മരിച്ചവരുടെ ഫോട്ടോ വീട്ടിൽ സൂക്ഷിക്കുന്നത് ദോഷമോ ?

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • വീട്ടിൽ വെളുത്ത പല്ലി വന്നാൽ ഐശ്വര്യവും കറുത്ത പല്ലി വന്നാൽ ദോഷവും |DR. Rajalekshmi |
    #astrology #astronomy #astrology #energy #soul #abackMedia
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    * ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • บันเทิง

ความคิดเห็น • 63

  • @abackmedia
    @abackmedia  8 ชั่วโมงที่ผ่านมา +4

    FOR CONTACTING GUEST
    Name:
    Place :
    Contact number :
    Guest Name :
    ഇവ താഴെ കൊടുത്ത നമ്പരിലേക്ക് WhatsApp ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും
    8281875439
    Thankyou for your Support ❤
    ABACK MEDIA🎥

    • @raveendrant.n
      @raveendrant.n 7 ชั่วโมงที่ผ่านมา

      0l

    • @SunuSatish
      @SunuSatish 7 ชั่วโมงที่ผ่านมา

      ഈ നമ്പർ ആരുടെ ആണ്...😮😮😮

  • @ramachandran2409
    @ramachandran2409 7 ชั่วโมงที่ผ่านมา +11

    മരിച്ചവരുടെ പേരിൽ മൃത്യുഞ്ജയഹോമമല്ല, തിലഹോമം അല്ലേ നടത്തേണ്ടത്. മൃത്യുഞ്ജയ ഹോമം ആയുസ്സ് ദീർഘിപ്പിക്കാനല്ലേ?

    • @gm1513
      @gm1513 6 ชั่วโมงที่ผ่านมา +2

      Mattullavarude peril mrutyanjaya homam nadathanam. Maricha aalinu alla.

    • @yamunadevi1836
      @yamunadevi1836 4 ชั่วโมงที่ผ่านมา +1

      തില ഹോമം ആണ് ചെയ്യേണ്ടത്

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 7 ชั่วโมงที่ผ่านมา +12

    പച്ചക്കുതിര വീട്ടിൽ വന്നാൽ നല്ലത് ആണ് എന്ന് പറയുന്നത് പച്ചക്കള്ളം എന്റെ അനുഭവത്തിൽ പച്ചക്കുതിര വീട്ടിൽ വന്നാൽ പണം നഷ്ടപ്പെട്ടും.

    • @AnishrajVelayudhan
      @AnishrajVelayudhan 6 ชั่วโมงที่ผ่านมา

      100% sheriyanu.

    • @Chacko-pm8mq
      @Chacko-pm8mq 6 ชั่วโมงที่ผ่านมา +1

      പച്ചക്കുതിര പൂച്ചക്ക് തീറ്റ 😂😂😂

    • @arunt.k1443
      @arunt.k1443 5 ชั่วโมงที่ผ่านมา +1

      എനിക്ക് പലപ്പോഴും ഇത് വന്നാൽ മിക്കവാറും പൈസ കിട്ടാറുണ്ട്.. ഞാൻ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട് 😮

    • @yamunadevi1836
      @yamunadevi1836 4 ชั่วโมงที่ผ่านมา

      അങ്ങനെ തന്നെ ആണ്

  • @Dhevarannyam
    @Dhevarannyam 6 ชั่วโมงที่ผ่านมา +4

    അറിവില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക മരിച്ച ആൾക്ക് പതിനാറാം ദിവസം തിലഹ ഹോമമാണ് ചെയ്യാറുള്ളത് . ജീവിച്ചിരിക്കുന്ന ആൾക്കാണ് മൃത്യുജയ ഹോമം ചെയ്യാറുള്ളത് .

  • @SunuSatish
    @SunuSatish 7 ชั่วโมงที่ผ่านมา +2

    മരിച്ചവരുടെ അൽമാവ് കൂടെ ഉള്ളത് നല്ലത് എന്ന് ഒരു vedio heading കണ്ട് എന്തൊക്കെയോ ആണോ 😡😡😡വിഷ്വസിക്കേണ്ടത്

  • @The-Bhishma
    @The-Bhishma 8 ชั่วโมงที่ผ่านมา +2

    എന്റെ വീട്ടിൽ മരിച്ച അമ്മൂമ്മയുടെയും അമ്മാവന്റെയും ഫോട്ടോസ് ഒണ്ട്..

  • @yamunadevi1836
    @yamunadevi1836 4 ชั่วโมงที่ผ่านมา +2

    പിന്നെ പച്ചകുതിര വന്നാൽ അസുഖം വരും ഇല്ലെങ്കില് പണം പോകും

  • @Hevan-hi5nf
    @Hevan-hi5nf 5 ชั่วโมงที่ผ่านมา +1

    മണ്ഡപത്തിന് ചുറ്റിലും പ്രധാക്ഷിണം വെക്കാവു.. നന്ദിയെ തൊടാൻ പാടില്ല.. സത്യത്തിൽ ആർക്കും അറിയില്ല 😬 😬 ഒരാൾ ചെയ്യുന്നത് കണ്ട് അത് പോലെ ചെയ്യുന്നു അതാണ് മാഡം കാര്യം 😅😅😂

  • @haridasrollins1729
    @haridasrollins1729 7 ชั่วโมงที่ผ่านมา +1

    Amma paranjathellam sathyam Njane kettathill vech ettavum sathyasanthamaya vakkugal❤❤

  • @Anilkumar-yw9ey
    @Anilkumar-yw9ey 5 ชั่วโมงที่ผ่านมา +3

    മരിച്ചവരുടെ ഫോട്ടോ തെക്ക് വശത്ത് ചുമരിൽ അല്ലെ വയ്ക്കുന്നത്

    • @yamunadevi1836
      @yamunadevi1836 4 ชั่วโมงที่ผ่านมา

      വീട്ടിലേക്കു കയറി വരുന്ന വാതിലിന് മുകളിൽ വെക്കാം

    • @Ma__ha__laxshmi650
      @Ma__ha__laxshmi650 59 นาทีที่ผ่านมา

      തെക്ക്ദർശനം വെക്കാം

  • @injunjoe760
    @injunjoe760 4 ชั่วโมงที่ผ่านมา +1

    ഈ വല്യമ്മക് വലിയ പിടി ഒന്നും ഇല്ല

  • @poraliyogi6813
    @poraliyogi6813 6 ชั่วโมงที่ผ่านมา +2

    Came here for the Mantra mentioned in Starting, those who try to see ...There is no mantra mentioned in this podcast. Do not waste time for it.

    • @binusivan7215
      @binusivan7215 4 ชั่วโมงที่ผ่านมา +1

      സൗന്ദര്യലഹരിയിൽ ഉണ്ട്..

    • @lakshmikb1
      @lakshmikb1 4 ชั่วโมงที่ผ่านมา +1

      Sloka 33

    • @ostinsmalayalamvlogs4670
      @ostinsmalayalamvlogs4670 3 ชั่วโมงที่ผ่านมา

      Thanks.

  • @nishaachankandyil
    @nishaachankandyil 4 ชั่วโมงที่ผ่านมา

    ജനിച്ചനാൾ മുതൽ അച്ഛനമ്മമാരുടെ മുഖമാണ് കാണുന്നത് ഫോട്ടോ ആവശ്യം

  • @ambikaramesh9575
    @ambikaramesh9575 7 ชั่วโมงที่ผ่านมา +2

    മാം ഈ ഹോമം നടത്താൻ വീട്ടിൽ എത്ര ചിലവാകും പാവങ്ങൾ ആണ്

    • @Sinilkollam
      @Sinilkollam 7 ชั่วโมงที่ผ่านมา

      Minimum 20k+

    • @govardhan4697
      @govardhan4697 7 ชั่วโมงที่ผ่านมา

      നേരിട്ടു വിളിച്ചു ചോദിക്കും. 🙏🙏

    • @yamunadevi1836
      @yamunadevi1836 4 ชั่วโมงที่ผ่านมา +1

      അമ്പലത്തിൽ ചെയ്യാൻ പറ്റും

  • @ranifrancis1282
    @ranifrancis1282 7 ชั่วโมงที่ผ่านมา +1

    Chumma irun mantram cholliyAl mathi paniyedukanda

    • @andrews13
      @andrews13 6 ชั่วโมงที่ผ่านมา

      😂😂

  • @ഓമനകാക്കനാട്-ഴ4ച
    @ഓമനകാക്കനാട്-ഴ4ച 7 ชั่วโมงที่ผ่านมา +1

    ❤❤❤

  • @chandrikavs1497
    @chandrikavs1497 8 ชั่วโมงที่ผ่านมา

    Marichavarude photo enganeyanu vekkendathu vadakkotu nokiyano

  • @vijayanc.p5606
    @vijayanc.p5606 8 ชั่วโมงที่ผ่านมา +1

    Chechikku ippol panam ereyunto?

    • @govardhan4697
      @govardhan4697 7 ชั่วโมงที่ผ่านมา

      ആ മാഡം അത് ചൊല്ലറില്ല എന്ന് പറയുണ്ട്.. 🙏

    • @sambhud.n3259
      @sambhud.n3259 6 ชั่วโมงที่ผ่านมา

      33ാം ശ്ലോകം സൗന്ദര്യ ലഹരി 😉

  • @സാഹിത്യലോക
    @സാഹിത്യലോക 8 ชั่วโมงที่ผ่านมา +1

    Chummatha ethokke

    • @Sinilkollam
      @Sinilkollam 7 ชั่วโมงที่ผ่านมา

      വെറുതെ ഓരോന്ന് ആലോചിച്ചാൽ മനസ്സ് അസ്വസ്ഥമാകുമ്പോൾ പിന്നീട് ഇതൊക്കെ ചിന്തയിലേക്ക് വരും

  • @SunuSatish
    @SunuSatish 7 ชั่วโมงที่ผ่านมา

    Palli ഭയങ്കര shaliyum ആണ് അപ്പി veena ഭയങ്കര ആയിട്ട് ചൊറിഞ്ഞു പൊട്ടും...😮😮😮കറുത്ത palli, വെളുത്ത palli ഉണ്ട് 🙄

    • @Sinilkollam
      @Sinilkollam 7 ชั่วโมงที่ผ่านมา

      Hit അടിച്ചാൽ ചത്ത് പോകും

  • @paulsontm9110
    @paulsontm9110 7 ชั่วโมงที่ผ่านมา

    If lizard comes to the house means mahalakshmi presence. Ok.
    But when snake comes in to house whose presence is it. Please clarify.

    • @christochiramukhathu4616
      @christochiramukhathu4616 6 ชั่วโมงที่ผ่านมา

      Snake is representation of devil (Satan) from the beginning at Eden. Snakes kills thousands with its venom. So snake is always devil.

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 7 ชั่วโมงที่ผ่านมา

    ജീവിച്ചിരിക്കുമ്പോൾ. ആഹാരം. കൊടുത്താൽ. മാത്രം. മതി. പിന്നെ. അവർ. നമേ. കാത്തോളും. എന്റെ. ദിനോസർ. ഡ്രാഗൺ. മുത്തപ്പൻ. ഈ. പ്രകൃതി യെ. കാക്കണേ. 🌩️🌧️☄️⛈️🌪️🌊🌍🌄

    • @rockc6609
      @rockc6609 7 ชั่วโมงที่ผ่านมา

      ഹു ഹു ഹൂ ... ഭയങ്കര തമാശ

    • @christochiramukhathu4616
      @christochiramukhathu4616 6 ชั่วโมงที่ผ่านมา

      ജീവിച്ചിരക്കുമ്പോൾ ആഹാരം കൊടുത്താൽ ദൈവം നമ്മളെ കാത്തോളും. കാരണം, നമ്മൾ ചെയ്യുന്നത് ഒരു സൽപ്രവൃത്തിയാണ്. സൽപ്രവൃത്തിക്ക് സൽഫലം ഉണ്ടാകണമല്ലോ. അവര് കാത്തോളും എന്ന പ്രതീക്ഷ വേണ്ട.

  • @soorajsurendran6629
    @soorajsurendran6629 8 ชั่วโมงที่ผ่านมา

    ⭐⭐⭐⭐⭐⭐

  • @lathakk6823
    @lathakk6823 8 ชั่วโมงที่ผ่านมา +4

    മേഡം കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ എന്ത് വഴിപാട് ആണ് ചെയ്യേണ്ടത്

    • @chottusmebehappy6294
      @chottusmebehappy6294 8 ชั่วโมงที่ผ่านมา

      😳

    • @chottusmebehappy6294
      @chottusmebehappy6294 8 ชั่วโมงที่ผ่านมา +2

      വീട്ടിൽ പോയി ചോദിച്ചാൽ മതി

    • @rockc6609
      @rockc6609 7 ชั่วโมงที่ผ่านมา

      കടം വാങ്ങിയ ആളിനെ വലിയ പണക്കാരൻ ആക്കാനുള്ള വഴിപാട് ചെയ്താൽ മതി. അയാൾ പണക്കാരൻ ആയാൽ കടം വാങ്ങിയ പണം വേഗം തിരിച്ച് തന്നോളും.

    • @Chacko-pm8mq
      @Chacko-pm8mq 6 ชั่วโมงที่ผ่านมา

      സ്വാഹാ മന്ത്രം!!!!!!

    • @Anuse-nm6is
      @Anuse-nm6is 5 ชั่วโมงที่ผ่านมา

      ​@@rockc6609അപ്പൊ ഒട്ടും തരില്ല.. കാരണം ക്യാഷ് ഉള്ളത് കൊണ്ട് അങ്ങേരെ കണ്ടു കിട്ടില്ലല്ലോ

  • @premjipanikkar490
    @premjipanikkar490 7 ชั่วโมงที่ผ่านมา +2

    എന്റെ പൊന്നമ്മച്ചി രാത്രിയിൽ നിശബ്ദദ അല്ലാതെ കോരവ ഇടുമോ, എല്ലാ ജീവജാലങ്ങളും ഉറങ്ങുമ്പോൾ നിശബ്ദത ഉണ്ടാവില്ലെ, നെഗറ്റീവ് എനർജി ഏതു സമയത്തും വരണ്ടേ, അല്ലാതെ നിശബ്ദത വരാൻ നോക്കി ഇരിക്കുമോ, 🤣🤣🤣🤣🤣🤣

    • @Sinilkollam
      @Sinilkollam 7 ชั่วโมงที่ผ่านมา

      സൂര്യൻ്റെ വെളിച്ചമോ വൈദ്യുതി വിളക്കോ ഇല്ലാത്തപ്പോൾ നെഗറ്റീവ് ശക്തി പ്രാപിക്കും എന്ന് കേൾക്കുന്നു.പക്ഷെ ഒന്നും ചിന്തിക്കാതെ ഇരുന്നാൽ പിന്നെ ഒന്നും തോന്നില്ല

  • @Dhaneesh.s
    @Dhaneesh.s 6 ชั่วโมงที่ผ่านมา

    പല്ലി ചിലയ്ക്കുന്നതിൽ കുറച്ചു സത്യമുണ്ടെന്ന് തോന്നുന്നു....

  • @femyrj
    @femyrj 8 ชั่วโมงที่ผ่านมา

    What about Gandhiji then......

  • @2official3705
    @2official3705 7 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @NisamolAssis
    @NisamolAssis 6 ชั่วโมงที่ผ่านมา

    ഇവർ അങ്ങനെ ആണ് കോടിക്ഷരി ആയത് അല്ലെഭയങ്കര അം തന്നെ വയർ നിറക്കാനുള്ള ഓരോ അടവുകൾ

    • @narasimha808
      @narasimha808 4 ชั่วโมงที่ผ่านมา

      അവർ എന്തു തെറ്റാണ് ചെയ്തത്?.. ഒരു വ്യക്തി മരിച്ചാൽ മരണാനന്തര കർമ്മങ്ങൾ എങ്ങനെ ചെയ്യണം എന്ന് വേദങ്ങളിൽ പറയുന്നുണ്ട്. മുസ്ളീം മരിച്ചാലും ഖുർ ആനിൽ ഓരോ കർമ്മളും ആയത്തുക്കളും യാസീനുകളുംഉണ്ടല്ലോ?. അപമൃത്യുവിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഖുർആനിൽ യാസീനുകളില്ലേ.. ഹിന്ദു സംസ്കാരത്തിൽ നാലുവേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും ഉണ്ട്. അത്.ഹിന്ദുവിനുമാത്രം ഈശ്വരൻ നൽകിയതല്ല. അവയിലൊന്നും ഹിന്ദു യെന്ന വാക്കില്ല. ഈ മഹാഭാരതത്തിൽ ലക്ഷക്കണക്കിനു വർഷങ്ങൾ മുമ്പ് മഹർഷിമാർവഴി മനുഷ്യകുലത്തിനു നൽകിയ അറിവുകളാണ്. ഖുർ ആൻ ഇവയുടെയൊക്കെ ക്രോഡീകരണവും. പിന്ന അല്പഞജ്ഞാനം ഉള്ളവർ സമൂഹത്തിൽ പണസമ്പാദനത്തിനു വേണ്ടി ഉടായ്പുകൾ ചെയ്യുന്നുണ്ടാവാം. ഒരു മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുമ്പിലെ മഹാദേവ(ശിവ) ക്ഷേത്ര മുമ്പിലോ അവിശ്വാസികൾ എന്നു പറയുന്നവർ പോയി നിന്ദിച്ചു നോക്കൂ, 7തലമുറയ്ക്കു ദോഷമായിരിക്കും അത്. അള്ളാഹു വന്ന ഏകദൈവം തന്നെയാണ് ഏകബ്രഹ്മവും. ശിവം എന്നാൽ പ്രപഞ്ചം എന്നർത്ഥം, അതിനാൽ ഓം നമ ശിവായ എന്ന മൂലമന്തം. അർത്ഥം ജീവനും.. പഞ്ചഭൂതമെന്നും(ഭുമി, ആകാശം, വായു, അഗ്നി, ജലം).. മഹാവിഷ്ണു എന്നാൽ,. സർവ്വ വ്യാപേത് ഇതി വിഷ്ണും.. അർത്ഥം സർവ്വ ശക്തൻ. കൂടുതൽ മനസ്സിലാക്കാനാണ് വിഗ്രഹരൂപം(വിശേഷാൽ ഗ്രഹിക്കുക) ശിവനും വിഷ്ണുവും മറ്റു ദേവതകളും ഒന്നു തന്നെ. ഏകബ്രഹ്മം.. സർവ്വശക്തൻ. ഹിന്ദു സംസ്കാരത്തിൽ ഈശ്വരനെ വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.