KODAIKANAL Trip Plan 2023 || 1 Night 2 Days 16 Places || TRAVEL GUIDE || Deepika ram || V R iN tour

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 92

  • @safna.a.h6168
    @safna.a.h6168 ปีที่แล้ว +3

    Chechi chechide vedio kand nangal Munnar poyi.ini ivideyum ponam.chechi paranna poleya nangal plan cheythsyh.thankyou chechi

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  ปีที่แล้ว

      ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഇനിയും ഇത്പോലെ സപ്പോർട്ട് ചെയ്യണേ... 😊😊😊😊😊

    • @SabeerSabeermk-c9j
      @SabeerSabeermk-c9j หลายเดือนก่อน

      3000

  • @Kabeer-v9o
    @Kabeer-v9o ปีที่แล้ว

    കൊടൈക്കനാൽ ഞാൻ പോയിട്ടുണ്ട് സൂപ്പർ ആണ്

  • @Veena-s5u
    @Veena-s5u ปีที่แล้ว +2

    Kodaikkanal to poombarai പോകുമ്പോൾ അവിടെ ഒരു കേരള restaurant ഉണ്ട്.. ജേക്കബ് ഹോട്ടൽ അവിടെ നല്ല ഫുഡ്‌ ആണ്. വിലയും കുറവ്

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  ปีที่แล้ว +1

      😊😊😊👍🏻👍🏻thank you for the information 👍🏻

  • @sash523
    @sash523 ปีที่แล้ว +2

    Your videos are so helpful to plan. Worth watching 🙏

  • @shalwishahul2281
    @shalwishahul2281 ปีที่แล้ว +1

    By train or traveller which is best with whole family

  • @mainakmallick1143
    @mainakmallick1143 ปีที่แล้ว +2

    Is it good to go to Kodaikanal June end ?

  • @Abdulhakeem-z5i
    @Abdulhakeem-z5i ปีที่แล้ว +1

    Adipoli

  • @sajilkk9998
    @sajilkk9998 ปีที่แล้ว

    Thanks🥰

  • @RidhaRifa
    @RidhaRifa ปีที่แล้ว +3

    Budget kuranja nalla resort etha ariyo

  • @baijugeorge875
    @baijugeorge875 ปีที่แล้ว

    If we go to ksrtc bus, there is any traveling fecilites or travel guide available, how much RS/- required for one day. Wt about night stay

  • @sumayyasulfikar1446
    @sumayyasulfikar1446 ปีที่แล้ว

    Njan aprilaaanu poye.. Kidu aaa

  • @narayananbalachandran8293
    @narayananbalachandran8293 ปีที่แล้ว

    Excellent presentation

  • @rayisvloge8903
    @rayisvloge8903 ปีที่แล้ว +10

    Totel എത്ര പൈസ ആവും plzz rply എല്ലാവിടെ കാണാൻ food എല്ലാം കൂടി ഓവർ ആയിട്ട് അല്ലാതെ plz rply

    • @mifdadmifu9593
      @mifdadmifu9593 ปีที่แล้ว

      Bachelor anel 3 to 4 thousands
      Family 5to 6 including car petrol

    • @Travelstoriesofbullu
      @Travelstoriesofbullu 3 วันที่ผ่านมา

      Last week poyappo 4000 aayi including room. Food. From ERNAKULAM. Bike nu aanu poyathu. So petrol koodi include aanu

  • @indhunandhu3234
    @indhunandhu3234 ปีที่แล้ว +1

    നല്ല അവതരണം 👍

  • @muhammedkasimt7779
    @muhammedkasimt7779 5 หลายเดือนก่อน

    package travals undo

  • @joyvl4686
    @joyvl4686 ปีที่แล้ว

    I have 9 candidates we want to go to Kodaikanal 2daysand 2 night, travel and room food how much price each one.

  • @harshi852
    @harshi852 11 หลายเดือนก่อน

    ❤❤❤❤🎉🎉🎉

  • @MuhammedAli-gf3jq
    @MuhammedAli-gf3jq ปีที่แล้ว

    night check post kadakkaan pattuo

  • @mahroofua9797
    @mahroofua9797 ปีที่แล้ว

    Chechi oru doubt. Niggal eath sthalathnna kodaikanalik poye. Ea root currect order aahno. Njagal nale pogann plan cheythtind. Appozha chechide video kanunne??

    • @mahroofua9797
      @mahroofua9797 ปีที่แล้ว

      Busina pogunne atha

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  ปีที่แล้ว

      റൂട്ട് കറക്റ്റ് ആയിട്ടാണ് ഇട്ടിരിക്കുന്നത്.. ഞങ്ങൾ രണ്ടു ഫുൾ ദിവസം കൊണ്ടാണ് ഇത്രയും സ്ഥലങ്ങൾ കണ്ടത്.. പോകുമ്പോൾ ഒന്നു കൂടി പ്ലാൻ ചെയ്താൽ സമയബന്ധിതമായി എല്ലാ തലങ്ങളും കാണാൻ പറ്റും.. Happy journey 😊

    • @mahroofua9797
      @mahroofua9797 ปีที่แล้ว

      Thankz for the give valuable information❤️

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  ปีที่แล้ว

      😍👍

  • @nandhus9816
    @nandhus9816 6 หลายเดือนก่อน

    നിങ്ങൾ ഏത് വഴിയാണ് എന്നൊക്കെ പറയണം..എന്നാലെ കാണുന്ന വർക് മനസിലാകു

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe ปีที่แล้ว

    കൊടൈക്കനാലിൽ ഡോൾഫിൻ നോസ് ഉണ്ട് പക്ഷേ ഫാമിലി ആയിട്ട് പോകാൻ പറ്റിയ സ്ഥലം അല്ല... ആ പോകുന്ന വഴിയിൽ ലാലേട്ടന്റെ ശിക്കാർ ഷൂട്ട്‌ ചെയ്ത സ്ഥലം കാണാം....

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  ปีที่แล้ว

      😊😊😊thank you for the information 👍🏻👍🏻

    • @AbhiashPalakkad
      @AbhiashPalakkad 18 วันที่ผ่านมา

      എന്താ ഫാമിലി ആയിട്ട് പോയാൽ പ്രശ്നം. അറിയാൻ ചോദിച്ചു എന്ന് മാത്രം

  • @musthafakanyanakanyana9293
    @musthafakanyanakanyana9293 4 หลายเดือนก่อน

    Chechi ooty videos cheydhitundo

  • @pavithras2914
    @pavithras2914 ปีที่แล้ว

    Which month u visited?

  • @BeSaif
    @BeSaif ปีที่แล้ว

    Nice

  • @nithinc1902
    @nithinc1902 ปีที่แล้ว

    Bid fan✌🏻✌🏻✌🏻

  • @shmnad._
    @shmnad._ ปีที่แล้ว +5

    suicide point poyath morning ano ? nalla view🍃

  • @gokulak5670
    @gokulak5670 ปีที่แล้ว +1

    Rate kaaryangal parayo

  • @rajeshjose7512
    @rajeshjose7512 ปีที่แล้ว

    1K like completed by me 🎉

  • @HARMONYDSS
    @HARMONYDSS 8 หลายเดือนก่อน

    സീസൺ ഏത് മാസം ആണ്

  • @its_me_binitta3110
    @its_me_binitta3110 ปีที่แล้ว +1

    Nammal trainil poyal avde chennittulla traveling okke enthucheyyum?

    • @mahroofua9797
      @mahroofua9797 ปีที่แล้ว

      Train poyal. Palani vare train kittollu. Pinne avidenn palani to kodaikanal bussil kera. Avide auto ellathath kond cab book cheyy. Athallenkil bustandil choichal avar bus time paranj tharu. Cabin 1500 okke aavam. Bus aahnenkil so cheap rate aaah

  • @ajithashok7968
    @ajithashok7968 ปีที่แล้ว +2

    Visited Kovai Annapurna restaurant after seeing the video and your good comments. But my experience was worst. Never had such worst food ever with this much higher rates.Staffs were very rude. please put honest review don't promote this kind of restaurant or any other shops.

  • @sangeethasl8407
    @sangeethasl8407 ปีที่แล้ว

    Woodys Restaurant മാത്രം അല്ല ഇവിടെ ഉള്ളത് ...Woodys Restaurant Rate ഭയങ്കര കൂടുതല്‍ ആണ്.....
    ഒരു വളവ് തിരിഞ്ഞാലും സാധാരണ 2 ഹോട്ടൽ ഉണ്ട്.... Promotions ഇല്ലാത്ത സാധാരണ ഹോട്ടൽ... Must try എന്നൊന്നും പറയുന്നില്ല but feasible ആണ്... Normal cost..

  • @suaibmh
    @suaibmh ปีที่แล้ว

    Very well explained 👍🏽

  • @navneetsahay196
    @navneetsahay196 ปีที่แล้ว

    Why you are at Chwnnai beach To.make kodai video ?

  • @fidhasherin9472
    @fidhasherin9472 ปีที่แล้ว

    total expense ethra aakum ennu koode videoyil ulppeduthanam

  • @musthafamk1552
    @musthafamk1552 ปีที่แล้ว +1

    അന്ന പൂർണ റസ്റ്റോറന്റിൽ ക്യാഷ് കൂടുതൽ ആണ്...20 രൂപക്ക് നാട്ടിൽ കിട്ടുന്ന ഒരു ദോശക്ക് അവിടെ 70 രൂപ,😄

  • @vineshnarayanankutty1530
    @vineshnarayanankutty1530 ปีที่แล้ว +3

    പോകുന്ന റൂട്ട് കൂടി കാണിച്ചാരുന്നെകിൽ നല്ലതായിരുന്നു

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  ปีที่แล้ว

      ഇനിയുള്ളവയിൽ ശ്രമിക്കാം... 😊😊😊😊

  • @minnujoy9488
    @minnujoy9488 ปีที่แล้ว

    Stay details pls

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  ปีที่แล้ว

      We stayed @hotel spring valley (2 star). We can order food from there also. Room service available. Good service, good food, only problem faced was hot water. It is available @ a particular time. But on request they will provide, but very low quantity. Stay went uneventful. We booked that hotel through booking.com. You can choose other sites also or book directly. Location near Zion matriculation school, kodaikanal, 2kms from bryant park.This hotel was chosen because it was easy to get to all the places to see.

  • @sajidavk7734
    @sajidavk7734 6 หลายเดือนก่อน

    Trainil povunnavar evide iranganam

    • @saviyowilson
      @saviyowilson 6 หลายเดือนก่อน

      Railway stationil

    • @shahnavas7208
      @shahnavas7208 6 หลายเดือนก่อน

      ​@@saviyowilson😂

    • @nandhus9816
      @nandhus9816 6 หลายเดือนก่อน

      Palani

  • @sindhuponnu1043
    @sindhuponnu1043 ปีที่แล้ว +2

    ഏതു മാസത്തിൽ നിങ്ങൾ പോയത് ഏപ്രിൽ പോവാൻ പറ്റുമോ ക്ലൈമറ്റ് നല്ലതാവുമോ

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  ปีที่แล้ว +1

      കൊടൈക്കനാൽ വർഷം മുഴുവനും ഏതാണ്ട് ഒരു പോലത്തെ climate ആയിരിക്കും... ഏത് സമയത്ത് പോയാലും നിരാശ ഉണ്ടാവില്ല. എങ്കിലും google പറയുന്നത് best time october to march എന്നാണ്. 👍🏻👍🏻👍🏻😊😊😊😊

    • @aiswaryastoresedavilangu3118
      @aiswaryastoresedavilangu3118 ปีที่แล้ว

      ഞങ്ങൾ കഴിഞ്ഞാഴ്ച പോയിരുന്നു പോകുന്നവർ പരമാവധി ഫുഡ് കൊണ്ടു പോകാൻ ശ്രമിക്കുക അതേപോലെ ബേക്കറി ഐറ്റങ്ങൾ എന്തെങ്കിലും ഇതൊന്നും അവിടെ വാങ്ങാൻ കിട്ടില്ല....

    • @sindhuponnu1043
      @sindhuponnu1043 ปีที่แล้ว

      @@aiswaryastoresedavilangu3118 അപ്പൊ അവിടെ stay ചെയ്യുമ്പോൾ fud എങ്ങനെ? 🙄 കടകൾ ഒന്നും ഇല്ലേ

  • @makkachi22
    @makkachi22 ปีที่แล้ว +1

    ഊട്ടി ട്രിപ്പിന്റെ വീഡിയോ ഉണ്ടോ

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  ปีที่แล้ว

      ഊട്ടി ഇല്ല, കൊടൈക്കനാൽ ഉണ്ട്... ഊട്ടി trip plan ചെയ്യാൻ ആഗ്രഹമുണ്ട്, കഴിയുമെങ്കിൽ ഉറപ്പായും ചെയ്യും 😊😊😊😊

  • @Amma558
    @Amma558 ปีที่แล้ว +1

    ❤❤

  • @Abhilash-1988
    @Abhilash-1988 8 หลายเดือนก่อน

    ഈ പറഞ്ഞ സ്ഥലങ്ങൾ 1,2,3 എന്നാ പോലെ ഒന്ന് പറയുമോ....ഒരേ ലൈൻ യാത്ര പോകാൻ ആണ്.

    • @hidayathvilayil7162
      @hidayathvilayil7162 หลายเดือนก่อน

      ഇതെല്ലാം ഒരേ ലൈൻ ആണ്

  • @abhinandc1538
    @abhinandc1538 ปีที่แล้ว

    Poondi poyille?

  • @mmuthu9004
    @mmuthu9004 ปีที่แล้ว

    Megamalai video please

  • @udayankumar7366
    @udayankumar7366 ปีที่แล้ว

    Udayakumar

  • @rajeshnairur9103
    @rajeshnairur9103 ปีที่แล้ว

    Nice