'നിലവിലെ ഓട്ടോറിക്ഷ മാറ്റി ഇലക്ട്രിക്ക്-CNGയിലേക്ക് മാറിയാല്‍ പഴയ പെര്‍മിറ്റ് നമ്പര്‍ നഷ്ടമാവില്ല'
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- 'നിലവിലെ ഓട്ടോറിക്ഷ മാറ്റി ഇലക്ട്രിക്ക്-സിഎന്‍ജിയിലേക്ക് മാറിയാല്‍ പഴയ പെര്‍മിറ്റ് നമ്പര്‍ നഷ്ടമാവില്ല': മന്ത്രി കെബി ഗണേഷ്‌കുമാര്‍
'Old permit number will not be lost if the current auto-rickshaw is changed to electric-CNG': Minister KB Ganeshkumar
#kbganeshkumar #kairalinews #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ആദ്യം തന്നെ ഞങ്ങളുടെ RC ബുക്ക് ഒന്ന്തായോ അതിനു വേണ്ടി അതിൻ്റെ നാലിരട്ടി പൈസ വാങ്ങിയതല്ലെ
RC book ഉം Licence ഉം പ്രിൻ്റ് ചെയ്യുന്നില്ലെങ്കിൽ പിന്നെ പ്രിൻ്റ് ചാർജ്ജ് 200 രൂപയും പോസ്റ്റൽ ഫീസ് 45 രൂപയും കുറക്കുക - കൊണേശേ.....
നവകേരള യാത്ര bus എവിടെ മ്യൂസിയത്തിൽ വച്ചോ 😂
😂😂😂😂 in musem of KSRTC
ദീര്‍ഘ ദൂരം യാത്ര വരുന്ന ബസ്സുകൾ എല്ലാം AC ആക്കണം
ആ പാവം യദുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കി കൊടുക്കുക.
എല്ലാ പെട്രോൾ പമ്പുകളിലും CNGപമ്പുകൾ കൂടി ഉണ്ടാവണം
ഓട്ടോ, കേരള, പെർമിറ്റ്, എന്തായി, മന്ത്രി,
മൂഞ്ചി 😂
ബഹുമാനപ്പെട്ട മന്ത്രി,
ഓട്ടോ കാർക്ക് എവിടാന്നിനും ഓട്ടം എടുക്കാൻ പറ്റണം, ഇവിടെ തിരുവനന്തപുരതു(റെയിൽവേ സ്റ്റേഷൻ, ടെക്നോപർക്കു )മുതലായ സ്ഥലങ്ങളിൽ നിന്നു ഓട്ടം എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഗുണ്ടായിസവും പിടിച്ചുപറിയുമാണ് കൂടുതൽ
ബഹുമാനപ്പെട്ട മന്ത്രി കെഎസ്ആർടിസി ബസ്സിൽ ജനങ്ങളെ നിർത്തിയുള്ള സർക്കസ് യാത്രകൾ കൂടി അവസാനിപ്പിക്കണം
എല്ലാ പെട്രോൾ പമ്പുകളിലും ചാർജർ സംവിധാനം വേണം
കെഎസ്ആർടിസി ബസിൽ നിന്നും വളരെയധികം കറുത്ത പുകയാണ് പുറത്തേക്ക് വരുന്നത് ഇതിനൊക്കെ എങ്ങിനെയാണ് polution സർട്ടിഫിക്കറ്റ് കിട്ടുന്നത് ഇനി അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഇതിനൊക്കെ ഉണ്ടോ..
ഇപ്പൊ ഉള്ള മന്ത്രിമാരിൽ ഏറ്റവും നല്ല മന്ത്രി. കേരത്തോടും ജനങ്ങളോടും സ്നേഹമുള്ള മന്ത്രി.
മൈരാണ്
Electric auto ക്ക് വില കൂടുതലാണ് കേരള പെർമിറ്റ് ഉള്ള ഇ ആട്ടോക്ക് പ്രതേകിച്ച് സിറ്റി പെർമിറ്റ് എന്തിനാ 😮😮😮
മറ്റു ജില്ലയിൽ ഓട്ടം വിളിച്ചാൽ പോകാം സ്റ്റാന്റിൽ ഓട്ടത്തിന് ഇന്നതാണ് സ്റ്റാന്റ് പെർമ്മിറ്റ് -
Auto ക്ക് city permit നു പകരം district permit വേണം (Park&Pick Up)
അനിയാ നിൽ
എർണ്ണാകുള൦ ബസ്സ്സൻറാനേപ്പറ്റി പാലാക്കാരൻ ഇട്ട വീഡിയോ കണ്ടോ ആവോ തീരുമാന൦ ഉണ്ടോ... 😅
പോകുന്നതിന് മുൻപ് KSRTC പൂട്ടി കെട്ടുമോ...?
ജോലിക്കാർ സമരം ചെയ്യുന്നതു പോലും എങ്ങനെയാണെന്നു മുറന്നു പോയി...
👏👏👏👏👏👏👏👏👏👏
Really a true Minister for Kerala, Great Minister, keep up the good move
ഗുരുവായൂരിൽ ഒറ്റ ഓട്ടോപോലും മീറ്റർ പ്രവർത്തിപ്പിക്കാറില്ല.
ബഹുമാനപെട്ട മന്ത്രി ഇതൊന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു.
👍
ബഹുമാനപ്പെട്ട മന്ത്രിയോട് ഓട്ടോറിക്ഷക് ഓൾ കേരള പെർമിറ്റ് കൊടുക്കാനുള്ള തീരുമാനം ആയോ
"""Ksrtgc”"" കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഗുഡ്സ് കോർപ്പറേഷൻ കൂടി സ്റ്റാർട്ട് ചെയ്തു എല്ലാവരുടെയും കഞ്ഞി കൂടി കൂട്ടുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു പൗരൻ
Super fast bus ബോഡി ചെയ്യുമ്പോൾ ഷട്ടർ ഉള്ളതാണ് നല്ലത്. ഗ്ലാസ്സ് വിൻഡോ ആണെങ്കിൽ ചൂട് കൊണ്ട് ചാകും.
ദീര്‍ഘ ദൂരം യാത്ര വരുന്ന ബസ്സുകൾ എല്ലാം AC ആക്കണം
ആദ്യം വണ്ടിയിൽ ഫിറ്റ്നസ് ഉം ഇൻഷുറൻസ് ചെയ്തു സുരക്ഷ ഏർപ്പാട് ആക്കു.
സാധാരണ പെട്ടവനു യാത്ര ചെയ്യാൻ ഓർഡിനറി ഇല്ലേ മന്ത്രി
ഡീസൻ ഓട്ടോകൾ നിർത്തണം. ഭയങ്കര ശബ്ദമലിനീകരണം ആണ്.
അത് വാങ്ങിയ ശേഷം ശബ്ദം മാറ്റുന്നതാണ്
@@rammohank8997പഴയ വാഹനങ്ങൾക്കാണ് ശബ്ദം കൂടുതൽ, BS6 ൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് ശബ്ദം അല്പം കുറവാണ്.
ചേട്ടന് കേൾവി ശക്തി 200% ആണോ
വേറെ ശബ്ദം ഉള്ള വണ്ടി ഒന്നും ചേട്ടൻ കണ്ടിട്ടില്ല
ജീവനക്കാർക്ക് കൃത്യ മായി ശമ്ബളം കൊടുക്ക്...
Very good
👏
ALL KERALA ഓട്ടോറിക്ഷ യുടെ കാര്യത്തിൽ വിശദമായി തന്നെ വിവരണം ജനങ്ങളെ അറിയിക്കണം
ഇന്ഡിക്കേറ്റർ പോലും ഇടാതെ ഉള്ള ഇവരുടേയ് തിരിക്കൽ നിർത്താൻ എന്തെങ്കിലും വഴി ഉണ്ടോ 🤔🤔🤔😂😂
പഴയ വണ്ടികളുടെ RC Cancell ചെയ്യുന്ന രീതി എളുപ്പമാക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ സാർ? ഇപ്പോൾ ഇത് വളരെ കഷ്ടമാണ്.
Sir we need few more minnel deluxe bus
Local bus onnum undakila alle
Ksrtc ബസ് കൾ പുക പരിശോധന നടത്തി
Iyal😊
ഏതു പാർട്ടിയിലാണെങ്കിലും മികച്ച മന്ത്രി
Wrong driving, no parking എന്നിവയ്ക്ക് 2000,5000 രൂപ ചാർജ്ജ് ചെയ്‌താൽ റോഡിലെ പ്രശ്നങ്ങൾ തീരും.
Sleeper bus good decision 💯
Ok
ലൈലാൻ്റ് Bus ൻ്റെ െചയ് സ് പൊട്ടിയത് എന്തായി 3 കോടി കൊടുക്കില്ല എന്ന് ministr പറഞ്ഞിരു . ന്നു
അതായത് നിയമം അത്ര പോര എന്ന് സാരം
ഫണ്ട് മാത്രം നോക്കിയാൽ മതി
Nalla therumanam
4:20 Aye Auto Ganesh kumar scene reference 😂
ർസി മാറാൻ പോയ് ഒരു വർഷം ആയു എന്ന് വരും മന്ത്രി ആണ് പോലും
സാറിന്എയ്ഓട്ടഎന്നാസിനിമകണ്ടോ?
Cng filling station valare kuravaaanu. Athinu pariharam kananam sir
Rc book കിട്ടാൻ മൂന്നും നാലും മാസം പണം മുൻകൂർ അടച്ചിട്ടാണ് എന്നോർക്കണം???
ഇഷ്ടംപോലെ ബസ് കട്ടപ്പുറത്ത് ഇരിപ്പുണ്ട് അത് ഇറക്കിയാൽ പോരേ
Gud, പക്ഷെ ആ നവകേരള bus കുടി maintain ചെയ്തു റോഡിൽ ഇറക്...
എന്തിനാണ് വാങ്ങുന്നത് കട്ടപ്പുറത്തു വെക്കാനാന്നോ
ഇതുവരെ കട്ടപ്പുറത് വെച്ചത് ജനങ്ങൾക് വിട്ടുകൊടുക്കുമോ
ഇതൊക്കെ ജനങ്ങളുടെ പണമാണല്ലോ
K കൊട്ടാരം വക S സഹായം R രാവിലെയും രാത്രിയും T തീർച്ചയായും C തുടരണം
ഇലട്രിക്ക് വാഹനത്തിന് ഇന്ത്യയിൽ കേരളത്തിൽ സംസ്ഥാന സബ്‌സിഡിയും ഇല്ല പിന്നീട് കേരളത്തിൽ മാത്രം റോഡ് ടാക്സും ഇടാക്കുന്നു
എൻ്റെ മന്ത്രി ഇനി elecetric വണ്ടികളുടെ കലമാണ്... മറ്റ് സംസ്ഥാനങ്ങളിൽ അവർ മാറിക്കഴിഞ്ഞു... നമ്മളും മാറേണ്ടതുണ്ട്....
സാർ എന്തുവേണമെങ്കിലും സിഗ്നൽ കഴിഞ്ഞ ബസ് അവിടെ നിർത്തൽ മാറ്റി നിർത്തണം ഒരാഴ്ചത്തെ മറ്റുള്ളവർക്ക് പോകാൻ പാടില്ല
K U R T C kattapurath കിടക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് ആയില്ലേ അതു നന്നാക്കാന്‍ കഴിയില്ലേ
Take over service കയ്യിനു പോയി😂.
Please electrify KSRTC and install charging points for public
Sir കണ്ണൂർ കാലിക്കറ്റ് എയർ പോർട്ട് ബസ് കാസർഗോഡ് ലേക്ക് കിട്ടിയാൽ കൊള്ളാം ലക്ഷറി ബസ് ആയാൽ വളരെ നല്ലദ് ഫ്ലൈറ്റ് ടൈം നോക്കി ഇടണം ബസിനെ 😊
Long service vannam athu pole local serviceum vannam
കോഴിക്കോട് എയർ പോർട്ടിൽ നിന്നും KSRTC ഓടില്ലേ
ഡീസൽ ഓട്ടോറിക്ഷ ഡീസൽ ബസ് എന്നിവയുടെ പുക മലിനീകരണം വളരെ അധിക രൂക്ഷമാണ് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടാൻ വളരെയധികം സാധ്യതയുണ്ട് ദയവുചെയ്ത് ev ആക്കണം അല്ലെങ്കിൽ സിഎൻജി എന്നിവ
കാലം മാറി ഇനി എല്ലാ വണ്ടിയും AC യാക്കണം 👍
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച ഇല്ലാതായി.. ഫണ്ട് കിട്ടുമ്പോൾ എത്ര തടയും...
ഈ കോലാഹലം ഉണ്ടാകുന്ന ഓട്ടോ റിക്ഷ കൾ മാറ്റി ശബ്ദം കുറവുള്ളത് ആകു
സാർ ഇപ്പോൾ ചോദിക്കുന്നത് ഒരു സംശയമാണ് വോൾവോയുടെ ലോ ഫ്ലോർ ബസ് ഇറക്കിയിരുന്നു അതെല്ലാം എവിടെയാണ് സാർ ഇപ്പോൾ ഉള്ളത് അതെല്ലാം ലാഭത്തിൽ തന്നെയാണോ സാറേ പോകുന്നത് 😂😂😂😂😂😂😂😂😂
മുൻപുള്ള എക്സ്പ്രസ്സ് ബസ്സ് പോലെ കുറച്ചു ഫ്രണ്ട് കുറച്ചു ഒതുക്കി ബോഡി പണിയുക..ആ എക്സ്പ്രസ്സ് ബസ്സ് കൾ കാണാൻ തന്നെ ഒരു ഭംഗി ആണ്..
ഈ വള്ളി കേസുകളിൽ ഇവനൊക്കെ എന്ത് പറയുന്നു ഒരു പിടിയും കിട്ടുന്നില്ല
Sir. low floor volvo ബസ് ആണ് യാത്ര സുഖം 🙏
Sir Ella busntyum fitness urapakanam
Where is my train പോലെ ഒരു സംവിധാനം where is my ബസ്സ് ഇറക്കികൂടെ
CC permit rate
3.5 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷത്തിലേക്ക് കൂപ്പു കുത്തി
സർ . പ്രൈവറ്റ് ബസിലെ അമിതമായ ശബ്ദശശല്യം ഒന്നു നിയന്ത്രിക്കുമോ മോഹനൻകല്ലറ
ആദ്യം ആ വണ്ടികൾ ഓടാനുള്ള റോഡ് വൃത്തിയാക്കുക അതിനുശേഷം വണ്ടിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കുക ആ റോഡിൽ കൂടെ ഒരാഴ്ച ആകുമ്പോഴേക്കും കട്ടപ്പുറത്ത് ആകും ഈ വണ്ടികൾ അല്ല
കോട്ടയം -കൊട്ടാരക്കര - വെഞ്ഞാറമൂട് -പോത്തൻകോട് -കഴക്കൂട്ടം - Airport റൂട്ടിൽ ബസ് ഓടണം . Omni ആംബുലൻസ് സുരക്ഷിതമല്ല
ആദ്യം ഓട്ടോക്കാർക്ക് നിർത്തിയിടാൻ ബസ് സ്റ്റാന്റ് പോലെ ഒരു സ്റ്റാന്റ് ഉണ്ടാക്കൂ ടൗണിലെ തിരക്ക് ഒഴിവാക്കൂ
പഴയ ഡ്രൈവിംഗ് സ്കൂളുകളെ എന്തുചെയ്യും സർ?
ഫണ്ട് വരുമ്പോൾ ആദ്യം ഓടുന്ന എല്ലാ ബസിനും ഇൻഷുറൻസ് എടുക്കാൻ നോക്ക്
എന്തായാലും ആൻ്റണിരാജു എന്ന ഒരു മരപൊട്ടൻ ഉണ്ടായിരുന്നു അക്സിഡൻഡ് ഉണ്ടാകുന്നത് വെള്ളപൈൻ്റ് അടിപ്പിച്ചവൻ ഗണേഷ് താങ്കളെ സപ്പോർട്ട് ചെയ്യുന്നു പലകാര്യങ്ങൾക്കും
ഇലട്രിക്ക് ബസ്സ് മോശമാ ണ് എന്ന് ഈ മന്ത്രി അല്ലേ പറഞ്ഞത്
Electric bus ala nalthu
നാട്ടിലെ എല്ലാ തൊഴിലുകൾക്കും ശാസ്ത്രീയ പരിശീലനം സർക്കാർ ചിലവിൽ സൗജന്യമായി നൽകുക
Kerala needs KSRTC as profitable org
പോലീസുകാരുടെ പിരിവ് റോട്ടിൽ കൂടാൻ സാധ്യതയുണ്ട് ഈ ബസ് എല്ലാം വാങ്ങണ്ടേ ക്യാഷ് വേണ്ടേ😅
Calicut airportil ninnum kannur payyannur bagathek bus service undakumo?
തുഗ്ലത് കുമാർ.....
അമിത ചാർജ് വാങ്ങി 10 ആളുകളുമായി പോകുന്നതാണോ സീറ്റിങ് കപ്പാസിറ്റി യുമായി മിത മായ രീതിയിൽ ചാർജ് ഈടാക്കി വാഹനങ്ങൾ ഓടുന്നത് ആണോ ലാഭം പാവ പെട്ടവർ ആണ് കൂടുതലും ബസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നത്
AirPortകൊച്ചിയിൽനിന്ന്ആലപ്പുഴയിലേക്ക്😂
Emi ആര് അടക്കും
വാങ്ങിയ ജനറം ബസ് എന്തായി 😂
പഴയ,,,, ഡീസൽ,,, പെട്രോൾ,,, ഓട്ടോറിക്ഷ,,,കളേ,,,,ഇന്ജിൻ,,,,,മാറി,,,, ഇലക്ട്രിക്,,,,,,ആക്കി,,,,ഓട്ടാനുള്ള,,,,,,സംവിധാനം,,,, ഉണ്ടാക്കിയാ,,പോരേ,,,,,, പുതിയൊരു,,, ഇലക്ട്രിക്,,,, ഓട്ടോറിക്ഷ,,,,വാങ്ങി,,,ഓട്ടാനുള്ള,,,സാംബത്തികം,,,,സാധാരണക്കാരായ,,,, ഓട്ടോ,,,തോഴിലാളികൾക്ക്,,,,ഉണ്ടാകില്ലെന്ന്,,,,,ബെഹുമാട്ട,,,, മന്ത്രി,,,,ഗണേഷ്കുമാർ,,,,,ക്ക്,,മനസ്സിലാവുമല്ലോ,,,,,,, മാത്രമല്ല,,,,,,പുതിയ,, ഇലക്ട്രിക്,, ഓട്ടോറിക്ഷ കൾക്ക്,,,,,മറ്റു,,സംസഥാനങ്ങളേക്കാൾ,,,,, കേരളത്തിൽ,,,, ഭയങ്കര,,,വിലയാണ്,,,,ഈടാക്കുന്നത്,,,,,,
പഴയ വണ്ടികൾ?
മൈലേജ് ഇല്ലാത്ത വണ്ടി എടുക്കുമ്പോൾ നോക്കരുതോ
സർ ബസ്സ് നമ്മക്ക് പിന്നെ വാങ്ങാം ആദ്യം മിനി ഞാന്ന് ആ പാലാക്കാരൻ ഒരു വീഡിയോ വിട്ടിരുന്നു ഒരു KS rtc സ്റ്റാൻഡിന്റെ അദി ധാരുണമായ അവസ്ഥ ആദ്യം അതിന് ഒരു പരിഹാരം കാണൂ
Suraj palakarante vidio kandappol iyalodulla full madhippum poyi😂
Electric auto evide park cheyum
ഡ്രൈവർമാരുടെ ഇഷ്ടത്തിന് ഓടിയാൽ ഒരിക്കലും കരകയറില്ല ആളുകളെ കയറാൻ തെയ്യാർ ആകണം പിന്നിൽ ഓടുന്ന പ്രൈവറ്റ് ബസ്സുകൾക്ക് വേണ്ടി കിബളം വാങ്ങി നിർത്താതെ പൊകുന്നത് മാറ്റണം
സർക്കാർ നൽകുന്ന ഐ ഡന്റിറ്റി കാർഡ് ഉപയോഗിച്ച് വികലാംഗർക് KSRTC യിൽ യാത്ര ചെയ്യാൻ കഴിയണം മന്ത്രി ന S പടിയെടുക്കുമോ
പുതിയ വണ്ടികൾ വാങ്ങിയാലെ നമ്മളെ വെള്ളം കുടിയും വിരലു നക്കും നടക്കത്തൊള്ളു
ഓട്ടോ ക്കാരെ പള്ളക് അടിക്കല്ലേ