ARS Traveler
ARS Traveler
  • 909
  • 1 201 563

วีดีโอ

NH 66 തിക്കോടി വെള്ളക്കെട്ട് ഒടുവിൽ സമരത്തിന് മുന്നിൽ മുട്ട് മടക്കി Wagad
มุมมอง 1.3K4 ชั่วโมงที่ผ่านมา
#highwaynews #nh66kerala #roaddevelopment #പയ്യോളി#payyoli #breakingnews #malayalamlivenews #livenewsmalayalam #keralanews #keralahighway #nhai #youthcongress #youthcongressthikkodi#roadtrafic#ദേശിയപാതകേരളം
NH 66 തിക്കോടി പഞ്ചായത്ത് ഇപ്പോളത്തെ കാഴ്ച്ച
มุมมอง 1.9K7 ชั่วโมงที่ผ่านมา
#highwaynews #nh66kerala #malayalamlivenews #breakingnews #flashnews #newskerala #dailynews #youthcongress #youthcongresskoyilandi
പുളപ്പൻ offer നിങ്ങൾക്ക് ഉപകരിക്കും|land and house for sale Vatakara
มุมมอง 1.3K7 ชั่วโมงที่ผ่านมา
#landforsale
വടകര റെയിൽവേ അടിപാത Multi purpose ആണ് |മഴകാലത്ത് ഒരു ആവശ്യം വേനൽ കാലത്ത്‌ മറ്റൊരു ആവശ്യം.
มุมมอง 2.2K7 ชั่วโมงที่ผ่านมา
#highwaynews #railwayvideos #news #malayalamlivenews #keralanews #vadakaranews #indianrailway #breakingnews #flashnews #flood #floodinkerala#centralgoverment
NH 66 മടപള്ളി മുതൽ കുഞ്ഞിപ്പള്ളിവരെ ദേശിയ പാത യാത്ര പ്രയോഗികമല്ല|vadakara Kunjipalli highway blocked
มุมมอง 2.1K12 ชั่วโมงที่ผ่านมา
#മുക്കാളി#highwaynews#dailynews#daillyvlog#malayalamnews#mediaonenews#roaddevelopment#wagad#nhai#flashnews#breakingnews#highwayauthority#trafficblock#roadvideos
NH 66 Vadakara മുക്കാളി ദേശിയ പാതയുടെ മതിൽ തകർന്നു വീണു|Vadakara highway soilnail wall broken
มุมมอง 2.4K14 ชั่วโมงที่ผ่านมา
#highwaynews #malayalamlivenews #breakingnews #flashnews #roaddevelopment #nhai #nh66kozhikode#nh66calicut
NH 66 നന്തി കൊയിലാണ്ടി ദേശിയ പാത മഴക്കാല കാഴ്ച്ച കാണാം|Nandhi Koyilandi work latest updates.
มุมมอง 2.7K14 ชั่วโมงที่ผ่านมา
#highwaynews #nh66kerala #travelvlog #നന്തി#കൊയിലാണ്ടി
NH66 കൊയിലാണ്ടി പന്തലായനി ഭാഗത്തെ ദേശിയ പാത ആശാസ്ത്രീയ നിർമാണം നാട്ടുകാർ രംഗത്ത്
มุมมอง 99114 ชั่วโมงที่ผ่านมา
#highwaynews #nh66kerala #koyilandi #കൊയിലാണ്ടിന്യൂസ്‌ #malayalamlivenews #breakingnews
Whatsapp പുതുതായി വന്ന നീല വലയം അറിഞ്ഞിരിക്കേണ്ട കാര്യം
มุมมอง 20616 ชั่วโมงที่ผ่านมา
Whatsapp പുതുതായി വന്ന നീല വലയം അറിഞ്ഞിരിക്കേണ്ട കാര്യം
നല്ല ഒന്നാം നമ്പർ സ്ഥലം ചുരുങ്ങിയ വിലക്ക് വില്പനക്ക്|Plot for sale in cheep rate
มุมมอง 71916 ชั่วโมงที่ผ่านมา
നല്ല ഒന്നാം നമ്പർ സ്ഥലം ചുരുങ്ങിയ വിലക്ക് വില്പനക്ക്|Plot for sale in cheep rate
NH 66 നന്തി തിക്കോടി Wagad വാഹനങ്ങൾ നാട്ടിലേക്കു തിരിക്കുന്നു
มุมมอง 3Kวันที่ผ่านมา
NH 66 നന്തി തിക്കോടി Wagad വാഹനങ്ങൾ നാട്ടിലേക്കു തിരിക്കുന്നു
NH 66 Moorad മഴയത്തു ഇടിഞ്ഞു പൊളിഞ്ഞു താഴെ പൊന്നു☹️
มุมมอง 2.1Kวันที่ผ่านมา
NH 66 Moorad മഴയത്തു ഇടിഞ്ഞു പൊളിഞ്ഞു താഴെ പൊന്നു☹️
Hero Karizma XMR പഴയ പ്രതാപം നിലനിർത്തിയോ മുഴുവനായി അറിയാം|Hero Karizma malayalam detail review
มุมมอง 870วันที่ผ่านมา
Hero Karizma XMR പഴയ പ്രതാപം നിലനിർത്തിയോ മുഴുവനായി അറിയാം|Hero Karizma malayalam detail review
Vivo X fold 3 Pro samsung നെ താഴെ ഇറക്കുമോ മുഴുവൻ video കാണാം
มุมมอง 27914 วันที่ผ่านมา
Vivo X fold 3 Pro samsung നെ താഴെ ഇറക്കുമോ മുഴുവൻ video കാണാം
NH 66 Mahe Muzhupilangad പുതിയ കാഴ്ചകൾ
มุมมอง 1.6K14 วันที่ผ่านมา
NH 66 Mahe Muzhupilangad പുതിയ കാഴ്ചകൾ
NH 66 Kainatty to Kunjipalli
มุมมอง 1.2K14 วันที่ผ่านมา
NH 66 Kainatty to Kunjipalli
NH 66 Vadakara SP Office മുതൽ വടകര കൈനാട്ടി വരെ മഴക്ക് ശേഷമുള്ള കാഴ്ചകൾ| NH 66 work latest updates.
มุมมอง 2.6K14 วันที่ผ่านมา
NH 66 Vadakara SP Office മുതൽ വടകര കൈനാട്ടി വരെ മഴക്ക് ശേഷമുള്ള കാഴ്ചകൾ| NH 66 work latest updates.
NH 66 അറപ്പുഴ പാലം അഴിഞ്ഞിലം വർക്കുകൾ അന്തിമ ഘട്ടത്തിൽ
มุมมอง 1.3K14 วันที่ผ่านมา
NH 66 അറപ്പുഴ പാലം അഴിഞ്ഞിലം വർക്കുകൾ അന്തിമ ഘട്ടത്തിൽ
NH 66 Kozhikode പന്തീരംകാവ് തൊണ്ടയാട് ദേശിയ പാത പുതിയ കാഴ്ചകൾ
มุมมอง 3K21 วันที่ผ่านมา
NH 66 Kozhikode പന്തീരംകാവ് തൊണ്ടയാട് ദേശിയ പാത പുതിയ കാഴ്ചകൾ
Bajaj N 250 new model features and offers.
มุมมอง 81221 วันที่ผ่านมา
Bajaj N 250 new model features and offers.
മൂരാട് മുതൽ പാലോളിപാലം traffic violation നടക്കുന്നത് എങ്ങിനെ
มุมมอง 1.9K21 วันที่ผ่านมา
മൂരാട് മുതൽ പാലോളിപാലം traffic violation നടക്കുന്നത് എങ്ങിനെ
ദേശിയ പാതയിൽ ഇനി അടിപൊളി plot നിങ്ങൾക്കും സ്വന്തമാക്കാം|Plot available in nh 66
มุมมอง 52121 วันที่ผ่านมา
ദേശിയ പാതയിൽ ഇനി അടിപൊളി plot നിങ്ങൾക്കും സ്വന്തമാക്കാം|Plot available in nh 66
NH 66 ചെങ്ങോട്ടുകാവ് ചെമഞ്ചേരി വെങ്ങളം പുതിയ കാഴ്ചകൾ
มุมมอง 1.3K21 วันที่ผ่านมา
NH 66 ചെങ്ങോട്ടുകാവ് ചെമഞ്ചേരി വെങ്ങളം പുതിയ കാഴ്ചകൾ
NH 66 വെങ്ങളം കോരപുഴ പൂളാടിക്കുന്ന്‌ മഴകാലത്ത്‌ നടക്കുന്ന വർക്കുകൾ|Vengalam korapuzha bridge work.
มุมมอง 1.4K21 วันที่ผ่านมา
NH 66 വെങ്ങളം കോരപുഴ പൂളാടിക്കുന്ന്‌ മഴകാലത്ത്‌ നടക്കുന്ന വർക്കുകൾ|Vengalam korapuzha bridge work.
NH 66 കൊയിലാണ്ടി തിക്കോടി service റോഡിൽ വാഹനം താഴ്ന്നു പോയി, crain ഉപയോഗിച്ച് രക്ഷ പ്രവർത്തനം.
มุมมอง 1.4K21 วันที่ผ่านมา
NH 66 കൊയിലാണ്ടി തിക്കോടി service റോഡിൽ വാഹനം താഴ്ന്നു പോയി, crain ഉപയോഗിച്ച് രക്ഷ പ്രവർത്തനം.
NH 66 Nandhi Koyilandi work updates in rainy season|മഴകാലത്തുള്ള നന്തി കൊയിലാണ്ടി ദേശിയ പാത.
มุมมอง 2K21 วันที่ผ่านมา
NH 66 Nandhi Koyilandi work updates in rainy season|മഴകാലത്തുള്ള നന്തി കൊയിലാണ്ടി ദേശിയ പാത.
NH 66 അറിയില്ലെങ്കിൽ പറഞ്ഞു തരാം,ഇതിനും പരിഹാരം ഉണ്ട് |Payyoli Highway
มุมมอง 61821 วันที่ผ่านมา
NH 66 അറിയില്ലെങ്കിൽ പറഞ്ഞു തരാം,ഇതിനും പരിഹാരം ഉണ്ട് |Payyoli Highway
NH 66 പയ്യോളി മുതൽ നന്തിവരെ ഇനി നീന്തി പോകാം|Payyoli to Nandhi latest updates
มุมมอง 1.9K21 วันที่ผ่านมา
NH 66 പയ്യോളി മുതൽ നന്തിവരെ ഇനി നീന്തി പോകാം|Payyoli to Nandhi latest updates
ചില ബുദ്ധിമുട്ടുകളെയും അവസരമാക്കി മാറ്റി 😊
มุมมอง 465หลายเดือนก่อน
ചില ബുദ്ധിമുട്ടുകളെയും അവസരമാക്കി മാറ്റി 😊

ความคิดเห็น

  • @babusree05
    @babusree05 6 ชั่วโมงที่ผ่านมา

    Delay & slow progress may be due to the delay in final decision regarding the type of construction ( via duct or overbridges) from Karimbanapalam to Peruvattumthazha junction.

    • @ARSTraveler
      @ARSTraveler 4 ชั่วโมงที่ผ่านมา

      Work has already started for elevated highway, but is going like a snail.

  • @gafjask4849
    @gafjask4849 วันที่ผ่านมา

    NHAI യുടെ പച്ചയായ അഴിമതി.. ♥️💜❤️💙💚💖💔♥️💜❤️💙💚

    • @ARSTraveler
      @ARSTraveler วันที่ผ่านมา

      NHAI അല്ല

  • @meeran.c.e6763
    @meeran.c.e6763 2 วันที่ผ่านมา

    Verygood🎉

  • @bk24-b
    @bk24-b 2 วันที่ผ่านมา

    Worst work by WAGAD

  • @noufal408
    @noufal408 2 วันที่ผ่านมา

    ആരോട് പറയാൻ ...

  • @shidhinlal3938
    @shidhinlal3938 2 วันที่ผ่านมา

    Soil nailil nail kanunilallo

    • @ARSTraveler
      @ARSTraveler 20 ชั่วโมงที่ผ่านมา

      അതൊക്കെ ചെയ്തിട്ടുണ്ട്, ശ്രദ്ധിച്ചു നോക്കിയാൽ കാണും

  • @manojms9037
    @manojms9037 2 วันที่ผ่านมา

    Condacte number.please

    • @ARSTraveler
      @ARSTraveler 2 วันที่ผ่านมา

      നിലവിൽ അതാതു പ്രവശത്തുള്ള പ്രാദേശിക sical welfare ബന്ധപട്ടാണ് ഈ പദ്ധതി നാശപ്പിലാക്കുന്നത്

  • @abdullahvayalar
    @abdullahvayalar 2 วันที่ผ่านมา

    ഇത്തരം ഹെവി ലോഡ് ഉള്ള വണ്ടി സൈഡിലേക്ക് ഇറക്കുമ്പോൾ ഡ്രൈവറും ഒന്നാലോചിക്കേണ്ടതുണ്ട് , പിന്നെ മഴക്കാലവും

  • @CocktailVdo
    @CocktailVdo 2 วันที่ผ่านมา

    Moorad Oil mill ഭാഗത്ത് ഇതെ അവസ്ഥ തന്നെ. പാവം ഡ്രൈവേഴ്സ് അറിയാതെ ഇതിൽ കുടുങ്ങുകയാണ്..

  • @Sasi-tb4ik
    @Sasi-tb4ik 2 วันที่ผ่านมา

    ബിൽഡിങ്ങിൻ്റെ നടുവിലൂടെ വെള്ളം ഒഴിക്ക് വിട്ടാൽ സമരം ജയിക്കുമൊ ഇനിയും മഴവരും

    • @ARSTraveler
      @ARSTraveler 2 วันที่ผ่านมา

      Culvert ഉണ്ടാക്കണം, അതാണ് നാട്ടുകാരുടെ ആവശ്യവും, പഴയ ദേശിയ പാതയിൽ രണ്ട് culvert ഉണ്ടായിരുന്നു അത് wagad block ചെയ്തു അതാണ് വെള്ളകെട്ടിനു കാരണം..

    • @Sasi-tb4ik
      @Sasi-tb4ik 2 วันที่ผ่านมา

      @@ARSTraveler കൾവർട്ട് ഉണ്ടാക്കിയിട്ടില്ലെങ്കിൽ നീ ആത്മഹത്യചൈയ്യുമൊ

    • @ARSTraveler
      @ARSTraveler 2 วันที่ผ่านมา

      വിവരമില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അത് ഇങ്ങനെ ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്...

    • @Sasi-tb4ik
      @Sasi-tb4ik 2 วันที่ผ่านมา

      @@ARSTraveler നിന്നെ പോലെയുള്ള മലയാളികൾ അലങ്കാരം എന്ന് വാക്ക് അലങ്കാരമായി കൊണ്ടുനടക്കുന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അടിമയായി ജീവിക്കുന്നതുകൊണ്ടാണ്

  • @ARSTraveler
    @ARSTraveler 2 วันที่ผ่านมา

    th-cam.com/video/ey3NOnLP-TI/w-d-xo.html

  • @Peoplesmedia23
    @Peoplesmedia23 2 วันที่ผ่านมา

    th-cam.com/video/ey3NOnLP-TI/w-d-xo.html

  • @eksathyanath264
    @eksathyanath264 2 วันที่ผ่านมา

    Wagad contract വേണ്ടെന്ന് വെച്ച് പണി നിർത്തി പോകും. 😂

    • @ARSTraveler
      @ARSTraveler 2 วันที่ผ่านมา

      എടുക്കുന്ന പണി വൃത്തിയിൽ ശഷ്ട്രീയമായി എടുക്കണമല്ലോ, ഈ highway 6 മാസം നിലനിൽക്കാനുള്ളതാണോ ഇന്നലെ തന്നെ service റോഡിൽ വെള്ളം ഒഴുകാൻ pipe സ്ഥാപിച്ചു പക്ഷെ അത് അതിന്റെ soket ഒക്കെ കൃത്യമായി വെക്കാതെ സ്‌ഞ്ജാപിച്ചത് കാരണം മണ്ണ് ഇറങ്ങി block ആയി ഇന്ന് വീണ്ടും മാറ്റി സ്ഥാപിക്കേണ്ടി വന്നു, ഇതാണ് അവസ്ഥ... എന്തെങ്കിലും ഒക്കെ കാട്ടി കൂട്ടി പോകണം ഒരു ചിന്തയും ഇല്ല...

    • @nizarp-230
      @nizarp-230 วันที่ผ่านมา

      ഇതിലും ഭേദം നിർത്തി പോകുന്നതാ

  • @hamzakp4229
    @hamzakp4229 2 วันที่ผ่านมา

    ADAANI DIRECT MODI AGENT

  • @soudasameer6620
    @soudasameer6620 2 วันที่ผ่านมา

    👍🏻

  • @hamzakp4229
    @hamzakp4229 2 วันที่ผ่านมา

    🎉😂😂😢😢😮

  • @Thinkitforyou
    @Thinkitforyou 3 วันที่ผ่านมา

    Railway ഭൂഗര്‍ഭ tanal

  • @faizuvlog303
    @faizuvlog303 3 วันที่ผ่านมา

    👍👍

  • @kileri8786
    @kileri8786 3 วันที่ผ่านมา

    Thikachum nyamaya karyam ingane cheythirtte karyamullu

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 3 วันที่ผ่านมา

    മഴക്കാലമാണ് അപ്പോൾ വെള്ളം കേറും മഴ നിന്നാൽ മാത്രമേ പണി നടക്കാത്ത ഉള്ളൂ 7 പാലം തകർന്നു വീണത് കണ്ടില്ലേ എത്ര കോടികളുടെ പാലങ്ങൾ തകർന്നു വീണത് അതിനെക്കുറിച്ച് നിങ്ങൾ എന്താണ് പറഞ്ഞത്🤔

    • @ARSTraveler
      @ARSTraveler 2 วันที่ผ่านมา

      മഴകാലത്തു മഴ പെയ്യുന്നത് അത്ഭുതം അല്ലല്ലോ, പക്ഷെ എല്ലാവർഷവും പെയ്യുന്ന മഴയെ കൂടി കണക്കിൽ എടുത്തു work എടുക്കുന്നതിനാണ്, engineers, technology ഉള്ള വലിയ കമ്പനികളെ വർക്ക്‌ എടുക്കാൻ ഏല്പിക്കുന്നത്, ഇങ്ങനെ ഒക്കെ ആണ് വർക്ക്‌ എങ്കിൽ നാട്ടിലെ ഏതേലും മേസ്തിരിയെ ഏൽപ്പിച്ചാൽ പോരെ അവർക്ക് ആണേൽ daily കൂലി കൊടുത്താൽ മതി ഇതുപോലെ നികുതി പണത്തിൽ നിന്നും കോടികൾ കൊടുക്കണ്ടല്ലോ, ഇവിടെ ഇനി എന്താണ് പണി നടക്കാൻ ഉള്ളത്...

  • @radhakrishnankuniyil1612
    @radhakrishnankuniyil1612 3 วันที่ผ่านมา

    wow great

  • @anandukm4693
    @anandukm4693 3 วันที่ผ่านมา

    കൊന്നിയാർ മല അല്ല കുഞ്ഞോറ മല ആണ്

  • @josephvp9818
    @josephvp9818 3 วันที่ผ่านมา

    മിണ്ടരുത്, ഇത് റിയാസിന്റെ പണി ആണ്‌, പത്ര മുത്തശ്ശി പറയും.

  • @ragasavyas
    @ragasavyas 3 วันที่ผ่านมา

    ഇതിൽ പറഞ്ഞ അണ്ടർപാസ് പുഞ്ചിരിമിൽ ബസ്സ് സ്റ്റോപ്പ് നിന്നു കുറിയിടി കടപ്പുറം ഭാഗത്തേക്ക് പോകാൻ അനുവദിച്ചതാണ്. ഇടതുപക്ഷത്തിന്റെ ഇടപെടൽ ആണ് അവിടെ സ്ഥാപിക്കേണ്ട ഫെസിലിറ്റി പൂവാടം ഗേറ്റ് എത്തിയത്. ഇതാണ് ഇ അണ്ടർപാസ്സിന്റെ കഥ.

  • @nisarahammed5148
    @nisarahammed5148 3 วันที่ผ่านมา

    എടോ മച്ചാനെ😮😮😮 അവിടെ ഓവർ പാസ്സ്‌ നിർമ്മിക്കാൻ പറ്റില്ല ഓവർ ബ്രിഡ്ജ് നിർമ്മിക്കേണ്ടിവരും😮😮😮😮 അതിന് ഇരു ഭാഗത്തും ചുരുങ്ങിയത് 500 മീറ്റർ സ്ഥലം ഏറ്റെട്രക്കേണ്ടി വരും അത് നിൻ്റെ വീട്ടുകാർ കൊടുക്കുമോ😮😮😮

  • @abhijithmv143
    @abhijithmv143 3 วันที่ผ่านมา

    Ivide concrete spray alle chythitullu.. soil nailing complete aayitilallo..

    • @ARSTraveler
      @ARSTraveler 3 วันที่ผ่านมา

      Complete ആയി, അതൊക്കെ complete പൊന്നു

  • @bk24-b
    @bk24-b 3 วันที่ผ่านมา

    എന്ത് നികുതി ആണ് കൊടുക്കുന്നത് എന്ന് comment ചെയ്യാമോ, ഭൂമി നികുതി Rs 10 രൂപ, കെട്ടിട നികുതി Rs 10 ആണോ, അതോ Income tax കൊടുക്കുന്നവർ എത്ര പേര് ഉണ്ട്‌

    • @sadikvadakara9738
      @sadikvadakara9738 3 วันที่ผ่านมา

      നീകുതി എല്ലാതെ ബരീക്കുന്നവൻ്റെ വിട്ടിൽ നീന്ന് കോണ്ട് വന്നത് ആണോ

  • @bk24-b
    @bk24-b 3 วันที่ผ่านมา

    എന്ത് നികുതി ആണ് കൊടുക്കുന്നത് എന്ന് കമന്റ്‌ ചെയ്യാമോ, income tax ആണോ

    • @ARSTraveler
      @ARSTraveler 3 วันที่ผ่านมา

      എന്തിനാ നികുതി ഇല്ലാത്തത് ഭൂമി, വീട്, petrol, പലചരക്കു പാല്, ഉടുക്കുന്ന വസ്ത്രം നിർമാണതിന് gst കഴിക്കുന്ന ഹോട്ടൽ ഭക്ഷണം വരെ gst ആണ് ഇതൊന്നും പോരെ...

  • @bk24-b
    @bk24-b 3 วันที่ผ่านมา

    ഭൂഗർഭ tunnel ഉണ്ടാക്കുക

  • @L3V1ST0
    @L3V1ST0 3 วันที่ผ่านมา

    വെള്ളാനകളുടെ നാട് 🥴

  • @sivada-cs2gp
    @sivada-cs2gp 3 วันที่ผ่านมา

    മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്യും എന്നാണ് പത്രത്തിൽ വാർത്ത കണ്ടത് - ഓട്ടോമാറ്റിക് സിസ്റ്റമാണെന്നാണ് പത്രവാർത്ത

    • @ARSTraveler
      @ARSTraveler 3 วันที่ผ่านมา

      @sivada-cs2gp , ഇതൊക്കെ motor വെച്ച് വറ്റിക്കാൻ സാധ്യമല്ല, അത്രക്ക് വെള്ളവും ഉറവും ഉണ്ട്... മോട്ടോർ വെച്ച് കിണറ്റുലേക്കു ഇറക്കിയാൽ അത് വീണ്ടും താഴ്ന്ന പ്രദേശമായ under pasaage ലേക്ക് തന്നെ അല്ലെ വരിക, ഏറ്റവും നല്ലത് നീന്തൽ പരിശീലന കേന്ദ്രം ആകുന്നതാണ് 😊😊

  • @RynoxGamingYT
    @RynoxGamingYT 3 วันที่ผ่านมา

    Meen Valarthan kulam ready 😂

  • @paisupaisu7818
    @paisupaisu7818 3 วันที่ผ่านมา

    Mazha kazhinjal shariyakum

  • @EmiG-tt5cm
    @EmiG-tt5cm 3 วันที่ผ่านมา

    It was warned earlier

  • @ARSTraveler
    @ARSTraveler 3 วันที่ผ่านมา

    ഈ വെള്ള കെട്ടുള്ള പ്രദേശത്ത്‌ over pass അല്ലാതെ under passage ആക്കിയാൽ ആളുകൾക്കു നീന്തി rail പാലത്തിന്റെ ചുവട്ടിൽ എത്തിയാൽ ഊളിയിട്ടാൽ പോലും അക്കരെ എത്തില്ല, വാഹനങ്ങൾ പോയില്ലെങ്കിലും നടന്ന് പോകാൻ ഉള്ള സംവിധാനം എങ്കിലും വേണ്ടേ, ഇതിപ്പോൾ നാല് കോടി ചിലവഴിച്ചത് എന്തിനാണ് വെള്ളം കെട്ടി നിർത്താൻ ആണോ, ആരെയുടെയെങ്കിലും കണ്ണൊപ്പിക്കാൻ നിർമിച്ചതാണോ അതോ പദ്ധതിയുടെ പേരിൽ fund തട്ടാൻ വേണ്ടിയോ... നാട്ടുകാർക്കു അങ്ങനെയാണ് തോന്നുന്നത്...

  • @safarshihab7441
    @safarshihab7441 3 วันที่ผ่านมา

    നീ മണ്ടത്തരം പറയല്ലേ ഓവർപാസ് വന്നാൽ വണ്ടി പോകുമോ

    • @ARSTraveler
      @ARSTraveler 3 วันที่ผ่านมา

      Ee വെള്ള കെട്ടുള്ള പ്രദേശത്ത്‌ over pass അല്ലാതെ under passage ആക്കിയാൽ ആളുകൾക്കു നീന്തി rail പാലത്തിന്റെ ചുവട്ടിൽ എത്തിയാൽ ഊളിയിട്ടാൽ പോലും അക്കരെ എത്തില്ല, വാഹനങ്ങൾ പോയില്ലെങ്കിലും നടന്ന് പോകാൻ ഉള്ള സംവിധാനം എങ്കിലും വേണ്ടേ, ഇതിപ്പോൾ നാല് കോടി ചിലവഴിച്ചത് എന്തിനാണ് വെള്ളം കെട്ടി നിർത്താൻ ആണോ, ആരെയുടെയെങ്കിലും കണ്ണൊപ്പിക്കാൻ നിർമിച്ചതാണോ അതോ പദ്ധതിയുടെ പേരിൽ fund തട്ടാൻ വേണ്ടിയോ... നാട്ടുകാർക്കു അങ്ങനെയാണ് തോന്നുന്നത്...

    • @jobingpandichery2803
      @jobingpandichery2803 3 วันที่ผ่านมา

      Ivide underpass and over pass practical alla. Ground level il aanu veedukal. Underpass vannal vellam, thazhna underpass il varum, ippol nadannathu pole. Overpass venenkil valya steep kayattam varum. Athum vandikalkk accident koottum. Koothathil vandikal thazhe veedinte mukalil veezhanum chance unde.

  • @Island_of_loneliness
    @Island_of_loneliness 3 วันที่ผ่านมา

    കറക്റ്റ്. ഇതൊക്കെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല.

  • @faisalvannarath
    @faisalvannarath 4 วันที่ผ่านมา

    40 ഒരുമിച്ച് അടക്കുമ്പോൾ കുറയുമോ

    • @ARSTraveler
      @ARSTraveler 4 วันที่ผ่านมา

      ചെറുതായി കുറക്കാം... ആദ്യം sight കണ്ട് നോക്കു ഇഷ്ടപെടും...

  • @adith628
    @adith628 4 วันที่ผ่านมา

    ഇവിടെ comment ഇടുന്നവർ ഇന്നേവരെ foot over bridge എന്ന് കേട്ടിട്ടില്ലേ 😂

    • @ARSTraveler
      @ARSTraveler 4 วันที่ผ่านมา

      കേൾക്കാൻ സാദ്യത ഇല്ല..., കേട്ടവർ ചോദിക്കില്ല...

  • @saleembaishek7149
    @saleembaishek7149 4 วันที่ผ่านมา

    മൈലേജുംമറ്റു കാര്യങ്ങളുംഅവിടെ നിൽക്കട്ടെകല്ലിങ്കൽ ബജാജ്സിഎൻജി പമ്പുകൾ കൊണ്ടുവരികതൊഴിലാളികളെ ബുദ്ധിമുട്ട്മനസ്സിലാക്കുകപലയിടങ്ങളിലും ക്യൂ ആണ് 8പത്തുംകിലോമീറ്ററോളംകാലി അടിച്ചു വേണംപമ്പുകളിൽ എത്താൻഎത്തിയാൽ വളരെ ക്യൂവാണ്ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെട്യൂബിൽ കിടക്കണംപരിഹരിക്കുകപ്ലീസ്

  • @sreenalalkrishna4319
    @sreenalalkrishna4319 4 วันที่ผ่านมา

    Vandi oodichit egane.full prize kodth vaguna quality undo chetta.please reply

    • @ARSTraveler
      @ARSTraveler 4 วันที่ผ่านมา

      Quality ഉള്ള വണ്ടി തന്നെയാണ്, activa അല്ലേ...

  • @user-xv8mp7gt1s
    @user-xv8mp7gt1s 4 วันที่ผ่านมา

    ബിജെപി കേരളത്തിൽ ജയിക്കണം റോഡ് വികസനം പിണറായി വിജയന്റെതാണോ ഒരു സംശയം

  • @muhammadali-dw5wh
    @muhammadali-dw5wh 5 วันที่ผ่านมา

    ഓരോ ജനസമൂഹത്തിനും അവർ അർഹിക്കുന്ന ഭരണാധികാരികളയെ ലഭിക്കൂ എന്ന് പറയുന്നതെത്ര ശരി... അത് കേന്ദ്രത്തിലായാലും.. കേരളത്തിലായാലും തഥൈവ!! ഇവർ നമ്മൾക്ക്... അഥവാ ജനങ്ങൾക്ക് പണിതന്നുകൊണ്ടേയിരിക്കും.

  • @ramithlal1731
    @ramithlal1731 5 วันที่ผ่านมา

    Bro, eth 6lane aanu. Angane idakkide cross cheyyan pattunna tharathil paatha nirmikkilla. Veruthe enthelum oru topic eduth video cheyyalle.

  • @deepathomas745
    @deepathomas745 5 วันที่ผ่านมา

    Contact no tharamo scheme inte

    • @ARSTraveler
      @ARSTraveler 5 วันที่ผ่านมา

      പ്രാദേശിക അടിസ്ഥാനത്തിൽ ബന്ധപെടുക

  • @ayoobmajeed2961
    @ayoobmajeed2961 5 วันที่ผ่านมา

    അങ്ങനെ എല്ലായിടത്തും ആൾക്കാർക്ക് ക്രോസ് ചെയ്യാൻ പറ്റുന്ന പാത കൊടുക്കാൻ പറ്റില്ല അങ്ങനെ വരുമ്പോഴാണ് അപകടം കൂടുന്നത് താങ്കൾ ബുദ്ധിപരമായി ചിന്തിക്കുക

    • @ARSTraveler
      @ARSTraveler 5 วันที่ผ่านมา

      എല്ലാ ഇടത്തും അല്ല എവിടെയും ഇല്ല, കാൽനട യാത്രകാർക് road cross ചെയ്യാനുള്ള bridge അല്ലെങ്കിൽ lift സംവിധാനം ഉണ്ടാകണം, ഉദാഹരണം 10 km പരിധിയിൽ ഉള്ള കാൽ നടക്കാർ എങ്ങിനെയാണ് ദേശിയ പാത cross ചെയ്യുക,അവർ ഓട്ടോ വിളിച്ചാണോ under passage നോക്കി പോകാൻ ആണോ, അത്തരം സംവിധാനം ഇല്ലെങ്കിൽ ആലളുകൾ crash barrier ചാടി കയറും അത് അപകടം വിളിച്ചു വരുത്തും, വിദേശ രാജ്യങ്ങൾ സന്ദദർശിച്ചവർക്കു മനസിലാകും കാൽ നടക്കാർക് road cross ചെയ്യാൻ കൃത്യമായ സംവിധാനം ഉണ്ടാവും

  • @vijayakumarpillai6030
    @vijayakumarpillai6030 5 วันที่ผ่านมา

    അടുത്ത പദ്ധതി എല്ലാ വീട്ടിലേക്കും ഉള്ള ഓവർ പാസ്സേജ് ഉടനടി വരുന്നുണ്ട്

  • @manoharancp7135
    @manoharancp7135 5 วันที่ผ่านมา

    Utter waste engineers...they dont know kerala climate and the condition of the soil....must make only 45degree ...

  • @Ibrahim-xz7zi
    @Ibrahim-xz7zi 5 วันที่ผ่านมา

    1ഒരുസെന്റിന് എത്രയാ ചോദിക്കുന്നത്?

    • @ARSTraveler
      @ARSTraveler 4 วันที่ผ่านมา

      1.6 lakh

  • @Molusmixingvlog
    @Molusmixingvlog 5 วันที่ผ่านมา

    എന്താലെ ♥️♥️