വീടുപണി | വീട് ഇല്ലാത്തവർക്ക് ഏറ്റവും കുറഞ്ഞ Rate എത്ര ?

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #home #construction2024 #budgethome #lowbudgetvilla

ความคิดเห็น • 56

  • @nazirthemmayath1559
    @nazirthemmayath1559 2 หลายเดือนก่อน +6

    സാറിൻറെ വീഡിയോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു താങ്ക്സ്

  • @whitewings77
    @whitewings77 2 หลายเดือนก่อน +6

    1.Earth work for foundation footing, minimum depth up to hard soil..
    2. Footing size 1.2 X1 mt. Cement concrete 1:2:4.
    3. Reinforcement for footing, 10mm dia bars 18 cm c/c both way..
    4. Column size.23x45cm, Steel. 12 mm. Dia. Bars 6 nos with 8 mm stirrups. Cement concrete 1 :1.5:3
    5. Plinth Beam..
    Inner Beams.
    Size....30x20 cm
    Outer Beam. 45X20 cm
    16 mm dia. Bars 2 nos
    12 mm dia bars 3 nos with 8 mm stirrups..
    Cement Concrete
    1 :1.5:3
    6.15 cm thick Cement bricks wall for super structure. Using cement mortar 1:8
    ( using Msand with stone dust ratio 1:1)
    7. Top beam size30X20 cm.Using cement concrete 1:1.5 :3
    16 mm dia bars 2 nos + 12 mm dia bars 3 nos with 8 mm stirrup using above 10 feet clear span.
    12 mm dia. Bars 5 nos with 8 mm stirrups using up to 10 feet clear span..
    8. All other RCC works using cement concrete 1:1.5:3.- 8 mm dia. Bars 16 cm c/c both way..
    9. Plastering works
    Cement mortar 1:4 for sealing works and 1:5 for all internal and external wall surfaces..
    10. 3 inch thick PCC 1:4:6 for all floor concrete works.
    11. Cement.. Dalmia, Ramco or equalent brand.
    12. Steel.. FE 500 grade
    Malabar, Asian or equalent brand.
    13. 10 year warranty branded steel safety doors for external openings..2 nos
    14. Premium quality FRP Room doors for bed rooms and kitchen. 4 nos
    15. Standard pvc door for bathrooms.. 2 nos
    16. Steel window frame with shutter for all openings..
    W3.. 4 nos
    W2.. 4 nos
    Kw2.. 2 nos
    Ventilation. 2 nos
    17. Single face Electrical works with 8 way double door DB box with meter cabin.. Including all accessories...
    Cable.. RR
    Switches.. Elleys or equalent brand.
    18. Pvc pipe.. Balco
    19. Cp fittings.. Mbrand
    20. Sanitary ware.
    European closset. Wash basen.. Cera
    21. 2 x2 feet size premium quality branded vitrified tiles for all wall and floor works.
    Bath room tile laying up to 6 feet height..
    Asian, johnson, kajaria..
    Range Rs. 45/ Sq. Ft
    22. Two coat enamel painting for all windows.
    23.Two coat premium quality emulsion over two coat cement primer for all internal and external wall and roof surfaces...
    15 lakh

  • @AS-sk5rn
    @AS-sk5rn หลายเดือนก่อน +1

    Hai, 2nd floor aedukkan aanu, place elavumthitta, kuranja chilavil, patumo, one room, bathroom, study room... Cheyumo,

  • @rajanthalayamkulath4124
    @rajanthalayamkulath4124 2 หลายเดือนก่อน +17

    ഞാൻ വൈഫിന് 10000 രൂപക്ക് ഒരു സാരി വാങ്ങിക്കൊടുത്തു. അവളത് കടയിൽ തിരിച്ചു കൊടുത്തു. 12 സാരിവാങ്ങി പോന്നു -

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน +2

    Useful information thanks 🙏

  • @Artofnoo
    @Artofnoo 2 หลายเดือนก่อน +2

    എന്റെ സിംഗിൾ ഫ്ലോർ ആണ്.... തറ rubble കെട്ടി,ബെൽറ്റ്‌ വാർത്തു,padavu ചെയ്തു, വാർത്തു നിലം pcc ചെയ്തു, septic ടാങ്ക് +waste ടാങ്ക് കെട്ടി തരുന്നതിനു ലേബർ ചാർജ് 250/- ക്കു കൊടുത്തു... Architect plan +elevation +സൂപ്പർ വിഷൻ 90000/
    സെമന്റ് - acc
    Tmt jsw
    ജനൽ steel
    കട്ടില wpc
    തറ പണി കഴിഞ്ഞു.... ഇതു വരെ 5.5 lac aayi

    • @hawkeye1427
      @hawkeye1427 2 หลายเดือนก่อน

      തറ മാത്രം പണിഞ്ഞു കഴിഞ്ഞപ്പോൾ ഈ തുക ആയോ 🙄

    • @paathunaadhi3013
      @paathunaadhi3013 หลายเดือนก่อน

      എത്ര sqrft ആണ് plan

  • @adamscrazytongue1321
    @adamscrazytongue1321 หลายเดือนก่อน +1

    Ernakulam , north paravoor bagath oru 1000 sqft house chaiyyumo

  • @shijimv3703
    @shijimv3703 11 วันที่ผ่านมา

    Eranakulath cheyyumo

  • @syedjefry5898
    @syedjefry5898 2 หลายเดือนก่อน +1

    Appreciate your sincere approach and simple explanation ❤

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 2 หลายเดือนก่อน +1

    Good video.... first flour bathroom main varp 8 inch തായ്തി കൊടുക്കുന്നതോ. മുകളിൽ പിന്നീട് ബീഡിഗ് വെച്ച് കൊടുക്കുന്നതോ നല്ലത്. ബ്രോ ഒരു വീഡിയോ പോസ്റ് ചെയ്യോ..

    • @HANUKKAHHOMES
      @HANUKKAHHOMES  2 หลายเดือนก่อน +1

      Sunken slab ആയി കൊടുക്കാം

  • @Myangleofview
    @Myangleofview 2 หลายเดือนก่อน +2

    ചെങ്കല്ല് കെട്ടിന് നല്ല ഉറപ്പുള്ള സിമന്റ് / sand ratio എത്രയാണ്

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 หลายเดือนก่อน

      Ayal utharam tharilla vedio undakki post cheyyum kallu vekkunnathinu enthina kootuthal ciment .. kallu😂 parannu povumo .. mumpu onnukk 6 aayirunnu ippo atil kuravum sand cherkkunnund ..

    • @HANUKKAHHOMES
      @HANUKKAHHOMES  2 หลายเดือนก่อน +2

      1:5

  • @kasimpuly7857
    @kasimpuly7857 2 หลายเดือนก่อน +2

    മുകളിൽ first floor വെറും കല്ല് കെട്ടി Concrete ചെയ്യാൻ ഏകാദേശം 800 SF എത്ര രൂപക്ക് contract Base ൽ വേണ്ടി വരും

  • @noornisajemhar
    @noornisajemhar 2 หลายเดือนก่อน

    2000 sq.feet labour charge ethrayakum

  • @user-sanu.
    @user-sanu. 2 หลายเดือนก่อน

    *_സാർ രണ്ട് നില വീടിന് കോൺക്രീറ്റ് ഫൗണ്ടേഷന് എന്ത് ഹൈറ്റ് കൊടുക്കണം താഴെ 1500 sqft ഉം മുകളിലും 1500 sqft ഉം വരുന്നുണ്ട്_*

    • @HANUKKAHHOMES
      @HANUKKAHHOMES  หลายเดือนก่อน

      Normal 2.5 feet.. Vary depends soil strength

  • @ninanke5272
    @ninanke5272 2 หลายเดือนก่อน +1

    Star hotel meals per plate rs 1200.ok pavapettavanta kadyil 90rs.same meals

    • @HANUKKAHHOMES
      @HANUKKAHHOMES  2 หลายเดือนก่อน

      Same meals കിട്ടില്ല

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 หลายเดือนก่อน

      5 rs nu nalla strong tea airportinu akathu vilkkunnundayirunnu .. Taj hotelinte counteril annu 70 rs aayirunnu tea bag hot water milk packet sugar packet.

    • @nithincs200
      @nithincs200 2 หลายเดือนก่อน

      Paavapettavan 5 star kada ittal ethra rate il kodukum athanu athinta sherikum rate

  • @mohammedsadakath9340
    @mohammedsadakath9340 2 หลายเดือนก่อน

    1500 sqft വീട് ചെങ്കളിൽ പണിയുന്നതിനും സിമന്റ്‌ കട്ടവെച്ച് പണിയുന്നതിനും ഉള്ള ചെലവ് പറയുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  2 หลายเดือนก่อน

      Cement katta ..video cheythittundu

  • @GokulGKrishna
    @GokulGKrishna 2 หลายเดือนก่อน

    ചേട്ടാ ഒരു സംശയം. കണ്ടതിന് നമ്മുടെ സാധാ പുരയിടത്തിന്റെ അത്രേം വില ഉണ്ടാകുമോ.
    നികത്തി വീട് വെക്കാൻ കഴിയുമോ?

    • @HANUKKAHHOMES
      @HANUKKAHHOMES  2 หลายเดือนก่อน

      ആധാരത്തിൽ നിലം ആണോ എന്ന് നോക്കുക. Fill ചെയ്തെടുക്കാൻ ചെലവ് കൂടും 👍

  • @premretheesh4678
    @premretheesh4678 หลายเดือนก่อน

    ചേട്ടാ ഒരു 15 ലക്ഷം രൂപയിൽ ഒരു നോർമൽ വിട് അകത്തു സ്റ്റെയർ ഉൾപ്പെടെ കോട്ടയത്ത്‌ ചെയ്യാൻ പറ്റുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  หลายเดือนก่อน +1

      Cost depend area

    • @premretheesh4678
      @premretheesh4678 หลายเดือนก่อน

      @@HANUKKAHHOMES കോട്ടയം ആണോ വർക്ക്‌ മുഴുവൻ

  • @jayasreenair5556
    @jayasreenair5556 หลายเดือนก่อน

    Sir, enikku 500square feetil oru house construct chaiyyanam . Etra cost akum.

  • @rosslill3349
    @rosslill3349 2 หลายเดือนก่อน

    Sir , I want to build around 900 square ft house with 4 bedroom under 20 lakhs .. is it possible

    • @Ahlusunnah000
      @Ahlusunnah000 หลายเดือนก่อน

      Where are you from

  • @vishnukarazhma2094
    @vishnukarazhma2094 2 หลายเดือนก่อน

    Ente veedu group ninnum edutha post

  • @lijothomas8721
    @lijothomas8721 2 หลายเดือนก่อน

    Palakkad cheyumo? ningale polulla oru contractor aanenkil aa quality kittum enna viswasam undu

    • @HANUKKAHHOMES
      @HANUKKAHHOMES  2 หลายเดือนก่อน

      Sorry.. അങ്ങോട്ട്‌ ചെയ്യുന്നില്ല

  • @picnicvlogsaudi
    @picnicvlogsaudi 2 หลายเดือนก่อน

    Alappuzhayil cheyyumo???

    • @HANUKKAHHOMES
      @HANUKKAHHOMES  2 หลายเดือนก่อน +1

      Ys

    • @sosanantony3911
      @sosanantony3911 2 หลายเดือนก่อน

      ​@@HANUKKAHHOMESAlappuzha il evida vare ethi?

  • @fathy__62384
    @fathy__62384 15 วันที่ผ่านมา

    Ernakulam cheyyo

  • @user-xj4xk1wk1k
    @user-xj4xk1wk1k 2 หลายเดือนก่อน +1

    നിങ്ങൾ ഒരു തൊഴിലാളിക്ക് എത്രരൂപ കൂലികൊടുക്കും ?

    • @HANUKKAHHOMES
      @HANUKKAHHOMES  2 หลายเดือนก่อน

      Malayali mason- Rs1200
      Hindi mason- Rs 1100

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 หลายเดือนก่อน

      Angine onnum fix illa athu oro kanakkund bangalikk itra annakk itra malayalikku itra .. pinne kettu kanakkinum kodukkum aayiram kallu kettan itra ennu

  • @Salma-wh8gq
    @Salma-wh8gq 2 หลายเดือนก่อน

    6 lakhs n oru veedu vechu tharumo

  • @manoharank919
    @manoharank919 2 หลายเดือนก่อน +4

    സ്റ്റാൻഡേർഡ്മെറ്റീരിയൽഉപയോഗിച്ചുവീട് പണിയണമെങ്കിൽമിനിമംസ്ക്വയർഫീറ്റ്2000 രൂപ അകുംക്വാളിറ്റിയിൽചെയ്യണമെങ്കിൽplinth ബീം 45 സെൻറീമീറ്റർ ഹൈറ്റിൽ 16 mm 12 mm കമ്പികൾ തീർച്ചയായിട്ടും ഇടണം