കൊള്ളാം , സ്ഥലങ്ങളും ദിശയും മറ്റ് വിവരങ്ങളും ഒക്കെ വ്യക്തമായി പറയുന്നുണ്ട് , മറ്റുള്ളവർക്ക് പോകുന്നതിനും ഇത് ഉപകരിക്കും . അതുകൊണ്ട് തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു . എന്നാൽ പോകുന്ന വഴിയിലുള്ള ബസ് സ്റ്റാൻഡ് കളും, പ്രധാന ടൗണുകളും ഒക്കെ രണ്ട് മിനിട്ട് നിർത്തി കാണിച്ചുതരണം ഒപ്പം ഓരോ ടൗണിൽ നിന്നും മറ്റൊരു ടൗണിനേക്കുള്ള ദൂരവും ( km ൽ )കൂടി പറഞ്ഞാൽ നന്നായിരിക്കും .
28/4/2024 ഈ റൂട്ടിൽ പോയി വന്നു 💖ആദ്യം പോയത് 2019ൽ 💖👍. കണിക്കൊന്ന പൂത്തു നിൽക്കുന്നത് കണ്ടിട്ട്... നല്ല ഭംഗി ആണ്. പോകുന്ന വഴിയിൽ ഇടയ്ക്ക് പൂത്തുലഞ്ഞു നിൽക്കുന്നു.
Thank you for taking me on a ride through my native place. Felt like I went there in person. I suggest a train ride from Kollam to Shencottah by train . The scenery is awesome.
I don't know much about the farm. There is a tourist information office near the Kuttalam bus stand, close to Sengottai, where they can provide assistance.
പുനലൂർ നിന്ന് 06:15 ന്.. തെന്മല ആര്യങ്കാവ് ചെങ്കോട്ട വഴി അച്ചൻകോവിൽ പോകുന്ന ബസ് കിട്ടും. ആ ബസിൽ പൻപോളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് 2KM മാത്രമേ ഉള്ളു. ആട്ടോ /ബസിൽ കോവിൽ അടിവാരം വരെ പോകാം ❤️
മുള്ളുമല വഴി അച്ചൻകോവിൽ 6:15 AM 9:00 AM 11:30 AM 1:30 PM 4:40 PM 6:15 PM മുള്ളുമല വഴി പുനലൂർ 6:00 AM 8:25 AM 11:10 AM 2:30 PM 3:40 PM 6:50 PM ചെങ്കോട്ട വഴി അച്ചൻകോവിൽ 6:15 AM 1:45 PM 3:45 PM ചെങ്കോട്ട വഴി പുനലൂർ 6:00 AM 9:50 AM 5:30 PM
കൊല്ലത്ത് നിന്ന് രാവിലെ 6:00 മണിക്ക് പുനലൂർ എത്തിയാൽ 06:15 ന് പുനലൂർ KSRTC യിൽ നിന്നും ചെങ്കോട്ട പൻപൊളി വഴി അച്ചൻകോവിൽ പോകുന്ന ബസ് കിട്ടും. പൻപോളി ഇറങ്ങിയാൽ തിരുമലകോവിൽ ബസ് കിട്ടും 2KM അടുത്തെ ഉള്ളു 👍
@yathra_talks സഹോദരാ, ആ സംഭവം ഞാൻ ഈ അടുത്തകാലത്താണ് അറിയുന്നത് ഒരു പത്തു വർഷം മുന്നേ ആ ലൈനിൽ തിരുനെൽവേലിക്ക് ലോറി ഓടിച്ചു കൊണ്ടിരുന്ന ഒരു ഡ്രൈവർ ആണ് ഞാൻ ഏതാണ്ട് 11 വർഷം കഴിഞ്ഞു കറക്റ്റ് 11 വർഷം കഴിഞ്ഞു
ഫഗവതിയും ഫാഗവും.... ഫ വീക്നെസ് ആണല്ലേ.... നല്ല വീഡിയോ, ആദ്യമായിട്ടാ ഈ റൂട്ടിലെ യാത്ര വിവരണം കാണുന്നത്... ഫയങ്കരമായ വീഡിയോ ബ്രോ.... കളിയാക്കിയത് അല്ലാട്ടോ......
പ്രത്യേകിച്ച് അങ്ങിനെയുള്ള നിയന്ത്രണങ്ങളൊന്നും ശ്രദ്ധയിൽ പെട്ടില്ല. മൊബൈൽ ഫോൺ , മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഡിവൈസുകൾ ഉണ്ടെങ്കിൽ അവിടെ സെക്യൂരിറ്റി പോയിന്റിൽ ഏൽപ്പിച്ചു ടോക്കൻ വാങ്ങണം. ഞാൻ കഴിഞ്ഞ മാസം പതിനാറാം തീയതി പോയിരുന്നു. ഹിൽ ടോപ്പിൽ നിന്നുളള കാഴ്ച്ച വളരെ മനോഹരമാണ്. ❤
Superb mahnn keep going 🎉
Thanks ❤️🌿❣️❣️❤🩹
❤❤punaloor🎉 thenkashi vibe
Thanks ❤️❣️❣️❣️❣️
Nice presentation.... waiting for next episode ❤❤
Thank you ❤️❣️
Good Brother 🙌🏻..This is a great informations for anyone planning a trip from punalur to thenkashi...Waiting for more yathra talks🥰
Thank you ❤❣️
❤❤
നന്നായിട്ടുണ്ട് 👍
Thank you❤️🥰
Welcome. Suppar. Thanks.aravindan.alleppey
സൂപ്പർ വിവരണം, ഇത്രയും വ്യക്തമായുള്ള അറിവുകൾ 👍👍👍👍വഴിയേ സൈക്കിളിൽ പോയ അണ്ണന്റെ ഡീറ്റെയിൽസ് വരെ പറഞ്ഞു കളഞ്ഞു....... 👍👍👍👍👍👍👍👍👍സൂപ്പർ
😅😅♥️ Thank you ✨
I love ur travel blogs. Keep up the great work. 👍👍👍
Thank you ❤️🥰
Good one 👍🏼
Thank you🖤❤️
Nice ❤
Thank you ❤️❣️
നല്ല കമെന്ററി, പൊളി വീഡിയോ, കൊള്ളാം സൂപ്പർ 💞
Thank you ❤️
❤️❤️❤️❤️പുനലൂർ ❤️❤️❤️❤️
❣️❤️
നല്ല വീഡിയോ
കിടിലൻ അവതരണം 👍
ആശംസകൾ ❤️❤️❤️❤️
♥️😍
കൊള്ളാം , സ്ഥലങ്ങളും ദിശയും മറ്റ് വിവരങ്ങളും ഒക്കെ വ്യക്തമായി പറയുന്നുണ്ട് , മറ്റുള്ളവർക്ക് പോകുന്നതിനും ഇത് ഉപകരിക്കും . അതുകൊണ്ട് തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു . എന്നാൽ പോകുന്ന വഴിയിലുള്ള ബസ് സ്റ്റാൻഡ് കളും, പ്രധാന ടൗണുകളും ഒക്കെ രണ്ട് മിനിട്ട് നിർത്തി കാണിച്ചുതരണം ഒപ്പം ഓരോ ടൗണിൽ നിന്നും മറ്റൊരു ടൗണിനേക്കുള്ള ദൂരവും ( km ൽ )കൂടി പറഞ്ഞാൽ നന്നായിരിക്കും .
ഉറപ്പായും ❤️ ഇനിയുള്ള വീഡിയോകളിൽ ഉൾപ്പെടുത്താം ♥️
it should be.... everybody doesn't have own vehicles... this video is useful only to those who have their own vehicles
ঘৈ
ഒഴുക്കു ഒട്ടും മുറിഞ്ഞു പോകാതെയുള്ള വിവരണം.
Congratulations.
Thank you 🤍❤️
2004-2008 njan niravadhi thavana bus/train yathrakal cheytha route aanu. missing those days
❤️❤️
Super
Thanks 🥰❣️
google map thottupokum... super , well explained
😅♥️ Thank you
Good presentation 👍thanks
Thank you 🥰
Thank you 🥰❤️
28/4/2024 ഈ റൂട്ടിൽ പോയി വന്നു 💖ആദ്യം പോയത് 2019ൽ 💖👍. കണിക്കൊന്ന പൂത്തു നിൽക്കുന്നത് കണ്ടിട്ട്... നല്ല ഭംഗി ആണ്. പോകുന്ന വഴിയിൽ ഇടയ്ക്ക് പൂത്തുലഞ്ഞു നിൽക്കുന്നു.
🥰👍❤️
Thank you for taking me on a ride through my native place. Felt like I went there in person. I suggest a train ride from Kollam to Shencottah by train . The scenery is awesome.
Sure 😊
💚💚💚
Thank You ❤️❣️
കാണാൻ ഏറെ ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്നാണ് പുനലൂർ
ഒരിക്കൽ പോരെ 🥰❤️
@@yathra_talksPo
Vayo
Very good presentation
Keep going
Thank you 🤍♥️
നല്ല വീഡിയോ മികച്ച വിവരണം. മനോഹരമായ സ്ഥലങ്ങൾ. അറിവ് പകർന്ന് തന്നതിന് നന്ദി❤❤❤
❤️Thank you
സൂപ്പർവീഡിയോ നല്ല വിവരണം ഗുഡ്
Thank you ❤️
Super Duper Narration.
Thank you ❤️🍂
Superb🙏🏻 Achankovil temple paranjilla 🙏🏻
രണ്ടാമത്തെ എപ്പിസോഡിൽ ഉണ്ട് ❤️
നന്നായിട്ടുണ്ട്, 👌👌👌
നന്ദി ♥️🤍
നല്ല വിവരണം sub👍cheyyunnu❤️
Thank you ❤️
അടിപൊളി വ്ലോഗ് bro., തമിഴ്നാട് ഗ്രാമങ്ങളിലൂടെ ഉള്ള യാത്ര വേറിട്ടൊരു അനുഭവമാണ് 🏆👍🏻
♥️🥰👍🤍
ഞാൻ പുതിയ subsriber ആണ് ❤
♥️🥰👍
Very nice information
Subscribed &👍
More vdo like this please🎉
Sure❤️❤️
അടിപൊളി വീഡിയോ....
Thank you 🤍♥️
Nigade veedu evda
Adoor, Pathanamthitta
നന്നായി വിശദീകരിച്ചു ✌️🥰
Thank you 🤍❤️
❤❤A descent and useful vedeo....Best wishes..
Thank you so much 😀♥️
Absolutely a great effort Nithin 👍🏻 well studied & detailings are fabulous 👍🏻 stunning data's. Please write a book 👍🏻
I will try my best 🤍.. Thank you ❤️🥰
കൊള്ളാം മോനെ 👍
Thank you 🤍❤️😅
Very good informations. Thanks a lot
🥰🥰🥰 Thank you
Good presentation
Thanks ♥️♥️
❤
Thank you ❤️❣️
നന്നായി infomative ❤
Thank you ♥️🤍
Beautiful, 👍
Thank you❤️🥰
Great Video 💯 Bro... Focused on all Travel Contents... Especially Who Travels by Public transport..And subscribed Too....❤ Waiting for More infos...
Thanks a ton♥️
Kidilan helmet....❤same enik ondarnnu but aaro adich maati😢
🫣 വേറെ വാങ്ങാം
വേറെ വാങ്ങാം 😅❤️
ഞാൻ പോയിട്ട്
♥️♥️
Good
♥️❤️🥰
Hi bro... Temple or nearby places stay options vallathum ullathayit ariyamo?
Shenkottai അടുത്ത് തന്നെയാണ്.. അവിടെ ഇഷ്ടം പോലെ ഓപ്‌ഷൻസ് ഉണ്ട്.. അവിടുന്ന് രാവിലെ പോയാൽ മതി ❤️♥️
Trainil pokuvanel engane evide iranganam
Sengottai/Tenkasi
നല്ല അവതരണം 👍👍👍😊😊...
Thank you🥰❤️
Bro, what is the name of that Resort you mentioned in Thirumalai Kovil footsteps?
"I can't remember exactly, but it seems to be BR Farms. There are several other resorts located at the foot of the temple.
@@yathra_talks Thanks man. Do you suggest this BR farm for day sight seeing there?
I don't know much about the farm. There is a tourist information office near the Kuttalam bus stand, close to Sengottai, where they can provide assistance.
ഒരു 25വർഷം മുന്നേ തിരുമല കോവിലിൽ പടികൾ എണ്ണി കയറി പോയത് ഓർക്കുന്നു 647പടിവരെ അന്ന് എണ്ണിയിരുന്നു 😊. Nostu ❤
ഇനിയും പോവുക 🥰👍
Valare Nalla Avatharanam Thanks Bro ❤
Thank you❤️🥰
Good place 🎉
🥰❤️👍
നല്ല വിവരണം ❤️
♥️🥰👍
ബ്രോ പുനലൂർ നിന്ന് ഈ അമ്പലത്തിൽ വരാൻ ബസ് സർവീസ് കാണുമോ 🙏🏻
പുനലൂർ നിന്ന് 06:15 ന്.. തെന്മല ആര്യങ്കാവ് ചെങ്കോട്ട വഴി അച്ചൻകോവിൽ പോകുന്ന ബസ് കിട്ടും. ആ ബസിൽ പൻപോളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് 2KM മാത്രമേ ഉള്ളു. ആട്ടോ /ബസിൽ കോവിൽ അടിവാരം വരെ പോകാം ❤️
Achankovil bus time parayamo
മുള്ളുമല വഴി അച്ചൻകോവിൽ
6:15 AM
9:00 AM
11:30 AM
1:30 PM
4:40 PM
6:15 PM
മുള്ളുമല വഴി പുനലൂർ
6:00 AM
8:25 AM
11:10 AM
2:30 PM
3:40 PM
6:50 PM
ചെങ്കോട്ട വഴി അച്ചൻകോവിൽ
6:15 AM
1:45 PM
3:45 PM
ചെങ്കോട്ട വഴി പുനലൂർ
6:00 AM
9:50 AM
5:30 PM
🍁🍁❤❤❤❤
❤️🥰
Thanks ❤ good job!
Thank you ❤️🤍
ട്രയിനിൽ ആണേൽ എവിടെ ഇറങ്ങണം
ചെങ്കോട്ട /തെങ്കാശി
ഞങ്ങളുടെ അടുത്ത ട്രിപ്പ് ഇങ്ങോട്ടാക്കിയാലോ 😄
പോരെ 🥰👍
❤❤❤❤ adipoli 🔥🙌😌
❤️❤️Thank you
Yur Bike Name pls Bro
Yamaha Fz
Thenkassie temble 🙏🏻maha deva siva sambo 🙏🏻
🥰♥️
Jnan jenicha sthalamanu punaloor
ഇഷ്ടപ്പെട്ട സ്ഥലം ♥️🥰
Ee tune kelkumbol hridyaragam orma varum 😔
പുള്ളി എന്താ നിർത്താൻ കാരണം.. ഞാനും സ്ഥിരം കാണുമായിരുന്നു ♥️🤍
Nice video❤️
Thank you 🤍❤️
Bro, avide rto checkpost undo??; permit kanikkan
ചെക്ക് പോസ്റ്റ്, ആര്യങ്കാവ്, പുളിയറ രണ്ട് സ്ഥലങ്ങളിൽ ഉണ്ട്
Nice👍🏻
Thanks ♥️♥️
thekkinte kaasi athaanu thenkasi
👍👍❤️
കൊല്ലം തിരുവനന്തപുരം ജില്ലകളിലെ യാത്രക്കാർ ക്ക് ഒരു ദിവസത്തെ ടൂർ അടിപൊളിയാ!
♥️🥰
Igotdiffrenttravalinggfeeling
♥️♥️
കൊല്ലത്ത് നിന്ന് രാവിലെ 9 മണിക്ക് യാത്ര തുടങ്ങി തിരുമലൈ എത്ര മണിക്ക് എത്തും. തിരിച്ച് കൊല്ലത്ത് എത്ര മണിക്ക് തിരിച്ചെത്താം. Bus/Train
കൊല്ലത്ത് നിന്ന് രാവിലെ 6:00 മണിക്ക് പുനലൂർ എത്തിയാൽ 06:15 ന് പുനലൂർ KSRTC യിൽ നിന്നും ചെങ്കോട്ട പൻപൊളി വഴി അച്ചൻകോവിൽ പോകുന്ന ബസ് കിട്ടും. പൻപോളി ഇറങ്ങിയാൽ തിരുമലകോവിൽ ബസ് കിട്ടും 2KM അടുത്തെ ഉള്ളു 👍
i am from tenkasi
♥️♥️
14:10 പുള്ളി എങ്ങോട്ടാ scooter ഒട്ടിച്ച് പോകുന്നത്😅
😅🌿
😂😂
😂
ചില വാക്കുകളുടെ ആവർത്തനം മടുപ്പിക്കുന്നു. ഉദാ.. നമ്മുടെ, നമുക്ക്.. അവ ഒഴിവാക്കിയാൽ നല്ല അവതരണം... 👍👍
ശ്രദ്ധിക്കാം ♥️🥰
Rooms available ano avide
Sengottai undakum.. ഇവിടെ ഉണ്ടോ എന്ന് കൃത്യമായി അറിയില്ല
മനോഹരം❤
Thank you🥰❤️
വീഡിയോ ക്ലിയർ ഇല്ല
Settings ൽ HD ആക്കാൻ ഓപ്ഷൻ ഉണ്ട്
Good vedio bro👍
Tenkasi ❤
❤️❤️
👌🙏❤️
🤍❤️
Bro Kottayam ano
അല്ല.. അടൂർ ♥️❤️
👍👍👍
Thank you ❤️
Super❤❤❤
Thank you 🥰❤️
എന്റെ പൊന്നു സഹോദരാ തെങ്കാശി ഒരു ഡിസ്റ്റിക് അല്ല തിരുനെൽവേലി ഡിസ്റ്റിക്കിലെ ഒരു വില്ലേജ് ആണ് തെങ്കാശി
2019 മുതൽ തെങ്കാശി ജില്ലയാണ്
@yathra_talks സഹോദരാ, ആ സംഭവം ഞാൻ ഈ അടുത്തകാലത്താണ് അറിയുന്നത് ഒരു പത്തു വർഷം മുന്നേ ആ ലൈനിൽ തിരുനെൽവേലിക്ക് ലോറി ഓടിച്ചു കൊണ്ടിരുന്ന ഒരു ഡ്രൈവർ ആണ് ഞാൻ ഏതാണ്ട് 11 വർഷം കഴിഞ്ഞു കറക്റ്റ് 11 വർഷം കഴിഞ്ഞു
👍
❤️♥️
പുളിയറ വലതു സൈഡിൽ റോഡിൽ കൂടി പോയാൽ therkkumedu. My hasbend വീട്. ആവഴി വന്നാൽ കേശവപുരം. കരുക്കുടി. ചെങ്കോട്ട റോഡിൽ വന്നു കയറാം❤️❤️❤️
♥️🥰👍
പാർട്ടി കൊടിയും പോസ്റ്ററും ഇല്ലെങ്കിലും ജനത്തിന് വോട്ട് ചെയ്യാൻ അറിയാം.. ഇനിയെങ്കിലും വഴിയോരം വൃത്തിയായി സൂക്ഷിക്കാം 🤭
❤️
🙏🙏🙏thanks
❤️🥰
പലതും താങ്കൾക്ക് മാത്രമേ കാണാൻ സാധിക്കുന്നുള്ളു.
എങ്കിലും നന്നായിരുന്നു. താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നു.
Thank you ❤️🥰
പകൽ വെളിച്ചം വേണോ, പകൽ എന്നുപറഞ്ഞാൽ പോരെ?
ഇനി ശ്രദ്ധിക്കാം ❤️ നന്ദി 🥰👍
Tamiznaduvideosgood
❤️❤️🥰
ഫഗവതിയും ഫാഗവും....
ഫ വീക്നെസ് ആണല്ലേ....
നല്ല വീഡിയോ, ആദ്യമായിട്ടാ ഈ റൂട്ടിലെ യാത്ര വിവരണം കാണുന്നത്...
ഫയങ്കരമായ വീഡിയോ ബ്രോ....
കളിയാക്കിയത് അല്ലാട്ടോ......
ഫാ ങ്ക് യു ബ്രോ 😅😅
അറിവിൻ്റെ സിംഗമെ😅..... വേറെ ഒന്നും കണ്ടുപിടിക്കാൻ പറ്റിയില്ല പാവം.......
തിരുമലൈ കോവിൽ ക്ഷേത്രത്തിൽ എല്ലാ മതക്കാർക്കും പ്രവേശനം ഉണ്ടോ
ഇത് വരെ അങ്ങനൊരു ബോർഡും കണ്ടിട്ടില്ല... വസ്ത്രങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഉണ്ട്.
@@yathra_talks നിയത്രണങ്ങൾ എന്താണ് എന്ന് പറയാമോ . Temple പോകാൻ പ്ലാൻ ഉണ്ട്
വലുതായിട്ട് ഒന്നുമില്ല.. ഗേൾസ് നൈറ്റി ടൈപ്പ്, എന്തോ ആണ്.. ബാക്കി എല്ലാ ഡ്രസും ഇടാം
Vayum vech veruthe irunnapore. Ennit keriyapore..
പ്രത്യേകിച്ച് അങ്ങിനെയുള്ള നിയന്ത്രണങ്ങളൊന്നും ശ്രദ്ധയിൽ പെട്ടില്ല. മൊബൈൽ ഫോൺ , മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഡിവൈസുകൾ ഉണ്ടെങ്കിൽ അവിടെ സെക്യൂരിറ്റി പോയിന്റിൽ ഏൽപ്പിച്ചു ടോക്കൻ വാങ്ങണം. ഞാൻ കഴിഞ്ഞ മാസം പതിനാറാം തീയതി പോയിരുന്നു. ഹിൽ ടോപ്പിൽ നിന്നുളള കാഴ്ച്ച വളരെ മനോഹരമാണ്. ❤
സിനിമ.. ക്കാർ പോയാൽ അവിടെ.. നാശം ആകും...😢
👍
Best wishes.phonenumberedumo
Thank you... 🥰 facebook പ്രൊഫൈലിൽ ഉണ്ട് 👍
എടാ മോനേ ക്യാമറ കുറച്ചു കൂടി ശരിയാകാനുണ്ട്
ശ്രദ്ധിക്കാം അംബാനെ 🫣
1 sub for the homework.. ❤
Thank you ❤️🥰
അന്യൻ സിനിമയിലെ ഒരു പാട്ടു ഇവിടെയാണ് ഷൂട്ട് ചെയ്തത്. ഞാൻ ഇടയ്ക്കിടയ്ക്ക് pajero കൊണ്ട് പോകുന്ന റൂട്ട് ആണ്.
♥️👍