Bajaj RE Electric Auto 1500km ഓടിയപ്പോൾ സംഭവിച്ച കാര്യങ്ങൾ🙄🙄@Autokaran

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 147

  • @yoosufnellikkal6186
    @yoosufnellikkal6186 2 หลายเดือนก่อน +2

    ഇബ്രാഹിം ഭായ് ! ഞാനും Ev ബജാജ് എടുത്തു ചാർജ്ജിംഗ് പ്ലഗ്ഗും ചെയ്യിച്ചു സാധനങ്ങൾക്ക് 110 ലേബർചാർജ്ജ് 500 :ടോട്ടൽ 1600 ആയിട്ടുള്ളൂ!

  • @ramshadkalariyil444
    @ramshadkalariyil444 ปีที่แล้ว +26

    നമ്മൾ തന്നെ ചാർജിങ് കണക്ഷൻ എടുക്കാണേൽ... ബാറ്ററിക്കോ ചാർജറിനോ കംപ്ലയിന്റ് വരുകയാണേൽ അവര് ഉത്തരവാധിയല്ലെന്നാണോ അവര് പറഞ്ഞേ...? ഇത്‌ വല്ലാത്തൊരു ചതിയാണല്ലോ...അത് പേടിച്ച് എല്ലാവരും അത്രേം കാശ് കൊടുത്ത് അവരെക്കൊണ്ട് തന്നെ അത് ചെയ്യിപ്പിക്കും ബല്ലാത്ത ജാതി ചതിയായിപ്പോയി..!! പാവം ഇബ്രാഹിംക്ക... വാടകക്ക് താമസിക്കുന്ന ആ പാവത്തിനെ തന്നെ ബജാജ്കാര് പിഴിഞ്ഞല്ലോ

  • @abdullatheef6792
    @abdullatheef6792 ปีที่แล้ว +12

    Leggrand
    16A socket - 175
    16A switch - 130
    3 model plate - 80
    3 model open box -110
    4.0 mm wire 45 m -2700 \ 2.5 mm wire 45 m - 1575
    Total = 3195 / 2070

    • @Autokaran
      @Autokaran  ปีที่แล้ว +1

      😍❤️

    • @aydinsworld4022
      @aydinsworld4022 ปีที่แล้ว +2

      Elcb വെക്കൂലെ

    • @ayshathenseem3979
      @ayshathenseem3979 ปีที่แล้ว

      Bro calculation wrong aannu... 45 meter wire..... Price

    • @lijojacob1659
      @lijojacob1659 11 หลายเดือนก่อน +1

      Avide pidippichirikunathu Legrand my link branda,athinu switch 110,soket 90,4sqmm wire 26/m,mcb16a 140 ,20mm flexible pipe_14/mtr ,3m box plate 200 total 1920round 2000, service charges two workers 2200=4200,appo avideyanu charge koodipoye

    • @joyvadakkan2862
      @joyvadakkan2862 6 หลายเดือนก่อน

      കണക്ക് തെറ്റാണല്ലോ

  • @anwarcw
    @anwarcw ปีที่แล้ว +7

    പോസ്റ്റിൽ ചാർജ് ചെയ്യണം എങ്കിൽചാർജ് മോഡ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്തു പ്രോഫൈൽ ക്രിയേറ്റ് ചെയ്തു ചാർജ്ജിങ്ങിനുള്ള പാക്ക് എടുക്കണം....പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തു റീചാർജ് ചെയ്യാം

  • @shibusnair9926
    @shibusnair9926 ปีที่แล้ว +19

    വയറിങ്ങ് Baje മായി യാതൊരും ബെന്തവും ഇല്ല ഇത് പറ്റിച്ചതാണ്

  • @sadhikvadakkengara3531
    @sadhikvadakkengara3531 4 หลายเดือนก่อน +8

    അനുഭവം കൊണ്ട് പറയുകയാ cng യും ഇലക്ട്രിക്കും ഒന്നും അത്ര നല്ലതല്ല നല്ലത് ഡീസൽ ആണ് കാരണം ഡിലെർമാർ എടുക്കും മുമ്പ് ഉപജീവിത മാർഗം അന്വേഷിച്ച് നടക്കുന്ന പാവങ്ങളെ പല കാര്യങ്ങളും പറഞ്ഞ് എടുപ്പിക്കും പിന്നെ ഇവരുടെ അടുത്ത് പോയാൽ അവരൊക്കെ കൈ ഒഴിയും അവസാനം ലോൺ അടക്കാൻ കഴിയാതെ വരുമ്പോൾ പലരും കൂലിപ്പണിക്ക് പോയി ലോൺ അടക്കും ചിലരുടെ വീട് ജപ്തിയുടെ വാക്കിലും എത്തും ഇതൊന്നും റീ sale ആവൂലാ നല്ലത് ഡീസൽ

    • @Sherinbolgatey
      @Sherinbolgatey 16 วันที่ผ่านมา

      Orale kanichu tharamo neree theericha undakunne

  • @jo-techmalayalam1659
    @jo-techmalayalam1659 ปีที่แล้ว +13

    50രൂപയുടെ കറന്റ്‌ ഉപയോഗിച്ച് 150ഓടാൻ പറ്റുന്നില്ലേ മാമ... പെട്രോൾ ആണെകിൽ 350രൂപ വേണ്ടേ ഇത്രയും ഓടാൻ..

  • @rajanpi9401
    @rajanpi9401 22 วันที่ผ่านมา

    Wire 3 core 2.5 sq. mm. 15 മീറ്റർ ₹. 2000/- + 16 A plug with 20A സ്വിച്ച് (CB )₹. 800/- wiring charges ₹. 1000/- കൂട്ടിയാലും 3800/- രൂപയേ വരികയുള്ളൂ .

  • @richupappaz453
    @richupappaz453 10 หลายเดือนก่อน +1

    ഇയാൾ പറയുന്നത് 100 % സത്യമാണ് ഞാൻ എടുത്തിട്ട് 1 ആയ്ചയായി ഞാൻ ആകെ പെട്ടിരിക്കാണ് എന്താ കാരണം അറിയോ : അവർ പറയുന്നത് 178 അതുപോയിട്ട് 140 പോലും എനിക്ക് കിട്ടുന്നില്ല 125 എനിക്ക് കിട്ടുന്നത് ഒരു ആയ്ചയായി ഞാൻ ചെക് ചെയ്യുന്നു പിന്നെ ചാർജിങ് പോയിൻറ്അവിടെ നിന്ന് രണ്ട് പേർ വന്നു നോക്കിഒരു ബ്രേക്കർ വച്ചു2000 വാങ്ങി അവർ പോയിഇതൊക്കെയാണ് ഇതിൻറെ അവസ്ഥ പിന്നെവണ്ടിയെടുത്തു എന്നല്ലാതെവീട്ടിൽ നിന്നും എനിക്ക് ചാർജ് ചെയ്യാൻ കഴിയുന്നില്ല കാരണം 205 To 220 എങ്കിലും വോൾടേജ് ഇല്ലെങ്കിൽ ചാർജ് കേറുന്നില്ല😔

    • @noushadhelplinenoushadhelp7686
      @noushadhelplinenoushadhelp7686 6 หลายเดือนก่อน +1

      സുഹൃത്തേ ഞാനുംഎടുത്ത്BajajEv മീറ്ററിൽനിന്ന്Derirectകണക്ഷൻഎടുത്തു DP യുംവെച്ച്തന്നുഎനിക്ക്178kmRang കാണിക്കുന്നുണ്ട്അതിന് മുമ്പ്Power plug ൽനിന്ന്കൊടുത്തപ്പോൾ144kmRang

  • @abdulmanaf2558
    @abdulmanaf2558 ปีที่แล้ว +2

    Ente vandi first full charge 150 ayirunnu pinne 160 170 angane maari mari varum
    Charge cheyyan sathanagal vangiyath 3250
    Panikooli 500
    Total 3750 charger point vekkan

    • @perumal40
      @perumal40 ปีที่แล้ว +1

      Chettante Number tharumo. I am also interested this auto.

  • @SJvlogings
    @SJvlogings ปีที่แล้ว +3

    That socket is not weather proof ouside connection eppozhum weather proof socket mathrame use cheyyavoo

    • @huxleydcruzh4733
      @huxleydcruzh4733 ปีที่แล้ว +1

      Very important point weather proof connection missing, notorious Monsoon Rains will short circuit battery while charging. 😭

  • @Wilsonedakkara
    @Wilsonedakkara 7 หลายเดือนก่อน

    Athu water proof socket polum allallo. Ee rain season il outer wall il must aayum water proof socket fix cheyyanam.

  • @SureshKumar-it1hw
    @SureshKumar-it1hw 9 หลายเดือนก่อน +6

    കുറച്ചുകൂടെ സ്പീഡിൽ കൂടുതൽ കാര്യങ്ങൾ പറയാൻ ശ്രമിക്കുക വീഡിയോ.

  • @nobyvv
    @nobyvv ปีที่แล้ว +3

    Elsb
    Mcb
    വെച്ചിട്ടുണ്ടോ ?

  • @aydinsworld4022
    @aydinsworld4022 ปีที่แล้ว +3

    ചിലപ്പോൾ elcb വെച്ചിട്ടുണ്ടാകും, ആ ബോക്സിനുള്ളിൽ

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว +3

    നിലവിൽ ബജാജ് തന്നെയാണ് രാജാവ് . വാഹനം വാങ്ങാൻ പോകുമ്പോൾ പറയുന്ന വാക്കുകൾ ഒരു അംശം പോലും വാഹനം നന്നാക്കാൻ പോകുമ്പോൾ അവർ തരുന്നില്ല അതാണ് അവരുടെ ഏറ്റവും വലിയ പോരായ്മ. ഡീലർമാർ ഒരുപാട് കാര്യങ്ങൾ പറയും അതിൻറെ സത്യാവസ്ഥ അവര് പറയുന്നുമില്ല.
    ഇലക്ട്രിക്ക് കാര്യത്തിൽ montra ഓട്ടോറിക്ഷ കറക്ടായിട്ട് പറയുന്നുണ്ട്.
    ബജാജ് ari 178
    Montra. 197
    ഇങ്ങനെയാണ് ഇത് റോഡിൽ കിട്ടില്ല. Montra അത് കസ്റ്റമറോഡ്
    പറയുന്നുണ്ട് ബജാജ് അത് പറയുന്നില്ല

    • @Autokaran
      @Autokaran  ปีที่แล้ว +2

      Yes

    • @uservyds
      @uservyds ปีที่แล้ว +1

      മോൺട്രാ 190 അവർ പറയുന്ന മോഡൽ ഇവിടെ ഇറങ്ങിയില്ലല്ലോ??.. രണ്ട് മോഡൽ ഉണ്ട് ഹാർഡ് ടോപ് &സോഫ്റ്റ്‌ ടോപ് ഹാർഡ് ടോപ് വണ്ടിക്ക് ഫൈബർ ടോപ് led ഹെഡ് ലൈറ്റ് ബാറ്ററി പവർ &മൈലേജ് കൂടുതൽ ആണ് അതിനു ആണ് 190 പറയുന്നത് സാധാ സോഫ്റ്റ്‌ ടർപ്പ ടോപ് മോന്ത്രക്ക് 150 അല്ലെ പറയുന്നത് റേഞ്ച്..

    • @Kozhikodenrickshaw
      @Kozhikodenrickshaw ปีที่แล้ว

      @@uservyds നിങ്ങൾപറഞ്ഞത് e px
      ഇവിടെ ഇറങ്ങിയത് ePV 2.0

  • @AngelMajo
    @AngelMajo ปีที่แล้ว +3

    9kwt ബാറ്ററി, 150km നു താഴെ റേഞ്ച് കിട്ടു

  • @anwarcw
    @anwarcw ปีที่แล้ว +4

    പ്ലഗ് പോയിൻ്റ് വാട്ടർ പ്രൂഫഡ് ബോക്സ് വെക്കാമായിരുന്നു

  • @SathishaCH
    @SathishaCH ปีที่แล้ว

    Thalunadu ningalano enu oru samshayam nhan eduthit 1000km ati eniku 165kitunu

  • @josemicheal5425
    @josemicheal5425 ปีที่แล้ว +3

    വാഹനത്തിൽ മൂന്നു പേരെ കയറ്റി കയറ്റത്ത് നിർത്തി എടുക്കാൻ പറ്റുമോ എന്ന് കാണിച്ചുതരണം

    • @DeepuCheriyan-o1p
      @DeepuCheriyan-o1p 2 หลายเดือนก่อน

      കയറ്റത്ത് നിർത്തി എടുക്കുമ്പോൾ ബ്രേക്കിൽ നിന്ന് ഫുൾ കാലെടുക്കുക

  • @PRINCEM-l8o
    @PRINCEM-l8o ปีที่แล้ว

    Bro millagee undioo

  • @backtosmile9579
    @backtosmile9579 10 หลายเดือนก่อน +2

    4000 ruupa..🤔 pavam manushyan...
    4000 vaggiya chettakk moolakkuru varum urapp...

  • @Tarif-br6fl
    @Tarif-br6fl 4 หลายเดือนก่อน

    Power plug charge kollayaayipoyi..bro..

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 ปีที่แล้ว +9

    ബജാജ് ഡീസൽ ചെറിയ വണ്ടി എടുത്തു സൂപ്പർ 👌യാത്ര സുഖം എല്ലാം കൊണ്ട് സൂപ്പർ..

    • @nishadry1060
      @nishadry1060 ปีที่แล้ว +2

      എത്ര രൂപയായ്

  • @Anilkumarpt7
    @Anilkumarpt7 3 หลายเดือนก่อน

    കമ്പനി 178 പറഞ്ഞാൽ..
    160 പ്രതിക്ഷിച്ചാൽ മതി..
    ചേട്ടൻ ഡ്രൈവർ.. wt കൂടുതൽ
    150 പ്രതീക്ഷിച്ചാൽ മതി
    3 വീലർ no. 1
    2 വീലർ no. 1 Honda യാണ്

    • @Autokaran
      @Autokaran  3 หลายเดือนก่อน

      🥰👍

  • @shijojoseph5165
    @shijojoseph5165 ปีที่แล้ว +4

    സാധനങ്ങൾക്ക് 1500-2000 ഇതിൽകൂടുതൽ ഒരിക്കലും വരില്ല.

  • @JAYAKUMARNT
    @JAYAKUMARNT ปีที่แล้ว +3

    Ape ഇലക്ട്രിക് വണ്ടിയാണ് ഇതിലും നല്ലത് 148 കിട്ടും നല്ല വലിവും ഉണ്ട് ഇതിൻ്റെ പോരായ്മ എന്താണ് എന്ന് വെച്ചാൽ സ്പീഡ് നോർമൽ മൂഡിൽ 45 എക്കോ മോഡിൽ 53 ഇത് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ വണ്ടി suuuuuuper ആയേനെ.....

    • @uservyds
      @uservyds ปีที่แล้ว

      0:39 യൂട്യൂബിൽ കിടപ്പുണ്ട് അപ്പേ മോൺട്രാ, ബജാജ് ഇലക്ട്രിക് ഓട്ടോ കയറ്റം കയറുന്നൊരു വീഡിയോ.. നോക്ക് അപ്പേ കേറുന്നില്ല ഒട്ടും, മോന്ത്രയും കയറില്ല ബജാജ് മാത്രെ കേറുള്ളു 😍😍

    • @ShijuKachapilly-qh7sn
      @ShijuKachapilly-qh7sn ปีที่แล้ว

      R u use in Bajaj ev?

  • @savadmoidee9105
    @savadmoidee9105 ปีที่แล้ว +2

    ഒരു സ്വിച് ബോഡ് വെക്കാൻ 5000
    തുടക്കം തന്നെ ലാഭം തന്നെ 🙆‍♂️🙆‍♂️

  • @rajupissac1864
    @rajupissac1864 10 หลายเดือนก่อน +2

    ബജാജിന്റെ പെട്രോൾ വണ്ടി തന്നെ ഭേദം

  • @ahammedkolakkattil210
    @ahammedkolakkattil210 ปีที่แล้ว +3

    അപ്പോൾ ഇതിന്റെ മുന്നേയുള്ള വീഡിയോഗൾ എല്ലാം സത്യ സന്തമല്ല എന്നു മനസ്സിലായി.

  • @lijeshkp2806
    @lijeshkp2806 9 หลายเดือนก่อน

    Bajaj ev ഉപയോഗിക്കുന്ന ആർക്കെങ്കിലും charging problem ഉണ്ടോ

  • @mannaratharaali-p5t
    @mannaratharaali-p5t 5 หลายเดือนก่อน

    എപ്പോഴും ഓട്ടോറിക്ഷ ലോഗോ ഓട്ടത്തിന് സാധിക്കില്ല അത് തടസ്സം തന്നെയാണ് നഷ്ടം തന്നെയാണ്

  • @uservyds
    @uservyds ปีที่แล้ว +4

    6:14 അയ്യോ ഇത് ഭയങ്കര തട്ടിപ്പ് ആണല്ലോ ആ വൈറിങ് എലെക്ട്രിസിറ്റി ബോര്ഡിലെ ഒരു ലൈൻ മാനേ വിളിച്ചിട്ടോ അല്ലേൽ ഒരു എലെക്റ്റീഷ്യനെ കൊണ്ടോ ചെയ്യിച്ചാൽ മതൊയായിരുന്നു.. ഒരു എക്സ്ട്രാ ബ്രേക്കർ പോലും ആ നാറികൾ ആ സ്വിച്ച് ബോർഡിൽ ഒന്ന് ഫിറ്റ്‌ ചെയ്തില്ലല്ലോ സേഫ്റ്റി ക്ക് വേണ്ടി ആണേൽ? ഇത് ബജാജ് ൻറ്റെ ഹെഡ് ഓഫീസിൽ മെയിൽ ചെയുക...

  • @rajanvelayudhan9856
    @rajanvelayudhan9856 2 หลายเดือนก่อน

    ഒരു സാധനവും ആർക്കും പറ്റിച്ചു കൊടുക്കാൻ പാടില്ല അതു തെറ്റാണ് പ്രതികിച്ചു മ്പജാജ് കമ്പനി ചെയ്യാൻ പാടില്ല കാരണം നിങ്ങളുടെ ഓട്ടേയാണ് കേരളത്തിൽ ഏറ്റവും കൂടുതലും ഓടുന്നത് എന്തിനാണ് 130 കിലേ മിറ്റർ പോലും ഓടത്താ ഓട്ടേയേ എന്തിനാണ് 178 Km ഓടും എന്നു പറഞ്ഞു ജനങ്ങളെ വഞ്ചിക്കരുത് 'ഞാൻ എടുത്തതിനു ശേഷം 'എനിക്ക് 130 പോലും കിട്ടുന്നില്ല. സത്യം സന്ധമായി പറഞ്ഞു ഏതു സാധനം കൊടുക്കാം അല്ലാതെ ആൾക്കാരെ പറ്റിച്ചു ഒരിക്കലും പണം ഉണ്ടാക്കാരുത് അത് ഇന്നല്ലങ്കിൽ നാളെ ആണ്ങ്കില്ലും അതു വേറേ രീതിയിൽ പോകും അതുകൊണ്ടു ഒരു കാരണവശാലും ആൾക്കാരെ പറ്റിച്ചു പണം ഉണ്ടാക്കരുത്

    • @Autokaran
      @Autokaran  2 หลายเดือนก่อน

      😍👍

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +8

    ഇബ്രാഹിം ഇക്ക ഒരു സത്യസന്ധനാണ്!

    • @Autokaran
      @Autokaran  ปีที่แล้ว

      അതെ 💞

  • @anasanas-nm9kf
    @anasanas-nm9kf ปีที่แล้ว +15

    Power plug ഫിറ്റ് ആകിയ മലറന്മർക്കും ബജാജ് ഷോറൂം ചെറ്റ കൾക്കും നടുവിരൽ നമസ്കാരം.
    എല്ലാത്തിനും കട്ടക്ക് സപ്പോർട്ട് തരുന്ന ഇബ്രാഹിം ഇക്ക മുത്ത് ആണ് ❤.

  • @sebastianmathew9271
    @sebastianmathew9271 6 หลายเดือนก่อน

    Montra Electric Super Auto 160 Kms milege കിട്ടും

  • @sijumon7071
    @sijumon7071 ปีที่แล้ว +1

    എന്റെ പൊന്നു ചേട്ടാ ഇതിൽ എന്ത് അപ്പോൾ സെറി ആണ് ചെയ്തിരിക്കുന്നത് വെറുതെ വലിച്ചു അടിച്ചിരിക്കുന്നു അത്രയല്ലേ ഉള്ളൂ പിന്നെ ഇലക്ട്രിക് ഓട്ടോ എടുക്കുമ്പോൾ കമ്പനി പേര് നോക്കി എടുക്കാൻ പോകുന്നതിൽ യാതൊരു കാര്യവുമില്ല

  • @AnaspunnalaPunnala
    @AnaspunnalaPunnala 4 หลายเดือนก่อน

    പകൽ കൊള്ള😊

  • @SunilKumar-si5mn
    @SunilKumar-si5mn ปีที่แล้ว +2

    ഇലക്ട്രിക് ഓട്ടോ എടുക്കുന്നതിനേക്കാൾ ട്രയിന് ന് തല വയ്ക്കുന്നതാണ് നല്ലത് പോകെ പോകെ മനസിലാകും

    • @sebastianmathew9271
      @sebastianmathew9271 6 หลายเดือนก่อน

      Montra Electric Super Auto ഓടിക്കുന്ന ആളാണ് ഞാൻ. Electric auto യിൽ കിട്ടുന്നത് മിച്ചം ആണ്.

    • @sebastianmathew9271
      @sebastianmathew9271 6 หลายเดือนก่อน

      നിങ്ങൾക്ക് ഇതെപ്പറ്റി അറിയാഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് 😊

    • @rajanvelayudhan9856
      @rajanvelayudhan9856 2 หลายเดือนก่อน

      ഇനി ഇലകട്രിക ദാട്ടേ എടുന്നവർ സൂക്ഷിക്കും

  • @rajeshrajeshm5623
    @rajeshrajeshm5623 ปีที่แล้ว +2

    എനിക്ക് ലൈറ്റ് ഇട്ട് 50 കിലോമീറ്റർ ഡെയ്ലി ഓട്ടം ഉണ്ട് അങ്ങനെ ഓടുമ്പോൾ ഈ വണ്ടിയുടെ റെയിഞ്ച് കുറയുമോ . അതോ ലൈറ്റ്. ഹോൺ വൈപ്പർ ഇതിന് പ്രത്യേകബാറ്ററി ആണോ

    • @rinsona.r4566
      @rinsona.r4566 ปีที่แล้ว

      Yes. Auxiliary Battery like IC Autos.

    • @SJvlogings
      @SJvlogings ปีที่แล้ว +1

      ​@@rinsona.r4566 but aux battery charge cheyyan charge edukkunnath main batteryil ninnum anu

    • @uservyds
      @uservyds ปีที่แล้ว +2

      19:49 പ്രിത്യേക ഔക്സിലറി ബാറ്ററി ഉണ്ട് ബാക്ക് സീറ്റിനു അടിയിൽ

    • @SJvlogings
      @SJvlogings ปีที่แล้ว

      @@uservyds prathyeka aux battery oru evyilum illa one aux and one traction athraye ullu

    • @indhuajith3037
      @indhuajith3037 ปีที่แล้ว

      പ്രത്യേക ബാറ്ററി ഉണ്ട്

  • @NazarNazar-q3j
    @NazarNazar-q3j 11 หลายเดือนก่อน +2

    ഡീസൽ ഓട്ടോ യുടെ ഇൻഷൂർ 6000 ₹.ഇലക്ട്രിക്ഓട്ടോ യുടെ ഇൻഷൂർ 13500 ₹.ബറ്റ റിയുടെ വാറണ്ടി 5വർഷം. 5വർഷം കഴിഞ്ഞ്ബാറ്ററി മാറുമ്പോൾ ഒരു ലക്ഷത്തി നാൽപതിനായിരം ഇനി ഒന്ന് കാൽകുലേറ്റ് ചെയ്ത് നോക്കു. ബാറ്ററിക്കും ഇൻഷുറിനും കറന്റ് ചാർജ്ജ് ഉം മൂന്ന് കൂടി നോക്കിയാൽ

    • @Autokaran
      @Autokaran  11 หลายเดือนก่อน

      😍👍

    • @jithinlalp4882
      @jithinlalp4882 6 หลายเดือนก่อน

      Insurance b2b10320 ullu athil kuranjathum kittum

    • @sabushaf
      @sabushaf 2 หลายเดือนก่อน

      mechanical service ഇല്ലല്ലോ

  • @SaleemKuli
    @SaleemKuli ปีที่แล้ว +4

    ഈ ഓട്ടോ ട്ടാക്സി ആയിട്ട് ഓടാപറ്റൂല പ്രൈവറ്റാക്കി വീട്ടിൽ നിർത്താം അവനാന്റെ പേയ്സണൽ ഓട്ടത്തിന് പറ്റും

    • @noufalnissam9373
      @noufalnissam9373 ปีที่แล้ว

      എന്താണ് ടാക്സി ആയി ഓടാൻ പറ്റാത്തത്?

    • @black8059
      @black8059 ปีที่แล้ว +2

      മണ്ടത്തരം പബ്ലിക്കായി വിളിച്ച് കൂവരുത്

  • @rijovj7730
    @rijovj7730 ปีที่แล้ว +2

    ഏത് ഇലക്ട്രീഷ്യനാ ഇത് ചെയ്തത്
    ആ ഫ്ളക്സിബിൾ പൈപ്പ് മഴയും വെയിലും കൊണ്ട് പൊട്ടി പോകില്ലെ
    Conduit pipe ഉപയോഗിച്ച് ചെയ്യാമായിരുന്നു
    ഇത്രയും പൈസ മേടിച്ചതല്ലെ

  • @sp-rb7mn
    @sp-rb7mn ปีที่แล้ว +3

    ഒരു പവർ പ്ലഗിന് 5000 കൂടുതൽ ആണ്

  • @baijubaiju9351
    @baijubaiju9351 3 หลายเดือนก่อน

    220km കിട്ടണം എന്നാൽ കുഴപ്പമില്ല അല്ലെങ്കിൽ ഇത് എടുത്ത് കുടുങ്ങും 🙏

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi ปีที่แล้ว +1

    Elatric vahanagal manushyanmaar edukkumo koduthaal 150 rs kittiyaal aayi

  • @jojokonichottil
    @jojokonichottil ปีที่แล้ว +7

    ഇതിന് 4000മേടിച്ചവനെ കാല പാമ്പ് കടിക്കും

  • @Althaf_PaaPi
    @Althaf_PaaPi ปีที่แล้ว

    Spring മാറുന്ന വീഡിയോ ചെയ്യണേ..

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว

    Good video 👍

  • @MGNambiar
    @MGNambiar 10 หลายเดือนก่อน +1

    അയാളെ പറയാൻ സമ്മതിക്കുന്നില്ല 😂

  • @lukmanasharaf2056
    @lukmanasharaf2056 ปีที่แล้ว +1

    Super video

    • @Autokaran
      @Autokaran  ปีที่แล้ว

      ഇത് എവിടെ മച്ചാനെ
      ഒരറിവും ഇല്ലല്ലോ 💞

    • @Autokaran
      @Autokaran  ปีที่แล้ว

      Ok

  • @JomeshParappurath-gr5lj
    @JomeshParappurath-gr5lj หลายเดือนก่อน

    Charging cheyyan venam 5hours pinne odaan samayam ellaa 😂😂😂😂

  • @uservyds
    @uservyds ปีที่แล้ว +8

    ഇന്നിറങ്ങിയ ഇലക്ട്രിക് ഓട്ടോകളിൽ ഏറ്റവും ബെസ്റ്റ് വണ്ടി ബജാജ് ev ആണ്.. നോർത്ത് ഇന്ത്യയിൽ 25000km വരെ ഓടിയ ബജാജ് ഇലക്ട്രിക് ഓട്ടോയുടെ റിവ്യൂ കിടപ്പുണ്ട് u ട്യൂബിൽ.. നിങ്ങൾക് ഫുൾ ചാർജ് ചെയ്തിട്ട് 150 കാണിക്കുന്നുള്ളു എങ്കിൽ അത് കംപ്ലൈന്റ് ആണ് ഫുൾ ചാർജ് ചെയ്തിട്ട് ഒരു വിധം ഉള്ള ബജാജ് വണ്ടികളിൽ എല്ലാം 170-175 ആണല്ലോ കാണിക്കുന്നത് 150 കാണിക്കുന്നത് ഞാൻ ആദ്യമായി കാണുന്നു.. നിങ്ങൾ സർവീസ് സെന്ററിൽ കൊണ്ട് കൊടുക്കു.. പിന്നെ ഇലക്ട്രിക് വണ്ടികൾ ബ്ലോക്ക് ഉള്ള പ്പോൾ ഓടിച്ചാലും റേഞ്ച് കൂടാതെ ഉള്ളു കാരണം റീ ജനറേറ്റിംഗ് സിസ്റ്റം ഉണ്ട് ആക്‌സിലേറ്റർ അഡ്ജസ്റ്റ് ചയ്തു ഓടിക്കാൻ അറിയണം.. ഡീസൽ &cng വണ്ടികൾ ഓടിക്കുന്ന പോലെ ഓടിച്ചാൽ 100 പോലും കിട്ടില്ല മൈലേജ്

    • @shanavas789kilimanoor5
      @shanavas789kilimanoor5 ปีที่แล้ว +1

      വിപണിയിൽ സൂപ്പർ മോൺട്രാ സൂപ്പർ 10kw ബാറ്ററി അറിയുന്നവർക്കു മനസിലാകും

    • @uservyds
      @uservyds ปีที่แล้ว +1

      ​@@shanavas789kilimanoor5മോട്ടോർ പവർ മോട്ടോർ ടൈപ്പ് ഒക്കെ നോക്കണം മോനെ.. പിന്നെ രണ്ടു വണ്ടിയും ഓടിച്ചവർക് പെട്ടെന്ന് മനസിലാകും ഏതിന ലോഡിംഗ് കപ്പാസിറ്റി കൂടുതൽ.. എന്നൊക്കെ

    • @uservyds
      @uservyds 7 หลายเดือนก่อน +1

      ​​@@shanavas789kilimanoor5മോൺട്രാ യുടെ മോട്ടോറിലും കാര്യ ഷമത കൂടിയ pms ഓട്ടോമാറ്റിക് മോട്ടോർ ആണ് ബജാജ് ന്റെ 🔥അതുകൊണ്ട് ചാർജ് കുറച്ചേ എടുക്കു പവർ കൂടുതലും ആയിരിക്കും അതാണ് ടെക്നോളജി 🔥😎😎.. കാര്യങ്ങൾ അറിയണം അനിയോ കേട്ടോ.. വെറും 1 kv എക്സ്ട്രാ ബാറ്ററി കൊണ്ട് മാത്രം അളക്കരുത് ബജാജ് നെ 🔥ev ഓട്ടോ കളിൽ ഏറ്റവും കൂടുതൽ ഗ്രാടാബിലിറ്റി 29%ഉള്ളത് ബജാജ് ആണ് സൈക്കിൾ കമ്പനി മോൺട്രാ ക്ക് 21%ഉള്ളു.. അതൊക്കെ അറിയാമോ അനിയോ?? നീ ആ മോൺട്രാ വിറ്റിട്ട് ബജാജ് പോയി എടുക് മോനെ പണി കിട്ടാതെ.. മോൺട്രാ വെള്ളം കേറി തുരുമ്പ് എടുത്ത് ഇവിടൊക്കെ 5:32

  • @pavithrana5112
    @pavithrana5112 ปีที่แล้ว +2

    പുതുതായി erth ചെയ്യണം എംസിബി വെക്കണം

  • @mannaratharaali-p5t
    @mannaratharaali-p5t 5 หลายเดือนก่อน

    ഡീസൽ ഓട്ടോറിക്ഷ യേക്കാൾ നല്ലതല്ല ഇലക്ട്രിക്കൽ ഓട്ടോറിക്ഷ

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    👍😭

  • @Shankumarvijayan3897
    @Shankumarvijayan3897 3 หลายเดือนก่อน

    2 Wheeler ൽ bajaj അല്ല ഇന്ത്യയിൽ no.1

  • @kannanmounam4081
    @kannanmounam4081 ปีที่แล้ว

    Oraleakdi noke.

  • @jomonvengalloor
    @jomonvengalloor 7 หลายเดือนก่อน

    ആ ചേട്ടനെ ഡിലർ പറ്റിച്ചതാ.

  • @aneep.m.paneep.m.p1915
    @aneep.m.paneep.m.p1915 ปีที่แล้ว +2

    മെഗാ സീരിയൽ പൊലെ എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്.

  • @rashidrashi2841
    @rashidrashi2841 ปีที่แล้ว

    178 വെറും പരസ്യം 125 max 130 കിട്ടിയാകിട്ടി
    കാല ക്രെമേണ കുറിഞ്ഞു വെരും...

    • @thenseemthaju
      @thenseemthaju ปีที่แล้ว

      എനിക്ക് 158 കിട്ടുന്നുണ്ട്

    • @adarshkv511
      @adarshkv511 6 หลายเดือนก่อน

      ​@@thenseemthaju ipo range etra kittunund bosse? Enik edukkan planund athond choikuva

  • @ayshathenseem3979
    @ayshathenseem3979 ปีที่แล้ว

    Auto kaaran chanel .... Electric auto വിരോധി...... Thumbline kandal അറിയാം... 1500km....odi endhu sambhavichu.. 🤔🤔

  • @parambanbodyworkmalappuram6681
    @parambanbodyworkmalappuram6681 ปีที่แล้ว

    Hi❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 หลายเดือนก่อน +1

    ഓട്ടോകാരെ ഏവരും പിടിച്ചു പറിക്കുന്നു

  • @Rider11-r7h
    @Rider11-r7h 11 หลายเดือนก่อน

    വെരി ഗുഡ് 😅😅😅😅😅😅

  • @Sureshkumrt.pSureshkumr
    @Sureshkumrt.pSureshkumr 4 หลายเดือนก่อน

    ബജാജ് കമ്പനിക്കാർ ഓട്ടോക്കാർക്ക് പണി തരാൻ കാത്തിരിക്കന്നു തല വച്ച് കൊടുക്കരുത്

  • @Namaskaarami18
    @Namaskaarami18 4 หลายเดือนก่อน

    ഇബ്രാഹിം ശരിക്കും ആരാണ്. ഡ്രൈവരോ അതോ അവതാരകനോ 🤣🤣ഉടു തുണി കണ്ടടപ്പോ ഇബ്രാഹിം സാമി യാണെന്ന് തോന്നി

  • @Philips.5M
    @Philips.5M ปีที่แล้ว +2

    ഇനിയങ്ങോട്ട് CNG യുടെ കാലമാണ്

    • @Indian-gk8bn
      @Indian-gk8bn ปีที่แล้ว +1

      Pottitheriyude kaalam tikka aayi marikaam

    • @Indian-gk8bn
      @Indian-gk8bn ปีที่แล้ว

      😂😂😂

  • @sidheekhick2844
    @sidheekhick2844 ปีที่แล้ว +1

    മഴ പെയ്താൽ മൊത്തം കത്തി പോകും.

    • @black8059
      @black8059 ปีที่แล้ว

      താനെല്ലാം ഏത് പട്ടിക്കാട്ടിലാണ് ജീവിക്കുന്നത്, ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളായി. volvo അടക്കമുള്ള ലോകോത്തര ബ്രാൻ്റുകൾ അടുത്ത് തന്നെ ഇലക്ട്രിക് വാഹനങ്ങൾ മാത്രേ ഇനി നിരത്തിലിറക്കുകയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു, കുറേ പൊട്ടക്കിണറ്റിലെ തവളകൾ

    • @ayshathenseem3979
      @ayshathenseem3979 ปีที่แล้ว

      Negative.. Energy😅

  • @unniprasannanunniprasannan5832
    @unniprasannanunniprasannan5832 ปีที่แล้ว +15

    വെറും നഷ്ടം ആണ് ഇലക്ട്രിക് ഓട്ടോ അനുഭവം സാക്ഷി

    • @borderrecords8750
      @borderrecords8750 ปีที่แล้ว +4

      കാരണം കൂടി പറയ് ഇത്രെയും പറഞ്ഞില്ലേ

    • @unniprasannanunniprasannan5832
      @unniprasannanunniprasannan5832 ปีที่แล้ว +4

      Njan medicha oru electric auto mahindrayudey alappuzha workshoppil oru masamai kidappundu randamatha pravishyam anu charge board complint anennum paranju kidakkunnathu. First time 20000adachanu kondu vannathu ipravishyam 10000venonnanu paranjathu. Warrenty period ulla complint anu njan iney pausa tharilla ennu tharkichu casenu pokan orugukayanu. Veruthy elctric auto medichu paisa kalayaruthu resale value polum illa veney nty vandy tharam adacha paisa thanna mathi🙏🏻🙏🏻🙏🏻

    • @black8059
      @black8059 ปีที่แล้ว

      കാരണം എന്താ?

    • @thenseemthaju
      @thenseemthaju 10 หลายเดือนก่อน

      ​@@borderrecords8750ചുമ്മാ ഒരു രസത്തിന് പറഞ്ഞതാ😆

    • @sundararajva2431
      @sundararajva2431 7 หลายเดือนก่อน

      ​@@borderrecords8750😊
      ...

  • @AnaspunnalaPunnala
    @AnaspunnalaPunnala 4 หลายเดือนก่อน

    ഇലക്ട്രിക് ഓട്ടോ cng ഓട്ടോ കൊള്ളില്ല

  • @JAYAKUMARNT
    @JAYAKUMARNT ปีที่แล้ว

    ഇത് എത്ര കിലോമീറ്റർ സ്പീഡിൽ പോകും എന്ന് പറഞ്ഞില്ല

    • @anu9070
      @anu9070 ปีที่แล้ว

      54 km/h

  • @sasidharanp4429
    @sasidharanp4429 7 หลายเดือนก่อน

    വെറുതെ പറഞ്ഞ് നീട്ടി കൊല്ലരുത്

  • @baijubaiju9351
    @baijubaiju9351 3 หลายเดือนก่อน

    1500/രൂപ കൊടുക്കാം 😂🙏

  • @princepulikkottil8050
    @princepulikkottil8050 ปีที่แล้ว +2

    വെറുതെ കളിക്കൊപ് വാങ്ങല്ലേ ⁉️

  • @perumal40
    @perumal40 ปีที่แล้ว

    Ibrahim ikkayide number tharumo?

  • @sebastionrossariosebastion6881
    @sebastionrossariosebastion6881 ปีที่แล้ว

    ഒന്നു പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു പോകു

  • @jerinsautovlogs7357
    @jerinsautovlogs7357 ปีที่แล้ว +1

    Bajaj ev ക്ക് മൈലേജ് ഉണ്ട്....
    ഇയാൾക്ക് കിട്ടുന്നില്ല എന്നുകരുതി എല്ലാവർക്കും അങ്ങനെയല്ല...
    പിന്നെ റേഞ്ച് കാണിക്കുന്നത് തൊട്ടു മുന്പിലെ ചാർജിങ് നു ശേഷം നമ്മൾ ഓടിയ ഓട്ടം അനുസരിച് ആണ്‌ കാണിക്കുന്നത്... അതായത്, വണ്ടിയുടെ ലോഡ്, പോയ റോഡ്, ഓടിച്ച രീതി, എത്രമാത്രം powermode ഓടി എന്നതിനെ ഒക്കെ ആശ്രയിച്ചു റേഞ്ച് കാണിക്കുന്നത് മാറ്റം വരും....
    നിരപ്പായ റോഡിൽ മൈലേജ് ഉണ്ട്...
    ഞാൻ കോഴിക്കോട് medical college ൽ ഇതെ വണ്ടി ഓടിക്കുന്ന ആളാണ്‌...
    നല്ല രീതിയിൽ ബോഡി പണിയും upholstery പണിയും ചെയ്തിട്ടും എനിക്ക് 150 കിട്ടുന്നുണ്ട്..

    • @arunnatharun7197
      @arunnatharun7197 ปีที่แล้ว

      നമ്പർ ഒന്ന് തരുമോ

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh 6 หลายเดือนก่อน +1

    നീ തന്നെ കണ്ടോ

  • @siyassiyas7321
    @siyassiyas7321 ปีที่แล้ว +1

    എന്താണ് മെട്രോയിലെ യാത്ര സുഖമാണന്നോ............?.എന്ത് തള്ളാണത്

  • @chachansfishingvideos.....2043
    @chachansfishingvideos.....2043 8 หลายเดือนก่อน

    ഓയിൽ ചേ ജോ

  • @guppyajsh135
    @guppyajsh135 ปีที่แล้ว

    വാണ വണ്ടി

  • @appuaadhi4774
    @appuaadhi4774 3 หลายเดือนก่อน

    വയറിംഗ് പൈസ അവര് നക്കട്ടെ pattichu🌹നക്കട്ടെ

  • @tomato7087
    @tomato7087 ปีที่แล้ว +3

    പാവപ്പെട്ടവരെ പറ്റിച്ചിട്ടാണ് ഇതുപോലുള്ള കമ്പനികൾ തഴച്ച് വളരുന്നത്.
    ഇതിനൊക്കെ തലവെച്ച് കൊടുക്കാൻ ഈ പാവത്തിനെപോലുള്ള കൊറേണ്ണവും 😢