ഓം നമോ നാരായണായ ഓം നമഃ ശിവായ ഈ അഷ്ടാക്ഷരി മന്ത്രവും പഞ്ചാക്ഷരി മന്ത്രവും എന്റെ ഉള്ളിലെ ജീവൻ പോകുന്നതുവരെ ഈ രണ്ടു മഹത്തരമായ മന്ത്രങ്ങളും ഞാൻ നിത്യേന ജപിക്കുക തന്നെ ചെയ്യും
ഞാൻ ജപിക്കും ഈ ജന്മത്തിലും വരും ജന്മം ഉണ്ടെങ്കിൽ ആ ജന്മത്തിലും. ശിവശങ്കരന്റെയും ശ്രീ മഹാ വിഷ്ണുവിന്റേയും അനുഗ്രഹം ഉണ്ടാകട്ടെ എന്നും ജപിക്കാൻ. ഓം നമഃ ശിവായ | ഓം നമോ നാരായണായ
ഓം നമഃശിവായ 108 പ്രാവശ്യം എല്ലാരാത്രികളിലും ഞാൻ ജപിക്കുന്നു . നമ്മുടെ ബോധത്തെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന ഈ മന്ത്രം അൽപബോധമുള്ളവരെ തികഞ്ഞ ബോധസത്തയിലേക്കുയർത്താൻ സഹായിക്കുന്നു ....നമുക്കു വിവേകമുള്ളവരായി ജീവിക്കാം . ഇതുവഴി മിഥ്യ അകന്നുപോകും .ശ്രമിച്ചുനോക്കൂ .
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ നമശിവായ നമശിവായ നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
ഓം ശിവായ നമഃ ശിവാഷ്ടോത്തര ശതനാമാവലി ഓം മഹേശ്വരായ നമഃ ഓം ശംഭവേ നമഃ ഓം ശശിശേഖരായ നമഃ ഓം പിനാകിനേ നമഃ ഓം വാമദേവായ നമഃ ഓം വിരൂപാക്ഷായ നമഃ ഓം വീരഭദ്രായ നമഃ ഓം ഗണനാഥായ നമഃ ഓം പ്രജാപതയേ നമഃ ഓം ഹിരണ്യരേതസേ നമഃ ഓം ദുർധർഷായ നമഃ ഓം ഗിരീശായ നമഃ ഓം ഗിരിശായ നമഃ 55 60 ഓം കപർദ്ദിനേ നമഃ ഓം അനഘായ നമഃ ഓം നീലലോഹിതയേ നമഃ ഓം ഭുജംഗഭൂഷണായ നമഃ 200 குறு mat 10 ഓം ദുർഗ്ഗായ നമഃ ഓം ഗിരിധന്വിനേ നമഃ ഓം ശൂലപാണയേ നമഃ 65 ഓം ഖട്വാംഗിനേ നമഃ ഓം ഗിരിപ്രിയായ നമഃ ഓം വിഷ്ണുവല്ലഭായ നമഃ ഓം കൃത്തിവാസസേ നമഃ ഓം ശിപിവിഷ്ടായ നമഃ ഓം പുരാരാധയേ നമഃ ഓം അംബികാനാഥായ നമഃ 15 ഓം ഭഗവതേ നമഃ ഓം ശ്രീകണ്ഠായ നമഃ ഓം പ്രമഥാധിപായ നമഃ 70 ഓം ഭക്തവത്സലായ നമഃ ഓം മൃത്യുഞ്ജയായ നമഃ ഓം സൂക്ഷ്‌മതനവേ നമഃ ഓം ഭവായ നമഃ ഓം ശർവ്വായ നമഃ ഓം ജഗദ്വ്യാപിനേ നമഃ ഓം ത്രിലോകേശായ നമഃ 20 ഓം ജഗദ്‌ഗുരവേ നമഃ ഓം ശിതികണ്‌ഠായ നമഃ ഓം വ്യോമകേശായ നമഃ 75 ഓം ശിവപ്രിയായ നമഃ ഓം മഹാസേനജനകായ നമഃ ഓം ഉഗ്രായ നമഃ ഓം കപാലിനേ നമഃ ഓം ചാരുവിക്രമായ നമഃ ഓം രുദ്രായ നമഃ ഓം കാമാരയേ നമഃ 25 ഓം ഭൂപതയേ നമഃ ഓം അന്ധകാസുരസുദനായ നമഃ ഓം സ്ഥാണവേ നമഃ 80 ഓം ഗംഗാധരായ നമഃ ഓം അഹിർ ബുധ്‌ന്യായ നമഃ ഓം ലലാടാക്ഷായ നമഃ ഓം ദിഗംബരായ നമഃ ഓം കാലകാലായ നമഃ ഓം കൃപാനിധയേ നമഃ ഓം അഷ്‌ടമൂർത്തയേ നമഃ 30 ഓം അനേകാത്മനേ നമഃ ഓം ഭീമായ നമഃ ഓം സാത്വികായ നമഃ 85 ഓം പരശുഹസ്‌തായ നമഃ ഓം ശുദ്ധവിഗ്രഹായ നമഃ ഓം മൃഗപാണയേ നമഃ ഓം ശാശ്വതായ നമഃ ഓം ജടാധരായ നമഃ ഓം ഖണ്ഡപരശവേ നമഃ ഓം കൈലാസ വാസിനേ നമഃ 35 ഓം അജായ നമഃ ഓം കവചിനേ നമഃ ഓം പാശവിമോചകായ നമഃ 90 6. com mar ഭാം മൃഡായ നമഃ ഓം ത്രിപുരാന്തകായ നമഃ ഓം പശുപതയേ നമഃ ഓം വൃഷാങ്കായ നമഃ ഓം ദേവായ നമഃ ഭാം വൃഷഭാരൂഢായ നമഃ ഓം ഭസ്മോഡ്യൂളിതവിഗ്രഹായ നമഃ 40 ഓം മഹാദേവായ നമഃ ഓം അവ്യയായ നമഃ 95 ഓം സാമപ്രിയായ നമഃ ഓം ഹരയേ നമഃ ഓം സ്വരമയായ നമഃ* ഓം ഭഗനേത്രഭിദേ നമഃ ഓം ത്രയീമൂർത്തയേ നമഃ ഓം അവ്യക്തായ നമഃ ഓം അനീശ്വരായ നമഃ 45 ഓം സർവ്വജ്ഞായ നമഃ ഓം ദക്ഷാധ്യരഹരായ നമഃ ഓം ഹരായ നമഃ 100 ഓം പരമാത്മനേ നമഃ ഓം പൂഷദന്തഭിദേ നമഃ ഓം സോമസൂര്യാഗ്നിലോചനായ നമഃ ഓം അവ്യഗ്രായ നമഃ ഓം ഹവിഷേ നമഃ ഓം സഹസ്രാക്ഷായ നമഃ ദാം യജ്ഞായ നമഃ 50 ഓം സഹസ്രപദേ നമഃ ഓം സോമായ നമഃ ഓം പഞ്ചവക്രമായ നമഃ ഓം അപവർഗ്ഗപ്രദായ നമഃ ഓം അനന്തായ നമഃ ഓം സദാശിവായ നവീ ഓം വിഘനേശ്വമായ നല ഓം താരകായ നമഃ ഓം പരമേശ്വരായ നമ 108 (100)
ഓംകാര മന്ത്രം സർവ്വ നാഡിനരമ്പുകളേയും ശുദ്ധീകരിച്ച് മനസ്സിനെ ദീപ്ത ചൈതന്യമാക്കി മോക്ഷം പ്രാപിക്കുവാൻ പര്യാപ്തമായ ശബ്ദമാണ്. ഓം എന്ന് നീട്ടി ശബ്ദത്തോടെ ഓരോ ദിവസവും അരമണിക്കൂർ ഉച്ചരിച്ചാൽ തലച്ചോറിന് പ്രകമ്പനം ഉണ്ടാവുകയും അത് മനസ്സിൻ്റെയും ശരീരത്തിൻ്റെയും അവർണ്ണനീയമായ ചൈതന്യത്തിന് കാരണമാവുകയും ചെയ്യും
ഇത് കാലങ്ങളായി നിലനിന്നു പോരുന്ന ഒരു നശീകരണ വാസനാസങ്തമാണ് ഈ മന്ത്ര ത്തിൽമാത്രമല്ല യോഗ തുടങ്ങിയ കാര്യങ്ങളിലും വിവേചനങ്ങളും ഒറ്റപ്പെടുത്തലും ഉണ്ട്. അനുഭവിച്ചറിവുള്ള ഒന്നാണ്.
ഓം നമഃ ശിവായ മന്ത്രം ആഗ്രഹ സാഫല്യ ത്തിനും ഓം ശിവായ നമഃ എന്നത് മോക്ഷ പ്രാപ്തിയും ആഗ്രഹ സാഫല്യ വും വേണ മെന്നുള്ളവർക്കും ജപിക്കാം എന്നാണ് ഈയുള്ളവന്റെ അറിവ്...
സ്വാമി പ്രണാമം, ആരാണ് സമ്പ്രദായവിത്ത് ? നമ്മൾ മഹാത്മാവ് എന്ന് മാനിക്കുന്ന പലരേയും അവർ അസമ്പ്രദായവിത്താണ് എന്ന് പറഞ്ഞു ചിലർ വിലകുറച്ച് കാണുന്നുണ്ട് ഉദാഹരണത്തിന് ജീ ബാലകൃഷ്ണൻ നായർ. ഈ വിഷയത്തിൽ ഒരു വീഡിയോ ഇടാൻ അപേക്ഷ.. ഓം നമഃമ ശിവായ. ഗുരുപാദസ്മരണയിൽ സതീഷ് വാഴൂർ
ഇതുപോലുള്ളതെല്ലാം മറ്റുള്ളവർ പറയുന്നതും കേട്ടുകൊണ്ട് മിണ്ടാതെയിരിക്കരുത് സ്വാമി പറഞ്ഞതുപോലെ എന്തുകൊണ്ട് തിരിച്ചും ചോദിക്കണം.ആരായിരുന്നാലും ചോദ്യങ്ങൾ ആർക്കുനേരെ വന്നാലും.
ഇജ്ജാതി അബദ്ധജടിലങ്ങളായ തെറ്റിധാരണകൾ പരത്തുന്ന ചാനലുകൾ ഏതാണ്? ഞാൻ ഇതുവരെയും കണ്ടിട്ടില്ല. whatsup തുടങ്ങിയവയിലൂടെയൊക്കെ നിരവധി തെറ്റായ സന്ദേശങ്ങൾ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
Swami Hindu kale Avante Vedam padipikkn ellarkum sramichoode......namukkm oru central programming venm...can you pls comment on it...how it can be possible
ഗുരുനാഥന് നമസ്കാരം..🙏🏻.. അത് ചെയ്യാൻ പാടില്ലാ ഇത് ചെയ്യാൻ പാടില്ലാ എന്ന് പറയുന്നത് കേട്ട് കേട്ട് മര്യാദക്ക് അമ്പലത്തിൽ പോലും പോകാത്തവൻമാരായ് മാറി.. കൂട്ടത്തിൽ കൊറോണയും.. ഇനി ഇപ്പോ നാമമന്ത്രങ്ങളും വീട്ടിലിരുന്ന് ജപിക്കാൻ പാടില്ലാന്ന് കൂടെ ആയാൽ ഇനി ഈ ജന്തുക്കളെകൊണ്ട് എന്തിന് കൊള്ളാം..?? കഷ്ടം ..
മരാ,മരാ, എന്ന് ജപിച്ച് ജ്ഞാനിയായി തീർന്ന വാത്മീകി പിറന്ന നാടാണ് ഭാരതം. പൂർവ്വീകർ കാട്ടിത്തന്ന പാതകളെ പിന്തുടരുന്നത് , വിഢിത്തരമായി ചിത്രീകരിക്കാൻ ബോധപൂർവ്വം ചിലർ ശ്രമിക്കുന്നു. ഇതിലെ ചതി മനസ്സിലാക്കി അവഗണിക്കണം. മാതാപിതാക്കളെ പരിഹസിച്ച് ഒരാളുടെ ആത്മവീര്യം കെടുത്തി അയാളെ അവരുടെ ആജ്ഞാനുവർത്തിയാക്കുന്ന തന്ത്രം . ആ കെണിയിൽ പെട്ടു വ്യക്തിത്വം നഷ്ടപ്പെട്ടവരാണ്. ഭാരതത്തിനെതിരെ യുദ്ധം ഭീഷണി മുഴക്കുന്ന ശത്രു രാജ്യത്തിന് വേണ്ടി ജയ് വിളിക്കുന്നത്.
ലളിത സഹസ്രനാമത്തെപ്പറ്റിയും അങ്ങനെ കേട്ടു . 4 തരം അധികാരികൾ ആണ് ഉള്ളത് - അവർക്കു മാത്രേ ജപിക്കാൻ പാടു എന്ന് ഒരാചാര്യൻ പറയുന്നത് കേട്ടു. എന്നാൽ ആരൊക്കെയാണ് ആ നാല് അധികാരികൾ എന്നൊട്ട് പറയുന്നുമില്ല. കേട്ടിട്ട് വിഷമം തോന്നി.
Whnever I deeply pray to a god their mantras apprear in front of me in some means. God listens to us because he is within us. There is nothing to worry. Be happy. In bhagavat gita krishna says ones varna and caste is determined by his guna and karma and not by janma. If you worship god like a priest then you are brahmin as per bhagavat gita, gods own words.
ഈ കാര്യത്തിൽ എനിക്ക് ഉള്ള സംശയം > ഓം എന്നത് ദൈവത്തിന്റെ ഉന്നതമായ പേരാണ് > ആ ഉന്നതമായ പേരിനെ നമസ്കരിച്ച് കോണ്ട് നമ്മുക്ക് ഇഷ്ടപ്പെട്ട ദൈവത്തെ പ്രാർത്ഥിക്കുന്നു/ മനസിൽ എപ്പോഴും ഓം എന്ന് മാത്രം ജപിച്ച് കോണ്ടിരിക്കുന്നവർ പെട്ടന്ന് ശിവനെ ഓർക്കുമ്പോൾ > ഓം ശിവായ നമ: എന്ന് പറയും ,ദൈവത്തെ അറിഞ്ഞവർ / ദൈവം എന്നത് ഈ പ്രവഞ്ചത്തിന്റെ അറിവും ശക്തിയും മാണ്/ അറിവ് മഹാവിഷ്ണുവും ശക്തി ശിവനും മാണ് ഇത് രണ്ടും നമ്മുടെ ആത്മാവിലാണ് ഉള്ളതെന്നാണ് എന്റെ അറിവ് ഇത് ശരിയാണോ/
ഞാൻ മനസ്സിലാക്കിയത് ഓം നമഃ ശിവായ മന്ത്രം ഗുരുസ്ഥാനിയായ ഒരാളിൽ നിന്നും ദക്ഷിണ കൊടുത്ത് ചൊല്ലിത്തന്നാൽ മാത്രേമേ അത് ജപിക്കാവൂ അല്ലാത്ത പക്ഷം ഓം ഹ്രിം നമ ശിവായ എന്ന് ജപിക്കാo
ഏതു ഹിന്ദുമന്ത്രങ്ങളും ഉരുവിടാം. എന്നാൽ ഇതൊന്നും പാടില്ല എന്നു പറയുന്നത് സ്ഥാപിത താത്പ്പര്യക്കാരും ഹിന്ദുവിരുദ്ധരുമാണ്. ദിവസേന ലളിതാ സഹസ്ര നാമം ചൊല്ലിയാൽ ഐശ്വര്യം കൈവരും. ഇത് ചെയ്യാൻ പാടില്ല എന്നു പറയുന്നവർ അവ ചെയ്യുകയും ചെയ്യും. അമ്പലത്തിൽ ആളെ എത്തിക്കാനാണ് വീട്ടിൽ പൂജാമുറി പാടില്ല എന്നു പറയുന്നത്. ഹിന്ദുക്കൾ ഈ കള്ള നാണയങ്ങളെ തിരിച്ചറിയുകയും ഹിന്ദു സംസ്കാരത്തിൽ ജീവിക്കുകയും വേണം.
സ്വാമി വിവേകാനന്ദൻ ജ്ഞാന യോഗത്തിൽ പറയുന്നുണ്ട് എന്താണ് ഓo എന്ന് ഓം എന്നാൽ പരിപൂർണ്ണനായ ദൈവം എന്ന് പറയാം പരിപൂർണ്ണമായതിന്റെ കൂടെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല
ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞ ഓരോ അണുവും ഓം ആകുന്നു. ഈ അണുവിൻ്റെ ആഗീരണ വികിരണവും അതിന് ആധാരമായ മൂലതത്വവുമാണ് ഓങ്കാരം. പ്രപഞ്ചം മുഴുവൻ നിലക്കാത്ത ഫ്രമണം വെത്യസ്ഥ തരങ്കത്തിൽ വൈബ്രേഷനിൽ ധ്വനിയിൽ വർണ്ണത്തിൽ മാറിമറിയുകയും അതിൻ്റെ പ്രതിഭലനമായ് വെത്യസ്ഥ ഗുണങ്ങളും സൃഷ്ഠിക്കളും ഉണ്ടാകുന്നു. എൻ്റെ whats App 9747625067 ഓം ന് എന്തുകൊണ്ട് ആ ആക്യതി നൽകി എന്നത് ശാസ്ത്രീയമായ video കാട്ടാം
ഓം നമ:ശിവായ എന്ന മന്ത്രം ജപിച്ചാൽ ശിവന്റെ നടരാജനൃത്തം അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന പരമ സത്യം അറിയാത്തവരാണ് അക്കൂട്ടർ കുറെ വർഷങ്ങൾക്കുമുൻപ്(ഏകദേശം 30 വർഷം) തൃശ്ശൂർ നടത്തിയ അതിരാത്രത്തിൽ വിദേശിയായ ഒരു വ്യക്തി ലൈറ്റാന്ഡെനെർജിയുടെ ഫോട്ടോ യെടുക്കുന്ന ക്യാമറ കൊണ്ട് പടമെടുത്ത് അതിന്റെ കോപ്പി അനേകായിരം പേർക്ക് വിതരണം ചെയ്യുകയുണ്ടായി . ഒരു കോപ്പി എനിക്കും കിട്ടുകയുണ്ടായി....അത് ഇപ്പോഴും എന്റെ കൈവശമുണ്ട്. വാതിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ഇതു പറഞ്ഞത്....
അമ്പലത്തില്‍ പോകുന്നതും പ്രവര്‍ത്തിക്കുന്നതും കാര്യം kanaan ഉള്ള കുരുക്ക് വഴി ആയിട്ടാണ് പലരും കാണുന്നത്. ഒരു കാര്യം അറിയണം ഭഗവാന്‍ പല ചരക്ക് കട നടത്തുന്ന ആളല്ല. ചോദിക്കുന്നത് എടുത്തു താരന്. ഭഗവാനെ ചീത്ത പറഞ്ഞിട്ട് പള്ളിയിലേക്ക് ഓടും. ഒന്ന് ഓര്‍ക്കുക karma bhalangal അപ്പോഴും കൂടെ ഉണ്ടാവും.
Aganay parayan karanam sivanum, Narayananum 2um human brain thinking Udaeppa👍,brain deth🤔 Scintific valu is a zero😝, cannot effectively evidence that why. What is the atualy truth. Nigal viswasichalum ellangilum nilanilkkunnathentho athanu yatharthium. Science is the poitery of the reality. 🚀💻🔬👌👍✌️
ഞാൻ ജപിക്കു० എൻെറ മരണംവരെ.ഓ० നമോ നമ ശിവായ.
🙏🙏🙏🙏🙏
ഞാൻ എല്ലാ ദിവസവും രാത്രികളിലും 108 തവണ ഈമന്ത്റം (ഓം നമ: ശിവായ) ജപിക്കാറുണ്ട്
1008 പ്രാവശ്യം ജപിക്കു .ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും .
അങ്ങ് ദേഷ്യം കൂടുതലുള്ള പ്രകൃതം ആണോ?
@@babukesavan7386 അത് നമ്മുടെ കാഴ്ച്ചപ്പാട് പോലെ ഇരിക്കു൦.
ഓം നമോ നാരായണായ
ഓം നമഃ ശിവായ
ഈ അഷ്ടാക്ഷരി മന്ത്രവും പഞ്ചാക്ഷരി മന്ത്രവും എന്റെ ഉള്ളിലെ ജീവൻ പോകുന്നതുവരെ ഈ രണ്ടു മഹത്തരമായ മന്ത്രങ്ങളും ഞാൻ നിത്യേന ജപിക്കുക തന്നെ ചെയ്യും
ഞാൻ ജപിക്കും ഈ ജന്മത്തിലും വരും ജന്മം ഉണ്ടെങ്കിൽ ആ ജന്മത്തിലും. ശിവശങ്കരന്റെയും ശ്രീ മഹാ വിഷ്ണുവിന്റേയും അനുഗ്രഹം ഉണ്ടാകട്ടെ എന്നും ജപിക്കാൻ.
ഓം നമഃ ശിവായ | ഓം നമോ നാരായണായ
ഓം നമശിവായ.
ഓം നമോം : നാരായണായ
സർവ്വ മംഗളമാംഗല്യേ
ശിവേ സർവ്വാർഥ സാധികേ
ശരണ്യേ ത്രംബകേ ഗൗരീ
നാരായണി നമോസ്തുതേ
ഓം നമഃശിവായ 108 പ്രാവശ്യം എല്ലാരാത്രികളിലും ഞാൻ ജപിക്കുന്നു .
നമ്മുടെ ബോധത്തെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന ഈ മന്ത്രം അൽപബോധമുള്ളവരെ തികഞ്ഞ ബോധസത്തയിലേക്കുയർത്താൻ സഹായിക്കുന്നു ....നമുക്കു വിവേകമുള്ളവരായി ജീവിക്കാം .
ഇതുവഴി മിഥ്യ അകന്നുപോകും .ശ്രമിച്ചുനോക്കൂ .
സ്വാമി .... ഞാനീ മത്രം രാവിലെയും സന്ധ്യക്കും 108 തവണ ജപിക്കാറുണ്ട്.. മനസ്സിന് നല്ല ധൈര്യം കിട്ടും ദിവസവും ജപിച്ചാൽ
🙏🙏🙏
സത്യം, ഞാൻ വൈകിട്ട് ജപിക്കാറുണ്ട്.. നന്മ അല്ലാതെ ഒരു ദോഷവും ഉണ്ടായിട്ടില്ല
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ
ഓം നമശിവായ, ഓം നമോ നാരായണായ........ ഈ മന്ത്രങ്ങളെങ്കിലും ജപിച്ചില്ലെങ്കിൽ പിന്നെ എന്തിനി ജന്മം...
സാമി, നല്ല ഒരറിവ് തന്നതിന് അഭിനന്ദനങ്ങൾ.
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ നമശിവായ നമശിവായ നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
ഓം നമോ നാരായണ... Our supreme god narayana namasthe
*നാരായണയെന്നു സദാ*
*ജപിച്ചാൽ പാപംകെടും*
*പശികെടും വ്യസനങ്ങൾ*
*തീരും നാവിന്നുണർച്ചവരു-*
*മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും*
*സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...*
*ഗോവിന്ദ.*
ഓം ശിവായ നമഃ
ശിവാഷ്ടോത്തര ശതനാമാവലി
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം ശശിശേഖരായ നമഃ
ഓം പിനാകിനേ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ ഓം ദുർധർഷായ നമഃ
ഓം ഗിരീശായ നമഃ
ഓം ഗിരിശായ നമഃ
55
60
ഓം കപർദ്ദിനേ നമഃ
ഓം അനഘായ നമഃ
ഓം നീലലോഹിതയേ നമഃ
ഓം ഭുജംഗഭൂഷണായ നമഃ
200 குறு mat
10
ഓം ദുർഗ്ഗായ നമഃ ഓം ഗിരിധന്വിനേ നമഃ
ഓം ശൂലപാണയേ നമഃ
65
ഓം ഖട്വാംഗിനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം പുരാരാധയേ നമഃ
ഓം അംബികാനാഥായ നമഃ
15
ഓം ഭഗവതേ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം പ്രമഥാധിപായ നമഃ
70
ഓം ഭക്തവത്സലായ നമഃ
ഓം മൃത്യുഞ്ജയായ നമഃ ഓം സൂക്ഷ്‌മതനവേ നമഃ
ഓം ഭവായ നമഃ
ഓം ശർവ്വായ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ത്രിലോകേശായ നമഃ
20
ഓം ജഗദ്‌ഗുരവേ നമഃ
ഓം ശിതികണ്‌ഠായ നമഃ
ഓം വ്യോമകേശായ നമഃ
75
ഓം ശിവപ്രിയായ നമഃ
ഓം മഹാസേനജനകായ നമഃ
ഓം ഉഗ്രായ നമഃ ഓം കപാലിനേ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം കാമാരയേ നമഃ
25
ഓം ഭൂപതയേ നമഃ
ഓം അന്ധകാസുരസുദനായ നമഃ
ഓം സ്ഥാണവേ നമഃ
80
ഓം ഗംഗാധരായ നമഃ
ഓം അഹിർ ബുധ്‌ന്യായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം ദിഗംബരായ നമഃ
ഓം കാലകാലായ നമഃ ഓം കൃപാനിധയേ നമഃ
ഓം അഷ്‌ടമൂർത്തയേ നമഃ
30
ഓം അനേകാത്മനേ നമഃ
ഓം ഭീമായ നമഃ
ഓം സാത്വികായ നമഃ
85
ഓം പരശുഹസ്‌തായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ശാശ്വതായ നമഃ
ഓം ജടാധരായ നമഃ
ഓം ഖണ്ഡപരശവേ നമഃ
ഓം കൈലാസ വാസിനേ നമഃ
35
ഓം അജായ നമഃ
ഓം കവചിനേ നമഃ
ഓം പാശവിമോചകായ നമഃ
90
6. com mar
ഭാം മൃഡായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം പശുപതയേ നമഃ
ഓം വൃഷാങ്കായ നമഃ
ഓം ദേവായ നമഃ
ഭാം വൃഷഭാരൂഢായ നമഃ ഓം ഭസ്മോഡ്യൂളിതവിഗ്രഹായ നമഃ
40
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
95
ഓം സാമപ്രിയായ നമഃ
ഓം ഹരയേ നമഃ
ഓം സ്വരമയായ നമഃ*
ഓം ഭഗനേത്രഭിദേ നമഃ
ഓം ത്രയീമൂർത്തയേ നമഃ
ഓം അവ്യക്തായ നമഃ
ഓം അനീശ്വരായ നമഃ
45
ഓം സർവ്വജ്ഞായ നമഃ
ഓം ദക്ഷാധ്യരഹരായ നമഃ
ഓം ഹരായ നമഃ
100
ഓം പരമാത്മനേ നമഃ
ഓം പൂഷദന്തഭിദേ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ഹവിഷേ നമഃ
ഓം സഹസ്രാക്ഷായ നമഃ
ദാം യജ്ഞായ നമഃ
50
ഓം സഹസ്രപദേ നമഃ
ഓം സോമായ നമഃ
ഓം പഞ്ചവക്രമായ നമഃ
ഓം അപവർഗ്ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം സദാശിവായ നവീ ഓം വിഘനേശ്വമായ നല
ഓം താരകായ നമഃ
ഓം പരമേശ്വരായ നമ
108
(100)
തിരിച്ചിട്ടിലും മറിച്ചിട്ടാലും ഒരു കുഴപ്പവുമില്ല ദൈവം അത്രയ്ക്ക് അൽപ്പൻ ഒന്നും അല്ല...
ഓംകാര മന്ത്രം സർവ്വ നാഡിനരമ്പുകളേയും ശുദ്ധീകരിച്ച് മനസ്സിനെ ദീപ്ത ചൈതന്യമാക്കി മോക്ഷം പ്രാപിക്കുവാൻ പര്യാപ്തമായ ശബ്ദമാണ്.
ഓം എന്ന് നീട്ടി ശബ്ദത്തോടെ ഓരോ ദിവസവും അരമണിക്കൂർ ഉച്ചരിച്ചാൽ തലച്ചോറിന് പ്രകമ്പനം ഉണ്ടാവുകയും അത് മനസ്സിൻ്റെയും ശരീരത്തിൻ്റെയും അവർണ്ണനീയമായ ചൈതന്യത്തിന് കാരണമാവുകയും ചെയ്യും
വന്ദേ ഗുരു പരമ്പരാം 🙏🏼🙏🏼🙏🏼
ഇത് കാലങ്ങളായി നിലനിന്നു പോരുന്ന ഒരു നശീകരണ വാസനാസങ്തമാണ് ഈ മന്ത്ര ത്തിൽമാത്രമല്ല യോഗ തുടങ്ങിയ കാര്യങ്ങളിലും വിവേചനങ്ങളും ഒറ്റപ്പെടുത്തലും ഉണ്ട്. അനുഭവിച്ചറിവുള്ള ഒന്നാണ്.
ഓം നമഃ ശിവായ മന്ത്രം ആഗ്രഹ സാഫല്യ ത്തിനും ഓം ശിവായ നമഃ എന്നത് മോക്ഷ പ്രാപ്തിയും ആഗ്രഹ സാഫല്യ വും വേണ മെന്നുള്ളവർക്കും ജപിക്കാം എന്നാണ് ഈയുള്ളവന്റെ അറിവ്...
ശിവപഞ്ചാക്ഷരി ഉരിയാടാം -ഓം നമഃ ശിവായ!ഓം നമോ നാരായണായ! ഓം നമോ മൂകാംബികായ! പറ്റിയില്ലെങ്ങ്കിൽ ആ മരം ഈ മരം -മരാമരാ!
ഇതൊക്കെ സത്യത്തിൽ ആരാ ഉണ്ടാക്കുന്നത്... പോവാൻ പറ... ഭഗവാൻ എപ്പോഴും നമ്മളെ കൂടെ ഉണ്ട്...
Aum Namah Shivaaya......
Aum Namo Naaraayanaaya.....
Aum Sree Sat Gurave Namah..........
🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏🎉
ഭഗഭവൻ സർവവ്യാപി ആണ്..ഓം നമഃ. Shivayaa 🕉️🕉️🕉️🕉️🙏🙏
ദിവസവും രാത്രി കിടക്കുന്നതിന് മുൻപ് 108 തവണ ഓം നമഃ ശിവായ ജപിക്കാറുണ്ട്
ഓം നമോ നാരായണായ 🙏🙏🙏
ഞാൻ എന്നും ജപിക്കുന്നു. ഓം നമഃ ശിവായ..108,. ഓം നമോ നാരായണായ.108. 🙏🙏🙏🙏🙏
ഓം നമ ശിവായ 🙏🙏
Om Namasivaya!
Om namo Narayanya!
സ്വാമി പ്രണാമം, ആരാണ് സമ്പ്രദായവിത്ത് ? നമ്മൾ മഹാത്മാവ് എന്ന് മാനിക്കുന്ന പലരേയും അവർ അസമ്പ്രദായവിത്താണ് എന്ന് പറഞ്ഞു ചിലർ വിലകുറച്ച് കാണുന്നുണ്ട് ഉദാഹരണത്തിന് ജീ ബാലകൃഷ്ണൻ നായർ. ഈ വിഷയത്തിൽ ഒരു വീഡിയോ ഇടാൻ അപേക്ഷ.. ഓം നമഃമ ശിവായ.
ഗുരുപാദസ്മരണയിൽ സതീഷ് വാഴൂർ
കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ലാണ്ടാക്കി എന്ന് പറയുന്നത് മാതിരി ഓരോ ജല്പനങ്ങൾ 🙏🙏🙏🙏🙏ഓം നമശിവായ 🙏🙏🙏🙏🙏
Swami thankyou👍👍👍
Pranamam 🌻🌻🌻
ഓം നമഃ ശിവായ
വന്ദേ ഗുരു പരമ്പരാം
🙏🙏
ഓം നമശിവായ ഓം നമോ നാരായണായ
OM NAMO NARAYANAYA NAMO NAMHA
OM NAMA SHIVAIA
OM VENKATESHWARAY NAMO NAMHA
GOVINDA. ..GOVINDA. ..GOVINDA
Thanks Swamiji.
3 സുടാപ്പി/കമ്മികൾ ഈ സദുപദേശങ്ങൾ ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നു
Namaste Swamiji.......your comments giving confidence....😁
ഇത് കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി എന്തെന്നാൽ ഞാൻ സ്ഥിരമായി ഓംനമഃശിവായ യും ഓംനമോനാരായണായയും ചൊല്ലുന്ന ആളാണ്
ഇത്തരം വാദങ്ങളെ മൈൻഡ് ചെയ്യാതെയിരിയ്ക്കുക.. അതാണ് വേണ്ടത്
Om namassivaya
Very well
അങ്ങ് കുറച്ചു കൂടി സ്പീഡിൽ പറയണം എന്ന് അപേക്ഷിക്കുന്നു.
🙏സ്വാമിജി, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ നാമങ്ങൾ ഗുരു ഉപദേശം വേണമെന്ന് ചിലർ പറയുന്നു ഏതാണ് ശരി പറഞ്ഞു തരുമോ?
ഓം നമോ നാരായണായ
Aum namo sivaye artham njan atmav sivane namikuunnu atukond aarkum ee mantram japikkaaamm..
Swamiji nammude nirmalananda giri swamijiyumaayi anghe kulla bandhavum adehathe kurichulla anghayude abhiprayangalum,ormagalum njnaghalumaayi onnu pankuvekkaamo
Pranamam swamiji
Namaskaram Swamiji
നമസ്തേ സ്വാമിജി
Thank you 😊🙏 sir
Thanku swamiji..vry useful information...oru doubt..paranju ketitundu panchakshari mantram chollumbol OM yenu cherkaan padilla yenu..NAMAH SIVAYA yenu maatrame jabikaan paadullu yenu...itu sheriyano swamiji?plz reply
Very good
ഹരി ഓം
alpanjanikal palathum parayum..mikkavarum ambalaparambukalil ithu pole koreyennathine kanam. Avare arhikkunna puchathode thalluka. Orma vacha naal muthal njan Om namashivaya ennu thanneyanu japichittullathu. Athu kettu ente Mahadevan ennodu ithuvare kopichittila. Marichu Valsalyanidhiyaya oru pithavine ppole enne kathu rakshichitte ulloo..
2 Manthrangalum Eppozhum parayam Athe thanneyane Easwaran 🙏🌹
ഇതുപോലുള്ളതെല്ലാം മറ്റുള്ളവർ പറയുന്നതും കേട്ടുകൊണ്ട് മിണ്ടാതെയിരിക്കരുത് സ്വാമി പറഞ്ഞതുപോലെ എന്തുകൊണ്ട് തിരിച്ചും ചോദിക്കണം.ആരായിരുന്നാലും ചോദ്യങ്ങൾ ആർക്കുനേരെ വന്നാലും.
Ethu njanum kettitund..ganapathiyude moolamanthram japikkan padillann..sheriyanoo..guru paranju thannal matrame atu parayavunn..sheriyano
Ok namo narayanaya
നമസ്തേ ഗുരോ നമ:
Ee mantram japaikuntinte gunam paraju taramo..ji
ഇജ്ജാതി അബദ്ധജടിലങ്ങളായ തെറ്റിധാരണകൾ പരത്തുന്ന ചാനലുകൾ ഏതാണ്? ഞാൻ ഇതുവരെയും കണ്ടിട്ടില്ല. whatsup തുടങ്ങിയവയിലൂടെയൊക്കെ നിരവധി തെറ്റായ സന്ദേശങ്ങൾ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
Swami Hindu kale Avante Vedam padipikkn ellarkum sramichoode......namukkm oru central programming venm...can you pls comment on it...how it can be possible
om nasivaya
ഗുരുനാഥന് നമസ്കാരം..🙏🏻.. അത് ചെയ്യാൻ പാടില്ലാ ഇത് ചെയ്യാൻ പാടില്ലാ എന്ന് പറയുന്നത് കേട്ട് കേട്ട് മര്യാദക്ക് അമ്പലത്തിൽ പോലും പോകാത്തവൻമാരായ് മാറി.. കൂട്ടത്തിൽ കൊറോണയും.. ഇനി ഇപ്പോ നാമമന്ത്രങ്ങളും വീട്ടിലിരുന്ന് ജപിക്കാൻ പാടില്ലാന്ന് കൂടെ ആയാൽ ഇനി ഈ ജന്തുക്കളെകൊണ്ട് എന്തിന് കൊള്ളാം..?? കഷ്ടം ..
Same
om namo narayana
om namo bhagwate vasudevaya
Swamijy 🙏❤️❤️❤️🙏
പ്രണാമം
Om namo narayanaya om nama shivaya
🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
Lalitha sahasranamam chollan padillennu parayarund... njan chollum, pakshe angane kekkumbo oru tension
Namajapam Mattu sadhankalellam ore oru lakshyam mun nirthiyanu mano niyanthranam mano nigraham Lalitha Sahasranamam Vishnu snm siva snm enthayirunnalum dhairyamayi japikuka
മരാ,മരാ, എന്ന് ജപിച്ച് ജ്ഞാനിയായി തീർന്ന വാത്മീകി
പിറന്ന നാടാണ് ഭാരതം. പൂർവ്വീകർ
കാട്ടിത്തന്ന പാതകളെ പിന്തുടരുന്നത് , വിഢിത്തരമായി
ചിത്രീകരിക്കാൻ ബോധപൂർവ്വം ചിലർ ശ്രമിക്കുന്നു. ഇതിലെ ചതി
മനസ്സിലാക്കി അവഗണിക്കണം. മാതാപിതാക്കളെ പരിഹസിച്ച്
ഒരാളുടെ ആത്മവീര്യം കെടുത്തി
അയാളെ അവരുടെ ആജ്ഞാനുവർത്തിയാക്കുന്ന
തന്ത്രം . ആ കെണിയിൽ പെട്ടു
വ്യക്തിത്വം നഷ്ടപ്പെട്ടവരാണ്.
ഭാരതത്തിനെതിരെ യുദ്ധം ഭീഷണി
മുഴക്കുന്ന ശത്രു രാജ്യത്തിന് വേണ്ടി
ജയ് വിളിക്കുന്നത്.
Pranam maharaj🙏
ലളിത സഹസ്രനാമത്തെപ്പറ്റിയും അങ്ങനെ കേട്ടു .
4 തരം അധികാരികൾ ആണ് ഉള്ളത് - അവർക്കു മാത്രേ ജപിക്കാൻ പാടു എന്ന് ഒരാചാര്യൻ പറയുന്നത് കേട്ടു. എന്നാൽ ആരൊക്കെയാണ് ആ നാല് അധികാരികൾ എന്നൊട്ട് പറയുന്നുമില്ല.
കേട്ടിട്ട് വിഷമം തോന്നി.
ലളിതാസഹസ്രനാമം ധര്യമായി ജപിച്ചോളു. കഴിയുന്നതും ഭക്തിയോടെ തെറ്റുക്കൂടാതെ ജപിക്കുക. അമ്മ ലളിതാപരമേശ്വരിയുടെ അനുഗ്രഹമുണ്ടാകും.
Njan 9 years aayi mudangathe lalitha sahasranamam japikkunnu. Enikku nallathe undayittullu.
എന്തിനാ വിഷമിക്കുന്നത് ?
Whnever I deeply pray to a god their mantras apprear in front of me in some means. God listens to us because he is within us. There is nothing to worry. Be happy.
In bhagavat gita krishna says ones varna and caste is determined by his guna and karma and not by janma.
If you worship god like a priest then you are brahmin as per bhagavat gita, gods own words.
അതു ജപിക്കാനുള്ള അധികാരമില്ലാത്തവന് 4 അധികാരികളുടെ പേരു് നാക്കിൻ തുമ്പിൽ എടുക്കാനാവില്ല : പൊള്ളും അതോണ്ടാ അതീവ രഹസ്യമായി പേരുവിവരം സൂക്ഷിക്കുന്നത്.
എ ന്നും ജപിക്കാറുണ്ട് രാവിലെയും വൈകുന്നേരവും
ഓം നമ: ശിവായ!
ഈ കാര്യത്തിൽ എനിക്ക് ഉള്ള സംശയം > ഓം എന്നത് ദൈവത്തിന്റെ ഉന്നതമായ പേരാണ് > ആ ഉന്നതമായ പേരിനെ നമസ്കരിച്ച് കോണ്ട് നമ്മുക്ക് ഇഷ്ടപ്പെട്ട ദൈവത്തെ പ്രാർത്ഥിക്കുന്നു/ മനസിൽ എപ്പോഴും ഓം എന്ന് മാത്രം ജപിച്ച് കോണ്ടിരിക്കുന്നവർ പെട്ടന്ന് ശിവനെ ഓർക്കുമ്പോൾ > ഓം ശിവായ നമ: എന്ന് പറയും ,ദൈവത്തെ അറിഞ്ഞവർ / ദൈവം എന്നത് ഈ പ്രവഞ്ചത്തിന്റെ അറിവും ശക്തിയും മാണ്/ അറിവ് മഹാവിഷ്ണുവും ശക്തി ശിവനും മാണ് ഇത് രണ്ടും നമ്മുടെ ആത്മാവിലാണ് ഉള്ളതെന്നാണ് എന്റെ അറിവ് ഇത് ശരിയാണോ/
ചില ഓൺലൈൻ പ്രസിദ്ധരായ ആചര്യന്മാർ പറയുന്നു...ഓം നമഃ ശിവായ...ഋഷി ഛന്ദസ് ദേവത ന്യാസം ചെയ്തെ ജപിക്കാൻ പാടൊള്ളൂവെന്ന്... സ്വാമിജിയുടെ അഭിപ്രായം??
ഏകദൈവ വിശ്വാസി കളും അവരിൽ നിന്നും found പറ്റുന്നവരുമാനിതിൻടെ പുറകിൽ ഷിബു സ്വാമിയേ പോലുള്ളവർ...... എന്റെ ശ്വാസമണീ മാന്ത്രങ് ൾ 🙏🙏🙏🙏
🙏🙏🙏🌹
ഞാൻ മനസ്സിലാക്കിയത് ഓം നമഃ ശിവായ മന്ത്രം ഗുരുസ്ഥാനിയായ ഒരാളിൽ നിന്നും ദക്ഷിണ കൊടുത്ത് ചൊല്ലിത്തന്നാൽ മാത്രേമേ അത് ജപിക്കാവൂ അല്ലാത്ത പക്ഷം ഓം ഹ്രിം നമ ശിവായ എന്ന് ജപിക്കാo
Probably these mantras are to be obtained thru UPADESA from a competent Guru
ഏതു ഹിന്ദുമന്ത്രങ്ങളും ഉരുവിടാം. എന്നാൽ ഇതൊന്നും പാടില്ല എന്നു പറയുന്നത് സ്ഥാപിത താത്പ്പര്യക്കാരും ഹിന്ദുവിരുദ്ധരുമാണ്. ദിവസേന ലളിതാ സഹസ്ര നാമം ചൊല്ലിയാൽ ഐശ്വര്യം കൈവരും. ഇത് ചെയ്യാൻ പാടില്ല എന്നു പറയുന്നവർ അവ ചെയ്യുകയും ചെയ്യും. അമ്പലത്തിൽ ആളെ എത്തിക്കാനാണ് വീട്ടിൽ പൂജാമുറി പാടില്ല എന്നു പറയുന്നത്. ഹിന്ദുക്കൾ ഈ കള്ള നാണയങ്ങളെ തിരിച്ചറിയുകയും ഹിന്ദു സംസ്കാരത്തിൽ ജീവിക്കുകയും വേണം.
ഓം ശ്രീ മാത്രേ നമ:
സ്വാമി വിവേകാനന്ദൻ ജ്ഞാന യോഗത്തിൽ പറയുന്നുണ്ട് എന്താണ് ഓo എന്ന് ഓം എന്നാൽ പരിപൂർണ്ണനായ ദൈവം എന്ന് പറയാം പരിപൂർണ്ണമായതിന്റെ കൂടെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല
ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞ ഓരോ അണുവും ഓം ആകുന്നു.
ഈ അണുവിൻ്റെ ആഗീരണ വികിരണവും അതിന് ആധാരമായ മൂലതത്വവുമാണ് ഓങ്കാരം.
പ്രപഞ്ചം മുഴുവൻ നിലക്കാത്ത ഫ്രമണം വെത്യസ്ഥ തരങ്കത്തിൽ വൈബ്രേഷനിൽ ധ്വനിയിൽ വർണ്ണത്തിൽ മാറിമറിയുകയും
അതിൻ്റെ പ്രതിഭലനമായ് വെത്യസ്ഥ ഗുണങ്ങളും സൃഷ്ഠിക്കളും ഉണ്ടാകുന്നു.
എൻ്റെ whats App 9747625067
ഓം ന് എന്തുകൊണ്ട് ആ ആക്യതി നൽകി എന്നത് ശാസ്ത്രീയമായ video കാട്ടാം
@@bijubalakrishnan6847
അക്ഷരം അഭ്യസിച്ചതിൽ പല തവണ വ്യതിയാനം സംഭവിച്ചത് നിഘണ്ടുവിൽ ചേർത്ത ശേഷമോ അതോ freelancer ആണോ എന്ന സന്ദേഹം ഇല്ലാതില്ല.
JAI SHANKARA NARAYANA
💕💕💕💕💕💕
Ithokke nammall hindhukkale thakarkkanayi paranhju parathunnathalle, endhinanu ithokke shradhikkanam pokunnathu.
ഓം നമ:ശിവായ എന്ന മന്ത്രം ജപിച്ചാൽ ശിവന്റെ നടരാജനൃത്തം അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന പരമ സത്യം അറിയാത്തവരാണ് അക്കൂട്ടർ കുറെ വർഷങ്ങൾക്കുമുൻപ്(ഏകദേശം 30 വർഷം) തൃശ്ശൂർ നടത്തിയ അതിരാത്രത്തിൽ വിദേശിയായ ഒരു വ്യക്തി
ലൈറ്റാന്ഡെനെർജിയുടെ ഫോട്ടോ യെടുക്കുന്ന ക്യാമറ കൊണ്ട് പടമെടുത്ത് അതിന്റെ കോപ്പി അനേകായിരം
പേർക്ക് വിതരണം ചെയ്യുകയുണ്ടായി . ഒരു കോപ്പി എനിക്കും കിട്ടുകയുണ്ടായി....അത് ഇപ്പോഴും എന്റെ കൈവശമുണ്ട്.
വാതിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ഇതു പറഞ്ഞത്....
Please onnu sent cheyyamo
ഞാൻ സ്ഥിരമായി ജപിക്കും
ഓം നമഃ ശിവായ എന്ന് ഗൃഹസ്ഥന്മാര് ജപിക്കരുതെന്നും മോഷപ്രാപ്തിക്കായി സന്ന്യാസിമാര് ജപിക്കേണ്ടതാണെന്നും സാധാരണക്കര് “ ഓം ഹ്രീം നമഃ ശിവായ” എന്നുമാണ് ജപിക്കേണ്ട തെന്നും പറയണതില് എന്തെംകിലുംശരിയുണ്ടോ സ്വാമിജി?
കൂടുതൽ പ്രാവശ്യം ജപിച്ചാൽ പടിപടി ആയി കുടുംബ ജീവിതത്തിൽ താത്പര്യം നഷ്ടപ്പെടും .
പ്രണാമം സ്വാമിജി അഗസ്ത്യമുനിയുടെ പഞ്ചാക്ഷരി മന്ത്രമായ സ്തംഭന മന്ത്രം ഏതാണെന്ന് പറയാമോ WhatsApp 6282067239
Pand vedam kelkan padilla enn nishkarshikkunavar undayirunnu.
പക്ഷേ അത് ഒരു കാലഘട്ടത്തിൽ കയറി വന്നതലല്ലേ. അതിനു മുമ്പു൦ വേദോപനിഷത്തുക്കൾ ഉണ്ടായിരുന്നു. അന്ന് ഈ പറയുന്ന വിവേചന൦ ഉണ്ടായിരുന്നില്ല.
സ്വാമിജി, ചിന്ന മസ്താ മന്ത്രം ജപിക്കാമോ? Please reply
അമ്പലത്തില്‍ പോകുന്നതും പ്രവര്‍ത്തിക്കുന്നതും കാര്യം kanaan ഉള്ള കുരുക്ക് വഴി ആയിട്ടാണ് പലരും കാണുന്നത്. ഒരു കാര്യം അറിയണം ഭഗവാന്‍ പല ചരക്ക് കട നടത്തുന്ന ആളല്ല. ചോദിക്കുന്നത് എടുത്തു താരന്. ഭഗവാനെ ചീത്ത പറഞ്ഞിട്ട് പള്ളിയിലേക്ക് ഓടും. ഒന്ന് ഓര്‍ക്കുക karma bhalangal അപ്പോഴും കൂടെ ഉണ്ടാവും.
Correct
Ok
Aganay parayan karanam sivanum, Narayananum 2um human brain thinking Udaeppa👍,brain deth🤔 Scintific valu is a zero😝, cannot effectively evidence that why. What is the atualy truth. Nigal viswasichalum ellangilum nilanilkkunnathentho athanu yatharthium. Science is the poitery of the reality. 🚀💻🔬👌👍✌️
സ്വാമിജീ നമ:ശിവായ മന്ത്രം പെലയിൽ ജപിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട് എന്താണ് അതിന് കാരണം
Eppol venamenkilum japikam