താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ ഫാമിലിയായി വാഗമണ്ണിൽ പോയത്. താങ്കളുടെ വീഡിയോ കണ്ടതുകൊണ്ട് ഒരു സംശയവുമില്ലാതെ വളരെ മുൻപരിചയം ഉള്ളതുപോലെ എല്ലാ സ്ഥലവും കൃത്യമായി കാണാൻ പറ്റി.. ഈ വീഡിയോ കണ്ടതുകൊണ്ട് മൂന്നാർ ട്രിപ്പും എളുപ്പമാകും എന്ന് പ്രതീക്ഷിക്കുന്നു.. thank you .. 😊
@@VRiNtourbyDeepikaRam ഈ പ്ലാൻ പ്രകാരം രണ്ടാഴ്ച മുന്നേ മൂന്നാർ,വട്ടവട പോയി വന്നു.. ഒരു ദിവസം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലും ഒരു ദിവസം സഹാരി മാരിയെന്റലിലും ആണ് താമസിച്ചത്. എല്ലാം വളരെ ഭംഗിയായിരുന്നു. Thank you..
ഞങ്ങൾ പൊട്ടാസ് ഫിഷ് തീം പാർക്കും കണ്ണൻ ദേവൻ ടീ മ്യൂസിയവും ഹൈഡൽ പാർക്കും മക്കോഫാ ചോക്ലേറ്റ് ഫാക്ടറിയും ബൊട്ടാണിക്കൽ ഗാർഡനും മാട്ടുപ്പെട്ടി ഡാമിലും വിസിട് ചെയ്തു.
Very detailed and clear explanation. Next week pokunund family aayit and ithu very helpful aane. Kanthaloor ethu farmil aanu poyath ennu koodi parayaamo
Bro 20,21,22 ,23 vararuth ... Keralathil prathyekichu idukki pathanamthitta kottayam okke extremely heavy rainnchances und .. adutha divasam thanne urappayum ee days il red alertbakkum ..High range yathra orikkalum safe allaa👍
നല്ല അവതരണം... ഏതായാലും ഡിസമ്പറിൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നു. ഇത് വരെ കബൈൻ ആയി ആയിരുന്നു പോയത്. ഇപ്രാവശ്യം ഭാര്യയും മോനും പിന്നെ സ്വിഫ്റ്റും മാത്രമായി പോകാമെന്ന് വെച്ചു. ഇത്രയും ദൂരം വണ്ടി ഓടിച്ച് ക്ഷീണിതനായ ഭർത്താവിന് ബക്കാടി ഡാമും, ബിജോയിസ് വാലിയും, ഓർഡ് മങ്കി യെക്കെ കാണാൻ പറ്റുമൊ .... അതൊ കൊണ്ട് പോണമൊ...
ബക്കാടി ഡാമിൽ കാൽ വഴുതി ബിജോയിസ് വാലിയിൽ വീഴാതെ, ഇരുന്നാൽ ഓൾഡ് മങ്കിയെ കാണാനുള്ള അനുവാദം ചിലപ്പോ ഭാര്യയുടെ കൈയിൽ നിന്ന് കിട്ടുമായിരിക്കും. ഭാര്യക്കും കുഞ്ഞിനും ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കണ്ടേ 😄😄😄so ധൈര്യമായി പോയിട്ട് വരൂ. Happy and safe journey 👍🏻😊❤️
12 മണിക്ക് ശേഷമേ മൂന്നാറിലെ ഏത് റിസൾട്ട് എടുത്താലും 12 മണിക്ക് ശേഷമേ ചെക്കിൽ നടപടികൾ നടക്കുകയുള്ളൂ പിന്നെ എങ്ങനെയാണ് രാവിലെ റൂമെടുത്ത് ശേഷം സൈറ്റ് സീൻ പോകുന്നത്
ഞങ്ങൾ ചെറിയ രണ്ട് ചെറുപ്പക്കാർ ഒരു മൂന്നാർ യാത്ര പോകാൻ ഉദ്ദേശിക്കുന്നു ഇതിനുമുമ്പ് ഞങ്ങൾ പോയിട്ടുണ്ടെങ്കിലും ഞങ്ങൾ അവിടെ താമസിച്ചിട്ടില്ല ഒരു ദിവസം താമസിക്കണം എന്നുണ്ട്. അവിടെ 500 രൂപക്കുള്ള ഒരു റൂം കിട്ടുമോ
📌 🇲 🇺 🇳 🇳 🇦 🇷
1)CHEEYAPPARA WATERFALLS
2)VALARA WATERFALLS
3)ATTUKAD WATERFALLS
4)ROSE GARDEN
5)PHOTO POINT
6)CARMELGIRI BOTANICAL GARDEN
7)CARMELGIRI ELEPHANT PARK
8)MATTUPETTY DAM
9)SUNMOON VALLEY BOATING CENTRE
10)INDO SWISS PROJECT
11)ECHO POINT
12))KUNDALA DAM
13)TOP STATION
14)VATTAVADA
15)TEA MUSEUM
16)ERAVIKULAM NATIONAL PARK
17)LAKKOM WATERFALLS
18)MARAYOOR SANDAL FOREST
19) MARAYOOR JAGGERY FACTORY
20)MUNIYARA ANAKKOTTAPPARA
21)BHRAMARAM VIEW POINT
22)KANTHALLOOR
23)HYDEL PARK
24)GOVERNMENT BOTANICAL GARDEN
ℍ𝕒𝕧𝕖 𝔸 ℕ𝕚𝕔𝕖 𝕁𝕠𝕦𝕣𝕟𝕖𝕪
🇹 🇭 🇦 🇳 🇰 🇸 😊
Room book chyunth engne chechi
താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ ഫാമിലിയായി വാഗമണ്ണിൽ പോയത്. താങ്കളുടെ വീഡിയോ കണ്ടതുകൊണ്ട് ഒരു സംശയവുമില്ലാതെ വളരെ മുൻപരിചയം ഉള്ളതുപോലെ എല്ലാ സ്ഥലവും കൃത്യമായി കാണാൻ പറ്റി.. ഈ വീഡിയോ കണ്ടതുകൊണ്ട് മൂന്നാർ ട്രിപ്പും എളുപ്പമാകും എന്ന് പ്രതീക്ഷിക്കുന്നു.. thank you .. 😊
❤️❤️❤️❤️
Room book chyunth engne
@@jainemary4546Kerala PWD-യുടെ website ഉണ്ട്. കിട്ടാൻ ഇത്തിരി പാടാണ്. എങ്കിലും ഒരു മാസം മുന്നേ ശ്രമിച്ചാൽ കിട്ടാൻ സാധ്യതയുണ്ട്.
@@VRiNtourbyDeepikaRam ഈ പ്ലാൻ പ്രകാരം രണ്ടാഴ്ച മുന്നേ മൂന്നാർ,വട്ടവട പോയി വന്നു.. ഒരു ദിവസം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലും ഒരു ദിവസം സഹാരി മാരിയെന്റലിലും ആണ് താമസിച്ചത്. എല്ലാം വളരെ ഭംഗിയായിരുന്നു. Thank you..
Video ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും support ചെയ്യണേ 😊
ഈ വീഡിയോ കണ്ടാണ് മൂന്നാർ ഫാമിലി ഫ്രണ്ട് ഫാമിലിയുമായി പോയത്, എങ്ങും സംശയം ഇല്ലാതെ ചെന്ന അടിപൊളി യാത്ര, thanks🥰👍
വളരെ നല്ല വിവരണം ഡിയർ ഗുഡ് വീഡിയോ അടിപൊളി കാഴ്ചകൾ ഉള്ള സ്ഥലം ആണ് 👌👌👌👌👌
Lik🌹🌹🌹🌹
ഞങ്ങൾ പൊട്ടാസ് ഫിഷ് തീം പാർക്കും കണ്ണൻ ദേവൻ ടീ മ്യൂസിയവും ഹൈഡൽ പാർക്കും മക്കോഫാ ചോക്ലേറ്റ് ഫാക്ടറിയും ബൊട്ടാണിക്കൽ ഗാർഡനും മാട്ടുപ്പെട്ടി ഡാമിലും വിസിട് ചെയ്തു.
പറയാതിരിക്കാൻ കഴിയില്ല അവതരണം സൂപ്പർ.....
Thank you😊😊😊😊❤️
excellent video and presentation
മനോഹരമായ അവതരണം.
നല്ല അവതരണം എല്ലാം നന്നായി കണിച്ചുതന്നു
First time aane kanunnathe pakshe super Video 😊
Chechi valare usful Aya oru video ann
നല്ല അവതരണം
🎉ningalude video kandan njan munnar poyath valare help full aann. Hotel super aan. Thank you
Thank you❤️❤️❤️
ഏത് hotel ആയിരുന്നു
Valuable information thanks dr
😍😍🥰
Very clear description and giving viewers an initiative to visit Munnar.🎉
Thank you so much 😊😊😊❤️
Nice aayiyundu
❤️❤️❤️
നല്ല വിവരണം
Thank you❤️
Nice useful video thanks planning to go munnar next month
Nice presentation... great info.... !
Thank you ❤️
Very detailed and clear explanation. Next week pokunund family aayit and ithu very helpful aane. Kanthaloor ethu farmil aanu poyath ennu koodi parayaamo
Now we have passed one day in Munnar out of two days visit
Bro 20,21,22 ,23 vararuth ... Keralathil prathyekichu idukki pathanamthitta kottayam okke extremely heavy rainnchances und .. adutha divasam thanne urappayum ee days il red alertbakkum ..High range yathra orikkalum safe allaa👍
Good Explanation
Thanks ❤️
Super chechi presentation
Thank you❤️❤️❤️❤️
നല്ല മനസ്സിലാക്കാൻ പറ്റിയ അവതരണം Thanks
Tnq😍
ur video is very useful thanks
Happy to hear it was helpful! 😊❤️
സൂപ്പർ ❤
❤️❤️❤️
Pwd gust house book cheyyuna link mention cheyu
Adipoli dear deepika ,
Tnq😍
Kanthalloor, marayoor ipo pokarathu. Bhaynkara choodu anu. Last week njan poyi.
Munnar nalla climate anu
👍🏻👍🏻 ഇപ്പോൾ ചൂട് ആയിരിക്കും കാന്തല്ലൂരിൽ... ഞങ്ങൾ പോയപ്പോൾ വലിയ ചൂട് ഇല്ലായിരുന്നു.. 😊
Nalla video.....ethu kandu othiri help aayi... this one.....
😊😊😊😊tq
Pls mention the name of kanthalloor fruit farm.I need to visit
pwd munnar rest house stay cheyyanel trip engane plan cheyyunnatha nallath
Super reviews sister 🎉all the best 👍 🎉
Tnq😍😍
Very good presentation 🎉 thank you so much ❤
Munnar
🎉😢❤
Useful and clear description ❤
Thanks a lot 😊
Nice explanation..
Glad you liked it 😄😄😄
നല്ല തണുപ്പുണ്ട് ഞങ്ങൾ ഇന്ന് പോയി വന്നതേയുള്ളു
Evde ayirunnu stay dear😊
Good madam
Yes
nice
Nalla explanation. Oru doubt first day night vattavadayil stay cheythenn paranju next day veendum munnaril ninnum yathra start cheythu. Its confusing
Room engine book chryyum eannu onnu paranju tharo
Agoda യിൽ കൂടി ബുക്ക് ചെയ്യ്.
Guest house ആണെങ്കിൽ online site വഴിയാണ്.
@@CAPTURING_SOULSagoda vazhi offers okka vech book chyth avda chennaal extra rate choikumo?
Supper
Thank you 😊😊
doormetry ഉണ്ടോ
Vattavadayil stay alla enkil etra manikk avde ethanm...epol return start cheyynm
Njn nale pokukayanu. 3 days trip.
Gurubhavan restuarant 👌👌👌👌👌
വട്ടവട resort എന്താണ് rate,
Munnar 👍
By orderil aano ee details thannittullath
vattavadayil super cottage undu- VIEW FINDER , nalla super cottage aanu- near ESAF Small Finance Bank VATTAVADA😇NEW COTTAGE AANU
rent ?
@user-lu3pz9xq5n 3000rs per room
Super❤️
❤️❤️❤️
Please mention the farm name at kanthalloor
Deepikaa chechi❤️
❤️❤️❤️❤️❤️
നല്ല അവതരണം... ഏതായാലും ഡിസമ്പറിൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നു. ഇത് വരെ കബൈൻ ആയി ആയിരുന്നു പോയത്. ഇപ്രാവശ്യം ഭാര്യയും മോനും പിന്നെ സ്വിഫ്റ്റും മാത്രമായി പോകാമെന്ന് വെച്ചു. ഇത്രയും ദൂരം വണ്ടി ഓടിച്ച് ക്ഷീണിതനായ ഭർത്താവിന് ബക്കാടി ഡാമും, ബിജോയിസ് വാലിയും, ഓർഡ് മങ്കി യെക്കെ കാണാൻ പറ്റുമൊ .... അതൊ കൊണ്ട് പോണമൊ...
ബക്കാടി ഡാമിൽ കാൽ വഴുതി ബിജോയിസ് വാലിയിൽ വീഴാതെ, ഇരുന്നാൽ ഓൾഡ് മങ്കിയെ കാണാനുള്ള അനുവാദം ചിലപ്പോ ഭാര്യയുടെ കൈയിൽ നിന്ന് കിട്ടുമായിരിക്കും. ഭാര്യക്കും കുഞ്ഞിനും ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കണ്ടേ 😄😄😄so ധൈര്യമായി പോയിട്ട് വരൂ. Happy and safe journey 👍🏻😊❤️
Madam. Iam kannur I wish travel munnar all tourist place in low budget. Send full details by the sight seen.
I have a full video on how to plan a low-budget Munnar trip 😊
How to book Govt guest/rest houses? Please advise
എറണാകുളം എത്തിട്ട് അവിടെ നിന്ന് മൂന്നാർ വരെ നല്ലൊരു ട്രാവൽ ഏജൻസി പറഞ്ഞു തരുമോ..
Njangal businanu varane,apo transport standil ninn evideyikke pokan patto
Rickshawkkaar guide cheyyum
January il poyal climate egane ayirikum
0 to 20 degree
Muunaril ead masaman povendad
May ok ano
Nammal munnar ethittu engneyannu travel cheyan eluppam
👏👏👏👏👍
How was the climate now
Today it is around 20 deg C in Munnar.
Before sunrise temperature is low.
In last 26 hrs 45 mnts rain was there. Rush is above average.
Ingal trip kond pok undo rate engne ane
ഇടുക്കിയിൽ ഉള്ളവർ സ്വർഗത്തിൽ ആണ്
ബിവറേജ് ഉണ്ടോ അടുത്ത്🔥
Munnar Town
Yes 2 എണ്ണം
മൂന്നാർ ksrtc ബസിൽ താമസിക്കാം... വല്യ കുഴപ്പമില്ല 200₹ per head
❤
Government guest house engana book cheyum
Online booking site വഴി എളുപ്പത്തിൽ ചെയ്യാം.👍🏻
@@VRiNtourbyDeepikaRam kure nokiyt kittiyilaa
@@VRiNtourbyDeepikaRam site onu paranju tharamoo
stateprotocol.kerala.gov.in
Total budjet?
👍
😊😊❤️❤️
You travelled by car ?
Yes, we went by car, it's the best way to see everything!😊
ഈ റൂട്ടിൽ എല്ലാം ടൂറിസ്റ്റ് ബസിൽ പോവാൻ കഴിയോ.. വട്ടവട ഒഴികെ
Munnaril ulla nalla stay cheyyan pattiya hotel yedha chechi
Njangal ippol thaamasikkunna Munnar Castle above average aanu.
Rent 3000. for weekend a little more.
Beakfast buffet 250.
തൊഴിൽ തർക്കം കാരണം പൂട്ടിയ പാർക്ക് തുറന്നോ. അറിയുന്നവർ പറയണേ
Avidek train undo
No
മൂവാറ്റുപുഴ കാരൻ ആണെങ്കിലും ഇതൊന്നും കണ്ടിട്ടില്ല കുറേ സ്ഥലങ്ങളൊക്കെ കണ്ടിട്ടുണ്ട്
😊👍🏻
April മാസത്തിൽ തണുപ്പ് ഉണ്ടോ , എന്താ അവസ്ഥ
🎉🎉🎉
Bike il pokamo?
ബ്യൂട്ടിഫുൾ ❤
Tnq😍
E sthalangal cover cheyunna trip packages undo cochiyil ninnum
Nallla choodano eppo avdee.?
Ee week povan patuoooo
No.
Njangal ippol Munnaril
How to book govt rest house and pwd guest house?
Online website
Trip packages undo? From kochi
ഈ പറഞ്ഞ സ്ഥലങ്ങളെല്ലാം കാണാൻ ഒരു ഗൈഡിനെ ലഭിക്കുമോ.. ഉണ്ടെങ്കിൽ അതിന് വലിയ ചാർജ് വരുമോ
Root map add aakya it will be better
Sure😍
Don't use your face too much .....we want to see more places.
Root map add akkamo next weak povaan plan to cheythittund
is there rush in munnar reacentdays
Definitely
Now we are in munnar. For lunch rush was felt
I saw gmap traffic in munnar ....
@@breaktime-BT We are suffering the difficulty of weekend rush.
@@jaleelpareed5320 so only i cancel the trip and moving near by water falls and water rides
Irachal para illatha kanthaloor..
12 മണിക്ക് ശേഷമേ മൂന്നാറിലെ ഏത് റിസൾട്ട് എടുത്താലും 12 മണിക്ക് ശേഷമേ ചെക്കിൽ നടപടികൾ നടക്കുകയുള്ളൂ പിന്നെ എങ്ങനെയാണ് രാവിലെ റൂമെടുത്ത് ശേഷം സൈറ്റ് സീൻ പോകുന്നത്
govt ഗസ്റ്റ് house , PWD rest House, കാര്യമാ video ഇൽ പറഞ്ഞെ .. അതിനു 12 മണി ബാധകമല്ല 👍
ഇപ്പോൾ തണുപ്പ് ഉണ്ടോ
Present climate pls
Day time 23°+, night 17°+...😍
@@VRiNtourbyDeepikaRam 👍
ഞങ്ങൾ ചെറിയ രണ്ട് ചെറുപ്പക്കാർ ഒരു മൂന്നാർ യാത്ര പോകാൻ ഉദ്ദേശിക്കുന്നു ഇതിനുമുമ്പ് ഞങ്ങൾ പോയിട്ടുണ്ടെങ്കിലും ഞങ്ങൾ അവിടെ താമസിച്ചിട്ടില്ല ഒരു ദിവസം താമസിക്കണം എന്നുണ്ട്. അവിടെ 500 രൂപക്കുള്ള ഒരു റൂം കിട്ടുമോ
Try munnar ksrtc bus stay. 2 perkk 400 nu ullil akathathe ullu
@@aswadaslu4430 Munnar PWD rest house. Double bed room. Rs.600. Online booking only..
ഇവിടേക്ക് ഏതു വഴിയാണ് പോകാൻ ഏറ്റവും സൗകര്യപ്രദമായത്.. ട്രെയിൻ വഴി എവിടെ ഇറങ്ങിയതാണ് ഇപ്പറഞ്ഞ സ്ഥലങ്ങളൊക്കെ കാണാൻ സൗകര്യപ്പെടുക
എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി... Ksrtc ബസ് ഉണ്ട് വെളുപ്പിനെ മുതൽ 😊
Step one ആയി സ്ഥലങ്ങൾ എഴുതി ayakkumo
th-cam.com/users/shortscPaD3xBOaTE?si=3BmXcHKca2eZSps1
ഞങ്ങൾ April 1 ന് പോവാൻ ഉദ്ദേശിക്കുന്നു 45 പേര് ഉണ്ട് പാക്കേജ് ചെയ്യുന്നവർ ഉണ്ടോ pm ൽ വരാം
എത്ര രൂപ നിങ്ങൾക്കു ചിലവായി total
ഇരവികുളം നാഷണൽ പാർക്കിൽ എൻട്രി ഫീ കൂടാതെ സവാരിക്കൂ വേറെ പൈസ കൊടുക്കണോ
No
@@ishakmku 200 അല്ലെ
Could have English subtitles, I don’t know Malayalam
👍🏻