12 കൊല്ലം ആയി ഇതിലൂടെ യാത്ര ചെയ്യുന്നു. കുന്നംകുളം touch ചെയ്യാതെ കേച്ചേരി എത്താം. കുന്നംകുളം ടൌൺ നല്ല ട്രാഫിക് ആണ്, കൂടാതെ ജംഗ്ഷൻ എത്തുന്നതിനു മുൻപ് വണ്ടികൾ ഇടവഴിലൂടെ തിരിച്ചു വിടുകയും ചെയ്യും. കുന്നംകുളം ടൌൺ കയറിയാൽ നല്ലവണ്ണം സമയ നഷ്ടം ഉണ്ട്
Thank you for showing this road.very good commentary. I was regularly using this road for Trichur trips.Stopped using this road for long time. Hope the repairs will be completed soon
ഇത് ഏകദേശം ഒരു മാസം മുൻപ് എടുത്ത വീഡിയോ ആണ്...... ഇപ്പോൾ അവിടെ വീണ്ടും മാറ്റം വന്നിട്ടുണ്ടോ...... ഒരു മരം മുറിക്കുന്ന പ്രശ്നമൊക്കെ ഉണ്ടായിരുന്നു........
It is not a new road but using by many for last 30 to 40 years. Now closed for last 2 years only for re-surfacing due to lack of fund. Earlier such repairs taken place after few years interval.
168 Crore Work Retender chaithitund currently Technical bid ane, nov last ayittu puthiya company work ettadukum, URALUGAL labour society companyku ane 99% work kittan chance
Oru padu nalayi work thudangiyittu. I mean years. Now we are going through erumapetti, aryampadam route. No doubt there is a huge delay all Kerala govt work. The government is not effective or efficient.
They are busy with political dramas and other things as we know.. They don't want to develop our state.. They just want to loote some commission or money using that word.
ഞാൻ കോട്ടയം കാരനാണ്,,, എന്നാലും എപ്പോയും എടപ്പാൾ പോകുമ്പോൾ കുന്നംകുളം ഒഴിവാക്കി കേച്ചേരി യിൽ നിന്നും കയറി പെരുമ്പിലാവ് പോകുന്നത് ഈ റൂട്ടിൽ കൂടിയാണ്,,, കാരണം ആ റൂട്ടിൽ ഒരുപാട് പള്ളികൾ ഉണ്ട്,,
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും വരുമ്പോഴും എയർപോർട്ടിലേക്ക് പോകുമ്പോഴും ഈ വഴിയായിരുന്നു പോയിരുന്നത്. ഗൂഗിൾ മാപ്പ് ഈ വഴിയാണ് ഷോർട് കട്ടായി കാണിച്ചു തരാറ്. എന്നാൽ കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ഈറോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമായ നിലയിൽ ആയിരുന്നില്ല
കേരളത്തിൽ ജനിച്ച് നമ്മുടെ നാട്ടിലും ഇതുപോലെയുള്ള റോഡ് വരുമ്പോൾ അഭിമാനിക്കുകയാണ് വേണ്ടത്. നിങ്ങൾ ഇപ്പോൾ ന്യൂയോർക്കിലെ റോഡിന് കുറിച്ച് പറഞ്ഞതുപോലെ മറ്റു രാജ്യത്തെ ആളുകൾ നമ്മുടെ കേരളത്തിലെ റോഡുകളെ കുറിച്ച് സംസാരിച്ചു തുടങ്ങി.🤝
പുതിയ ഡ്രോൺ വീഡിയോ അപ്‌ലോഡ് ചെയ്തതാണ്..... താഴെ അതിൻറെ ലിങ്ക് കൊടുക്കാം ..... th-cam.com/play/PLoycwpefZ2zzu_dmQ4dKgHogRJ799BuEd.html&si=j7M3Fqyq-agMyYHK ⏬⏬⏬⏬⏬ th-cam.com/video/0E4yeWQydVA/w-d-xo.htmlsi=-UbckweQfK4Wi96Q
@@nishadpadhinhattumuri442 ഞാൻ അങ്ങനെയായിട്ടല്ല. നാട്ടിലെ നാട്ടുകാരെ നല്ലവണ്ണം അറിയാം. ഏത് ടൂറിസ്റ്റ് ലൊക്കേഷൻ ഓപ്പൺ ചെയ്താലും അവിടെ മാലിന്യ മയമാക്കുന്നത് നാട്ടിൽ പതിവാണ്. അതല്ല എന്ന് താങ്കൾക്ക് പറയാൻ കഴിയുമോ? ഞാൻ ഗൾഫിൽ ജീവിക്കുന്ന ആളാണ്. ഇവിടെ ടൂറിസ്റ്റ് ഏരിയയിൽ ഇത്തരം മാലിന്യം നിക്ഷേപിക്കുന്ന പതിവില്ല. പിന്നെ എന്റെ കാര്യം ചോദിച്ചതിനുള്ള മറുപടി. നാട്ടിൽ കൊലപാതകങ്ങൾ കൂടുന്നു എന്ന ഒരു നിരീക്ഷണം നടത്താൻ ഞാൻ കൊലപാതകം ചെയ്യണം എന്നില്ല. ഇനി ഞാൻ പറഞ്ഞ ടൂറിസ്റ്റ് ലൊക്കേഷൻ കാര്യം അറിയണമെങ്കിൽ താമരശ്ശേരി ചുരം ഒന്ന് പോയി നോക്കിയാൽ മതി.
ഇപ്പോൾ മനോഹരമായിരിക്കുന്നു ഒരുവർഷം കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ റോഡിൽ കൂടെ പോകുന്നവർക്കു ഇനി നെൽപാടങ്ങൾ കാണാൻ സാധിക്കുമോ രണ്ടു സൈഡും മണ്ണിട്ടു നികത്തി കെട്ടിടങ്ങൾ വരുമോ അതുകൊണ്ട് ഈ ഭംഗി ഇപ്പോൾ സാധിക്കുന്നവർ കാണുക വലിയപ്രതീക്ഷ ഒന്നും ആരും മുന്നോട്ടു വെക്കണ്ട
പൊന്നു സുഹൃത്തേ.... ഞാൻ ആദ്യമായിട്ടാണ് ആ റോഡിലൂടെ വരുന്നത്...... അവിടെ കണ്ട കാര്യങ്ങളാണ് ഞാൻ വ്യക്തമായി വീഡിയോയിൽ പറയുന്നത്...... അല്ലാതെ എനിക്ക് നുണ പറഞ്ഞിട്ട് എന്ത് കിട്ടാനാണ്😔🤝
Ee parayunna Congress um bjp um bharikkunna evdem ithrem daridram pidicha roads illa.. Vandikk ennum paniyaanu.. Ee naarikal onnum naattukark vendi onnum cheyyilla.. Avanavante pocket veerppikan vendi kure janmangal
വല്ല പൊട്ടന്മാരോടും പോയി പറയൂ... Congress bjp ക്കു എന്താ നല്ല road വരുമ്പോൾ എന്താ കുഴപ്പം... കട്ട് തിന്നുന്നത് നിർത്തിയാൽ മതി... പിന്നെ കോടികൾ മുടക്കി road പണിയെടുത്താൽ പോരാ.. അതിനനുസരിച്ചു maintain ചെയ്യണം... അനാവശ്യ parking അടക്കം
ടാറിങ് കഴിഞ്ഞ ഭാഗങ്ങളിൽ ഡ്രൈനേജിന്റെ പണികൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള സ്ഥലത്ത് കൾവേർട്ട് പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. കൾവെർട്ടിന്റെ പണികൾ പൂർത്തിയായാൽ ഡ്രൈനേജുമായിട്ട് ചേർക്കുന്നതാണ്🤝
മാപ്രകൾ കേരളത്തിൽ ഏതെങ്കിലും ഒരു റോഡിൽ കുഴി ഉണ്ടെങ്കിൾ അത് മാത്രം വലിയ വാർത്തയാക്കും. ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം എത്രയെത്ര ഹൈടെക് റോഡുകളും ,പാലങ്ങളും ,ഗവ.ആശുപത്രിക്കും ,സ്കൂളുകളും പൂർത്തിയായി. ഒരെണ്ണം മെങ്കിലും പുറം ലോകം അറിയുന്നുണ്ടോ?😅 UDF ൻ്റെ കാലത്ത് പൊട്ടിപൊളിഞ്ഞ റോഡുകളെ പറ്റിയും ,കലി തൊഴുത്തിൽ പോലുള്ള ഗവ ,സ്കൂളുകളെ പറ്റിയും ,ചെന്ന് കയറാൻ കഴിയാത്ത വിധം ദുർഗന്ധം വമിയ്ക്കുന്ന സർക്കാർ ആശുപത്രികളെ പറ്റിയും മാപ്രകൾ എന്തൊരു മുതല കണ്ണീരൊഴുക്കലായിരുന്നു😅 ഇന്ന് അങ്ങിനെയുള്ള വാർത്തകൾ ഒന്നും കാണുന്നില്ലല്ലോ.😅
വടക്കഞ്ചേരി അല്ല വടക്കാഞ്ചേരി ആണ്.. രണ്ടും രണ്ടു സ്ഥലങ്ങളാണ്.. ഒന്ന് തൃശൂർ ജില്ലയും, മറ്റേത് പാലക്കാടും...
കുന്നംകുളം ബൈപാസ് 😊 . കൊള്ളാം
പക്ഷേ കുറ്റിപ്പുറം - കുന്നംകുളം - തൃശൂർ റോഡ് നാലുവരി ആക്കിയാൽ മതിയാർന്നു.
കേരളത്തിൽ വികസനകുതിപ്പ്, എല്ലാകാര്യത്തിലും നമ്മൾ മുന്നിൽ 👍
12 കൊല്ലം ആയി ഇതിലൂടെ യാത്ര ചെയ്യുന്നു. കുന്നംകുളം touch ചെയ്യാതെ കേച്ചേരി എത്താം. കുന്നംകുളം ടൌൺ നല്ല ട്രാഫിക് ആണ്, കൂടാതെ ജംഗ്ഷൻ എത്തുന്നതിനു മുൻപ് വണ്ടികൾ ഇടവഴിലൂടെ തിരിച്ചു വിടുകയും ചെയ്യും. കുന്നംകുളം ടൌൺ കയറിയാൽ നല്ലവണ്ണം സമയ നഷ്ടം ഉണ്ട്
താങ്കളുടെ വീഡിയോ ഓരോന്നും വളരെ സൂപ്പർ വളരെ മനോഹരമായുള്ള വീഡിയോ പ്രകൃതി ഭംഗികളും അതോടൊപ്പം വർക്കുകളും ❤❤❤
Thanks ❤️❤️
ഒരുപാടായി ഇതൊന്നു നന്നായി കാണണം എന്നാഗ്രഹിച്ചിരുന്നു. സന്തോഷം
പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു🌞
കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാടശേഖരങ്ങളിൽ അപൂർവമായി നില നിൽക്കുന്ന എയ്യാൽ പാടത്തിൻ്റെ കാഴ്ച മനോഹരമാണ്. അവിടുത്തെ കർഷകർക്ക് അഭിനന്ദനങ്ങൾ.
I used to travel through this route regularly on way to Trichur.Glad to see this road is being repaired properly
Thanks sir for your valuable comments ❤️
Kidilan bro.. Ithinte updates evidennu kittum ennu vicharichu irikkumbo aayirunnu bro nte video
Thanks for supporting ❤️❤️
Thank you for showing this road.very good commentary. I was regularly using this road for Trichur trips.Stopped using this road for long time. Hope the repairs will be completed soon
Thanks for supporting and valuable comments ❤️❤️
അടിപൊളി.....👍👍👍👍👍👍
തൃശൂർ ജില്ലയിലെ ഏറ്റവും വലിയ പാടശേഖരത്തിൽ ഒന്നിലൂടെ കുറുകെകടന്നു പോകുന്ന ബൈപാസ് 🥰🥰👍
Super നല്ല അടിപൊളി സ്ഥലം👌👌👌
പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.......അക്കികാവ്....കേച്ചേരി....ബൈപാസ്....😁😁😁😁😁
ഇത് ഏകദേശം ഒരു മാസം മുൻപ് എടുത്ത വീഡിയോ ആണ്......
ഇപ്പോൾ അവിടെ വീണ്ടും മാറ്റം വന്നിട്ടുണ്ടോ......
ഒരു മരം മുറിക്കുന്ന പ്രശ്നമൊക്കെ ഉണ്ടായിരുന്നു........
@nishadpadhinhattumuri442 ഇപ്പോൾ വീണ്ടും തുടങ്ങി എന്നാണ് അറിഞ്ഞത്....
keralathil ellam nalla road ayi
💯💯
ഞാൻ സ്ഥിരം ഓട്ടം പോകുന്ന റൂട്ട് ആയിരുന്നു❤❤
വളരെ നല്ല പരിശ്രമം, തുടരൂ
Thanks 🤝🤝
Last 40 years We are using this road to avoid Traffic block at Kunnamkulam
വടക്കഞ്ചേരി അല്ല വടക്കാഞ്ചേരി. വടക്കഞ്ചേരി വേറെ ഉണ്ട്
നല്ല... ഭാഷ....
നല്ല. വിവരണം... 👌👌👌👌
💗💗💗
Kozhikode Thrissur routil private vaahanangal adhikam upayogikkunna road aanithu. Pakshe bus service kunnamkulam town vazhi anu.
Private vandikal road il ninn ozhinjal thanne bus service smooth ayi nadakum
It is not a new road but using by many for last 30 to 40 years. Now closed for last 2 years only for re-surfacing due to lack of fund. Earlier such repairs taken place after few years interval.
Now work progressing 🤝🤝
Thrissur kunnamkulam road Retender koduthittunndenn ketto any updates news?
ഇപ്പോൾ താൽക്കാലികം കുഴികൾ അടച്ചിട്ടുണ്ട്🤝
168 Crore Work Retender chaithitund currently Technical bid ane, nov last ayittu puthiya company work ettadukum, URALUGAL labour society companyku ane 99% work kittan chance
Oru padu nalayi work thudangiyittu. I mean years. Now we are going through erumapetti, aryampadam route. No doubt there is a huge delay all Kerala govt work. The government is not effective or efficient.
They are busy with political dramas and other things as we know.. They don't want to develop our state.. They just want to loote some commission or money using that word.
വീതി എത്രയുണ്ട്. കൂട്ടിയോ?
Ee padathin adhyam cheriya oru road ayirunnu. Cochi airport ilekk pokumbo kunnumkulam touch cheyya the pokan Patti ya bypass aan. Aa padath oru shop undakarund. Avide Kristi cheyyunna pachakarikal vilkkunna shop
കുന്നംകുളം തൃശൂർ റോഡ് എന്തായി,,? 😢😢
താൽക്കാലികമായി കുഴികൾ അടച്ചിട്ടുണ്ട്🤝
Also pls make a video of the road from kechery to thrissur. I am a regular sufferer of this road for the past one year.
Already uploaded in my channel 💗
Now patchwork has done👍
Please update kanjipura -moodal byepass
Super 👍❤️❤️
04:50 ഇൻഡിക്കേറ്റർ ഇടാതെ വലത്തോട്ടു പോകുന്നു. ബൈപാസ് അല്ല 8 വരി പാത വന്നാലും മലയാളികളുടെ റോഡ് സംസ്കാരം മാറാൻ പോകുന്നില്ല വെരി ബാഡ് 😢
Athivego..?
നല്ല റോഡ് ആണ്
Good 👍🏼👍🏼
സർക്കാർ 👏🏻
വണ്ടി സൈഡിൻ നിർതാനോ നടപ്പാതയോ ഉണ്ടോ?
Super ❤❤❤
Big thanks💗💗
5:49 മനോഹരം🌄☕👌
Thank you Nishad. 👍
Welcome💗💗💗
Kaathirunna video ❤
നിങ്ങൾ ആവശ്യപ്പെടുന്നത് നിഷാദ് പടിഞ്ഞാറ്റുമുറി നൽകുന്നു😀❤️❤️
ഞാൻ കോട്ടയം കാരനാണ്,,, എന്നാലും എപ്പോയും എടപ്പാൾ പോകുമ്പോൾ കുന്നംകുളം ഒഴിവാക്കി കേച്ചേരി യിൽ നിന്നും കയറി പെരുമ്പിലാവ് പോകുന്നത് ഈ റൂട്ടിൽ കൂടിയാണ്,,, കാരണം ആ റൂട്ടിൽ ഒരുപാട് പള്ളികൾ ഉണ്ട്,,
ഇടപ്പള്ളി - അക്കിക്കാവ് റോഡിൻറെ പ്രവർത്തി എത്രത്തോളം ആയീനറിയോ
ഇടപ്പള്ളി അക്കിക്കാവ് ?
Good information
👍👍
Water Authority ❤❤❤❤
വിളിച്ചു വരുത്തല്ലേ😊😊
Vadakkumchery alla, Wadakkanchery aanu.
Other one is in palakakd.
Nayarthode bridge kavilakkad pls
നായർ തോട് പാലം ഡ്രോൺ വീഡിയോ⏬⏬
th-cam.com/video/Qv0nRlDUL5Y/w-d-xo.htmlsi=WGzji7QA9H68P7Ew
Nammade natil padinjattumuri.....thnks
💗💗💗💗
പാടത്തെ റോഡിൽ ഉയരം തീരെ കുറവാണ് വെള്ളം കയറാൻ സാധിതാ കൂടുതൽ ആയിരിക്കും...
CULVERT
Super video
Thanks
കഴിഞ്ഞ 3-4 കൊല്ലം ആയി. ഈ റോഡിൻ്റെ culvert പണി തുടങ്ങിയിട്ട്. ഇപ്പോള് എങ്കിലും മുഴുവൻ ആയി എന്ന് കരുതുന്നു.
സൂപ്പർ
Thanks 👍
*എത്ര മീറ്റർ വീതിയിൽ ഉണ്ട് ടാറിങ്.?*
12 m 9m road
Adipoli
Thank you so much 👍
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും വരുമ്പോഴും എയർപോർട്ടിലേക്ക് പോകുമ്പോഴും ഈ വഴിയായിരുന്നു പോയിരുന്നത്. ഗൂഗിൾ മാപ്പ് ഈ വഴിയാണ് ഷോർട് കട്ടായി കാണിച്ചു തരാറ്. എന്നാൽ കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ഈറോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമായ നിലയിൽ ആയിരുന്നില്ല
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤🎉🎉
Ramanatukara muthal university vare. Enthayi work
th-cam.com/play/PLoycwpefZ2zwptkzUpXRTaaUMaw3z7Ut1.html&si=xmBuzWbn9iVD2EaN
ന്യൂയോർക്കിനേക്കാൾ നല്ല റോഡ് ആകുമോ...
കേരളത്തിൽ ജനിച്ച് നമ്മുടെ നാട്ടിലും ഇതുപോലെയുള്ള റോഡ് വരുമ്പോൾ അഭിമാനിക്കുകയാണ് വേണ്ടത്.
നിങ്ങൾ ഇപ്പോൾ ന്യൂയോർക്കിലെ റോഡിന് കുറിച്ച് പറഞ്ഞതുപോലെ മറ്റു രാജ്യത്തെ ആളുകൾ നമ്മുടെ കേരളത്തിലെ റോഡുകളെ കുറിച്ച് സംസാരിച്ചു തുടങ്ങി.🤝
Kuraya divasam aayit wait cheydha video aan. Gnan vijarichu work finish aay enn
Work progressing well ❤️
Kunnamkulam thrissur road valla maatavum undo nishadkka😢
മാറ്റമുണ്ട്.ചെറിയതോതിൽ കുഴികൾ അടച്ചിട്ടുണ്ട്.
യാത്രയ്ക്ക് പഴയ ബുദ്ധിമുട്ടില്ല❤️
@nishadpadhinhattumuri442 aduthengaanum bc cheyyumo
Ponnani to chavakkad to chettuva pls
പുതിയ ഡ്രോൺ വീഡിയോ അപ്‌ലോഡ് ചെയ്തതാണ്.....
താഴെ അതിൻറെ ലിങ്ക് കൊടുക്കാം .....
th-cam.com/play/PLoycwpefZ2zzu_dmQ4dKgHogRJ799BuEd.html&si=j7M3Fqyq-agMyYHK
⏬⏬⏬⏬⏬
th-cam.com/video/0E4yeWQydVA/w-d-xo.htmlsi=-UbckweQfK4Wi96Q
ravile e roottil njanum yathracheithittundu
Next tourism 💗💗
വടക്കഞ്ചേരി അല്ല വടക്കാഞ്ചേരി ത്രശ്ശൂര് ജില്ല
പാടത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ബിയർ ബോട്ടിൽ മദ്യകുപ്പിക്കൾ ഭക്ഷണ പാത്രങ്ങൾ എന്നിവ വിതറുവാൻ സമയമായി എത്രയും വേഗം പണി കഴിയാൻ കാത്തിരിക്കുന്നു 😂
ഇങ്ങനെ നമ്മൾ ചിന്തിക്കരുത് ..
അവിടെ waste ഇടാതിരിക്കാൻ വേണ്ടിയിട്ടാണ് നമ്മൾ പറയേണ്ടത്.
🤝
മിനിമം water അതോറിറ്റി ക്ക് വെട്ടി പൊളിക്കാന്‍ ഉള്ള സമയം ആയി.
@@nishadpadhinhattumuri442 നമ്മുടെ നാട്ടിലെ ആളുകളെ കുറിച്ച് ഒരു ധാരണയും ഇല്ല. അല്ലേ
@@aneesapollo നിങ്ങൾ അങ്ങിനെയാണോ?
@@nishadpadhinhattumuri442 ഞാൻ അങ്ങനെയായിട്ടല്ല. നാട്ടിലെ നാട്ടുകാരെ നല്ലവണ്ണം അറിയാം. ഏത് ടൂറിസ്റ്റ് ലൊക്കേഷൻ ഓപ്പൺ ചെയ്താലും അവിടെ മാലിന്യ മയമാക്കുന്നത് നാട്ടിൽ പതിവാണ്. അതല്ല എന്ന് താങ്കൾക്ക് പറയാൻ കഴിയുമോ? ഞാൻ ഗൾഫിൽ ജീവിക്കുന്ന ആളാണ്. ഇവിടെ ടൂറിസ്റ്റ് ഏരിയയിൽ ഇത്തരം മാലിന്യം നിക്ഷേപിക്കുന്ന പതിവില്ല. പിന്നെ എന്റെ കാര്യം ചോദിച്ചതിനുള്ള മറുപടി. നാട്ടിൽ കൊലപാതകങ്ങൾ കൂടുന്നു എന്ന ഒരു നിരീക്ഷണം നടത്താൻ ഞാൻ കൊലപാതകം ചെയ്യണം എന്നില്ല. ഇനി ഞാൻ പറഞ്ഞ ടൂറിസ്റ്റ് ലൊക്കേഷൻ കാര്യം അറിയണമെങ്കിൽ താമരശ്ശേരി ചുരം ഒന്ന് പോയി നോക്കിയാൽ മതി.
ഇപ്പോൾ മനോഹരമായിരിക്കുന്നു ഒരുവർഷം കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ റോഡിൽ കൂടെ പോകുന്നവർക്കു ഇനി നെൽപാടങ്ങൾ കാണാൻ സാധിക്കുമോ രണ്ടു സൈഡും മണ്ണിട്ടു നികത്തി കെട്ടിടങ്ങൾ വരുമോ അതുകൊണ്ട് ഈ ഭംഗി ഇപ്പോൾ സാധിക്കുന്നവർ കാണുക വലിയപ്രതീക്ഷ ഒന്നും ആരും മുന്നോട്ടു വെക്കണ്ട
നമ്മൾ ശ്രദ്ധിച്ചാൽ അങ്ങനെ ഒരു സംഭവം ഒരു സ്ഥലത്തും ഉണ്ടാവുകയില്ല💗💗
ഈ റോഡിനെ കുറിച്ച് അധികം ആർക്കും അറിവുണ്ടെന്ന് തോന്നുന്നില്ല
❤️🔥❤️🔥
Vloger Kure nuna parayumnu. Allenkil sathyam marachuvachu samsarikkunnu
പൊന്നു സുഹൃത്തേ....
ഞാൻ ആദ്യമായിട്ടാണ് ആ റോഡിലൂടെ വരുന്നത്......
അവിടെ കണ്ട കാര്യങ്ങളാണ് ഞാൻ വ്യക്തമായി വീഡിയോയിൽ പറയുന്നത്......
അല്ലാതെ എനിക്ക് നുണ പറഞ്ഞിട്ട് എന്ത് കിട്ടാനാണ്😔🤝
@ re taring m alpam widening works m 4-5. Kollamayi. Pani nadakkunna ee road l Thnagalude puthiya bypass enna th. Oru nuna thanneyanu
Ok tnks. Video Kollam
ആ പാടത്തിന്റെ രണ്ടു വശത്തും ഫുൾ വേസ്റ്റ് ഇട്ടതു കാരണം മൂക്ക് പൊത്താതെ യാത്ര ചെയ്യാൻ കഴിയില്ല. റോഡ് സൈഡിൽ കോഴി വേസ്റ്റ് ഇടുന്നതിൽ നമ്പർ 1
ഞാനന്ന് ഏകദേശം ഒരു മണിക്കൂറോളം ആ പാടത്തിന്റെ ഭാഗത്തുണ്ടായിരുന്നു.
എനിക്കങ്ങനെത്തെ ഒരു മണം അനുഭവപ്പെട്ടിട്ടില്ല🤝
❤
നല്ല ഒരു പണിക്ക് തുടക്കംകുറിച്ച ബിജെപിക്കാരും കോൺഗ്രസ്സുകാരും അത് തടയാൻ നിൽക്കും അതാണ് കേരളത്തിലെ വികസനത്തിനുള്ള ആകെബുദ്ധിമുട്ടുകൾ ആയി എനിക്ക്
Uvva... Aarum ethirkkatha kkm tsr road nthu thengaya cheyyunnath.. Onnu podeii... Antham teams.. Daily athile pokunna njangale pole ullavarkk ariyam sathyam... Ee kaanunna road ethra kollam kazhinjitta onnu nannakkaan theerumaanichath ariyuo??..
Ee parayunna Congress um bjp um bharikkunna evdem ithrem daridram pidicha roads illa.. Vandikk ennum paniyaanu.. Ee naarikal onnum naattukark vendi onnum cheyyilla.. Avanavante pocket veerppikan vendi kure janmangal
കഥയൊക്കെ എല്ലാവർക്കും അറിയാം... CPM എന്ന വൃത്തികെട്ട പ്രസ്ഥാനം ഇല്ലാത്ത സംസ്ഥാനങ്ങൾ ഒക്കെ നന്നായി വികസിച്ചു..
വല്ല പൊട്ടന്മാരോടും പോയി പറയൂ... Congress bjp ക്കു എന്താ നല്ല road വരുമ്പോൾ എന്താ കുഴപ്പം... കട്ട് തിന്നുന്നത് നിർത്തിയാൽ മതി... പിന്നെ കോടികൾ മുടക്കി road പണിയെടുത്താൽ പോരാ.. അതിനനുസരിച്ചു maintain ചെയ്യണം... അനാവശ്യ parking അടക്കം
ഈ റൂട്ടിൽ വാഹന ഗതാഗതം ഇപ്പോൾ അനുവദിച്ചിട്ടുണ്ടോ?
Planing, vannappoll, 70℅ Prum ehirthathu, orkunnundo,
വയൽ പ്രദേശത്ത് ടാറിങ് ഇപ്പോഴേ ഇളകി....
DBM മാത്രമേ ഇപ്പോൾ ചെയ്തിട്ടുള്ളൂ.
മുകൾഭാഗത്ത് BC ലാസ്റ്റ് ലെയർ ചെയ്യാനുണ്ട്🤝
pattambi thrissur and kuttppuram thrissure 6 line highway aakiyaal better
Ippozhum 2 vari thanne
Minimum 4 vari venam
PWD Riyas ❤ LDF ❤
കൊല്ലം അഞ്ചായി പണി തുടങിയിട്ട്. ഇനി ഇത് പണീ തീരുവാനായീ എത്റ വർഷം കൂടി വേണമെന്ന് ആശംസ നേർന്നവർ റിയാസ് മന്ത്റിയോട് ചോദീച്ച് മനസ്സിലാക്കുക.
ഗോഡ്സ് ഓൺ കൺട്രി എൽഡിഎഫിന്സംഭാവന ആയിട്ടാണ് എനിക്ക്
തേങ്ങാകുലയാ ....
Left 🌹
കിഫ്‌ബി
ഇത് പൂർത്തിയാക്കാൻ ഇനി ഒരുമാസം എടുക്കുമോ
പണികൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്❤️
ഈ റോഡിലെ ഡ്രൈനേജുകളിൽ കൂടി വെള്ളം പോകില്ല തരികിടയാണെന്ന് തോന്നുന്നു വീഡിയോയിൽ വ്യക്തമായില്ല
ടാറിങ് കഴിഞ്ഞ ഭാഗങ്ങളിൽ ഡ്രൈനേജിന്റെ പണികൾ പൂർത്തിയായിട്ടുണ്ട്.
ബാക്കിയുള്ള സ്ഥലത്ത് കൾവേർട്ട് പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.
കൾവെർട്ടിന്റെ പണികൾ പൂർത്തിയായാൽ ഡ്രൈനേജുമായിട്ട് ചേർക്കുന്നതാണ്🤝
Chila area yil drainage ille 😮
Work not completed... PROGRESSING 💗
ഇടത്പക്ഷം ♥️♥️♥️
Thanks brother..
Jai Hind ❤🎉
💗💗💗
. KIF Bl
മാപ്രകൾ കേരളത്തിൽ ഏതെങ്കിലും ഒരു റോഡിൽ കുഴി ഉണ്ടെങ്കിൾ അത് മാത്രം വലിയ വാർത്തയാക്കും. ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം എത്രയെത്ര ഹൈടെക് റോഡുകളും ,പാലങ്ങളും ,ഗവ.ആശുപത്രിക്കും ,സ്കൂളുകളും പൂർത്തിയായി. ഒരെണ്ണം മെങ്കിലും പുറം ലോകം അറിയുന്നുണ്ടോ?😅 UDF ൻ്റെ കാലത്ത് പൊട്ടിപൊളിഞ്ഞ റോഡുകളെ പറ്റിയും ,കലി തൊഴുത്തിൽ പോലുള്ള ഗവ ,സ്കൂളുകളെ പറ്റിയും ,ചെന്ന് കയറാൻ കഴിയാത്ത വിധം ദുർഗന്ധം വമിയ്ക്കുന്ന സർക്കാർ ആശുപത്രികളെ പറ്റിയും മാപ്രകൾ എന്തൊരു മുതല കണ്ണീരൊഴുക്കലായിരുന്നു😅 ഇന്ന് അങ്ങിനെയുള്ള വാർത്തകൾ ഒന്നും കാണുന്നില്ലല്ലോ.😅
😂
🤣🤣🤣🤣
Ayoo adh NH aane….kendra road vikasan yojana padhathi aane😂😂
👍👍👍
അടിപൊളി
❤
❤❤❤
❤