Selecting the plot is very important. 1.plot should be In residential area 2.Availabity of fresh water 3 avoid places which is nearby shops, malls, hospital and other industrial units etc.. 5.Availability of fresh air 6.Avaoid places which is very near to busy roads. 7.prefer fertile land.
16 സെന്റ് സ്ഥലത്ത് ഞങ്ങൾ 2 വീട് പണിയുകയാണ്. ഒരെണ്ണം 2500, മറ്റേത് 490 squar ഫീറ്റ് ആണ്. എഞ്ചിനീയർ പറയുന്നത് ഇനി ഏരിയ കൂടിയാൽ laxury tax വരും എന്ന് പറയുന്നു. രണ്ടും ഒരുമിച്ചാണോ കൂട്ടുന്നത്. Plz reply
Rajasilpi Fibermould Padanthalummoodu തിരുവനന്തപുരം നാഗർകോവിൽ, ദേശീയ പാത, പടന്താലുമൂട്, IMP തീയേ റോഡു വഴി, പാഞ്ചിവിള. ഡിസൈൻ തൂണുകൾ, സിമന്റ് ജാളികൾ,ശിൽപങൾ,അലങ്കാര ആർച്ചുകൾ, അടുപ്പുകൾ,സിമന്റ് ചെടി ചട്ടികൾ കൂടാതെ പക്ഷികൾ, മൄഗങൾ,ഞാലികൾ തുടങ്ങിയവ സിമെന്റിൽ പണിയുന്നതിന് ആവശ്യമായ ഫൈബർ അച്ചുകൾ നിർമ്മിച്ചു കൊടുക്കുന്നു....
ഡ്രസിങ് റൂം എവിടെ ? സ്ത്രീകൾ കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം കുളിക്കുമ്പോൾ ബാത്‌റൂമിൽ വെക്കുന്നു. കുളിക്കുമ്പോൾ സോപ്പും, വിയർക്കും അടങ്ങുന്ന മലിന ജലം കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആകുന്നു . മുതിർന്ന കുട്ടികൾ ഉള്ള വീട്ടിലും സ്ത്രീകൾ വസ്ത്രം മാറാൻ കുളിമുറിയെ ആശ്രയിക്കുന്നു . ബാത്ത് റൂമിന്റെയും , ബെഡ് റൂമിന്റെയും ഇടയിൽ ഒരു ഡ്രസിങ് റൂം ഉണ്ടായാൽ , ബാത്ത് റൂമിലെ മണം നേരിട്ട് ബെഡ് റൂമിൽ വരില്ല.
ഞാൻ ഒരു കോൺട്രാക്ടർ ആണ് ഈ ചേട്ടന് പറയുന്ന കാര്യങ്ങള് ഒരു സാധര്കാരന് 100ശതമാനം യൂസ് ഫുൾ ആണ് 👍👍👍👍👍
അതെ സംസാരത്തിൽ വളരെ നിഷ്കളങ്ക പുലർത്തുന്നു. ഇതുപോലുള്ള ആളുകളെയാണ് പണി ഏൽപ്പിക്കാൻ ഉചിതം
@@abdussamad3747 we qq❤
Ningade veed evdeya
0pp🤣
O@@abdussamad3747
സർ 8 സെൻറ് സ്ഥലം.. രണ്ടു വശം road 2200sq വീട് (single flour ) പണിയാൻ പറ്റുമോ.. എ കദേശം sq f ന് എത്ര വരും ... Pls🙏
സർ, building permit എത്ര കാലം വരെ സൂക്ഷിച്ചു വയ്ക്കണം
Completions വരെ
Selecting the plot is very important.
1.plot should be In residential area
2.Availabity of fresh water
3 avoid places which is nearby shops, malls, hospital and other industrial units etc..
5.Availability of fresh air
6.Avaoid places which is very near to busy roads.
7.prefer fertile land.
This is Next content
You are absolutely correct 👍
പല ആളുകളും കാടൻ പണി പണിത് എത്രയും വേഗം കേറീ കൂടാനാണ് നോക്കുന്നത് വീടിൻ്റെ സ്ട്രോങ്ങോ ക്വാളിറ്റി നോക്കാറില്ല
എനിക്കറിയേണ്ടതുപ്ലാസ്റ്റ ഒഴിവാക്കിപൊട്ടിയിടാൻഏതുതരംസിമൻറകട്ട ഉപയോഗിക്കണം
Normal 900 sqft veedinu materials cost enthra Varum
ലൈഫ് പദ്ധതിയുടെ വീടിനും ബിൽഡിങ് പെർമിറ്റ് എടുക്കേണ്ടതുണ്ടോ?
Yes venam
Old building demolition. Municipality permission needed?
Very good information,thank You
അറിവില്ലാത്തവർക്കായി പറഞ്ഞത് നന്നായി ചേട്ടാ
അച്ഛന്റെ പേരിൽ പെർമിറ്റെടുത്തിട്ടു വീട് പണി തുടങ്ങിയതായിരുന്നു അച്ഛൻ മരണപെട്ടു പെർമിറ്റ് അമ്മക്ക് പുതുക്കാൻ പറ്റുമോ
6 meeter hall . 4 meeeter room . Toilet 2 meeter
Athra rupees varum please reply
Purayuday mugalil adukkan
Please reply
വളരെ ഉപകാരപ്രദമായ വീഡിയോ thanks 👍👍👍👍👍👍
സർ, മെയിൻ ഡോർ നോർമൽ സൈസ് എത്രയാണ്
Building license expire more than 7 years
We can renew license?
Sir thanks. Veedu pani nadannukondrikkayanu. Starting anu. Valiya arivulla. Ettanta e vedeo orupadu help akunnund. Thanks for vedeo
850 squarfeet veedinu etra budjet varum.
വീടും അടുത്ത പുരയിടം ആയി എത്ര അകലം വേണം.?
16 സെന്റ് സ്ഥലത്ത് ഞങ്ങൾ 2 വീട് പണിയുകയാണ്. ഒരെണ്ണം 2500, മറ്റേത് 490 squar ഫീറ്റ് ആണ്. എഞ്ചിനീയർ പറയുന്നത് ഇനി ഏരിയ കൂടിയാൽ laxury tax വരും എന്ന് പറയുന്നു. രണ്ടും ഒരുമിച്ചാണോ കൂട്ടുന്നത്. Plz reply
Ys
Work cheyyyan vendi nilkka...nalla upakaram chetta...
ചേട്ടാ ജിപ്സം പ്ലാസ്റ്ററിങ് നല്ലതാണോ?
Nilavil veedundu. Polichu paniyaan agrahikkunnu..Below 1000 sf veedinu panchayathu permission veno ?
Approved building permit yil mataam varuthan pattumoo.. athinu shesham veendum approval vanganoo?? Enthokke aanu procedure
ഹായ് ചേട്ടാ നിങ്ങൾ പാലക്കാട് ജില്ല പട്ടാമ്പി വീട് പണി ചെയ്യുമോ പ്ലീസ് റിപ്ലൈ 🙏
നമ്മുടെ വീടിന്റ plan നമ്മൾ പറയുന്നപോലെ engineer v വരച്ചു നൽകില്ലേ അവർ എന്തിനാ വാസ്തു ശാസ്ത്രം നോക്കുന്നത്
വിറകു പുര (ഷീറ്റ് മേഞ്ഞതു ) ഉണ്ടാക്കുമ്പോൾ set back rule എങ്ങനെയാ?
Veed maintaince cheyunenu building permit veno
Alappuzha changancherry areayil plan varakan nalla architectine ariyumo?
Yes, G Max
Sir number tharumo? Njagalk veed paniyanam? Cheythu tharumo? Badget um details um ariyana
Very good information
Malapuram districtil chaiyumo?
Ibpms. Nmuk. Engne. Patum. Aarkaanu athu. Cheyyan patuka
3 1/2സെന്റിൽ ethra sqft വീട് vaykkam
850
Cheriya bhoomiyill soil ittu fill cheythe thara nirappu aki eduthu eni avide eth foundation ane suitable
Plzz reply
Thanku for infarmaction
Rajasilpi Fibermould Padanthalummoodu
തിരുവനന്തപുരം നാഗർകോവിൽ, ദേശീയ പാത, പടന്താലുമൂട്, IMP തീയേ റോഡു വഴി, പാഞ്ചിവിള.
ഡിസൈൻ തൂണുകൾ, സിമന്റ് ജാളികൾ,ശിൽപങൾ,അലങ്കാര ആർച്ചുകൾ, അടുപ്പുകൾ,സിമന്റ് ചെടി ചട്ടികൾ കൂടാതെ പക്ഷികൾ, മൄഗങൾ,ഞാലികൾ തുടങ്ങിയവ സിമെന്റിൽ പണിയുന്നതിന് ആവശ്യമായ ഫൈബർ അച്ചുകൾ നിർമ്മിച്ചു കൊടുക്കുന്നു....
Building permitഎടുത്തശേഷം നിർമാണത്തിൽ മാറ്റംവരുത്താൻഖഴിയുമോ
Mattom
മിനിമം 2 വർഷം വരെ, ഫ്രീസർ, ഇൻവെർട്ടർ, എസി ഏതൊക്കെ ഉപയോഗിക്കാതെ വെച്ചാൽ കംപ്ലൈന്റ്റ് ആവുമോ?
Good advice gentleman.
Thanks for sharing useful information
1230 sq feet yetra cubic feet aanu?/running feet?
😊
square feet is a unit of area and cubic feet is a unit of volume
വളരെ ഉപകാരം thank's
Sandosh Jorge kolangara sound pole
Very good 👍
👍. Good informations.
Very useful, thanks
Mobile no
ചേട്ടൻ എവിടെയാണ് സ്ഥലം
Thiruvalla
No തരുമോ
താങ്ക് യൂ ❤
soil test vende?
Very good information 👍👍
Good information sir...thk u...
stare casinte mukal bagam sqft il olpedumo?
Very good
600 sq ft house plan
Thanku
Low budejilulla home venam
Thankyou for information 👍🏻
Better engineere elpikuka
10 centill 1700 sqrft groun floor house cheyyaan permission kittuoo.. samachathuram flot aanu
Coverage 65% നോക്കണം
Thousand five hundred.. Paniyunnathinu kuzhappam onnumilla... Permit edukkanam.
450 squire feet rthrayakum cost
Thanks 👍👍👍
Good information bro.. 🥰
ചേട്ടാ wall ൽ പെയിന്റ് ചെയ്യാതെ ടൈൽ ചെയ്താൽ ചെലവ് ചുരുക്കമോ
good details of home construction.👍
9 lakh veedu??
Ys
ചെങ്കല്ല് വെട്ടി നികത്തിയ സ്ഥലത്ത് വീട് വെക്കാൻ പറ്റുമോ?
Thank you ♥♥♥
Kanhangad nalla contract er undo number tharumo
Super. Speech
പഴയ വീട് പുതുക്കി പണിദ് തരുമോ നിങ്ങളുടെ നമ്പർ
Number in description
താങ്ക്സ്
ചേട്ടാ എനിക്ക് ഒരു വീട് വെക്കാൻ ആണ് ചേട്ടനെ ഏൽപ്പിക്കാൻ ആണ് എന്റെ ആഗ്രഹം ഹെല്പ് ചെയ്യാമോ നമ്പർ തരുമോ
Hi 691sq ft വീട് total how much will be P/s thanks lots
No തരാമോ
Chettante sthalam evda
Supar👍🏻
ഡ്രസിങ് റൂം എവിടെ ?
സ്ത്രീകൾ കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം കുളിക്കുമ്പോൾ ബാത്‌റൂമിൽ വെക്കുന്നു. കുളിക്കുമ്പോൾ സോപ്പും, വിയർക്കും അടങ്ങുന്ന മലിന ജലം കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആകുന്നു .
മുതിർന്ന കുട്ടികൾ ഉള്ള വീട്ടിലും സ്ത്രീകൾ വസ്ത്രം മാറാൻ കുളിമുറിയെ ആശ്രയിക്കുന്നു .
ബാത്ത് റൂമിന്റെയും , ബെഡ് റൂമിന്റെയും ഇടയിൽ ഒരു ഡ്രസിങ് റൂം ഉണ്ടായാൽ , ബാത്ത് റൂമിലെ മണം നേരിട്ട് ബെഡ് റൂമിൽ വരില്ല.
Good info
Good 👍👍👍
Great
Good
👌
👏👍
നിങ്ങൾ വീടുപണി ചെയ്തു കൊടുക്കുമോ?
Ys
@@HANUKKAHHOMES ഞാൻ ഏതു no contact ചെയ്യണം. TVM Airoorpara ,യാണ് സ്ഥലം. Life mission വഴിയാണ്.
Sorry..Long ചെയ്യുന്നില്ല.. ഞാൻ Thiruvalla ആണ് സ്ഥലം.
@@HANUKKAHHOMES ok Thankyou
👍🏻👍🏻👌🏻
എന്ത് പെർമിറ്റ് കിട്ടണമെങ്കിലും കൈക്കുലി മുൻകൂറായി കൊടുക്കണം.ഇല്ലെങ്കിൽ അവന്റെ നിർമാണം പൂർത്തിയാവൻ കാലം കുറെ കഴിയണം.
ഏത് ജില്ലയിൽ ആണ്
👍
👍🏼👍🏼👍🏼💐
ഇഷ്ട്ടിക അല്ലാതെ വേറെ എന്തു മെറ്റീരിയൽ കൊണ്ട് ചുവർ പണിയാം രണ്ടാമത്തെ നിലയിൽ റൂം എടുക്കാൻ ആണ് മറുപടി തരണേ
AAC weightless block
Drywall partion cheyyam....
@@HANUKKAHHOMES ithu evide കിട്ടും
എല്ലാ പ്രദേശ്ത്തും ലഭ്യമാണ്.
Joby bhai കോൺട്രാക്ടർ ആണോ?
Ys.. Engineer also
വളരെ ഉപകാരപ്രദമായ വീഡിയോ..thanks bro
Nalla avatharanam
Good information
Good explanation, thank you
Super. Super
Very useful information. Thank you very much 👍
Thanku
സൂപ്പർ
Thanks 🙏