ഞെട്ടിക്കുന്ന അഭിപ്രായങ്ങൾ🔥| Bajaj Re Elelctric Auto Customer review | good or bad ? | Range ?

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #bajajreelectric #bajajauto
    Key words
    Bajaj re electric auto review malayalam
    Bajaj re malayalam
    Bajaj re electric auto customer review
    Is electric auto good or bad
    Kozhikode bajaj re electric auto review
    Bajaj re electric auto support
    Bajaj re electric auto peoples telling
    Bajaj re electric auto specifications
    Bajaj re electric auto range
    Bajaj re electric auto service problems
    Bajaj re electric auto services
    For more videos subscribe
    ‪@travelwithshalz‬

ความคิดเห็น • 17

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 วันที่ผ่านมา +3

    പുതിയ update എല്ലാ പ്രശ്നങ്ങളും പരിഹരിക്കേട്ടെ👍

    • @travelwithshalz
      @travelwithshalz  2 วันที่ผ่านมา

      🫶adhe ellam sheriyakatte

    • @siyadp4801
      @siyadp4801 2 วันที่ผ่านมา

      ​@@travelwithshalz thanks bro reviews aduthathine 🙏🙏🙏😊kurachu koodi wait cheyyam thonunu alle auto adukkan ac dc oru bayamunde bro

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 2 วันที่ผ่านมา +3

    5 വർഷം ഒന്നും ഇതിന് വാറണ്ടി ഉണ്ടാകില്ല ഒരു വർഷം കൊണ്ട് നിങ്ങൾ ഒരു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ ഓടി കഴിഞ്ഞാൽ പിന്നെ അഞ്ചുവർഷം ഒന്നും ഇതിന് കമ്പനി വാറണ്ടി തരികയില്ല

  • @kattathhouse694
    @kattathhouse694 ชั่วโมงที่ผ่านมา

    DC DC കംപ്ലയിന്റ് ആണ്
    ബജാജിന്റെ ഏറ്റവും വലിയ പ്രശ്നം അത് കമ്പനിക്ക് പോലും ശരിയായരീതിയിൽപരിഹരിക്കാൻപറ്റിയിട്ടില്ല മാറ്റിയവാഹനത്തിന്ഒരാഴ്ചക്കുള്ളിൽ അതെ കംപ്ലയിന്റ് വരുന്നുണ്ട്

  • @Hariyannan
    @Hariyannan 2 วันที่ผ่านมา +2

    എൻ്റെ DC to DC converter അടിച്ചു പോയി. ഒരു ആഴ്ച എടുത്ത് ഷോറൂം കാര് മാറ്റി വച്ച് തന്നു

    • @RiyasSp-qq4eu
      @RiyasSp-qq4eu วันที่ผ่านมา

      ഫ്രീ ആയി മാറ്റി തന്നോ

    • @Hariyannan
      @Hariyannan วันที่ผ่านมา +1

      @@RiyasSp-qq4eu Recovery ട്രക്കിൽ എടുത്തു കൊണ്ട് പോയി മാറ്റി തന്നു. ഷോ റൂം 50 km ദൂരെ ആണ്. പക്ഷേ auxiliary battery കേടായി എന്ന സംശയത്തിൽ 10 ദിവസം വണ്ടി അവിടെ ഇട്ടു. പക്ഷേ ബാറ്ററി കുഴപ്പം ഇല്ലാ എന്ന് exide സർവീസുകാർ പറഞ്ഞു.. ഫ്രീ ആയിട്ടാണ് മാറ്റിയത്. വണ്ടി 6 മാസം ആയതേ ഉള്ളൂ

  • @shivashivashivashiva7067
    @shivashivashivashiva7067 2 วันที่ผ่านมา +1

    ബജാജിന്റെ വണ്ടിക്ക് dc dc അടിച്ചു പോകുന്ന ഒരു കബ്ലയ്ൻ്റ് കേൾക്കുന്നുണ്ട് വാറണ്ടി പിരിയഡിൽ കമ്പനി മാറ്റിത്തരും വാറണ്ടി കഴിഞ്ഞാൽ എന്ത് ചെയ്യും ?

    • @travelwithshalz
      @travelwithshalz  2 วันที่ผ่านมา

      Warrrenty kazhinjalum sheriyakum new update varum enne predhkshikam 🙏

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 2 วันที่ผ่านมา +2

    👍

  • @adarshkv511
    @adarshkv511 2 วันที่ผ่านมา +2

    Range - 190 km 😅😅 @7:50

  • @hasanucr5098
    @hasanucr5098 วันที่ผ่านมา

    190പച്ച കള്ളമാണ് 135 എനിക്ക് കിട്ടുന്നുള്ളു മൈലേജ് കുറഞ്ഞു കുറഞ്ഞു പോകുന്നു

    • @hasanucr5098
      @hasanucr5098 วันที่ผ่านมา

      കോഴിക്കോട് സിറ്റിലാണ് വണ്ടി ഓടുന്നത്

  • @tpsajeevan7995
    @tpsajeevan7995 2 วันที่ผ่านมา +1

    എന്തായാലും മഹിന്ദ്ര ട്രെയോ യെക്കാളും ഭേദം തന്നെ. ഇന്ന് ഏറ്റവും മോശം service ട്രയോയുടെ തന്നെ

  • @Prathapsingh944
    @Prathapsingh944 2 วันที่ผ่านมา +1

    ഓടിക്കാൻ അറിയാത്തതിന് വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല