തിരുമേനി ഞാനും എന്റെ സഹധർമിണിയും 2000മുതൽ വിഷ്ണു സഹസ്ര നാമം സ്ഥിരമായി ജപിക്കുന്നുണ്ട് എല്ലാ മാസവും ഗുരുവായൂരിൽ വന്നു ഭഗവാനെ തൊഴാറും ഉണ്ട് നിരവധി ഗുണങ്ങളും അതിലേറെ പരീക്ഷണങ്ങളും നൽകാറും ഉണ്ട് ആ പരീക്ഷഞങ്ങളെ നേരിടാനുള്ള മനകരുത്തും, ബുദ്ധിയും ആൾ ശേ ഷിയും നൽകാറും ഉണ്ട്, ഇപ്പോഴും അങ്ങിനെ ഒരു പരീക്ഷണത്തിൽ ആണ്, എങ്കിലും ഭഗവാൻ എന്റെ ഉള്ളിൽ നിറഞ്ഞു നിന്ന് കരുത്തു നൽകുന്നുണ്ട് നാരായണ 🙏🏻🙏🏻🙏🏻
ഭഗവാനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു, അതുപോലെ ആരും വിചാരിക്കുന്നില്ല ഭഗവാനെ എന്ന് അഹങ്കാരം പോലും എനിക്കുണ്ടായിരുന്നു തിരുമേനി 🙏അതെല്ലാം പൊറുക്കണം 🙏🙏എന്നും ഭഗവാന്റെ സ്മരണ യിലും കൂടുതൽ കഥകൾ ഭഗവാൻ തിരുമേനിയെകൊണ്ട് പറയിക്കട്ടെ 🙏🙏🙏കൃഷ്ണ ഗുരുപാവനപുരേ 🙏🙏നിന്റെ ലീലകൾ അവർണനീയം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
സത്യമാണ് തിരുമേനി🙏ഞാൻ മുടങ്ങാതെ നാമം ജെപിക്കുകയും സഹസ്ര നാമം ജേപിക്കുകയും ചെയ്തപ്പോൾ കിട്ടിയ അനുഭവം വളരെ വലുതാണ് 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏ഇപ്പൊൾ ഭക്തൻ തിരുമേനി യോട് നമ്പർ പറയാൻ പറഞ്ഞപ്പോൾ എന്റെ മനസ്സിലും 7ആണ് വന്നത് 🙏 എന്റെ ഗുരുവായൂരപ്പാ🙏🙏🙏
മനസ്സ് വിഷമിക്കുന്ന അവസ്ഥയിൽ അമൃതവർഷമായ് ഭഗവാൻ്റെ കഥകൾ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ. തിരുമേനിക്ക് കോടി പ്രണാമം'. തിരുമേനി പറഞ്ഞത് കേട്ടാണ് മുൻ മേൽശാന്തിമൂക്കന്നൂർ ഹരി നമ്പൂതിരിയുടെ അഗ്രേപശ്യാമി വായന കേട്ടു ഭക്തിയാൽ കണ്ണും മനസ്സും നിറഞ്ഞു ഇതൊക്കെ കേൾക്കുന്നത് ജന്മപുണ്യം തന്നെ നാരായണാ ഹരേ ഹരേ 🙏🙏🙏
കണ്ണാ ----എനിക്കും കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇത് കേട്ടപ്പോൾ തിരുമേനിയോട് പറയുവാൻ തോന്നി വിളിക്കുന്നതിന് ഫോൺ നമ്പർ കാണുന്നില്ല കണ്ണനെ മനസുനൊന്തു വിളിച്ചാൽ വരാതിരിക്കില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് എല്ലാ വിധ നന്മകളും കൊടുക്കണേ ഭഗവാനേ. ഈ എളിയ ഭക്തയുടെ പ്രാർത്ഥന കൂടി കേൾക്കാൻ കഴിവുണ്ടാകണേ ഭഗവാനേ.🙏🙏🙏🙏🙏
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എത്ര ഭാഗ്യം ചെയ്ത ജന്മം ആണ് തിരുമേനിയുടേത് ഭഗവാനെ അടുത്തറിയാൻ അവസരം ലഭിക്കുകയും ആ അനുഭവങ്ങൾ പങ്കുവെച്ച് ഞങ്ങളെ ആനന്ദിപ്പിക്കുന്ന അങ്ങക്കും ശ്രീ ഗുരുവായൂരപ്പനും കോടി നമസ്കാരം 🙏
തിരുമേനി അങ്ങയുടെ കഥ ഇപ്പോഴാണ് കേൾക്കാൻ തുടങ്ങിയത്, സ്വസ്തിക, കൃഷ്ണാർപ്പണം, ക്ഷേത്രപുരാണം, എന്നിവയൊക്കെ ഞാൻ കേൾക്കാറുണ്ട് ഭഗവാന്റെ കഥ ദിവസത്തിൽ ഒരു തവണയെങ്കിലും കേൾക്കാതിരിക്കാൻ പറ്റാതെയായി ഇപ്പോൾ എന്നും കൃഷ്ണനാമം ചൊല്ലിയയും കൃഷ്ണകഥ കേൾക്കുകയും ചെയ്യും അതുകൊണ്ട് മനസ്സിനും കുടുംബത്തിനും നല്ല സമാധാനമാണ് തിരുമേനി.,...,. ഓം നമോ നാരായണായ, 🙏🙏🙏🙏🙏
തിരുമേനി അവിടുന്ന് പറയുന്ന ഓരോ വാക്കും വേദ വാക്യമാണ് ഈ ഭക്തർക്ക്, നമസ്കാരം തിരുമേനി 🙏🌹ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണ് ഇത് കേൾക്കാൻ ഞങ്ങൾക്ക് സാധിക്കുന്നത് 🙏🌹
തിരുമേനി ഞങ്ങളേ പോലെ ഏറെപ്പേരുണ്ട് ഭഗവാനെ വിളിക്കുന്ന വർ. ഞങ്ങൾക്ക് കേൾക്കണം ഭഗവാന്റെ കാര്യങ്ങൾ . കേട്ടപ്പോ സങ്കടായി കണ്ണ് നിറഞ്ഞു🙏നാരായണ നാരായണാ🙏🙏 എന്റെ കണ്ണാ നാരായണാ🙏🙏🙏😥😥😥🙏🙏🌷🌷🧡🧡
തിരുമേനി നമസ്കാരം ഞാനും എന്നും ഓം നമോ നാരായണാ ചൊള്ളരുണ്ട്.. ഇപ്പൊ ഞാനും തിരുമേനി പറയുന്നതിന് മുൻപ് ഓർത്ത അ സംഖ്യാ 7 ആയിരുന്നു..അൽഭുത തോന്നി..ഭഗവാൻ കൃഷ്ണൻ ഗുരുവായൂരപ്പൻ എൻറ്റെയും ഒപ്പം ഉണ്ട് എന്ന തോന്നൽ ഉറപ്പായി മനസ്സിൽ തോന്നി 🙏🙏🙏
എന്റെ ദഗവാനെ അനുഗ്രഹിക്കണെ തിരുമേനി കുറച്ചു നാളായി ഈ ശബ്ദം കേ ട്ടി ട്ട് ഇന്ന് ഇത് കേട്ടപ്പോൾ മനസ്സ് ന് എണ്ടോ ന്നി ല്ലാത്ത ഒരു ആ നാ ന്ത o 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏❤❤❤❤❤❤❤❤💥💥💥💥
ഹരേ കൃഷ്ണ.... തിരുമേനി പറയണേ, ഭഗവാന്റെ kaaryanggal.... കേൾക്കാൻ ചെവി യോർത്തു njanggal ഉണ്ട്.... eandinum നെഗറ്റീവ് കാണുന്ന ചിലർ ഉണ്ട്.... അവർ പലതും പറയട്ടെ.... വാത്മീകി, അജാമിളൻ മനസ്സിലാക്കിയ പോലെ അവരും ഒരിക്കൽ ഭഗവാനെ അറിയും... ഹരേ കൃഷ്ണ... നാരായണ നാമം എപ്പോഴും നാവിൽ വിളയാടാൻ, ആ കാരുണ്യം എല്ലാവർക്കും ലഭിക്കട്ടെ... സർവം കൃഷ്ണാർപ്പണം... ഹരേ നാരായണ...
നമസ്കാരം തിരുമേനി . ഭക്തവത്സലനായ ഭഗവാന്റെ കാരണ്യം കിട്ടിയ സന്മസ്സു കൊണ്ട് പറഞ്ഞു തരുന്ന ഓരോ രോ കാര്യങ്ങളും വളരെ ഭക്തി നിറഞ്ഞ വാക്കുകളാണ് കാളിന്ദി പോലെ ജനപ്രവാഹം എന്നു പാടിയതുപോലെ ഭക്തര് ണ്ട് ഈ ചാനൽ കേൾക്കാൻ എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കുമാറാകട്ടെ . അനുഗ്രഹിക്കട്ടെ. എല്ലാം ആ ഭഗവാന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു.
കൃഷ്ണ പറയുവാൻ വാക്കുകളില്ല, തിരുമേനിയുടെ ഓരോ വാക്കും കേൾക്കാറുണ്ട്, അതുപ്രകാരം നാമം ജപിക്കുന്നുമുണ്ട്, ശരിക്കും എനിക്ക് ഭഗവാന്റെ സാമീപ്യം അറിയുന്നുണ്ട്, തിരുമേനിക്കു കോടി പ്രണാമം 🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏❤️🙏 കണ്ണാ കൈതൊഴുന്നേൻ 🙏❤️🙏ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം ദേവ നാരായണ സ്വാമിയെ ശരണം 🙏❤️🙏 ജയ് ജയ് നാരായണ ജയ് ജയ് നാരായണ ജയ് ജയ് നാരായണ 🙏❤️🙏
ശരിക്കും തിരുമേനി ഇന്ന് പറഞ്ഞതൊക്കെ സംസ്കാരവും മര്യാദയുമുള്ളവർക്ക് മനസ്സിലാകുന്ന കാര്യങ്ങളാണ് ഫലമുള്ള മാവിലേകല്ലെറിയൂ അത്ര തന്നെ തിരുമേനിക്കറിയില്ല എന്നെപ്പോലെയുള്ളവർക്ക് എത്ര ആശ്വാസമാണ് അങ്ങയുടെ ശബ്ദമെന്ന് ഞാനും വ്രതമെടുത്ത് 8000 തവണ ജപിച്ചിരുന്നു വ്യാഴാഴ്ച തുടർച്ചയായല്ല വെളുപ്പിനെ 5 മുതൽ ഉച്ചവരെ പിന്നെ വൈകുന്നേരം 3.30 മുതൽ ശരിക്കും നമ്മൾ വല്ലാത്തൊരാ നന്ദത്തിലെത്തും ശരിക്കും ആ ഉണ്ണിക്കണ്ണന്റെ തൃക്കാൽ മാത്രം മനസ്സിൽ വിചാരിച്ച് ആ തൃപ്പാദം മുറുകെ പിടിച്ച് ജപിച്ചോളൂ തീർച്ചയായും നമ്മൾ മറ്റൊരു അനുഭൂതിയിലെത്തും നാരായണ നാരായണ നാരായണ നാരായണ ഞങ്ങളെ ഭക്തിയുടെ ആനന്ദത്തിലാറാടിക്കുന്ന ഞങ്ങടെ തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം നൽകണേ സച്ചിദാനന്ദാ കൃഷ്ണാ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഇത് കേൾക്കുമ്പോൾ ഭഗവാനോടുള്ള പ്രേമഭക്തി കൂടിക്കൂടി മനസ്സ് നിറഞ്ഞു നിറഞ്ഞു വരുന്നത് ഞാൻ തിരിച്ചറിയുന്നു എന്റെ കണ്ണാ ❤️❤️❤️ ഞാനെന്റെ ഭഗവാന്റെ ഫോട്ടോ എടുത്തു കെട്ടി പിടിച്ചു കരഞ്ഞു, ഭഗവാന്റെ ഭക്തവാത്സല്യം ഓർത്ത്. നന്ദി തിരുമേനി.അങ്ങയുടെ കാൽ തൊട്ടു നമസ്കാരിക്കുന്നു. 🙏🙏🙏🙏❤️🥰
എന്റെ പൊന്നു krishna..... ഭഗവാനെ 😘😘😘അങ്ങ് എന്നെ പരീക്ഷിക്കുന്നുണ്ട് എങ്കിലും ഏത് ആപത്തിലും ഭഗവാൻ ❤️❤️❤️❤️എന്റെ കൂടെ ഉണ്ട് എന്ന് എനിക്കറിയാം തിരുമേനി പറഞ്ഞത് 100% ഉറപ്പാണ് ഭക്തരുടെ കൂടെ ഭഗവാൻ ഉണ്ട്
കൃഷ്ണാ ഗുരുവായുരപ്പാ രക്ഷിക്കണേ നമസ്ക്കാരം തിരുമേനി 55age ഉള്ള വീട്ടിമ്മയാണ് കുറച്ച് ദിവസങ്ങളായി ഓരോ ചെറിയ ചെറിയ അസുഖങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും ഭാഗവാനേ പ്രാർത്ഥിക്കാറുണ്ട്
🙏ദൃഡ്ഡ്o ഭക്തിയോടെ കർമങ്ങൾ ചെയ്താൽ നമ്മളെ അടുക്കുന്ന നെഗറ്റീവ് എനർജി ക് ഒന്നും നമ്മളെ ചെയ്യാൻ സാധിക്ക്ഇല്ല, 🙏ഹരേ കൃഷ്ണാ 🙏എല്ലാം അവിടുത്തെ അനുഗ്രഹം 🙏നന്ദി 🌹
ഞാൻ തിരിമേനി പറഞ്ഞ പ്പോൾ മനസ്സിൽ വിജാരിച്ച സംഖ്യ 3. പക്ഷേ തിരുമേനി പറയുവാൻ തുടങ്യപ്പോൾ എന്റെ നാവിൾവന്നതും 7ആയി പോയി..ഇതിൽ കൂടുതൽ എന്ത് സൂചന യാണ്. നമുക്ക് നാരായണൻ തരേണ്ടത്. ഭഗവാനെ.......... നമസ്കരിച്ചു.......
പ്രാർത്ഥിക്കണേ തിരുമേനി മോനു കല്ലിയാണം നടക്കുന്നില്ല ജോലിയും കാരണം അറിയില്ല ഭാഗവാനോട് എന്നും പ്രാർത്ഥിക്കുന്നു എന്തോ തടസ്സം മാറ്റികിട്ടാൻ എന്താ ചെയ്യുക കണ്ണാ കാത്തോണേ കുടെയുണ്ടാകണേ 🙏🙏🙏🌹🌹🌹🌹
തിരുമേനി, വീഡിയോ ഒരുപാട് ഇഷ്ടമായി.... എന്താ പറയേണ്ടതെന്ന് അറിയില്ല...... എന്റെ ഇഷ്ട ദേവനാണ് കണ്ണൻ, ഭക്തിയെന്നോ സൗഹൃദമെന്നോ സാഹോദരയമെന്നോ ഒന്നും വേർതിരിച്ചു പറയാനാവില്ലായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ.... പക്ഷെ മുൻപ് ഉണ്ടായിരുന്ന പോലൊരു കൂട്ട് എന്ത് കൊണ്ടോ ഇപ്പോൾ ഇല്ലാത്ത പോലെ.....😔 എന്നിരുന്നാലും ഒരുപാട് ഇഷ്ടമാണ് ഭഗവാനെ.... ഒരു സംശയം കൂടെ ചോദിച്ചോട്ടെ ഭഗവത് ഗീതയെ കുറിച് ഒരു വീഡിയോ ചെയ്യാമോ.... ഗീത പാരായണം ചെയ്യുന്നതിന് എന്തെങ്കിലും ചിട്ടകൾ നോക്കേണ്ടതുണ്ടോ... ഒരു മറുപടി പ്രദീക്ഷിക്കുന്നു 🙏
ലോകഡൗണിൽ ഇപ്പോൾ വൈകുന്നേരങ്ങളിൽ നാരായണസോസ്ത്രം ചൊല്ലാരുണ്ട്. വൈകുന്നേരങ്ങളിൽ വീട്ടിൽ ഉണ്ടാവരിലായിരുന്നു... എല്ലാം ഭഗവാന്റെ അനുഗ്രഹം.... ഓം നമോ നാരായണ..
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏 തിരുമേനി കോറോണക്കാലത്ത് തിരുമേനിയുടെ ഈ പ്രഭാഷണമാണ് എന്റെ ജീവിത മുന്നോട്ട് നയിച്ചത് തിരുമേനി ഇനിയും ഇത് തുടരണേ തിരുമേനിക്കും നമസ്ക്കാരം ഭഗവാനെ രക്ഷിക്കണേ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏
ഞങ്ങളെപ്പോലുള്ള ആളുകൾക്കു ഈ കാര്യങ്ങൾ വളരെ സന്തോഷം നൽകുന്നു തിരുമേനി
തിരുമേനി ഞാനും എന്റെ സഹധർമിണിയും 2000മുതൽ വിഷ്ണു സഹസ്ര നാമം സ്ഥിരമായി ജപിക്കുന്നുണ്ട് എല്ലാ മാസവും ഗുരുവായൂരിൽ വന്നു ഭഗവാനെ തൊഴാറും ഉണ്ട് നിരവധി ഗുണങ്ങളും അതിലേറെ പരീക്ഷണങ്ങളും നൽകാറും ഉണ്ട് ആ പരീക്ഷഞങ്ങളെ നേരിടാനുള്ള മനകരുത്തും, ബുദ്ധിയും ആൾ ശേ ഷിയും നൽകാറും ഉണ്ട്, ഇപ്പോഴും അങ്ങിനെ ഒരു പരീക്ഷണത്തിൽ ആണ്, എങ്കിലും ഭഗവാൻ എന്റെ ഉള്ളിൽ നിറഞ്ഞു നിന്ന് കരുത്തു നൽകുന്നുണ്ട് നാരായണ 🙏🏻🙏🏻🙏🏻
എന്തു തന്നെയായാലും അവസാന० ഭഗവാനിലേക്ക് തിരിഞ്ഞാൽ മാത്രമേ ദു:ഖനിവൃത്തി ഉണ്ടാവുുള്ളൂ, തിർച്ച. 🌷
ഭഗവാനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു, അതുപോലെ ആരും വിചാരിക്കുന്നില്ല ഭഗവാനെ എന്ന് അഹങ്കാരം പോലും എനിക്കുണ്ടായിരുന്നു തിരുമേനി 🙏അതെല്ലാം പൊറുക്കണം 🙏🙏എന്നും ഭഗവാന്റെ സ്മരണ യിലും കൂടുതൽ കഥകൾ ഭഗവാൻ തിരുമേനിയെകൊണ്ട് പറയിക്കട്ടെ 🙏🙏🙏കൃഷ്ണ ഗുരുപാവനപുരേ 🙏🙏നിന്റെ ലീലകൾ അവർണനീയം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
ഇത് ഓരോ ദിവസവും കേൾക്കാൻ ഭാഗ്യം കിട്ടണേന്നു പ്രാർത്ഥിക്കുന്നു
നമസ്ക്കാരം
തിരുമേനി, ഈ കഥ കേൾക്കുമ്പോൾ ദേഹമാകെ കുളിരുകൊരുന്നു. കൃഷ്ണ ഗുരുവായൂരപ്പാ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
🙏🙏🙏🙏🙏aaro entho parayattethirumeni
ഈ വിഷമഘട്ടത്തിൽ മനസ്സിന് സന്തോഷം തരുന്നത് ഭഗവാന്റെ കഥകളാണ് അങ്ങേക്ക് നമസ്കാരം 🙏
അതെ തീർച്ചയായു൦ താൽപ്പര്യ൦ ഉള്ളവർ മാത്ര൦ കേട്ടാൽ മതി .അതുതന്നെയാണ് നല്ലത് . ഓ൦ നമോ നാരായണായ .
താല്പര്യം ഉള്ളവർ മാത്രം കേട്ടാൽ മതി
താൽപര്യം ഉണ്ടെങ്കിൽ മാത്രം കേൾക്കൂ. നിഷേധിക്കരുത്.
സത്യമാണ് തിരുമേനി🙏ഞാൻ മുടങ്ങാതെ നാമം ജെപിക്കുകയും സഹസ്ര നാമം ജേപിക്കുകയും ചെയ്തപ്പോൾ കിട്ടിയ അനുഭവം വളരെ വലുതാണ് 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏ഇപ്പൊൾ ഭക്തൻ തിരുമേനി യോട് നമ്പർ പറയാൻ പറഞ്ഞപ്പോൾ എന്റെ മനസ്സിലും 7ആണ് വന്നത് 🙏 എന്റെ ഗുരുവായൂരപ്പാ🙏🙏🙏
U
Hare. Hare.
നല്ലൊരു അറിവ് പകർന്ന തിരുമേനിക് എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏
സത്യാണ് തിരുമേനി..... സന്തോഷാണ് മനസിന് ആശ്വാസവുമാണ്..... ഹരേ krishna രാധേ ശ്യാം.....
ശരിയാണ് തിരുമേനീ കൃഷ്ണാ ഗുരുവായൂരപ്പാ.
🙏
🙏🙏🙏
Om namo narayanaya
Om namo narayanaya Om namo narayanaya Om namo narayanaya Om namo Bhagavathe Vasudevaya Om namo Bhagavathe Vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാൻ അറിഞ്ഞ് സജ്ജനങ്ങൾക്ക് വേണ്ടി അയച്ചതാണ് തിരുമേനിയെ ഒരുപാടു സന്തോഷം മനസ്സിന് നൽകുന്നു ഇത് കേൾക്കാൻ ഭാഗ്യം തന്നതും ഭഗവാൻ തന്നെ യല്ലേ കൃഷ്ണ കൃഷ്ണാ
Krishna guruvayoorappa 🌹🌹🌹🌹🌹🌿🌿🌿🌿🌿🌿🍎🍎🍎🍎🍎🍌🍌🍌🍌🍌
ഹരേ ഗുരുവായൂരപ്പ🙏🙏
Very true 🙏
🙏🙏🙏🙏🙏
Njangalkku vendi thirumeniye bhagavan niyoghichathan ethra kettalum mathi varunnilla
ഒരു പാട് നന്ദി തിരുമേനി കണ്ണാ ഭഗവാനെ കൃഷ്ണാ നീയേ തുണ . കൂടുതൽ കൂടുതൽ ഭഗവാനിലേക്ക് എത്തിച്ചു 🙏🙏🙏 ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കണേ 🙏🙏
ഒരുപാട് സന്തോഷം🙏 ഈ കലിയുഗത്തിൽ നാമം ജപിക്കാൻ സാധിച്ചതിലും കഥകൾ കേൾക്കാൻ കഴിഞ്ഞതും ഭാഗ്യം ആയി കരുതുന്നു നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏
മനസ്സ് വിഷമിക്കുന്ന അവസ്ഥയിൽ അമൃതവർഷമായ് ഭഗവാൻ്റെ കഥകൾ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ. തിരുമേനിക്ക് കോടി പ്രണാമം'. തിരുമേനി പറഞ്ഞത് കേട്ടാണ് മുൻ മേൽശാന്തിമൂക്കന്നൂർ ഹരി നമ്പൂതിരിയുടെ അഗ്രേപശ്യാമി വായന കേട്ടു ഭക്തിയാൽ കണ്ണും മനസ്സും നിറഞ്ഞു ഇതൊക്കെ കേൾക്കുന്നത് ജന്മപുണ്യം തന്നെ നാരായണാ ഹരേ ഹരേ 🙏🙏🙏
തീർച്ചയായും തിരുമേനി ഭഗവാനെ പറ്റി എത്ര കേട്ടാലും മതി വരില്ല. പലതും അറിയാത്ത കാര്യങ്ങൾ ആയിരുന്നു തിരുമേനിയിൽ നിന്നും അറിയാൻ കഴിഞ്ഞത്
Enikkum valare nannayi thonni...thirumeniyude ee arivu pakarnnu tharal...krishna guruvayoorappa
സത്യം ആണ് 🙏🌹❤
om nama naryana om nama sivya jai sri ram om nama vasu devya
ഓം നമോ നാരായണായ🙏🙏🙏
ഓം നമോ നാരായണായ🙏🙏🙏
🙏🌹❤രാധേശ്യാം ❤🌹🙏എല്ലാം ഭഗവാന്റെ തീരുമാനം ❤❤❤കേൾക്കാൻ കഴിയണേ കണ്ണാ മുടങ്ങാതെ 🙏🙏🙏🙏🙏🙏🙏
Radhe shyam
Radhe shyam
സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ഭഗവാൻ ന്റെ കാര്യങ്ങൾ കേൾക്കുമ്പോൾ
കണ്ണാ ----എനിക്കും കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇത് കേട്ടപ്പോൾ തിരുമേനിയോട് പറയുവാൻ തോന്നി വിളിക്കുന്നതിന് ഫോൺ നമ്പർ കാണുന്നില്ല കണ്ണനെ മനസുനൊന്തു വിളിച്ചാൽ വരാതിരിക്കില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നാരായണ നാരായണ നാരായണ.... കൃഷ്ണ ഞങ്ങളെ അനുഗ്രഹിക്കേണമേ.... ഞങ്ങളുടെ വിഷമങ്ങൾ മാറ്റണേ കണ്ണാ. എന്റെ പ്രാർത്ഥന കേൾക്കേണമേ കണ്ണാ 🙏
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് എല്ലാ വിധ നന്മകളും കൊടുക്കണേ ഭഗവാനേ. ഈ എളിയ ഭക്തയുടെ പ്രാർത്ഥന കൂടി കേൾക്കാൻ കഴിവുണ്ടാകണേ ഭഗവാനേ.🙏🙏🙏🙏🙏
തിരുമേനി കണ്ണ് നിറഞ്ഞു ഇത് കേട്ടിട്ട്. തീർച്ചയായും ഭഗവാൻ കൂടെ ഉണ്ട്.🙏
🙏🌹🌹തിരുമേനി ഇത് പറഞ്ഞു കേൾപ്പിക്കുന്ന അങ്ങയെ ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എത്ര ഭാഗ്യം ചെയ്ത ജന്മം ആണ് തിരുമേനിയുടേത് ഭഗവാനെ അടുത്തറിയാൻ അവസരം ലഭിക്കുകയും ആ അനുഭവങ്ങൾ പങ്കുവെച്ച് ഞങ്ങളെ ആനന്ദിപ്പിക്കുന്ന അങ്ങക്കും ശ്രീ ഗുരുവായൂരപ്പനും കോടി നമസ്കാരം 🙏
ഭഗവാനേ നാരായണ കൃഷ്ണ പരരീതിയിലും എന്നെയും എൻ്റെ മകനേയും രക്ഷിച്ചീട്ടുണ്ട് ആയുസ്സും ആരോഗ്യവും തന്ന് ഞങ്ങളെ രക്ഷിച്ചു കൊള്ളണ്
തിരുമേനി പറഞ്ഞു തരുന്നത് കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ, കൃഷ്ണാ, ഗുരുവായൂരപ്പാ 🙏🙏🙏, നന്ദി, എന്നും കേൾക്കാറുണ്ട്
എനിക്കും വളരെ സന്തോഷം വന്നു. ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏ഓം നമോ നാരായണായ !🙏🙏🙏🙏🙏
തിരുമേനി അങ്ങയുടെ കഥ ഇപ്പോഴാണ് കേൾക്കാൻ തുടങ്ങിയത്, സ്വസ്തിക, കൃഷ്ണാർപ്പണം, ക്ഷേത്രപുരാണം, എന്നിവയൊക്കെ ഞാൻ കേൾക്കാറുണ്ട് ഭഗവാന്റെ കഥ ദിവസത്തിൽ ഒരു തവണയെങ്കിലും കേൾക്കാതിരിക്കാൻ പറ്റാതെയായി ഇപ്പോൾ എന്നും കൃഷ്ണനാമം ചൊല്ലിയയും കൃഷ്ണകഥ കേൾക്കുകയും ചെയ്യും അതുകൊണ്ട് മനസ്സിനും കുടുംബത്തിനും നല്ല സമാധാനമാണ് തിരുമേനി.,...,. ഓം നമോ നാരായണായ, 🙏🙏🙏🙏🙏
കൃഷ്ണാ ശെരിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Entha enn parayamo kelkan aagrahamayitta
Ttt
Krishnaaaaaa guruvayooraappaaa 🙏🙏🙏🙏🙏🙏🙏🙏
Anubavam onu ee comment boxil ezthoo
Namaskaram Tirumeni 🙏.Addunne sreekrishna bhagvande ooru karyangal parayumbol enikum Kurachu manasine Aandam kittunnude.inyum orupad bhagavan de leegale Patti varnichulla sadesam krlkan Aagrahamunde 🙏
നാരായണ നാരായണാ ഭഗവാന്റെ ഓരോ ലീലകളെ. തിരുമേനിയുടെ വാക്കുകൾ കണ്ണ് നനയ്പ്പിച്ചു.
കൃഷ്ണ guruvayoorapp🙏🙏
എന്റെ കണ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ, തിരുമേനിയെ ഭാഗങ്ങൾ നിയോഗിച്ചതാണ്, ഞങ്ങളെ പോലുള്ള ഭക്തന്മാർക്ക് വേണ്ടി
Thank you thrumani good message 💕 ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ
തിരുമേനി ഇത് ketapo സത്യ കണ്ണ് നിറഞ്ഞു എനിക്ക്... നാരായണ നാരായണ
കൃഷ്ണ ഗുരുവായൂരപ്പ അങ്ങ ക്കും പ്രണാമം
🙏തിരുമേനി നമസ്കാരം🙏തിരുമേനിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു കണ്ണുനീര് :അണപൊട്ടിയൊഴുകി പോലെ ആയിരുന്നു കണ്ണുനീർ .എല്ലാം ഭഗവാൻറെഭഗവാൻറെ അനുഗ്രഹം. 🙏🙏🙏🙏 1
🙏🙏🙏🙏🙏 beautiful message
എന്റെ കണ്ണാ..ഭഗവാനേ...എന്നെ ഇനിയും anugrahikkename അങ്ങയുടെ കാരുണ്യം എപ്പോഴും undakename 🙏🙏🙏❤️
ശരിക്കും ഇ കഥ കേട്ട് എന്റെ കണ്ണിൽ നിന്നും ഞാൻപോലും അറിയാതെ കണ്ണുനീർ ഒഴുകി തിരുമേനി എന്റെ കൃഷ്ണാ ഗുരുവായൂർ അപ്പാ ശരണ ഉം നിയെ 🙏🙏🙏🙏🙏🙏
Pranamam acharya ,thirumeni, blessed day., Dhanyamaayi. Thank you with regards. Listing every day
Harare narayana! Sarvathra govinda namasankeerthanam.
തിരുമേനി അവിടുന്ന് പറയുന്ന ഓരോ വാക്കും വേദ വാക്യമാണ് ഈ ഭക്തർക്ക്, നമസ്കാരം തിരുമേനി 🙏🌹ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണ് ഇത് കേൾക്കാൻ ഞങ്ങൾക്ക് സാധിക്കുന്നത് 🙏🌹
ഓം നമോ നാരായണായ. കൃഷ്ണാ ഭഗവാനെ അനുഗ്രഹിക്കണേ.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏നാരായണ🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഫോണിൻ്റെ കെടൊണ്ട് ആദ്യം തെറ്റി പോയി. ക്ഷെമി ക്കണം 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
നല്ല അറിവ് കേൾക്കാൻ ഇടയായതിൽ സന്തോഷം 🙏🙏🙏എല്ലാർക്കും നല്ലത് വരട്ടെ 🙏🙏🙏
ഞാൻ ഇതു കേൾക്കുമ്പോൾ മനസ്സിൽ കണ്ട നമ്പർ 7🙏🙏🙏🙏🙏ഹരേ കൃഷ്ണ
ഒത്തിരി സന്തോഷം തെരുമേനി 🙏🙏 matunga അമ്പലത്തിൽ കണ്ട് തെരുമേനി നന്നായി അറിയാം . 🙏🙏🙏🙏🌹
തിരുമേനി ഞങ്ങളേ പോലെ ഏറെപ്പേരുണ്ട് ഭഗവാനെ വിളിക്കുന്ന വർ. ഞങ്ങൾക്ക് കേൾക്കണം ഭഗവാന്റെ കാര്യങ്ങൾ . കേട്ടപ്പോ സങ്കടായി കണ്ണ് നിറഞ്ഞു🙏നാരായണ നാരായണാ🙏🙏 എന്റെ കണ്ണാ നാരായണാ🙏🙏🙏😥😥😥🙏🙏🌷🌷🧡🧡
തിരുമേനി നമസ്കാരം
ഞാനും എന്നും ഓം നമോ നാരായണാ ചൊള്ളരുണ്ട്..
ഇപ്പൊ ഞാനും തിരുമേനി പറയുന്നതിന് മുൻപ് ഓർത്ത അ സംഖ്യാ 7 ആയിരുന്നു..അൽഭുത തോന്നി..ഭഗവാൻ കൃഷ്ണൻ ഗുരുവായൂരപ്പൻ എൻറ്റെയും ഒപ്പം ഉണ്ട് എന്ന തോന്നൽ ഉറപ്പായി മനസ്സിൽ തോന്നി 🙏🙏🙏
T gya to hu hi ji
അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ .....
ഒരുപാട് നന്ദി തിരുമേനി ....🙏🙏
ഓം നമോ നാരായണായ
എന്റെ ദഗവാനെ അനുഗ്രഹിക്കണെ തിരുമേനി കുറച്ചു നാളായി ഈ ശബ്ദം കേ ട്ടി ട്ട് ഇന്ന് ഇത് കേട്ടപ്പോൾ മനസ്സ് ന് എണ്ടോ ന്നി ല്ലാത്ത ഒരു ആ നാ ന്ത o 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏❤❤❤❤❤❤❤❤💥💥💥💥
ഹരേ കൃഷ്ണ.... തിരുമേനി പറയണേ, ഭഗവാന്റെ kaaryanggal.... കേൾക്കാൻ ചെവി യോർത്തു njanggal ഉണ്ട്.... eandinum നെഗറ്റീവ് കാണുന്ന ചിലർ ഉണ്ട്.... അവർ പലതും പറയട്ടെ.... വാത്മീകി, അജാമിളൻ മനസ്സിലാക്കിയ പോലെ അവരും ഒരിക്കൽ ഭഗവാനെ അറിയും... ഹരേ കൃഷ്ണ... നാരായണ നാമം എപ്പോഴും നാവിൽ വിളയാടാൻ, ആ കാരുണ്യം എല്ലാവർക്കും ലഭിക്കട്ടെ... സർവം കൃഷ്ണാർപ്പണം... ഹരേ നാരായണ...
കൃഷ്ണാ കൃഷ്ണാ എന്ത് പറയണം എന്ന് അറിയുന്നില്ല, എന്റെ കണ്ണാ, കരയാൻ മാത്രമേ കഴിയുന്നുള്ളൂ. അവിടുത്തെ കാര്യം കേൾക്കുമ്പോൾ ഉണ്ടാവുന്ന ആനന്ദം അത് തന്നെ 👏👏🙏🙏
Thirumeni Manassilu Vijaricha Number Thaneya Njanum Manassilu Vijaricheto Orupaadu Santhoshayi, Guruvayurappan Thirumeniye Ennum Anugrahikate Prarthanayode 🙏🙏🙏
ഹരേ കൃഷ്ണ ഞാൻ നാരായണ മന്ത്രം. 8000. പ്രാവശ്യം ചൊല്ലി ekkadesi divasam
നമസ്കാരം തിരുമേനി . ഭക്തവത്സലനായ ഭഗവാന്റെ കാരണ്യം കിട്ടിയ സന്മസ്സു കൊണ്ട് പറഞ്ഞു തരുന്ന ഓരോ രോ കാര്യങ്ങളും വളരെ ഭക്തി നിറഞ്ഞ വാക്കുകളാണ് കാളിന്ദി പോലെ ജനപ്രവാഹം എന്നു പാടിയതുപോലെ ഭക്തര് ണ്ട് ഈ ചാനൽ കേൾക്കാൻ എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കുമാറാകട്ടെ . അനുഗ്രഹിക്കട്ടെ. എല്ലാം ആ ഭഗവാന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു.
കൃഷ്ണ പറയുവാൻ വാക്കുകളില്ല, തിരുമേനിയുടെ ഓരോ വാക്കും കേൾക്കാറുണ്ട്, അതുപ്രകാരം നാമം ജപിക്കുന്നുമുണ്ട്, ശരിക്കും എനിക്ക് ഭഗവാന്റെ സാമീപ്യം അറിയുന്നുണ്ട്, തിരുമേനിക്കു കോടി പ്രണാമം 🙏🙏
ഭഗവാനെ കണ്ണാ രക്ഷിക്കണേ
തിരുമേനിയെയും നമിക്കുന്ന
എവിടെയോ നിൽക്കുന്ന നമ്മളെ എന്നു ഗുരുവായൂരപ്പന്റ അടുത്ത് എത്തിക്കുന്നു തിരുമേനി പ്രണമിക്കുന്ന
നമസ്കാരം തിരുമേനീ ഇനിയും ഒരു പാട് നല്ല ഭഗവത് കഥകളും പറഞ്ഞു തരാമോ കേൾക്കുമ്പോൾ മനസ്സു നിറയെ ഭഗവാനേ ക്കാണാൻ കഴിയുന്നു
നന്ദി നമസ്കാരം
ഭഗവാനെ... അവിടത്തെ കഥകൾ കേൾക്കാൻ ഭാഗ്യം തരണേ... നാരായണായ നമഃ
ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല
ഇത് കേട്ടു തുടങ്ങിയപ്പോൾ വീട്ടിൽ സന്തോഷം വന്നു തുടങ്ങി തിരുമേനി🙏🙏🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏❤️🙏 കണ്ണാ കൈതൊഴുന്നേൻ 🙏❤️🙏ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙏 ഓം ദേവ നാരായണ സ്വാമിയെ ശരണം 🙏❤️🙏 ജയ് ജയ് നാരായണ ജയ് ജയ് നാരായണ ജയ് ജയ് നാരായണ 🙏❤️🙏
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ 🙏❤️🙏
Thankyou somuch tirumeni,
Krishna Guruvayurappa
തിരുമേനി ഒരാൾ വിളിച്ച കാര്യം പറഞ്ഞപ്പോൾ . എന്തൊ അറിയാതെ എന്റെ മനസിലും 7 എന്ന അക്കം വന്നു. അത്ഭുതം തന്നെ🙏🙏🙏🙏
തിരുമേനി 1 ലക്ഷം ഹരേ കൃഷ്ണ മന്ത്രം ജപിക്കയാണ് ഞാൻ, അതിനിടയിലാണ് ഈ വീഡിയോ കാണാൻ ഇടയായത്, എന്റെ പ്രയത്നം ഭഗവാൻ അറിഞ്ഞുവെന്ന് തീർച്ചയായി, 🙏🙏🙏🙏
japichu kazhinjo
തിരുമേനി പറഞ്ഞപ്പോൾ ഞാനും മനസ്സിൽ 7 എന്ന് ആണു വിചാരിച്ചത്. തിരുമേനി യും 7 എന്ന് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞുപോയി. കൃഷ്ണ ഗുരുവയുരപ്പാ.......
Njanum...hare krishna
Hare rama
Hare krishna
കൃഷ്ണ ഇന്നെനിക് അസുഖത്തിന് ആശ്വാസം ഉണ്ട് എന്റെ krishna 🌹🌹🌹🌹🌹🌹
Krishna guruvayurappa saranam... Om namo narayana ya... 🌹🌹🙏🙏🙏....iniyum dharalam sreekrishna kadhakalum anubavangalum njangalkku kelpichu tharan sreekrishna bagavan sakthiyum aayussum nalkatte... 🙏🙏🙏🙏🙏🙏🙏🙏🙏
ശരിക്കും തിരുമേനി ഇന്ന് പറഞ്ഞതൊക്കെ സംസ്കാരവും മര്യാദയുമുള്ളവർക്ക് മനസ്സിലാകുന്ന കാര്യങ്ങളാണ് ഫലമുള്ള മാവിലേകല്ലെറിയൂ അത്ര തന്നെ തിരുമേനിക്കറിയില്ല എന്നെപ്പോലെയുള്ളവർക്ക് എത്ര ആശ്വാസമാണ് അങ്ങയുടെ ശബ്ദമെന്ന് ഞാനും വ്രതമെടുത്ത് 8000 തവണ ജപിച്ചിരുന്നു വ്യാഴാഴ്ച തുടർച്ചയായല്ല വെളുപ്പിനെ 5 മുതൽ ഉച്ചവരെ പിന്നെ വൈകുന്നേരം 3.30 മുതൽ ശരിക്കും നമ്മൾ വല്ലാത്തൊരാ നന്ദത്തിലെത്തും ശരിക്കും ആ ഉണ്ണിക്കണ്ണന്റെ തൃക്കാൽ മാത്രം മനസ്സിൽ വിചാരിച്ച് ആ തൃപ്പാദം മുറുകെ പിടിച്ച് ജപിച്ചോളൂ തീർച്ചയായും നമ്മൾ മറ്റൊരു അനുഭൂതിയിലെത്തും നാരായണ നാരായണ നാരായണ നാരായണ ഞങ്ങളെ ഭക്തിയുടെ ആനന്ദത്തിലാറാടിക്കുന്ന ഞങ്ങടെ തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം നൽകണേ സച്ചിദാനന്ദാ കൃഷ്ണാ
🙏നമസ്കാരം തിരുമേനി 🙏 ഭഗവാന്റെ മഹത്മ്യങ്ങൾ ഭക്തർക്കെതിച്ചുകൊടുക്കുന്ന ആ രീതി really amazing👌
Hare krishna 🙏🙏🙏🙏എന്റെ പൊന്നു കണ്ണാ 🙏🙏
ഭഗവാനെ... ഈ ലോകത്തിലെ സകലചരാചങളെയും കാത്ത്കൊളളണേ🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഇത് കേൾക്കുമ്പോൾ ഭഗവാനോടുള്ള പ്രേമഭക്തി കൂടിക്കൂടി മനസ്സ് നിറഞ്ഞു നിറഞ്ഞു വരുന്നത് ഞാൻ തിരിച്ചറിയുന്നു എന്റെ കണ്ണാ ❤️❤️❤️ ഞാനെന്റെ ഭഗവാന്റെ ഫോട്ടോ എടുത്തു കെട്ടി പിടിച്ചു കരഞ്ഞു, ഭഗവാന്റെ ഭക്തവാത്സല്യം ഓർത്ത്. നന്ദി തിരുമേനി.അങ്ങയുടെ കാൽ തൊട്ടു നമസ്കാരിക്കുന്നു. 🙏🙏🙏🙏❤️🥰
Hare krishna sarvam shree krishnarpanamasthu
കൃഷ്ണാ ❤❤❤🙏🙏🙏കൃഷ്ണൻ കൂടെയുണ്ടെന്നു ദിവസവും ഓരോ അനുഭവത്തിൽ അറിയുന്നുണ്ട് 🙏🙏🙏❤❤❤❤ കൃഷ്ണാ ❤❤❤അങ്ങു മാത്രം ആശ്രയം ❤❤❤🙏🙏🙏🙏
r നാരായണ നാരായണ നാരായണ
എന്റെ പൊന്നു krishna..... ഭഗവാനെ 😘😘😘അങ്ങ് എന്നെ പരീക്ഷിക്കുന്നുണ്ട് എങ്കിലും ഏത് ആപത്തിലും ഭഗവാൻ ❤️❤️❤️❤️എന്റെ കൂടെ ഉണ്ട് എന്ന് എനിക്കറിയാം തിരുമേനി പറഞ്ഞത് 100% ഉറപ്പാണ് ഭക്തരുടെ കൂടെ ഭഗവാൻ ഉണ്ട്
Thirumeni namaskaram. Ellavarkkun vendi bhagavanotu prarthikkane.
കൃഷ്ണാ ഗുരുവായുരപ്പാ രക്ഷിക്കണേ നമസ്ക്കാരം തിരുമേനി 55age ഉള്ള വീട്ടിമ്മയാണ് കുറച്ച് ദിവസങ്ങളായി ഓരോ ചെറിയ ചെറിയ അസുഖങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും ഭാഗവാനേ പ്രാർത്ഥിക്കാറുണ്ട്
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏നമസ്കാരം തിരുമേനി 🙏 തിരുമേനിയുടെ നമ്പർ അയച്ചു തരുമോ
Ente unnikanna njanum vijarichathu 7 enna sangya tanne. Ente ella vishama gattathilum koode undayrunnadhu ente Guruvayoorappananu🙏🥰
നമസ്തേ തിരുമേനി..ഞാനും ദിവസവും ഈ മന്ത്രം ജപിക്കാറുണ്ട്..എനിക്ക് സന്തോഷവും സമാധാനവും തോന്നുന്നു..ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു..🙏🙏🙏
🙏ദൃഡ്ഡ്o ഭക്തിയോടെ കർമങ്ങൾ ചെയ്താൽ നമ്മളെ അടുക്കുന്ന നെഗറ്റീവ് എനർജി ക് ഒന്നും നമ്മളെ ചെയ്യാൻ സാധിക്ക്ഇല്ല, 🙏ഹരേ കൃഷ്ണാ 🙏എല്ലാം അവിടുത്തെ അനുഗ്രഹം 🙏നന്ദി 🌹
നമസ്കാരം തിരുമേനി 🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ... 🙏 തിരുമേനി കർക്കിടകം മാസംതീരുംമുമ്പേരാമയണംവായിച്ചുതീർക്കാമോ അറിവില്ലായ്മ മൂലം ചോദിക്കൂവാ
ണെ🙏
ഗുരുവായൂരപ്പാ ഭഗവാനെഅവിടൂത്തെഅനുഗഹം എന്നു ഉണ്ടാകണേ
നല്ല അഭിപ്രായം ആവശ്യമുള്ളവർ കേട്ടാൽ മതി എന്ന് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👍 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
ഗുരുനാഥ 🙏🌼🌼🌼🌼🙏 കൃഷ്ണാ ഗുരുവായൂരപ്പാ... ഭക്തവൽസലാ... ഭക്തി യേ തന്നാലും... ഭക്തി യേ തന്നാലും ഭക്തിയൊഴിഞെന്നും വേണ്ടേ വേണ്ട.കൃഷ്ണ...ഗുരുവായൂരപ്പ...ശരണം🌼🌼🌼🌼🌼🌼🌼🌼🌼🌼🌺🌺🌺🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏
Om namo baghavathe vasudevaya om namo narayanaya🙏🏼🙏🙏🏼🙏🙏
ഞാൻ തിരിമേനി പറഞ്ഞ പ്പോൾ മനസ്സിൽ വിജാരിച്ച സംഖ്യ 3. പക്ഷേ തിരുമേനി പറയുവാൻ തുടങ്യപ്പോൾ എന്റെ നാവിൾവന്നതും 7ആയി പോയി..ഇതിൽ കൂടുതൽ എന്ത് സൂചന യാണ്. നമുക്ക് നാരായണൻ തരേണ്ടത്. ഭഗവാനെ.......... നമസ്കരിച്ചു.......
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.നാരായണ നാരായണ.😍🌹🌹🌹♥️🙏🙏🙏
നാരായണ നാരായണ നാരായണ തീരുമേനി ഭഗവാന്റ കഥകൾ അത്രക്കെട്ടെല്ല് മതിയാവില്ല 🙏🏻🙏🏻🙏🏻
പ്രാർത്ഥിക്കണേ തിരുമേനി മോനു കല്ലിയാണം നടക്കുന്നില്ല ജോലിയും കാരണം അറിയില്ല ഭാഗവാനോട് എന്നും പ്രാർത്ഥിക്കുന്നു എന്തോ തടസ്സം മാറ്റികിട്ടാൻ എന്താ ചെയ്യുക കണ്ണാ കാത്തോണേ കുടെയുണ്ടാകണേ 🙏🙏🙏🌹🌹🌹🌹
Ente koode epzum ente Kannan und.❤️❤️❤️❤️❤️🙏🙏🙏🙏
Tirumeni ,ithellam koodi oru bookayittu ezhuthamo.valare nannayirikkum. marupadi tarane.namasthe.
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
തിരുമേനി, വീഡിയോ ഒരുപാട് ഇഷ്ടമായി.... എന്താ പറയേണ്ടതെന്ന് അറിയില്ല......
എന്റെ ഇഷ്ട ദേവനാണ് കണ്ണൻ, ഭക്തിയെന്നോ സൗഹൃദമെന്നോ സാഹോദരയമെന്നോ ഒന്നും വേർതിരിച്ചു പറയാനാവില്ലായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ.... പക്ഷെ മുൻപ് ഉണ്ടായിരുന്ന പോലൊരു കൂട്ട് എന്ത് കൊണ്ടോ ഇപ്പോൾ ഇല്ലാത്ത പോലെ.....😔
എന്നിരുന്നാലും ഒരുപാട് ഇഷ്ടമാണ് ഭഗവാനെ....
ഒരു സംശയം കൂടെ ചോദിച്ചോട്ടെ ഭഗവത് ഗീതയെ കുറിച് ഒരു വീഡിയോ ചെയ്യാമോ.... ഗീത പാരായണം ചെയ്യുന്നതിന് എന്തെങ്കിലും ചിട്ടകൾ നോക്കേണ്ടതുണ്ടോ...
ഒരു മറുപടി പ്രദീക്ഷിക്കുന്നു 🙏
Hare krishna.. guruvayurappaa anugrahikane kannaa..🙏🙏🙏
ലോകഡൗണിൽ ഇപ്പോൾ വൈകുന്നേരങ്ങളിൽ നാരായണസോസ്ത്രം ചൊല്ലാരുണ്ട്. വൈകുന്നേരങ്ങളിൽ വീട്ടിൽ ഉണ്ടാവരിലായിരുന്നു... എല്ലാം ഭഗവാന്റെ അനുഗ്രഹം.... ഓം നമോ നാരായണ..
ഹരേ കൃഷ്ണാ.... എത്ര വർണ്ണിച്ചാലും മതിവരാത്ത തിരുനാമം...ഓം നമോ നാരായണായ... തിരുമേനി.. അങ്ങേക്ക് നന്ദി.. നമസ്ക്കാരം 🌹🙏
Pranamam thirumeni edhoru manassamadanamanu bagavante karyangal kelkumbozhundàkunnathu...sarvam krishnarpanamasthu
🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ ഭഗവാനെ 🙏
ഭഗവാൻ എനിക്ക് തുണയായി എന്റെ കൂടെ തന്നെയുണ്ട്... ന്റെ കണ്ണാ...
ഓം നമോ നാരായണ, എല്ലാവരെയും ഭഗവാൻ കാത്തിടട്ടെ 🙏🙏🙏
ഭഗവാനെ കുറിച് കേൾക്കാൻ ഭാഗ്യം കിട്ടുന്നത് ഒരു സുക്ർതാമാണ് തിരുമേനി 🙏🙏🙏👍🏻👍🏻👍🏻
തിരുമേനി ദൈവതുല്യൻ തന്നെ സംസാരം കേൾക്കുമ്പോൾ അങ്ങനെയാണ് അതു ഭവപെടുന്നു. ഓം നമോ നാരയണായ🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പ അനുഗ്രഹികേണമേ 🙏🙏🙏🙏🙏🙏
നാമം ജപിയ്കുക നാമം ജപിയ്കുക നാവിനു സൽഗതി നേടീടുക....
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏 തിരുമേനി കോറോണക്കാലത്ത് തിരുമേനിയുടെ ഈ പ്രഭാഷണമാണ് എന്റെ ജീവിത മുന്നോട്ട് നയിച്ചത് തിരുമേനി ഇനിയും ഇത് തുടരണേ തിരുമേനിക്കും നമസ്ക്കാരം ഭഗവാനെ രക്ഷിക്കണേ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏
Yethrakaddalum mathivarilla krishakathakle thirumenike thanks