I like both of U singing .Though I live in Chennai, I watch only malayalam movies. I come to Guruvayoor and Ernakulam where my sister in law is there. Love all ur snacks and dishes. Thank u.
ഞാൻ രണ്ട് ദിവസമേ ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിട്ടു എനിക്കു വളരെ ഇഷ്ടമായി എന്റെ മോൻ സ്കൂളിന്ന് വരുമ്പോൾ ഞാൻ എണ്ണ യിൽ ഉണ്ടാകും പഴം പൊരി സുഹിയൻ പക്ഷെ ഇതു ഉണ്ടായിട്ടില്ല ഇതു കണ്ടപ്പോൾ എനിക്കു കൊതിയായി കായം പൊടി യാണ് ഞാൻ കണ്ടിട്ടുള്ളത് ഇതു വാങ്ങിട്ടില്ല 👍
സൂപ്പർ ബജി❤❤ വേറെ ഒരു ബജി / പക്കോട ഉണ്ടാക്കാം ... ബിസ്ക്കറ്റ് പക്കോട ... Tiger or Parle G Biscuit- കടലപൊടി -അരി പൊടി salt ( ലേശം ) ചേർത്ത് കട്ടിയായി കലക്കിയതിൽ . മുക്കി എണ്ണയിൽ വറുത്തെടുക്കാം.'' നല്ല taste ആണ്
കൊട്ട ഡാൻസ് കലക്കി കപ്പയിട്ടൂട്ടോ. അന്തിപൊൻവെട്ടം.... നളദമയന്തി.... പാട്ടുകളുടെ ഈണവും താളവും ഇമ്പമുണ്ടായിരുന്നുട്ടോ. ഇനിയും ഇത്തരം വീഡിയോപ്രതീക്ഷിക്കുന്നുട്ടോ.കുഞ്ഞുവാവ എന്ത്യേ? മാളുകുട്ടിക്ക് ഒരു പിണക്കം പോലെ ന്ത് പറ്റി വഴക്കിട്ടോ ?
മോനേ 🙏🙏🙏🙏ഒരുപാട് സ്നേഹം 🥰🥰🥰മുത്തശ്ശിയ്ക്കും കുടുംബത്തിനും മോന്റെ കമന്റ് കാണുമ്പോൾ മനസ് നിറയും 🥰🥰🥰അത്രേം ഭംഗിയുള്ള വാക്കുകൾ ആണ് 🥰🥰🥰🥰🥰🙏🙏🌹🌹നന്ദി ഉണ്ട് മോനേ.... ഒരുപാട് സന്തോഷം
Super...🎉 ഞാൻ ഇന്ന് വൈകുന്നേരം ചായക്ക് കടി ആയിട്ട് ഈ പലഹാരം ഉണ്ടാക്കിയിരുന്നു മുത്തശ്ശി......❤ നല്ല രുചി ഉണ്ടായിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അതെയോ മോളെ 😘😘😘😘😘😘ഒരുപാട് സന്തോഷം ട്ടോ 😘😘😘😘
@@kidilam_muthassi ❣️
Preparation Orupadu ishtapettu
ഒരുപാട് സന്തോഷം ❤️❤️❤️
👌ഇത് തീർച്ചയായും try ചെയ്യുന്നുണ്ട്.ഞാൻ കായ ഉപ്പു വെള്ളത്തിൽ ഇടും. കറ പോകാനായി.
ആണോ മോളേ 🌹🌹❤️❤️❤️
Kuutta dance um kayabhajji um adipoli👌Muthassi eduppole urulankizhanju bhajji undakki nokku. Nalla taste aanu.
ഓക്കേ മോളെ ❤️❤️സന്തോഷം ട്ടോ 😘😘
ഒരുപാട് സ്നേഹം മോളേ 🥰❤️. മുത്തശ്ശി കിഴങ്ങ് കൊണ്ട് ഇത് വരെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കാം ട്ടോ 🥰
Njan ippol kaanum enikku ningalude samsarom പാട്ടും പാചകം ellam ഒരുപാട് ഇഷ്ടാണ് ❤❤❤
ഒരുപാട് ഒരുപാട് സ്നേഹം 🥰🥰🥰🥰
എല്ലാം ഇഷ്ടമാണ്. ഉണ്ടാക്കി നോക്കാറുണ്ട്. എല്ലാവരെയും ഇഷ്ടമാണ്.
ആണോ മോളേ 🌹❤️🥰ഉമ്മ
മുത്തശ്ശിയുടെ കോട്ട ഡാൻസും പജി സൂപ്പർ ഇന്ന് വൈകുന്നേരം എന്തായാലും ഞാൻ ഇത് ഉണ്ടാക്കിയിരിക്കും 👍👍👍👍👍👍❤️😆
ഒരുപാട് സ്നേഹം മോളെ 😘😘🥰🥰
മുത്തശ്ശിയുടെ ബജി 👌ഇത് പുതിയ അറിവ് ആണ് മുറിച്ച കായ വെള്ളത്തിൽ ഇടുന്നത്. ഇനിമുതൽ ഇങ്ങനെ ചെയ്യാല്ലോ.
ഇനി ഉണ്ടാക്കുമ്പോ ഇതുപോലെ ചെയ്തുനോക്കൂ ട്ടോ 🥰❤️
Super ബജ്ജി❤❤🥰
❤️❤️❤️
Ningaluda vedieo super Avatharika super
ഒരുപാട് സന്തോഷം ട്ടോ 🌹❤️❤️🥰
ബജി super, പാട്ടും ഡാൻസും മനോഹരം.
ഒരുപാട് സന്തോഷം 😘😘😘
😮hai malu ee muthassi oru ⭐ anuto
ഒരുപാട് സന്തോഷം 😍❤️
Choodu kaya baji superr muthassiii 😊😊😊❤❤❤
മോളേ 🌹❤️❤️❤️
ശെരി മുത്തായ മുത്തശ്ശി ഞാൻ ഇനി എല്ലാ വീഡിയോ സും കാണും രണ്ട് ദിവസം മുമ്പാണ് ആദ്യം കണ്ടത്
അതെയോ മോളെ ❤️❤️❤️ഒരുപാട് സന്തോഷം ട്ടോ ❤️❤️
ഓക്കേ മുത്തശ്ശി
Kaya bajji nhan undalkumtto kaanumbol nalla tasty aayittunde ini mulagu bajji kanichu tharanamtto
ഓക്കേ ടീച്ചറെ തീർച്ചയായും ❤️❤️❤️കാണിക്കാം ട്ടോ
Super Muthassi baji😋😋athinte koode Muthassiyude paattum super❤️❤️
ഒരുപാട് ഒരുപാട് സന്തോഷം മോൾ ❤️❤️❤️❤️
ബജിയും പാട്ടും ഡാൻസും സൂപ്പർ❤❤
സന്തോഷം ട്ടോ 😍😍❤️❤️
ഇന്ന് ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി സൂപ്പർ ആണ് ട്ടോ നന്ദി 🙏
മോളേ ❤️🥰🥰🥰ഒരുപാട് സ്നേഹം 🥰🥰🥰
Muthashi, Assalayittund Kaya Baji
ഒരുപാട് സ്നേഹം മോളേ 🥰❤️
ആാാ മക്കളെ എന്ന് വിളിക്കുമ്പോഴത്തെ ആ ചിരി എനിക്ക് വലിയവിഷ്ടമാ
ആണോ 🥰. ഒരുപാട് സ്നേഹം മോളേ 🥰❤️
ഇങ്ങനെ തന്നെ യാ ബജി undakka
അതെ
മുത്തശ്ശി നിങ്ങളുടെ എല്ലാവരുടെയും പാട്ടും ഡാൻസും സംസാരവും എല്ലാം കാണാനും കേൾക്കാനും മനസിന് കുളിർമ അടിപൊളി
ഒരുപാട് ഒരുപാട് സ്നേഹം ട്ടോ 🌹🥰🥰🥰
Bhaji super. Muthassi very nice
സന്തോഷം ട്ടോ ❤️❤️❤️❤️❤️
ബജി നന്നായിട്ടുണ്ട് മുത്തശ്ശി ❤️❤️❤️❤️🥰🥰🥰
ഒരുപാട് സന്തോഷം 🥰🥰❤️
നല്ല മുത്തശ്ശി എപ്പോഴും ചിരിയാണ് 😊
ഒരുപാട് സ്നേഹം ❤️❤️അമ്മുവിന് ആണ് എല്ലാ ക്രെഡിറ്റും 😁😁
സൂപ്പർ ബജി.❤❤❤
സന്തോഷം ട്ടോ 🥰🥰🥰🥰
Ammu nannai പാട്ടുപാടുന്നുണ്ടല്ലോ supper
സന്തോഷം ട്ടോ 🥰🥰🥰അമ്മുവിന് വലിയ സന്തോഷം ആവും
കിടു മുത്തശ്ശിയുടെ കിടു ബജ്ജി.Super.
ഒരുപാട് സ്നേഹം ❤️❤️❤️
Camerakk pinnilulla..aale kandal kollaam❤
മുത്തശ്ശി സാമ്പാർപൊടി ഉണ്ടാക്കുന്ന വീഡിയോയിൽ ക്യാമറക്ക് പിന്നിൽ ഉള്ള ആളെ കാണിച്ചിട്ടുണ്ട് ട്ടോ 🥰❤️
Super baji❤❤❤❤❤❤❤❤❤
സന്തോഷം ട്ടോ 🥰🥰🥰🥰
അടിപൊളി
🥰🥰🥰❤️❤️
ഞാൻ ചെയ്യാറുണ്ട് മഞ്ഞൾ പൊടിയിൽ വെക്കും ട്ടോ
ആണോ 🥰🥰
Super unniyappam and bhaji
സന്തോഷം ട്ടോ ❤️❤️❤️
ഞാൻ ദോശ പൊടി ഉണ്ടാക്കി ട്ടോ മുത്തശ്ശി.സൂപ്പർ .ഞാൻ ആണ് ഗ്ലാസ്സ് കണക്ക് ചോദിച്ച ആൾ
ആ ഇഷ്ടായോ മോളെ ❤️❤️❤️എന്നാലും ഉണ്ടാക്കിയിട്ട് മുത്തശ്ശിക്ക് കമന്റ് ചെയ്തുലോ 🥰🥰🥰ഒരുപാട് സന്തോഷം ട്ടോ 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
Mmuthassiyum family yum nalla rasa manu... Nalla preparation anu allam...... Adipoli.. Ammu vinta samsaram super👍👍... Ammu vinta kuttikal ano malu... Athra parundu makkal..... Njan adhyam kallyanam kazhiyatha kutty anu anna karuthyath... Pinna samsarathinnu thonniyathanutto... Allam ariyan talpariyam undu...
ഒരുപാട് ഒരുപാട് സ്നേഹം 🥰🥰🥰ഇത്രേം നല്ല കമന്റ് ന് 🙏🙏❤️❤️
Super aayitundu.
സന്തോഷം ട്ടോ ❤️❤️❤️
Muthasyude Kosta dance super
ഒരുപാട് സ്നേഹം മോളേ 🥰❤️
I like both of U singing
.Though I live in Chennai, I watch only malayalam movies. I come to Guruvayoor and Ernakulam where my sister in law is there. Love all ur snacks and dishes. Thank u.
ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി 👍👍
🥰🥰❤️❤️
മാളു ഒരു ശാലീന സുന്ദരി കുട്ടിയാണ് ❤
🌹❤️❤️🥰🥰🥰
Super muthassi
സന്തോഷം 🥰🥰🥰
Ee chammanthiyude recipe tharane....
ഓക്കേ 🥰❤️
Muthassiyeyum familyyeyum varale isttamanu kettooooo
ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰
എനിക്ക് ഇഷ്ടമാണ് കായബജി
ആണോ ❤️❤️❤️ആഹാ
Muthassii ith undakanam
ഓക്കേ മോളെ ❤️❤️അഭിപ്രായം പറയണേ എന്നിട്ട്
ഞാൻ രണ്ട് ദിവസമേ ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിട്ടു എനിക്കു വളരെ ഇഷ്ടമായി എന്റെ മോൻ സ്കൂളിന്ന് വരുമ്പോൾ ഞാൻ എണ്ണ യിൽ ഉണ്ടാകും പഴം പൊരി സുഹിയൻ പക്ഷെ ഇതു ഉണ്ടായിട്ടില്ല ഇതു കണ്ടപ്പോൾ എനിക്കു കൊതിയായി കായം പൊടി യാണ് ഞാൻ കണ്ടിട്ടുള്ളത് ഇതു വാങ്ങിട്ടില്ല 👍
അതെയോ മോളെ ❤️❤️❤️ഒരുപാട് ഒരുപാട് സന്തോഷം ട്ടോ മുത്തശ്ശിക്ക് ❤️❤️❤️❤️❤️❤️❤️
മൊന്തൻ എന്നാ ഞങ്ങളും പറയുക ❤.... അമ്മ ❤❤❤❤
ആഹാ ആണോ 🥰
മുത്തശ്ശി ബജ്ജി സൂപ്പർ 🙏🏻
സന്തോഷം 😘😘❤️❤️❤️ട്ടോ
Nalla family nnu parayatte. . Super items Baji ude manam enikum vannu . Nice 😊
അതെയോ മോളേ 🌹❤️❤️🥰ഒരുപാട് സ്നേഹം 🥰🥰
Very super bajji making. Request you to put these names in English bcoz it vl help people with other languages, who doesn’t know Malayalam script.
തീർച്ചയായും ❤️❤️
Chammandite seecret paranju tharumo
മുത്തശ്ശി കിടിലമല്ലേ ......❤
മോളേ 🌹❤️🥰🥰
Super 🎉
🥰🥰🥰🥰
നല്ല കിടുക്കാച്ചി ബജിയും മധുരമുള്ള പാട്ടും. മുത്തശ്ശിയുടെ ഡാൻസും പാട്ടുമെല്ലാം നല്ലതായിട്ടുണ്ട്♥️♥️👌
ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️🥰🥰🥰
Muthassi super dance pattu and bajji
ഒരുപാട് സ്നേഹം ട്ടോ ❤️❤️❤️❤️❤️❤️❤️
സൂപ്പർ മുത്തശ്ശി.. 🥰😘🥰
സന്തോഷം ❤️❤️❤️❤️മോളെ
. Super Super
സന്തോഷം ❤️❤️❤️
Muthassiyude danceum super😘😘😘pinne Muthassi yude chiriyum super❤️❤️❤️❤️pinne praseedha auntyude nifty nalla colour super😍😍😍enik ishttamaayi Muthassi 🥰🥰
അതെയോ 😘😘😘😘ഇഷ്ടായോ പ്രസീതക്ക് സന്തോഷം ആവും ഈ കമന്റ് കാണുമ്പോൾ 😘😘😘
Muthassi yude dance adipoli
🥰🥰🥰🥰🥰
Wow, Kidilam muthassi
മോളെ ❤️❤️❤️❤️❤️❤️
മുത്തശ്ശി മോളും പൊളിച്ചു മാളു ഹായ് സൂപ്പർ ഡാൻസ് അമ്മു നല്ല സോങ് സൂപ്പർ അമുസ് പ്രസീത ആന്റി അടിപൊളി
ഒരുപാട് ഒരുപാട് സന്തോഷം മോൾ ❤️❤️❤️❤️❤️ഉമ്മ
👍👍👍👍👍
🥰🥰🥰
അമ്മേ....ഹായ്... പ്രസീത... ഹായ്.... അമ്മൂ സെ... ഹായ്..ഹായ്... ബജ്ജി. സൂപ്പർ.❤❤❤❤❤❤❤❤❤❤
ഹായ് മോളെ ❤️❤️❤️പെരുന്നാൾ അടിച്ചു പൊളിച്ചോ
Adipoli
ഒരുപാട് സ്നേഹം മോളേ 🥰❤️
😮❤
🥰❤️
❤❤❤
മാളു മുത്തശ്ശി യുടെ pattum ഡാൻസ് um പാചകവും ok നല്ലത് ആണ് കേട്ടോ മോളെ
ഒരുപാട് സ്നേഹം ❤️🥰🥰
Manjal ittilla Praseetha pinne kurach curry leaves cut cheyth itamayirunnu enn thonni. Devaki Amma Hai.
കായ മുറിച്ച് മഞ്ഞൾ വെള്ളത്തിൽ ഇടുന്നത് കൊണ്ടാണ് പിന്നെ മഞ്ഞൾ ചേർക്കാതിരുന്നത് 🥰❤️
Please give captions about Ingredients and Process in English to help Non Malayalami viewers.
അടുക്കളയിൽ നിന്ന് അര അംഗത്തേക്കു സന്തോഴഷം സന്തോഷം ഏല്ലാവർക്കും മാതൃക ❤
ഒരുപാട് സ്നേഹം 🥰🥰❤️❤️
മുത്തശ്ശി കിടിലം വീണ്ടും പറയുന്നു 🥰ok
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
Super muthshii❤
സന്തോഷം ട്ടോ ❤️❤️❤️❤️
Super bajji
സന്തോഷം ട്ടോ ❤️❤️❤️
🙏🙏
🥰🥰❤️
What lngredients for besan?
Muthassi multi talented alle ellam ariyam ammu pattu nannaye paadum bommakolu enikkariyam vekkunna reethikal ente marumagan iyer aanu
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️
Super
❤️❤️❤️❤️
മൊന്തങ്കായ, പേയങ്കായ എന്നും പറയും
ഓക്കേ 🥰
Pachakay thoran vaikum mangalil kazhukum
ആണോ 🥰
മുത്തശ്ശി സൂപ്പർ
സന്തോഷം 🥰🥰🥰
Hai, muthashi❤njanputhiyasubcribera, pachakamsuper😂Godblesyu
ഒരുപാട് സ്നേഹം മോളേ 🌹🌹❤️🥰🥰സന്തോഷം ട്ടോ 🥰🥰
Super muthassi..I Love u... enikk oru muthassi illa.
ഒരുപാട് സ്നേഹം ട്ടോ 🥰🥰🥰
👍👍
🥰🥰🥰
👍🌹
🥰❤️
ഉരുളകിഴങ്ങ് ബജി ഉണ്ടാക്കാമോ മുത്തശ്ശി... എന്റെ ഒരു request ആണ് ❣️
ഓക്കേ മോളെ ❤️❤️❤️ബോണ്ട ആണോ ❤️❤️
@@kidilam_muthassi Aa അതെ മുത്തശ്ശി ഉരുളളക്കിഴങ്ങ് ബോണ്ട
Bagi perfect AMMA patte and dance super
മോളേ 🌹❤️🥰🥰🥰 ഒരുപാട് സന്തോഷം 🥰🥰
Muthassi,Praseetha,Ammu & Malu super family......Muthassiyude pachakam kidu ...... Orupad ishtam ellavareyum❤️❤️❤️
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
❤️❤️
🥰🥰🥰
❤️❤️❤️
❤
🥰🥰🥰
മുത്തശ്ശി ഡാൻസ് ഉഗ്രൻ ബജി 👌👌
ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️
ഞാൻ first 👍 രാവിലെ നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് സന്തോഷം ആണ് ❤ വീഡിയോ കണ്ടു വരാം
ഒരുപാട് സ്നേഹം മോളേ 🌹❤️❤️🥰🥰🥰🥰🥰🥰🥰
സൂപ്പർ ബജി❤❤
വേറെ ഒരു ബജി / പക്കോട ഉണ്ടാക്കാം ... ബിസ്ക്കറ്റ് പക്കോട ... Tiger or Parle G Biscuit- കടലപൊടി -അരി പൊടി salt ( ലേശം ) ചേർത്ത് കട്ടിയായി കലക്കിയതിൽ . മുക്കി എണ്ണയിൽ വറുത്തെടുക്കാം.'' നല്ല taste ആണ്
ആഹാ ❤️❤️❤️സൂപ്പർ ആയിരിക്കും അല്ലോ ❤️❤️❤️നോക്കണം ഇനി
@@kidilam_muthassi അതേ.... ചെറിയൊരു മധുരം ( ബിസ്ക്കറ്റിന്റെ മധുരം ) ആയിട്ട് നല്ല ഒരു സ്വാദ് ആണ്
dance Super മുത്തശ്ശി
സന്തോഷം 🥰🥰മോളേ
പത്തിരി ഉണ്ടാക്കി കാണിക്കുമോ പനീർ കറിയും കൂടി
ആ ഓക്കേ മോളെ ❤️❤️
മുത്തശ്ശി മുളക് ബജി അറിയുമോ ഉണ്ടാക്കി kanikumo👌
ഓക്കേ മോളെ കാണിക്കാം ട്ടോ ❤️❤️❤️
കൊട്ട ഡാൻസ് കലക്കി കപ്പയിട്ടൂട്ടോ.
അന്തിപൊൻവെട്ടം....
നളദമയന്തി....
പാട്ടുകളുടെ ഈണവും താളവും ഇമ്പമുണ്ടായിരുന്നുട്ടോ.
ഇനിയും ഇത്തരം വീഡിയോപ്രതീക്ഷിക്കുന്നുട്ടോ.കുഞ്ഞുവാവ എന്ത്യേ?
മാളുകുട്ടിക്ക് ഒരു പിണക്കം
പോലെ ന്ത് പറ്റി വഴക്കിട്ടോ ?
മോനേ 🙏🙏🙏🙏ഒരുപാട് സ്നേഹം 🥰🥰🥰മുത്തശ്ശിയ്ക്കും കുടുംബത്തിനും മോന്റെ കമന്റ് കാണുമ്പോൾ മനസ് നിറയും 🥰🥰🥰അത്രേം ഭംഗിയുള്ള വാക്കുകൾ ആണ് 🥰🥰🥰🥰🥰🙏🙏🌹🌹നന്ദി ഉണ്ട് മോനേ.... ഒരുപാട് സന്തോഷം
കായം ഉരുക്കുന്നത് എങ്ങിനെയാണ്?
ചെറിയ കഷ്ണങ്ങളാക്കി ചീനച്ചട്ടിയിൽ കുറച്ച് വെള്ളം ചേർത്ത് അലിയിച്ചെടുക്കും
Muthassisuperbajji
സന്തോഷം ❤️🥰❤️❤️
Tisshu paper il yeduthu ettal mathi bajji yil ulla oil valiyum
ആ 🥰അമ്മു ചെയുന്നത് കണ്ടിട്ടുണ്ട് 🥰🥰