറിൽ ആണ് രൂപയിൽ അല്ല 82ഇരട്ടി എണ്ണികൊടുക്കണം വിനിമയത്തിൽ വില കൂടുതൽ ആണെങ്കിൽ വാങ്ങാതെ ഇരിക്കുക ആരും നിർബന്ധം പിടിക്കുന്നില്ല
NHAI ടെ മേൽനോട്ടത്തിൽ പണിഞ്ഞതുകൊണ്ട് പെട്ടന്ന് തീർന്നു. ഞങ്ങളുടെ നാട്ടിൽ അടൂർ ടൗണിൽ 50മീറ്റർ നിളമുള്ള ഒരു പാലം പണിയാൻ 3കൊല്ലം എടുത്തു 😊
Townilum ozhinja sthalangalil paniyunnathum ayitt vruthysam und.
@@sajadtopline1186 താൻ പ്രധാന town ഇൽ കൂടെ nhai പോകുന്നത് കണ്ടില്ലേ?
@@sajadtopline1186 അടൂർ ടൗണിലെ ഒഴിഞ്ഞ സ്ഥലത്താണ് ആ പാലം പണിഞ്ഞത്
@@sajadtopline1186enthayalum 3 yr onnum venda
ടോൾ കൊടുത്തു നോക്കു പെട്ടന്ന് റെഡി ആകും
*മോദി ഗവൺമെൻറ് 🔥❤*
Olakka
@@Man-jo7qo sudappi😂😂😂😂
@@kannanrs1326 ninte thantha
Modiye ethirkkunnavar muzhuvan sudappi ano, enth vechanu ningal ath alannu edukkunnath, janathipathya rajyavum anekam partikalum athupole anekam jathi mathangalum ulla rajyam alle aa oru bodham undo. Bharikkunna partiyodu ethirpp swabhavikamayi undakum avareyellam sudappi aakkano.
@@Man-jo7qoഒലക്ക സുടു വന്നല്ലോ😂
Well done. Both NHA KNRC and your videos.
ബിജെപി സർക്കാരിന് അഭിനന്ദനങ്ങൾ
ടോൾ ആരാണ് കൊടുക്കുന്നത് 😂😂😂
@@balagopalg5560 കേരള സര്‍ക്കാര്‍ ആറായിരത്തിനടുത്ത് കോടി നല്‍കിയിട്ടുണ്ട്. അത് മരത്തേല്‍ കായ്ച്ചതാണോ? ഇവിടുത്തെ ആളുകളുടെ പൈസ അല്ലേ?
@@balagopalg5560 😀😀😀 പൊതു സമൂഹം വണ്ടി വേടിക്കുന്നു, പെട്രോൾ അടിക്കുന്നു, റോഡിലൂടെ പോകാൻ ചുങ്കവും കൊടുക്കുന്നു.. അപ്പോളും അഭിവാദ്യം ഭരിക്കുന്നവർക്ക് (2) ഇനി കമ്പനിക്കു എത്ര കാലത്തേക്കാണ് പിടിക്കാനുള്ള അവകാശം? ചിലയിടത്തു ഉണ്ടാക്കിയ റോഡിനേക്കാൾ മൂന്നും നാലും ഇരട്ടി പിരിച്ചു കഴിഞ്ഞു.. ഇല്ലേ? എന്ത് കൊണ്ട് ചുങ്കം പിടിക്കുന്നത് സർക്കാരിന് നേരിട്ട് ആക്കിക്കൂടാ?
@@balagopalg5560 52% road tax nammal kodukunille toll vaangunn ndel road tax korakknm
@@ceepee044Bridge Venda enkil service road vazhi poiko bro toll Venda.
Well said dear... Very informative... Keep going... All the very best to u...
ഇതിനൊക്കെ രാഷ്ട്രിയം മറന്നു രാജ്യ താല്പര്യവും വികസനത്തിനും ആത്മാർത്ഥത യോടെ കാര്യങ്ങൾ നേരിട്ട് ഉത്തര വാദിത്തം നേരിട്ട് നടത്തുന്ന ഗദ്ഗരിക്ക് അഭിനന്ദനങ്ങൾ.... അതിനോടൊപ്പം ഇതൊക്കെ നമ്മളിലേക്ക് കഷ്ടപ്പെട്ട് എത്തിച്ചു തരുന്ന സുഹൃത്തിനും അഭിനന്ദനങ്ങൾ...
NHAI-KNRC❤Nitin Gadkari❤
ഒരു രക്ഷയും ഇല്ല, ഗദ്ഖരി മുത്ത്തന്നെ 🌹
77 വർഷത്തിന് ശേഷം , നമ്മുടെ യാത്ര ക്ലേശത്തിനു അന്ത്യം ... ഒറ്റ പേര് ... നിതിൻ ഗഡ്കരി ...!!!!!
ഗദ്കരി മാത്രം വിചാരിച്ചാൽ നടക്കുമോ..... 🤣🤣🤣
ബിജെപി ഗവണ്മെന്റ് കാശ് allot ചെയ്യുന്നത് കൊണ്ടു നടക്കുന്നു 👍🏻
We all appreciate America , Europe or Gulf. We should also support the good work happening in our homeland
❤️
I proudly happy to say our Komat'su machines are using Knr for this pkg1 and pkg 2 NH66 constructions they are one of our topiline customer
നിലവിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ NH66 ലൂടെ എവിടെന്ന് എവിടെവരെ പോകാം . പണി നടക്കുന്ന റോഡുകളെ ഒഴുവാക്കി പകരം ഏതു റോഡ് എടുക്കാം . ഇങ്ങനെയുള്ള ഒരു video ചെയ്യാൻ കഴിയുമോ . ഇതുവരെ ആരെങ്കിലും ഇതിനു മുതിർന്നിട്ടുണ്ടോ എന്ന് തോന്നുന്നില്ല .
ഈ request നിങ്ങളുടെ മുന്നിൽ വയ്ക്കാൻ കാര്യം നിങ്ങളുടെ വീഡിയോ ആണ് ഏറ്റവും മനോഹരമായി എടുത്തിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നത് . വളരെ ബുദ്ധിമുട്ടുള്ള ഈ ഒറ്റയാൾ shooting ന് എൻ്റെ അഭിനന്ദനങൾ . Please keep up this good sprit.
എന്റെ വളാഞ്ചേരിയുടെ സൗന്ദര്യം ആസ്വദിച്ച് കാണുന്ന എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ മാനുക്ക വളാഞ്ചേരി
MODOJI, GREAT INDIAN PM NU SALUTE👍👌
@@sayeerar847 വിഴിഞ്ഞം ഇപ്പോൾ തീർന്നതും കേന്ദ്ര സർക്കാരിന്റെ പങ്ക് ചെറുതല്ല. നന്ദി പറയേണ്ടിടത്തു അത് പറഞ്ഞേ തീരു 👍🏻
മോങ്ങി 😂😂😂
@@AskerAli-h8ph8p നീ എന്തിനാണ് മോങ്ങുന്നത്? 😅
അമേരിക്കയെ വെല്ലുന്ന off-road വിസ്മയം - തൃശൂർ കുന്നംകുളം പാതയിൽ - ഞാൻ യാത്ര ചെയ്യാൻ പോകുന്നു.. 👍
😂
Take rest 🙏
Stay healthy
Tar cheytu…. 4 days kazinju pinnem kuzhi
ഓഫ് റോഡ് പോകുന്നതിനു മുൻപ് വിജയൻ അമ്മാവനോടും റിയാസ് മരുമകനോടും നന്ദി രേഖപെടുത്തുക
താങ്കൾ നിശ്പക്ഷമായി പറയുന്നതക്കൊണ്ട് ഇഷ്ടപ്പെട്ടു Thanks
Proud to be a KNR share holder ❤
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് രാജ്യത്തിന് വളരെയധികം അഭിമാനമാണിത്... താങ്കൾ ചോദിക്കുന്നു ഇത് ആരും മൈൻഡ് ചെയ്യാത്തത് എന്താണെന്ന്... കാരണം താങ്കൾ തന്നെ ആവശ്യവും പറയുന്നുണ്ട് മലപ്പുറം മലപ്പുറം... അതാണ് ഇത് ഇത്ര കാര്യമാക്കി ആരും വരാത്തത്... താങ്കൾ ശരിക്കും ഒന്ന് ആലോചിച്ചാൽ താങ്കൾക്ക് മനസ്സിലാവും...
പ്രമുഖ മാധ്യമങ്ങൾ കാണിക്കാത്തത് ഏറ്റവും നല്ല രീതിയിൽ കാണിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ 🙏
❤️
എന്തൊരു ഭംഗി ❤
Super video, bro. Adipoli work
ബ്രോ ..അങ്ങ് അമേരിക്കയിലും ,ചൈനയിലും , ദുബായിയിലുമെല്ലാം റോഡും പാലങ്ങളും ടണലുകളുമെല്ലാം നിർമ്മിക്കുമ്പോൾ നമ്മൾ വീഡിയോകളും റീലുകളുമെല്ലാം ഇട്ട് അർമ്മദിക്കുന്നു പക്ഷേ ഇന്ത്യയിൽ ആവുമ്പോൾ അറിഞ്ഞ ഭവമില്ല ....... എന്തെന്ന് ഇതുവരെ മനസ്സിലായില്ലേ .. കാരണം ഒന്ന് മാത്രം ഇൻഡ്യ ഭരിക്കുന്നത് നരേന്ദ്ര മോദിയും അയാളുടെ പാര്ട്ടി ബി ജെ പി യും ആണ് .. എന്തെങ്കിലും ഒന്ന് നല്ലത് പറഞ്ഞാൽ അവർക്ക് മൈലേജ് ആയിപ്പോകും അതുതന്നെ .
അടിമ ഭക്തന്‍ സ്പോട്ടഡ്.
@@chayakkadakaranm2925adima bhakthar commikal aanu.paisa kakkunnavar
@@chayakkadakaranm2925 അയാൾ പറഞ്ഞത് സത്യമല്ലേ ? ഏത് ചാനലിലാണ് ഇതൊക്കെ കാണിക്കുന്നത് ?
@@abhiram-h9p നടുറോഡില്‍ തുണി ഉരിഞ്ഞു കാണിക്കുന്നതിത് കിട്ടുന്ന വ്യൂവര്‍ഷിപ്പ് റോഡ് പണിക്ക് കിട്ടില്ല. പ്രേക്ഷകര്‍ക്ക് എന്താണ് ആവശ്യം അതേ മാധ്യമങ്ങള്‍ നല്‍കൂ.
Modi government have the vision and will to execute such mass infrastructure projects Beyond politics it should be appreciated
എന്തേ കേരളത്തെ ഇത്ര ബുദ്ധിമുട്ടിച്ചിട്ടും ഇവിടെ മാത്രം ഇത്ര വികസനം..? വേറെ സ്റ്റേറ്റിനു ഒന്നും കൊടുക്കുന്നില്ല എന്ന് കരുതുന്നുണ്ടോ..? ഇച്ഛാശക്തിയുള്ള സംസ്ഥാന സർക്കാർ.. അതാണ് കാരണം... നിതിൻ ഗദ്കരി സംഘിത്തം ഒരു പരിധിവരെ ഇല്ലാത്ത നല്ല മിനിസ്റ്റർ. ഈ സ്റ്റേറ്റിനു വേണ്ട സപ്പോർട്ട് കൂടി നൽകുന്ന ഒരു കേന്ദ്രം ഉണ്ടായിരുന്നേൽ ഇവിടെ സ്വർഗ്ഗമായേനെ.. നല്ല വീഡിയോ. നല്ല വിവരണം ♥️
Very happy to see this
Waiting for the completion of this beautiful viaduct to drive and enjoy it
Love from Portugal 🇵🇹
കഴിഞ്ഞ ദിവസം ഇത് നേരിൽ കണ്ടു. ഒരു സംഭവം തന്നെ ആണ് ഈ വയടക്ട്.
പ്രിയ സുഹൃത്തേ , ഞാൻ കഴിഞ്ഞ ശനി വട്ടപ്പാറ viaduct കാണാൻ പോയിരുന്നു. പാലത്തിൻ്റെ തൂണിൻ്റെ ഉയരം രണ്ട് ശരാശരി തെങ്ങിൻ്റെ ഉയരമുണ്ട് എന്ന വിവരം ഞാൻ നാട്ടിൽ എൻ്റെ സുഹൃത്തിനോട് പറഞ്ഞു. അവൻ എന്നെ കളിയാക്കി. ഒരു തെങ്ങ് ശരാശരി 15 മീറ്ററാണെങ്കിൽ 2 തെങ്ങ് 3 മീറ്ററാവും. അത്രക്ക് നീ തള്ളണ്ട എന്ന് പറഞ്ഞു. ഒരു 15 - 20 മീറ്ററിലധികം ഒരിക്കലും ഉണ്ടാവില്ല എന്ന് എൻ്റെ മറ്റു സുഹൃത്തുക്കളുടെ കളിയാക്കി വെല്ലുവിളിച്ചു. ആയതിനാൽ ഏറ്റവും ഉയരം കൂടിയ തൂൺ ഞാൻ പോയി അളന്ന് രേഖപ്പെടുത്തും എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അതൊരു പന്തയം ആയി മാറി.
ആയതിനാൽ താങ്കളുടെ അഭിപ്രായത്തിൽ ഏറ്റവും ഉയരം കൂടിയ ഭാഗത്തുള്ള തൂൺ എത്ര നീളം ഉണ്ടാവും. ഒന്ന് പറഞ്ഞാലും.
32 മീറ്റർ
Filler mathram 27.5 mtr, pier cap + girder = 32 mtr
@@hakzvibe1916 Thanks👍.
ഫില്ലർ എന്നത് തെറ്റായ രീതിയാണ്, പില്ലർ (Piller) എന്നതാണ് ശരിയായത്.
*Good Video.Waiting for ride.*
കേരള സർക്കാരിനും നിതിൻ ഗഡ്ഗരി സാറിനും അഭിനന്ദനങ്ങൾ ❤❤❤
Not kerala sarkar.please go and see PWD roads.condition very bad
National Highways under Gov. of India .
Highway update ariyaan vaendi search cheytheppo dhee kidekkunn detailed video with fabulous drone shots and informative narration. Thank you so much. I have liked and subscribed.
Its a great performance in the history of India.
അതാണ് ബിജെപി ❤️
വളരെയധികം ദീർഘ വീക്ഷണവും, കാര്യം പ്രാപ്തിയും ഉള്ള മന്ത്രി ( Minister of Road Transport and Highways Of India) Nitin Gadkari 🔥🔥🔥🔥
all tha beast greit explanation keep it up
അത് ഒന്നു നേരെ ആക്കിയെങ്കിൽ ഒന്നും കൂടി സൂപ്പർ ആയേന,നിതിൻ ഗഡകരി ❤
Nithingadjari superrrrrrrrrrrr
Awesome buddy. Thanks for the video. Its enlightening
❤bro❤ താങ്കൾ പറഞ്ഞത് 101% ശരിയാണ് 👌
*KNRC കമ്പനി അതൊരു ഒന്നൊന്നര മൊതലാണ്🔥✌️😎💖*
You are too feared that the credit goes to BJP government... കഷ്ട്ടം!
@@athuldominicമോന് wagad കമ്പനിയെ അറിയോ. അപ്പോൾ അതിന്റെ credit ആർക്കാ.
ഗംഭീരം. KNRC ഇത് മനോഹരം ആക്കി. മലപ്പുറത്തിൻ്റെ ഭംഗി ഒന്നു വേറെ തന്നെ. പാലത്തിൽ വണ്ടി നിർത്തി കാഴ്ച കാണുന്നവർ പണി തരാൻ ചാൻസ് ഉണ്ട്. അത് പോലെ കാറ്റ് ബൈക്കുകർക്കും ട്രക്കുകൾക്കും ശല്യം ആവാൻ സാദ്ധ്യത ഉണ്ട്.
എന്നാലും ബിജെപി സർക്കാരിന് നന്ദി പറയാൻ ഒരു മടി 😅
Super video bro❤❤still contnue 💐💐
വീഡിയോ നന്നായിട്ടുണ്ട്.
🎉 Nice Vlog. Best wishes
Thank you 😊
🙏🙏🙏നന്ദി, ബ്രോ, നല്ലൊരു വീഡിയോ ഷെയർ ചെയ്തതിന് 🌷🌷🌷🌷
Vedio is very nice. Keep it up. Thank you 🙏 i fully appreciate your stand on country. Very patriotic Indian you are. I feel proud of you.
Nithin sir is a great leader
Very very good news 👏 ❤
വളരെ നല്ല video👏🏻👏🏻👏🏻👍🏻👍🏻
മലപ്പുറം ജില്ലയുടെ ലുക്ക് തന്നെ മാറിപ്പോയി നല്ല ഭംഗി ഉണ്ട് ഇപ്പോൾ കാണാൻ 😊
മോദി സർക്കാർ മലപ്പുറത്തെയും മാറ്റും എന്ന് മനസിലായില്ലേ??
Kudos to Nitin Gadkari
Super video... All for Road, Road for all🎉
MODI🙏🙏🙏🙏🙏
അടിപൊളി വീഡിയോ.. വീഡിയോ കാണുന്ന ധൃതി യിൽ ശരിക്കും വിവരങ്ങൾ ശ്രദ്ധിച്ചില്ല... ശരിക്കും എത്ര കിലോമീറ്റർ ആണ് ഈ പാലം... മനോഹരമായ കാഴ്ച 👌👌👌👌🌹🌹🌹👍👍👍🙏🙏🙏
നല്ല വീഡിയോയും വിവരണവും സൂപ്പർ👍😁
സൂപ്പർ സൂപ്പർ സൂപ്പർ🌹🌹🌹
National Highway. Modi Great.
അടിപൊളി❤super 👍
Well explained bro, keep it up. 🎉🎉🎉
ഒറ്റ പേര് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ❤❤❤❤
പഴയ റോഡ് നില നിർത്തണം 😘😘❤️
Much Appreciate your effort.
പൊളിച്ചു
പാലം പൊളിച്ചോ
മാനസികമായി സായിപ്പിന്റെയും മറ്റു വിദേശികളുടെയും അടിമത്വത്തിൽനിന്നു പലരും മോചിതരായിട്ടില്ല . ഈ നാട്ടിലെ പാവം ജനങ്ങൾ ചെയുന്ന മഹത്തായ പ്രവർത്തികളെ അംഗീകരിക്കുക ..നമുക്ക് നമ്മുടെ നാടെ യുള്ളു അഭിമാനിക്കാൻ
സായിപ്പ് വരുന്നതിന് മുന്‍പ് 600 ല്‍ പരം നാട്ടുരാജ്യങ്ങള്‍ ആയി തമ്മിലടിച്ചു തലകീറിക്കൊണ്ടിരുന്ന ഒന്നായിരുന്നു സഹോ ആര്‍ഷ ഫാരദം. 😀
Central govt❤
Gadkari❤
Good video continue full support ❤
വീഡിയോ സമ്മതിച്ചു മോനെ
Awesome drone shots. Thanks HaKZvibe
Thanks for watching!❤️
അടിപൊളി knrc🔥
Modi n Gadgari ❤
Elavated highways are ideal for kerala.... #savewetlands....
Modi and gadkiri team❤❤
❤ എന്നും ഞാൻ പ്രഭാത നടത്തം ഇപ്പോൾ ഇതിന് മുകളിലൂടെയാണ് ... 2. കിലോമീറ്ററിലധികം ദൂരമുണ്ട് .പോയി തിരിച്ച് വരാൻ 50 മിനിറ്റ് എടുക്കും ... ധാരാളം ആളുകൾ രാവിലെ നടക്കാനുണ്ടാവാറുണ്ട് ... റോഡിന്റെ പണി തീർന്ന് കഴിഞാൽ പിന്നെ കയറി നടക്കാൻ പറ്റില്ല. അത് കൊണ്ട് പാലത്തിന് താഴെ കൂടെ ആളുകൾക്ക് വ്യായാമം ചെയ്യാനും നടക്കാനും പറ്റുന്ന രീതിയിൽ ഇൻറർ ലോക്ക് പാകി വൃത്തിയാക്കിയിട്ടാൽ ആളുകൾക്ക് പ്രഭാത നടത്തത്തിന് ഉപകാരപെടും ... മുനിസിപ്പാലിറ്റി അധികൃതരും ആരോഗ്യവകുപ്പും സർക്കാറും മനസ്സ് വെച്ചാൽ നന്നായിരുന്നു...❤❤
10 November 2024
Superb , lets make development
പിണറായി വിജയൻ
നിധിൻ ഗദ്ക്കരി
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ശക്തമായ ഇടപെടൽ കൊണ്ട് തന്നെയാണ് ഈ റോഡ് വന്നത്.
പ്രത്യകിച് പിണറായി വിജയൻ സാറിന്റെ ഇച്ചാശക്തി കൊണ്ട് മാത്രം ആണ് ഈ പാത കേരളത്തിൽ പെട്ടന്ന് വന്നത്. ഞാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരോധിയാണ് ❤❤❤❤
Super aayi
മോദി ഗവണ്മെന്റ് പൊളി 💪💪💪
Good 🎉
Great 👍👍
പിണറായി വിജയൻ്റെയും നിതിൻ ഗഡ്കരിയുടെയും ഇച്ഛാ ശക്തിയുടെ തെളിവ് ❤
KNRC
നെൽവയലുകൾക്ക് കുറുകെ പാലങ്ങൾ പണിയുന്നതാണ് നല്ലത്.. മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്...
Atu nhai an teeranikkuna
Atu nhai an teeranikkuna
Costly ആണ്
Atha namude india❤️u
അടിപൊളി