Bajaj Electric ഓട്ടോ ഓടുന്നവർ തന്നെ സംസാരിക്കട്ടെ |Bajaj electric auto actual customer review

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2023
  • ബജാജിന്റെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ കസ്റ്റമറിൽ നിന്നും നേരിട്ടുള്ള അഭിപ്രായം അത് നിങ്ങളിലേക്ക് എത്തിക്കുക video ആണ് ഇത്
    കാൽഘട്ടത്തിന് അനുസരിച്ചു മാറാത്തവർ പുറം തള്ളപ്പെടും,
    ഇത് electric യുഗത്തിന്റെ കാലമാണ് android വന്നപ്പോൾ nokia മാറാൻ തയ്യാറായില്ല ഇന്ന് nokia അപ്രത്യക്ഷമായി അതുപോലെ അപ്രത്യക്ഷമാവാതിരിക്കാൻ ശ്രമിക്കുക...
    ഇന്നേ കമ്പനി എടുക്കണം എന്ന് ഒരിക്കലും ഞാൻ പറയില്ല, 2 months ഓട്ടോറിക്ഷ വരുമാനവും disel ഉൾപ്പടെയുള്ള എല്ലാ ചിലവും കണക്കു കൂട്ടി eletric വേണോ അതോ fuel വേണോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക..
    കണക്കുകൾ സഹിതം ഇട്ട ഒരു പഴയ എന്റെ video link താഴെ കൊടുക്കുന്നുണ്ട്..
    താല്പര്യം ഉള്ളവർക്കു കാണാം...
    👆
    • ഇലട്രിക് ഓട്ടോ എന്ത് ക...
    ...
    വാഹങ്ങളുടെ മുഴുവൻ features അറിയാൻ
    താഴെ ഉള്ള link click ചെയ്യുക.
    👆
    • Bajaj EV- ബജാജിന്റെ പു...
    #travelvlog
    #highwaynews
    #malayalamlivenews
    #nh66calicut
    #nh66kerala
    #breakingnews
    #automotive
    #motivational
    #spark
    #motivationalvideo

ความคิดเห็น • 55

  • @Kozhikodenrickshaw
    @Kozhikodenrickshaw 7 หลายเดือนก่อน +1

    👍

  • @uservyds
    @uservyds 7 หลายเดือนก่อน +20

    ബജാജ് എലെക്ട്രിക്കൽ ഓട്ടോ ആണ് ഇറങ്ങിയ ഇലക്ട്രിക് ഓട്ടോയിൽ വെച്ച് ഏറ്റവും സൂപ്പർ 🔥✌️❤️..

  • @prasanthknairaiwan5851
    @prasanthknairaiwan5851 6 หลายเดือนก่อน +2

    👌👌👌👌👌👌

  • @sivadasst2076
    @sivadasst2076 26 วันที่ผ่านมา +2

    ബജാജിൻ്റെ ഇലക്രിക് ഓട്ടോ മറ്റുള്ളതിലും നല്ലതായേനേ എന്താ പിന്നെ കുഴപ്പമെന്ന് വച്ചാൽ യാത്ര ചെയ്യുന്നവരും , ഡ്രൈവറും കാല് ചുരുക്കിവയ്ക്കണം കാലൊന്ന് നീട്ടിവയ്ക്കാൻ ഒട്ടും അകലമില്ല . കുറച്ച് ദൂരം കൂടിയാൽ മുട്ട് വേദനയെടുക്കും കാല് നീരും വയ്ക്കും . മറ്റൊരു കംപ്ലയിൻ്റ് പിള്ളേർക്കിരിക്കാവുന്ന സീറ്റാണ് , വലിയവർക്ക് യോജിക്കില്ല .

    • @ARSTraveler
      @ARSTraveler  26 วันที่ผ่านมา

      Montra spce ഉണ്ട്

    • @jithinlalp4882
      @jithinlalp4882 25 วันที่ผ่านมา

      Treoplus nalla space und

  • @salmanfariz9610
    @salmanfariz9610 3 หลายเดือนก่อน

    Electric vandik Kozhikode Permit edukkan Ethra Cash anu, arenkilum onnu Paranju tharo

    • @ARSTraveler
      @ARSTraveler  3 หลายเดือนก่อน +1

      പെർമിറ്റ്‌ നിലാവിലുള്ള cash എന്തായാലും വേണ്ടാന്ന് അറിയാം, showroomil അന്വേഷിച്ചലും ലഭിക്കും...

    • @salmanfariz9610
      @salmanfariz9610 3 หลายเดือนก่อน +1

      @@ARSTraveler Ok Thanks

  • @MahamoodAv-cc9eg
    @MahamoodAv-cc9eg 7 หลายเดือนก่อน +1

    G free

  • @muhammadbuhari8075
    @muhammadbuhari8075 2 หลายเดือนก่อน +1

    Orudoshavum Varilla 150000 3varshathil battery mativekanam

  • @uaepravasi7101
    @uaepravasi7101 16 วันที่ผ่านมา +1

    ഞാൻ കൺഫ്യൂഷനിൽ ആണ് mondra എന്താ ഓട്ടോ എടുക്കണോ ബജാജ് എന്താ ഓട്ടോ എടുക്കണോ എന്ന്

    • @ARSTraveler
      @ARSTraveler  16 วันที่ผ่านมา

      Randum nallathanu

  • @sajeshps7299
    @sajeshps7299 3 หลายเดือนก่อน +1

    3.74kasargod rate

  • @Calicut904
    @Calicut904 7 หลายเดือนก่อน +8

    കോഴിക്കോട് ഒരുകാലത്ത് ഇലക്ട്രിക് ഓട്ടോറിക്ഷ അലർജിയോടെ കണ്ടവർ. ഇന്ന് ഇലക്ട്രിക് ഓട്ടോ ഓടിച്ചു പോകുന്നു. കരിഞ്ചന്തയിൽ രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയുള്ള സിസി പെർമിറ്റ്. KSIERDU എന്ന ഇലക്ട്രിക് ഓട്ടോ യൂണിയൻ. ഹൈക്കോടതിയിൽ കേസിനു പോയി
    ഇന്ന് ഇപ്പോൾ എല്ലാവർക്കും വെറും 280 രൂപക്ക് സിസി പെർമിറ്റ് കിട്ടി. ഇപ്പോൾ ഇലക്ട്രിക് ഓട്ടോ ഉള്ള അലർജി എല്ലാവർക്കും മാറിക്കിട്ടി

    • @ARSTraveler
      @ARSTraveler  7 หลายเดือนก่อน +2

      കാൽഘട്ടത്തിന് അനുസരിച്ചു മാറാത്തവർ പുറം തള്ളപ്പെടും,
      ഇത് electric യുഗത്തിന്റെ കാലമാണ് android വന്നപ്പോൾ nokia മാറാൻ തയ്യാറായില്ല ഇന്ന് nokia അപ്രത്യക്ഷമായി

    • @Calicut904
      @Calicut904 6 หลายเดือนก่อน +2

      @@ARSTraveler എന്ത് തന്നെയായാലും ഡീസൽ ഓട്ടോ പോലെ 15 കൊല്ലം നിലനിൽക്കില്ല

    • @ARSTraveler
      @ARSTraveler  6 หลายเดือนก่อน +1

      അതിന് അനുരിച്ചു ലാഭം കിട്ടുകയാണെങ്കിൽ 5 കൊല്ലം കഴിഞ്ഞു തോട്ടിൽ എറിഞ്ഞാലും ലാഭം തന്നെയായിരിക്കും 😊😊
      സംശയം ഉണ്ടേൽ കണക്കു കൂട്ടിക്കോ 350 rupees fuel x365 days x5😊

    • @Calicut904
      @Calicut904 6 หลายเดือนก่อน +1

      @@ARSTraveler ഇങ്ങനെ ലാഭം കണക്കുകൂട്ടിയവർ ചിലർ മൂന്നരക്കൊല്ലം ഉപയോഗിച്ച ശേഷം സിഎൻജി ഓട്ടോ വാങ്ങി മറ്റു ചിലർ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി

    • @ARSTraveler
      @ARSTraveler  6 หลายเดือนก่อน +2

      @Calicut904 സത്യം പറഞ്ഞാൽ ഇലക്ട്രിക് auto ലൈനിൽ വെക്കുമ്പോൾ ഡീസൽ വണ്ടി കാരന് കുറച്ചു ദേഷ്യം ഉണ്ട്, ലൈനിൽ ഓടുന്ന പലരുടെയും സംസാരത്തിൽ നിന്നും തന്നെ ബോധ്യപ്പെട്ടു, മൂന്ന് വർഷം കഴിഞ്ഞാൽ ഇയാളുടെ auto തല്ലി പൊളി ആകുമല്ലോ എന്ന് കരുതി ആണോ ആ വെറുപ്പ് 😊
      അല്ല മറിച്ചു ഇയാൾ ലൈനിൽ ഓടുമ്പോൾ ആളുകൾ കുലുക്കം കുറഞ്ഞ ശബ്ദ മലിനീകരണം ഇല്ലാത്ത elwctric auto തിരഞ്ഞെഅടുക്കുന്നു പിന്നെ ഇവൻ ആണെങ്കിൽ പെർമിറ്റ്‌ ചുരുങ്ങിയ വിലക്ക്‌ ലഭിക്കുന്നു, ഇന്ധന ചിലവും ഇല്ല, ഇത് തന്നെ കാരണം, bmw, benz, mini cooper വരെ ev ഇറങ്ങി ആളുകൾ എടുക്കാനും തുടങ്ങി എന്നിട്ട് ഇപ്പോളും ചില ev കയറ്റം കയറില്ല, load വലിയല്ല ബാറ്ററി ലൈഫ് കുറയും എന്നൊക്കെ പറഞ്ഞു ഇരിക്കയാ..
      മാറാൻ തയ്യാറലത്തവർ Noika അവസ്ഥ ആവാതിരുന്നാൽ മതി

  • @albesterkf5233
    @albesterkf5233 7 หลายเดือนก่อน +12

    3 വർഷം കഴിഞ്ഞു ബാറ്ററി മാറ്റുമ്പോൾ ഈ ചിരി അങ്ങ് പൊയ്ക്കോളും 🤣🤣

    • @vikkymedia5064
      @vikkymedia5064 7 หลายเดือนก่อน +6

      Daily vandiku vendi 100 mattiyal mathi 3 varsham kazhinju puthya battery vangikam ennalum labhama.

    • @ARSTraveler
      @ARSTraveler  7 หลายเดือนก่อน +9

      Daily 350 മിനിമം fuel അടിക്കാറില്ലേ
      ആ cash ലാഭം അല്ലെ
      അതിൽ നിന്നും ഒരു 100 മാറ്റി വെച്ചാൽ തന്നെ 3 years കൊണ്ട് 2 ബാറ്ററി മേടിക്കാം...

    • @nobyvv
      @nobyvv 7 หลายเดือนก่อน +5

      3 വർഷം കൊണ്ട് പുള്ളി 150000 കിലോ മീറ്റർ കോഴിക്കോട് ഓടിക്കുവാണങ്കിൽ ഡീസൽ വണ്ടി 7 ഓ 8 ഓ വർഷം ഓടിക്കുന്ന ലാഭം വരും 3 വർഷം കഴിഞ്ഞ് 100 കിലോ മീറ്ററിൽ കൂടുതൽ മൈലേജ് ഉണ്ടങ്കിൽ അത് ബോണസ്😂😂🎉
      ദിവസം 140 km കൂടുൽ ഓടിയാൽ ബാറ്ററി ലൈഫ് കിട്ടും

    • @nobyvv
      @nobyvv 7 หลายเดือนก่อน +6

      Bajaj ലിഥിയം ഫോസ്ഫെറ്റേറ്റ് ബാറ്ററിയാ 3500 റീസൈക്കിൽ മിനിമം കിട്ടും അതായത് 9 ഓ 10 ഓ കൊല്ലം
      പിന്നെയും മൈലേജ് കുറഞ്ഞ് 2 മുതൽ 5 വർഷം കിട്ടും
      ഡെയിലി 150 km ഓടുന്ന ഒരാൾക്ക്

    • @uservyds
      @uservyds 7 หลายเดือนก่อน +3

      ഗ്രാമ പ്രദേശങ്ങളിൽ 1 യൂണിറ്റിന് 3.29 പൈസയെ ഉള്ളു ഈ വണ്ടി ഫുൾ ചാർജ് ആകാൻ 8യൂണിറ്റ് മതി 8ഗുണം 3.29=26.32. 26 രൂപക്ക് 150 കിലോമീറ്റർ മിനിമം ഓടാം അപ്പോൾ ലാഭം ആണോ.. പെരുത്ത ലാഭം ആണ്.80000 km വരെ ഫുൾ വാരന്റി യും ഉണ്ട് ബാറ്റരിക്കും ചാർജർ നും, മോറ്റർ റിനും ഫുൾ വണ്ടിക്ക്...

  • @nishadry1060
    @nishadry1060 7 หลายเดือนก่อน +3

    70000 രൂപ കൊടുത്താൽ മാസം എത്ര വെച്ച് അടക്കണം

    • @ARSTraveler
      @ARSTraveler  7 หลายเดือนก่อน +1

      Athu ariyilla bro
      Venel number idam...

    • @samsheerv4992
      @samsheerv4992 6 หลายเดือนก่อน

      Calicut number tharumo bro​@@ARSTraveler

  • @smd1006akro
    @smd1006akro 5 หลายเดือนก่อน +1

    Oru maasam 2500km 1500 രൂപക്ക് പണിയെടുക്കുന്നു.. മിനിമം ചാർജ് 100 ആണോ

  • @user-vb7kv1iu1s
    @user-vb7kv1iu1s 4 หลายเดือนก่อน +2

    ഇലക്ട്രിക് ഓട്ടോ ലാഭം ആണ് എന്നാൽ നഷ്ടം ആണ് ബാറ്ററി വില കൂടുതൽ ആണ്

    • @ARSTraveler
      @ARSTraveler  4 หลายเดือนก่อน

      5 വർഷം അടിക്കുന്ന fuel 48 month x 97 daily odunna km ഗുണിക്കുക പിന്നെ 5 വർഷം കഴിഞ്ഞു മാറ്റാൻ സാദ്യത ഉണ്ടെന്നു ബാറ്ററി വില minus ചെയ്തു നോക്ക്...

    • @KcsiddeekSiddeek
      @KcsiddeekSiddeek 14 วันที่ผ่านมา

      ​@@ARSTravelerകരൻറ് ബില്ല കൂടെ ചേർത്തേക്കണെ😆😆😆😆

    • @ARSTraveler
      @ARSTraveler  14 วันที่ผ่านมา

      2000, 3000 ഇടയിൽ
      Petrol bill രണ്ട് മാസം 20,000 to 25,000
      ചിന്തിക്കുന്നവർ കണക്കുകൾ കൂട്ടി തീരുമാനം എടുക്കും..
      ഞാൻ കളവു പറഞ്ഞാലും കണക്കുകൾക്കു കളവു പറയാൻ സാധിക്കില്ല,

  • @ibrahimkappil8832
    @ibrahimkappil8832 7 หลายเดือนก่อน

    Rodilano.vandi nirthiyad

    • @ARSTraveler
      @ARSTraveler  7 หลายเดือนก่อน

      Pokunna വഴിയിൽ stop ചെയ്തു ചോദിച്ചതാണ്...
      സൈഡ് ഒക്കെ ആക്കി വിശാലമായി ചെയ്യാൻ അവര്ക് സമയം ഇല്ലായിരുന്നു... 😊

  • @riyas5438
    @riyas5438 6 หลายเดือนก่อน +5

    തുടക്കത്തിൽ നല്ല ആവേശം കാണും കുറച്ചു കഴിയുമ്പോൾ ഒന്നും കൂടെ വീഡിയോ എടുക്കണം അപ്പോൾ കാണാം എല്ലാം 🤣

    • @ARSTraveler
      @ARSTraveler  6 หลายเดือนก่อน +1

      Bro, ഒന്നര വർഷം കഴിഞ്ഞ 2 ev video എടുത്തു ഒരു ചുക്കും സംഭവിച്ചില്ല...
      പുതിയ എന്ത് സംരംബങ്ങൾ ഉണ്ടാകുമ്പോൾ വിമർശിക്കപ്പെടും സ്വാഭാവികം
      th-cam.com/video/d73Vy9nrCuo/w-d-xo.html

    • @askarbabu1078
      @askarbabu1078 5 หลายเดือนก่อน

      ​@@ARSTravelerith two wheeler alle bhai... 1.5 years Aya 3 wheelers video cheyy

  • @Chinnuideas123
    @Chinnuideas123 2 หลายเดือนก่อน

    കറണ്ടിൻ്റെ പൈസ
    മാക്സിമം 5 വർഷം കിട്ടുന്ന ബാറ്ററി
    എടു കുമ്പോൾ ഡീസൽ വണ്ടിയേക്കാൾ
    വില കൂടുതൽ
    റിസെയിൽ വാല്യു തീരെ ഇല്ല
    മൊത്തത്തിൽ
    ലാഭം മാത്രം

    • @ARSTraveler
      @ARSTraveler  2 หลายเดือนก่อน

      വണ്ടി എടുത്തു ഓടുന്നവൻവരുടെ കണക്കുകൾ സംസാരിക്കും ലാഭമോ നഷ്ട്ടമോ എന്ന്...
      ശരാശരി 1000 രൂപയ്ക്കു ഓടുന്നവൻ daily ശരാശരി അടിക്കുന്ന fuel 350
      350x30 days 10050
      10050x 12 months = 120600
      5 years =120600x 7236000
      ഇത് അഞ്ചു വർഷം കൊണ്ട് petrol പമ്പിൽ സാധാരകാരൻ 5 വർഷം കൊടുക്കുന്ന പൈസ
      വണ്ടി 2.5 lakh
      ഇനി current bill കൂട്ടിക്കോ മാസം 3000 extra bill കൂട്ടിക്കോ
      1 year 3000x12= 36000
      5 year 36000x 60 = 216000
      5 years fuel expense =7236000
      5 years current bill = 216000
      Proft in 5 years 5 lakh
      ഓട്ടോ കൃത്യമായി ഓടുന്നവന് ഇതറിയാം.. 😊