ജപം ഒരുപാട് കാലം ആയി ചെയ്യുന്നു, സ്വാമിജി പറഞ്ഞ സമയത്ത് ഇതുവരെ ചെയ്തിട്ടില്ല. ഇനി അത് ഒന്ന് പ്രാവ്രത്തികം ആക്കാൻ ശ്രമിക്കണം! നന്ദി ഗുരുജി 🙏🏻🙏🏻പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻🌹🌹
ക്രിസ്ത്യാനി ആയ എനിക്കും പ്രയോജനപ്പെട്ടു ഇന്നത്തെ ഉപദേശം... (ജപിച്ചാല്‍ കൊമ്പ് മുളയ്ക്കുമോ?....ഇല്ല!...😀...എന്നാല്‍ പരദൂഷണം പറയാന്‍ പറ്റില്ല, അയല്‍ക്കാരനെ എന്നെ പോലെ സ്നേഹിക്കാതിരിക്കാന്‍ പറ്റില്ല..................) അതി ശ്രേഷ്ടം...പ്രണാമം ഗുരു ജി..🙏
Apavitra pavitrovan servavastan gatopivan yasmaret pundarikaksha sa bahya AbhyantaraSuchi manasam vachikam papam samuparjita Srirama smaranaiva vyopahati nasamsayaha SRIRAMA RAMA RAMA SRI GOVINDA GOVINDA.......... U r at liberty to take the name SRI RAMA RAMA RAMA SRI GOVINDA GOVINDA GOVINDA n without any doubt this namaste will wash all your papa's n take u forward in your spiritual life
നമസ്കാരം സ്വാമിജീ, എനിക്കൊരു സംശയം,മെഡിററേഷൻ ചെയ്യുന്നുണ്ട് 2hours, ഓം നമഃ ശിവായ മന്ത്രവും 108തവണ ജപിക്കും കൂടാതേ ഒരു ദക്ഷിണ മൂർത്തി മന്ത്രവും ദീക്ഷയായി കിട്ടിയിട്ടുണ്ട്, അതും ജപിക്കും,മെഡിററേഷൻ ചെയ്യുന്നത് കൊണ്ട് മന്ത്രജപം വേണമോ, സംശയം മാററിതരുമോ
ജപം വേറെ, ധ്യാനം വേറെ. Meditate ചെയ്യുമ്പോൾ ജപിക്കില്ല. എന്നാൽ മന്ത്രജപം ചെയ്യുമ്പോൾ മന്ത്രധ്യാനം ചെയ്തു ജപിക്കാം. മന്ത്രത്തിന്റെ ഓരോ അക്ഷരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു ജപിക്കുക. രണ്ടു ജപങ്ങളുടെ ഇടയിലെ നിശ്ശബ്ദതയെയും ശ്രദ്ധിക്കുക. ക്രമേണ ജപത്തിന്റെ വേഗത കുറയും, എണ്ണം കുറയും, ഇടയിലെ നിശ്ശബ്ദതയുടെ ദൈർഘ്യം വർദ്ധിക്കും. അങ്ങനെ ജപത്തിൽ നിന്നും ധ്യാനത്തിലേയ്ക്കു കടക്കും. Japa involves activity, in meditation it is stillness. ജപസിദ്ധി വന്നാണു ധ്യാനത്തിലേയ്ക്കു പ്രവേശിക്കുക.
സ്വാമി... എന്റെ ഒരു സംശയം ചോദിക്കുവാ... ഒരാൾ വൃതം എടുക്കുമ്പോൾ താടി വളർത്തണം എന്നുണ്ടോ... ഷേവ് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ....അറിവുള്ള ഒരാളിന്റെ മറുപടി ഒത്തിരിപേർക്ക് ആശ്വാസം ആകും....രണ്ടു നേരം നാമം ജപിക്കുന്ന ആളാണ് ഞാൻ... എഴുതാൻ ഒത്തിരി ഉണ്ട്...🙏🏻🙏🏻🙏🏻
@@manjushas9310 അപ്പോൾ ഒരു സംശയം... ചില സ്വാമികൾക്ക് താടി വളർത്തുന്നു ചിലർ ക്ലീൻ ഷേവ് ആണ്... അവർക്ക് ഈ ശരീരം എന്ന ബോധം ഉണ്ടല്ലോ, ആഘോര, നാഗ സന്യാസി സമൂഹത്തിൽ ആണ് ഈ ശരീരം എന്ന ബോധം ഇല്ലാത്തത്, സാധാരണ മനുഷ്യന്റെ കാര്യം ആണ് ചോദിച്ചത്... എനിക്ക് ഈ ചാനലിൽ നിന്നാണ് മറുപടി വേണ്ടത്...
ബഹുമാനപ്പെട്ട സ്വാമിജി, എൻറെ വീടിനടുത്ത് ഒരു അയ്യപ്പക്ഷേത്രം ഉണ്ട്. ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ഹരിവരാസനം എന്ന സ്തോത്രം അഖണ്ഡനാമ ഭജന യായി ചൊല്ലുവാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ അത് അയ്യപ്പൻറെ ഉറക്കുപാട്ട് ആണെന്നും അസമയത്ത് അത് ജപിച്ചാൽ അയ്യപ്പൻ ഉറങ്ങിപ്പോകും എന്നും ആരൊക്കെയോ അഭിപ്രായപ്പെട്ടു. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. ഇതിനെതിരെ ഒരു ബോധവൽക്കരണം തരാമോ സ്വാമിജി. ഇങ്ങനെ തികച്ചും ബാലിശമായ ഭയങ്ങൾ കൊണ്ടുനടക്കുന്നവർ ആയി മാറി പോകുന്നു ഹിന്ദുസമൂഹം
എന്റെ പേര് കെഎം ശ്രീകാന്ത് എന്നാണ്. ഈ ഐഡി എന്റെ അച്ഛന്റെ ഐഡി ആണ് അതുകൊണ്ടാണ് എന്റെ പേര് എടുത്തു പറഞ്ഞിട്ട് ഞാൻ അഭിപ്രായം പറയുന്നത്. സനാതന ധർമ്മത്തിൽ നിന്നുള്ള സൽഫലങ്ങളെ നേടി ജീവിക്കുന്നയാൽ എന്ന നിലയ്ക്ക് ചെറിയ അറിവ് ഇവിടെ പറയാം. താങ്കൾക്ക് യുക്തമെന്നു തോന്നിയാൽ സ്വീകരിയ്ക്കാം ഹരിവരാസനം എന്നത് ഹരിഹരാത്മജ അഷ്ടകം ആണ് അതായത് ഭഗവാൻ ഹരിഹരസുതനായ ശ്രീധർമ്മശാസ്താവിനെ സ്തുതിക്കുന്ന അഷ്ടകം. അത് പാരമ്പര്യമായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അത്താഴപ്പൂജയ്ക്ക് ശേഷം നടയടക്കുന്ന സമയത്ത് ചൊല്ലി പോരുന്ന ആചാരംനില നിൽക്കുന്നു എന്നുള്ളത് സത്യമാണ്. ശാസ്താവ് പള്ളി ഉറക്കത്തിലേക്ക് അല്ലെങ്കിൽ യോഗനിദ്രയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ചൊല്ലുന്നു ആ കീർത്തനം എന്നുള്ളത് കണ്ട് ഉറക്കുപാട്ട് എന്ന പേര് സിദ്ധിച്ചു. എന്നുള്ളതല്ലാതെ അതും ഉറക്കവുമായി യാതൊരു ബന്ധവുമില്ല. അഷ്ടകം എല്ലാ ദേവന്മാരെ കുറിച്ചും ഉണ്ടെന്ന് നമുക്കറിയാം. ഇവിടെ ശബരിമലയിൽ ഈ അഷ്ടകം നടയടക്കുന്ന സമയത്ത് ചൊല്ലുന്നതാണ് എന്നത് മാത്രമാണ് പ്രത്യേകത. യാതൊരു സങ്കൽപ്പത്തിലും അത് ഒരു നിദ്രയെ പ്രചോദിപ്പിക്കുകയോ ദ്യോതിപ്പിക്കുകയോ ചെയ്യുന്ന രാഗത്തിലോ അതിനുള്ള ഈണത്തിലോ ആ സങ്കൽപ്പത്തിലോ രചിക്കപ്പെട്ടതല്ല. മറിച്ച് ഉത്തമ സാധകന്മാർ ഭഗവാന്റെ പള്ളിയുറക്കത്തിന് തൊട്ടുമുമ്പ് ഇത് പാടി സ്തുതിക്കുന്നത് ഒരു ആചാരമായി ശബരിമലയിൽ സമർപ്പണപൂർവ്വം ചെയ്തു വരുന്നതാണ്. അതുകൊണ്ടുതന്നെ ഈ അഷ്ടകത്തിന് ഉറക്കുപാട്ട് എന്ന പ്രസക്തിയും പ്രാധാന്യവും ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മാത്രമേ ഉള്ളൂ എന്നാണ് എന്റെ അഭിപ്രായം. ഒന്നര പതിറ്റാണ്ടായി എല്ലായിടത്തും ഭജനയും കച്ചേരിയും പോലുള്ള പരിപാടികൾ തീരുന്ന സമയത്തും അതുപോലെ മൈക്ക് വെക്കുന്ന ഉത്സവ സ്ഥലങ്ങളിൽ പോലും അവസാനമായി ഹരിവരാസനം കേൾപ്പിക്കുന്ന ഒരു രീതി നിലവിൽ വന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. എങ്കിലും അടിസ്ഥാനപരമായി ഇത് ഭദ്രകാളിക്കും ദുർഗ്ഗയ്ക്കും ഒക്കെ ഉള്ള പോലെ തന്നെ ശാസ്താവിന്റെ അഷ്ടകം ആകയാൽ അത് മറ്റ് ദേവന്മാരുടെ അഷ്ടകം ജപിക്കുന്നതുപോലെ തന്നെ അഖണ്ഡവും നിരന്തരവുമായി ജപിയ്ക്കുന്നതിൽ ഒരു തെറ്റും ഇല്ലെന്നാണ് സാമാന്യ യുക്തിയിൽ സനാതനധർമ്മത്തെ പിന്തുടരുന്ന വ്യക്തി എന്നുള്ള നിലയിൽ എന്റെ അഭിപ്രായം. മഹത്തായ ഈ അഷ്ടകത്തെ രചിച്ച കൊന്നൊത്ത് ജാനകിയമ്മയുടെയും അതിനെ സമ്പാദിച്ച കുമ്പക്കുടി കുളത്തൂർ അയ്യരുടെയും ഇത് ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നടയടയ്ക്കുന്ന സമയത്ത് പാടി സ്തുതിക്കാൻ വ്യവസ്ഥ ചെയ്യുകയും അത് പാടുന്ന പതിവ് ആരംഭിക്കുകയും വായന അധികാര സ്ഥാനത്തിരുന്ന് അനുവാദം നൽകുകയും ചെയ്ത മഹാത്മാക്കളായ ഉപാസകന്മാരെയും ദീർഘദണ്ഡനമസ്കാരം ചെയ്തുകൊണ്ട് വീരമണികണ്ഠനായ വില്ലാളി വീരനായ യോഗസ്ഥനായ അയ്യപ്പൻ ആയ ശ്രീധർമ്മശാസ്താവിന്റെ പാദാരാവിന്ദ ത്തിൽ സമർപ്പിക്കുന്നു. ആഴത്തിൽ അറിവുള്ളവരുടെ അഭിപ്രായം ഇതിനുമുകളിൽ താങ്കൾക്ക് സ്വീകരിക്കാം എന്ന് ഓർമ്മിപ്പിക്കുന്നു. .
എനിക്കു കേൾവി ഇല്ല. ദിവസവും ലിഖിത ജപം തന്നെ സ്വീകരിച്ചു ! മനസ്സിൽ ഒരു സ്നേഹ വായ്പ്പ് ഉടലെടുക്കുന്നു. കോധം ഇല്ല. ടെൻഷൻ ഇല്ല.🙏🙏🙏 പ്രണാമം
Hare Krishna 🙏🙏🙏
നന്നായ് വരട്ടെ 🪔❤️🪔
🙏🌹
ക്രോധം
🙏🏻🙏🏻🙏🏻ഹരേകൃഷ്ണ 🙏🏻🙏🏻കേൾവി കിട്ടട്ടെ
സത്യം സത്യം സത്യം.. ഒരിക്കൽ മാത്രം ഞാൻ ജപിച്ചു വെളുപ്പിന് 3.30 ക്കു... വല്ലാതെ മനസ് ശാന്തമായി... 🙏🏻
പല്ല് തേക്കണ്ടേ
വേണ്ട
Dambathyam prasnamano..brahmacharyam nirbandamano
സ്വാമിജി പുത്തൻ ഹൈന്ദവ വിശ്വാസി തലമുറയക്ക് ഇനിയും ഇനിയും ഇത്തരം ദൈനദിന കാര്യങ്ങൾ പകർന്നു കൊടുക്കണം. 🙏
ജപം ഒരുപാട് കാലം ആയി ചെയ്യുന്നു, സ്വാമിജി പറഞ്ഞ സമയത്ത് ഇതുവരെ ചെയ്തിട്ടില്ല. ഇനി അത് ഒന്ന് പ്രാവ്രത്തികം ആക്കാൻ ശ്രമിക്കണം! നന്ദി ഗുരുജി 🙏🏻🙏🏻പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻🌹🌹
Pranamam Swamiji
Thankamani
Pranamam guruji🙏
വയസ്സ് 76 സ്ഥിരമായി 4 മണിക്ക് ഉണർന്ന് ജപം യോഗ ,ഭാഗവതപാരായണം ശാന്തി ശാന്തി
🙏🙏🙏🙏
🙏🙏🙏
" എനിക്ക് അറിയില്ല "
എന്ന പതിവ് ശൈലിയിൽ മറുപടി ആരംഭിക്കാഞ്ഞതിൽ ഏറെ സന്തോഷം.🙏
ക്രിസ്ത്യാനി ആയ എനിക്കും പ്രയോജനപ്പെട്ടു ഇന്നത്തെ ഉപദേശം...
(ജപിച്ചാല്‍ കൊമ്പ് മുളയ്ക്കുമോ?....ഇല്ല!...😀...എന്നാല്‍ പരദൂഷണം പറയാന്‍ പറ്റില്ല, അയല്‍ക്കാരനെ എന്നെ പോലെ സ്നേഹിക്കാതിരിക്കാന്‍ പറ്റില്ല..................)
അതി ശ്രേഷ്ടം...പ്രണാമം ഗുരു ജി..🙏
ഹിന്ദു ആയ ഞാൻ പറയുന്നു അവിടുന്ന് വെളുപ്പിപ്പാനേ മൂന്നു മണിക്കു ഉണർന്നു ഒരു കരുണയുടെ കൊന്ത ജപിക്കു ദൈവം അനുഗ്രഹിക്കും
വെളുപ്പിന് 4മുതൽ 6:30വരെ ഹരേ കൃഷ്ണ ഹരേ രാമ മഹാമന്ത്രം ജപിക്കുന്നുണ്ട് 2വർഷം ആയിട്ട്
ഹരേ കൃഷ്ണ 🙏👍🤝
ഹരേ കൃഷ്ണാ
Hare krishnaaaa
മാറ്റം ഉണ്ടോ...
ഒരായിരം പ്രണാമം സ്വാമിജി 🙏🙏♥️♥️
Namasthe Guro🙏🏻🙏🏻🙏🏻Nithya Japam Ennilum orupad Mattagal varuthi.Guruvinte vachanagal kettappol orupad sandhosham Thoni.Valare Nanni Guro☺☺🙏🏻🙏🏻🙏🏻
പാദ നമസ്ക്കാരം ഗുരു ജീ🙏🙏🙏🙏🙏🙏🙏🙏
പ്രണാമം ഗുരുജി🙏🙏🙏.Great message
പരിവർത്തനമേ ഉള്ളൂ സ്വാമി. ദിവസവും രണ്ടുനേരവും ജപിക്കുന്നു.
🙏🏻
Namasthe swamiji, Great message
Pranamam Swamiji 🙏🙏🙏
അഷ്ടാക്ഷരി ജപിക്കു ദിവസം 108 ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകും
Jhan sandhyayikku aanu japikkaru👌👌🙏🙏🙏
Hare Krishna 🙏🏻🙏🏻🙏🏻
Nalla prabhashanam
Njan ചെയ്യാറുണ്ട് 3.20 to 5 prarthikum ,3.20 എഴുനേറ്റു കുളിച്ചു വിലക് വച്ച് 3.45,നു പ്രർത്തികനിരികും
നമസ്കാരം ഗുരുജി 🙏🌹🙏
വന്ദനം മഹാത്മാവേ
Grand and Great
Very true🙏🙏
It's true swamiji 🙏🏻
നന്ദി പൊന്നുസ്വാമി🥰🥰🙏🙏
അഭിനന്ദനങ്ങൾ ❤❤❤
ഹരി ഓം പ്രണാമം സ്വാമി ജീ
Namaste gurugi ❤
Sarvam sreekrishnarpanamasthu 🙏🙏🙏
വളരെ നന്ദി സ്വാമിജി 🙏🏻🙏🏻🙏🏻
👌🙏namasthe swamiji
Wow .very nice explanation ♥️♥️♥️
Thank you swami🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ... 🙏🙏🙏🌹🌹🌹പ്രണാമം ഗുരു
നമസ്കാരം സ്വാമിജി
OM NAMASHIVAYA VALARE NANDI SWAMIJI
pranamami Swamiji
സേവകനും സാധകനും തമ്മിൽ എന്താണ് വ്യത്യാസം സ്വാമി 🙏
🙏നമസ്കാരം സ്വാമിജി...
പ്രണാമം സ്വാമിജി🙏🙏🙏
Hare krishna 🙏 ♥
ഹരി ഓം🙏🙏🙏
പ്രണാമം ആചാര്യ സ്വാമിജി 🙏🏻🙏🏻🙏🏻
With Pranams
നമസ്കാരം ഗുരുജി
Very true swamy
ശെരിയാണ്
Om cherthu japikkamo swami
Om cherthu japilkkamo swami
Japamala enganne upayogikkam?
Pranamam 🙏🙏🙏
🙏ശ്രീ ഗുരുഭ്യോ നമഃ 🙏
Namaskaram
Namasthe 🙏🙏🙏
ശരിയാണ് 🙏🙏
നമസ്തേ സ്വാമിജി
ഹരേ കൃഷ്‌ണ🙏🙏🙏
Pranamam gurunatha
Harekrishna 🙏🙏🙏👌🙏🙏
Thank you Swamiji 🙏🏻
Sathyam!
Pranaamam Swamiji 🙏
Swamigi namskaram
പ്രണാമങ്ങൾ 🙏🙏🙏🌹🌹🌹
Apavitra pavitrovan servavastan gatopivan yasmaret pundarikaksha sa bahya AbhyantaraSuchi manasam vachikam papam samuparjita Srirama smaranaiva vyopahati nasamsayaha SRIRAMA RAMA RAMA SRI GOVINDA GOVINDA..........
U r at liberty to take the name SRI RAMA RAMA RAMA SRI GOVINDA GOVINDA GOVINDA n without any doubt this namaste will wash all your papa's n take u forward in your spiritual life
🙏🙏🙏നമസ്കാരം സ്വാമിജി
പ്രണാമം...' സ്വാമിജി
curect guruji ..njanum niranthara jepam thudangi varsham ayi...univercel inte anugraham ennum thirihayunnu....
നമസ്തേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 സ്വാമിജി.
Paada namaskaaram 🙏🙏
പ്രണാമം ഗുരു ജീ🙏🙏🙏🙏
നമസ്കാരം സ്വാമിജീ, എനിക്കൊരു സംശയം,മെഡിററേഷൻ ചെയ്യുന്നുണ്ട് 2hours, ഓം നമഃ ശിവായ മന്ത്രവും 108തവണ ജപിക്കും കൂടാതേ ഒരു ദക്ഷിണ മൂർത്തി മന്ത്രവും ദീക്ഷയായി കിട്ടിയിട്ടുണ്ട്, അതും ജപിക്കും,മെഡിററേഷൻ ചെയ്യുന്നത് കൊണ്ട് മന്ത്രജപം വേണമോ, സംശയം മാററിതരുമോ
ഈശ്വരന്റെ നാമം ജപിക്കുബോൾ അതൊരു പ്രതേക വൈബ്രേഷൻ എനിർജി ആണ്.... അതു ചെവിക്കുടെ തലച്ചോറിലെ നാടികൾ ഉണർത്തും.... നാമം ജപം അത്യാവശ്യം ആണ്... ഹരേ കൃഷ്ണ
രണ്ടും സാധനകൾ ആണ്. രണ്ടും ആകാം. ഏതും അനായാസമാവണം അത്ര തന്നെ
ജപം വേറെ, ധ്യാനം വേറെ. Meditate ചെയ്യുമ്പോൾ ജപിക്കില്ല. എന്നാൽ മന്ത്രജപം ചെയ്യുമ്പോൾ മന്ത്രധ്യാനം ചെയ്തു ജപിക്കാം. മന്ത്രത്തിന്റെ ഓരോ അക്ഷരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു ജപിക്കുക. രണ്ടു ജപങ്ങളുടെ ഇടയിലെ നിശ്ശബ്ദതയെയും ശ്രദ്ധിക്കുക. ക്രമേണ ജപത്തിന്റെ വേഗത കുറയും, എണ്ണം കുറയും, ഇടയിലെ നിശ്ശബ്ദതയുടെ ദൈർഘ്യം വർദ്ധിക്കും. അങ്ങനെ ജപത്തിൽ നിന്നും ധ്യാനത്തിലേയ്ക്കു കടക്കും. Japa involves activity, in meditation it is stillness. ജപസിദ്ധി വന്നാണു ധ്യാനത്തിലേയ്ക്കു പ്രവേശിക്കുക.
@@mridulam4544 🙏🏻
Namasthe swamiji
നമസ്തേ ഗുരുജീ ...❤
Pranamam
🙏🙏
പ്രണാമം
Hare Krishna
നമസ്തേ ഗുരുജീ
പ്രണാമം സ്വാമി ജി
സത്യം സത്യം 🙏🙏
സത്യം
Mattangal paranjariyikkan kazhiunnilla
Hari om
ഹരേകൃഷ്ണ
പ്രണാമം സ്വാമിജീ
ഓം നമഃശിവായ ❤❤❤❤
Hare krishna
Namaste swamiji
സന്ധ്യക്ക് ആണ് ജപിക്കുന്നത്. കാലത്ത് 5:30 എണീറ്റാലും.
Kettal mathiyo swami
4മണിക്ക് ജപിക്കുമ്പോൾ കുളിക്കണ്ടേ സ്വാമിജി. 🙏🙏
ബുദ്ധിമുട്ടായോ ?
അങ്ങനെ ചെയ്യുന്നവരെ കണ്ടിട്ടുണ്ട്.
സ്വാമി... എന്റെ ഒരു സംശയം ചോദിക്കുവാ... ഒരാൾ വൃതം എടുക്കുമ്പോൾ താടി വളർത്തണം എന്നുണ്ടോ... ഷേവ് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ....അറിവുള്ള ഒരാളിന്റെ മറുപടി ഒത്തിരിപേർക്ക് ആശ്വാസം ആകും....രണ്ടു നേരം നാമം ജപിക്കുന്ന ആളാണ് ഞാൻ... എഴുതാൻ ഒത്തിരി ഉണ്ട്...🙏🏻🙏🏻🙏🏻
അതെ . ഉദ്ദേശിക്കുന്നത് അധിക ദേഹബോധം കളയുക എന്നതാണ്.
@@manjushas9310 അപ്പോൾ ഒരു സംശയം... ചില സ്വാമികൾക്ക് താടി വളർത്തുന്നു ചിലർ ക്ലീൻ ഷേവ് ആണ്... അവർക്ക് ഈ ശരീരം എന്ന ബോധം ഉണ്ടല്ലോ, ആഘോര, നാഗ സന്യാസി സമൂഹത്തിൽ ആണ് ഈ ശരീരം എന്ന ബോധം ഇല്ലാത്തത്, സാധാരണ മനുഷ്യന്റെ കാര്യം ആണ് ചോദിച്ചത്... എനിക്ക് ഈ ചാനലിൽ നിന്നാണ് മറുപടി വേണ്ടത്...
@@dineshvpillai4672ningalkku shave cheyyam.. No problem.. Oral ayalekurichu chinthikkunnathu ozhivaakkunnathinaanu.. Aa kaaryam..... Swami vivekananda clean shave Aarunnallo
ജപം നിത്യം ഉണ്ട്. സമയം 7.30ആവും. അതിരാവിലെ ജപികുമ്പോൾ കുളിക്കാതെ ചെയ്യാമോ 🙏🙏
ഹരേകൃഷ്ണ 🙏
ബഹുമാനപ്പെട്ട സ്വാമിജി, എൻറെ വീടിനടുത്ത് ഒരു അയ്യപ്പക്ഷേത്രം ഉണ്ട്. ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ഹരിവരാസനം എന്ന സ്തോത്രം അഖണ്ഡനാമ ഭജന യായി ചൊല്ലുവാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ അത് അയ്യപ്പൻറെ ഉറക്കുപാട്ട് ആണെന്നും അസമയത്ത് അത് ജപിച്ചാൽ അയ്യപ്പൻ ഉറങ്ങിപ്പോകും എന്നും ആരൊക്കെയോ അഭിപ്രായപ്പെട്ടു. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. ഇതിനെതിരെ ഒരു ബോധവൽക്കരണം തരാമോ സ്വാമിജി.
ഇങ്ങനെ തികച്ചും ബാലിശമായ ഭയങ്ങൾ കൊണ്ടുനടക്കുന്നവർ ആയി മാറി പോകുന്നു ഹിന്ദുസമൂഹം
എന്റെ പേര് കെഎം ശ്രീകാന്ത് എന്നാണ്. ഈ ഐഡി എന്റെ അച്ഛന്റെ ഐഡി ആണ് അതുകൊണ്ടാണ് എന്റെ പേര് എടുത്തു പറഞ്ഞിട്ട് ഞാൻ അഭിപ്രായം പറയുന്നത്.
സനാതന ധർമ്മത്തിൽ നിന്നുള്ള സൽഫലങ്ങളെ നേടി ജീവിക്കുന്നയാൽ എന്ന നിലയ്ക്ക് ചെറിയ അറിവ് ഇവിടെ പറയാം. താങ്കൾക്ക് യുക്തമെന്നു തോന്നിയാൽ സ്വീകരിയ്ക്കാം
ഹരിവരാസനം എന്നത് ഹരിഹരാത്മജ അഷ്ടകം ആണ് അതായത് ഭഗവാൻ ഹരിഹരസുതനായ ശ്രീധർമ്മശാസ്താവിനെ സ്തുതിക്കുന്ന അഷ്ടകം. അത് പാരമ്പര്യമായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അത്താഴപ്പൂജയ്ക്ക് ശേഷം നടയടക്കുന്ന സമയത്ത് ചൊല്ലി പോരുന്ന ആചാരംനില നിൽക്കുന്നു എന്നുള്ളത് സത്യമാണ്. ശാസ്താവ് പള്ളി ഉറക്കത്തിലേക്ക് അല്ലെങ്കിൽ യോഗനിദ്രയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ചൊല്ലുന്നു ആ കീർത്തനം എന്നുള്ളത് കണ്ട് ഉറക്കുപാട്ട് എന്ന പേര് സിദ്ധിച്ചു. എന്നുള്ളതല്ലാതെ അതും ഉറക്കവുമായി യാതൊരു ബന്ധവുമില്ല. അഷ്ടകം എല്ലാ ദേവന്മാരെ കുറിച്ചും ഉണ്ടെന്ന് നമുക്കറിയാം. ഇവിടെ ശബരിമലയിൽ ഈ അഷ്ടകം നടയടക്കുന്ന സമയത്ത് ചൊല്ലുന്നതാണ് എന്നത് മാത്രമാണ് പ്രത്യേകത. യാതൊരു സങ്കൽപ്പത്തിലും അത് ഒരു നിദ്രയെ പ്രചോദിപ്പിക്കുകയോ ദ്യോതിപ്പിക്കുകയോ ചെയ്യുന്ന രാഗത്തിലോ അതിനുള്ള ഈണത്തിലോ ആ സങ്കൽപ്പത്തിലോ രചിക്കപ്പെട്ടതല്ല. മറിച്ച് ഉത്തമ സാധകന്മാർ ഭഗവാന്റെ പള്ളിയുറക്കത്തിന് തൊട്ടുമുമ്പ് ഇത് പാടി സ്തുതിക്കുന്നത് ഒരു ആചാരമായി ശബരിമലയിൽ സമർപ്പണപൂർവ്വം ചെയ്തു വരുന്നതാണ്. അതുകൊണ്ടുതന്നെ ഈ അഷ്ടകത്തിന് ഉറക്കുപാട്ട് എന്ന പ്രസക്തിയും പ്രാധാന്യവും ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മാത്രമേ ഉള്ളൂ എന്നാണ് എന്റെ അഭിപ്രായം. ഒന്നര പതിറ്റാണ്ടായി എല്ലായിടത്തും ഭജനയും കച്ചേരിയും പോലുള്ള പരിപാടികൾ തീരുന്ന സമയത്തും അതുപോലെ മൈക്ക് വെക്കുന്ന ഉത്സവ സ്ഥലങ്ങളിൽ പോലും അവസാനമായി ഹരിവരാസനം കേൾപ്പിക്കുന്ന ഒരു രീതി നിലവിൽ വന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. എങ്കിലും അടിസ്ഥാനപരമായി ഇത് ഭദ്രകാളിക്കും ദുർഗ്ഗയ്ക്കും ഒക്കെ ഉള്ള പോലെ തന്നെ ശാസ്താവിന്റെ അഷ്ടകം ആകയാൽ അത് മറ്റ് ദേവന്മാരുടെ അഷ്ടകം ജപിക്കുന്നതുപോലെ തന്നെ അഖണ്ഡവും നിരന്തരവുമായി ജപിയ്ക്കുന്നതിൽ ഒരു തെറ്റും ഇല്ലെന്നാണ് സാമാന്യ യുക്തിയിൽ സനാതനധർമ്മത്തെ പിന്തുടരുന്ന വ്യക്തി എന്നുള്ള നിലയിൽ എന്റെ അഭിപ്രായം.
മഹത്തായ ഈ അഷ്ടകത്തെ രചിച്ച കൊന്നൊത്ത് ജാനകിയമ്മയുടെയും അതിനെ സമ്പാദിച്ച കുമ്പക്കുടി കുളത്തൂർ അയ്യരുടെയും ഇത് ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നടയടയ്ക്കുന്ന സമയത്ത് പാടി സ്തുതിക്കാൻ വ്യവസ്ഥ ചെയ്യുകയും അത് പാടുന്ന പതിവ് ആരംഭിക്കുകയും വായന അധികാര സ്ഥാനത്തിരുന്ന് അനുവാദം നൽകുകയും ചെയ്ത മഹാത്മാക്കളായ ഉപാസകന്മാരെയും ദീർഘദണ്ഡനമസ്കാരം ചെയ്തുകൊണ്ട് വീരമണികണ്ഠനായ വില്ലാളി വീരനായ യോഗസ്ഥനായ അയ്യപ്പൻ ആയ ശ്രീധർമ്മശാസ്താവിന്റെ പാദാരാവിന്ദ ത്തിൽ സമർപ്പിക്കുന്നു.
ആഴത്തിൽ അറിവുള്ളവരുടെ അഭിപ്രായം ഇതിനുമുകളിൽ താങ്കൾക്ക് സ്വീകരിക്കാം എന്ന് ഓർമ്മിപ്പിക്കുന്നു.
.
@@pkmadhavapanickerchry966 താങ്കൾ ഇപ്പറഞ്ഞതു ശരിയാണ്, ബോധവത്കരണത്തിനു സമയം കണ്ടെത്തിയതിനു നന്ദി!🙏
🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏🎉
🙏🙏🙏
നമസ്കാരം 🙏🙏🙏
വന്ദനം 🙏
പ്രണാമം ഗുരോ
Swamiji🙏🙏🙏
👍👍