രതീഷ്, ഇതുപോലുള്ള ട്രാവൽ വീഡിയോകൾ വേറെ ഒരുപാടുപേർ ചെയ്യാറുണ്ടല്ലോ... പക്ഷെ എനിക്കിഷ്ടവും, പ്രതീക്ഷിക്കുന്നതും നിങ്ങളുടെ ലോറി ലൈഫും യാത്രാ വീഡിയോകളും ആണ്... Have a wonderful jiurney... നമസ്തേ.... 🙏👍
ലോറി ജീവിതത്തിന്റെ ഇടവേള ആസ്വാദ്യകരമാക്കാൻ ഇടയ്ക്കിടെ ഇത്തരം യാത്രകൾ നടത്തുന്നത് നല്ലതാണ്. അതും കൂടി പുത്തേട്ട് Travelogue ൽ ഉൾപ്പെടുത്തിയതും നന്നായി. ഒമാനിലെ കൂടുതൽ കാഴ്ചകൾ കാണിക്കു..... ഒമാൻ യാത്ര ആസ്വാദ്യകരമായി തീരട്ടെ...... എല്ലാ ആശംസകളും നേരുന്നു❤️❤️❤️
രതീഷ് ബ്രോ & ജലജ മാഡം നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ,എന്തെന്നാൽ എവിടെ ചെന്നാലും ഈ ആൾക്കാരുടെയൊക്കെ ഊഷ്മളമായ സ്നേഹം അനുഭവിച്ചറിയാൻ സാധിക്കുന്നതിൽ !എന്തൊരു കരുതൽ ആണ് എല്ലാവര്ക്കും !! എല്ലാ നന്മകളും ആശംസകളും നേരുന്നു..😍🥰
ഒരുപാട് സന്തോഷം. പത്തുവർഷത്തോളം ഉണ്ടായിരുന്ന സ്ഥലം. ഇന്ന് നിങ്ങൾ കാണിച്ച എല്ലാ സ്ഥലങ്ങളും വഴികളും സുപരിചിതം. വീണ്ടും പഴയ ഓർമ്മകൾ സമ്മാനിച്ചതിനു ഒരുപാട് താങ്ക്സ് .❤❤
സാജു ചേട്ടനും, സിമ്മി ചേച്ചിയും, രാജു ചേട്ടനും, DR ബീന ചേച്ചിക്കും, ആദ്യമായി വിദേശത്ത് കാൽ ചുവടു വെയ്ക്കുന്ന "പുത്തെറ്റ്,"ദമ്പതികൾക്കു ഒരു നല്ല വരവേൽപ് തന്നതിന് ഹ്രദയം നിറഞ്ഞ നന്ദി രേഖപെടുതുന്നു 🎉🎉🎉🎉❤
ആദ്യമായി വിദേശത്ത് പോയ നിങ്ങൾ ഞങ്ങളുടെ ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ വന്നതിൽ അതിയായ സന്തോഷമുണ്ട്. വന്ന ആദ്യ ദിവസം തന്നെ രാത്രി മസ്കറ്റ് ഏരിയ കവർ ചെയ്തപ്പോൾ ഞാൻ താമസിക്കുന്ന വാദികബീറിന്റെ അടുത്ത് വരെ വന്നു. അതിയായ സന്തോഷമുണ്ട്. വരുന്ന വിവരം അറിയാൻ വൈകിപ്പോയി അതിനാൽ കാണാൻ കഴിഞ്ഞില്ല😊. അതിൽ ദുഃഖമുണ്ട്. എന്തായാലും ആദ്യമായി ഒമാനിൽ എത്തിയ ശ്രീമാൻ രതീഷിനും ശ്രീമതി ജലജയ്ക്കും അഭിനന്ദനങ്ങൾ.... 👏🏻👏🏻👏🏻👏🏻
2002 ൽ 14 വർഷത്തെ മസ്കറ്റ് ജീവിതം കഴിഞ്ഞ് തിരിച്ച് വന്ന എനിക്ക് അവിടത്തെ കാഴ്ചകൾ വളരെ മനോഹരമായി വീണ്ടും കാണാൻ അവസരം തന്നതിന് ഒരായിരം നന്ദി. God bless you Ratheesh and family.
പ്രിയപ്പെട്ട രാജേഷ് ചേട്ടൻ വൈഫ് dr ബീന ചേച്ചി ഒരുപാട് അനുമോദനങ്ങൾ ❤️ രതീഷ് ജലജ ❤️ ഇവർക്ക് ഹർദ്ധവമായ സ്വീകരണം നൽകിയതിനും നിങ്ങളുടെ ഫാമിലി പോലെ കൂടെ കൂടിയതിനും ❤️❤️ thanks very very thanks ❤️❤️
Dear friends &followers.. really we are Lucky enough to become the followers of Ratheesh & Jalaja vlog. Now we become international followers. Our Truck owner is on the international trip to Oman. Free of cost we can see Oman and near by areas/towns/cities through Puthoot vlog . It would have been better to take Muthu and ponnu with Ratheesh and Jalaja. Any way "Dane Dane pey likaha hay Khane waley Ka Naam." Best wishes .
നിങ്ങളെ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഒരിക്കലും mucatil വച്ച് കാണും എന്ന് കരുതിയില്ല അതും ഞാൻ വർക്ക് ചെയുന്ന ഹോസ്പിറ്റലിൽ വച്ചിട്ട് തന്നെ കാണാൻ പറ്റി . ഒരുപാട് സന്തോഷം ആയി .Thanks Dr.Beena ❤❤❤❤
Welcome to Oman....Ratheesh ettan and jalaja chechi.....I am staying in Al gubra Muscat...working as a staff nurse in MOH Khoula hospital..Muscat....so Happy to see u this video.❤️❤️..Big thanks to Dr Rajesh and Dr Beena..
രതീഷ് നും കൂടുംബത്തിനു സുഖം ആണ്.എന്നു വിശ്വാസത്തിൽ നിങ്ങളിൽ കൂടി കിട്ടുന്ന സന്തോഷം ഭയങ്കരം തന്നെ ഞാൻ രവി സൗദിയിൽ ഒരു വിട്ടിലെ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഞാൻ 13/6/ 1989ൽ ഒമാനി പോയി. ഡ്രൈവറുടെ വിസ നിർത്തി ലൈയ്റ്റു ലൈസൻസു നിറുത്തി. 2002-ൽ നിറുത്തി. ഇപ്പോൾസൗദിയിൻ നിങ്ങൾ മുഖനെ ഒന്നും കൂടി ഒമാൻകഴിഞ്ഞതിൽഒരുപാടു സന്തോഷംഉണ്ടു.നിങ്ങളുടെഒരോവിഡിയോ കാണുമ്പോൾ ഒരു പാടു സന്തോഷം ഉണ്ട്.
നിങ്ങളുടെ ഈ യാത്ര എന്നെ 40 വർഷം മുൻപുള്ള ഓർമകളിലേക്ക് കൊണ്ടുപോയി. 1984 സെപ്റ്റംബർ മുതൽ 1985 ഫെബ്രുവരി വരെ റൂവിയിലെ പഴയ എയർപോർട്ടിന് വലതുവശത്തെ Oman Steel Company യില് ഞാൻ ജോലി ചെയ്തിരുന്നു😊. Thanks 🙏
ജല ജേ എല്ലാ ഭാവുകങ്ങളും ജലജകുന്നു നുഗ്രഹീത മോളാണ്, ആ സാർ പറയുന്ന എന്നൊരു നല്ല വിശദീകരണമാണ്. നല്ലത്തവതരണം, അവിടെ വന്ന് കണ്ടത് പോലെ ഉണ്ട്. മുത്തം പൊന്നുവും ആകാശും ഇല്ലാത്തത് കൊണ്ട് വിഷമം ഉണ്ട് നല്ല രസമായിരിക്കും
എൻ്റെ മോൻ അൽ ഹുബ്ര യിൽ വർക്ക് ചെയ്യുന്നു റുവി യിലും എൻ്റെ ബന്ധുക്കൾ ഉണ്ട് ഈ സ്ഥലങ്ങൾ കാണാൻ സ്വപ്നത്തിൻ പോലും കഴിയുമെന്ന് വിചാരിച്ചില്ല നിങ്ങളു ടെ ഭാഗ്യമാണെന്ന് ഞൻപറയുന്നു❤❤❤❤🎉🎉
Congratulations on your first international trip and the first stamp in your passport! May this be the beginning of many amazing adventures around the world. Wishing you safe travels, unforgettable experiences, and a lifetime of exploring new places. Enjoy every moment of your journey. I'm looking forward to seeing you in the UAE
28 വർഷമായി എന്നെ പോറ്റുന്ന നാട് ഒമാനിലേക്ക് സ്വാഗതം അത്ര സൂക്കിലെ കടയ്ക്കുള്ളിലൂടെ ഒരു യാത്ര നടത്തണം 🌹🌹🌹 18 വർഷം ജോലിയെടുത്ത് സ്ഥലമാണ് മത്ര എന്റെ രണ്ടു മക്കൾ ജനിച്ച ഹോസ്പിറ്റൽ അതും കണ്ടു റൂവിയിലെ ബദർ സമാം സഫിയ ഡോക്ടറെയും മറക്കില്ല
So glad to see u in muscat.. Heard that person saying, roads outside Muscat is bad.. Sorry, I have never travelled in bumpy,pot holed roads like in Ernakulam anytime anywhere in Oman over 2 decades.
അയ്യോ എനിക്ക് സന്തോഷം സഹിക്കാൻ മേല ഇങ്ങനെ ഒരു ഭാഗ്യം കിട്ടുമെന്ന് കരുതിയതേയില്ല...... Thank you പുതേത്! രാജേഷ് എന്ന് പേരുള്ള എല്ലാവരും grand ആണോ? ആ ഡോക്ടർസ് ഒക്കെ എത്ര സ്നേഹം ഉള്ളവർ.......
Thanks for your first episode on Oman. You have an excellent host too, who seems to be a keen explorer and traveller himself. Must appreciate your energy levels though. After a 3 week long back breaking 8000 kms road trip, you guys are out the next day on an international trip. Keep up your spirit and love to discover new places. You people need a break before you embark on another interesting journey through India.
ഞാൻ 1996 മുതൽ 2013 വരെ muscutil aarunnu ഇപ്പോൾ dubai നിങ്ങളുടെ video kandapol ഒരു nastalgia ഒമാൻ ഒരുപാട് മാറി അന്ന് mall ഒന്നും ഇല്ല only ലുലു best of luck ഞാനന്ന് താമസിച്ചത് ruwi
2015 ൽ വിടപറഞ്ഞ ഒമാൻ വീണ്ടും കാണാൻ അവസരം കിട്ടി, ഒരുപാട് നന്ദി രാജേഷ് ബ്രോ ജലജ sis, അടിച്ചുപൊളിക്കു dears. സലാലയിൽ പോകുമെന്ന് കരുതുന്നു, സലാലക്കും മസ്കറ്റിനും നടുവിൽ ദുക്കം എന്ന സ്ഥലത്തായിരുന്നു ഞാൻ... താങ്ക്സ് again ❤❤
In oman people speak hindi , Malayalam & english no worries about the language . I was in musact for 4 years before in Saudi Arabia finally end up in usa . I was in ruwi and in salala . Good place visit almost like our country.
നിങ്ങൾ ഇവിടെയെത്തിയപ്പോൾ വല്ലാത്തൊരു സന്തോഷം ,കുവൈത്തിലാണെങ്കിലും അടുത്ത് എത്തിയ ഫീൽ❤.ഇപ്പോഴും ഇവിടെയായിരിക്കു..വിദേശത്തിരുന്ന് ,വിദേശത്ത് വിരുന്നു വന്ന നിങ്ങളെ കാണാൻ വേറെ ലെവൽ.❤❤
It’s my second home. It’s a lovely place. You should visit Salalah also. Temple is very good. Old and new temple. Creek is another place. I was working with Oman Air before joining Emirates Airlines.
ഞാൻ ആദ്യമായിട്ടാണ് ഡിസ് ലൈക്ക് ചെയ്യുന്നത്. രതീഷ് ബായിക്ക് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി വെച്ച് ഫുൾ ഹെയർ ആയി നമ്മുടെ എല്ലാം മുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിവുണ്ട്. എങ്കിലും അദ്ദേഹവും കുടുംബവും പച്ചയായി തന്നെയാണ് നമ്മുടെ മുന്നിൽ വരുന്നത്. ചുമ്മാതമാശക്ക് പറഞ്ഞതാണെങ്കിൽ ഒക്കെ ക്ഷമിക്കുക
Wishing both of you an enjoyable maiden international trip.❤❤5:07 എറോബ്രിഡ്ജ് orPBB (Passenger Boarding Bridge) 7:26 അത് air pressure variation ആണ്... മുത്തും പൊന്നുവും കുഞ്ഞിക്കിളിയും ഒക്കെ ഇല്ലാത്തതിന്റെ കുറവ് ഉണ്ട്.. 25:19 Saw a board of IKEA....ഒമാനിലെ രാത്രി.. കാഴ്ചകൾ അതി മനോഹരം Mr. രാജേഷിന്റെ വിവരണം സൂപ്പർ.❤❤
ഒമാൻ എയർപോർട്ട് കണ്ടപ്പോൾ ഇത്രയും അത്ഭുതം തോന്നിയ സ്ഥിതിക്ക് തീർച്ചയായിട്ടും ദുബായ് എയർപോർട്ടിൽ കൂടി പോകണം. അത്ഭുതം ബോധക്കേട് ആയി മാറും,ഉറപ്പു. അത് എത്രയും വേഗം നടക്കട്ടെ എന്ന് ആശംസിക്കുന്നു.
ഞങ്ങൾ Al Ghubra School - nte അടുത്ത് last പത്തു വർഷം 'താമസിച്ചു. husband 28 years അവിടെ 'work.chaithu' power station ' നിൽ . ആയിരുന്നു. Now.retried life at Kochi.
രതീഷ്, ഇതുപോലുള്ള ട്രാവൽ വീഡിയോകൾ വേറെ ഒരുപാടുപേർ ചെയ്യാറുണ്ടല്ലോ... പക്ഷെ എനിക്കിഷ്ടവും, പ്രതീക്ഷിക്കുന്നതും നിങ്ങളുടെ ലോറി ലൈഫും യാത്രാ വീഡിയോകളും ആണ്... Have a wonderful jiurney... നമസ്തേ.... 🙏👍
Happy journey,wish you all the best
ഇടയ്ക്കു ഫാമിലി മെംബർസ് രുടെ ക്കൂടെ ഇതു പോലെ സഞ്ചരിക്കുന്നത്തിൽ ഒട്ടും തെറ്റില്ല.
ഒന്നു പോയെടാ
ഈ വീഡിയോ താങ്കൾ കാണുന്നുണ്ടെന്നു കരുതി ഞാൻ കാണണ്ടേ
വിമാനത്തിൽ ലോറി കയറ്റാൻ പറ്റില്ല സുഹൃത്തേ., അവർ ആസ്വദിക്കട്ടെ ആദ്യ വിദേശ യാത്ര 🙏
ലോറി ജീവിതത്തിന്റെ ഇടവേള ആസ്വാദ്യകരമാക്കാൻ ഇടയ്ക്കിടെ ഇത്തരം യാത്രകൾ നടത്തുന്നത് നല്ലതാണ്. അതും കൂടി പുത്തേട്ട് Travelogue ൽ ഉൾപ്പെടുത്തിയതും നന്നായി.
ഒമാനിലെ കൂടുതൽ കാഴ്ചകൾ കാണിക്കു.....
ഒമാൻ യാത്ര ആസ്വാദ്യകരമായി തീരട്ടെ......
എല്ലാ ആശംസകളും നേരുന്നു❤️❤️❤️
മസ്ക്കറ്റിലെ മനോഹര കാഴ്ചകൾ കാണാൻ അവസരമൊരുക്കിയ പുത്തേട്ട് ഫാമിലിക്ക് ആശംസകൾ. നിങ്ങൾ സൂക്ഷിക്കുന്ന സൗഹൃദങ്ങളും പ്രശംസനീയം❤❤❤❤
🙏🙂
എത്രയോ വര്‍ഷങ്ങള്‍ ആയി മലയാളികളുടെ രണ്ടാം വീട് ആണ് ഗള്‍ഫ് നാടുകള്‍. നിങ്ങളുടെ ആതിഥേയന്റെ വിവരണം അസ്സലാവുന്നുണ്ട്. 👍
Very true
ഒമാനിൽ നിന്ന് ഈ വീഡിയോ കാണുന്ന എത്രപേരുണ്ട്.......
Boguen vila കണ്ടു vattai
Darsiat,ruwi
ഞാൻ കാണാറുണ്ട് 🤙🏻
Seeb
ഞാനും ഉണ്ടേ
രതീഷ് ബ്രോ & ജലജ മാഡം നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ,എന്തെന്നാൽ എവിടെ ചെന്നാലും ഈ ആൾക്കാരുടെയൊക്കെ ഊഷ്മളമായ സ്നേഹം അനുഭവിച്ചറിയാൻ സാധിക്കുന്നതിൽ !എന്തൊരു കരുതൽ ആണ് എല്ലാവര്ക്കും !! എല്ലാ നന്മകളും ആശംസകളും നേരുന്നു..😍🥰
ശുഭയാത്ര. ഗിയർ മാറേണ്ട എൻജിൻ ബ്രേക്ക് ഇടേണ്ടട്രാഫിക് ബ്ലോക്ക് ഇല്ല വിട്ടോ സന്തോഷത്തോടെ.
🙏🙂
ഒരുപാട് സന്തോഷം. പത്തുവർഷത്തോളം ഉണ്ടായിരുന്ന സ്ഥലം. ഇന്ന് നിങ്ങൾ കാണിച്ച എല്ലാ സ്ഥലങ്ങളും വഴികളും സുപരിചിതം. വീണ്ടും പഴയ ഓർമ്മകൾ സമ്മാനിച്ചതിനു ഒരുപാട് താങ്ക്സ് .❤❤
ദുബൈയിൽ നിന്ന് രണ്ട് മാസം കറങ്ങാൻ വന്നു, ഇപ്പോൾ കാണുമ്പോൾ ഒരു നെടുവീർപ് 👍
സാജു ചേട്ടനും, സിമ്മി ചേച്ചിയും, രാജു ചേട്ടനും, DR ബീന ചേച്ചിക്കും, ആദ്യമായി വിദേശത്ത് കാൽ ചുവടു വെയ്ക്കുന്ന "പുത്തെറ്റ്,"ദമ്പതികൾക്കു ഒരു നല്ല വരവേൽപ് തന്നതിന് ഹ്രദയം നിറഞ്ഞ നന്ദി രേഖപെടുതുന്നു 🎉🎉🎉🎉❤
ആദ്യമായി വിദേശത്ത് പോയ നിങ്ങൾ ഞങ്ങളുടെ ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ വന്നതിൽ അതിയായ സന്തോഷമുണ്ട്.
വന്ന ആദ്യ ദിവസം തന്നെ രാത്രി മസ്കറ്റ് ഏരിയ കവർ ചെയ്തപ്പോൾ ഞാൻ താമസിക്കുന്ന വാദികബീറിന്റെ അടുത്ത് വരെ വന്നു.
അതിയായ സന്തോഷമുണ്ട്.
വരുന്ന വിവരം അറിയാൻ വൈകിപ്പോയി അതിനാൽ കാണാൻ കഴിഞ്ഞില്ല😊.
അതിൽ ദുഃഖമുണ്ട്.
എന്തായാലും ആദ്യമായി ഒമാനിൽ എത്തിയ ശ്രീമാൻ രതീഷിനും ശ്രീമതി ജലജയ്ക്കും അഭിനന്ദനങ്ങൾ.... 👏🏻👏🏻👏🏻👏🏻
ഇതിനുമുമ്പ് ആരും ഒമാനിൽ വന്നിട്ടില്ലേ
@@Svs-r3y പോത്തിനെന്ത് ഏത്തവാഴ!
@@Svs-r3yഓ തമ്പ്രാ
വളരെ സന്തോഷം ജിസിസി യിൽ എനിക്കേറെയിഷ്ട്ടമുള്ളരാജ്യം. കാണാൻ ഒരുപാടുണ്ട് പ്രകൃതിദത്തമായ കാഴ്ചകൾ.....
2002 ൽ 14 വർഷത്തെ മസ്കറ്റ് ജീവിതം കഴിഞ്ഞ് തിരിച്ച് വന്ന എനിക്ക് അവിടത്തെ കാഴ്ചകൾ വളരെ മനോഹരമായി വീണ്ടും കാണാൻ അവസരം തന്നതിന് ഒരായിരം നന്ദി. God bless you Ratheesh and family.
പ്രിയപ്പെട്ട രാജേഷ് ചേട്ടൻ വൈഫ് dr ബീന ചേച്ചി ഒരുപാട് അനുമോദനങ്ങൾ ❤️ രതീഷ് ജലജ ❤️ ഇവർക്ക് ഹർദ്ധവമായ സ്വീകരണം നൽകിയതിനും നിങ്ങളുടെ ഫാമിലി പോലെ കൂടെ കൂടിയതിനും ❤️❤️ thanks very very thanks ❤️❤️
❤
മെയിൻ ഡ്രൈവറും രതീഷ് ചേട്ടനും ഉള്ളതുകൊണ്ട് നമ്മൾ ഒമാൻ കാഴ്ചകൾ കാണാൻ ഭാഗ്യം ഉണ്ടായി Happy journey all the best
Dear friends &followers.. really we are Lucky enough to become the followers of Ratheesh & Jalaja vlog. Now we become international followers. Our Truck owner is on the international trip to Oman. Free of cost we can see Oman and near by areas/towns/cities through Puthoot vlog . It would have been better to take Muthu and ponnu with Ratheesh and Jalaja. Any way "Dane Dane pey likaha hay Khane waley Ka Naam." Best wishes .
നിങ്ങളെ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഒരിക്കലും mucatil വച്ച് കാണും എന്ന് കരുതിയില്ല അതും ഞാൻ വർക്ക് ചെയുന്ന ഹോസ്പിറ്റലിൽ വച്ചിട്ട് തന്നെ കാണാൻ പറ്റി . ഒരുപാട് സന്തോഷം ആയി .Thanks Dr.Beena ❤❤❤❤
❤❤
👍🙂
എയർപോർട്ടിൽ ചെന്നപ്പോഴും അവിടെയും എത്രയോ ഫാമിലി മെമ്പേഴ്സ് ഭൂമിയിലും ആകാശത്തും നിങ്ങളെ അറിയുന്നവർ ആണല്ലോ രതീഷ് ചേട്ടാ 🎉❤❤❤❤
യ്യൂ ട്യൂബും WIFI എവിടെയൊക്കെ യുണ്ടാകും ,
പുത്തേറ്റ് ഫാമിലി ,
ഗുരു ദേവൻ്റെ കടാക്ഷം ഉള്ള ഫാമിലി
Welcome to Oman....Ratheesh ettan and jalaja chechi.....I am staying in Al gubra Muscat...working as a staff nurse in MOH Khoula hospital..Muscat....so Happy to see u this video.❤️❤️..Big thanks to Dr Rajesh and Dr Beena..
ഡോറയുടെ പ്രയാണം എന്നു പറയുന്നതുപോലെ മെയിൻ ഡ്രൈവറുടെ പ്രയാണം ഇവിടെ തുടങ്ങുന്നു 🎉🎉🎉🎉🎉
രതീഷേട്ടാ ജലജച്ചേച്ചി ഞാൻ കുറച്ചു കൊല്ലം ഒമാനിൽ ഉണ്ടായിരുന്നു മുമ്പ് കറങ്ങി നടന്ന നടന്ന വഴികളൊക്കെ വീഡിയോയിൽ കാണുമ്പോൾ ഒമാനിൽ എത്തിയ ഒരു ഫീൽ ❤❤
സൗഹൃദത്തിന് അതിരുകളില്ല ലോകത്തെവിടെപ്പോയാലും മലയാളികൾ ❤ രാജേഷ് ചേട്ടനും ബീനചേച്ചിക്കും സ്നേഹാദരവ്
@@digitalxpressnta 💞💞💞
beena ചേച്ചി ഓ...... 😂😂ജലജ ചേച്ചി ആണ്
@@anujose5009 ഡോ. ബീന😀 രതീഷ് ചേട്ടനും ജലജ ചേച്ചിയും😍
അത് വാസ്തവം തന്നെ 👍🙂
From 92to 2021 I worked in Oman,nice place and people.
എന്തായാലും ലോറി ലൈഫ് തന്നെ ആണ് അടിപൊളി ❤️❤️🚛🚛🛣️
ലോറിയിൽ പോകുന്ന യാത്രകളാണ് ഞങ്ങൾക്കിഷ്ട്ടം ( with ആകാശ് ബ്രോ😮😮😮😮
രതീഷ് നും കൂടുംബത്തിനു സുഖം ആണ്.എന്നു വിശ്വാസത്തിൽ നിങ്ങളിൽ കൂടി കിട്ടുന്ന സന്തോഷം ഭയങ്കരം തന്നെ ഞാൻ രവി സൗദിയിൽ ഒരു വിട്ടിലെ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഞാൻ 13/6/ 1989ൽ ഒമാനി പോയി. ഡ്രൈവറുടെ വിസ നിർത്തി ലൈയ്റ്റു ലൈസൻസു നിറുത്തി. 2002-ൽ നിറുത്തി. ഇപ്പോൾസൗദിയിൻ നിങ്ങൾ മുഖനെ ഒന്നും കൂടി ഒമാൻകഴിഞ്ഞതിൽഒരുപാടു സന്തോഷംഉണ്ടു.നിങ്ങളുടെഒരോവിഡിയോ കാണുമ്പോൾ ഒരു പാടു സന്തോഷം ഉണ്ട്.
ആദ്യത്തെ International ട്രിപ്പോ... Wow great all the best👍👍👍
രതീഷ് ബ്രോയ്‌ക്കു പ്രായം കുറഞ്ഞു പോയത് പോലെ തോന്നുന്നു ...ഇപ്പൊ പുള്ളിക്ക് 35 താഴയേ തോന്നിക്കു ...ഹാപ്പി journey
നല്ല സമയത്താണ് വന്നത് .. ഒമാനിൽ ഇപ്പോൾ തണുപ്പാണ് . കറങ്ങാനും കാണാനും ഒരുപാട് ഉണ്ട് ..അത്രമേൽ ഭംഗിയാണ് ഒമാൻ .. കറങ്ങി കണ്ടിട്ട് വന്നാൽ മതി ❤
നിങ്ങളുടെ ഈ യാത്ര എന്നെ 40 വർഷം മുൻപുള്ള ഓർമകളിലേക്ക് കൊണ്ടുപോയി. 1984 സെപ്റ്റംബർ മുതൽ 1985 ഫെബ്രുവരി വരെ റൂവിയിലെ പഴയ എയർപോർട്ടിന് വലതുവശത്തെ Oman Steel Company യില് ഞാൻ ജോലി ചെയ്തിരുന്നു😊. Thanks 🙏
ജല ജേ എല്ലാ ഭാവുകങ്ങളും ജലജകുന്നു നുഗ്രഹീത മോളാണ്, ആ സാർ പറയുന്ന എന്നൊരു നല്ല വിശദീകരണമാണ്. നല്ലത്തവതരണം, അവിടെ വന്ന് കണ്ടത് പോലെ ഉണ്ട്. മുത്തം പൊന്നുവും ആകാശും ഇല്ലാത്തത് കൊണ്ട് വിഷമം ഉണ്ട് നല്ല രസമായിരിക്കും
ചങ്ങളും. നിങ്ങടെ. കൂടെ. യാത്ര. ചെയ്ത. പോലെ. യുള്ള. അനുഭവം.... നിങ്ങളെ.. ലൈഫ്. ശരിക്. ഒരു. മനുഷ്യൻ. പഠിക്കാനുണ്ട്... എന്തായാലും. മക്കളെയും. നമ്മെ. എല്ലാവരെയും. ദൈവം. അനുഗ്രഹിക്കട്ടെ...
16 വർഷം മുമ്പ് ഞാൻ കണ്ട ഒമാൻ അല്ല ഇപ്പോൾ എല്ലാം മാറിപ്പോയി
നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി 😊' യാത്രാ ആശംസകൾ നേരുന്നു
എന്നും കാണുന്നസ്ഥലം ആണേലും....നിങ്ങളുടെ വീഡിയോ മുഴുവൻ കണ്ടു 👍🏻
ഒരിടവേള നല്ലതാണ്
രണ്ട് പേർക്കും ആശംസകൾ ❤❤❤
ചേട്ടാ ഒമാനിൽ നിന്ന് സലാലയിലേക്ക് പോകണം തനി കേരളം പോലെയാണ് ഞാനവിടെ എട്ടുവർഷം ഉണ്ടായിരുന്നു അടിപൊളി സ്ഥലങ്ങളാണ്
ദുബൈയിൽ നിന്ന് മസ്കറ്റിൽ വന്നപ്പോൾ,2 ദിവസം ഞാൻ കറങ്ങാൻസലാലയിൽ വന്നിട്ടുണ്ട് 👍
Rajesh ചേട്ടൻ വളരെ മനോഹരമായി എല്ലാം വിവരിക്കുന്നു
മുത്തും പൊന്നുക്കുട്ടിയും കുഞ്ഞിക്കിളിയും എല്ലാവരും കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😊😊😊❤❤❤
വല്ലാത്ത പരിപാടി ആയിപ്പോയി.. ആ ആകാശും സൂര്യയും കൂടി ഉണ്ടാവണമായിരുന്നു. പൊളിച്ചേനെ
വിദേശയാത്ര അധികം നീട്ടാതെ ലോറിലൈഫിലേക്ക് തിരിച്ചു വരണം.....
ഇടയ്ക്കു ഇങ്ങനെ ഒരു വെറൈറ്റി യാത്ര ഉണ്ടാകണം.... All the best.
എൻ്റെ മോൻ അൽ ഹുബ്ര യിൽ വർക്ക് ചെയ്യുന്നു റുവി യിലും എൻ്റെ ബന്ധുക്കൾ ഉണ്ട് ഈ സ്ഥലങ്ങൾ കാണാൻ സ്വപ്നത്തിൻ പോലും കഴിയുമെന്ന് വിചാരിച്ചില്ല നിങ്ങളു ടെ ഭാഗ്യമാണെന്ന് ഞൻപറയുന്നു❤❤❤❤🎉🎉
I was born and brought up there. And haven’t visited in over 5 years. Thank you for showing all the places-lots of memories 😊
മാസ്കറ്റ് സലാല 🌱🌴 പോകാൻ മറക്കരുത് തനി കേരള തന്നെ ആണ് പച്ചപ്പ് സൂപ്പർ വീഡിയോ 👌👌
Jelaja mamenu kashmeer പോകുമ്പോൾ ഉളളത്ര സന്തോഷം ഓമനു പോകുമ്പോൾ ഇല്ല. ഫ്ലൈറ്റ് ഓടിക്കാൻ thonnunnoo. Happy journey ❤
രതീഷ്, ജലജ very good. ഇടയ്ക്കിടെ ഇങ്ങനെ ഉള്ള travel വീഡിയോ ഇട്ടാല്‍ നിങ്ങള്‍ക്കും കാണുന്നവറണ്‍ക്കും ഒരു change ആവും.
നല്ലൊരു വീഡിയോ. ഒരുപാടു വർഷം ഞാനും അവിടെ ഉണ്ടായിരുന്നു. റൂവിയിലും മസ്കറ്റിലും. നാഷണൽ ഡേ യിലും പങ്കെടുത്തിട്ടുണ്ട്. സന്തോഷം....
Congratulations on your first international trip and the first stamp in your passport! May this be the beginning of many amazing adventures around the world. Wishing you safe travels, unforgettable experiences, and a lifetime of exploring new places. Enjoy every moment of your journey. I'm looking forward to seeing you in the UAE
28 വർഷമായി എന്നെ പോറ്റുന്ന നാട് ഒമാനിലേക്ക് സ്വാഗതം അത്ര സൂക്കിലെ കടയ്ക്കുള്ളിലൂടെ ഒരു യാത്ര നടത്തണം 🌹🌹🌹 18 വർഷം ജോലിയെടുത്ത് സ്ഥലമാണ് മത്ര എന്റെ രണ്ടു മക്കൾ ജനിച്ച ഹോസ്പിറ്റൽ അതും കണ്ടു റൂവിയിലെ ബദർ സമാം സഫിയ ഡോക്ടറെയും മറക്കില്ല
Athra alla muttrah
So glad to see u in muscat.. Heard that person saying, roads outside Muscat is bad.. Sorry, I have never travelled in bumpy,pot holed roads like in Ernakulam anytime anywhere in Oman over 2 decades.
Happy Journey. നന്നായി എൻജോയ് ചെയ്യുക. ❤❤❤❤
അയ്യോ എനിക്ക് സന്തോഷം സഹിക്കാൻ മേല ഇങ്ങനെ ഒരു ഭാഗ്യം കിട്ടുമെന്ന് കരുതിയതേയില്ല...... Thank you പുതേത്! രാജേഷ് എന്ന് പേരുള്ള എല്ലാവരും grand ആണോ? ആ ഡോക്ടർസ് ഒക്കെ എത്ര സ്നേഹം ഉള്ളവർ.......
Thanks for your first episode on Oman. You have an excellent host too, who seems to be a keen explorer and traveller himself. Must appreciate your energy levels though. After a 3 week long back breaking 8000 kms road trip, you guys are out the next day on an international trip. Keep up your spirit and love to discover new places. You people need a break before you embark on another interesting journey through India.
രതീഷ് ബ്രോ and ജലജ മാഡം happy journey ഒമാനൻ കണ്ട് അടിച്ച് പൊളിച്ച് വാ . വരുമ്പോ ഉണ്ണി ബ്രോ പറഞ്ഞ ആചാരം മറക്കണ്ട . ചോക്ലേറ്റ് ❤❤❤❤❤.😂😂😂
👍👍👍
👏👏👏👍🙏😇🥰❤️
കൊള്ളാം... 👍
എന്തായാലും Muscat യാത്രയും video ചെയ്യാൻ തീരുമാനിച്ചതിന് അഭിനന്ദനങ്ങൾ.👏👏👏🤝💐🙏🥰
എല്ലാവിധ യാത്രആശംസകൾ നേരുന്നു ❤️❤️❤️
എൻ്റെ പ്രവാസ ജീവിത ആരംഭം മസ്ക്കറ്റിൽ നിന്നുമായിരുന്നു ഇപ്പോഴും അവിടം ഒരുപാട് മിസ് ചെയ്യുന്നു
അന്ന് വലത് കാലും വച്ച് ലോറിയിൽ കയറിയപ്പോൾ ഇത്രയും വലിയ സെലിബ്രിറ്റി ആകുമെന്ന് സ്വപ്നം കണ്ടിരുന്നോ
നമുക്ക് ലോറി വീഡിയോ ആണ് ഇഷ്ടം 🥰🙏🚛🚛🚛അതൊരു വെറൈറ്റി തന്നെ ആണ് ❤
ഒമാൻ ഇത്രയും നല്ല രീതിയിൽ കാണിച്ചത് നിങ്ങൾ മാത്രമാണ്. മലയാളികൾ താമസിക്കുന്ന ഒരിടം കാണിക്കണം
Tq for showing those awesome sights of Oman... U got the right host who was narrating everything beautifully.....
ഞാൻ 1996 മുതൽ 2013 വരെ muscutil aarunnu ഇപ്പോൾ dubai നിങ്ങളുടെ video kandapol ഒരു nastalgia ഒമാൻ ഒരുപാട് മാറി അന്ന് mall ഒന്നും ഇല്ല only ലുലു best of luck ഞാനന്ന് താമസിച്ചത് ruwi
2015 ൽ വിടപറഞ്ഞ ഒമാൻ വീണ്ടും കാണാൻ അവസരം കിട്ടി, ഒരുപാട് നന്ദി രാജേഷ് ബ്രോ ജലജ sis, അടിച്ചുപൊളിക്കു dears. സലാലയിൽ പോകുമെന്ന് കരുതുന്നു, സലാലക്കും മസ്കറ്റിനും നടുവിൽ ദുക്കം എന്ന സ്ഥലത്തായിരുന്നു ഞാൻ... താങ്ക്സ് again ❤❤
ഒമാന്റെ ബീച്ചുകൾ മനോഹരങ്ങളാണ്
In oman people speak hindi , Malayalam & english no worries about the language . I was in musact for 4 years before in Saudi Arabia finally end up in usa . I was in ruwi and in salala . Good place visit almost like our country.
9 വർഷം ഞാൻ ഒമാനിൽ ഉണ്ടായിരുന്നു,നല്ല സ്ഥലം
നിങ്ങൾ ഇവിടെയെത്തിയപ്പോൾ വല്ലാത്തൊരു സന്തോഷം ,കുവൈത്തിലാണെങ്കിലും അടുത്ത് എത്തിയ ഫീൽ❤.ഇപ്പോഴും ഇവിടെയായിരിക്കു..വിദേശത്തിരുന്ന് ,വിദേശത്ത് വിരുന്നു വന്ന നിങ്ങളെ കാണാൻ വേറെ ലെവൽ.❤❤
7 വർഷം ആയി ജീവിച്ച നാട്,ഞാൻ പൊൻകുന്നത്ത് നിന്ന്.നല്ല നാടും,നല്ല ജനങ്ങളും.സുൽത്താൻ്റെ ഫോട്ടോ കാണുമ്പോൾ സങ്കടം വരും, അത്ര നല്ല മനുഷ്യൻ.
It’s my second home. It’s a lovely place. You should visit Salalah also. Temple is very good. Old and new temple. Creek is another place. I was working with Oman Air before joining Emirates Airlines.
ഞാനും ഒമാനിൽ ആണ് നാട് മുണ്ടക്കയം ഹാപ്പി ജേർണി ജലജ ചേച്ചി 🥰🥰❤❤❤രതീഷ് ഏട്ടാ 🥰🥰🥰❤❤
Njan kuwait entte veedu mudakayam
Happy for you guys for your first International trip, God Bless. Hope you make many more. ❤🎉
❤❤❤❤ആകാശു കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 🎉🎉🎉🎉🎉
Avane ellayidathum eatikond nadakkaan pattumo😂
ഓ പിന്നെ
ആകാശിന് ഫാൻസ് ഉള്ളത് ചിലർക്കൊന്നും സഹിക്കില്ല അവരിപ്പോൾ താഴെ കമന്റ് ഇട്ടോണ്ട് വരും
@@harikrishnan2462 nthinu😹..povunna ellayidathum avan eatikond povaan pattumo😛..anganeyenghil ellarem kond ponam
എന്തൊരു ഗതികേടാണ് പുത്തേറ്റ്കാരുടെ ഈ ഫാനോളികളെ ഒക്കെ താങ്ങണ്ട അവസ്ഥ
ഞാനും മസ്കറ്റിൽ ആയിരുന്നു al qoir bahar washing powder company ആയിരുന്നു ഞാൻ ഇപ്പോൾ റിസൈൻ ചെയ്തു നാട്ടിലാണ് എടപ്പാൾ ആണ് എൻറെ വീട്
👍👍👍ഞങ്ങളും കണ്ടു ഒമാൻ, എന്റെ മോൾ ഒമാനിൽ ആണ് ❤
Best wishes for the international trip to Oman. Have a wonderful, happy and safety travel. Very beautiful city. ❤❤❤❤❤
ഹാപ്പി ജേ൪ണി ❤ജലജ രതീഷ്❤ യാത്ര ആശംസകൾ
Saadharanakar...❤ Ethra uyarangali ethiyaalum elimayum vinayavum ennum ithupole undavnm kettoo chettanum chechikkum ee kunj aniyante othiri snehathideyulla aasamsakal... ❤❤
എർപ്പൊട്ടിൽ കൂടെ രണ്ടാളും നടന്നപ്പോൾ രതീഷ് ചേട്ടന്റെ തലയിൽ വെട്ടം അടിച്ചു നല്ല തിളക്കം.❤
@@franklinknox1683 സത്യംഞാനും ഓർത്തു
ഞാൻ ആദ്യമായിട്ടാണ് ഡിസ് ലൈക്ക് ചെയ്യുന്നത്. രതീഷ് ബായിക്ക് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി വെച്ച് ഫുൾ ഹെയർ ആയി നമ്മുടെ എല്ലാം മുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിവുണ്ട്. എങ്കിലും അദ്ദേഹവും കുടുംബവും പച്ചയായി തന്നെയാണ് നമ്മുടെ മുന്നിൽ വരുന്നത്. ചുമ്മാതമാശക്ക് പറഞ്ഞതാണെങ്കിൽ ഒക്കെ ക്ഷമിക്കുക
😀😀😀
F😮
@@franklinknox1683 Avoid such body shaming comments.
എനിക് ഇന്ത്യ കാണാൻ ആണ് ഇഷ്ടം... ഒമാൻ ഇത് വരെ പോകാത്തോണ്ട് വിഡിയോ കണ്ടൂട്ടോ 😊
34:44 ഒരിക്കലും മസ്കറ്റ് സുൽത്താൻ "കടക്ക് പുറത്ത് എന്ന് "പറയില്ല 🤣🤣
ബുൾഡൊസർ ജനങ്ങൾ മേലെ പ്രേയോഗിക്കില്ല
അതിനാ കുടുംബത്തിൽ പിറക്കണം, പാരമ്പര്യം വേണം എന്നൊക്കെ പറയുന്നത് -
🙏🙏🙏
യാത്ര വിവരണം👌❤️
But...
നമ്മുടെ ആ ലോറി
യാത്ര പോലെ.... ഒരു
ത്രിലില്ല.😢 സത്യം
3:41 Camera mante Thala Thilangunnu.....
ഞാനും അത് കമന്റ് ചെയ്യാൻ തുടങ്ങുവാരുന്നു..😅😊
Rajesh bro started to living there since 2006 but I was living in uk since 2000 years and years. Very nice to see you guys especially Rajesh bro
നിങ്ങൾ കാരണം ഒമാൻ കാണാൻ പറ്റി പൈസ ചിലവ് ഇല്ലാത്ത super😂😂😂❤❤❤
Wishing both of you an enjoyable maiden international trip.❤❤5:07 എറോബ്രിഡ്ജ് orPBB (Passenger Boarding Bridge) 7:26 അത് air pressure variation ആണ്... മുത്തും പൊന്നുവും കുഞ്ഞിക്കിളിയും ഒക്കെ ഇല്ലാത്തതിന്റെ കുറവ് ഉണ്ട്.. 25:19 Saw a board of IKEA....ഒമാനിലെ രാത്രി.. കാഴ്ചകൾ അതി മനോഹരം Mr. രാജേഷിന്റെ വിവരണം സൂപ്പർ.❤❤
ഒമാൻ എയർപോർട്ട് കണ്ടപ്പോൾ ഇത്രയും അത്ഭുതം തോന്നിയ സ്ഥിതിക്ക് തീർച്ചയായിട്ടും ദുബായ് എയർപോർട്ടിൽ കൂടി പോകണം. അത്ഭുതം ബോധക്കേട് ആയി മാറും,ഉറപ്പു. അത് എത്രയും വേഗം നടക്കട്ടെ എന്ന് ആശംസിക്കുന്നു.
വീണ്ടും മാസ്ക്കറ്റ് കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഞാനും അവിടെ ഉണ്ടായിരുന്നു 👍👍👍🌹🌹🌹🌹
ഞങ്ങൾ Al Ghubra School - nte അടുത്ത് last പത്തു വർഷം 'താമസിച്ചു. husband 28 years അവിടെ 'work.chaithu' power station ' നിൽ . ആയിരുന്നു. Now.retried life at Kochi.
ഒമാനിൽ ഒട്ടേറെ എല്ലാ സ്ഥലവും കണ്ടെങ്കിലും നിങ്ങളുടെ വിഡിയോയിൽ കൂടി കാണുന്ന ത്രിൽ ഒന്ന് വേറെ തന്നെ.. ആശംസകൾ അടിച്ചു പൊളിക്കു 👍🏻👍🏻
ഞാനും ഒമാനിൽ ആണ് ഉള്ളത്. പേര് സുബൈർ.എല്ലാവിധ ആശംസകളും
Happy to know about your first international tour abroad. Hope that you will enjoy the tour.Wishing you many more international tours.
ആ ലോറി തന്നാ രസം........രതീഷേ...... നമ്മുക്ക് ഒരു ലോഡ് ഇന്തപ്പഴം എടുത്തോണ്ട് വന്നാല്ലോ?
Nice to see the Muscat after so many years. I was there for couple of years from 1986. Its been improved so much now.
ആകാശിനേയും അന്വേഷിക്കാൻ ആളുകൾ ഉണ്ട്!🙏🌹🌹🌹
യാത്രകളും കാഴ്ചകളും നിങ്ങളിലൂടെ അറിയാൻ ഏറെ ഇഷ്ടം❤❤❤❤
Congratulations to 1st Foreign trip
കണ്ട സ്ഥാലങ്ങൾ വീണ്ടും കണ്ടപ്പോൾ ഒരു പാട് സന്തോഷം
Aa രാജേഷിൻ്റെ സംസാരം കേട്ടാൽ നമ്മുടെ രാജേഷിൻ്റെ പോലെ തന്നെ ❤❤❤
നമ്മുടെ ഫാമിലി മെംബേർസ് നെ കണ്ടപ്പോ രാജേഷ് ചേട്ടന് അത്ഭുതം,പോവാത്ത രാജ്യങ്ങൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
Domestic 🐕🐶🐕 petsനെ കണ്ടഉടൻ ഞങ്ങൾക്ക് വളരെ കൊതിയായി❤സോ ക്യുട്ട്
❤❤❤ ഹൃദയം നിറഞ്ഞ ആശംസകൾ 👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
AL - Jalaja &
AL - Ratheesh... ❤
15 വർഷത്തെ ആഗ്രഹമാണ് മസ്കറ്റ് കാണണം എന്നുള്ളത്, നിങ്ങൾ കാരണം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ❤️ ❤️