തട്ടിപ്പിന്റ പുതിയ മുഖം 😳സൂക്ഷിച്ചാൽ ദുഖിക്കേണ്ട.. Scam Alert🔺

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 647

  • @AnwarSadisWorld
    @AnwarSadisWorld  3 หลายเดือนก่อน +276

    സുഹൃത്തുക്കളെ...... ഈ വീഡിയോയിൽ എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് പറയുന്നത്...ഈ വീഡിയോ 35 മിനുട്ട് ഉണ്ട്. ഞാൻ ഉണ്ടായ സംഭവം വിശദീകരിച്ചു പറഞ്ഞു പോയി. .സമയം ഉള്ളവരും ക്ഷമയുള്ളവരും താല്പര്യം ഉള്ളവരും മാത്രം കാണാൻ ശ്രമിക്കുക. .ഇനി വീഡിയോ ഇടുമ്പോൾ സമയം കൂടാതെ ശ്രദ്ധിയുന്നതാണ്. 🙏🙏🙏🙏

    • @kcrasheed
      @kcrasheed 3 หลายเดือนก่อน +8

      തെറ്റുകൾ തിരുത്തുന്നവരാണ് നല്ല ആളുകൾ... All the best

    • @sagarmadathil5598
      @sagarmadathil5598 3 หลายเดือนก่อน +3

      Endha le... Valare Shookshikanda Kaalam Anu

    • @Honeyisms
      @Honeyisms 3 หลายเดือนก่อน +7

      എടാ മണ്ടാ ഇതാണോ നിൻറെ Scam കഥ,ഇവനാണ് Scammer നമ്മുടെ സമയം കളയാൻ

    • @moideenmenatil9894
      @moideenmenatil9894 3 หลายเดือนก่อน +7

      Don'' t worry
      വിമർശനമൊക്കൊ സാധാരണമല്ലേ ബ്രോ.. വിശദീകരിക്കാതെ പറ്റാത്ത വിഷയം തന്നെയാണ്. ഇന്ന് കൂട്ടുൽ കേട്ടിരിക്കാനുള്ള ക്ഷമയില്ലാത്ത കാലവും.
      അതൊന്നും കാര്യമാക്കണ്ട
      ഞാൻ വെറും തമാശിച്ചതാണ്.
      കൂടെയുണ്ട് തുടരുക ആശംശകൾ.

    • @lalithakr6145
      @lalithakr6145 3 หลายเดือนก่อน +1

      Kuttan123

  • @manukrd
    @manukrd 3 หลายเดือนก่อน +40

    വളരെ നല്ല ഇൻഫർമേഷൻ. ഇത്തരം തട്ടിപ്പുകൾ എല്ലാവരും അറിയട്ടെ.

  • @mathewkodiyatt718
    @mathewkodiyatt718 3 หลายเดือนก่อน +54

    ഈ തട്ടിപ്പുകാരുമായി മൂന്നുമണിക്കൂർ സംസാരിച്ചത് നിങ്ങൾക്ക് സമ്മാനം തരണം

  • @chandranvarier4329
    @chandranvarier4329 3 หลายเดือนก่อน +28

    വിവരണം കുറച്ചു നീണ്ടു. എന്നാലും ഉപകാരപ്രദമാണ്. ഈ അനുഭവം എന്റെ ജ്യേഷ്ഠൻറെ മകനും 4 മാസം മുമ്പ് ഉണ്ടായി. അന്ന് അയാളുടെ മകന്റെ കൂടെ ഡൽഹിയിലായിരുന്ന. 4 ലക്ഷം പോയി. മകൻ നേവി ഓഫീസർ ആയതു കൊണ്ടു ഉടൻ തന്നെ സൈബർ സെല്ലുമായും മറ്റും ബന്ധപെട്ടു. ഏകദേശം ട്രേസ് ചെയ്തു. മിക്കവരും പൈസ കിട്ടുണ്ട്ന്നാണറിവ്. താങ്കൾ പറഞ്ഞ പോലെ അത്രയും convincing അവ ൻവന്മാർ ട്രാപ്പിലാക്കുന്നത് 😮

  • @gloryflower1243
    @gloryflower1243 2 หลายเดือนก่อน +4

    താങ്കളുടെ വീഡിയോ അൽപം സമയം അധികം എങ്കിലും വളരെ വളരെ ഉപകാരപ്രദമായി, ഒരുപാട് ആളുകൾ പറ്റിക്കപ്പെ ടാതിരിക്കാൻ ഈ വീഡിയോ ഉപകാരപ്രദം ആവട്ടെ

  • @Fathwima
    @Fathwima 3 หลายเดือนก่อน +24

    പോലീസ് മനസ്സ് വെച്ചാൽ ഇവരെയൊക്കെ പൊക്കാം. പക്ഷേ സാധാരണക്കാരന് വേണ്ടിയൊന്നും വേണ്ട movements ഉണ്ടാവില്ല.എന്നതാണ് സത്യം.

  • @preethapb3634
    @preethapb3634 3 หลายเดือนก่อน +12

    വ്യാജ call, message വരാറുണ്ട്. തട്ടിപ്പുകൾക്ക് ഇരയാകാതെ ഇരിക്കാൻ ഈ വിവരണം പ്രയോജനപ്പെടുന്നതാണ്

  • @ProudIndian1000
    @ProudIndian1000 2 หลายเดือนก่อน +26

    മറ്റുള്ളവർ ഈ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ വേണ്ടി ചെയ്ത ഒരു വീഡിയോയാണിത് . അത് മര്യാദയ്ക്ക് കണ്ടു വിവരങ്ങൾ മനസ്സിലാക്കുക എന്നല്ലാതെ അതിനെ കളിയാക്കേണ്ട ആവശ്യം എന്താണുള്ളത് ? ഇത്ര വലിയ തിരക്കുള്ള മാന്യന്മാർക്ക് ഈ വീഡിയോ കാണേണ്ട ആവശ്യമുണ്ടോ?

  • @raghunathraghunath7913
    @raghunathraghunath7913 3 หลายเดือนก่อน +15

    ശരിക്കും പുതിയ ഒരു അധോലോകം.നിങ്ങളുടെ സ്ഥാനത്ത് ഒരു സാധാരണ കാരൻ ആണങ്കിൽ കുടുങ്ങി. പ്രത്യേകിച്ച് ആ Paper ൽ ഉള്ള LOGO പിന്നെ.printing mistake നല്ലൊരു ഉദാഹരണം.ഈ വിഡിയോ ഈ റിപ്പോർട്ട് ഷെയർ ചെയ്തതിനെ പ്രത്യേകം നന്ദി പറയുന്നു❤❤

  • @anilanilkumar640
    @anilanilkumar640 3 หลายเดือนก่อน +26

    അനുഭവം ഷെയർ ചെയ്തതിൽ നന്ദി❤

  • @rafinesi840
    @rafinesi840 3 หลายเดือนก่อน +7

    ആ മലയാളിയുടെ സൗണ്ട് voice പുറത്ത് വിട്ടാൽ അയാളുടെ അടുത്ത ആളുകൾക്ക് പരിചയം തോന്നും... എല്ലാവരും സൂക്ഷിക്കുക

  • @Faathmaah
    @Faathmaah 2 หลายเดือนก่อน +2

    യെസ് സാദത്തെ എനിക്ക് ഈ രീതിയിൽ തന്നെ ഒരു അനുഭവം കഴിഞ്ഞ ശനിയാഴ്ച ഉണ്ടായിരുന്നു പൈസ പോയില്ല കുറച്ചു പേടിച്ചു പോലീസിൽ പോയി പറഞ്ഞു ഇതു സ്ത്രം ആയതു കൊണ്ടു എന്ന് തോന്നുന്നു കേസ് എടുത്തില്ല ഉപദെസം തന്നു അയച്ചു അലഹുംദുലില്ല ഒന്നും നഷ്ടപ്പെട്ടില്ല എല്ലാവരും ജാഗ്രത പാലിക്കുക എല്ലാവർക്കും നല്ലത് വരെട്ടെ

  • @sceneri779
    @sceneri779 3 หลายเดือนก่อน +169

    നിങ്ങൾ പോകുന്ന വഴി, ജ്യൂസ്‌ കുടിച്ച കട, കൂടെ ഉള്ളവരുടെ അഡ്രെസ്സ് എന്നിവ വിശദീകരിക്കാതെ മാറ്റർ പറയുക അതല്ലേ ഭംഗി 👍

    • @dilshadali007
      @dilshadali007 3 หลายเดือนก่อน +7

      Sathyam etra neramayi... 😂😂😂

    • @ttmkutty
      @ttmkutty 3 หลายเดือนก่อน +16

      പരത്തി പറഞ്ഞാൽ വീഡിയോ വലുതായി കിട്ടും 🤪

    • @ചക്ക
      @ചക്ക 3 หลายเดือนก่อน +6

      😂😂😂സത്യം

    • @padmakumarc.p.1339
      @padmakumarc.p.1339 3 หลายเดือนก่อน

      പൊട്ടനാണ് അല്ലേ...,.🙏🙏

    • @Greenland294
      @Greenland294 3 หลายเดือนก่อน +4

      കോപ്പ് ഞാൻ Skip ചെയ്തു.

  • @NousuNousu
    @NousuNousu 3 หลายเดือนก่อน +5

    വളരെ നന്ദി. എല്ലാവരും അറിയട്ടെ

  • @AbdulmakeedMajeed
    @AbdulmakeedMajeed 3 หลายเดือนก่อน +6

    ഒരിക്കലും ഇങ്ങിനെ ഒന്നും ഒരു ഡിപ്പാർട്ട്മെൻ്റ് പോലീസ് കേസ് എടുക്കില്ല എന്തായാലും കേസ് കൊടുതല്ലോ ഇൻശാ അല്ലാഹ്

  • @muhammedmusthafa2735
    @muhammedmusthafa2735 3 หลายเดือนก่อน +2

    ചങ്ങാതി ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലായിരുന്നു. നേരെ അങ്ങ് പോലീസ് സ്റ്റേഷനിലോട്ടു പോയാൽ മതിയായിരുന്നല്ലോ. ആൾക്കാരെ ഇങ്ങനെ വധിക്കരുത്.

  • @sebinks9016
    @sebinks9016 3 หลายเดือนก่อน +3

    Thanks for sharing
    Kerala police also should be sharing this with people.
    fake anennu niingalku engana manassil aayathu ?

  • @mythoughtsaswords
    @mythoughtsaswords หลายเดือนก่อน +1

    Police കര്‍ശന നടപടികള്‍ എടുത്താൽ തീരാവുന്ന പ്രശ്നം- മിക്കവാറും കൂട്ടു കച്ചവടം 😮😮😮😮😮😢😢😢😢😢😢

  • @shinesr01
    @shinesr01 3 หลายเดือนก่อน +10

    Please inform this to news paper also

    • @angelrubbers933
      @angelrubbers933 3 หลายเดือนก่อน

      it was there in newspaper one week before

  • @ivyverghese2153
    @ivyverghese2153 3 หลายเดือนก่อน +5

    ithu fake call ആണ്.. എനിക്കും ഇതു പോലെ ഒരു കാൾ വന്നു....സ്ഥലം... തായ്‌വാൻ..

  • @MANSOORVAVADMANSOORERUMOTHE
    @MANSOORVAVADMANSOORERUMOTHE 2 หลายเดือนก่อน +1

    എത്ര ക്ഷമയുള്ള ആളുകൾ ആണെങ്കിലും ഈ സംസാരം ഫുള്ളായിട്ട് കേൾക്കാൻ ആർക്കും കഴിയില്ല

  • @kunhimarakkarpk7271
    @kunhimarakkarpk7271 3 หลายเดือนก่อน +7

    അക്കൗണ്ട് നമ്പർ ചോദിച്ച ഉടനെ നിങ്ങൾ കാൾ കട്ട്‌ ചെയ്യേണ്ടതായിരുന്നു. എനിക്കും ഇത് പോലെ ഒരു കാൾ വന്നിരുന്നു. എന്നോട് otp നമ്പർ അറിയിക്കാൻ പറഞ്ഞതും. അത് മാത്രം ആർക്കും കൊടുക്കാറില്ലെന്ന് പറഞ്ഞു കട്ട്‌ ചെയ്തു. No more.

  • @rasheedmaranchery4517
    @rasheedmaranchery4517 3 หลายเดือนก่อน +7

    ഇത് ഷെയർ ചെയ്താൽ ഓടിച്ചിട്ട് അടിക്കും ആ കാറിൽ ഇരിക്കുന്നവർക്ക് സമാധാനത്തിനുള്ള നോബൽ പ്രൈസ് കൊടുക്കണം

  • @krsajith22
    @krsajith22 3 หลายเดือนก่อน +3

    For the past few days i am getting this call. I am blocking their number as soon as they say about the parcel. Still they are trying to call from other number. There is also insurance scam. In a single day they tried the parcel scam and insurance scam. Issue is that they are not stopping.

  • @rashidvalappinakath8895
    @rashidvalappinakath8895 3 หลายเดือนก่อน +8

    എനിക്കും വന്നിട്ടുണ്ടായിരുന്നു ഞൻ മൈൻഡ് ആക്കിയിട്ടില്ല one wk വിളിച്ചു ഞാൻ ok ok എന്ന് പറഞ്ഞു കേട്ടിരുന്നു അവസാനം അവർ നിങ്ങളുടെ മൊബൈൽ നമ്പർ 1hr കഴിഞ്ഞാൽ ബ്ലോക്ക്‌ ആകും എന്ന് പറഞ്ഞു.പിന്നെ അവരുടെ ഒരു വിവരവും ഉണ്ടായിട്ടില്ല

  • @yoosufkbeeran2363
    @yoosufkbeeran2363 2 หลายเดือนก่อน

    അൻവർ നിങ്ങളുടെ അനുഭവം വിവരിച്ചതിനു വളരെയധികം നന്ദി. കഴിഞ്ഞ തിങ്കളാഴ്ച എനിക്കും സെൻട്രൽ ഡിപ്പാർട്മെന്റ് എന്ന് പറഞ്ഞു ഒരു ഫോൺ കോൾ വന്നിരുന്നു. ഇംഗ്ലീഷിലും, ഹിന്ദിയിലും സംസാരിക്കാൻ കഴിയുന്ന അവരോട് (could you talk in Malayalam )എന്ന് ചോദിച്ചപ്പോൾ No എന്ന മറുപടിയിൽ ഞാൻ ഫോൺ കട്ട് ചെയ്തു. ഇംഗ്ലീഷിലും, ഹിന്ദിയിലും സംസാരിക്കാൻ കഴിയുമായിരുന്ന ഞാൻ തൽകാലം രക്ഷപെട്ടു. എനിക്ക് വന്ന മൊബൈൽ നമ്പർ ഞാൻ നോട്ടു ചെയ്തിട്ടുണ്ട്.

  • @sajigeorge8896
    @sajigeorge8896 3 หลายเดือนก่อน +64

    ഇത് കേൾക്കുന്നതിലും നല്ലത് തട്ടിപ്പിന് ഇര ആകുന്നതാ 😅😅😅

  • @SerahArts-kuz42
    @SerahArts-kuz42 3 หลายเดือนก่อน +1

    നിങ്ങളുമായി ബന്ധപെടാത്ത ഇത്തരം കേസുകൾ ഉടൻ പോലീസ് സ്റ്റേഷനയിലേക്ക് കൈമാറണം

  • @VJ-mz1sy
    @VJ-mz1sy 3 หลายเดือนก่อน +24

    നിങ്ങൾ തട്ടിപ്പുകാരുമായി സംസാരിച്ചതിനേക്കാൾ കൂടുതൽ സമയം ഞങ്ങൾക്കു നഷ്ടപ്പെട്ടു

  • @dilnahafizmedia260
    @dilnahafizmedia260 2 หลายเดือนก่อน +1

    എനിക്ക് ഉണ്ടായിരുന്നു. ഇത് പോലെ. ഞാൻ അവരോട് പറഞ്ഞു. നിങ്ങൾ കേരള പോലീസ്. ആയിട്ട്. ചർച്ച ചെയ്തു തീരുമാനിക്കുക. ഞാൻ കോട്ടക്കൽ ആകുന്നു. പോലീസ്. സ്റ്റേസന്റ് നമ്പറും കൊടുത്തു അപ്പോൾ അവർ വാട്സാപ്പ് ബ്ലോക്ക് ചെയിതു മുങ്ങി.

  • @mammoottykamba676
    @mammoottykamba676 2 หลายเดือนก่อน +2

    സൗസറിന്റ കീശ ബ്ലേഡ് വെച്ചു കീറി പോക്കറ്റ് അടിക്കുന്ന കാലം കഴിഞ്ഞു.. പുതിയ കാലം.. പുതിയ രീതികൾ... ഈ വീഡിയോ ഇട്ട നിങ്ങൾക്ക് അഭിനന്ദനങ്ങൾ...

  • @firosk1372
    @firosk1372 หลายเดือนก่อน

    നല്ലൊരു information bro❣️

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 3 หลายเดือนก่อน +11

    കൂടുതൽ സമയം Net connect ചെയ്യുന്നത് phone hack ചെയ്യാൻ സാധ്യത ഉണ്ട് എത്ര വലിയ കേസായാലും നാട്ടിലെ ഹൈകോടതി സുപ്രിൻ കോടതി അറിയാതെ നടക്കില്ല കേസ് ഉണ്ടങ്കിൽ ഒന്നുകിൽ തൊട്ട് അടുത്തുള്ള പോലീസ് സ്റ്റേഷൻ അല്ലങ്കിൽ NIA ED CRIME BRANCH ഇവരാണ് ബന്ധപ്പെടുക അതും നേരിട്ടായിരിക്കും ഈ കഥ പറയാൻ നിന്ന് കൊടുക്കുന്നതിന് മുമ്പ് വേങ്ങര പോലീസിൽ ഒന്ന് ചോദിക്കാമായിരുന്നു time നഷ്ടപ്പെടില്ലായിരുന്നു

  • @shaikh4695
    @shaikh4695 3 หลายเดือนก่อน +6

    ഇതൊന്നു ചുരുക്കി പറയാമോ..

  • @sajeshppanakkal679
    @sajeshppanakkal679 3 หลายเดือนก่อน +5

    10 പേര് അധ്യാനിച്ച ഭക്ഷണം കഴിക്കുമ്പോൾ 5 ആളുകൾ ഊബി കഴിക്കും

  • @shajahans-hx9dr
    @shajahans-hx9dr 2 หลายเดือนก่อน +10

    ,ഇതൊക്കെ നിയമവ്യവസ്ഥ അറിയാവുന്നവർ തന്നെയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്, സർക്കാരിന് വേണമെങ്കിൽ ഇവരെയൊക്കെ ഈസിയായി പൊക്കാം😢 ഇതുപോലെ ഇവർ മറ്റ് എത്രയോ പേരെ പറ്റിച്ചു ഉണ്ടാവുമല്ലോ, ഇതിനു മറുപടി പറയേണ്ടത് ഇന്ത്യ ഗവൺമെന്റ് ആണ്

  • @Ajmal-ou7yr
    @Ajmal-ou7yr 2 หลายเดือนก่อน

    ഇതുപോലെ ഒരു ലേഡി എന്നെയും വിളിച്ചായിരുന്നു എൻറെ ആധാർ നമ്പർ ഒക്കെ എന്നിട്ട് പറഞ്ഞു തന്നു, നിങ്ങളുടെ പേരിൽ ഒരു കേസ് ഉണ്ടെന്ന്, ഞാൻ പറഞ്ഞ ആധാർ നമ്പർ എൻറെ അഡ്രസ്സ് ഉണ്ട് അഡ്രസ്സിൽ വന്ന അറസ്റ്റ് ചെയ്യാൻ പറഞ്ഞു കട്ട് ചെയ്തു , പിന്നെ ആരും വിളിച്ചില്ല

  • @fathimailza1571
    @fathimailza1571 3 หลายเดือนก่อน +9

    കേരള പോലീസിന്റെ മുന്നറിയിപ്പ് കണ്ടിരുന്നു. എന്താ പ്ലാനിങ് 😳

  • @c.p.mullakoya6400
    @c.p.mullakoya6400 3 หลายเดือนก่อน +1

    I also trapped lost considerable amount. Alhamdulillah you are saved.

  • @galaxy594
    @galaxy594 3 หลายเดือนก่อน +3

    നേരെ call ചെയ്തുകൊണ്ട് തന്നെ പോലീസ്റ്റേഷനിലേക്ക് വേണമായിരുന്നു

  • @mathewk.joseph9988
    @mathewk.joseph9988 2 หลายเดือนก่อน

    എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായി. അഡ്വക്കേറ്റ്നോട്‌ സംസാരിക്കണമെന് പറഞ്ഞപ്പോൾ ചീറ്റിപ്പോയി. Syber സെല്ലിൽ ബന്ധപ്പെട്ടപ്പോൾ customes, ed, ഇങ്ങനെ നേരിട്ട് വിളിക്കില്ല ലോക്കൽ പോലീസമായി ബന്ധപ്പെടും എന്ന് പറഞ്ഞു.

  • @f.f.truthjustice7618
    @f.f.truthjustice7618 หลายเดือนก่อน

    Thanks for sharing your experience...We all have to join together to suppress these scoundrels.

  • @muhammadalia7016
    @muhammadalia7016 หลายเดือนก่อน

    ഇങ്ങനെയുള്ള message വന്നാൽ അവരോട് പോയി പണി നോക്കാൻ പറയണം. നമ്മുടെ Detail ഒരിക്കലും കൊടുക്കരുത്. അഥവാ കേസ്സ് ഉണ്ടെങ്കിൽ നമ്മുടെ ബന്ധപ്പെട്ട സ്റ്റേഷനിൽ വിളിച്ച് ചോദിച്ചാൽ നേരിട്ട് കാര്യങ്ങൾ പറയാം. എന്ത് കേസ്സാണെങ്കിലും ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് Forward ചെയ്യും അതാണ് ശരിയായ രീതി

  • @latheefmuhammed3404
    @latheefmuhammed3404 3 หลายเดือนก่อน +4

    5 മിനിറ്റ് കൊണ്ട് വിശദീകരിക്കുന്ന വിഷയം അരമണിക്കൂർ കഴിഞ്ഞു തീരുന്നില്ല

  • @abdulsatharathanikkal2793
    @abdulsatharathanikkal2793 3 หลายเดือนก่อน +1

    Similar call from Delhi police and
    CBI for me.I alerted POLICE and they told it a
    fake call.We told
    if you want anythi
    ng call this number and we gave local police
    number.

  • @abraham12348
    @abraham12348 หลายเดือนก่อน

    Thanks for sharing bro. Glad you didn't fall victim to those guys. Take care.

  • @muhammadalia7016
    @muhammadalia7016 หลายเดือนก่อน

    ഇങ്ങനെയുള്ള കോൾ വരുമ്പോൾ ഞാൻ പുതിയ ഭാഷയിൽ സംസാരിക്കും അപ്പോൾ Call കട്ട് ചെയ്ത് കൊള്ളും

  • @suhayilkk7675
    @suhayilkk7675 3 หลายเดือนก่อน +1

    Daily call kituna njan😅.. Uae yil mikavarum gold and for ex deposit anu.. Online call investment maximum ozivakuka

  • @shejusindhuable
    @shejusindhuable 3 หลายเดือนก่อน +66

    ഈ കഥാപ്രസംഗം കേൾക്കുന്നതിലും നല്ലത് ആ തട്ടപ്പിന് ഇരയാകുന്നതായിരിക്കും. ഭയങ്കരം

    • @shiglek
      @shiglek 3 หลายเดือนก่อน +2

      ✅️

    • @jrdotmedia9312
      @jrdotmedia9312 3 หลายเดือนก่อน +1

      Correct

    • @prakashmd6958
      @prakashmd6958 3 หลายเดือนก่อน +7

      സ്നേഹിത ഇങ്ങനെ ഒരു കോൾ വരുമ്പോൾ നിങ്ങൾക്ക് എന്താണ് മാനസികാവസ്ഥ ഉണ്ടാവുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടില്ല അങ്ങനെ ഒന്ന് ചിന്തിക്കാനുള്ള മനസ്സ് ഉണ്ടായാൽ നിങ്ങൾ ഇങ്ങനെ ചോദിക്കില്ല

    • @dkTruthBuster
      @dkTruthBuster 3 หลายเดือนก่อน

      😂😂😂...

    • @m_haans4783
      @m_haans4783 3 หลายเดือนก่อน +1

      😀😀😀

  • @santhoshnair5509
    @santhoshnair5509 3 หลายเดือนก่อน +1

    Dear brother the same issue i faced only one change place is from Mumbai and courier fedex i told them i am at in crime branch i will look the right movement call disconnected

  • @jeemonjeemon3602
    @jeemonjeemon3602 2 หลายเดือนก่อน

    ഡൽഹി പോലീസ് ഒരിക്കലും ഇങ്ങനെ നേരിട്ട് വിളിക്കില്ല. ലോക്കൽ പോലീസ് വഴി മാത്രമേ അന്വേഷണം ഉണ്ടാകയുള്ളു..

  • @simpletalk509
    @simpletalk509 3 หลายเดือนก่อน +3

    വാട്സാപ്പിലൂടെ തൂക്കിക്കൊല്ലാഞത് ഭാഗ്യം

  • @funwaymalayalam5600
    @funwaymalayalam5600 3 หลายเดือนก่อน +10

    എനിക്ക് ഇതുപോലൊരു കോൾ വന്നു OTP വേണം അക്കൗണ്ട് പരിശോധിക്കണം എന്ന് പറഞ്ഞു. മൊബൈലിൽ പൈസ ഇല്ലാത്തതുകൊണ്ട് OTP വരില്ല എന്ന് പറഞ്ഞു അപ്പോൾ അവർ 299 രൂപയ്ക്ക് റീചാർജ് ചെയ്തു തന്നു. പിന്നെ ഞാൻ അവർ വിളിച്ചാൽ കോൾ എടുക്കാറില്ല. എന്നോട കളി😄

    • @jamesbaben
      @jamesbaben 3 หลายเดือนก่อน +1

      Kaduveye kiduva pidichu😂😂

    • @Augustwaves24
      @Augustwaves24 3 หลายเดือนก่อน +4

      ആ, തമാശ😂😅😂 incoming calls വരുന്ന number... അതില് OTP വരില്ലെന്ന് പറഞ്ഞപ്പോ അത് വിശ്വസിച്ച് അവര്, 😂😅

    • @MohammedAli-pl2bn
      @MohammedAli-pl2bn 3 หลายเดือนก่อน

      കടുവയെ പിടിച്ച കിടുവ😂

  • @abdullamoahmmed2477
    @abdullamoahmmed2477 2 หลายเดือนก่อน +1

    വിവരം കൂടി ഇതാണ് പ്രശ്നം...

  • @arunpaul77
    @arunpaul77 2 หลายเดือนก่อน +1

    It's very informative that you shared the incident with everyone

  • @dineshneettiyath8937
    @dineshneettiyath8937 2 หลายเดือนก่อน

    എനിക്കും call വന്നു, എന്റെ പേര് ചോദിച്ചു തായ്‌ലൻഡ് courier അയച്ചോ എന്ന് ചോദിച്ചു, ഇല്ല എന്ന് പറഞ്ഞു അപ്പോൾ തന്നെ ഫോൺ cut ചെയ്തു, അതുകൊണ്ട് രക്ഷപ്പെട്ടു.

  • @reejavidyasagar3832
    @reejavidyasagar3832 3 หลายเดือนก่อน +2

    അറിയേണ്ട വിഷയം തന്നെ ആയിരുന്നു thank you. പക്ഷെ ഒന്നു കൂടി ചുരുക്കി പറയാമായിരുന്നു

  • @savanttoner9457
    @savanttoner9457 2 หลายเดือนก่อน

    കഴിഞ്ഞ ദിവസം ഒരു കാൾ വന്നു ഏതോ കോർട്ട് ഇത് നിന്നും അറസ്റ്റ് വാറണ്ട് ഉണ്ട് ഡീറ്റെയിൽസ് അറിയാൻ 9 ഞെക്കു എന്ന് പറഞ്ഞോണ്ട് , പകുതി ഉറക്കം ആയതു കൊണ്ട് കാൾ കട്ട് ചെയ്തു.

  • @muhammedck3223
    @muhammedck3223 2 หลายเดือนก่อน

    'വിവരം തന്നതിന് നന്ദി

  • @MuhammedKunhi-xi9pc
    @MuhammedKunhi-xi9pc 3 หลายเดือนก่อน +3

    എനിക്ക് ഇൻഡോർ മധ്യപ്രദേശ് എന്ന് കാളിൽ കാണിക്കുന്ന സ്ഥലത്തു നിന്നും ഒരു പാട് തവണ കാൾ വരുന്നു അവർ വിളിക്കുന്ന നമ്പർ ഒക്കെ ബ്ലോക്ക്‌ ചെയ്യും എടുക്കാറില്ല ഇപ്പോൾ ലാസ്റ്റ് ഒരിക്കൽ കാൾ അറിയാതെ എടുത്തു അപ്പോൾ ഹിന്ദിയിൽ പറയുന്നു നിങ്ങൾക്ക് ഓൺലൈൻ ലോൺ ആവശ്യമുണ്ടോ only one പേഴ്സ്ന്റ് ഇന്ട്രെസ്റ്റ് എന്നൊക്കെ പറയുന്നു ഞാൻ കാൾ കട്ട്‌ ചെയ്തു വീണ്ടും ബ്ലോക്ക്‌ ചെയ്തു

  • @Faniyahstories
    @Faniyahstories 3 หลายเดือนก่อน

    Enikkum ithpole oru anubhavam undairnnu. Njan craft work cheyyaarund. Ath relate cheith oru order und ennum paranj banglore il ninn aanu enn paranju. Oru bulk order thannu. Ath army men aayirnnu photo okke. Samsarich kazhinj avasanam ente gpay il ninn oru amount adich pin number type cheith kodukkan paranju. Njan cheyyilla paranju . Avasanam avar paranju 1 rupee koduth pin number adich kodukkan. Athum cheyyilla enn paranju. Pinne avare njan block aakki.

  • @paulson7982
    @paulson7982 3 หลายเดือนก่อน +11

    ഒരു 16എപ്പിസോഡ് എടുത്തു പറയാമായിരുന്നു

  • @Shafeeqsm73
    @Shafeeqsm73 3 หลายเดือนก่อน +1

    ഇങ്ങനെ സംഭവിക്കാറുണ്ട്
    പക്ഷെ ഇവൻ കളവാണ് പറയുന്നത്
    call Recording ഉണ്ടൊ'?

  • @prakashrajappan3634
    @prakashrajappan3634 3 หลายเดือนก่อน +1

    ബാങ്ക് ഡീറ്റെയിൽസ് ചോദിച്ചു എന്നെ വിളിച്ചിട്ടുണ്ട്. 😄

  • @geophymathews2954
    @geophymathews2954 2 หลายเดือนก่อน

    Feeling curious to know the scam...but can't sit through the slow narration and the unwanted details!

  • @abbasnaduvathkalathil4200
    @abbasnaduvathkalathil4200 2 หลายเดือนก่อน

    എനിക്ക് ഇങ്ങനെ ഒരു കാൾ വന്നിരുന്നു എന്നോട് DHL വഴി അഫ്ഗാനിലേക്ക് പാർസൽ അയച്ചിരുന്നോ എന്നാണ് ചെദിച്ചത്, ഞാൻ അങ്ങനെ ഒരു പാർസൽ അയച്ചിട്ടില്ലെന്നു തീർത്തു പറഞ്ഞു

  • @fathimailza1571
    @fathimailza1571 2 หลายเดือนก่อน +1

    Call, massage വന്നാൽ 1930 ൽ പരാതി നൽകുക

  • @rafeequeali-ck6mg
    @rafeequeali-ck6mg 3 หลายเดือนก่อน +1

    നിങ്ങൾ ആണ് ഇൻഫ്ലുവൻസർ

  • @monishthomasp
    @monishthomasp 3 หลายเดือนก่อน

    Do not pick up any calls from unknown numbers, do not click any links, do not share any account numbers or OTPs, block all telemarketers, promotional callers and advertisers. Limit online financial transactions to only trusted party’s. ❤
    Atleast you wasted their 3 hours.. Ath nannayi… 🤣🤣🤣

  • @thankachanjacob9224
    @thankachanjacob9224 2 หลายเดือนก่อน

    Enne canadakku vidam ennu paranju oru team ente purake koodiyirunnu... (Delhi)kure papers okke ayachum thannirunnu..

  • @rosepcra
    @rosepcra 2 หลายเดือนก่อน

    ഗൾഫിൽ ഇതുപോലെ തട്ടിപ്പ് സ്ഥിരമാണ് തുടക്കം കേട്ടപ്പോൾ തട്ടിപ്പിന്റ പുതിയ രൂപണെന്ന് മനസിലായില്ല മനസ്സിലായി

  • @manayilmukundan1725
    @manayilmukundan1725 2 หลายเดือนก่อน +3

    വളരെ ചുരുക്കിയാണ് പറഞ്ഞത് - ഒന്നുകൂടി വലിച്ചു നീട്ടിയാത്രയ്ക്കിടക്കും വീട്ടിലെത്തിയപ്പോഴും ഒന്ന് ബാത്ത്റൂമിൽ കൂടി പോവേണ്ടതായിരുന്നു. ഇത്രയും സമയം പിടിച്ചു നിന്നതിന് നിങ്ങളെ സമമതിക്കണം - ഇതൊരു പാകം ചെയ്തതാണെങ്കിലും കുറിച്ച് സമയം കൂടി വേവിക്കുന്നത് നല്ലതായി തുന്നു. കഷ്ടം....

  • @marykuttythomas6198
    @marykuttythomas6198 3 หลายเดือนก่อน

    Same happened to me last month. Myself a house wife and senior citizen.Mumbai to Taiwan. Who called me he asked me many questions. I give ans correctly in Hindi. After that till today no call. Each and every where everyone asking adhaar card. That's the main problem.

  • @rahulkumarms4476
    @rahulkumarms4476 หลายเดือนก่อน

    Hi bro... Same karyam ennikum indayiii.. ithupolee enteyum kure time poyi.. bro paranjha pole verification fund transfer timil enniku karyam clear ayii.. nan call cut cheythu . Ente friend policil indu avane vilchapol ithu scam ahnenu arinjhu..

  • @thewild1445
    @thewild1445 หลายเดือนก่อน

    നിങ്ങളുടെ Alert വീഡിയോയ്ക് ശേഷവും എത്രയെത്ര മലയാളികൾ ആണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസവും ഒരാളുടെ അക്കൗണ്ട് മൊത്തം കാലിയായി

  • @sonsofthunder7136
    @sonsofthunder7136 2 หลายเดือนก่อน +2

    താങ്കൾ സ്കൂളിൽ പഠിച്ച ഒരു മലയാളി തന്നെ ആണോ, ഇത്രയും ഇഴഞ്ഞ് ആണോ ഒരു കാര്യം വിവരിക്കുക, ഇതുപോലെ ഉളള തന്നെയൊക്കെ ആളുകൾ പറ്റിച്ചില്ലെങ്കിലെ അൽഭുതമുള്ളു.

  • @binnymathew3472
    @binnymathew3472 3 หลายเดือนก่อน +1

    മറ്റൊരു തട്ടിപ്പ് 😮

  • @moideenmenatil9894
    @moideenmenatil9894 3 หลายเดือนก่อน +1

    എനിക്കിതുപോലെ ധാരാളം വന്നിട്ടുണ്ട്. എൻ്റെ spoken ഇഗ്ലീഷും ഹിന്ദിയും Talking experiens ആക്കാനായ് ഇവരെയാണ് ഉപയോഗിക്കാറ്.
    ധാരാളം സമയം സംസാരിച്ചു പടിക്കാൻ ഇത്രയും നല്ലൊരു ഓപ്ഷൻ വേറെയില്ല.
    ബാങ്കെക്കൗണ്ടും OT Pയുമൊന്നും കൊടുക്കാതെ മാക്സിമം നീട്ടിക്കൊണ്ട് പോകാൻ നമുക്ക് കഴിഞ്ഞാൽ അടിപൊളിയാണ്.😅

  • @nostalgic1499
    @nostalgic1499 3 หลายเดือนก่อน +3

    ഇത്രയും സഹിച്ച് ആ വണ്ടിയിൽ കേട്ടിരിക്കുന്ന നിസഹായകർക്ക് ഒരു കുതിര പവൻ

  • @jenusworld-t2c
    @jenusworld-t2c 3 หลายเดือนก่อน +3

    എന്നെ ഒരു ഫ്രാഡ് വിളിച്ചിരുന്നു..പക്ഷെ മാറ്റർ വേറെയായിരുന്നു.. ഞാൻ വേഗം അത് കട്ട് ചെയ്തു.

  • @uanaseer
    @uanaseer 3 หลายเดือนก่อน

    ആർക്കും ഫോണിൽ ഒരു തരത്തിലുള്ള വിശദാംശങ്ങളും കൊടുക്കരുത്. A 30 seconds message.

  • @MuhammedAkbarKalodi
    @MuhammedAkbarKalodi 2 หลายเดือนก่อน

    Uae ഉട കമ്പനിയുടെ ഓഫർ latter അയച്ചു തന്നു പറ്റിച്ചു,

  • @بدرللطيران-ض8ح
    @بدرللطيران-ض8ح 3 หลายเดือนก่อน

    So many calls from haryana Delhi and african countries like uganda etc I never take such un identified numbers used to block them straight.

  • @MagicMagic_trollface
    @MagicMagic_trollface 3 หลายเดือนก่อน +1

    Case കൊടുക്കണം😢

  • @aboobacker621
    @aboobacker621 2 หลายเดือนก่อน

    ഗുഡ്‌ മെസ്സേജ് താങ്ക്സ്

  • @shinodshinod5646
    @shinodshinod5646 หลายเดือนก่อน

    എനിക്ക് ഈ കാൾ വന്നിരുന്നു സംസാരിച്ചു ഹിന്ദി ആയിരുന്നു കുറച്ചുനേരം സംസാരിച്ചു പിന്നെ ശെരി എന്ന് പറഞ്ഞു പോയി. അവർ എന്നോട് ചോദിച്ചത് നിങ്ങൾ ഫ്ലൈറ്റ് യാത്ര ചെയ്തിട്ടുണ്ടോ എന്ന് ഞാൻ ഇല്ല എന്ന് പറഞു അപ്പോൾ അവർ പിന്നീട് ചോദിച്ചു നിങ്ങളുടെ കൂട്ടുകാർ ആരെങ്കിലും ഫ്ലൈറ്റ് പോയിട്ടുണ്ടോ എന്ന് ഞാൻ എന്താ കാര്യം എന്ന് ചോദിച്ചു അപ്പോൾ പറഞ്ഞു നിങ്ങളുടെ പേരിൽ പാസ്ൽ ഉണ്ടെന്ന് അപ്പോൾ ഞാൻ പറഞ്ഞു ആ പാർസൽ എനിക്ക് വേണ്ട നിങ്ങൾ എടുത്തോ എന്ന് 🤣🤣🤣🤣🤣 അവന് ആളെ മനസിലായി കണ്ടംവഴി ഓടി 😂😂😂

  • @angelrubbers933
    @angelrubbers933 3 หลายเดือนก่อน

    Thanks for posting the same happened to my daughter please spread this really they threatened her one who gone through only knows the situation

  • @santhamurali8468
    @santhamurali8468 3 หลายเดือนก่อน

    കുറെ നാള് ഇങ്ങനെ call വരുമായിരുന്ന ഞാൻ ingnore ചെയ്‍തു ഇപ്പോൾ വരുന്നില്ല

  • @IbrahimKutty-b3i
    @IbrahimKutty-b3i 2 หลายเดือนก่อน

    ഇത്രയും വലിയ ഹരാ സ്‌മെന്റ് നേരിട്ട് താങ്കൾ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവർ അത് സാധാരണ സംഭവം ആണെന്ന് പറയുന്നെങ്കിൽ അവർക്കും ഈ തട്ടിപ്പുമായി ബന്ധമുണ്ടാവാൻ സാധ്യത തള്ളരുത്

  • @tmenz296
    @tmenz296 หลายเดือนก่อน

    Excellent Video Brother

  • @sreenidheeshknr
    @sreenidheeshknr 3 หลายเดือนก่อน

    Enikkum ethupole nadannittund, 45 min skype call chaiyichu.. eth fake alla, engine oru sambhavathe Patti enikk oru arivum undaayirunnilla. Athukond thanne pettu poyi. Pakshe ethuvare paise onnum poyittilla ..eni athundaavilla ennu parayaanum pattilla.
    Ente casil enikk call vannath DHL Courier ennu paranjaanu.. ethupole orupaad case report chaiythittund.

  • @sulaiman.c.k5861
    @sulaiman.c.k5861 2 หลายเดือนก่อน

    സെരിക്കും നിങ്ങളുടെ
    സംസാരം കേട്ടാൽ
    കുടുങ്ങാൻ ചാൻസുള്ള ഒരാളാന് നിങ്ങൾ
    അല്ലെങ്കിൽ ഇതിന്
    സമയം ചെലവാക്കുമോ.

  • @rasheedtkp5720
    @rasheedtkp5720 3 หลายเดือนก่อน +2

    എന്തിനീ ബായ് ഫോൺ എടുക്കാൻ നിന്നതു

  • @lucosjoseph3508
    @lucosjoseph3508 2 หลายเดือนก่อน

    ഇതുപോലെ ഒരു സംഭവം കഴിഞ്ഞ മാസം വളരെ ഉയർന്ന സ്ഥാനത്തുനിന്ന് റിട്ടയർ ചെയ്ത എന്റെ സിസ്റ്റർ ഇൻലാക്കും ഉണ്ടായി അവർക്കു വന്നത് ബോംബെ യിൽ നിന്നാണ്, adhaar കാർഡ് ഇഷ്യൂ തന്നെ. അവർ അടുത്ത പോലിസ് സ്റ്റേഷൻ പോയി, ഇതു പോലെ ആ പടക്കം ചീറ്റിപ്പോയ്‌ 😂.

  • @dhcrafts6258
    @dhcrafts6258 3 หลายเดือนก่อน

    Same call vannirunu in different theme 😅, 1st call cut ayappo thanne direct cyber cell ill vilichu. Cyber cell paranju it's fake call.😊. Aadhar evodeyokke use ayenn ariyan aadhar website ill login cheythu nokkiyal mathi

  • @SFTRAVELDIARY
    @SFTRAVELDIARY 3 หลายเดือนก่อน

    Last 1 week aayi njan ithupole ulla oru Anubhavam indayit ippoyum call varundu oru link click aakiyathayirunnu ellam hack aayi contacts ,mail ellam

  • @muziclab69
    @muziclab69 3 หลายเดือนก่อน +4

    പറഞ്ഞ് പറഞ്ഞ് വെറുപ്പിക്കല്ലേ..🙏

  • @SageeshSG
    @SageeshSG 3 หลายเดือนก่อน

    വാട്സ്ആപ്പ് ഇൽ മിക്യ ദിവസ്സവും വേറെ രാജ്യങ്ങളിൽ നിന്നുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വരാറുണ്ട്

  • @AbdulKareem-uu7wf
    @AbdulKareem-uu7wf 3 หลายเดือนก่อน +2

    അവർ നന്നായി മെനക്കെട്ടിട്ടുണ്ട്. പക്ഷെ ചീറ്റിപ്പോയി

  • @jrdotmedia9312
    @jrdotmedia9312 3 หลายเดือนก่อน +8

    ഒന്നും ചുരുക്കി പറയെടാ വെറുതെ യൂട്യൂബിൽ ടൈം കൂട്ടാൻ വേണ്ടി ആളുകളുടെ ടൈം കളയാൻ ഇതിനേക്കാൾ നല്ലത് കേൾക്കാതിരിക്കുന്നതാണ്