നിത്യവും നാരായണ നാമം ജപിച്ചാല്‍ | Importance Of Narayana Nama Japam | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .............................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #vishnumantra #vishnu #narayana #narayananamam #guruvayoorappan #guruvayoortemple #guruvayoor #guruvayur #guruvayoor_temple #mahavishnu #namajapam

ความคิดเห็น • 317

  • @sailajasasimenon
    @sailajasasimenon 5 หลายเดือนก่อน +36

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻❤️
    എല്ലാ കർമ്മങ്ങളും ഭഗവത് സ്മരണയായി ഭഗവാനിൽ സമർപ്പിച്ചു ചെയ്‌താൽ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. നമുക്കെല്ലാവർക്കും അതിനു കഴിയട്ടെ 🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

  • @lathak7200
    @lathak7200 5 หลายเดือนก่อน +6

    ഹരേ കൃഷ്ണാ 🙏 തിരുമേനിയുടെ
    കാൽപാദങ്ങളിൽ ഒരുകോടി നമസ്കാരം 🙏ഇനിയും നല്ല നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കാനുള്ള ആയുസ്സും ആരോഗ്യവും തിരുമേനിക്ക് ഭഗവാൻ നൽകട്ടെ ❤️❤️

  • @umamaheshkumar1505
    @umamaheshkumar1505 3 หลายเดือนก่อน +2

    🙏ഹരേ കൃഷ്ണ 🙏 തിരുമേനി അവിടുന്നു നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നതിന് ഒരുപാടു നന്നീ പറയുന്നു. 🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 5 หลายเดือนก่อน +3

    നമസ്കാരം തിരുമേനി തിരുമേനി പകർന്നു നൽകുന്ന നല്ല അറിവുകൾക്കു നന്ദി
    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ പാപ ദോഷങ്ങളിൽ നിന്നും മോചിപ്പിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @ambikapambika5376
    @ambikapambika5376 5 หลายเดือนก่อน +8

    ഹരേകൃഷ്ണ
    നമസ്കാരം തിരുമേനി
    തിരുമേനി തരുന്ന അറിവുകൾക്ക് നന്ദി

  • @Jaanimollli6393
    @Jaanimollli6393 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി അങ്ങ് തരുന്ന അറിവ് എന്നും നല്ലതാണ് എന്നും കേൾക്കാറുണ്ട് അതുപോലെ ചെയ്യാറുണ്ട് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം നാരായണ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ.... ശങ്കരനാരായണൻ ആയില്ലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ ആനിയം അശ്വനി പുണർതം 🙏🏻🙏🏻🙏🏻നമഃ നാരായണ 🙏🏻

  • @Yogamaaya
    @Yogamaaya 5 หลายเดือนก่อน +9

    കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സർവ്വജ്ഞത്വം പ്രസീദമേ രമാ രമണാ വിശ്വേശാ വിദ്യാമാശു പ്രയശ്ചമേ
    ദിവസവും പ്രഭാതത്തിൽ 108 ഉരു ചൊല്ലിക്കോളൂ
    നല്ലതേ വരൂ
    സർവ്വവും ഭഗവത് പാദങ്ങളിൽ സമർപ്പിച്ചുകൊള്ളൂ 🙏

  • @Rugminiamma.kRugminiamma.k
    @Rugminiamma.kRugminiamma.k 5 หลายเดือนก่อน +5

    നമസ്ക്കാരoതിരുമനസ്ലേ നല്ല കാര്യങ്ങൾ പറഞ്ഞ് തരികയും നല്ല നാമ മന്ത്രങ്ങൾ പറഞ്ഞ് തരുന്ന അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഭാഗ്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിയ്ക്കുന്നു
    നാരായണായ നമ:
    നാരായണായ നമ:
    നാരായണായ നമ:🙏🙏🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 5 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ

  • @manjuknairmanju1268
    @manjuknairmanju1268 5 หลายเดือนก่อน +3

    🙏🙏🙏🙏🙏 നമസ്കാരം തിരുമേനി ഞാൻ ദിവസം ഉം ഓം നമോ നാരായണ ജപിക്കാറുണ്ട് 🙏🙏🙏

  • @kripanands0726
    @kripanands0726 5 หลายเดือนก่อน +103

    തിരുമേനി ഞാൻ ഒരു വിദ്യാർത്ഥി ആണ്.. എനിക്ക് ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആണ് ഒരു ഡോക്ടർ ആവണം എന്നത്.. അതിന് വേണ്ടി പഠിച്ചു മൂന്ന് തവണ എൻട്രൻസ് പരീക്ഷയിൽ മികച്ച സ്കോർ നേടാൻ കഴിഞ്ഞില്ല.. ഇത്തവണയും അഡ്മിഷൻ കിട്ടാൻ സാധ്യത കുറവാണ്.. ഒരു തവണ കൂടെ നന്നായി പഠിച്ചു അടുത്ത വർഷം എൻട്രൻസ് എഴുതാം എന്ന് തീരുമാനിച്ചു.. പക്ഷെ വിദ്യ തടസ്സം നല്ലത് പോലെ ഉണ്ട്. അനാവശ്യ ചിന്തകളും ഭയവും അലട്ടുന്നു... ഗുരുവായൂരപ്പൻ ഭക്തൻ ആണ്.. നാമം പരമാവധി ജപിക്കുന്നുണ്ട്.. നാമജപം ചെയുമ്പോഴും അനാവശ്യ ചിന്തകൾ മനസ്സിലേക്ക് കയറിവരുന്നു.. ആകെ ഒരു അവസ്ഥ... ഇത് എങ്ങനെ മാറ്റാൻ പറ്റും 🥺🥺🙏🏻

    • @Anjumol-b5f
      @Anjumol-b5f 5 หลายเดือนก่อน +18

      Hanuman chalisa chollu nadakkum👍

    • @divyaani9068
      @divyaani9068 5 หลายเดือนก่อน +12

      സരസ്വതി നമസ്തുഭ്യം, ഗായത്രി മന്ത്രം എന്നിവ ചൊല്ല് കുഞ്ഞേ

    • @anithadamodaran7516
      @anithadamodaran7516 5 หลายเดือนก่อน +1

      ❤❤

    • @janani14
      @janani14 5 หลายเดือนก่อน +9

      ​@@Anjumol-b5fHanuman chalisa chollunnavar pure vegetarian diet edukanam ennalle?

    • @peakinggamingyt7360
      @peakinggamingyt7360 5 หลายเดือนก่อน +7

      Ithavanayum admission kittan sadhyatha kuravanenn paranjal,kittilla.admission kittumenn chindikk.positive aayit chindikk urappayittum admission kittum.

  • @indirat4013
    @indirat4013 6 วันที่ผ่านมา

    ❤❤ ഓം നമഃശിവായ❤❤❤❤❤🎉🎉🎉🎉 തിരുമേനിപറഞ്ഞ
    സത്യത്തെ എല്ലാവരും ഉൾക്കൊണ്ടാൽ അവരുടെ ജീവിതം ധന്യമായി!!!

  • @bindukrishnan164
    @bindukrishnan164 5 หลายเดือนก่อน +7

    ഞാൻ ഗുരുവായൂര്‍ പോയപ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയ ത്തില്‍ ഇരുന്നു നാരായണ നാമം ജപിച്ചു അത് കഴിഞ്ഞ് കുറെ കഷ്ട കാലം വന്നു ഭഗവാന്‍ അത് കൃത്യ സമയത്ത് കാണിച്ച് തന്നു തിരുമേനിയുടെ വീഡിയോ കള്‍ കണ്ടു എന്നില്‍ കുറെ മാറ്റം വന്നു ഈശ്വരാധീനം കൂടി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 5 หลายเดือนก่อน +5

    നമസ്തേ തിരുമേനി 🙏🏻നല്ല നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏🏻

  • @indirakv6248
    @indirakv6248 5 หลายเดือนก่อน +2

    അതിഗംഭീരം, ഹൃദയം നിറഞ്ഞ പ്രണാമം

  • @hungrytime7717
    @hungrytime7717 5 หลายเดือนก่อน +7

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ🙏😊

  • @VasanthaKumariA-i4b
    @VasanthaKumariA-i4b 3 ชั่วโมงที่ผ่านมา

    🙏🙏🙏om namo narayana. Om namó bhagavathe vasudevaya 🙏🙏🙏.

  • @dhaneshpvdhaneshpvdhane5404
    @dhaneshpvdhaneshpvdhane5404 12 วันที่ผ่านมา +1

    Narayana Narayana Narayana 🙏🙏🙏

  • @anithapn5159
    @anithapn5159 5 หลายเดือนก่อน +5

    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ
    നാരായണായ നമഃ 🙏🏼🙏🏼

  • @ashadeviks2685
    @ashadeviks2685 5 หลายเดือนก่อน

    നമസ്കാരം തിരുമേനി നല്ല ഒരു അറിവ് പകർന്നു നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി

  • @geethagopi5606
    @geethagopi5606 5 หลายเดือนก่อน +2

    🙏 നമസ്കാരം തിരുമേനീ 🌹🌹🙏

  • @sivanisunilkumar6992
    @sivanisunilkumar6992 5 หลายเดือนก่อน +6

    നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @miniashok5782
    @miniashok5782 4 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ഓം നമോ നാരായണ നമഃ

  • @ambilypradeep4023
    @ambilypradeep4023 5 หลายเดือนก่อน

    . നന്ദി തിരുമേനി 🙏🙏🙏🙏🙏കോടി പ്രണാമം

  • @beenasureshkumar9709
    @beenasureshkumar9709 5 หลายเดือนก่อน +1

    നാരായണായ നമ:
    നാരായണായ നമ:
    നാരായണായ നമ:🙏🙏🙏

  • @priyaprabhakaran190
    @priyaprabhakaran190 5 หลายเดือนก่อน

    Namaskaram Thirumeni 🙏
    NARAYANAYA NAMA
    NARAYANAYA NAMA
    NARAYANAYA NAMA
    NARAYANAYA NAMA 🙏🙏🙏🙏🙏🙏🙏🙏

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ, ഞാൻ എന്നും നാരായണ നാമം എഴുതി പ്രാർത്ഥിക്കാറുണ്ട് 🙏🙏

  • @SangeethasundarUnninks-yy7cb
    @SangeethasundarUnninks-yy7cb 5 หลายเดือนก่อน

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @ambikay8721
    @ambikay8721 5 หลายเดือนก่อน

    namasthe thimeni 🙏
    othiri kodi nanni
    ethra bhavaamanu
    ethra bhakthiyaanu
    ange bhagavaane patti
    parayumbol ponnubhagavaan
    minnie vannu nikkumpolunde 🎉

  • @parvathyraman756
    @parvathyraman756 5 หลายเดือนก่อน

    Valare nalla arivugal nammalil paharnnutharunna Thirumenikku s athakodi namaskaram ❤🎉😂😅👌👍👏🤝🙏🙏🙏

  • @JalajaMkpillai
    @JalajaMkpillai หลายเดือนก่อน

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണാ❤❤❤

  • @AneeshS-c9c
    @AneeshS-c9c 5 หลายเดือนก่อน +2

    എന്റെ ഗുവിന്റെ പാദാരവിന്ത ത്തിൽ നമസ്കരി ക്കുന്നു🙏🏻🙏🏻🙏🏻🥰♥️❤❤❤🙏🏻🙏🏻🙏🏻❤❤

  • @manjuknairmanju1268
    @manjuknairmanju1268 5 หลายเดือนก่อน

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
    ഓം നമോ നാരായണ 🙏🙏🙏

  • @geethabalakrishnan5205
    @geethabalakrishnan5205 2 หลายเดือนก่อน +1

    Namaskaram thirumeni
    Om namo narayana namaha
    Narayana narayana narayana narayana narayananarayana narayana narayana

  • @lalithaanand2966
    @lalithaanand2966 5 หลายเดือนก่อน

    നാരായണായ നമഃ 🙏🏻നാരായണായ നമഃ 🙏🏻🙏🏻നാരായണായ നമഃ 🙏🏻🙏🏻🙏🏻നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Vanajaudhayan
    @Vanajaudhayan หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏

  • @arunp.k7464
    @arunp.k7464 2 หลายเดือนก่อน

    Hare Krishna 🙏

  • @swarnammohandass4481
    @swarnammohandass4481 หลายเดือนก่อน +1

    🕉 ! NAMOH NARAYANAYA ! 🕉 ! NAMOH BHAGAVADHE VASUDEVAYA ! 🕉 ! NARAYANAYA AHILA GURO BHAGHAVAN NAMASTHEY ! GURUVAYURAPPA !

  • @latharadhakrishnan3310
    @latharadhakrishnan3310 5 หลายเดือนก่อน

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണാ🙏🙏🙏🙏🙏🙏

  • @LathaVijayan-r1k
    @LathaVijayan-r1k 5 หลายเดือนก่อน

    Namaskaram thirumeni Angayude vilapetta arivukal jangalkku pakarnnu thanna angeyukki kodi kodi pranamam

  • @appuz723
    @appuz723 5 หลายเดือนก่อน

    Thank you Thirumeni

  • @kichumon1973
    @kichumon1973 4 หลายเดือนก่อน

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushavijayan8174
    @ushavijayan8174 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @PRANAV_YT802
    @PRANAV_YT802 หลายเดือนก่อน

    Narayana Naman japich jeevithathil Valarie valiya athbhutham sambhavic hirikkunnu our thapasupole thudangi arum swapnam kanatha athbhutham

  • @RJK888
    @RJK888 5 หลายเดือนก่อน +1

    ഓം നമോ നാരായണായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവയാ 🙏🙏🙏
    എന്റെ കൃഷ്ണാ. . ഗുരുവായൂരപ്പാ 🙏🙏🙏

  • @geethaaravind5814
    @geethaaravind5814 5 หลายเดือนก่อน

    നാരായണായ നമഃ നാരായണായ നമഃ
    നാരായണായ നമഃ നാരായണ 🙏🙏

  • @sreedevis3557
    @sreedevis3557 5 หลายเดือนก่อน +3

    ഓംഓംഓംനാരായണായനമ.നാരായണായനമ.നാരായണയനമ.നാരായണായനമ.നാരായണായനമ.ഓംനമേനാരായണാഗുരുവായൂരപ്പാകാതീടണെഭഗവാനെഓംനമോനാരായണായാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️ഓംനമസ്കാരംതിരുമേനിഓംനമസ്കാരംഓം

  • @ThankamAt-w2t
    @ThankamAt-w2t หลายเดือนก่อน

    നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണ

  • @renukashaju6743
    @renukashaju6743 หลายเดือนก่อน

    ഓം നമോ നാരായണായ ഓം നമോ നാരായണായ 🙏🙏🙏

  • @dineshpai6885
    @dineshpai6885 5 หลายเดือนก่อน +1

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 4 หลายเดือนก่อน

    നമോ നാരായണ നമഃ ശിവായ 🙏🙏🙏

  • @radhakrishnannair651
    @radhakrishnannair651 5 หลายเดือนก่อน

    ഹരേ... കൃഷ്ണാ.... 🙏🙏🙏

  • @NishaLalmohan
    @NishaLalmohan 3 หลายเดือนก่อน

    തിരുമേനി നമസ്ക്കാരം🙏🙏🙏🙏

  • @sindhuprabhakaran1196
    @sindhuprabhakaran1196 5 หลายเดือนก่อน +4

    തിരുമേനി വിഷ്ണുമായ സ്വമിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @unnikrishnan2709
    @unnikrishnan2709 5 หลายเดือนก่อน

    ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @mohananoop41
    @mohananoop41 5 หลายเดือนก่อน +1

    🙏ഓം നാരായണായ നമഃ
    ശ്രീപത്മനാഭായ നമഃ 🙏

  • @komalamperiyattil9839
    @komalamperiyattil9839 5 หลายเดือนก่อน

    Jepikunudu ariyade cheidu poya thettukalku vendi prenam thirumeni🙏🙏🙏🙏

  • @gangamg1403
    @gangamg1403 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    ഓം നമോ നാരായണായ 🙏🙏

  • @PriyaDevig
    @PriyaDevig 2 หลายเดือนก่อน

    നാരായണ നമഃ 🙏🙏🙏

  • @sreelethakc9006
    @sreelethakc9006 5 หลายเดือนก่อน

    നാരായണ യ നമ🙏🙏🙏🙏❤️

  • @SunithaSunil-k5j
    @SunithaSunil-k5j 2 หลายเดือนก่อน

    നാരയണാ ധാനാമനാരായണ യനാമ🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤

  • @SunithaSunil-k5j
    @SunithaSunil-k5j 2 หลายเดือนก่อน

    കൃഷ്ണാ ഗുരുവയൂരപ്പ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PraveenM-w2h
    @PraveenM-w2h 5 หลายเดือนก่อน

    Namaskaram Thirumeni,
    God blessings.
    OHM Namo Baghavathe Vasudevaya.
    OHM Namo Narayanaya.

  • @Mindster007
    @Mindster007 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏

  • @devikajayan6850
    @devikajayan6850 5 หลายเดือนก่อน

    രാധേ ശ്യാം 🙏🏽🙏🏽

  • @UnniKrsna
    @UnniKrsna 5 หลายเดือนก่อน

    Krishna Guruvayurappa Narayana
    🙏🏻🌸

  • @aswathysanthosh3302
    @aswathysanthosh3302 2 หลายเดือนก่อน

    നാരായണ നാരായണ ❤

  • @bhaskaranpelakkunnath5815
    @bhaskaranpelakkunnath5815 5 หลายเดือนก่อน +1

    കേൾക്കാൻ കഴിഞ്ഞു മഹാ ഭാഗ്യം 🙏🙏🙏

  • @sushilamenon2295
    @sushilamenon2295 5 หลายเดือนก่อน +1

    Narayanaya namah❤❤

  • @BinduRG
    @BinduRG 5 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമഹരേ
    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷണ
    കൃഷ്ണഹരേ ഹരേ❤🪔🙏🙏🙏🙏🙏

  • @sheelams7339
    @sheelams7339 5 หลายเดือนก่อน

    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏
    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ🙏🙏🙏🙏

  • @sheejasasi5351
    @sheejasasi5351 5 หลายเดือนก่อน

    Hare rama hare rama rama rama hare hare hare krishna krishna krishna hare hare❤

  • @MohanK-i5z
    @MohanK-i5z 5 หลายเดือนก่อน

    🙏ഓം നമോ നാരായണ 🙏

  • @rathnamb6785
    @rathnamb6785 5 หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏾🙏🏾🙏🏾

  • @anithamaharajas2142
    @anithamaharajas2142 5 หลายเดือนก่อน

    തിരുമേനീ...നല്ല അറിവുകൾ തീരുന്നതിന് നന്ദി 🙏🙏🙏ഒരു സംശയം തീർത്തു തരണം 🙏 എന്റെ അമ്മയുടെ ചേച്ചി മരണപ്പെട്ടു 41 - ദിവസം അവരുടെ മകൻ മരണപ്പെട്ടു.16 ന് കുളി നടത്താൻ സാധിച്ചില്ല.കാരണം അദ്ദേഹത്തിന്റെ ഭാര്യ ICU. -ലായി .41 ന് അദ്ദേഹത്തിന്റെ കുളി നടത്താമെന്ന് പറയുന്നു. അത് കഴിഞ്ഞാലേ വീട്ടിൽ വിളക്ക് വയ്ക്കാവൂ എന്നുണ്ടോ,?

  • @sarithakumarimr2694
    @sarithakumarimr2694 หลายเดือนก่อน

    ഓംദാമോദരായ നമ: ഓം ദാമോ ദാരായ നമ:🙏 ഓം ദാമോദരായ🙏🙏🙏 ഓം ദാമേദരായ തമ:🙏🙏🙏🙏🌹🌹🌹🌹 ഓംദാമോദരായ🙏🙏🙏 ഓം ദാമോദരായ🙏🙏🙏🙏🌹🌹.❤️❤️🌷🌱🌷🌱.🌹❤️🙏

  • @SajithaAnil-u4s
    @SajithaAnil-u4s 5 หลายเดือนก่อน

    നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @presanthkumar479
    @presanthkumar479 21 วันที่ผ่านมา

    Thirumeni namaste please

  • @myworld-hu3zu
    @myworld-hu3zu 5 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🙏🙏

  • @sajinisubashs6167
    @sajinisubashs6167 5 หลายเดือนก่อน

    Om namo narayanaya 🙏🙏🙏

  • @sinibabu264
    @sinibabu264 5 หลายเดือนก่อน

    ThankyouSir

  • @jayasivadas5657
    @jayasivadas5657 5 หลายเดือนก่อน

    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ

  • @adwaithramesh8291
    @adwaithramesh8291 5 หลายเดือนก่อน +1

    Narayana Narayana Narayana🙏❤

  • @reshmadinesh6212
    @reshmadinesh6212 5 หลายเดือนก่อน

    Om namoh narayanaya🙏🙏🙏

  • @supriyakc4949
    @supriyakc4949 5 หลายเดือนก่อน +1

    Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏

  • @AmmuS-vt4gr
    @AmmuS-vt4gr 5 หลายเดือนก่อน

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
    നാരായണായ നമഃ

  • @GeethaBhaskaran-i5q
    @GeethaBhaskaran-i5q หลายเดือนก่อน

    NarayanayaNamaNarayanayaNamaNarayanayaNama

  • @BinduRG
    @BinduRG ชั่วโมงที่ผ่านมา

    🙏🕉️🙏❤️🙏🙏🕉️🕉️🙏🙏

  • @neenaep8096
    @neenaep8096 5 หลายเดือนก่อน

    ഓം നമോ നാരായണായ🎉🎉🎉

  • @SmithaJ-d8e
    @SmithaJ-d8e 5 หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻നാരായണ 🙏🏻നാരായണ 🙏🏻🙏🏻🙏🏻

  • @unnikrishnannair7333
    @unnikrishnannair7333 5 หลายเดือนก่อน

    Om Namo Narayana Namah ❤

  • @geethaaravindan2693
    @geethaaravindan2693 5 หลายเดือนก่อน +1

    Hare Krishna Hare guruvayoorpp❤❤❤

  • @remaachuthan9002
    @remaachuthan9002 5 หลายเดือนก่อน

    ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ

  • @swarnammohandass4481
    @swarnammohandass4481 หลายเดือนก่อน

    🕉 ! NAMOH NARAYANAYA !

  • @KrishnanKutty-be1jy
    @KrishnanKutty-be1jy 5 หลายเดือนก่อน +7

    ലോകത്തിൽ ഏറ്റവും വലിയ ഗുരു നിങ്ങൾ തന്നെയാണ് ഈ പറഞ്ഞു കൊടുക്കുന്നത് നാരായണ ജപം നാരായണമന്ത്രം ലോകത്ത് ഏറ്റവും വലിയ ഏറ്റവും വലിയ ശക്തിയാർന്ന നാമമാണ് നൂറുശതമാനം സത്യമാണ് ഈ ഗുരുവാണ് നമുക്ക് വേണ്ടത്

  • @suseelakb4475
    @suseelakb4475 5 หลายเดือนก่อน

    Aum Krishnaya Vasudhevaya hare paramathmane pranithaklesanasaya Govindhaya namo nama🙏🙏🙏

  • @AmbikaKPKP
    @AmbikaKPKP 5 หลายเดือนก่อน +2

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 'ഓം ക്ലീം കൃഷ്ണായ, ഓം ശ്രീ ക്ലീം കൃഷ്ണായ ഗോവർദ്ധന രൂപായ സർവ്വസൗഭാഗ്യം കുരു കുരു സ്വാഹ

  • @shailajapappinippara8612
    @shailajapappinippara8612 5 หลายเดือนก่อน

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നാരായണായ വിദ്മഹേ
    വാസുദേവായ ധീമഹീ
    തന്വാവിഷ്ണു പ്രചോദയാത്
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    നാരായണായ നമ: നാരായണായ നമ: നാരായണായ നമ:
    നാരായണായ നമ: 🙏🙏🙏🙏

  • @anikacr922
    @anikacr922 5 หลายเดือนก่อน +1

    ❤❤ ഹരേ കൃഷ്ണ ❤❤

    • @Mindster007
      @Mindster007 2 หลายเดือนก่อน

      ഓം നമോ നാരായണ🙏🙏🙏

  • @presanthkumar479
    @presanthkumar479 21 วันที่ผ่านมา

    Om namo bhagavathe vadudevaya