ഈ പ്രായത്തിലും ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അമ്മ. എന്തു ജോലിക്കും സ്നേഹത്തോടെ കൂടെ നിൽക്കുന്ന മകൾ. video എടുക്കാൻ കൊച്ചുമോളും ...... Super ഇന്നത്തെക്കാലത്ത് മിക്കവിടുകളിലും അമ്മമാരൊക്കെ ഒറ്റയ്ക്കായിരിക്കും താമസം . ഇവിടെ മുത്തശ്ശിക്കൊപ്പം എല്ലാരുമുണ്ട്. കാണുമ്പോൾ സന്തോഷം
കൊള്ളാം മുത്തശ്ശി.. മുത്തശ്ശിയുടെ അധ്വാനത്തിന് തന്നെ ആദ്യം ഒരു നന്ദി പറയുന്നു 🙏🙏.. ഇവിടെ ഞാൻ വീട്ടിൽ ഇതു ഉണ്ടാകാറില്ല. കൈ വയ്യാത്തോണ്ട് 🙄.. ഒട്ടും പറ്റില്ല.. മക്കൾക്ക് വാങ്ങി കൊടുക്കും.. കണ്ടപ്പോൾ ഒത്തിരി സന്തോഷം പ്രസീത ചേച്ചിയെയും അമ്മുന്നെയും അന്വേഷണം പറയാനാണ്.. ഒത്തിരി സ്നേഹം മുത്തശ്ശി 💞💞🥰🥰❤️❤️🙏🙏.
നല്ല സോഫ്റ്റ് ഇടിയപ്പം ,,, മുത്തശ്ശി ഒരുപാട് ബുദ്ധിമുട്ടി ഉണ്ടാക്കിയ സൂപ്പർ ഇടിയപ്പം ,,, എന്നും ഇങ്ങനെ ആരോഗ്യത്തോടുകൂടി ഇരിക്കാൻ കഴിയട്ടെ,, ഒപ്പം മകളും കൊച്ചു മകളും ,, എന്റെ വീട് ഗുരുവായൂരാണ് അവിടെ പറയുന്നത് നൂൽപുട്ട്,, ഹസ്ബന്റിന്റെ വീട് എറണാകുളം,, ഇവിടെ അത് ഇടിയപ്പം 😄😄
Ente ettavum eshtapetta breakfast anu nulputtu muthassi. Monum achanum enne sahayichale nulputtu undakukayullu. Ee ammunteyum ammayudeyum vandi oodikal kandapol ethra elupam anennu thonni. Ningal ellavarum valare santhoshathode hard work cheyyunnu. A big salute to all. Ennum muthassiye kanathe urangarilla. 🥰🥰🥰
അധ്വാനിക്കാൻ ഇപ്പോഴും ഒരു മടിയും ഇല്ലാത്ത മുത്തശ്ശിയോടും കുടുംബത്തോടും ഒരുപാടിഷ്ടമാണ്. അടുത്തെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഉറപ്പായും കാണാൻ വന്നേനെ. ഒരുപാട് അകലെ ആയിപോയല്ലോ മുത്തശ്ശി. പിന്നെ എന്തിലും നെഗറ്റീവ് കാണുന്നവരോട് എന്തുപറഞ്ഞിട്ടും കാര്യമില്ല. മൈൻഡ് ചെയ്യാതെ വിടുക. ❤❤❤❤
ഞങ്ങൾ പാലക്കാട് കോട്ടയിൽ ആണ് ചെമ്പയ് ഗ്രാമം നൂൽ പുട്ട് എന്ന് തന്നെ ആണ് പറയാറ് 🙏 മുത്തശ്ശി യെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഇപ്പോൾ ഞങ്ങൾ ഒമാനിൽ ആണ് നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹം ഉണ്ട് 🥰❤
ഒരിക്കലും അല്ല ട്ടോ... ഈ നൂൽപുട്ട് മുഴുവനും തിരിച്ചത് അമ്മുവും പ്രസീതയും കൂടെ ആണ്. പിന്നെ ഇന്ന് ഇഡലിയുടെ ഓർഡർ ഉണ്ടായിരുന്നു അപ്പോൾ രാവിലെ 3 മണിക്ക് പ്രസീത എണീറ്റ് 100 വടയും 200 പേർക്കുള്ള സാമ്പാറും ഒറ്റക്ക ഉണ്ടാക്കിയെ.... അമ്മുവിന് എഡിറ്റിംഗ് ഉം വീഡിയോ എടുക്കലും സ്റ്റുഡിയോയിലെ ജോലിയും എല്ലാം ഉണ്ട് എങ്കിൽ മുത്തശിക്ക് ആണ് ജോലി ഇല്ലാത്തത് അമ്മുവിന് ഇത് കാണുമ്പോൾ നല്ല സങ്കടാവും... അമ്മു പണ്ട് തടി ഒന്നും ഇല്ലായിരുന്നു. ഫുഡ് കഴിച്ചിട്ട് മാത്രം ഒന്നും അല്ല ട്ടോ തടി ഞങ്ങൾ വെജ് മാത്രേ കഴിക്കു... ഞാൻ ആദ്യം നല്ല തടി ഉണ്ടായിരുന്നു ഇപ്പോൾ വയസ് ആയത് കൊണ്ട് ക്ഷീണം വന്നതാ... ഈ ചാനൽ വരാൻ കാരണം തന്നെ അമ്മു ആണ്. അമ്മു അത്രേം രാത്രി ഉറക്കം കളഞ്ഞു എന്നും മുടങ്ങാതെ എന്നേ കൊണ്ട് ഓരോന്ന് പഠിച്ച് തന്നു ചെയ്യിപ്പിക്കുന്നതാ അമ്മുവിന് ഇത്രേം നൂൽപുട്ട് ഉണ്ടാക്കാൻ പറ്റുമോ മോളേ... പിന്നെ ആരാ വീഡിയോ എടുക്കുക... അമ്മുവിനെ അങ്ങനെ പറഞ്ഞതിൽ ഒരുപാട് വിഷമം ആയി. സാരമില്ല 🌹🙏
ഈ പ്രായത്തിലും സന്തോഷത്തോടെ ജോലി ചെയ്യാൻ ഉള്ള ആ മനസ്സിനെ ഞാൻ നമിക്കുന്നു... എന്നും ആരോഗ്യത്തോടെ ഇരിക്കാൻ കഴിയട്ടെ അമ്മേ 🙏🙏❤️
ഒരുപാട് സ്നേഹം മോളേ 🌹🌹❤️❤️❤️❤️❤️
Noolapam
Phone no please
@@kidilam_muthassi p
ഞങ്ങളുടെ നാട്ടിൻ ഇടിയപ്പം എന്ന് പറയും നല്ല സേനഹം ഉള്ള അമ്മ നിങ്ങളുടെ വീടിയോ കാണുന്നത് എനിക്ക് വളരെ സന്തോഷം ഉണ്ട്
ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️
അമ്മേ super ഇതേ പ്രായത്തിലെ എനർജി ആണ് njagalkku positive അത് കാണുന്നത് തന്നെ സന്തോഷമാണ്
ഒരുപാട് സ്നേഹം 🌹🌹❤️
ഈ പ്രായത്തിലും ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അമ്മ. എന്തു ജോലിക്കും സ്നേഹത്തോടെ കൂടെ നിൽക്കുന്ന മകൾ. video എടുക്കാൻ കൊച്ചുമോളും ...... Super
ഇന്നത്തെക്കാലത്ത് മിക്കവിടുകളിലും അമ്മമാരൊക്കെ ഒറ്റയ്ക്കായിരിക്കും താമസം . ഇവിടെ മുത്തശ്ശിക്കൊപ്പം എല്ലാരുമുണ്ട്. കാണുമ്പോൾ സന്തോഷം
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹🌹🌹മോൾടെ ഈ വാക്കുകൾ ❤️❤️🥰🥰🥰🥰🥰
Super muthasi
Pk😊😊@@kidilam_muthassiq
❤❤
❤️❤️❤️
മുത്തശ്ശി നെ കാണുമ്പോ തന്നെ മനസിൽ സന്തോഷം തോന്നും മുത്തശ്ശി🥰🥰🥰
ഒരുപാട് സ്നേഹം മോളേ 🌹❤️❤️❤️ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ മോൾടെ കൊച്ചു കുടുംബത്തിൽ ❤️🥰
Praseedechi
. മുത്തശ്ശിയോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്നു അധ്വാനിക്കാൻ ള്ള മനസും സന്തോഷവും കാണുമ്പോൾ.
ഒരുപാട് സ്നേഹം മോളേ 🌹🌹❤️❤️❤️
Popop😊😊
നൂൽപുട്ടും, കറിയും കാണാൻ തന്നെ നല്ല ഭംഗിയുണ്ട്
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
Nuulputtum eshtuvum super aayittund muthassi....namikkyunnu...
കൊള്ളാം മുത്തശ്ശി.. മുത്തശ്ശിയുടെ അധ്വാനത്തിന് തന്നെ ആദ്യം ഒരു നന്ദി പറയുന്നു 🙏🙏.. ഇവിടെ ഞാൻ വീട്ടിൽ ഇതു ഉണ്ടാകാറില്ല. കൈ വയ്യാത്തോണ്ട് 🙄.. ഒട്ടും പറ്റില്ല.. മക്കൾക്ക് വാങ്ങി കൊടുക്കും.. കണ്ടപ്പോൾ ഒത്തിരി സന്തോഷം പ്രസീത ചേച്ചിയെയും അമ്മുന്നെയും അന്വേഷണം പറയാനാണ്.. ഒത്തിരി സ്നേഹം മുത്തശ്ശി 💞💞🥰🥰❤️❤️🙏🙏.
അതെ മോൾ പറഞ്ഞുലോ കൈ വയ്യാന്ന്. മക്കൾക്ക് ഒക്കെ നല്ല ഇഷ്ട്ടാവും ലേ 🥰❤️. ഇവിടെയും അതെ. 🥰. ഒരുപാട് സ്നേഹം മോളേ 🥰
മുത്തശ്ശി എല്ലാവരോടും മോൾടെ അന്വേഷണം പറയാം ട്ടോ 🥰❤️
@@kidilam_muthassi ഓക്കേ മുത്തശ്ശി 🥰🥰
ഈ പ്രായത്തിലും ഉഷാറായി ജോലി ചെയ്യുന്ന മുത്തസിക് ഒരു ബിഗ് സലൂട്ട് 🥰🥰🙏
മുത്തശ്ശി ❤.എന്നും എൻ്റെ പ്രാർത്ഥനയിൽ മുത്തശ്ശി ഉണ്ട്.ഈശ്വരൻ ആരോഗ്യവും ആയുസ്സും തരട്ടെ ❤❤❤.
സന്തോഷം 🥰🥰🥰ട്ടോ
നുൽ പുട്ട് മുണ്ടുംവേഷ്ടി അടിപൊളി
ഒരുപാട് സന്തോഷം 🥰❤️❤️
സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ അധ്വാന ശീലം. 🙏🏻
ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️🥰🥰
മിടുക്കി മുത്തശ്ശി.എന്നും ഇങ്ങനെ ഉഷാറായി ഇരിക്കട്ടെ
ഒരുപാട് സ്നേഹം ❤️❤️❤️
Muthassiye sahayikkinnale kanan sughamullu
അത് വീഡിയോ ഓഫ് ചെയ്യുമ്പോ ആണ് ❤️
മുത്തശ്ശി ടെ മോളായി ജനിച്ചാ മതിയായിരുന്നു. എല്ലാ പാചകവും ചെയ്യാൻ പഠിക്കാൻ പറ്റിയേനെ . നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന മുത്തശ്ശിക്ക് ഉമ്മ ഉമ്മ നൂറുമ്മ❤❤❤❤
ഒരുപാട് സ്നേഹം മോളേ 🌹❤️❤️❤️🥰🥰🥰 ഉമ്മ 🌹🌹❤️❤️❤️
Super muthassi
ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശി മോൾ കൊച്ചു മോൾ ❤❤❤ എല്ലാവരും നന്നായിട്ടിരിയ്ക്കട്ടെ
പൊടി വറുത്താൽ കൂടുതൽ സോഫ്റ്റ് ആകുമല്ലേ
ഒരുപാട് സന്തോഷം മോളേ 🥰❤️. അതെ പൊടി വറുത്താൽ ഒന്നുടെ സോഫ്റ്റ് ആവും
🎉🎉🎉 ഇടിയപ്പം. ഹോൾഡറൽ.
😍😍😍😍
കൊല്ലം ♥️ ഇടിയപ്പം ♥️
🥰🥰🥰
നല്ല സോഫ്റ്റ് ഇടിയപ്പം ,,, മുത്തശ്ശി ഒരുപാട് ബുദ്ധിമുട്ടി ഉണ്ടാക്കിയ സൂപ്പർ ഇടിയപ്പം ,,, എന്നും ഇങ്ങനെ ആരോഗ്യത്തോടുകൂടി ഇരിക്കാൻ കഴിയട്ടെ,, ഒപ്പം മകളും കൊച്ചു മകളും ,, എന്റെ വീട് ഗുരുവായൂരാണ് അവിടെ പറയുന്നത് നൂൽപുട്ട്,, ഹസ്ബന്റിന്റെ വീട് എറണാകുളം,, ഇവിടെ അത് ഇടിയപ്പം 😄😄
ഒരുപാട് ഒരുപാട് സ്നേഹം മോളെ 😍😍❤️❤️❤️❤️സന്തോഷം ട്ടോ
Kakkooth nairveettile anu tto njangal
ആണോ 🥰❤️. നമ്മൾ ഒരേ നാട്ടുകാരാണല്ലോ ലേ. ഒരുപാട് സന്തോഷം 🥰
തിരുവനന്തപുരം ❤ഇടിയപ്പം
ആണോ 🥰❤️❤️
Appreciate your hard work with happy. God bless you 💖 🙏 ❤️
മോളെ ❤️❤️❤️❤️❤️❤️❤️❤️ഒരുപാട് സന്തോഷം
മുത്തശ്ശി തന്നെയാണല്ലോ എല്ലാം ചെയ്യുന്നത് മുത്തശ്ശിയുടെ മകൾക്ക് മുത്തശ്ശിയെ സഹായിച്ചു കൂടെ
വീഡിയോ എടുക്കുമ്പോ മാറി നിക്കുന്നു എന്നേ ഉള്ളൂ ട്ടോ മോളാണ് കൂടെ സഹായത്തിനു
Ellam nannayittunde pakshe muthassi arrogyam shradhikkanam valare ksheenikkunnunde praseda happy aaye kanunnu valare santhosham undutto
ഒരുപാട് സ്നേഹം ടീച്ചറെ 🌹🌹🌹
അമ്മേ സൂപ്പർ എല്ലാർക്കും സുഖമെന്ന് വിശ്വസിക്കുന്നു
എല്ലാവർക്കും സുഖാണ് മോളേ 🥰❤️
മുത്തശ്ശിയുടെയും ചേച്ചിയുടെയും കൈപുണ്യം എനിക്കും കഴിക്കാനുള്ള ഭാഗ്യം ഉണ്ടായാൽ മതിയായിരുന്നു❤
🥰🥰🥰❤️❤️
സൂപ്പർ ഇടിയപ്പം❤❤❤
❤️❤️🥰🥰
Sadha ariyudey bakshanam Anu evar kazhikunney, millets onum upayogikunilla,ennalum healthy and happy ❤
ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
സന്തോഷം 🥰❤️❤️to
Othiri paniyundallo muthasi. Ellam kshamayode cheyyunnu.❤
🥰🥰🥰❤️❤️
ഞങ്ങളുടെ നാട്ടിലെ വിശപ്പം എന്നാണ് പറയുന്നത് മുത്തശ്ശി നല്ല വിശപ്പ് 👍👍👍👍👍👍👍👍❤️
ആഹാ ❤️❤️❤️ആണോ
🎉🎉🎉മുത്തശ്ശി, കിടിലൻ ഇടിയപ്പം
സന്തോഷം മോളേ ❤️❤️🥰🥰
Muthassi valare nalla nulappam
ഒരുപാട് സന്തോഷം 🥰❤️
Njangal idiyappam ennu parayum. Kottayam dt.
ആണോ 🥰❤️
നല്ല സൂപ്പർ ഇടിയപ്പം ❤❤❤
ഒരുപാട് സന്തോഷം 🥰❤️❤️
മുത്തശ്ശീനെ പോലെ സോഫ്റ്റ് ആയ നൂൽ പുട്ട് 🥰🥰🥰🥰മുത്തശ്ശി ഇപ്പോൾ നമ്മുടെ ഒക്കെ സ്വന്തം മുത്തശ്ശി ആയിരിക്കണു 🥰🥰
മോളേ 🌹🌹🌹❤️❤️❤️❤️ഉമ്മ
സൂപ്പർ മുത്തശ്ശി. ബ്യൂട്ടിഫുൾ
സന്തോഷം ട്ടോ ❤️❤️🥰🥰😘😘
Ente ettavum eshtapetta breakfast anu nulputtu muthassi. Monum achanum enne sahayichale nulputtu undakukayullu. Ee ammunteyum ammayudeyum vandi oodikal kandapol ethra elupam anennu thonni. Ningal ellavarum valare santhoshathode hard work cheyyunnu. A big salute to all. Ennum muthassiye kanathe urangarilla. 🥰🥰🥰
അതെയോ മോളെ ❤️❤️❤️❤️ഒരുപാട് ഒരുപാട് സന്തോഷം ട്ടോ 😘😘😘ഉമ്മ 😘😘😘😘😘
അധ്വാനിക്കാൻ ഇപ്പോഴും ഒരു മടിയും ഇല്ലാത്ത മുത്തശ്ശിയോടും കുടുംബത്തോടും ഒരുപാടിഷ്ടമാണ്. അടുത്തെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഉറപ്പായും കാണാൻ വന്നേനെ. ഒരുപാട് അകലെ ആയിപോയല്ലോ മുത്തശ്ശി. പിന്നെ എന്തിലും നെഗറ്റീവ് കാണുന്നവരോട് എന്തുപറഞ്ഞിട്ടും കാര്യമില്ല. മൈൻഡ് ചെയ്യാതെ വിടുക. ❤❤❤❤
മോളെ ❤️❤️❤️❤️ഒരുപാട് സ്നേഹം 😘😘😘ഈ വാക്കുകൾക്ക് നന്ദി ❤️സന്തോഷം ❤️❤️
Very hardworking muthassi.may God bless her always with good health prosperity and happiness
❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
Coimbatore leஇடிidiappamnu vilikkum🙏👌
ആഹാ 😍😍
Ethrayum idiyappam undakiya AMMA, praseetha and ammu congratulations
ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️❤️
നൂലപ്പം സൂപ്പർ.. മുത്തശ്ശി 👍👍👍👍 ❤ u all.
ഒരുപാട് സ്നേഹം 🥰🥰❤️❤️❤️
ഞങ്ങൾ പാലക്കാട് കോട്ടയിൽ ആണ് ചെമ്പയ് ഗ്രാമം നൂൽ പുട്ട് എന്ന് തന്നെ ആണ് പറയാറ് 🙏 മുത്തശ്ശി യെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഇപ്പോൾ ഞങ്ങൾ ഒമാനിൽ ആണ് നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹം ഉണ്ട് 🥰❤
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️. നാട്ടിൽ വരുമ്പോൾ മുത്തശ്ശിടെ വീട്ടിലേക്ക് വരൂ ട്ടോ 🥰❤️നമുക്ക് നേരിൽ കാണാലോ
മുത്തി ശ്ശി സൂപ്പർ
❤️❤️😍😍😍
Superrrr Ammame
സന്തോഷം 🥰🥰
Idiyappam super muthassi. Enik ettavum ishttapettathanu idiyappam❤❤❤
ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰
നൂലപ്പം , ഇടിയപ്പം
🥰🥰🥰
മാവ് പരുവപ്പെടുത്താൻ തന്നെ വേണം കൈപ്പുണ്യം ❤.... പ്രിയപ്പെട്ട അമ്മ
മോളെ ഒരുപാട് സ്നേഹം ❤️❤️❤️🙏🙏🙏🙏
ഇടിയപ്പം
🥰🥰❤️
എനിക്ക് സഹായിക്കാൻ വരാൻ തോന്നുന്ന മുത്തശ്ശിനി കണ്ടപ്പോൾ
ഒരുപാട് സ്നേഹം മോനേ 🥰🥰❤️❤️
അമ്മുവിനെക്കൊണ്ട് ഉണ്ടാക്കിപ്പിക്കൂ മുത്തശ്ശി.... പണിയെടുക്കുന്ന മുത്തശ്ശി മെലിഞ്ഞിട്ടും പണിയെടുക്കാത്ത വായകൊണ്ട് ഇളക്കുന്നവർ തടിച്ചിട്ടും.. മുത്തശ്ശിയുടെ നിഷ്ക്കളങ്കത അവർക്കില്ല താനും.. മുത്തശ്ശിയെ എനിക്കിഷ്ടമാണ് 💚💚💚❤
ഒരിക്കലും അല്ല ട്ടോ... ഈ നൂൽപുട്ട് മുഴുവനും തിരിച്ചത് അമ്മുവും പ്രസീതയും കൂടെ ആണ്. പിന്നെ ഇന്ന് ഇഡലിയുടെ ഓർഡർ ഉണ്ടായിരുന്നു അപ്പോൾ രാവിലെ 3 മണിക്ക് പ്രസീത എണീറ്റ് 100 വടയും 200 പേർക്കുള്ള സാമ്പാറും ഒറ്റക്ക ഉണ്ടാക്കിയെ.... അമ്മുവിന് എഡിറ്റിംഗ് ഉം വീഡിയോ എടുക്കലും സ്റ്റുഡിയോയിലെ ജോലിയും എല്ലാം ഉണ്ട് എങ്കിൽ മുത്തശിക്ക് ആണ് ജോലി ഇല്ലാത്തത് അമ്മുവിന് ഇത് കാണുമ്പോൾ നല്ല സങ്കടാവും... അമ്മു പണ്ട് തടി ഒന്നും ഇല്ലായിരുന്നു. ഫുഡ് കഴിച്ചിട്ട് മാത്രം ഒന്നും അല്ല ട്ടോ തടി ഞങ്ങൾ വെജ് മാത്രേ കഴിക്കു... ഞാൻ ആദ്യം നല്ല തടി ഉണ്ടായിരുന്നു ഇപ്പോൾ വയസ് ആയത് കൊണ്ട് ക്ഷീണം വന്നതാ... ഈ ചാനൽ വരാൻ കാരണം തന്നെ അമ്മു ആണ്. അമ്മു അത്രേം രാത്രി ഉറക്കം കളഞ്ഞു എന്നും മുടങ്ങാതെ എന്നേ കൊണ്ട് ഓരോന്ന് പഠിച്ച് തന്നു ചെയ്യിപ്പിക്കുന്നതാ അമ്മുവിന് ഇത്രേം നൂൽപുട്ട് ഉണ്ടാക്കാൻ പറ്റുമോ മോളേ... പിന്നെ ആരാ വീഡിയോ എടുക്കുക... അമ്മുവിനെ അങ്ങനെ പറഞ്ഞതിൽ ഒരുപാട് വിഷമം ആയി. സാരമില്ല 🌹🙏
ആരുപറഞ്ഞു അമ്മുന് പണി ഇല്ലന്ന് നമ്മുടെ കമെന്റ്നു ഓക്കേ മുത്തശ്ശടെയേ ഷൈലിയിൽ rpy തരുന്നത് ആ കുട്ടിയല്ല 😄
@@Jasii-g3gpottan😂😂 video kanathe oronn paraya😂😂 kurachelum vivaram vende... A muthasi oru main video vare cheythatha... Arelum enthelum kuttam paranjilel sahikila le... Chorichila le... Ithanu yathardha malayani 🤣🤣🤣
@@Jasii-g3gKashtam pucham thonnunnu... E attitude kanumbol. Because a grandma vannu openly samsarichu njan aanu comment rply cheyunnath enn. Enit polum theere respect illathe avar cheyunna pani vere oral aanu cheyunnath enn paranj athine thazhthi kettiyathil
എന്നാലും mutssi ഈ അരി എടുത്തു നടക്കുമ്പോൾ അവൾക്ക് എടുതുടെ
Ammu sevanazhiyil urula ittathine sesham ayhinumukalil oru plastic sheet cut chaithe vechathinuseaham pizhinju noku mukalilekke mage pizhiyimbol thurichu varilla
അതെയോ മോളെ ❤️❤️
Love you muthassi devam anugrahikate orupad santhosham
മോനേ 🌹🌹🌹ഒരുപാട് സ്നേഹം 🥰🥰🥰🥰
തീർച്ചയായും വരും ഒരു ദിവസം കഴിക്കാൻ 😋😋😋
വരണം ട്ടോ മോനെ ❤️❤️❤️
മുത്തശ്ശി എവിടെ യാ വീട് വരാനാ
IDIYAPPAM
🥰🥰❤️
Muthassikku Namaskaram🙏🙏🙏🙏🙏🙏🙏
നമസ്കാരം 🙏🌹🌹❤️
Suppet
സന്തോഷം 🥰🥰
Alla veediyovilum randu perum ooru pattupadanm nalla rasamanu kelkan
ഒരുപാട് സ്നേഹം മോളെ 🌹❤️❤️
Njan adya mayittanu ee channal kandathu. Ella video's um kanam. Evida ammede sthalam. Super
ഒരുപാട് സന്തോഷം മോളേ 🥰❤️. മലപ്പുറംജില്ലയിലെ അങ്ങാടിപ്പുറം ആണ് മുത്തശ്ശിടെ വീട്
Super chechi
സന്തോഷം മോളെ ❤️❤️
തങ്ങളുടെ നാട്ടിൽ ( Ernakulam) നൃലപപം (Noolappam)എന്നു പറയൂം നൂലു പോലെ യു
ളള അപ്പം
അതെയോ 🥰🥰🥰
❤
❤️❤️
നല്ല അധ്വാനം ഉള്ള ജോലി 🙏🙏
❤🌹
മോളെ ❤️❤️
Lucky Muthassy❤❤
🥰🥰🥰
മുത്തശ്ശി സൂപ്പർ ആണ് ട്ടാ
സന്തോഷം 🥰🥰🥰ട്ടോ
Super
🥰🥰❤️
❤😊
😘😘😘😘
Ennum aarogyathode erikkan😊
Daivam anugrahikkatte🙏
Daivam koode undakatte 🙏
L u sooo much ❤
Koode ullavarellam BHAGYAM
Cheythavar 🙏👍👌🥰
ഒരുപാട് സന്തോഷം ❤️🥰🥰🥰ട്ടോ 🥰🥰🥰🥰
Nice മുത്തശ്ശി
🥰🥰🥰🥰🥰🥰മോളേ
ഞങ്ങൾ തൃശൂർ നൂലപ്പം എന്നാണ് പറയുന്നത് മുത്തശിയും മക്കളും സൂപ്പർ ഞാൻ ചമ്മന്തി പൊടി ഉണ്ടാക്കി അടിപൊളിയായി 👌👌💕
ആഹാ ❤️❤️❤️ആണോ 😘😘😘😘
Njanghal noolputtu ennu thanneyanu parayunnathu Palakkad
😘🥰🥰🥰
Superrrrrr
🥰🥰❤️
Noolpittu Nannayitundu ethu ambalathila kalampattu
അമ്മുവിന്റെ അച്ഛന്റെ അമ്പലത്തിൽ 🥰🥰🥰
Ellarkkum navraathti asamsakal best wishes for a best future bommakkolu kandittunde
Ente marumakan tamil iyer aanu athukondu makal vekkum americayil
ആഹാ ആണോ ടീച്ചറെ 🥰🥰🥰ഒരുപാട് സ്നേഹം 🥰🥰🥰
Haii malu muthassi yodu cotton saree udukkan parayu nalla bhangi undavum❤❤❤❤
മോളേ മുത്തശ്ശി സെറ്റുമുണ്ട് മാത്രേ ഉടുക്കാറുള്ളു 🥰❤️
@@kidilam_muthassi sorryto
ഇടിയപ്പം കൊച്ചി മുത്തശ്ശിയെ നമിക്കുന്നു 'എല്ലാവർക്കും എൻ്റെ വിജയദശമി ആശംസകൾ തിരുവോണം എൻ്റെയും ചേട്ടൻ്റെയും ജന്മദിനം ആണ് എൻ്റെ പേര് വിദ്യാവതി
ഒരുപാട് സന്തോഷം 🙏🙏❤️❤️❤️❤️
Muthassi ,idiyappam thatte oru steel kottayil adukkiyal 60pice Oppam vekkam.chembil vere idalithatte vekkanda.
ഓക്കേ ട്ടോ ❤️❤️
ഇവിടെ ഇടിയപ്പം ആണ് അമ്മേ 🥰
ആണോ 🥰❤️
ഞാൻ ഫസ്റ്റ് മുതശി 🙏. വീഡിയോ കണ്ടിട്ട് വരാം. മുത്തശ്ശി യുടെ അധ്വാനം സമ്മതിച്ചിരിക്കുന്നു 🙏🙏🙏
ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰
😢Muthassikku oru big salute
ഒരുപാട് സ്നേഹം മോളേ 🥰❤️
Ivide chennaiyil idiyaappam ennanu parayuga.
ആണോ 🥰❤️
മുത്തശ്ശി ഒരു ദിവസം വരട്ടെ,🤣🤣love u ♥️♥️&all
വന്നോളൂ ട്ടോ 🥰🥰🥰
മുത്തശ്ശി സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരുപാട് സ്നേഹം 🥰🥰❤️❤️❤️
പാവം മുത്തശ്ശി ഒരുപാട് ഇഷ്ട്ടായി ❤️❤️❤️❤️
🥰🥰🥰
അമ്മേ... നൂലപ്പം. ഉണ്ടാക്കുന്ന. വിഡിയോ. കാണാൻ. വൈകി. ഞങ്ങൾക്ക്. ഇന്ന്. ഒരു. കല്യാണം. ഉണ്ടായിരുന്നു. രാവിലെ. പോയിട്ട്.. ഇപ്പോൾ. 3. മണി. ആയപ്പോൾ. ആണ്. വന്നത്. അപ്പോൾ. തന്നെ. അമ്മയുടെ. വീഡിയോ. കണ്ടു.. പ്രസീതെ. അമ്മേ. അമ്മൂ സെ.. സുഖമല്ലെ... ലിയോ. പടം. സൂപ്പർ. അമ്മ. ചോദിച്ചിരുന്നു. പടം. എങ്ങിനെ. ഉണ്ട്. എന്ന്❤❤❤
ആ അമ്മ കുറെ ആയി മോളെ പടത്തിനു പോയിട്ട്. ..ഇപ്പോൾ അസുഗം എങ്ങനെ ഉണ്ട് കുറവില്ലേ ❤️❤️❤️ റോളക്സ് എന്ത് പറയുന്നു 😘😘😘
Super Muthassiiiiiii
സന്തോഷം 🥰🥰🥰മോളേ
. nannayittundu muthahiyude pachaksm kootukudum ,ammayum,molum,perakuttyum koodiyulla oru kootayma👌👌👏👏👍👍.Ediyappam undakiya machine yevidenna vangiye?onnu mesg cheyamo kutti?pls
🙏🥰🙏
ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️മോളെ സന്തോഷം ഈ കമന്റ് കണ്ടപ്പോൾ ❤️❤️❤️പറഞ്ഞു ഉണ്ടാക്കിയതാ മോളെ മലപ്പുറത്തു നിന്ന്
Super.... super muthassi❤❤
ഒരുപാട് സന്തോഷം 🥰🥰🥰🥰
Ente amma paranju muthassiyude Peru vesa ennanu ennu aano muthassi?
മുത്തശ്ശിടെ പേര് ദേവകി എന്നാണ്. വേശ എന്ന് ചിലരൊക്കെ വിളിക്കാറുണ്ട് 🥰
Idiappam super ❤
സന്തോഷം ❤️❤️ട്ടോ
നന്നായിട്ടുണ്ട്👌👌👌മുത്തശ്ശി, മോളു,കൊച്ചു മോളും എല്ലാവരും നന്നായിരിക്കട്ടെ♥️♥️♥️
ഒരുപാട് ഒരുപാട് സ്നേഹം 🌹🌹❤️🥰🥰🥰🥰
മുത്തശ്ശി വീട് കാണിക്കു 👌😘
Super muttashi
സന്തോഷം ❤️❤️
👍🏼👍🏼👍🏼
🥰🥰🥰🥰
Njanghal ernakulamkarIdiyappamnna parayya
ആണോ 🌹❤️❤️❤️🥰🥰
Podiyude pakam endu ennuparayamo🌹
വറുത്തതിന്റെ ആണോ അത് പ്പൊടി പാറുന്ന വരെ വറുത്തു ❤️
🙏🙏
🥰🥰❤️❤️