ചുരം കയറാതെ10 മിനിറ്റ് കൊണ്ട് വയനാട്ടിൽ എത്താം അന്ന്പറഞ്ഞപ്പോൾ എന്നെഭ്രാന്തനാക്കി ഇന്നിതാ തെളിവുമായി

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1.1K

  • @akkulolu
    @akkulolu 27 วันที่ผ่านมา +271

    എത്ര നല്ല ആശയമാണ്. ഇതുപോലെ ഉള്ള കാര്യങ്ങൾ പ്രവർത്തികമാക്കിയാൽ ഈ നാടും പുരോഗമിക്കും 🙏🏻🙏🏻

    • @sheebajacob1078
      @sheebajacob1078 24 วันที่ผ่านมา +7

      കാര്യമൊക്കെ കൊള്ളാം പക്ഷേ നാലിരട്ടി മാർക്കറ്റ് വില കൊടുത്ത് ഇപ്പം ഭൂമി ഏറ്റെടുക്കാൻ നിൽക്കുവല്ലേ ഗവൺമെൻറ്, അത് എങ്ങനെയെങ്കിലും സ്വന്തം കീശയിൽ ആക്കാൻ നോക്കുന്ന നേതാക്കളുടെ കാലഘട്ടമാണ്

    • @georgerojan2706
      @georgerojan2706 18 วันที่ผ่านมา

      ​@@sheebajacob1078😂😂😂🎉🎉🎉

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 27 วันที่ผ่านมา +147

    ജനങ്ങൾ ആവശ്യം ഉന്നയിച്ചു നേടിയെടുക്കണം രാഷ്ട്രീയക്കാർ തട്ടികളിച്ചു കളഞ്ഞു കളിക്കരുത് ഇത്രയും നല്ല ഒരു പ്രൊജക്റ്റ്‌!ഇത് സംഭവിക്കട്ടെ!!അഭിമാനിക്കാം നമ്മൾക്ക് ഒപ്പം ഹാരിസ് ബായിക്കും 🥰🥰❤

    • @akrishnankutty1559
      @akrishnankutty1559 24 วันที่ผ่านมา +3

      നല്ല രു കാര്യം നടക്കട്ടേ

  • @PrameelaRajan-i1i
    @PrameelaRajan-i1i 27 วันที่ผ่านมา +202

    ഹരീഷിന്റെ ഈ വിഡിയോ ബന്ധപ്പെട്ടവർ ഏറ്റെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌👌👌👌👍👍👍👍

  • @soubuscorner4190
    @soubuscorner4190 24 วันที่ผ่านมา +178

    പ്രധാന വെല്ലുവിളി രാഷ്ട്രീയക്കാരല്ല... അത് മണ്ടന്മാരായ അഹങ്കാരികളായ സർക്കാർ എഞ്ചിനീയർമാരാണ്. അവര് ഒരു ക്രീയേറ്റീവ് ആയി ഒരു പ്രൊജക്റ്റ്‌ പോലും ചെയ്യുന്നില്ല.. ആരെങ്കിലും ഒരു ആശയം വെച്ച് കഴിഞ്ഞാൽ തന്റെ പ്ലാനിനെക്കാൾ മെച്ചമാണെങ്കിൽ അവർക്ക് ego അടിക്കും.. അതിനൊരു ഉദാഹരണം നമ്മുടെ എറണാകുളത്തുള്ള വൈറ്റിലയിലെ മേൽപ്പാലം ആണ്.. പാലം വരുന്നതിനു മുൻപ് 4 സിഗ്നലുകൾ ഉണ്ടാർന്നു.. ഇപ്പോൾ അത് 5 സിഗ്നൽ ജംഗ്ഷൻ ആയി മാറി.. അതാണ് നമ്മുടെ അവസ്ഥ...

    • @2023greenmate
      @2023greenmate 15 วันที่ผ่านมา

      ​@@georgerojan2706സർക്കാർ എഞ്ചിനിയർമാരുടെ മണ്ടത്തരം കാണണമെങ്കിൽ കോഴിക്കോടും തിരുവനന്തപുരത്തും പണിതിട്ടുള്ള KSRTC ബസ്റ്റാന്റ് പോയി നോക്കിയാൽ മതി.

    • @shafitrissur8379
      @shafitrissur8379 14 วันที่ผ่านมา +5

      corect ഞാൻ പറയാൻ ആഗഹിച്ച കാര്യം😂

    • @haneefamuhammad8218
      @haneefamuhammad8218 12 วันที่ผ่านมา +7

      അവരുടെ ഈഗോ മാത്രമല്ല... ഇങ്ങനെ എത്രയും പെട്ടെന്ന് എത്തിയാൽ ഇന്ധന ചെലവ് കുറയും... ഇന്ധന ചെലവ് കുറഞ്ഞാൽ ഇന്ധനത്തിൽ നിന്ന് കിട്ടുന്ന ടാക്സ് കുറയും. ടാക്സ് കിട്ടാതെ കേരളം ആകെ ശ്വാസം മുട്ടി മരിക്കും..

    • @MuhammedAli-oo3xy
      @MuhammedAli-oo3xy 11 วันที่ผ่านมา

      ​@@haneefamuhammad8218ജീവിത സാഹചര്യം മെച്ചപ്പെടുമ്പോൾ ക്യാഷ് ആയിക്കോളും. ടൂറിസം, ഈസി t

    • @vincejacobgeorge5792
      @vincejacobgeorge5792 11 วันที่ผ่านมา

      Project cost kurenjal Commission kureyum​@@haneefamuhammad8218

  • @babumottammal2584
    @babumottammal2584 27 วันที่ผ่านมา +373

    TATA ടീ യുടെ കണ്ണൻ, ദേവൻ,മാരുടെ കഥ പോലെ ഹരീഷി ന്റെ ടീമിന്റെ കഥയും ഭാവിയിൽ എഴുതപ്പെടട്ടെ..🙏❤️. ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ എത്തട്ടെ. 🙏🙏

    • @yk9pj
      @yk9pj 27 วันที่ผ่านมา +10

      Harershalla. ഹാരിസ്.

    • @mohananparakkal.3824
      @mohananparakkal.3824 27 วันที่ผ่านมา +3

      I do,..nadakilla,...churam,roper,maintains,...fund,..kitoola,..partykar,sammadikoola

    • @balachandranpillaig8026
      @balachandranpillaig8026 26 วันที่ผ่านมา +5

      നല്ല ആശയം

    • @balachandranpillaig8026
      @balachandranpillaig8026 26 วันที่ผ่านมา +7

      നല്ല ആശയം

    • @babumottammal2584
      @babumottammal2584 26 วันที่ผ่านมา

      @@balachandranpillaig8026 😀🙏

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 26 วันที่ผ่านมา +61

    വീഡിയോ ചെയ്ത മുത്തുമണികളെ.. നിങ്ങൾക്ക് ഒത്തിരി നന്ദി 🙏🏻🙏🏻
    ഇത് പ്രൊജക്റ്റ്‌ ആക്കി കൊടുക്കണം.. ഫോളോ ചെയ്യണം.. പദ്ധതി വരണം.. ജീവവായു ഒത്തിരി ഉണ്ടാകും.. നാടിന്റെ വികസനം.. 200% ഇരട്ടി ടുറിസ്റ്റുകൾ.. GST വരുമാനം.. പിന്നെ നാട്ടിൽ, റോഡിൽ ഉള്ള പാവങ്ങളുടെ കച്ചവടം.. ഇത് ബിഗ് പ്രോജക്റ്റ് സഹകരിക്കുക.. 🙏🏻🙏🏻🙏🏻🙏🏻

  • @KabeerVKD
    @KabeerVKD 27 วันที่ผ่านมา +179

    എത്രയും കാലം ആരും കാണാത്ത ഒരു വഴി.. അബ്ദുക്കാ സൂപ്പർ
    ❤❤❤

  • @Brothersandsister957
    @Brothersandsister957 16 วันที่ผ่านมา +16

    ഞാൻ ഒരു വയനാട്ടുകാരനാണ് എനിക്കിവിടെ മനസ്സിലായത് ഒരു തുരങ്കപാതയോ ഒന്നും വേണ്ട നമുക്ക് വിഐപികളോ മന്ത്രിമാരോ വരുമ്പോൾ നമ്മുടെ ചുരം എന്തുകൊണ്ട് ബ്ലോക്ക് ആകുന്നില്ല ഞാൻ ഇന്ന് കാറുമായി ചുരത്തിലൂടെ ആയിരുന്നു വന്നത് എവിടെയും ഒരു ബ്ലോക്കും ഇല്ല അനാവശ്യമായി പാർക്ക് ചെയ്ത വാഹനങ്ങളും കണ്ടില്ല അപ്പോഴാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത് എല്ലാ വളവുകളിലും പോലീസ് ഉദ്യോഗസ്ഥന്മാർ നിൽക്കുന്നുണ്ടായിരുന്നു അപ്പോഴാണ് എനിക്ക് മനസ്സിലായത് നമ്മുടെ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി ആ ചുരം കയറിവരും എന്നുള്ള മുന്നറിയിപ്പ് കിട്ടിയ ഉദ്യോഗസ്ഥർ എല്ലാ വളവുകളിലും നിന്ന് ആത്മാർത്ഥമായി ജോലി ചെയ്യുകയായിരുന്നു അവർക്ക് യാതൊരു ബ്ലോക്ക് അനുഭവപ്പെടരുത് എന്നുള്ള രീതിയിൽ ഇതുപോലെ നമ്മുടെ ഇതുപോലെ നമ്മുടെ സാധാരണക്കാർക്ക് വേണ്ടിയും അവിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച എല്ലാ വളവുകളിലും ഉദ്യോഗസ്ഥരെ നിർത്തുകയാണെങ്കിൽ യാതൊരുവിധ ബ്ലോക്കും കൂടാതെ പോകും എന്നുള്ളത് ഒരു ഉറപ്പാണ് ട്രാഫിക് പോലീസിനെ കേരള സർക്കാർ ഒരു ക്രെയിനും വാങ്ങി കൊടുത്താൽ മതി എന്തെങ്കിലും ഒരു കാരണവശാൽ കംപ്ലൈന്റ്റ് ആകുന്ന വണ്ടികൾ വലിച്ച് ഒരു സൈഡിലേക്ക് നീക്കിയിടാനുള്ള ഒരു സംവിധാനം ഒരാൾക്കുവേണ്ടി ഇത്രയും ഉദ്യോഗസ്ഥന്മാരെ നിർത്തുന്ന നമ്മുടെ സർക്കാരിന് ആയിരക്കണക്കിന് ജനങ്ങൾ യാത്ര ചെയ്യുന്ന ചുരത്തിൽ എന്തുകൊണ്ട് ഉദ്യോഗസ്ഥന്മാരെ നിർത്താൻ കഴിയുന്നില്ല സാധാരണക്കാരന് വേണ്ടി ഒന്നും ചെയ്യാൻ ഞങ്ങൾക്ക് വയ്യ എന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവല്ല ഇത്

    • @Shihabudheenk9
      @Shihabudheenk9 13 วันที่ผ่านมา +2

      ചരക്ക് വാഹനങ്ങൾ ഓടാൻ വിടാതെ നിർത്തുന്നത് കൊണ്ടാണ് ബ്ലോക്ക് ഉണ്ടാകാതെ നിക്കുന്നത് സുഹൃത്തേ

  • @tmaj.jabbar7529
    @tmaj.jabbar7529 26 วันที่ผ่านมา +94

    അഭിനന്ദനങ്ങൾ.... ഇത്രയും വലിയ ഒരു പ്രൊജക്റ്റ്‌ അധികാരികൾ സ്വപ്നം പോലും കണ്ടിരിക്കില്ല.... അബ്ദുക്ക ട്ടണ്ൽ എന്ന് തന്നെ പേര് ഇടണം... കാലത്തിന്റെ അനിവാര്യത തന്നെ..... ദീർഘ വീക്ഷണമുള്ള പോൾ മ്യാത്യു സാർ കൂട്ടുകെട്ട് പരിശ്രമം വിജയത്തിൽ എത്തട്ടെ.....!!!

    • @kakkarakkalpradeep9129
      @kakkarakkalpradeep9129 24 วันที่ผ่านมา

      കമ്മീഷനടിക്കാൻ പറ്റിയ വല്ല പ്രൊജക്റ്റുമാണേൽ അല്ലേ രാഷ്ട്രീയക്കാർക്ക് ശുഷ്കാന്തി വരൂ.

    • @P3Om-o9v
      @P3Om-o9v 22 วันที่ผ่านมา +4

      അബ്ദുക്ക ട്ടണ്ണ ൽ കി ജയ് 😂

    • @sreekantannair611
      @sreekantannair611 9 วันที่ผ่านมา

      അബ്ദുക്ക ടണൽ എന്ന് പേരിട്ടാൽ അത് വക്കഫ് ബോർഡ്‌ ഏറ്റെടുക്കും. വാമനൻ ചുവടുവച്ച മൂന്നടി മണ്ണിന് കൂടി വക്കഫ് ബോർഡ്‌ അവകാശവാദ മുന്നയിക്കും. അതുകൊണ്ട് 2025 മുതൽ ഓണാ ഘോഷങ്ങൾ കേരളത്തിൽ ഉണ്ടാകില്ല.

  • @ambilymathew7387
    @ambilymathew7387 27 วันที่ผ่านมา +134

    ഹിമാചൽ പ്രദേശിൽ 12വർഷം മുൻപ്‌ ഞങ്ങൾ ജോലി ചെയ്തിരുന്നു.... അന്ന് ചണ്ഡിഗർ മനാലി യാത്രക്ക് പത്ത് മണിക്കൂറിൽ കൂടുതൽ സമയം വേണമായിരുന്നു... എന്നാൽ ഇപ്പോൾ ഹിമാചലിൽ കൂടുതൽ ടണൽ വന്നതോടെ നാലരമണിക്കൂറായി യാത്ര ചുരുങ്ങി.... അതേ പോലെ നമ്മുടെ നാട്ടിലും ഇതേ പോലെ ഉള്ള ആശയങ്ങൾ പ്രാവർത്തീകമാകട്ടെ....🎉🎉🎉 അടൽ ടണൽ അവിടെ പറ്റുമെങ്കിൽ ഇവിടെയും സാധ്യം....,👍👍👍

    • @aismail3808
      @aismail3808 27 วันที่ผ่านมา +2

      Atal tunnel (rohtang)

    • @liferoots8119
      @liferoots8119 26 วันที่ผ่านมา +3

      കേന്ദ്രം കനിയണം

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 26 วันที่ผ่านมา +7

      കേരളത്തിൽ അഴിമതിക്ക് അവസരമുണ്ടെങ്കിൽ സർക്കാരുകൾ മുൻ കയ്യെടുക്കും

    • @PramodTE
      @PramodTE 26 วันที่ผ่านมา +8

      കേരളത്തിലും വികസനം വരും, മടി കൂടാതെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കുക.

    • @ഷെർലക്ഹോംസ്-സ5ഷ
      @ഷെർലക്ഹോംസ്-സ5ഷ 25 วันที่ผ่านมา +11

      തൃശൂര് വിജയിപ്പിചെണ്ടെന്തായി?
      ​@@PramodTE

  • @Muhammad-ug9td
    @Muhammad-ug9td 7 วันที่ผ่านมา +11

    നല്ല ബ്രെയിൻ !! നാലുപേർക്കും അഭിനന്ദനങ്ങൾ❤
    അല്ലാഹു അനുഗ്രഹിക്കട്ടെ

    • @Jayajith.pJayajith
      @Jayajith.pJayajith 2 วันที่ผ่านมา

      ഈശോ മിശിഹായ്ക്ക് സ്തുതി ആയി ഇരിക്കട്ടെ 👍👍👍

  • @wayoffdrive2404
    @wayoffdrive2404 18 วันที่ผ่านมา +24

    തുരങ്കം ഒന്നും ഇല്ലാതെ പൂഴിത്തോട് വഴി പടിഞ്ഞാറത്തറ എത്താം
    (Peruvannamuzhi- പൂഴിത്തോട് - പടിഞ്ഞാറത്തറ)

  • @nazarm.m6793
    @nazarm.m6793 27 วันที่ผ่านมา +11

    കൊള്ളാം മുത്തങ്ങകഴിഞ്ഞ് കർണാടക വേറെ തുരങ്കം നിർമ്മിച്ചാൽ രണ്ട് സംസ്ഥാനങ്ങൾക്കും വൻ ലാഭം👍

  • @Urtub36
    @Urtub36 27 วันที่ผ่านมา +68

    വികസനം വന്നാൽ എല്ലാവർക്കും ഗുണം ആണ്🎉🎉🎉🎉🎉

  • @masas916
    @masas916 18 วันที่ผ่านมา +4

    എത്രയും പെട്ടെന്ന് ഈ ഒരു വലിയ കാര്യം യാഥാർഥ്യമാവട്ടെ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ.

  • @sureshkumar-th4rt
    @sureshkumar-th4rt 24 วันที่ผ่านมา +8

    ഇത്രയും നല്ല ആശയങ്ങൾ പറഞ്ഞു തന്നെ നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ

  • @mansoorchavakad
    @mansoorchavakad 20 ชั่วโมงที่ผ่านมา

    നിങ്ങൾ ഓരോ പോയിന്റ് ൽ എത്തുമ്പോഴും സാദാരണക്കാർക്ക് മനസ്സിലാക്കാൻ എന്തെങ്കിലും കളർഫുൾ ലൈറ്റ് സ്റ്റിക് നാട്ടുകയും അത്തരം എല്ലാ പോയിന്റ്സും കവർ ചെയ്ത് ഒരു ഡ്രോൺ ഷോട്ട് കൂടെ കൊടുത്താൽ ആദ്യം തന്നെ ജനങ്ങളുടെ മനസ്സിൽ ഒരു തുരംഗപാത കൊത്തിയിടപ്പെടും.
    പിന്നെ ഉദ്യോഗസ്ഥർ ക്ക് വെറുതെ ഇരിക്കാൻ ആകില്ല മിഷ്ടർ 😍
    Good initiative & all d very best

  • @nisaroppcm153
    @nisaroppcm153 27 วันที่ผ่านมา +82

    നിങ്ങൾ ഇതിൽ കിടന്നു ചർച്ച ചെയ്യുക എന്നല്ലാതെ ഇതൊന്നും ഇവിടെ ഭരിക്കുന്ന സർക്കാരുകൾക്ക് ഇതിലൊന്നും താല്പര്യം ഇല്ല എല്ലാവർക്കും കുറെ നക്കണം കക്കണം മുക്കണം എന്നെ ഒള്ളു 🙏

    • @shakeermaxima
      @shakeermaxima 27 วันที่ผ่านมา +3

      💯ക്ക് 💯 %👌

    • @tenzoccamaario
      @tenzoccamaario 27 วันที่ผ่านมา +4

      💯💯

    • @HappyConchShell-rb1mw
      @HappyConchShell-rb1mw 27 วันที่ผ่านมา +7

      ഈ പദ്ധതി തുടങ്ങിയാൽ അത്യാവശ്യം കാക്കാനും മുക്കാനും കിട്ടും

    • @weone603
      @weone603 4 วันที่ผ่านมา

      മൂരികൾ അല്ല കേരളം ഭരിക്കുന്നത് പൊട്ട കിണറ്റിൽ കിടക്കാതെ ഒന്ന് പുറത്ത് വന്നു നാട്ടിലെ റോഡുകൾ എല്ലാം ഒന്ന് നോക്കു

  • @maree-8822
    @maree-8822 8 วันที่ผ่านมา +1

    ഇത് പോലെ നല്ല നല്ല ആശായങ്ങ്ൾ കണ്ടെത്തി അത് സമൂഹത്തിനു ഉപകാരപെടുന്ന വിധത്തിൽ ഈ 4 പേരും,,, ഇങ്ങനെ ഒരു റൂട്ട് വയനാട്ടിൽ യാഥാർഥ്യമായാൽ ചരിത്രത്തിൽ ഇടം പിടിക്കും.... ഇടം പിടിക്കണം..... നല്ലൊരു ആശയം വെളിച്ചെത്ത് കൊണ്ടുവന്ന ഇവർ ആദരിക്കപെടും

  • @baburajbkbk2860
    @baburajbkbk2860 25 วันที่ผ่านมา +19

    കേരളത്തിൽ നിന്ന് ഇന്ത്യയി ലേക്കുള്ള കണക്ഷൻ,,,,,ചിരിപ്പിക്കല്ലേ,,, വളരെ നല്ല കാര്യം,,,,,നിലവിൽ ഒരു തുരങ്കം ഉണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നു, അതൊന്നു കാണിച്ചിന്നേൽ നന്നായിരുന്നു

    • @pradeeppradu4936
      @pradeeppradu4936 25 วันที่ผ่านมา +2

      തുരങ്കം ഉണ്ട് വാണസുര ഡാം അവിടെ നിന്നും കക്കയം

    • @Najeeb_Abu_Haisam
      @Najeeb_Abu_Haisam 24 วันที่ผ่านมา +8

      ഞാനും ശ്രദ്ധിച്ചിരുന്നു. നാക്ക് പിഴയായി കണ്ടൂടെ 🙏

    • @sharabhan
      @sharabhan 23 วันที่ผ่านมา +4

      ഈ ചുരം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ചരക്ക് ഗതാഗതത്തിനാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകൾ ആണ് അധികം ഇതുവഴി വരുന്നത് അതാണ് ഇന്ത്യയിലേക്കുള്ള കണക്ഷൻ എന്ന് പറഞ്ഞത്. നിലവിലുള്ള ടണൽ എന്ന് പറഞ്ഞത് വെള്ളം കൊണ്ട് വരുന്ന വലിയ പൈപ്പായിരിക്കാം എന്നാണ് മനസിലായത്.

    • @muneerahd3291
      @muneerahd3291 23 วันที่ผ่านมา +2

      Avar parajallo vellam kond povunnu enn , kseb 400 kodi undakunnu enn

    • @Mrgoutham2024
      @Mrgoutham2024 21 วันที่ผ่านมา

      ബാണാസുരയിൽ നിന്ന് KSEB യുടെ ടണൽ ഉണ്ട് സുഹൃത്തേ ഞാനുംസുഹ്യത്തക്കളും ഒരു നൈറ്റ് അതിനടുത്ത് തങ്ങിയതാണ് സുഹൃത്തേ ​@@pradeeppradu4936

  • @georgerojan2706
    @georgerojan2706 18 วันที่ผ่านมา +12

    അഴിമതിയില്ലാത്ത ഭരണകർത്താക്കൾ ഉണ്ടെങ്കിൽ ഈ പരിപാടി എല്ലാം നടക്കും🎉🎉🎉

    • @saleemmadathil9854
      @saleemmadathil9854 18 วันที่ผ่านมา +2

      തീർച്ചയായും ❤❤

    • @manu.manu1975
      @manu.manu1975 11 วันที่ผ่านมา

      UDF Varum League PWD ഏറ്റെടുക്കുo

  • @D4allvlogbysooraj
    @D4allvlogbysooraj 20 วันที่ผ่านมา +6

    super supper ഹരീഷിന്റെ ഈ വിഡിയോ ബന്ധപ്പെട്ടവർ ഏറ്റെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pramilkumar2311
    @pramilkumar2311 วันที่ผ่านมา +1

    ആശയം ഗംഭീരം!
    നടപ്പായാൽ സന്തോഷം !!
    അത്യാസന്ന നിലയിൽ ഉള്ളവരെ
    രക്ഷിക്കാൻ കഴിയും ........
    അഭിനന്ദനങ്ങൾ!!!

  • @Abrahambaby-om5xg
    @Abrahambaby-om5xg 25 วันที่ผ่านมา +46

    വീഡിയോ ചെയ്തത് വളരെ നന്നായി.❤ കേന്ദ്രത്തെ അറിയിക്കുക. എത്രയും പെട്ടന്ന് യാതാർത്യമാക്കുക.❤

    • @manu.manu1975
      @manu.manu1975 11 วันที่ผ่านมา +2

      Priyanka Gandhi MP ayal nadakkum

    • @nidhinmanchari
      @nidhinmanchari 10 วันที่ผ่านมา +1

      😄😄😄 ഒലത്തും

    • @FootballKerala-kd2nc
      @FootballKerala-kd2nc 5 วันที่ผ่านมา

      ​@@manu.manu1975പിണറായിയും മരുമോനും ഒലത്തും ആ പാവങ്ങൾക്ക് കിട്ടിയ കോടികൾ മുക്കിയവരാ pinarayi ചർക്കാർ 😢 പ്രിയങ്ക ഗാന്ധി വിചാരിച്ചാൽ നടക്കും അവർ ഇവരെ പോലെ പിച്ചച്ചാട്ടീൽ കയ്യിട്ട് വാരില്ല അത് 100% ഉറപ്പാ 💪🏻

  • @HameedAP-f4j
    @HameedAP-f4j 2 วันที่ผ่านมา

    ഗംഭീരം,,,,,അതി ഗംഭീരം,,,,,,,,, അത്യപൂർവ കാഴ്ചകളും സംഭവങ്ങളും കണ്ടെത്താനും, അത് ജനങ്ങളിലേക്കെത്തിക്കാനും ഹരീഷ് സാറിനെ കഴിഞ്ഞേ മറ്റാരെയും കാണുന്നുള്ളൂ. അഭിനന്ദനങ്ങൾ. 👍👌👏😁🌷🌹🙏🙏

  • @SyedifyArt
    @SyedifyArt 26 วันที่ผ่านมา +26

    പക്ഷേ ഇതിന് ധാരാളം പ്രതിസന്ധികൾ തരണം ചെയ്യേണ്ടതുണ്ട്. പ്രധാന പ്രശനം മഴവെള്ളമാണ്. മഴവെള്ളം തുരങ്കത്തിലൂടെ മുഴുവൻ കടത്തിവിടാനും പറ്റില്ല, പൂർണമായും തടഞ്ഞു വെക്കാനും പറ്റില്ല. രണ്ടായാലും ഭീകരമായ ഉരുൾപൊട്ടൽ ഉണ്ടാകും. അതനുസരിച്ച് മഴവെള്ളം ഒഴുകി പോകാൻ കഴിയുന്ന നല്ലൊരു സമാന്തര മാർഗ്ഗം കണ്ടെത്തുകയും. ബാക്കിയുള്ള വെള്ളം ഒഴുകാൻ തുരങ്കറോഡിൽ നല്ലൊരു കുഴൽ ഓട നിർമ്മിക്കുകയും അത് അടഞ്ഞ് പോകാതെ സംരക്ഷിക്കുകയും വേണം. എന്നാലും 90 ശതമാനമേ സുരക്ഷിതമെന്ന് പറയാൻ പറ്റൂ. (100% സുരക്ഷിതമല്ല.)

    • @SyedifyArt
      @SyedifyArt 26 วันที่ผ่านมา +4

      അതിന് കേന്ദ്ര പരിസ്ഥിതി സംരക്ഷണ ബോർഡിന്റെ അംഗീകാരം കിട്ടുമോയെന്ന് കണ്ട് തന്നെ അറിയണം. ഇപ്പോഴത്തെ അവസ്ഥയിൽ 13 കിലോമീറ്റർ തുരങ്കത്തിനൊന്നും ഒരിക്കലും അനുമതി കിട്ടാൻ സാധ്യതയില്ല.

    • @josephkk5675
      @josephkk5675 2 วันที่ผ่านมา

      Oo0o0ooooooʻ

    • @DEEPUSAGARVINAYASAGAR
      @DEEPUSAGARVINAYASAGAR วันที่ผ่านมา

      ​@@SyedifyArt തുരങ്ക പാതകൾ പൊതുവെ പരിസ്ഥിതി സൗഹാർദമാണെന്ന് ആണു പറയപ്പെടുന്നത്. വിശദമായി പഠിച്ചിട്ടില്ല. പക്ഷേ ചൈന യിലും യൂറോപ്പിലും ഒക്കെ വളരെ അധികം ആയി കാണ്ണുന്നുണ്ട്. മികച്ച എൻജിനീയറിങ് വൈദഗ്ധ്യം ഉണ്ടാവണം.

  • @MyLifeMyhappyLife
    @MyLifeMyhappyLife 6 วันที่ผ่านมา

    അബ്ദുക്ക അരിക്കോട് കഴിഞ്ഞവർഷം ഗവർണർ വിളിച്ചു ആദരിച്ചു ഇദ്ദേഹം പ്രകൃതിയെ ഒരു പാട് സ്നേഹിക്കുന്നതാണ് ഭൂമിയിലെ ജലത്തിനെ നിലനിർത്താൻ ഏർത്തു റീചാർജ് ചെയ്യാൻ ഇദ്ദേഹം ആഹ്വാനം ചെയ്ത ആളാണ് എന്റെ വീട്ടിൽ കിണറ്റിൽ ഒരുതുള്ളി വെള്ളം ഇല്ലായിരുന്നു അബ്ദുക്ക വന്നു ഞങ്ങൾക് വന്നു എർത്തു റീചാർജ് ചെയ്യാൻ പറഞ്ഞു തന്നു മഴവെള്ളത്തിനെ മുഴുവൻ കിണറ്റിൽ വിട്ടു ഇപ്പോൾ ഇഷ്ട്ടം പോലെ വെള്ളമുണ്ട്‌ അതും മഴവെള്ളം ഏറ്റവും സാന്ത്രത കുറഞ്ഞ വെള്ളമാണ് നല്ല രുചിയും ജല ക്ഷാമുള്ള സ്ഥലത്തു ഇത് ചെയ്യാം അബ്ദുക്ക വലിയ മനസുള്ള ഒരു മനുഷ്യനാണ് 🙏🏻❤️🥰 god bluss u all 🥰❤️

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 23 วันที่ผ่านมา +24

    നിലമ്പൂർ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലൂടെ ഒരു തുര ങ്കവുമില്ലാതെ ചുരവുമില്ലാതെ 12 കിലോമീറ്റർ സഞ്ചാരിച്ചാൽ വയനാട്ടിലെത്താം. അതു കൂടി നിങ്ങളൊന്നു അന്വേഷിച്ചാൽ നന്നായിരിക്കും.

    • @techie-clone9850
      @techie-clone9850 15 วันที่ผ่านมา +4

      അത് വന്നാൽ ഒരുപാട് പ്രകൃതി,ക്ക് ബുദ്ധിമുട്ട് ഉണ്ട് പല പഠനങ്ങളും വന്നിട്ടുണ്ട്... ചാലിയറിന്റെ പല ഉത്ഭവ നീരുറവകളും നിലയ്ക്കും

    • @archangelajith.
      @archangelajith. 10 วันที่ผ่านมา

      ആ റൂട്ടിൽ നമുക്ക് പോകാൻ പറ്റുമോ ? കാറിലോ ബൈക്കിലോ ? Please reply

    • @WR-NC-ASPL
      @WR-NC-ASPL 5 วันที่ผ่านมา +1

      ​@@archangelajith.... public road is only till munderi, pothukallu. After that road is through private property..

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 23 วันที่ผ่านมา +1

    അബ്ദുക്ക അഭിനന്ദനങ്ങൾ. ഈ പ്രൊജക്റ്റ്‌ നടപ്പിലായിക്കിട്ടാൻ എല്ലാവരും ശ്രമിക്കണം. ഇപ്പോൾ ഇതിനു അനുകൂലമായ സമയമാണ്. വയനാട് ഇലക്ഷനിൽ ഈ വിഷയം ചർച്ച ചെയ്യണം. രാഷ്ട്രീയ പാർട്ടികളുടെ യോജിച്ച ശ്രമം ഉണ്ടാവണം

  • @midhunkrishnan9792
    @midhunkrishnan9792 25 วันที่ผ่านมา +65

    കേന്ദ്ര ഗവൺമെൻറ് ഏൽപ്പിക്കുക നടക്കുക തന്നെ ചെയ്യും. നിതിൻ ഗഡ്കരി 🔥

    • @crazyworldfacts101
      @crazyworldfacts101 12 วันที่ผ่านมา +1

      Athe, Kanda paranaeruyeyum nokkiyirunnal nadakkailla, nitin Gadkariyude shraddhayil pettal nadannu.

    • @manu.manu1975
      @manu.manu1975 11 วันที่ผ่านมา +1

      Gadkari Good
      Pakshe kerala bjp leaders😂😂
      Except O Rajagopal

    • @crazyworldfacts101
      @crazyworldfacts101 11 วันที่ผ่านมา +1

      @manu.manu1975 Sandeep varrier and vajaspati is good.. sura is the worst

    • @arifzain6844
      @arifzain6844 3 วันที่ผ่านมา

      ​@@crazyworldfacts101Sandeep congressileku poyille?

    • @crazyworldfacts101
      @crazyworldfacts101 3 วันที่ผ่านมา

      @@arifzain6844 athe, veruppich paranju vittathanu.

  • @joshysebastian3779
    @joshysebastian3779 17 วันที่ผ่านมา +2

    25വർഷത്തെ പദ്ധതി എന്ന് കണ്ടു, ഇത്രയും വർഷം ആ ചുരത്തിലൂടെ പോയവാഹനങ്ങൾ എണ്ണം അത് കയറാൻ ഉപയോഗിച്ച ഇന്ധനം അതിന്റ വില എടുത്ത സമയം എല്ലാം കുടി കൂട്ടി ഗുണിച്ചു ഹരിച്ചാൽ കിട്ടുന്ന തുക, അതിൽ മുടക്കിയ തുകയുമായിട്ട് തട്ടിച്ചു നോക്കുമ്പോൾ എത്രയോ വലുതാണ്, ഇതാണ് ഇവിടത്തെ ഭരണകാർത്തകൾക്ക് ദീർക്ക വീഷണമില്ലാത്തതിന്റ കൊഴപ്പം, അത് മാത്രമോ ആ ചുരം കയറുമ്പോൾ കത്തുന്ന ഇന്ത നത്തിലൂടെ പുറംതള്ളുന്ന പുക മൂലം ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ആ തുക വച്ചുനോക്കുമ്പോൾ എത്രയോ വലുതാണ്, അതിനാണ് ജനം വിവരോം വിദ്യാപിയാസവും ഒള്ള ഭരണകർത്താക്കളെ ഏല്പിക്കണമെന്ന് പറയുന്നത്

  • @Shahidkbd
    @Shahidkbd 24 วันที่ผ่านมา +4

    ഈ വീഡിയോ എടുക്കുന്ന ദിവസം അബ്ദുക്കായെ പരിചയപ്പെട്ടു..വിശദമായി ഈ വിഷയം സംസാരിച്ചു.. എത്ര വലിയ ആശയമാണ്

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 24 วันที่ผ่านมา +2

    ഈ പ്രോജക്ട് കേന്ദ്രത്തെ ഏൽപ്പിക്കു. 👍കാശ്മീർ മേഖലയിൽ ഒരുപാട് തുരങ്കങ്ങൾ പുതിയത് വന്നു കഴിഞ്ഞു...
    ( വയനാട്ടിൽ പുലികൾ പെറ്റു കിടക്കുന്ന അടുക്കളുകൾ സൃഷ്ടിക്കാതിരിക്കുക🙏
    വയനാട് ❤️)

  • @AnilKumar-mn3od
    @AnilKumar-mn3od 27 วันที่ผ่านมา +62

    K റെയിൽ സർവ്വേക്ക് ഉപയോഗിച്ച പൈസ ഉണ്ടെങ്കിൽ ഇവിടെ തുരങ്കം നിർമ്മിക്കാം ആയിരുന്നു 😄😄😄

    • @johnmathew932
      @johnmathew932 27 วันที่ผ่านมา +6

      Athilum nallathu oru medical college thudangiyal pore

    • @Sheeba-je2cj
      @Sheeba-je2cj 26 วันที่ผ่านมา

      K റെയിലിനു തുരങ്കം വെച്ചവർ ഇതിനും തുരങ്കം വെക്കു .
      കാരണം പിണറായി വിജയൻ അങ്ങനെ നടപ്പിലാക്കണ്ട ഞങ്ങളൊട്ടു നടപ്പി ലാക്കുകയുമില്ല എന്നതാണ് കേരളത്തിലെ തുരപ്പന്മാരുടെ നിലപാട് ദേശീയപാതക്കും, സിറ്റി ഗ്യാസ പദ്ധതിക്കും കെ.... റെയിലിനും വിഴിഞ്ഞം തുറമുഖത്തിനും തുരങ്കം വെച്ച് മുന്നിൽ നിന്നവർ റെഡിയായി ഇപ്പോഴും ഇവിടെയുണ്ട്.
      പിന്നെ കേരളത്തിനു നേട്ടമാവുന്നത് കൊണ്ട് മാത്രം എന്ത് ദേശീയ പാതയായാലും കേന്ദ്രത്തിന് കേരളത്തിൻ്റെ വിഹിതമായി 25 ശതമാനമോ അതിൽ കൂടുതലോ വേണ്ടി വരും.
      അനുഭവം ഗുരു

    • @DevilVictory-b5v
      @DevilVictory-b5v 18 วันที่ผ่านมา

      നിന്റെ തന്ത ആണല്ലോ കേന്ദ്രം ഭരിക്കുന്നത്

    • @RiyasMohammed-k6o
      @RiyasMohammed-k6o 9 วันที่ผ่านมา

      ​@@johnmathew932👍🏼

  • @user-bd9et5ni3m
    @user-bd9et5ni3m 22 วันที่ผ่านมา +5

    നിങ്ങൾ ചെയ്യുന്നത് രാജ്യത്തിന്റെ കൂടി പുരോഗതി യാണ് ❤❤❤

  • @sudheerkabeer9824
    @sudheerkabeer9824 26 วันที่ผ่านมา +3

    വികസനം എന്ത്? എന്തിന് ? എങ്ങനെ?
    ഈ മൂന്ന് ചോദ്യത്തിനും യഥാർഥമായ ഉത്തരം കണ്ടെത്തിയാൽ യഥാർത്ഥ വികസന പ്രവർത്തനങ്ങൾക്ക് ശിലാസ്ഥാപനം നടത്താനും ആരംഭിക്കാനും പൂർത്തിയാക്കാനും കഴിയുമെന്നത് ഒരു വസ്തുതയാണ്. വികസനം അത് മാനവികമാണ് അതിൽ ഒരിക്കലും രാഷ്ട്രീയം കലർത്തരുത്. വികസനം മാനവികമാക്കുന്നത് മനുഷ്യൻെറ ആവശ്യങ്ങളെ മുൻനിർത്തി അവരുടെ അതിജീവന ശ്രമത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെയും വിജയങ്ങളുടെ പരിപൂർണ്ണതയിലേക്ക് എത്തുമ്പോഴാണ്.
    സായിപ്പിൻറെ ഭരണകാലത്തെ അത്ഭുതമാണ് വയനാട് ചുരം റോഡ് എന്നാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ശാസ്ത്രസാങ്കേതിക വിദ്യ വളർന്നിട്ടും നൂതന മാർഗങ്ങൾ കണ്ടെത്താതെ കുരുങ്ങിക്കിടക്കുന്ന ഗതാഗതക്കുരുക്ക് നെഞ്ചോട് ചേർത്ത് ചുമക്കേണ്ടി വരുന്ന ഒരു ജനതയുടെ ദുരന്തം വിവരണാതീതമാണ്. ആശയ അവതരണങ്ങളുടെ മേൽ നടക്കുന്ന ചർച്ചകളും ഉരുത്തിരിയുന്ന തീരുമാനങ്ങളും ആണ് പലപ്പോഴും കുതിച്ചു ചാട്ടങ്ങൾക്ക് വഴിത്തിരിവ് ആവുന്നത്. പുതിയ ആശയം മുമ്പ് ഇട്ടിരുന്ന വീഡിയോയിൽ ഞാൻ ശ്രദ്ധിച്ചിരുന്നു. സാമൂഹ്യപ്രതിബദ്ധതയിൽ അധിഷ്ഠിതമായ ഈ വിപ്ലവ പ്രവർത്തനങ്ങൾ എല്ലാവിധ പിന്തുണയും നൽകുന്നു

  • @SureshV-hq4we
    @SureshV-hq4we 25 วันที่ผ่านมา +4

    ഇത് നല്ലൊരു വീഡിയോയാണ് ഇതിലെ ആരിസിനും ടീമിനും ഒരു ബിഗ് സല്യൂട്ട്

  • @KcsiddeekSiddeek
    @KcsiddeekSiddeek 26 วันที่ผ่านมา +27

    വയനാട് MP യുടെ ശ്രദ്ധയിൽപ്പെടുത്തണം💪🏽💪🏽

    • @Sheeba-je2cj
      @Sheeba-je2cj 26 วันที่ผ่านมา +10

      നടന്നത് തന്നെ

    • @rajannairk2316
      @rajannairk2316 24 วันที่ผ่านมา +15

      ഇറ്റലിയിൽ നിന്നും അനുമതി കിട്ടാൻ വൈകും

    • @9447216835
      @9447216835 24 วันที่ผ่านมา +10

      @@rajannairk2316ഒന്ന് പോടാ ഇന്ത്യകു സ്വാതന്ത്ര്യം കിട്ടിട്ടു ഇന്ത്യയെ നല്ല നിലയിൽ എത്തിച്ചത് കോൺഗ്രസ്‌ തന്നെ ആണ്
      അല്ലാതെ ഇന്നലെ വന്ന മോഡി അല്ല
      വെച്ചു പോടെ

    • @shajithomas7406
      @shajithomas7406 24 วันที่ผ่านมา

      ചിരിപ്പിച്ചു കൊല്ലും

    • @abijithabi5205
      @abijithabi5205 24 วันที่ผ่านมา +3

      😂😂..athey athey. .eni jayichal..dellil aykmm ..nthyalm wyntl kanula

  • @kmsuresh7376
    @kmsuresh7376 22 วันที่ผ่านมา +5

    എത്രയും പെട്ടെന്ന് ഈ വഴി യാഥാർത്ഥ്യമായിതീരട്ടെ!

  • @AbdulAli-jo1ht
    @AbdulAli-jo1ht 19 วันที่ผ่านมา +3

    മുത്തപ്പൻ മലചെറിയ ചുരം കയറി കുറച്ചു കിലോമീറ്ററുകൾ തുരങ്കം നിർമിച്ചാൽ വളരെ ദൂരം കുറയുന്നതാണ്.

  • @sanu9550
    @sanu9550 12 วันที่ผ่านมา +3

    ഇത്രപോലും ബുദ്ധിമുട്ട് ഇല്ലാതെ പ്രകൃതിയെ നശിപ്പിക്കാതെ നിലവിൽ റോഡ് ഉള്ള, ചുരം ഇല്ലാത്ത, ചുരുങ്ങിയ ചിലവിൽ പൂർത്തിയാക്കാൻ കഴിയുന്ന, പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് റോഡ് വളരെ കുറച്ചു ഏകദേശം 5-6 kms മാത്രം ടാർ ചെയ്താൽ കോഴിക്കോട് നിന്നും ബാലുശ്ശേരി - പൂഴിത്തോട് നിന്നും പടിഞ്ഞാറത്തറ - കൽപ്പറ്റ എത്തുവാൻ ഇത്ര സമയം പോലും വേണ്ട.

  • @muhammadhaneefa7308
    @muhammadhaneefa7308 27 วันที่ผ่านมา +45

    അടിപൊളി നല്ല ആശയം ഭരണാധികാരികൾ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം

  • @KunjuMon-sm1pv
    @KunjuMon-sm1pv 26 วันที่ผ่านมา +6

    പക്ഷെ.. മാധവ് ഗാഡ്ഗിൽ ന്റെ റിപ്പോർട്ട് പ്രകാരം അധീവ പരിസ്ഥിതിലോല പ്രദേശം ആണ് താമരശ്ശേരി ചുരം അടങ്ങിയ പർവത പ്രദേശം അതിനാൽ അവിടെ മൈനിങ്ങും പാറപൊട്ടിക്കലും നടത്തിയാൽ മല ഒന്നിച്ചു ഇടിഞ്ഞു വീഴാൻ സാധ്യത ഉണ്ട് അങ്ങനെ വന്നാൽ അവിടെ ഒരു തുരങ്കം നിർമിക്കുക അസാധ്യം ആവും

  • @littlequeens9798
    @littlequeens9798 26 วันที่ผ่านมา +4

    പനാമ കടലിടുക്കിൽ കപ്പൽ കടത്തി വിടുന്ന technology കണ്ടില്ലേ എത്രയോ simple ആയ ടെക്നോളജി അതൊക്കെ വച്ച് നോക്കുമ്പോൾ ഇതു വളരെ നിസ്സാരമായി നാടിന്റെ നന്മക്കായി ചെയ്യണം എന്നൊരു മനോഭാവം ഉള്ള ഉദ്ദ്യോഗസ്തരും കൂടെ ആലോചിക്കണം... രാഷ്ട്രീയം അതു വരും പോകും.... ആരെയും depend ചെയ്തിട്ട് നിൽക്കരുത് ഇച്ഛാശക്തിയുള്ള വകുപ്പ് എഞ്ചിനീയർ മർ വിചാരിച്ചാൽ നാടക്കും..... എന്നാണ് എന്റെ അഭിപ്രായം... നടക്കട്ടെ നല്ല ആശയമാണ് നിങ്ങൾ purposes ചെയ്തത്... ഒരു അന്നോഷണം നടക്കട്ടെ reliable ആണേൽ project വരട്ടേ നാട് നന്നാവട്ടെ എന്നാശംസിക്കുന്നു... ഒരു wayanadu/കോഴിക്കോട്കാരൻ 🌱🌱

  • @abdulrahmanpoovanjeri1522
    @abdulrahmanpoovanjeri1522 16 วันที่ผ่านมา +2

    A revolutionary innovative idea of a short route to Kalpetta from Adivaram taking just 10 minutes thru non forest - non elephant path-no bridge Area of ariconut, coconut, rubber etc. This is appreciated n recommended by an Indian IIT engineer now working as Software engineer in USA . c d video fully. Abdukka is an environmentalist n tree planting personality doing well recharging, rain-harvesting etc belonging to Areekode Pathanapuram.

  • @Unnikrinshnan
    @Unnikrinshnan 27 วันที่ผ่านมา +26

    കേരളം കേന്ദ്രത്തിനെ ഏൽപ്പിക്കുക, നിതിൻ ഗട്ക്കരി,മെട്രോ man അവരുടെ ശ്രദ്ധയിൽ പെടുത്തണം.അത് നടന്നിരിക്കും. 100% നല്ല ആശയം വയനാടിന് വേണ്ടി എല്ലാവരും സഹകരിക്കും.🙏🙏

    • @സ്രാങ്ക്
      @സ്രാങ്ക് 27 วันที่ผ่านมา +3

      മെട്രോ മാൻ 🤣🤣🤣😂

    • @ContentBowling-eq2jn
      @ContentBowling-eq2jn 25 วันที่ผ่านมา +4

      Sanki man

    • @gunner0077
      @gunner0077 22 วันที่ผ่านมา

      ​@@സ്രാങ്ക്pulli aanu ippo ulla pamba rail polum kendrathinte sradhayil kond vannath.

  • @drstrange897
    @drstrange897 27 วันที่ผ่านมา +4

    ഹാരിസിക്കാ നിങ്ങളുടെ ചാനൽ എല്ലാവർക്കും ഉപകാരമാവട്ടെ 👍❣️🤲🏼

  • @sujaikrishnanc9646
    @sujaikrishnanc9646 25 วันที่ผ่านมา +13

    സംഭവം നല്ലതാണ്, പക്ഷേ ഇവർ പറഞ്ഞ പാതയിൽ പാറ ഇല്ല, മണ്ണാണ്. മണ്ണ് തുരന്ന് തുരങ്കം ഉണ്ടാക്കേണ്ടി വരും. ഇപ്പോൾ നടപ്പിലാക്കുന്ന കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ഏകദേശം 95% റോഡും പാറ തുരന്നിട്ടാണ് നിർമിക്കാൻ പോകുന്നത് (കൊങ്കൺ റെയിൽവേയുടെ അലൈൻമെൻ്റിൽ). അതുകൊണ്ട് വെറുതേ മണ്ണ് ഇടിച്ച് പ്രകൃതി ദുരന്തം ഉണ്ടാക്കണോ? വയനാട് ചുരത്തിൽ മണ്ണ് ഇടിച്ചിൽ ഒക്കെ നിലവിൽ വളരെ കുറവാണ്. ഇത് നടപ്പിലായാൽ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ ചുരം അപകടത്തിലാകാൻ ചാൻസ് ഉണ്ട്. പ്രകൃതി നിർമിത മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഒക്കെ നിയന്ത്രിക്കാൻ നമുക്ക് പരിമിതികൾ ഉണ്ട്. മനുഷ്യ നിർമിത ദുരന്തം ഉണ്ടാക്കാതിരിക്കുക എന്നത് സാധ്യവുമാണ്.

    • @prasanthprem5001
      @prasanthprem5001 10 วันที่ผ่านมา

      Nala ashayamanu. Sarikum oru scientific detailed study venam. Athu try cheyunathil thetilla. Nalathanenkil , environment issues ilenkil napakilakate

    • @jayanv7062
      @jayanv7062 3 วันที่ผ่านมา

      വേണമെന്ന് വെച്ചാൽ എല്ലാം നടക്കും.അതിനുളള സാധ്യത ഇന്ന് നിലവിലുണ്ട്

  • @FathimaSaleem-v1h
    @FathimaSaleem-v1h 6 วันที่ผ่านมา

    മാഷാഅല്ലാഹ്‌. നിങ്ങളുടെ ആശയവും ആഗ്രഹവും അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ.ഇനിയും ഇനിയും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാനും പ്രവർത്തിക്കുവാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @preethishps4477
    @preethishps4477 16 วันที่ผ่านมา +4

    ഇങ്ങനെയുള്ള പുതിയ ആശയങ്ങൾ ഒരു പാട് മുന്നോട്ടു വരണം... ഒരുപാട് ബഹുമാനം അർഹിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @celinejoseph6162
      @celinejoseph6162 13 วันที่ผ่านมา

      ഈ എളുപ്പ വഴി എത്രയും വേഗം നടപ്പിലാവാൻ പ്രാർത്ഥിക്കുന്നു. ഞാൻ ചുരം കേറി മടുത്തു. ആ വഴിയേ പോകുന്ന കാര്യം ഓർത്തമതി എനിക്ക് manam പേരട്ടലാണ്. സർദിച്ചു മടുക്കും. ദൈവമേ ഈ വിഡിയോ അധികാരികൾ കാണുവാനും വയനാട്ടുകാർക് സുരക്ഷിത യാത്രയും നൽകാൻ avarkakatte

  • @Hamsun_k
    @Hamsun_k 6 วันที่ผ่านมา +1

    നാടിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന നിങ്ങൾക്ക് ഏവർകും അഭിനന്ദനങ്ങൾ

  • @pachamangakitchen9633
    @pachamangakitchen9633 27 วันที่ผ่านมา +4

    Karinthandan കണ്ടുപിടിച്ച പോലെ നിങ്ങളും ഭാവിയിൽ ലോകം അറിയട്ടെ 👍

  • @FaisalChinganath
    @FaisalChinganath 12 วันที่ผ่านมา +3

    ഒരു നിലക്കുള്ള വികസനവും നടക്കാത്ത കാലമാണിത്. ആത്മാർത്ഥത ഒട്ടുമില്ലാത്ത മുഖ്യനും ഇരിറങ്ങാതെ ഒന്നും നടക്കില്ല ചിലപ്പോൾ ഇറങ്ങുന്നതിൻ്റെ 15 ദിവസം മുമ്പ് 4 ഫ്രക്സ് ബോർഡ് വെച്ചെന്ന് വരാം.
    നല്ലൊരു പ്രൊജക്റ്റ് തന്നെയാണിത് അബ്ദുക്കാക്കും ടീമിനും അഭിനന്ദനങ്ങൾ❤

  • @teresamathew696
    @teresamathew696 21 วันที่ผ่านมา +9

    തുരങ്കം ഉണ്ടാക്കുബോൾ Drill ചെയ്യേണ്ടിവരുന്നു. പാറകൾ പൊട്ടിക്കേൻടി വരുന്നു. കുന്നുകളും മലകളും വളരെ fragile ആണ്. കേരളം പോലെയുളള മഴ ധാരാളം കിട്ടുന്ന പ്രദേശങ്ങൾ ഈ സാഹസത്തിന് അനുയോജ്യമാണോ എന്നു കൂടി വിലയിരുത്തണം. മനുഷൃന് പ്റക്റ്തിയെ ഒരിക്കലും മറികടക്കാൻ പറ്റൂല്ല. മനസ്സിലാക്കാനും പറ്റില്ല. Man can not overpower nature. Respect the nature. We the human animals are nomads here, just tourists. So Enjoy the nature and live with satisfaction till our limited time. Over greed is dangerous always.

    • @anishjanardhanan3982
      @anishjanardhanan3982 19 วันที่ผ่านมา +3

      ഇതൊന്നും വേണ്ട എങ്കിൽ ജനസംഖ്യ ഇപ്പോൾ ഉള്ളതിന്റെ 50 മുതൽ 70% വരെ കുറയണം താങ്കളും കുടുംബവും മാതൃകയായി എന്തെങ്കിലും ചെയ്യൂ

    • @anishjanardhanan3982
      @anishjanardhanan3982 19 วันที่ผ่านมา

      പഴയ ഭൂമി ഏറ്റെടുക്കൽ നിയമം വലിയ ഒരു കോമഡി ആയിരുന്നു

  • @nizarkh1998
    @nizarkh1998 20 วันที่ผ่านมา +1

    ഈ പദ്ധതി വിജയിക്കാൻ എല്ലാവരും ഒന്നിക്കുകയും പ്രയത്നിക്കുകയും ചെയ്യട്ടെ.. സൂപ്പർ പ്രൊജക്റ്റ്‌ 👍👍👍🤔

  • @hmt5316
    @hmt5316 27 วันที่ผ่านมา +62

    നാദാപുരം വാണിമേൽ വിലങ്ങാട് വഴി ഒരു ചൂരവും ഇല്ലാതെ വയനാട് തൊണ്ടർനാട് വഴി മാനന്തവാടി കല്പറ്റ എത്തിച്ചേരാം. ഒരു തുരങ്കവും നിർമിക്കേണ്ട ആവശ്യമില്ല. ഇതുവഴി റെയിൽ പാളവും സ്ഥാപിക്കാൻ കഴിയും. കാരണം ചുരമില്ല എന്നത് തന്നെ.

    • @JesiIbrahim
      @JesiIbrahim 27 วันที่ผ่านมา +2

      😂😂😂Vlogere kanunnundo

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 27 วันที่ผ่านมา +18

      വലിയ തുരങ്കം ഉണ്ടാക്കിയാലെ പിണുവിനും പാർട്ടിക്കും കോടികൾ വെട്ടിവിഴുങ്ങാൻ പറ്റൂ.

    • @shakeermaxima
      @shakeermaxima 27 วันที่ผ่านมา

      ​@@santhoshkumar-vd7jo
      👍

    • @SyedifyArt
      @SyedifyArt 26 วันที่ผ่านมา +23

      നാദാപുരക്കാർക്ക് വയനാട്ടിൽ എത്താനല്ല തുരങ്കം ഉണ്ടാക്കുന്നത്. വയനാട്ടുകാർക്ക് മെഡിക്കൽ കോളേജിലേക്കും എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും മറ്റുമായി കോഴിക്കോട് പോകാൻ വേണ്ടി ആണ്. വയനാട്ടിലെ ഒരു കുട്ടിക്ക് പാമ്പ് കടിച്ചാൽ നാദാപുരത്തേക്കല്ലല്ലോ കൊണ്ട് പോവുക.😂

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 26 วันที่ผ่านมา +9

      @@SyedifyArt പക്ഷെ ഈ വഴി യാഥാർഥ്യമായാൽ കുറെ വാഹനങ്ങൾ ഇതിലെ കടന്നുപോകും. അപ്പോൾ സ്വാഭാവികമായും താമരശ്ശേരി ചുരത്തിൽ തിരക്ക് കുറയും.

  • @habeebhabeebulla8002
    @habeebhabeebulla8002 23 วันที่ผ่านมา +2

    പൊതു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എല്ലാ പദ്ധതിയും എത്രയും കാലം നീട്ടാനും പറ്റുമെങ്കിൽ തടയാനും പൊതു ജന സേവകർ ഉടനെ എത്തും. അതിനു മുമ്പ് ഇത് കോടതിയിലും കൂടി ഇതിൻ്റെ ഒരു കോപ്പി കൊടുക്കാനും അതു വ്യക്തമായ രീതിയിൽ അവതരിപ്പിക്കാനും പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @shamsudheenpp9725
    @shamsudheenpp9725 27 วันที่ผ่านมา +6

    അതുപോലെ എല്ലാ റോഡിലും വെള്ളത്തിന്റെ പൈപ്പ് ലൈനും കറന്റിന്റെ ലൈനിനും നെറ്റ് കേബിളുകൾക്കും അണ്ടർ പാസ് കൊടുത്താൽ റോഡ് ഒരുകാലത്തും പൊളിക്കേണ്ടതില്ല ഇങ്ങനെ ചെയ്താൽ കോൺടാക്ട് എടുക്കുന്നവർക്ക് ജോലി നഷ്ടപ്പെടും എന്നുള്ള ഒരു ഭയമാണ് എല്ലാ റോഡുകളും ശാശ്വത പരിഹാരം ഇതാണ്

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 16 วันที่ผ่านมา +1

    മുക്കം ആനക്കാംപൊയിൽ മേപ്പാടി തുരങ്ക പാത അപ്രൂവൽ ആയി ; work ഏതാനും മാസങ്ങൾക്കുള്ളിൽ തുടങ്ങും 🎉🎉നിങ്ങൾ എല്ലാരും കൂടി ഇനി അതിനൊരു പാര പണിയേണ്ട 😂😂😂ഏതെങ്കിലും ഒന്നു വേഗത്തിൽ നടക്കട്ടെ ; നാട്ടുകാരുടെ യാത്ര ദുരിതം അവസാനിക്കട്ടെ

  • @alexandergeorge9365
    @alexandergeorge9365 8 วันที่ผ่านมา +4

    ഹരീഷ്, വാചകമടി വളരെ കൂടുതൽ ആണ് ടെക്‌നിഷ്യൻമാരെ സംസാരിക്കാൻ അനുവദിക്കണം.
    അല്ലാതെ, നിങ്ങൾ കുറെ അലച്ചത് കൊണ്ട് എന്ത് ഗുണം?

  • @TonyManalel-ws3sl
    @TonyManalel-ws3sl 2 วันที่ผ่านมา

    നല്ല ആശയമാണു തുരഗപാത യാത്രക്കും , ചുരം റ്റുറിസ്റ്റിനുമായി " ആങ്ങളചത്താലും നാത്തുന്റെ കരചിൽ കാണാൻ കൊതിക്കുന്ന നശിപ്പികുന്ന രാഷ്ടിയം 😮😢😅

  • @yusufmuhammad2656
    @yusufmuhammad2656 27 วันที่ผ่านมา +28

    എല്ലാവർക്കും സ്നേ ഹാഭിവാദ്യങ്ങൾ
    യൂസുഫ് ഓമാനൂർ

    • @amko2010
      @amko2010 27 วันที่ผ่านมา +1

      P T യുസുഫ് ആണോ

  • @travelzone7137
    @travelzone7137 10 วันที่ผ่านมา +1

    ഈ പറഞ്ഞ പ്രൊപ്പോസൽ ഞാൻ മുമ്പ് വർക്ക് ചെയ്തിരുന്ന കമ്പനി 2014 സർവെ ചെയ്തിട്ടുള്ളതാണ്. അത് ആനക്കാൻപോയിക്കാ ടു മേപ്പാടി ഒരു പ്രൊപ്പോസൽ പിന്നുള്ളത് ചിപ്പിളിത്തോട് ടു കല്പറ്റ

  • @shafeequekizhuparamba
    @shafeequekizhuparamba 27 วันที่ผ่านมา +14

    നല്ലൊരാശയം .... അബ്ദുക്കാക്ക് ഒരു ബിഗ് സല്യൂട്ട്. കൂടെ നിന്നവർക്കും ഒരു പാട് നന്ദി...ഇനി ഇത് പ്രാബല്യത്തിൽ വരാൻ വേണ്ടപ്പെട്ടവർ ഇത് കാണണം- അ തു കൊണ്ട് അവരിലേക്ക് ഇത് എത്തട്ടെ...... ( അല്ലാഹു അക്ബർ)

    • @jayantheruvath9316
      @jayantheruvath9316 25 วันที่ผ่านมา +3

      അവിടെയും മതം

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 18 วันที่ผ่านมา +2

    എല്ലാവരെയും ഇഷ്ടമായി എത്രയും പെട്ടെന്ന് ഈ പ്രോജക്ട് നടക്കട്ടെ❤❤❤❤

  • @radhakaruparambil2264
    @radhakaruparambil2264 21 วันที่ผ่านมา +3

    പുരോഗമനം നടക്കട്ടെ, നാടിനും നാട്ടുകാർക്കും വേണ്ടി 💐💐💐

  • @arifkoothadi799
    @arifkoothadi799 10 วันที่ผ่านมา +1

    ആദ്യം വേണ്ടത് ആത്മാർത്ഥതയുള്ള... രാജ്യസ്നേഹം ഉള്ള.... ബുദ്ധിയുള്ള... ദീർഘവീക്ഷണമുള്ള.... രാഷ്ട്രീയ നേതൃത്വം ആണ്..... ഒപ്പം ഇത് പ്രാവർത്തികമാക്കാൻ ശ്രീധരൻ സാറിനെ പോലുള്ള ആളുകളുള്ള ഒരു വിദഗ്ധ പാനൽ ആണ്... അതിന്റെ എല്ലാ ശാസ്ത്രീയ വിശകലനങ്ങൾക്കും... പഠനങ്ങൾക്കും വിധേയമാക്കി പരിസ്ഥിതിക്ക് ആഘാതം ഏൽക്കാതെ ഐക്യകണ്ഠേന ഒരു പ്ലാൻ തയ്യാറാക്കുക.... അതിൽ ജനങ്ങളുടെ നികുതി പണം ഒന്നു പോലും നഷ്ടപ്പെടുത്താതെ ആത്മാർത്ഥമായി രാഷ്ട്രീയ നേതൃത്വം പ്രവർത്തിക്കുക... രാജ്യത്ത് ഇന്ന് നിലവിലുള്ള ഈ മേഖലയിൽ ഏറ്റവും മികച്ച എൻജിനീയറിങ് കോൺട്രാക്ട് കമ്പനിക്ക് കോൺട്രാക്ട് നൽകുക.... ഗവൺമെന്റിന്റെ ഭാഗത്തു നിന്നുള്ളഎഞ്ചിനീയറിങ് ഡിവിഷൻയാതൊരു ഈഗോയും ഇല്ലാതെ... പണം പിടുങ്ങാതെ.. അവർ ചെയ്യുന്ന വർക്കുകൾ.. കൃത്യമായി മോണിറ്റർ ചെയ്ത്.. അതിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ... പരസ്പരം ചർച്ചചെയ്ത്... തിരുത്തിഒരു ഫൈനൽ പ്രോഡക്റ്റ് ഉണ്ടാക്കുക.... എത്ര നല്ല നടക്കാത്ത സ്വപ്നം

  • @jamsheerkarat
    @jamsheerkarat 26 วันที่ผ่านมา +7

    എത്ര നല്ല നടക്കാത്ത സ്വപ്നം 😍

  • @Kunhayinm
    @Kunhayinm 23 วันที่ผ่านมา +2

    ഇലക്ഷൻ നടക്കുന്ന സമയം അല്ലേ.... ഇത് സ്ഥാനാർഥികളിൽ എത്തിച്ചു അവരുടെ ഒരു പിന്തുണയും ഉറപ്പും വാങ്ങാൻ കഴിയണം... നല്ല ഒരു ആശയം ആണ്...

  • @johnsebastian526
    @johnsebastian526 27 วันที่ผ่านมา +23

    ഇപ്പോൾ ഉളള ഗവണ്മെന്റിനു
    ചിലവ് തുക കൂടിയ പദ്ധതിയാണ്
    താൽപ്പര്യം. കൂടുതൽ മാർജിൻ
    അടിക്കാം.

    • @sureshkumars2567
      @sureshkumars2567 27 วันที่ผ่านมา +3

      ഈ ഗവണ്മെന്റ് 5600 കോടി കേന്ദ്രത്തിനു കൊടുത്ത് കൊണ്ട് 6 വരി പാത പണിയുന്നത് കഴിഞ 8 വർഷം പവർ കട്ട് ഇല്ല

    • @shakeermaxima
      @shakeermaxima 27 วันที่ผ่านมา

      സത്യം.

    • @Sheeba-je2cj
      @Sheeba-je2cj 26 วันที่ผ่านมา

      ​@@sureshkumars2567ഇതൊക്കെ ആര് മനസിലാക്കാൻ പവർകട്ടും ലോഡ് ഷെഡിംഗും ജനങ്ങൾ മറന്നിരിക്കുന്നു ഇനിയിപ്പോ സതീശസുധാകര സ്വർഗ്ഗീയഭരണം വരുമായിരിക്കും അപ്പോൾ എല്ലാ ഓർമ്മകളും പൊടി തട്ടിയെടുക്കാം

  • @byjuchans_Sab
    @byjuchans_Sab 25 วันที่ผ่านมา +2

    എത്രയും പെട്ടെന്ന് ഇതൊരു മെമ്മറാണ്ടം ആയി അധികാര കേന്ദ്രങ്ങളിൽ എത്തണം....

  • @imtiazchempoil1845
    @imtiazchempoil1845 26 วันที่ผ่านมา +6

    അധികാരികളുടെ മുൻപിൽ ഈ വീഡിയോ എത്തുന്നത് വരെ ഷെയർ ചെയ്യണം.
    തീർച്ചയായും നല്ല ആശയം

  • @FaizalKoladi
    @FaizalKoladi 15 วันที่ผ่านมา

    നമ്മുടെ നാട്ടിൽ ഇതുപോലെ എന്തെല്ലാം കാര്യങ്ങൾ ഇതിനുമുമ്പേയും കൊണ്ടുവന്നിട്ടുണ്ട് അതുപോലെ ഇത് ആവാതിരിക്കട്ടെ‼️🔰

  • @midhunjohn8562
    @midhunjohn8562 27 วันที่ผ่านมา +20

    Vijayane orkkan churam venda, allate tanne alu kure kanichittundallo. 😂😂😂😅

    • @jonyvk6184
      @jonyvk6184 27 วันที่ผ่านมา

      🤣🤣

    • @shakeermaxima
      @shakeermaxima 27 วันที่ผ่านมา

      സത്യം.

    • @JJoseph7
      @JJoseph7 25 วันที่ผ่านมา

      Kanichitund 4 lakh perk veed vech koduthu, school ellam Hitech aaki.. National highwayk stalam etteduth koduthu, samoohya pension kooti koduthu, janakeeya hotel tudangi, Gail pipeline nadathi kanichu.. Angene palathum.. Allate chilare pole aalkare kanumbo chirich kanich nadakka matram allayirunn paripadi.. Pinne ningale pole ulla aalkar ithonnum kaanilla whatsapp universityyil varunna karym matram vishwasich ingene jeevikum🤭

  • @hehehahahazaaaaa
    @hehehahahazaaaaa 2 วันที่ผ่านมา

    ഇത് ആശയം നല്ലതാണ് ഈ ട്‌ണേൽ പ്രകൃതി യെ കാര്യമായി ബാധിക്കും വയനാട് വന്നതിനേക്കാൾ വലിയ പ്രകൃതി ദുരന്തങ്ങൾ ക് സാധ്യത കൂടും

  • @nisaroppcm153
    @nisaroppcm153 27 วันที่ผ่านมา +24

    ഇതെല്ലാം നടപ്പിലാക്കണമെങ്കിൽ വിവരവും വിദ്യാഭ്യാസവുമുള്ള യുവാക്കൾ കേന്ദ്രത്തിനും കേരളത്തിലും അധികാരത്തിൽ വരണം എന്നാൽ അവർക്കു കാര്യം മനസിലാകും

    • @roopeshkumarm4660
      @roopeshkumarm4660 25 วันที่ผ่านมา

      കേന്ദ്രത്തിൽ ഉണ്ട്. കേരളത്തിൽ വന്നാൽ മതി കോയ... ഇനി മദ്രസ്സ പൊട്ടന്മാർ PM ആവണം എന്നാണോ കവി ഉദ്ദേശിച്ചത്

    • @shajiv9245
      @shajiv9245 25 วันที่ผ่านมา +1

      V D സതീശൻ വിടുമോ?

  • @KoyasWorld4850
    @KoyasWorld4850 3 วันที่ผ่านมา

    നല്ല ആശയം 👌👌
    പ്രാവർത്തികമാകട്ടെ....!! 👍👍

  • @amendrakeloth72
    @amendrakeloth72 26 วันที่ผ่านมา +6

    ആ വെള്ളം വരുന്ന വഴി അല്ലേ.... സമ്മതിച്ചു
    ആ ഒഴുക്ക് എങ്ങോട്ട് divert ചെയ്യാനാ...... കഷ്ടമാണ്

    • @khalidmuhammed1848
      @khalidmuhammed1848 26 วันที่ผ่านมา

      കടലിനടിയിലൂടെ ട്രെയിൻ ഓടിക്കുന്ന നാട്ടിൽ നിന്നുമാണ് താങ്കൾ ഈ കമന്റ്‌ ഇട്ടത് എന്ന ഓർമ വേണം

    • @ajayanpk9736
      @ajayanpk9736 26 วันที่ผ่านมา +1

      കേരളം കഴിവുള്ളവർ അഴിമതിയില്ലാതെ ഭരിച്ചിരുന്നെങ്കിൽ ഞാനും നിങ്ങളും വേറെ ലെവൽ ആയേനെ...😊

  • @I---student-of-knowledge---I
    @I---student-of-knowledge---I 26 วันที่ผ่านมา +2

    പക്ഷേ അത് മലകൾക്ക് ഇടയിലുള്ള ചാൽ ആണെങ്കിൽ,മലയിൽ മഴ പെയ്യുമ്പോൾ വെള്ളം ഈ ചലിലേക്ക് ആണ് എങ്ങനെ നോക്കിയാലും വെള്ളം വരുക.അത് ഒരു തടസ്സം അല്ലെ

  • @ablmhd
    @ablmhd 27 วันที่ผ่านมา +7

    ഇത് ഒക്കെ അവർ ആദ്യമേ പഠനം നടത്തി കാണും. ഈ പ്രദേശം കണ്ടാല്‍ അറിയാം നിറയെ അരുവി ഒഴുകി വരുന്ന സ്ഥലം ആണ്‌ avide എല്ലാം റോഡ് നിർമ്മിച്ച അരുവി യുടെ ഒഴുക്ക് നിക്കും.. പിന്നെ അറിയാമല്ലോ ഈ പറയുന്ന സ്ഥലം ചുരത്തിന് തൊട്ട് താഴെ മലക്ക് താഴെ ആണ്‌. Incase ഒരു urulpottal സംഭവിച്ച എല്ലാം കൂടെ താഴെ വരും 😅

  • @kkkk-qs6uj
    @kkkk-qs6uj 2 วันที่ผ่านมา

    ഇത് നടന്നാൽ നാടിനു ഉപകാരം നാട്ടുകാർക്കും ഉപകാരം
    വരട്ടെ വളർച്ച വഴിയിലൂടെ ദീർഘം കുറച്ചു അടുപ്പം കൂട്ടാം

  • @vipinnath805
    @vipinnath805 27 วันที่ผ่านมา +7

    എനിക്ക് ഈ യൂട്യൂബറെ ഇഷ്ടമില്ലാത്തത് ഈ ഒരു കാരണം കൊണ്ട് മാത്രമാണ് ഇയാൾ ബാക്കിഉള്ളവരെ പറയാൻ സമ്മതിക്കില്ല😡👎🏼👎🏼👎🏼👎🏼👎🏼

    • @Shinojkk-p5f
      @Shinojkk-p5f 27 วันที่ผ่านมา

      മറ്റുള്ളവരെ??

  • @lifentravelvlogs
    @lifentravelvlogs 15 วันที่ผ่านมา

    എൻ്റെ സുഹൃത്തും നാട്ടുകാരനുമായ അബ്ദുക്കാക്കും ടീമിനും എല്ലാവിധ ആശംസകളും നേരുന്നു ❤

  • @SainudheenghSainudheengh
    @SainudheenghSainudheengh 27 วันที่ผ่านมา +29

    പൂരം കലക്കി വിജയൻ വയനാടിന് എന്തെങ്കിലും ചെയ്യണം എന്നുണ്ട് 😂😂😂😂😂...

    • @shyjushyju7153
      @shyjushyju7153 27 วันที่ผ่านมา +2

      സുഖിപ്പിച്ചതാ അങ്ങനെ എങ്കിലും വീഴട്ടെ. 😜

    • @Aliyan2222
      @Aliyan2222 27 วันที่ผ่านมา +1

      നടന്നാൽ നല്ലതാ 😊.

    • @shakeermaxima
      @shakeermaxima 27 วันที่ผ่านมา

      😂🤣

    • @radhikasunil9280
      @radhikasunil9280 27 วันที่ผ่านมา +1

      നടക്കും വിജയൻ മാറി BJP വന്നാൽ​@@Aliyan2222

    • @Inicio0770
      @Inicio0770 26 วันที่ผ่านมา +2

      പിണറായി വിജയൻ ഉള്ളതുകൊണ്ട് മത്രം ഹൈവേ സാധ്യമായത്...

  • @zycatrik
    @zycatrik 4 วันที่ผ่านมา

    തുരംഗം വന്നപ്പോൾ ഉരുൾ പൊട്ടിയത് എന്ന് തിരിച്ചറിയാത്ത ചാനൽ ഉടമക് നമസ്കാരം

  • @soorajsoorya6141
    @soorajsoorya6141 25 วันที่ผ่านมา +2

    ഞാൻ വയനാട് കണ്ടിട്ടില്ല. ഞാനും വർഷങ്ങൾക്കു മുമ്പേ ആലോചിച്ചിട്ടുണ്ട്. വളഞ്ഞു പുളഞ്ഞു പോകാതെ ഒരു ഷോർട്ട് കട്ട്‌ ഉണ്ടാക്കാൻ കഴിയാത്തതെന്താണ്. പരിസ്ഥിതി പ്രശ്നം എന്ന് പറയും. (എതിർക്കുന്നവർ )

  • @qtmobiles7348
    @qtmobiles7348 27 วันที่ผ่านมา +12

    രാഷ്ട്രീയക്കാർക്ക് കമ്മീഷൻ കിട്ടുമോ. വനത്തിലൂടെ പോയാലേ കുറേ മരം മുറിക്കാൻ പറ്റൂ അത് വഴി മരം കച്ചോടം നടത്തി കമ്മീഷൻ പറ്റാം മുട്ടിൽ മരം മുറി പോലെ

  • @rijothomas7920
    @rijothomas7920 26 วันที่ผ่านมา +2

    ഓൾ റെഡി അതൊരു വെള്ളം ഒഴുകുന്ന ഒരു വഴിയാണ് ഇഞ് അതിലൂടെ തുരങ്കം ഉണ്ടാക്കിയാൽ പിന്നെ ആ വെള്ളം ഏതുവഴി പോകും അങ്ങനെ വെള്ളത്തിനു ഒഴുകാൻ സ്ഥലം ഇല്ലാതായാൽ അത് പരന്ന് ഒഴുകാൻ തുടങ്ങും അപ്പോൾ അതൊരു ഭീഷണി അല്ലെന്ന് എന്റെ ഒരു ഇത്

  • @ikvrkvr861
    @ikvrkvr861 13 ชั่วโมงที่ผ่านมา

    നിങ്ങളുടെ ആശയം വിജയിക്കട്ടെ 👍 ഈ ആശയത്തിന് സർവ്വവിധ പിന്തുണയും നൽകുന്നു🤝

  • @hamzakutteeri4775
    @hamzakutteeri4775 27 วันที่ผ่านมา +12

    ഇത് നമ്മുടെ ഗോവിന്ദനെ പറഞ്ഞു കൊടുക്കുക എന്നാൾ അയാൾ അപ്പം കച്ചവടം ചെയ്യാൻ വേണ്ടി ഇത് നടപ്പാക്കും

  • @roshinisatheesan562
    @roshinisatheesan562 24 วันที่ผ่านมา +1

    ❤ നല്ല ആശയം😊 ജനനന്മക്ക് ഉപകാരപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു🤝💐🙏

  • @HaneefaManuppa
    @HaneefaManuppa 27 วันที่ผ่านมา +23

    പിണറായിയെ എപ്പോഴും ജനങ്ങൾ ഓർക്കും
    കേരളത്തിന്റെ ഏറ്റവും കഴിവ് കെട്ട മുഖ്യമന്ത്രി എന്ന നിലയിൽ
    വയനാട്ടുകാർക്ക് മാത്രമല്ല കേരള കാർക്ക് എല്ലാവർക്കും ദൈവം തന്ന സമ്മാനമാണ് പിണറായി സഗാവ്

    • @JM-pz1zb
      @JM-pz1zb 27 วันที่ผ่านมา

      വയനാട് ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആണ് വയനാട് മെഡിക്കൽ കോളേജ് അഥവാ എം.കെ. ജീനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ്.[1] 2015 ജൂലൈ 12 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മെഡിക്കൽ കോളേജിനു ശില പാകിയത്.[2] 950 കോടി രൂപ വകയിരുത്തി ആരംഭിച്ച പദ്ധതി വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിൽ മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ അൻപത് ഏക്കർ സ്ഥലത്താണ് പണിയുമെന്ന് പറഞ്ഞിരുന്നത്. മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനുള്ള പണം കിഫ്ബിയിൽ നിന്നു വകയിരുത്തുമെന്ന് 2017-ലെ കേരള സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.[1] പക്ഷെ

  • @jessyeaso9280
    @jessyeaso9280 26 วันที่ผ่านมา +1

    ഇതൊക്കെ നടപ്പിലാക്കാൻ വ്യക്തികളോടും സാഹചര്യങ്ങളോടും ദൈവം ഇടപെടട്ടെ... 🙏🏻❤️

  • @qtmobiles7348
    @qtmobiles7348 27 วันที่ผ่านมา +15

    ട്ടണൽ നിർമാണം പൂർത്തി ആക്കി കഴിഞ്ഞാൽ ചുരം Race Track ആക്കി മാറ്റി വർഷത്തിൽ വള്ളം കളി പോലെ മത്സരം വെച്ചാൽ ഇൻ്റർനാഷണൽ ശ്രദ്ധ വയനാട്ടിൽ എത്തും.

    • @aindianbrother290
      @aindianbrother290 27 วันที่ผ่านมา

      ഒന്ന് പോടോ, അല്ലെങ്കിലേ അവിടെ അപകടങ്ങൾ പതിവാണ്, ഇനി race നടത്താത്തതിന്റെ കുറവാ 🤦🏻. അവിടുന്ന് തായേക്ക് വണ്ടി മറിഞ്ഞാൽ ഡ്രൈവർ മുകളിലേക്ക് മറയും ☠️

    • @amko2010
      @amko2010 27 วันที่ผ่านมา

      അത് എന്താണ് കോപ്പേ

    • @User34578global
      @User34578global 27 วันที่ผ่านมา +1

      അങ്ങനെ ചെയ്താൽ ദിവസവും എട്ടും പത്തും കാറുകൾ ചുരത്തിൽ നിന്ന് നേരെ നാടുകാണിയിൽ അടിവാരത്ത്എത്തും എന്നിട്ട് നാട് കണ്ടു മോർച്ചറിയിൽ പോയി കിടക്കാം😂😂

    • @noah-ed5ql
      @noah-ed5ql 26 วันที่ผ่านมา

      തലച്ചോറിന് പലരം നിന്റെ തലയിൽ ചകിരി ചോർ ആണോ
      ഒന്നു ചുരം വഴി കേറി നോക്കു

    • @top1carpnter
      @top1carpnter 25 วันที่ผ่านมา +1

      അതെ വെള്ളം കളിക്ക് പറ്റിയ സ്ഥലമാ ചുരം

  • @arunaravind5757
    @arunaravind5757 23 วันที่ผ่านมา +2

    എത്രയും പെട്ടെന്ന് പ്രാവർത്തികമാകട്ടെ, പ്രാർത്ഥിക്കുന്നു.

  • @SaluSalu-g3z
    @SaluSalu-g3z 26 วันที่ผ่านมา +6

    ഇത്രയും നല്ലൊരു നിർദ്ദേശം ഉണ്ടായിട്ടും.. കോൺഗ്രസ് ബിജെപി സിപിഎം.. ഇതിൽപ്പെട്ട ഒരു എംപി ഒരു എംഎൽഎ എന്തുകൊണ്ട് ഇവിടെ വന്നു ഒന്ന് നോക്കുന്നില്ല.. നോക്കില്ല കാരണം ഇവരൊക്കെ ഒറ്റക്കെട്ടാ.... മറ്റേ തുരങ്കം വന്നാലേ ഇവർക്ക് കക്കാൻ കഴിയൂ.. കാരണം അതിന് 2000 കോടി വേണം..... പക്ഷേ ഈ പറഞ്ഞ തുരങ്കത്തിന്.. വെറും 600 കോടി വേണ്ട... പക്ഷേ ഒരു സർക്കാരും ഇത് ചെയ്യത്തില്ല.. അവർക്ക് കാശ് കൂടുതൽ അവിടെയുണ്ട് അവിടെയുണ്ടാവും

  • @ragadharachristianvoice2173
    @ragadharachristianvoice2173 19 วันที่ผ่านมา +1

    ഈ നല്ല ആശയം എത്രയും വേഗം നടപ്പിലാക്കട്ടെ 👍👍👍❤❤🙏

  • @ammanimathew9667
    @ammanimathew9667 26 วันที่ผ่านมา +5

    നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ കൊണ്ടും അതു നടപ്പിലാക്കാൻ കഴിയില്ല എന്നുള്ളത് സത്യം കഴിയുമായിരുന്നെങ്കിൽ സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം കഴിഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല കൈയിട്ടു വാരുക അതുമാത്രമാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ ലക്ഷ്യം

    • @ammanimathew9667
      @ammanimathew9667 26 วันที่ผ่านมา

      ട്വൻറി ട്വൻറി വരട്ടെ എല്ലാം ശരിയാകും

  • @anieabraham3013
    @anieabraham3013 18 วันที่ผ่านมา

    Very best 👍ഇങ്ങിനെ യുള്ള ആശയങ്ങൾക്കു പ്രോത്സാഹനം നൽകി വിജയിപ്പിക്കുക. എല്ലാ ആശംസകളും 🙏🙏🙏

  • @aswathysush2187
    @aswathysush2187 27 วันที่ผ่านมา +12

    ഇത് നടന്നെങ്കിൽ ഒരു വയനാട്കാരി.... വേഗമാവട്ടെ

    • @amko2010
      @amko2010 27 วันที่ผ่านมา

      ഇത് നടന്നാൽ ഞാൻ വയനാട് നിന്ന് കല്ലിയാണം കഴിക്കും 🤣😅

    • @gopinathantp8963
      @gopinathantp8963 25 วันที่ผ่านมา

      ​@@amko2010അത് കലക്കി 😂😂😂😂🎉🎉👍😊