🤣ജയസൂര്യൻ്റെയും 😂സങ്കികളുടെയും അണ്ണാക്കിൽ കൊടുത്തു | Jayasooryan | Sandeep varrier| Bjp Troll video

แชร์
ฝัง

ความคิดเห็น • 160

  • @abhayankvasu9307
    @abhayankvasu9307 วันที่ผ่านมา +104

    നരേന്ദ്ര മോഡി ഭരിക്കുന്ന ഇന്ത്യയേക്കാൾ പാക്കിസ്ഥാനാ ഭേദം 🤣🤣🤣

    • @fahadudms913
      @fahadudms913 วันที่ผ่านมา

      @@abhayankvasu9307 sathymm

    • @sam2k31
      @sam2k31 21 ชั่วโมงที่ผ่านมา

      enthoru oolayada nee, poyi kurachu nalu thamasichittu vaa.....

    • @loveindia8372
      @loveindia8372 10 ชั่วโมงที่ผ่านมา

      കുടുംബം മൊത്തം അങ്ങോട്ട്‌ പോകുക അന്ന് ബ്രിട്ടീഷ് കാർക്ക് മൊത്തം. ഊ... പി കൊടുത്തു ഇനി പാകിസ്താനി പ്രധാന മന്ത്രി യുടെ തള്ളക്ക് അടി പാവാട വാങ്ങി കൊടുത്ത മുതൽ 😂😂😂ഉണ്ട്

  • @abrahammathew7517
    @abrahammathew7517 วันที่ผ่านมา +94

    എടൊ ജയസൂര്യാ BJP നേതാവെ താൻ ജനിച്ചത് പാക്കിസ്ഥാനിലാണല്ലെ കഷ്ടം നാണമില്ലാത്തവൻ

    • @fusiongaming753
      @fusiongaming753 วันที่ผ่านมา

      ജയസൂര്യ ഒരു പാക്സ്‌ഥനി ആണ് എന്ന് സ്വന്തം ആയി സമ്മതിച്ചു കാരണം ഇയാൾ പറയുന്നത് കേരളത്തിൽ നിന്നുകൊണ്ട് അല്ലെ ബിജെപി കേരളത്തിൽ തോറ്റതി എന്റെ കാരണം ആണ് ഇങ്ങനെ പറയാൻ കാരണം അത് മുസ്ലിംങ്ങൾ ആണ് കേരളത്തിൽ തോൽപ്പിച്ചത് എന്ന് അ പറഞ്ഞ വ്യക്തിക് ന്യൂസ്‌ കിട്ടി അത് ആണ് കേരളം മിനി പാക്സ്‌ഥൻ എന്ന് പറയാൻ കാരണം മുസ്ലിം ഉദേശിച്ചു കൊണ്ട് ആണ്
      ബുദ്ധി ഇല്ലത്ത അവർ എല്ലാം ഒള്ളത് ബിജെപിയിൽ എന്ന് പറയുന്നത് വെറുതെ അല്ല നിങ്ങൾ എങ്ങനെ വ്യാകനിച്ചലും നമ്മൾക് വിഷയം അല്ല അക്രമികളേ കേരളത്തിൽ ഭരിക്കൻ സമ്മതിക്കിഇല്ല വഴിക്കി ഇല്ല

    • @hassankp
      @hassankp วันที่ผ่านมา

      നാണമുണ്ടങ്കിൽ സങ്കി ആവുമോ 😁

  • @rafeeqrafeeq445
    @rafeeqrafeeq445 วันที่ผ่านมา +49

    ശെരിക്കും രണ്ട് പൊട്ടിക്കാൻ തോന്നിയവരുണ്ടോ 😄

  • @nachusnachus5294
    @nachusnachus5294 วันที่ผ่านมา +113

    കേരള ബിജെപിയിലെ ആകെ വിവരവും ബുദ്ധിയുള്ള ഒരാളെ ഉള്ളായിരുന്നു സന്ദീപ് വാര്യർ അത് കോൺഗ്രസിലും പോയി

    • @mariyammaliyakkal9719
      @mariyammaliyakkal9719 วันที่ผ่านมา +1

      സുഷമ സ്വരാജ്. അവർ മരിച്ചു

    • @fusiongaming753
      @fusiongaming753 วันที่ผ่านมา +4

      കേരളത്തിൽ ബിജെപി ജയിക്കത്ത വിഷമം ഇങ്ങനെ അല്ലെ കരഞ്ഞു തിർക്കൻ പറ്റു

  • @AbdulNazar-e4q
    @AbdulNazar-e4q วันที่ผ่านมา +41

    മിനി പാക്കിസ്ഥാനിൽ നിന്ന്
    BJP ക്ക് ഒരു എംപി .....!

    • @ashrafthekkethil7084
      @ashrafthekkethil7084 วันที่ผ่านมา +2

      അത് പാകിസ്ഥാനല്ല. വത്തിക്കാനാണ്.

  • @baniyasjew
    @baniyasjew วันที่ผ่านมา +24

    ഈ വിഷ ജീവികളുടെയൊക്കെ അന്നമാണ് പാകിസ്ഥാൻ ഉണരുമ്പോഴും ഉറങ്ങുമ്പോഴും പാകിസ്ഥാൻ പാകിസ്ഥാൻ എന്ന ജപവുമായാണ് കഴിയുന്നത് 😂

  • @BalaKrishnan-mz9rq
    @BalaKrishnan-mz9rq วันที่ผ่านมา +17

    എടൊ ജയസൂര്യേ. O V വിജയന്റെ പ്രതിമ പാലക്കാട് സ്ഥാപിക്കാൻ എന്തെ B J P അനുവാദം നല്കാത്തത്.

  • @shiyaskareparamban9796
    @shiyaskareparamban9796 วันที่ผ่านมา +24

    അല്ലേലും അവനു ബുദ്ധി പറഞ്ഞു കൊടുക്കാൻ ആരേലും വേണ്ടേ.. അവിടെ ഉള്ള ഒരെണ്ണം ആന്നേൽ അവിടെന്ന് ജീവനും കൊണ്ട് രക്ഷപെട്ടു

  • @suhaibkp1094
    @suhaibkp1094 วันที่ผ่านมา +27

    അല്ലെ ലും പ്രതിമ ആണോ തുഞ്ചൻ വേണ്ടി വെക്കേണ്ടത് ലൈബ്രറി അല്ലെ 🤔🤔🤔

  • @minnusmedia7283
    @minnusmedia7283 วันที่ผ่านมา +73

    നിങ്ങൾ പ്രതിമയും പൊക്കിപ്പിടിച്ചു നടന്നോ.. ഞങ്ങൾ മലപ്പുറത്ത് തിരൂരിൽ
    തുഞ്ചത്തെഴുത്തച്ഛന്റെ പേരിൽ ഒരു മലയാളം സർവ്വകലാശാല തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്

    • @seekzugzwangful
      @seekzugzwangful วันที่ผ่านมา +7

      💯✅

    • @aseemmessi3196
      @aseemmessi3196 วันที่ผ่านมา +5

      Fitting replied ❤❤

    • @SalmaCp-x6e
      @SalmaCp-x6e วันที่ผ่านมา +2

      Correct(from tirur)

    • @ayshu-thelittlesmile4047
      @ayshu-thelittlesmile4047 วันที่ผ่านมา

      Athin avar malappurathekk onn vaeande

    • @florapmks
      @florapmks 21 ชั่วโมงที่ผ่านมา

      Super reply adipoli ❤

  • @fahadudms913
    @fahadudms913 วันที่ผ่านมา +20

    എന്നാൽ ഞാൻ പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നും✌🏻

  • @balachandranreena6046
    @balachandranreena6046 วันที่ผ่านมา +16

    അങ്ങനെ ഒരു പ്രതിമ അവിടെ വയ്ക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ അത് ഉണ്ടാക്കാൻ ആരു ഇവിടെ തടയാൻ. പിന്നെ നിങ്ങൾക്കു ആ പ്രതിമ ഉണ്ടാക്കാല്ലോ. പിന്നെ അതിനു മോദിടെ മുഖം ഒന്നും വച്ചേക്കല്ലേ. പ്രതിമകളിൽ ബിജെപി ക്കു ആരേലും കൂടോത്രം ചെയ്തിട്ടുണ്ടോ എന്തോ. 🤔🤔ഈ പാക്കിസ്ഥാകർ പോലും ബിജെപി യുടെ അത്ര പാക്കിസ്ഥാൻ എന്ന് പറയുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.ഇവന്മാർക്ക് ഇന്ത്യ എന്ന് പറയാൻ സമയം ഇല്ല ഭാരതം എന്നേ പറയു. എന്നിട്ട് പാക്കിസ്ഥാൻ എന്ന് പറയാൻ മടിയും ഇല്ല. ഒരു പ്രേത്യേക തരo രാജ്യസ്നേഹികൾ ആയ മാനസിക രോഗികൾ. 😂

    • @manumohan8290
      @manumohan8290 วันที่ผ่านมา +1

      😂😂😂😂😂😂

    • @florapmks
      @florapmks 21 ชั่วโมงที่ผ่านมา

      Correct

  • @kabeerck8066
    @kabeerck8066 วันที่ผ่านมา +6

    രാജീവ്‌ ചന്ദ്രശേഖറിന്റെ രാഷ്ട്രീയത്തിന്റെ എതിരാണ് ഞാൻ എന്നാൽ അദ്ദേഹത്തിന്റെ ഈ വാക്ക് അഭിനന്ദനങ്ങൾ അർഹിക്കുന്നു. 🙏🏾🙏🏾

  • @unnikrishnannair2086
    @unnikrishnannair2086 วันที่ผ่านมา +13

    തുഞ്ചത്ത് എഴുത്തച്ഛനെ നാട് നടത്തിയത് പാകിസ്ഥാൻ അല്ല. സാമൂതിരി ആണ് എന്ന സത്യം താങ്കൾ മനസ്സിലാക്കണം

  • @ShahulHameed-fw6zc
    @ShahulHameed-fw6zc วันที่ผ่านมา +5

    ഈ ബിജെപി😂😂

  • @ShahanaRafeeq-k8t
    @ShahanaRafeeq-k8t วันที่ผ่านมา +8

    പെരിന്തൽമണ്ണ ❤️💪

  • @gireeshkumar8635
    @gireeshkumar8635 วันที่ผ่านมา +4

    ഈ രാജ്യം തകർത്തേ അടങ്ങു ഞങ്ങൾ സംഘികൾ

  • @pareedev8043
    @pareedev8043 วันที่ผ่านมา +3

    പാക്കിസ്ഥാൻ ഇല്ലെങ്കിൽ ബിജെപി കാർ കുടുങ്ങി ഏനെ 😂😂😂

  • @KunhiMoideenkutty-xc5xv
    @KunhiMoideenkutty-xc5xv วันที่ผ่านมา +19

    തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ ബിജെപി പിരിച്ചെടുത്ത കോടികൾ എവിടെ ? ?

  • @kottigere
    @kottigere วันที่ผ่านมา +5

    ഈ മോയന്തിനു പാകിസ്താനെ പറ്റി പിടിയില്ലാന്ന് തോന്നുന്നു 🤣🤣🤣...

  • @maneeshksainimas4198
    @maneeshksainimas4198 12 ชั่วโมงที่ผ่านมา

    ഇങ്ങേരുടെ ധാരണ ആണ് കുഴപ്പം 🤣🤣🤣

  • @aslammongam967
    @aslammongam967 17 ชั่วโมงที่ผ่านมา

    ഞാൻ പാകിസ്ഥാനിലെ ഏറനാട് (മഞ്ചേരി )താലൂക്കിലെ മോങ്ങത്ത് നിന്നും 😌

  • @arifvlogs007
    @arifvlogs007 วันที่ผ่านมา +2

    Ee Nari 😂😂

  • @thefanofhighflyers5173
    @thefanofhighflyers5173 วันที่ผ่านมา +5

    പ്രതിമ നോക്കി ഉണ്ടാക്കാൻ ഒരു ഫോട്ടോ പോലുമില്ല...

    • @ijuijaz8252
      @ijuijaz8252 16 ชั่วโมงที่ผ่านมา

      Ivanmar avasanam thunjante prathima enn paranj valla shoe nakki kudumbathile savarkarayo godsayo prathima sthabichitu parayum ithanu thunjan enn charithram maaichu shaaka charithram ezhuthan madi illathavara...angane pkistanil ninnu oru bjp vakthaavu😂😂😂naanamundo pakistanil jeevikn

  • @John-v8q5f
    @John-v8q5f วันที่ผ่านมา +13

    അപ്പോൾ പാകിസ്ഥാനിൽ നിന്നും ഒരു മന്ത്രി സുരേഷ് ഗോപി 😂😂

  • @futbol_fovourite
    @futbol_fovourite วันที่ผ่านมา +6

    ഏതാ ഈ പോങ്ങൻ...😂

  • @majidsiddique4105
    @majidsiddique4105 วันที่ผ่านมา +2

    തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ ബിജെപി പിരിച്ച കോടികൾ ബിജെപി ക്കർ എന്ത് ചെയ്തു??? പാലക്കാട് ഒ വി വിജയൻ്റെ പ്രതിമ എടുത്ത് മാറ്റുകയും വീണ്ടും സ്ഥാപിക്കാൻ അനുമതി നിഷേധിക്കുകയും ചെയ്തത് ബിജെപി ആണ്...എന്തിന്???

  • @basheerkung-fu8787
    @basheerkung-fu8787 วันที่ผ่านมา +2

    😂😂😂

  • @abdulhameedo9503
    @abdulhameedo9503 วันที่ผ่านมา +4

    രാമ ന്റെ പ്രതിമ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും

  • @ushas504
    @ushas504 วันที่ผ่านมา +4

    ഈ ജയസൂര്യയൻ ആരാണു. വർഗീയവാദി. ഫേമസ് ആകാൻ വേണ്ടി ഇയാളെ ആരും ചർച്ചയ്ക്കു വിളിക്കരുതു.

  • @ZubairZubi-yi7ig
    @ZubairZubi-yi7ig วันที่ผ่านมา +2

    Ingane paranjale vote kittu😂

  • @natureindian88
    @natureindian88 วันที่ผ่านมา +4

    1000 core inte prathimma paniju 3000 core bill modi G annu pullide abimanam😂😂😂

  • @akj10000
    @akj10000 วันที่ผ่านมา +4

    തുന്ഞചനെ കണ്ടവരുണ്ടോ

  • @a.philip3923
    @a.philip3923 วันที่ผ่านมา

    Hashim super.

  • @MishabMunna
    @MishabMunna 22 ชั่วโมงที่ผ่านมา

    Nearitt kanmunnil varaan para prathima aaki kodukkaam😅

  • @abdulhameedo9503
    @abdulhameedo9503 วันที่ผ่านมา +4

    ഇസ്രായേല്‍ ചാരന്മാരെ സൂക്ഷിക്കുക

  • @gireeshkumar8635
    @gireeshkumar8635 วันที่ผ่านมา +2

    ഇപ്പോൾ ഇന്ത്യയേക്കാൾ ഭേദം പാകിസ്ഥാൻ തന്നെയാണ്.ഒരു സമാധാനം ഉണ്ട്.

  • @rozario153
    @rozario153 วันที่ผ่านมา +2

    Thunjan parambil " Kannur vachu " sanghi 😂..OMKV

  • @Kkk42667
    @Kkk42667 วันที่ผ่านมา +2

    முடி😂😂 முடி

  • @habeebind2812
    @habeebind2812 วันที่ผ่านมา +3

    നട്ടെല്ലുള്ള ഒരു ബി ജെപി. നേതാവ് രാജീവ്‌ ചന്ദ്ര ശേഖർ

    • @youarebeingfoold
      @youarebeingfoold วันที่ผ่านมา +1

      😂

    • @ptr18
      @ptr18 วันที่ผ่านมา +8

      അവിടെ പ്രതിമ വെക്കാൻ ആരുംമുടക്കം പറഞ്ഞില്ല കാരണം മറ്റെന്തോ ആണ്

    • @ImadulHaq-p9z
      @ImadulHaq-p9z วันที่ผ่านมา +1

      🤣🤣🤣...
      മനുഷ്യരിൽ നിന്ന് വ്യതിചലിക്കുന്നവരാണ് സംഘി എന്നു പറയുന്നത് അതിപ്പോ രാജീവ് ആയാലും
      സുരേഷ് ഗോപി ആയാലും ഒക്കെ കണക്ക് തന്നെ

  • @manojk.s.4265
    @manojk.s.4265 22 ชั่วโมงที่ผ่านมา

    തുഞ്ചത്ത് എഴുത്തച്ഛൻ ആരാണെന്ന് ഈ അഡ്വക്കറ്റുമാർ പഠിക്കട്ടെ. എന്നിട്ട് ആലോചിക്കാം പ്രതിമയുടെ കാര്യം 😂

  • @mohammedsajith2189
    @mohammedsajith2189 22 ชั่วโมงที่ผ่านมา

    Visa illaathe, pakisthaanil jeevikkunnu

  • @abdulhameedo9503
    @abdulhameedo9503 วันที่ผ่านมา +1

    പ്രതിമ അല്ല സര്‍വകലാശാല മലപ്പുറം കാര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും

  • @myheartrose2477
    @myheartrose2477 วันที่ผ่านมา +1

    😂😂😂 lay jaya suray Kerala Pakistan aan
    Ivandy thanda Lahore pashu aan😂😂😂

  • @timetothink8939
    @timetothink8939 วันที่ผ่านมา +1

    SDPI vote kittiya BJP 😮😮

  • @anoopchalil9539
    @anoopchalil9539 วันที่ผ่านมา +1

    Avane keralathil ninnu adichu purathakkanam....aarum sahakarikkaruthu...

  • @timetothink8939
    @timetothink8939 วันที่ผ่านมา

    Thunjan Parambil Prethima Vechal india allenkil Pakistan enthokkeyanu ee kelkunnath 😮

  • @natureindian88
    @natureindian88 วันที่ผ่านมา

    Evanu ok 100 percentage copy adichu annu advocate ayathu ...evante degree check cheyyanam

  • @WajahathMp
    @WajahathMp วันที่ผ่านมา

    Yevide ivarude thalayil buthi undo atho chanakam alle ullathu 😂 ingane okke parayumbbol suprim court silent anu athinu yenthanu Karanam . ingane indian poran mare pakisthanikal yennokke vilikkumbol suprim court silent so bedness of suprim court

  • @ShelvaRajan
    @ShelvaRajan วันที่ผ่านมา

    Eee bjp ullaya congers kare case kodukkam

  • @abhayankvasu9307
    @abhayankvasu9307 วันที่ผ่านมา +2

    മാറാട്ടി മദർ ചൂദ് എന്നാണ് മറ്റു സംസ്ഥാനകാർ പറയുന്നത്. അതായതു അമ്മയെ ചെയ്യുന്നവൻ.

  • @leelammathomas9864
    @leelammathomas9864 วันที่ผ่านมา +1

    Avan pakisthaniya avane eduthi eriyu

  • @youarebeingfoold
    @youarebeingfoold วันที่ผ่านมา +2

    Ooomp

  • @mohananv.r6676
    @mohananv.r6676 วันที่ผ่านมา

    Prethima.ninte veettil.kondevekkada.sangi.

  • @sadhikks5949
    @sadhikks5949 วันที่ผ่านมา

    Thunjan ivantae appan
    aanennu thonnunnu.

  • @arifvlogs007
    @arifvlogs007 วันที่ผ่านมา

    Evante kidungamani adichu pottikkanam😂

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr วันที่ผ่านมา +3

    അപ്പോൾ ഞാൻ പാക്കിസ്ഥാനി 😂😂😂

  • @hussainhyder3743
    @hussainhyder3743 วันที่ผ่านมา +7

    വക്കീലന്മാർ എന്ന പേരിൽ ചില നക്കീലന്മാർ, കഷ്ടം...

  • @west-d3k
    @west-d3k วันที่ผ่านมา +2

    ഓരോ പോർക്കിന്നും ആരാണ് അഡ്വക്കറ്റ് എന്ന പേര് കൊടുക്കുന്നത്.. തീരെ ബുദ്ധി ഇല്ലാത്തവർക് കൊടുക്കുന്ന ഒന്നാണോ

  • @BabuNM
    @BabuNM วันที่ผ่านมา +1

    ഇവനെ ഒക്കെ നല്ല തെറി പറയണം എന്നുണ്ട്. പക്ഷെ അത് തെറികൾ ക്ക് നാണക്കേടാകും

  • @abdulrasheedrasheed1191
    @abdulrasheedrasheed1191 วันที่ผ่านมา +1

    നിന്നെ ആരോമലെ

  • @PaintMagic-g1p
    @PaintMagic-g1p วันที่ผ่านมา +1

    😂😂😂