നാരായണനാമജപം I Narayana Namajapam I Narayana Narayana

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 1.3K

  • @sajithak3697
    @sajithak3697 2 ปีที่แล้ว +336

    🙏🙏ഇതൊക്കെ കേൾക്കാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത് ഗുരുവായൂരപ്പ.കേൾപ്പിച്ച ഗുരുവിനും കേൾക്കാൻ അനുഗ്രഹം തന്ന ഭഗവാനും എന്റെ പ്രണാമം 🙏🙏

  • @manilaprasad8038
    @manilaprasad8038 ปีที่แล้ว +29

    ഭക്തി ഇല്ലാത്തവർക്കും നാമം ജപിക്കാൻ കഴിയുന്ന ആലപാനം ഒരു പാട് നന്ദി കേൾക്കുമ്പോൾ ഒരു പാട് സന്തോഷം🙏🏻🙏🏻🙏🏻🙏🏻

  • @sheejapradeep5342
    @sheejapradeep5342 2 ปีที่แล้ว +196

    ഭഗവാനേ നാരായണാ ഗുരുവായൂരപ്പാ ശരണം എല്ലാം മറന്നു ജപിച്ചു നാരയണമന്ത്രം മനസ്സിന് എന്തെന്നില്ലാത്ത സ്വസ്ഥത ലഭിച്ചു സന്തോഷത്തോടെയും ആദരവോടേയും പ്രിയ ഗുരുനാഥയ്ക്ക് നമസ്കാരം

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว +64

    എന്നും ഒരുമിച്ച് കൂടി നമഃ ജപികൻ കഴിയുന്നുണ്ട്.ഈ അവസരം അനുവദിച്ച ടീച്ചർ ക്ക് പ്രണാമം നമസ്കാരം 🙏

    • @jayasuryam5628
      @jayasuryam5628 2 ปีที่แล้ว +2

      മോൾക്ക് നമസ്കാരം 🙏🙏🙏🙏

    • @vijayakanaveettil3464
      @vijayakanaveettil3464 ปีที่แล้ว +1

      നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ......... നാരായണായ നമഃ

    • @krishnendua.u1235
      @krishnendua.u1235 7 หลายเดือนก่อน

      നാരായണ
      നാരായണ
      നാരായണ
      നാരായണ
      നാരായണ
      നാരായണ
      നാരായണ
      നാരായണ
      നാരായണ
      നാരായണ
      നാരായണ
      നാരായണ

    • @CensorGuru
      @CensorGuru 5 หลายเดือนก่อน

      Narayana narayana narayana narayana narayana narayana narayana

  • @dhanyamechery2588
    @dhanyamechery2588 2 ปีที่แล้ว +81

    സന്ധ്യാ സമയത്ത് തന്നെ നാരായണ നാമജപം കേൾക്കാൻ ഭാഗ്യമുണ്ടായി.🙏🙏🙏🙏

    • @remaprem2178
      @remaprem2178 2 ปีที่แล้ว +4

      അതെ🙏🙏🙏

  • @girijarnath3080
    @girijarnath3080 2 ปีที่แล้ว +58

    നാരായണ മന്ത്രം വല്ലാത്തൊരു feel, ഭഗവാനെ ശരണം🙏🙏🙏

    • @seethacp8818
      @seethacp8818 ปีที่แล้ว +1

      നാരായണ നാരായണ നാരായണ ഭഗവാനെ കാക്കണേ എന്റെ കുടുബത്തിനെ. ഈ ലോകത്തെ സർവ ചരാചരങ്ങളെയും 🙏🙏🙏🙏🙏

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว +49

    ഈ ഏകാദശി ദിവസം sandyanama വേളയിൽ ഈ നാമതിലേക്ക് കൂടേ japikkan അനുവദിച്ച teacher Nsmaskaram Nandi teacher ക്ക് നമ്മ ഭവിക്കട്ടെ,👍

  • @vibhathmnair9190
    @vibhathmnair9190 2 ปีที่แล้ว +42

    സുസ്മിതജി ഞങ്ങൾക്കും ഈ മന്ത്രം കേട്ടപ്പോൾ ജപിക്കാൻ പ്രചോദനം ഉണ്ടാക്കിയ എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് എത്ര പ്രണാമം നൽകിയാലും മതിവരില്ല, ഇതെന്റെ ഭഗവാൻ തന്ന അനുഗ്രഹം കൂടിയാണ്, ഒത്തിരി നമസ്കാരം ഉണ്ട് ചേച്ചിക്ക് 🙏🙏🙏🙏🙏നാരായണ നാരായണ നാരായണ 🥰🥰

  • @smithamolbalanandan9010
    @smithamolbalanandan9010 2 ปีที่แล้ว +36

    നമസ്ക്കാരം🙏🙏🙏 സുസ്മിതാജിയെ നേരിൽ കണ്ട് പാദങ്ങൾ m മസ്ക്കരിക്കുവാനുള്ള ഭാഗ്യം ഉണ്ടാകണമേ എന്ന് ഞാൻ ഭഗവാന് നോടു പ്രാത്ഥിക്കുന്നു

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +2

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @preethiraju4075
      @preethiraju4075 2 ปีที่แล้ว +1

      🙏🙏🙏

    • @sathiammanp2895
      @sathiammanp2895 2 ปีที่แล้ว +1

      🙏🙏👍👍🌹🌹

    • @Rekhagauris
      @Rekhagauris 2 ปีที่แล้ว +1

      എന്റെയും ആഗ്രഹമാണ്

    • @prameelamadhu5702
      @prameelamadhu5702 2 ปีที่แล้ว +1

      എന്റെയും 🥰🥰🥰

  • @manilaaa9979
    @manilaaa9979 2 ปีที่แล้ว +20

    ഈ ഏകാദശി ദിവസം തന്നെ കേൾക്കാനുള്ള ഭാഗ്യം മുഡായല്ലോ ഭഗവാനേ🙏🙏..

  • @seethavb6213
    @seethavb6213 2 ปีที่แล้ว +9

    എനിക്ക് വയ്യാതെ കിടക്കുകയായിരുന്നു പെട്ടെന്ന് എഴുന്നേറ്റ് ഫോൺ എടുത്ത് നോക്കുകയായിരുന്നു ഭാഗവതം കേൾക്കാൻ വേണ്ടി പക്ഷെ നാരായണനമജപമാണ് ഞാൻ കാണുന്നത്. നമസ്തെ മോളെ. ഓം നമോം നാരായണായ. 🙏🙏🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 2 ปีที่แล้ว +18

    ഹരേ കൃഷ്ണാ ❤🙏🏽 സന്ധ്യാ സമയത്തു തികച്ചും അപ്രതീക്ഷിതം ❤. ഞാൻ ഉറക്കെ വെച്ചു കേട്ടു ഏതോ സ്വപ്ന lokathu🙏🏽❤ ഭഗവാൻ സാക്ഷാൽ ശ്രീ നാരായണൻ ❤❤🙏🏽ഏതു സമയത്തും വിളിച്ചാൽ വിളി കേൾക്കുന്ന പരമത്മാവ് ❤🙏🏽ഭക്തി യോടെ വിളിച്ചു വിളിച്ച് ഭക്തി യോഗം പ്രാപിച്ചാൽ സംസാര ദുഃഖം വരില്ല എന്നു തീർച്ചയാണല്ലോ ❤🙏🏽സകല സന്താ പങ്ങളേയും നശിപ്പിക്കുന്ന ഒരേ ഒരു നാമം ❤ഭഗവാനെ, നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ ❤❤🙏🏽നിർത്താതെ 👏നാരായണ നാമംജപിച്ച ജപിച്ച kutty ടീച്ചറെ എന്തു പറയാൻ. മനസ്സ് കൊണ്ട് ഞാൻ ആ പാദ ങ്ങളിൽ നമസ്കരിക്കുന്നു ❤😍👏thank U so much Kutty teacher ❤😍😍🙏🏽🙏🏽🙏🏽❤❤❤👏👏👏👏👍👍👍👍

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +3

      🙏🙏🙏

    • @ponnudilip9273
      @ponnudilip9273 2 ปีที่แล้ว +2

      🙏

    • @rajukairaliart8657
      @rajukairaliart8657 ปีที่แล้ว +1

      മനസ്സിൽ ഒരു പ്രത്യേകതരം വൈബ്രേഷൻ കിട്ടി നാരായണ മന്ത്രം

  • @muraleedharankurup9219
    @muraleedharankurup9219 2 ปีที่แล้ว +8

    പഴയ തറവാടിന്റെ ഇറയത് നിലവിളക്കിന് മുമ്പിൽ സന്ധ്യ നാമം ചെല്ലുന്ന ആ പഴയ ഓർമയിലേക് അറിയാതെ എത്തിപോയി
    നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd ปีที่แล้ว +29

    ഇത് കേൾക്കാൻ സാധിച്ചത് മുൻ ജന്മ സുഹൃതം കൊണ്ടുമാത്രം. എത്ര നന്ദിപറഞ്ഞാലും അധികമാകില്ല.
    ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
    സർവം കൃഷ്ണർപ്പണമസ്തു🙏🏻

  • @sonusoman1995
    @sonusoman1995 2 ปีที่แล้ว +30

    നാരായണ ഭഗവാൻ മനസ്സിലേക്ക് ആഴ്ന്നിറങ്ങി, 🙏🏼🙏🏼❤️ ഉള്ളിലേക്ക് ഊർജപ്രവാഹം... നന്ദി ടീച്ചർ

    • @missyr200
      @missyr200 ปีที่แล้ว +1

      Narayana narayana

    • @bindukumarid5877
      @bindukumarid5877 ปีที่แล้ว

      Narayana lbsclosedsne. Ente manse vedaniaruth🙏🏼

  • @manjushas9310
    @manjushas9310 2 ปีที่แล้ว +25

    ധ്യാനത്തിനുത്തമം. Earphone use ചെയ്യുക. ജിയുടെ ശബ്ദം ഹൃദയത്തിൽ തട്ടുന്നു ഓം കാര ശബ്ദം പോലെ നന്ദി. ഇനിയും അടുക്കാം എല്ലാർക്കും കൂടുതൽ കൂടുതൽ ഭഗവാനിലേക്ക്🙏🙏🙏🥰🥰🥰

  • @jayavenu4216
    @jayavenu4216 2 ปีที่แล้ว +16

    നാരായണ ഭഗവാനെ 🙏🙏
    നാരായണ ജപം കേട്ടിരുന്നപ്പോൾ തന്നെ ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആയിരുന്നു. 🙏🙏🙏ശ്രീ ഗുരുവായൂപുരേശാ ശരണം 🙏🙏🙏
    നാരായണ 🙏നാരായണ🙏 നാരായണ 🙏

  • @girijadevivg4357
    @girijadevivg4357 ปีที่แล้ว +7

    ഭഗവാന്റെ അനുഗ്രഹം കൊണ്ടോ എന്തോ ഇന്ന് സന്ധ്യക്ക്‌ ഈ നാരായണനാമം കേൾക്കാൻ സാധിച്ചു. നാരായണ നാരായണ നാരായണ 🙏🙏

  • @vishnunair3941
    @vishnunair3941 ปีที่แล้ว +18

    ഞാൻ ദിവസവും ഈ നാമജപം കേൾക്കുന്നുണ്ട് 🙏മനസ്സിന് വള്ളത്തോരു സന്തോഷമാണ് 🙏🌹നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🌹🌹🌹🌹

  • @asokkumarkp1383
    @asokkumarkp1383 2 ปีที่แล้ว +33

    ഈ സായാഹ്നം നാരായണ നാമ മുഖരിതവും അനുഗ്രഹപൂരണ വുമാകുന്നു. മനസ്സും നേർമയാകുന്നു. നിമിത്തമായി ഭവിച്ച ടീച്ചർക്ക് സ്തുതി. 🙏🙏🙏

    • @evpnambiar7719
      @evpnambiar7719 ปีที่แล้ว +1

      Beautiful chanting. Excellent presentation. God bless you.

    • @valsalarajan9559
      @valsalarajan9559 ปีที่แล้ว

      Om naraya❤❤❤❤❤❤

  • @usha1932
    @usha1932 2 ปีที่แล้ว +12

    നന്ദി.....നന്ദി.....നന്ദി. --- പ്രിയ സുസ്മിതാ ജീ ...... മനസ്സിന് നല്ല സന്തേഷം തോന്നുന്നു. .കൂടെ ചൊല്ലുമ്പോൾ പുതിയൊരു എനർജി കിട്ടിയ പൊലെയാണ്.... പ്രണാമം🙏

  • @harshakannan9824
    @harshakannan9824 2 ปีที่แล้ว +15

    ഭഗവാന്റെ നാരായണിയം ജപിക്കുമ്പോൾ എന്തൊരു സന്തോഷവും സമാധാനവും ❤️🙏🙏🙏🙏🙏🙏🙏🙏

  • @vimalavasudevan4865
    @vimalavasudevan4865 2 ปีที่แล้ว +27

    ഓം നമോ നാരായണായ... 🙏🙏🙏
    ഭക്തിസാന്ത്രമായ ആലാപനം...... 🙏🙏🙏
    കോടി കോടി പ്രണാമം മാം... 🙏🙏🙏

  • @jayanjp4572
    @jayanjp4572 ปีที่แล้ว +5

    ഭഗവാനെ നേരിൽ കണ്ട അവസ്ഥ 🙏കണ്ണ് നിറഞ്ഞു പോയി🙏🙏🙏🙏🙏ഒരു കോടി പ്രണാമം ആ രൂപം മനസ്സിൽ കൊണ്ട് തന്നതിന്

  • @remaprem2178
    @remaprem2178 2 ปีที่แล้ว +34

    മനസ്സിന് അനിർവചനീയമായ ആനന്ദവും സമാധാനവും ലഭിച്ചു🙏🙏

  • @vinisweety2168
    @vinisweety2168 2 ปีที่แล้ว +3

    ഇന്ന് ഞാൻ ഗുരുവായൂരിൽ ആണ് രാവിലെ ആണ് ഞാൻ കേട്ടത് ഗുരുവായൂരപ്പന്റെ അടുത്തിരുന്നു ഞാൻ നാരായണ നാമം ജപിച്ചു ഒരായിരം പ്രണാമം എന്റെ ടീച്ചറിന് ❤

  • @sumathybalakrishnan1132
    @sumathybalakrishnan1132 2 ปีที่แล้ว +15

    ഓം നമോ ഭഗവതേ നാരായണായ
    നമസ്ക്കാരം മോളെ
    സന്ധ്യാ സമയത്തു നാരായണ നാമം കേൾക്കുവാൻ സാധിച്ചതിൽ വളരെ സന്തോഷം മോളെ കോടി കോടി പ്രണാമം മോളെ 🙏🙏🙏🙏

    • @sukumarak4594
      @sukumarak4594 4 หลายเดือนก่อน

      🙏🙏🙏👌

  • @JayalakshmiV-w3n
    @JayalakshmiV-w3n 9 หลายเดือนก่อน +2

    ഞാൻ ഇന്നും ഈ കീർത്തനം കേൾക്കും. അപ്പോൾ എല്ലാ tensionum മാറി നല്ല സമാധാനമാണ് മനസിന്‌. കണ്ണ് അടച്ചു കൊണ്ട് കേൾക്കു 🙏നമുക്ക് നല്ല ഒരു മാറ്റം ഉണ്ടാകും സത്യം 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +8

    🙏🌹 നാരായണ.🌹🙏
    🙏🌹 നാരായണ🌹🙏
    🙏🌹 നാരായണ🌹🙏
    🙏🌹 നാരായണ.🌹🙏
    🙏🌹നാമ ജപം കൊണ്ട് ഹൃദയം നിറച്ചു തന്നു.ഉള്ളിൽ നിന്നും
    നാരായണ നാമം മുഴങ്ങി കേൾക്കാം.🙏🙏🙏🙏🌹
    നാരായണായ നമഃ.🌹🙏
    സാഷ്ടാംഗ നമസ്ക്കാരം
    ഗുരു നാഥേ.🙏🌹🙏❤️❤️🙏

  • @anithavasudevan2316
    @anithavasudevan2316 2 ปีที่แล้ว +5

    ന്റെ കൃഷ്ണാ എന്തു സുഖമാണ് കേൾക്കാൻ ഭഗവാൻ ക്കൂടെ ഇരിക്കുന്ന പോലെ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🌹🌹🌹🌷നമസ്കാരം സുസ്മിതാജി 🙏🌹🌹

  • @syamalapalakkal7800
    @syamalapalakkal7800 2 ปีที่แล้ว +15

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏

  • @jayashreekonnanath4561
    @jayashreekonnanath4561 ปีที่แล้ว +2

    നാരായണ നാമജപം ഇന്നാണ് എനിക്ക് കേൾക്കുവാൻ സാധിച്ചത്... മനസ്സിന് ഒരുപാട് സമാധാനം കിട്ടി... ഒരു കോടി പ്രമാണം ടീച്ചർക്ക്..🙏 ഓം നമോ നാരായണായ...🙏🙏🙏

  • @prabhaprabha3691
    @prabhaprabha3691 ปีที่แล้ว +7

    നാരായണ നാമജപം എന്റെ മനസിന് സമാധാനം കിട്ടി 🙏🙏പ്രണാമം സുസ്മിതാജി 🙏🙏

  • @premav4094
    @premav4094 2 ปีที่แล้ว +11

    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ
    നാരായണ 🙏
    ഹാപ്പി ഓണം സുസ്മിതജി 🙏♥️

  • @sreejagopinath6560
    @sreejagopinath6560 ปีที่แล้ว +5

    🙏🙏🙏🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടേയിരിക്കുന്നു 🙏🙏🙏🥰🥰🥰🥰.. കോടി നമസ്കാരം 🙏🙏🙏🥰🥰🥰

    • @Sunesh1661
      @Sunesh1661 ปีที่แล้ว

      സത്യം 🙌

    • @Sunesh1661
      @Sunesh1661 ปีที่แล้ว

      നാരായണ നാമം ജബികുമ്പോൾ കണ്ണുനീർ ഒഴുകുന്നു വല്ലാത്തൊരു ഫീൽ

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +15

    സുകൃതം ഭഗവാനെ നാരായണ നാരായണ 🙏🙏🙏👏👏👏

  • @AnashwarXD1234
    @AnashwarXD1234 3 หลายเดือนก่อน +8

    എൻ്റെ മകനെ എങ്ങനെ ഭഗവാനിലേക്ക് നാമജപത്തിലൂടെ അടുപ്പിക്കും എന്നു വ്യാകുല പെട്ടിരുന്നപ്പോൾ ആണ് സുസ്മിതാജിയുടെ നാരായണജപം കേട്ടത്. എൻ്റെ മകനെ ഞാനിതു കേൾപ്പിക്കുകയും അവന് ഈ ശബ്ദ മാസ്മരികതയിൽ വലിയ ആകർഷണം തോന്നുകയും എന്നോടൊപ്പം ഇത് എപ്പോഴും ചൊല്ലുകയും ചെയ്ന്നു . ഞാൻ ജി യോട് എന്നും കടപെട്ടിരിക്കുന്നു. ഭഗവാൻ എനിക്കു കാട്ടി തന്ന വഴിയാണ് ഇത്.

  • @remasiyer3562
    @remasiyer3562 10 หลายเดือนก่อน +1

    ജാൻ നിങ്ങളുടെ ഭാഗവതം, ഭഗവത് ഗീത എല്ലാം കേൾക്കുണ്ട്. എനിക്ക് നിങ്ങളെ നേരിൽ കാണാൻ വളെരെ ആഗ്രഹിക്കുന്നു.

  • @aswathysreekumar6618
    @aswathysreekumar6618 2 ปีที่แล้ว +14

    ഒരുപാട് നന്ദി ഉണ്ട് ചേച്ചി.... 🙏🏼കേൾക്കുമ്പോ ഭാഗവാനിൽ അലിയുന്ന പോലെ..

    • @anandan.r7872
      @anandan.r7872 3 หลายเดือนก่อน

      നാരായണായ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ

  • @SumithraSumesh
    @SumithraSumesh 2 วันที่ผ่านมา

    ഈ ശബ്ദം ഹൃദയത്തിൽ ആഴ്ന്നിറങ്ങി മനസിന്‌ കുളിർമ തരുന്നു.. കേൾക്കാൻ വൈകിപ്പോയി ഇപ്പോഴെങ്കിലും ഇവിടെ എത്തിച്ചല്ലോ.. ഭഗവാനെ നന്ദി 🙏

  • @jyothirgamaya7611
    @jyothirgamaya7611 ปีที่แล้ว +8

    നമസ്കാരം 🙏🙏നല്ല മധുരമായ ശബ്ദം സുസ്മിതാമ്മേ❤❤🙏🙏🙏🙏🙏

  • @saradar8015
    @saradar8015 8 หลายเดือนก่อน +1

    ഇതുവരെയും ഇങ്ങനെ നാരായണ ജപം കേട്ടിട്ടില്ല. മുഴുവനുംശ്രദ്ധയോടെ ഇരുന്നു കേൾക്കും എല്ലാവരും.❤❤ 🙏🙏🙏🌹🌹❤️❤️

  • @aashadileeptn1051
    @aashadileeptn1051 2 ปีที่แล้ว +9

    🙏 ❤ നാരായണ ❤🙏
    ഇന്ന് ഏകാദശി ആണല്ലോ രാവിലെ ആഗ്രഹിച്ചേയുള്ളു , ഭഗവാന്റെ ഇതുപോലെ നാമജപം ചേച്ചിടെ ശബ്ദം തിൽ കേൾക്കണം, ചേച്ചിക് msg അയക്കണം എന്നും വിചാരിച്ചേ ഉള്ളു വൈകുനേരം ആകുമ്പോഴേക്കും ഭഗവാൻ സാധിപ്പിച്ചു തന്നു. എന്റെ കണ്ണാ..... 🥰🥰🥰🥰🥰❤❤❤ സന്തോഷം കൊണ്ടു എന്റെ കണ്ണു നിറഞ്ഞു ❤❤❤❤❤
    ഇനിയും ഇതു പോലെ നാമ ജപം പ്രതീക്ഷിക്കുന്നു 🙏. Love you kanna🥰🥰🥰 love you chechi🥰🥰🥰

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      എല്ലാം ഭഗവാന്റെ സങ്കല്പം 🙏🙏

    • @aashadileeptn1051
      @aashadileeptn1051 2 ปีที่แล้ว

      ❤🙏❤

  • @sethulekshmi2224
    @sethulekshmi2224 ปีที่แล้ว +1

    2 masam garbhini aanu njn, nk ayussum arogyavum ulla kunjine kittan ellavarudeyum anugraham venam.. Narayana manthram kettappol ee avasthayil orupad aswasam kitty..om namo narayanaya 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว +1

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @mukambikanair9487
    @mukambikanair9487 2 ปีที่แล้ว +5

    ഹേ ഗുരുപവനപുരേശാ ത്വയ്യുപാധ്വത്സ ഭക്തിം 🙏🏻 സുസ്മിതാജീ അതി മനോഹരം🙏🏻ഭഗവൽ നാമങ്ങൾ വേണ്ടവിധത്തിൽ കീർത്തിക്കുമ്പോൾ ശ്രവിക്കുന്നവർക്ക് തന്നെ ഇന്ദ്രിയങ്ങൾക്ക് എന്തെന്നില്ലാത്ത അനുഭൂതിയാണ്. സമൂഹത്തെ ആത്മീയ പാതയിലേക്ക് നയിക്കാനുള്ള അവിടുത്തെ ഓരോ ഉദ്യമങ്ങളും വളരെ ഭക്തിനിർഭരമാണ്🙏🏻 ശ്രീ ഹരയേ നമഃ 🙏🏻

  • @lathamoorthy7027
    @lathamoorthy7027 2 ปีที่แล้ว +3

    നമസ്കാരം. നാമം ജപിക്കുമ്പോൾ എന്തൊക്കെ ഗുണങ്ങളാണ് നമ്മുക്ക് ലഭിക്കുന്നത് എന്നറിയണമെങ്കിൽ ദിവസവും മുടങ്ങാതെ നാമം ജപിക്കണം. പാപം മാറും, രോഗം മാറും, ആഗ്രഹങ്ങൾ നടക്കും, നാരായണനീ അനുഭവിച്ചു അറിയാൻ സാദിക്കും. എല്ലാവർക്കും നാമംജപിക്കുന്നതിലൂടെ അനുഗ്രഹംകിട്ടട്ടെ. സുസ്മിതജി താങ്ക്സ്. 🙏🙏👍👍 നാരായണ, narayana

    • @VinodVinod-w1b
      @VinodVinod-w1b 8 วันที่ผ่านมา

      🙏🙏🙏🙏🙏🙏

  • @beenakumari4283
    @beenakumari4283 2 ปีที่แล้ว +25

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ........ പ്രണാമം സുസ്മിത ജീ 🙏❤️

    • @pinkyajith4146
      @pinkyajith4146 2 ปีที่แล้ว +1

      🙏🏻🙏🏻

    • @prasannapm7148
      @prasannapm7148 2 ปีที่แล้ว +1

      Manasinu nalla santhosham. God bless all.

    • @girijac4498
      @girijac4498 2 ปีที่แล้ว +1

      🙏🙏🙏🙏🙏🙏

    • @darlykd200
      @darlykd200 ปีที่แล้ว +1

      Hare Krishna Guruvayoorappa

  • @krishnakumarpillai22
    @krishnakumarpillai22 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏
    ഒരുപാട് ഇഷ്ടമായി 🙏🙏🙏🙏കേൾക്കുമ്പോൾ ഭഗവാൻ മനസ്സിലൂടെ കടന്നു പോകുന്നു 🙏🙏🙏

  • @rajalakshmiajith5797
    @rajalakshmiajith5797 ปีที่แล้ว +4

    ടീച്ചർക്ക് നന്ദി ഭഗവാന്റെ പാതാരങ്ങളിൽ നമസ്കരിക്കേണ്ട രാവിലെ കഴിഞ്ഞു 🙏🙏🙏🙏

    • @kamalavarma1580
      @kamalavarma1580 ปีที่แล้ว

      മോളേ! ദിവസേന പലതവണ കേൾക്കും. എത്ര കേട്ടാലും മതിയെന്ന തോന്നില്ല .🙏🙏🙏🙏🙏👍❤

  • @anithakm6259
    @anithakm6259 5 หลายเดือนก่อน +2

    നമസ്കാരം. ഈ ജപം മാധവ മാസത്തിൽ കേൾക്കാൻ തുടങ്ങിയ ഞാൻ. വല്ലാത്ത ഒരു എനർജി ആണ് എനിക് കിട്ടുന്നത്. പ്രണാമം 🙏🙏🙏

  • @sobhaharichandran3925
    @sobhaharichandran3925 2 ปีที่แล้ว +5

    നാരായണ നാരായണ നാരായണ 🙏
    നാരായണ നാരായണ നാരായണ 🙏
    നാരായണ നാരായണ നാരായണ 🙏
    നമസ്കാരം സുസ്മിതജി 🙏🙏🌹
    ഇപ്പോൾ നാരായണ നാമം ജപിക്കാൻ മാത്രമേ കഴിയുന്നുള്ളു.
    ക്ലാസ് 5 എണ്ണം കേൾക്കാനുണ്ട്.
    ഭഗവാൻ എപ്പോഴാണ് അനുഗ്രഹിക്കുക എന്ന് അറിയില്ല ജി 🙏🌹🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      സാരമില്ല. പതുക്കെ ചെയ്താൽ മതി 👍

  • @krishnakumarpillai22
    @krishnakumarpillai22 ปีที่แล้ว +1

    ഈ നാമജപം കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന പുണ്യം ഉണ്ടല്ലോ മാതാജി
    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ രാമ 🙏🙏🙏
    ജയ് ശ്രീ രാധേ 🙏🙏🙏രാധേ 🙏🙏🙏രാധേ 🙏🙏🙏

  • @sreevidyamohanan8578
    @sreevidyamohanan8578 2 ปีที่แล้ว +4

    നാരായണാ 🙏🙏🙏 നാരായണാ 🙏🙏🙏നാരായണാ 🙏🙏🙏😌😌😌😌😌 മഹാഗുരു സുസ്മിതാജീ 🙏🙏🙏🙇‍♀️🙇‍♀️🙇‍♀️പ്രണാമം 🙏🙏🙏ഭഗവാനേ ഈ മഹത് സത്സംഗത്തിന്റെ ഭാഗമാകാൻ, ഈ ഗുരുസന്നിധിയിൽ എത്തിചേരാൻ അടിയൻ എന്തു പൂർവ്വ ജന്മസുകൃതമാണ് ചെയ്തത് കൃഷ്ണാ 🙏🙏🙏😌😌😌 സുസ്മിതാജീ .....അവിടുന്ന് ജപിച്ച നാരായണനാമം🙏ഞങ്ങളുടെ കർണ്ണങ്ങളിൽ മാത്രമല്ല കേട്ടത്😌😌😌😌അങ്ങ് ഭഗവാന്റെ വൈകുണ്ഠമാകെ മുഴങ്ങി നിറഞ്ഞ് ഒഴുകുകയാണ്.ഭഗവാൻ തന്റെ സ്വന്തം ഭക്തയുടെ, പരമഭക്തിയിൽ സംപ്രീതനായി ആനന്ദസാഗരത്തിൽ ആറാടുകയാണ്.🙏🙏🙏😌😌😌 സുസ്മിതാജീ എനിക്ക് കണ്ണുനീരടക്കാൻ കഴിയുന്നില്ല. 😔കണ്ണുകളടച്ച് ഭഗവാനെ മാത്രം സ്മരിച്ച് കേൾക്കുന്തോറും എന്താണെന്ന് അറിയില്ല ഇന്ന് കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുന്നില്ല. സത്യം പറഞ്ഞാൽ ആ നിമിഷം എന്റെ ഗുരുവിനെ കാണണമെന്ന് തോന്നിപ്പോയി. 🙏🙏🙏🙏🙏😌😌😌നാരായണാ നാരായണാ നാരായണാ 🙏🙏🙏🙏🙏🙏😌😌😌😌

    • @sreevidyamohanan8578
      @sreevidyamohanan8578 2 ปีที่แล้ว

      @@sushammasushamma7480 മോളെ സുഖം. ഓണത്തിരക്കിലാണു കണ്ണാ. 😍😍 ഓണം എവിടെ വരെയായി മോളെ 😍

    • @sreevidyamohanan8578
      @sreevidyamohanan8578 2 ปีที่แล้ว

      @@sushammasushamma7480 മോളെ സുഖം. ഓണത്തിരക്കിലാണു കണ്ണാ. 😍😍 ഓണം എവിടെ വരെയായി മോളെ 😍

    • @sathiammanp2895
      @sathiammanp2895 2 ปีที่แล้ว

      🙏🙏🙏😍😍👍👍❤️❤️

    • @preethiraju4075
      @preethiraju4075 2 ปีที่แล้ว

      🙏🙏🙏🥰🥰👍

    • @sreevidyamohanan8578
      @sreevidyamohanan8578 2 ปีที่แล้ว

      @@sushammasushamma7480 ഭഗവാൻ മോളെ അനുഗ്രഹിക്കും.ഈ മനസ്സ് ഭഗവാൻ കാണുന്നുണ്ട് 🙏🙏🙏😍😍😍

  • @girijaunni5026
    @girijaunni5026 2 ปีที่แล้ว +5

    ദിവസവും പ്ലേ ചെയ്തു കേൾക്കുന്നു. മനസ്സിന് നല്ല ഉണർവ് വരുന്നു. Susmithaji പ്രണാമം

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 ปีที่แล้ว +6

    ഹരേ കൃഷ്ണ... പാദ നമസ്കാരം സുസ്മിത.നാരായണ.നാരായണനാരായണ

  • @vanajasaji3018
    @vanajasaji3018 ปีที่แล้ว +1

    നമസ്തേ സുസ്മിതാജി.... പ്രഭാത വന്ദനം....

  • @sajithashenoy4494
    @sajithashenoy4494 2 ปีที่แล้ว +12

    നമസ്ക്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏👏👏

  • @mohanannair9468
    @mohanannair9468 2 ปีที่แล้ว +7

    🙏❤🌹 ഓം നമോ ശ്രീലക്ഷ്മി സമേത ,അനന്തശായി നേ വൈകുണ്ഠനാഥായ, ശ്രീപത്മനാഭ സ്വാമിനേ, നാരായണായനമോ നമഃ🌹❤🙏

  • @remavnair9645
    @remavnair9645 2 ปีที่แล้ว +9

    നമസ്കാരം സുസ് മിതാ ജി 🙏നാരായണ 🌹നാരായണ 🌹നാരായണ 🌹

  • @sujathanair131
    @sujathanair131 2 ปีที่แล้ว +18

    ”Sukrutham”🙏🏻🙏🏻🙏🏻🙏🏻🙏🏻
    Hare Krishna!!!

  • @chandranvadassery989
    @chandranvadassery989 2 ปีที่แล้ว +5

    ഓം നമോ നാരായണ.🌷🌿ഇതേ പോലെ ഹരേ രാമ ഹരേ ക്യഷ്ണ മന്ത്രം പ്രതിക്ഷിക്കുന്നു.

  • @vasanthyvk4922
    @vasanthyvk4922 2 ปีที่แล้ว +4

    ഞാൻ എന്നും naarayanajapam kelkarund സുസ്മിതാജി എന്തൊരു ശാന്തി നമിക്കുന്നു kuti ❤️ 🙏🙏🙏🙏🙏🙏🙏🙏❤️

  • @AnilKumar-ds8th
    @AnilKumar-ds8th 2 ปีที่แล้ว +6

    ഭഗവാനെ അങ്ങയുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാഗ പ്രണാമം 🙏🙏🙏

  • @rajalakshmis8013
    @rajalakshmis8013 ปีที่แล้ว

    നാരായണജപത്തിൽ മനസിലാക്കാൻ പറ്റുന്നത് മാഡത്തിൻ്റെ അഗാധമായ നാരായണ പ്രേമം ആണ് ഇത് കേൾക്കുന്നതിലൂടെ എനിക്ക് ഉണ്ടായ നാരായണപ്ര മേം പറഞ്ഞറിയിക്കാൻ പറ്റില്ല. ഈ എളിയ ദാസിയുടെ പ്രാർത്ഥന കേൾക്കണേ നാരായണ 🙏🙏🙏🙏🙏🙏. ഇത്രയും മധുരമായി ആലാപനം നടത്തിയ മാഡത്തിന് നമസ്ക്കാരം🙏🙏🙏. നാരായണ അഖില ഗുരോ ഭഗവത് നമസ്തേ🙏🙏🙏🙏🙏🙏🙏

  • @saijiinduchoodanpranassery9532
    @saijiinduchoodanpranassery9532 ปีที่แล้ว +8

    Blessed Voice... നാരായണായ നമ: നന്ദി..

  • @kamalavarma1580
    @kamalavarma1580 2 ปีที่แล้ว +8

    പറയാൻ കഴിയാത്ത ഒരനുഭവം.കൂടെ ജപിക്കുമ്പോൾ അതിരില്ലാത്ത ആനന്ദം.മോൾക്ക് ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejave3631
    @sheejave3631 2 ปีที่แล้ว +9

    നമസ്കാരം ജി 🙏♥️
    🙏നാരായണാ തവ നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കാൻ മറന്നിടൊല്ലേ 🙏🌹🌹നല്ലൊരനുഭവമായിരുന്നു ജി 🙏♥️

    • @preethiraju4075
      @preethiraju4075 2 ปีที่แล้ว +1

      🙏🙏🙏🌹🌹

    • @sheejave3631
      @sheejave3631 2 ปีที่แล้ว

      @@sushammasushamma7480 സുഷമകണ്ണാ.. 🥰💗🌹🌹

  • @achudeepu5990
    @achudeepu5990 2 ปีที่แล้ว +13

    Such a wonderful voice ❤️bless by krishna 🙏Hare Krishna 🙏

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว +11

    Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏

  • @jayankochu19
    @jayankochu19 2 ปีที่แล้ว +1

    ഭഗവാൻ അനുഗ്രഹിച്ചുതന്ന സ്വരം ആണത് അത് കേട്ടിരുന്ന ഞാൻ ഭഗവാനിൽ അഴിഞ്ഞു പോയി ഒരുപാട് നന്ദി

  • @sabithadinesh9436
    @sabithadinesh9436 2 ปีที่แล้ว +6

    നമസ്തേ ചേച്ചി 🙏🙏സർവത്ര ഗോവിന്ദ നാമസങ്കിർത്തനം ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏

  • @navyareghu123
    @navyareghu123 2 ปีที่แล้ว +1

    ഹരേ ഗുരുവായൂരപ്പാ.... പ്രിയപ്പെട്ട അമ്മേ...എന്നെങ്കിലും ഒരിക്കൽ ബ്രഹ്മ സംഹിത ഒന്ന് പഠിപ്പിച്ചു തരണമേ എന്നു അഭ്യർത്ഥിക്കുന്നു...ഹരേ ഹരേ കൃഷ്ണ

  • @anurajksanu6966
    @anurajksanu6966 2 ปีที่แล้ว +4

    നാരായണ..നാരായണ...നമസ്തേ ഗുരുജീ.... ഒരുപാട് സന്തോഷം....മനസ്സിനു ഒരു നിർമ്മലത... നാരായണ..നാരായണ..

  • @sugisuni8896
    @sugisuni8896 2 ปีที่แล้ว +1

    നാരായണ നാരായണ നാരായണ നാരായണ 🙏 🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖💖സുസ്മീജീ നമസ്കാരം🙏🙏🙏❤️❤️❤️❤️😍😍😍😍😍😍 എത്ര കേട്ടാലും മതിവരാത്ത നാമജപം... മനോഹരമായ ശബ്ദം.... വളരെ ഭക്തിമയം.... പറയാൻ വാക്കുകൾ ഇല്ല....❤️❤️❤️❤️സുസ്മിജിയുടെ ആ മനോഹരമായ നാമജപം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു.. അതൊരു ഭാഗ്യമായി കരുതുന്നു🙏🙏🙏🙏😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @madhubalamadhavan136
    @madhubalamadhavan136 2 ปีที่แล้ว +3

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ അതിങ്ങനെ സദാ ചെവിയിൽ മുഴങ്ങുന്നു...അത്യന്തം മനോഹരം..മനസ്സിനെ ഭക്തിനിർഭരമാക്കുന്നു 🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻🌹🌷

  • @kgradhakrishnanrk4234
    @kgradhakrishnanrk4234 2 ปีที่แล้ว +6

    Right time I could listen your Devine chanting, it is because of lord Narayana's blessings, thank you so much teacher..

  • @sathir454
    @sathir454 2 ปีที่แล้ว +3

    നാരായണ നാരായണ നാരായണ നാരായണ എന്നു സദാ ജപിച്ചാൽ പാപം കെടുംപശി കെടും വ്യസനങ്ങൾ തീരും നാവിന്നുണർച്ച വരുമേറ്റവു മ ന്ത്യ കാലേ ഗോവിന്ദപാദകമലങ്ങൾ തെളിഞ്ഞു കാണും.
    നാരായണ നാരായണ നാരായണ 🙏🙏🙏❤️🎉🎉🎉

  • @remyaravi8469
    @remyaravi8469 5 ชั่วโมงที่ผ่านมา

    ഒത്തിരി സങ്കടം പെട്ടു ഇരിക്കുമ്പോ കേട്ടെ ഒത്തിരി നന്ദി

  • @binduvenkatram681
    @binduvenkatram681 2 ปีที่แล้ว +7

    What an absolutely divine soulful rendition!!!!!!!!!! Utmost Gratitude 🙏🙏🙏🙏

  • @ashabaiju4137
    @ashabaiju4137 2 ปีที่แล้ว +1

    നമസ്തേ ടീച്ചർ 🙏🙏🙏നാരായണ🌹 നാരായണ 🌹 നാരായണ 🌹 നാരായണ 🌹നാരായണാ🌹 നാരായണ 🌹 നാരായണ 🌹 നാരായണ 🌹

  • @midhunchandran109
    @midhunchandran109 2 ปีที่แล้ว +6

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏🙏

  • @preethymurali9012
    @preethymurali9012 2 ปีที่แล้ว +1

    നാരായണ നാരായണനാരായണ . നമസ്കാരം ടീച്ചർ

  • @Casual0543
    @Casual0543 ปีที่แล้ว +3

    Sung very beautifully mam. Can you please do same type of video on "Sri Vishnu Roopaya Namaha Sivaya" chanting mam. It's a humble request mam. Thank you mam.

  • @praseelasasi5547
    @praseelasasi5547 11 หลายเดือนก่อน +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ♥️♥️♥️🙏ഈ വോയ്‌സ് കേൾക്കാൻ ഇഷ്ടം 👍👌❤️❤️❤️

  • @deepanair2673
    @deepanair2673 2 ปีที่แล้ว +10

    Please recite mahishasuramardhini stotram, mam🙏🏻🙏🏻🙏🏻🙏🏻😍😍

  • @prameelamadhu5702
    @prameelamadhu5702 2 ปีที่แล้ว +2

    ഓം നമോ നാരായണായ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏പ്രിയ മംഗള നിധിയെ... പ്രിയ ഗുരുനാഥേ.. പരമാനന്ദമേ... പ്രിയ സുസ്മിതാജി സ്നേഹം നിറഞ്ഞ സന്ധ്യാ നമസ്കാരം 🙏 ജി കണ്ണന്റെ നാരായണീയം നോക്കി വന്നപ്പോൾ കിട്ടിയത് അമൂല്യ പിയൂഷ കുംഭവും മനസ്സും കണ്ണും നിറഞ്ഞു സന്ധ്യാ സമയം അതീവ ഭക്തി സാന്ദ്രം വല്ലാത്ത നിർവൃതി ആനന്ദം ഒത്തിരി സന്തോഷം ഇനി എപ്പോഴും ഇതും കേൾക്കാല്ലോ ഈ പുണ്യ നാമം കൂടി ഭഗവാനെ.. കൃഷ്ണാ.. 🙏എല്ലാവരെയും കാത്തു കൊള്ളണേ ഗുരു നിധിയെയും, കാളിന്ദി നദി ഒഴുകും പോലെ ആയിരുന്നു, ജി ശ്വാസം എടുത്തുവോ അറിഞ്ഞതേ ഇല്യ, ഞങ്ങൾ എല്ലാവരും. ഈ ജി കണ്ണനോട് ഒട്ടി ചേർന്നിരിക്കുന്നു ആരാലും വേർപെടുത്താൻ ആവാത്ത ദിവ്യ സ്നേഹ ബന്ധം 🥰, ഗുരുവായൂരിൽ ഇരുന്നു ഇതു കേട്ട് കൊണ്ടിരിക്കണം ഉടനെ സാധ്യമാക്കണേ ഭഗവാനെ, നാരായണായ നമഃ എന്നുള്ള മന്ത്രപദമാരെങ്കിലും ജപതു ചേരും മുകുന്ദപദം തീരാതെ സംസൃതിവിഷം തീരുമെന്നറിക മാലോകരെ!ജപത നാരായണ നമഃ 🙏 ഞങ്ങളെ ഭക്തിയുടെ ആനന്ദ ലഹരിയിൽ ആറാടിപ്പിക്കുന്ന അമൃത ഗീതം.. പ്രിയ ഗുരു പാദങ്ങളിൽ അനന്ത കോടി. നന്ദി അർപ്പിച്ചു കൊണ്ടു 🙏🙏🙏🥰🥰❤❤👍👍👌👌👌👌👌🥰🥰🥰🥰🥰🥰, നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 2 ปีที่แล้ว

      @@sushammasushamma7480 അതേടാ പൊന്നെ🥰 ജി യെ കാണാൻ തോന്നുന്നു സുഷുസേ 🥰

    • @preethiraju4075
      @preethiraju4075 2 ปีที่แล้ว +1

      ഹരേ കൃഷ്ണാ🙏 പ്രമീളാ കുട്ടി സുഖം തന്നെയല്ലെ . ഓണത്തിരക്ക് ആയിരിക്കും അല്ലെ🙏🥰❤️👍

    • @sreevidyamohanan8578
      @sreevidyamohanan8578 2 ปีที่แล้ว

      നാരായണാ 🙏നാരായണാ 🙏നാരായണാ 🙏🙏🙏😌😌😌 മോളെ.......😍😍😍😍

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      😍🙏🙏

    • @prameelamadhu5702
      @prameelamadhu5702 2 ปีที่แล้ว

      @@preethiraju4075 അതെ മാതെ പ്രീതി പൊന്നെ 🥰🥰

  • @bhamanair6622
    @bhamanair6622 2 ปีที่แล้ว +7

    The vibration the namajapam gives cannot be explained..Namaste Susmitha ji .Many Thanks 🙏

  • @dileeppg6289
    @dileeppg6289 ปีที่แล้ว +10

    എത്ര ഭക്തി ഇല്ലാത്തവരെയും അടുപ്പിക്കുന്ന മാന്ത്രിക version 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshpattatt8844
    @sureshpattatt8844 2 ปีที่แล้ว +4

    My first time Hare krishnan Guruvayoorappa Sharanam 💯 🙏🏾 😍 Om Nama Sivaya iam very happy

  • @anamikasiju9445
    @anamikasiju9445 2 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻

  • @radhikaanair5189
    @radhikaanair5189 2 ปีที่แล้ว +4

    കൃഷ്ണ ഗുരുവായൂരപ്പ നാരായണ മന്ത്രം ജപിക്കുമ്പോൾ വല്ലാതെ ഒരു positive vibes ആണ് 🙏

  • @anilkumarkrishnan1039
    @anilkumarkrishnan1039 ปีที่แล้ว +2

    അണ്ണപുർണ സ്തോത്രം ടീച്ചർ ഒന്ന് പാടാമോ 🙏🙏🙏

  • @sheejave3631
    @sheejave3631 2 ปีที่แล้ว +3

    🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🌹നമസ്തേ ജി 🙏🌹🌹

  • @ramanibalakrshnan1791
    @ramanibalakrshnan1791 2 ปีที่แล้ว +1

    ഓം നമോ നാരായണായ നമഃ നാരായണായ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @introductiontopuranasuseful
    @introductiontopuranasuseful 2 ปีที่แล้ว +10

    When Yama comes to take us we can chant this. So chant this daily for 1 hr and practise well. Then he will definitely take us to Narayana. So learn to sing this with the same sweetness as Susmithaji🙏🙏🙏🙏🌺🌺🌺

  • @valsalanshyamala7328
    @valsalanshyamala7328 2 ปีที่แล้ว

    നാരായണ നാരായണാ ഇതു കേൾക്കുമ്പോൾ നമ്മൾ ഭഗവാന്റെ അടുത്തെത്തിച്ചു സുസ്മിതജി കോടി കോടി പാദ നമസ്കാരം ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @deepanair2673
    @deepanair2673 2 ปีที่แล้ว +4

    I have a long list, mam.I would like to hear,from you mam.really mam🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍😍😍😍

  • @rameshkamal6322
    @rameshkamal6322 ปีที่แล้ว +1

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @greenahari707
    @greenahari707 2 ปีที่แล้ว +5

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏 സുസ്മിതാജി.... പ്രണാമം 🙏🙏🙏🙏 മനസു നിറഞ്ഞു ❤❤❤❤

    • @midhuna6395
      @midhuna6395 ปีที่แล้ว

      Narayana narayana 🙏

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว

    ഓം നമോ namonarayanaya. ടീച്ചർ paadangalil nsmaskskarikkunnu.manassalinju namam japikkan അവസരം ഒരുക്കി തന്നതിന്.enni തിട്ടപ്പെടുത്തി ജപിക്കുമ്പോൾ ശ്രദ്ധ തെറ്റുന്നു.ഒരേസമയം തെറ്റാതെ ഭഗവാൻ namam japikkan കഴിഞ്ഞു.എന്നും തുടരും സന്തോഷം നന്ദി.അറിയിക്കട്ടെ.ഗുരുവായൂരപ്പാ ശരണം.🙏