This is the best video explaining mysore tourist places in malayalam... I have seen all videos of myaore tourist places multiple times, this one is the best covering all details and all places. Keep going
ഒമാനിൽ ഇരുന്നാണ് വീഡിയോ കാണുന്നത്. അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്, വീഡിയോ വലിയ ഉപകാരമായി.. ഫാമിലിയുമായി ഒരു 3 ദിവസ മൈസൂർ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. ഫാമിലിയുമായി നിൽക്കാൻ പറ്റിയ ബഡ്ജറ്റ് friendly ആയിട്ടുള്ള stay options പറയാമോ..
I am also planning a trip to Mysore. From cochin - sulthan bathery-muthanga forest-gundalpet-mysur and from mysur -gundalpet-bandipur-gudalur-nilambur-cochin . E route nallathano.please reply
Very Good 👍.. ഞാൻ കൊച്ചിയിൽ നിന്ന് ഗുഡൽപേട്ട്, ബന്ദിപ്പൂർ വഴി മൈസൂർ പോയി തിരികെ നാടുകാണി , താമരശ്ശേരി വഴി വരാൻ Plan ചെയ്യുന്നു.3 പേരുണ്ട്( മകൻ 25). അങ്ങോട്ട് പോകുമ്പോൾ , ഇങ്ങോട്ട് വരുമ്പോൾ(forest area) കഴിഞ്ഞ് താമസിക്കാൻ പറ്റിയ place Hotel(Neat).. Mysore ൽ താമസിക്കാൻ പറ്റിയ ഹോട്ടൽ സ് ഒന്ന് പറയാമോ
I am also planning a trip to Mysore. Return route onnu parayamo. From cochin - sulthan bathery-muthanga forest-gundalpet-mysur and from mysur -gundalpet-bandipur-gudalur-nilambur-cochin . E route nallathano.please reply
എനിക്കറിയാവുന്ന രണ്ട് റൂട്ട് പറഞു തരാം 1 ത്രിശൂർ - പട്ടാമ്പി - പെരിന്തൽമണ്ണ- നിലമ്പൂർ - നാടുകാണി - ഗൂഡല്ലൂർ- മുതുമലൈ - ബന്ദിപ്പൂർ - ഗുണ്ടൽപേട്ട് - മൈസൂർ 2 ത്രിശൂർ - പട്ടാമ്പി - പെരിന്തൽമണ്ണ -താമരശ്ശേരി ചുരം - സുൽത്താൻ ബത്തേരി - മുത്തങ്ങ-ബന്ദിപ്പൂർ-ഗുണ്ടൽപേട്ട്-മൈസൂർ
മൈസൂരിലേക് ഒരു 30 പേരടങ്ങുന്ന ഫാമിലി ട്രിപ്പ് പോവുമ്പോൾ രണ്ടും മൂന്നും പേരടങ്ങിയ ഓരോ ഫാമിലിക്കും ഉൾപ്പടെ 15 ഓളം റൂം എടുക്കാൻ ഒരു രാത്രിക്ക് എത്ര വരും? Ac റൂമിന് എത്ര ചാർജ് വരും?
This is the best video explaining mysore tourist places in malayalam...
I have seen all videos of myaore tourist places multiple times, this one is the best covering all details and all places. Keep going
Thank u so much
നാളെ മൈസൂർ പോകുന്ന ഞങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദമാകും..❤❤
poyi vannathinu sesham abiprayam parayoo
@@TechTravelbyFaizal ok👍
@@shymolsuni2287 എത്ര expense വന്നു പറയാവോ 🙏🏻
Poi വന്നോ
Njanum pokunnund
ഞങൾ മൈസൂർ trip plan ചെയ്തിട്ടുണ്ട് so നല്ലൊരു information ആണ് thank you
സന്തോഷം
Welcome welcome 😄
Aadyamaayaan ngale vdeo kaanunnath
Subscribed
Othiri ishtamaay explanation
Ee sunday Mysore pokunnund
Thank you for this ❤
@@hasnap5513 😍
Video polichu Valare nalla guide inium ithu pole trip plan video cheyyuka
I have visited several time Mysore, all he explains are very clear. You can plan trip accordingly
Next week njngl pokunundu....very informative thanks
😍
The best and comprehensive video. Well done 👍🏻👍🏻
Thank u very much
അടിപൊളി ട്രിപ്പ് പ്ലാൻ കീപ് it അപ്പ് ഇനിയും ഇത് പോലെ വിഡീയോ ചെയ്യുക
Like your travel guide , and nice presentation.
ഒമാനിൽ ഇരുന്നാണ് വീഡിയോ കാണുന്നത്. അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്, വീഡിയോ വലിയ ഉപകാരമായി.. ഫാമിലിയുമായി ഒരു 3 ദിവസ മൈസൂർ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. ഫാമിലിയുമായി നിൽക്കാൻ പറ്റിയ ബഡ്ജറ്റ് friendly ആയിട്ടുള്ള stay options പറയാമോ..
Nice... explained well ❤
❤️
10/07/2k24 നാളെ മൈസൂർ പോകുന്നുണ്ട്. വീഡിയോ കണ്ടത് ഉപകാരമായി ✌️
😌❤️
👍
Room കിട്ടിയോ
@BAIJUNK-s4f njan ippo Mysore und nalla rush aanu
K s r t c. Trepu യാത്ര എവിടെ അന്വേഷിക്കണം.
Evening chek post adkumublekum ethnam vechal Mysore nine epol return varanm
കഴിഞ്ഞ മാസം പോയപ്പോൾ ഈ റൂട്ട് ആണ് ഫോളോ ചെയ്തത്. അടിപൊളി ആയിരുന്നു 😍
സന്തോഷം
Mysore ലേക്ക് train വഴി എങ്ങനെ പോകാം എന്ന വിഡിയോ ചെയ്യാമോ ഫ്രം കോഴിക്കോട്
Nala +2 tour... Njghalk mysoor ahhh... This helps ❤
@@nesuko-777 njoy
Thanks for your greatful information 👍👍👍
Nice one and very informative
സൂപ്പർ വിഡീയോ ഗുഡ് ഇൻഫർനാറ്റീവ്
സൂപ്പർ വീഡിയോ ഇതുപോലെ വേണം വീഡിയോ ചെയ്യാൻ വളരെ ക്ലിയറായിട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി ബ്രോ
സന്തോഷം
ഫോൺ നമ്പർ തരാമോ ബ്രോ
ഓണത്തിന് ഫാമിലിയായിട്ട് മൈസൂര് പോണം എന്ന് കരുതുന്നു കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ
I am also planning a trip to Mysore. From cochin - sulthan bathery-muthanga forest-gundalpet-mysur and from mysur -gundalpet-bandipur-gudalur-nilambur-cochin . E route nallathano.please reply
Yes
Opposite റൂട് അടിക്കൂ 😊
Hi bro mysoor ninnu Bangalore poyal avide one day kondu cover cheyan patumo
Morning ethiyaal kurachu sthalangal cover cheyyam
Bro malappuram to mysur pokanam main road mathram mapil noki pokendath engane??
Malappuram - nilambur - vazikkadav - gudalloor- gundelpett- mysure
Useful information
സൂപ്പർ👍
ഉപകാരപ്രദമായ ഒരു വീഡിയോ
സന്തോഷം
അവതരണം super
Very useful video thank you ❤
santhosham
മൈസൂർ rooms എടുക്കാൻ നല്ലത് avide
Super video polichu nallainformative
thanks
Best of luck bro 🎉informative video
thank u
Please include accommodation details also, for family, i think this is better
For accommodation contact me
Mysore palace illumination timings?
Sundays & Public Holidays : 7.00 pm - 8.00 pm
Ee maasam 6nu Ernakulatthuninnum njngal Bike trip pokan plan und aarelum undel parayoo❤️
മോർണിംഗ് അവിടെ അതിയാൽ എവിടെ റൂം സെറ്റ് ചെയ്യുന്നതാണ് നല്ലത്. എല്ലാ plce കവർ ചെയ്യാൻ
❤️
Room ethra days munmbe book cheyanam.. avide poyal rooms kittunundo
Ippo book cheythu pokenda aavshyamilla dasara time aanu rush undaavuka
Very informative
Which month or season better to visit Mysore? April,may or December?
Dec,jan family kku njajln recommend cheyyunnathu
Informative
Very Good 👍.. ഞാൻ കൊച്ചിയിൽ നിന്ന് ഗുഡൽപേട്ട്, ബന്ദിപ്പൂർ വഴി മൈസൂർ പോയി തിരികെ നാടുകാണി , താമരശ്ശേരി വഴി വരാൻ Plan ചെയ്യുന്നു.3 പേരുണ്ട്( മകൻ 25). അങ്ങോട്ട് പോകുമ്പോൾ , ഇങ്ങോട്ട് വരുമ്പോൾ(forest area) കഴിഞ്ഞ് താമസിക്കാൻ പറ്റിയ place Hotel(Neat).. Mysore ൽ താമസിക്കാൻ പറ്റിയ ഹോട്ടൽ സ് ഒന്ന് പറയാമോ
Mysore താമസിക്കാൻ പറ്റിയ ഹോട്ടൽ ഡീറ്റെയിൽസ് തരാം (description num und contact cheyyoo ] ബാക്കിയുള്ളത് എനിക്കറിയില്ല
I am also planning a trip to Mysore. Return route onnu parayamo. From cochin - sulthan bathery-muthanga forest-gundalpet-mysur and from mysur -gundalpet-bandipur-gudalur-nilambur-cochin . E route nallathano.please reply
കോട്ടയം to മൈസൂർ
കാറിൽ പോകാൻ പറ്റിയ ഏറ്റവും നല്ല റൂട്ട് ഏതാണ് ❓️
Trainil varunnavark avdethiyaal yathra soujaryam parayaamo
Taxi car or autoriksha
മൈസൂരിൽ നിന്ന് തിരിച്ച് വരുമ്പോൾ ഉള്ള ആദ്യ ഫോറസ്റ്റ് ചെക്ക് പോയിൻ്റ് ഏതാണ് ആ ദൂരം എത്ര km ഉണ്ട്?
Bandipure - wayanad approximately 80 km
Busil pokumbo evida iraganendath
mysure town
Mysore poyal two wheeler rent nu kittumo
Kittum.. just Google cheyyu.. eezzy rental polathe sitel und
ബ്രോ ഇപ്പൊ ബന്ദിപ്പൂർ വഴി പോയാൽ സൂര്യകാന്തി തോട്ടം കാണാൻ പറ്റുമോ ഇപ്പോൾ സീസൺ ആണോ
സൂര്യകാന്തി സീസൺ കഴിഞ്ഞു
Thanks bro ❤❤❤
മൈസൂർ സൈറ്റ് സീങ് ബസ് ഇപ്പോൾ ഇല്ലേ
Mysore palace.... Light epol ഉണ്ടാവും..... Nght അങ്ങോട്ട് പോവാൻ കഴിയുമോ?? എല്ലാ ദിവസവും light palace ഇൽ ഇടാറുണ്ടോ...... Snd dtls
Is there any ksrtc from trivandrum to Mysore
Yes.. TVM to banglore or TVM to Mysore ksrtc Swift
SUPER VIDEO GOOD INFORMATIVE
Bro malappuram karke trainiloode poovumbol enganeyaayirikkum plan
same.. mysore chennu irangiya sesham ee plan follows cheythal mathi
Good information
ഗുഡ് വീഡിയോ..❤❤❤
Thank u
Welcome to Namma Mysore
Etta 😊🙏
Chennagithiyaaa
@@TechTravelbyFaizal chenag edini
Inn yavaga bartya mysore ge
ഇൻ യവഗ ബർത്യ മൈസൂർ ഗെ അണ്ണാ 😄😂😉
next tingalu
@@TechTravelbyFaizal 😄😂 addhey angana alla ettoi
ബരുവ തിങ്ങളു (bharuva thingllu) anywys gud try bro 👌👍
😥😪
ബൈക്കിൽ ഫാമിലി ആയിട്ട് പോകുമ്പോൾ പ്രോബ്ലം ഉണ്ടോ kannur to
No issue.. route ethanu
Sunflower thottam avedaya ? Atha season time ?
Gunadlpett ethunnathinu munp season august month
കോട്ടയം to മൈസൂർ
കാറിൽ പോകാൻ പറ്റിയ ഏറ്റവും നല്ല റൂട്ട് ഏതാണ് ❓️
എനിക്കറിയാവുന്ന രണ്ട് റൂട്ട് പറഞു തരാം
1 ത്രിശൂർ - പട്ടാമ്പി - പെരിന്തൽമണ്ണ- നിലമ്പൂർ - നാടുകാണി - ഗൂഡല്ലൂർ- മുതുമലൈ - ബന്ദിപ്പൂർ - ഗുണ്ടൽപേട്ട് - മൈസൂർ
2 ത്രിശൂർ - പട്ടാമ്പി - പെരിന്തൽമണ്ണ -താമരശ്ശേരി ചുരം - സുൽത്താൻ ബത്തേരി - മുത്തങ്ങ-ബന്ദിപ്പൂർ-ഗുണ്ടൽപേട്ട്-മൈസൂർ
@TechTravelbyFaizal thanks
Good explanation with no unnecessary delay... We'll keep it up..
thanks broi
Banglore ninnum train undo?
Und
trivandrum to mysore train undo
16316 - Kcvl Mys Exp ennoru train und
അവിടെ വന്നാൽ site bus ഉണ്ടാവിലെ guide ഉൾപ്പെടെ
pogale bhayanara udayyippan
Kasaragod to Mysore എങ്ങനെയാണ് പോകേണ്ടത് ഇതേ വഴി തന്നെയാണ്?
bro route enikkariyilla pakshe evide ninnu varikayanekilum ee plan follow cheythal mathi
@@TechTravelbyFaizal ok thanks
Repablic ഡേ മൈസൂർ പാലസ് ക്ലോസ്ഡ് അണ്ണോ
Hi. Njan trip plan cheythitta vedio kanunnath. Avide room book cheyyumbol cheriya makkalkk kurukk food undakkan valla fecilitiesum ulla room kittumo. Atho nammal stow kayyil karuthano. Ariyunnavar pls reply
avide rajesh ennu parayunna alude oru room und avide kittuvanel pulli cheythu tharum description num und contact
@@TechTravelbyFaizal okk👍🏻
Vayanad vazhi Bangalore pokan ippo ekadesham etraroopa avum
E alappuzha kareke varan patiya route ethaaaane
Thank you
Thanks bro
Welcome
Good work
what about the stay?
Stay details video parayunnundallo
Thanks for chovvazhcha leave ariyichath
welcome
0855 st joseph church ene paranjalo athe morning anno
Rooms എവിടെ എടുക്കാം
Video muzhuvan kaanu athil parayunnund
Hi bro .. Mysore to ooty taxi cab safe aano..with family
Uber eduthaal mathi
Good.
Nala room parayoo
❤ my city
😍
ഫാമിലി ആയി stay ചെയ്യാൻ പറ്റുന്ന സ്ഥലം പറയാമോ ചെറിയ ചിലവിൽ
Car park പറഞ്ഞ ഭാഗത്ത് ആശിർവാദ് എന്ന പേരിൽ ഒരു വലിയ ഹോട്ടൽ ഉണ്ട്.. നല്ല ഭക്ഷണമാണ്. ഞാൻ ഫാമിലി യോടൊപ്പം പോയി ആയിരം രൂപയ്ക്ക് അടിപൊളി റൂം കിട്ടി
ഫാമിലി ആയിട്ട് stay ചെയ്യാൻ പറ്റിയ best hotel ?
Samudhra Hotel
Do you hav any cab service contact?
Contact me
❤
മൈസൂരിലേക് ഒരു 30 പേരടങ്ങുന്ന ഫാമിലി ട്രിപ്പ് പോവുമ്പോൾ രണ്ടും മൂന്നും പേരടങ്ങിയ ഓരോ ഫാമിലിക്കും ഉൾപ്പടെ 15 ഓളം റൂം എടുക്കാൻ ഒരു രാത്രിക്ക് എത്ര വരും? Ac റൂമിന് എത്ര ചാർജ് വരും?
2500 രൂപ വരും AC room
Alaaa tourist pleaseum Tuesday closed ayirikummoo …pls reply brother
alla.bro.. zoo only
Super❤❤❤
Good video....
thank u
Bro, njanum wife um 3yr baby um calicut ninnu mysuru povan planund. Car il povunnathok ano? Risk undo? Pls reply
no issues
Can u suggest a budget hotel to stay?
contact me
Bro Ith Nml Ee Place's Kanan Mathram Etra Budget Avum?
Bike anel oru 3000 othulkam randu perk
Private വണ്ടിയിൽ പോകുമ്പോൾ എന്തെല്ലാം documents കരുതണം ..police ചെക്കിങ്ങിൽ കേരള വണ്ടികൾക്ക് വെറുതെ fine അടിക്കുമോ .
മാക്സിമം എല്ലാം ഒറിജിനൽ വെക്കുക.. polution certificate ഒരിക്കലും മറക്കരുത്.. കേരള വണ്ടി കണ്ടാൽ കർണാടക,തമിഴ്നാട് പോലീസിന് പ്രത്യേക ചൊറിച്ചിലാ.
Verthe paryalle njn 5 day aayi Mysore il und policukarokke nalloru sahakaranam njn kl 60registration vandiyila vannathum ivide ull karangunmathum
Kannur nin petta , hunsoor vazium mysoor varam
Bro ippo pokuvanel rtpcr veno...
venda
Sna the up sna 👍❤️♥️
Avide room expence etrayan
starting from 1500
Budget ethraya
3 k to 4 k
Useful and informative video......
സന്തോഷം
വൃന്ദാവന് മൈൻ ഗൈറ്റ് 2 എണ്ണം ഉണ്ടോ 🤔🤔
ഇടക്ക് ഗൂഗിൾ മാപ്പ് വേറെ സൈഡ് കൊണ്ടു പോകും
Very good video
thank u broi
Supper video
Nice വീഡിയോ ബ്രോ
thank bro
@@TechTravelbyFaizal ബ്രോ ടെ നമ്പർ തരുമോ, കുറച്ചു ഡൌട്ട് ചോദിക്കാനുണ്ട്,, ഫാമിലി ആയി പോകുന്നുണ്ട് മൈസൂർ,, വാട്സ്ആപ്പ് നമ്പർ തരുമോ
check in description
Very nice 👌 ❤
train lu engane anu
train irangiyathinu sesham ithe itinerary use cheythaal mathi