'കല്യാണം കഴിഞ്ഞതോടെ നടുക്കടലിൽ പെട്ട അവസ്ഥയായി' ....!!

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 618

  • @Shaiji1122
    @Shaiji1122 ปีที่แล้ว +96

    ഒരു ഗതിയും ഇല്ലാത്തവൻ കുടുംബമഹാത്മ്യം പറഞ്ഞു പെണ്ണ് കെട്ടാനിറങ്ങും. കല്യാണരാത്രി തന്നെ അഭരണങ്ങൾ അഴിച്ചു വാങ്ങിയിട്ട് ഞാൻ സൂക്ഷിച്ചോളാം എന്ന് പറയും. പിന്നെ ഒരു ഡയലോഗും, നീ ഇങ്ങനെ ആഭരണങ്ങൾ ഇട്ടോണ്ട് നടക്കുന്നത് എനിക്കിഷ്ടമല്ല എന്ന്... പോകെ പോകെ മനസ്സിൽ ആവും നമ്മൾ പെട്ടു എന്ന്.. അന്നേരം കാതിൽ ഇടണം ഒരു കമ്മൽ പോലും ഉണ്ടായെന്നു വരില്ല.. ഈ പറഞ്ഞത് ഒക്കെ തന്നെയാ സത്യം... 🙏🏼🙏🏼

    • @reginajoshua7435
      @reginajoshua7435 หลายเดือนก่อน +1

      പാവം മഞ്ജു ഒത്തിരി കഷ്ട്ട പെട്ടെല്ലോ സാരമില്ല ഇപ്പോൾ ദൈവം സുഖം തന്നല്ലോ ദൈവത്തിന്റെ കയ്കളിൽ നമ്മൾ എന്നും surashitharanu

  • @Kashijith
    @Kashijith 2 ปีที่แล้ว +1291

    ഒരു ഗതിയുമില്ലാത്ത എന്നെ ഒന്നും മേടിക്കാതെ കെട്ടിക്കൊണ്ടുപോയ എന്റെ പാവം കെട്ടിയോൻ.... ഇന്നും പൊന്നുപോലെ നോക്കുന്നു.... വീട്ടുകാരും എന്നെ മകളായി കാണുന്നു... ആര് ചെയ്ത പുണ്യം... അറിയില്ല,,,ദൈവം എനിക്ക് തന്ന മഹാ അനുഗ്രഹം... 🙏🙏🙏🙏❤❤❤

    • @Krishsworld99
      @Krishsworld99 2 ปีที่แล้ว +26

      Lucky 🥰

    • @NeerjaNeenu
      @NeerjaNeenu 2 ปีที่แล้ว +56

      Ethoke normalise cheythu kanuka.... Adheham cheyendathu thanne aanu cheydaath.... Normal manushyar aangane aanu... nera opposite kanichu koottunnavanmare onnum manushya ganathil peduthan aavilla

    • @abhirami9739
      @abhirami9739 2 ปีที่แล้ว +8

      Same enikm 🥰

    • @gokul_7600
      @gokul_7600 2 ปีที่แล้ว +2

      👍👍

    • @kolakolors9608
      @kolakolors9608 2 ปีที่แล้ว +10

      Etrem sneham ullavar chuttam undaytum chechide name "anadhan"...arey vaaa👏

  • @sunitanait2124
    @sunitanait2124 ปีที่แล้ว +167

    ഇത്രയും അനുഭവിച്ച മഞ്ചുവിനെയാണ് ചില വിവരദോഷികൾ കുറ്റം പറയുന്നത്.. എനിക്കെന്നും മഞ്ചുവിനെ ഇഷ്ടം ❤❤❤

    • @babumathew1196
      @babumathew1196 4 หลายเดือนก่อน +3

      She is fraud
      After cinema she changed

    • @ShaheedaTp-b2t
      @ShaheedaTp-b2t 4 หลายเดือนก่อน +2

    • @ԻՊḉ
      @ԻՊḉ 2 หลายเดือนก่อน

      നീ അവളുടെ ചെന്ന് താങ്ങിക്കൊടുക്ക്

    • @prasannasatheesh6050
      @prasannasatheesh6050 2 หลายเดือนก่อน

      Pa

    • @prasannasatheesh6050
      @prasannasatheesh6050 2 หลายเดือนก่อน

      പാവം മഞ്ജു, സുനിച്ചനോടുള്ള സ്നേഹം അത്ര മാത്രം സ്നേഹം ഉള്ള പെൺകുട്ടി...❤❤❤❤

  • @Prasiprasi-q9g
    @Prasiprasi-q9g 2 ปีที่แล้ว +1285

    ചെക്കന്റെ വീട്ടുകാർ പെണ്ണിന്റെ സ്വർണം കണ്ടു ആണ് വീട് പുതുക്കി പണിയുന്നത്... കട്ടിൽ ടിവി കിടക്ക.. ക്യാമറ... ആൽബം .. ഫുഡ്‌ ന്റെ ചെലവ് വരെ ... സ്വന്തം ആയി വല്ലതും ഉണ്ടാക്കിട്ട് കല്യാണം കഴിക്കുക ആണുങ്ങൾ

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +219

    കാൽ കാശിനു ഗതിയില്ലെങ്കിലും കൂടെ കിടക്കാൻ പെണ്ണ് വേണം. എന്നാൽ പെണ്ണിനെ പോറ്റാൻ ഉള്ള നട്ടെങ്കിലും വേണ്ടേ. ഒന്നും ഇല്ലാതെ കെട്ടും എന്നിട്ട് പെൺപിള്ളേർക്ക് കഷ്ടപ്പെട്ട് കൊടുത്ത സ്വർണ്ണം കണ്ടു പെണ്ണ് കെട്ടി ജീവിക്കുക എന്താ തമാശ

    • @rb483
      @rb483 2 ปีที่แล้ว +1

      Exactly 👍

    • @aswathyj.3290
      @aswathyj.3290 2 ปีที่แล้ว +1

      Sathym

    • @ashasajan1005
      @ashasajan1005 2 ปีที่แล้ว +6

      Namude avashathinuvendi anelum kuzhappamilla ith sahodarangalkuvendiyum namudeth pidich parikan varum

    • @shahanashameer24
      @shahanashameer24 2 ปีที่แล้ว

      Correct

    • @chinnudj2572
      @chinnudj2572 2 ปีที่แล้ว

      hummmm😔

  • @sarithabanu9039
    @sarithabanu9039 ปีที่แล้ว +51

    പാവം ചേച്ചി ഒരുപാട് അനുഭവിച്ചിട് ഉണ്ട് അതാണ് കണ്ണുനീർ ആയി വരുന്നത് ഇനി ഉള്ള ജീവിതം സന്തോഷം ഉള്ളത് ആവട്ടെ ✋️ ❤

  • @vna7491
    @vna7491 2 ปีที่แล้ว +269

    പെണ്ണിന് പൊന്നിനോട് ആക്രാന്തം കൂടുതലാ എന്ന് പറയുന്ന ഒരുപാട് ആണുങ്ങളെ കണ്ടിട്ടുണ്ട് വിവാഹം കഴിഞ്ഞ പെണ്ണുങ്ങൾ സ്വന്തം വീട്ടുകാർ തന്ന സ്വർണം കെട്ടിപ്പിടിച്ചു ഇരിക്കുന്നത് ആക്രാന്തം കൊണ്ടല്ല ഒരു തരി പൊന്ന് ഉണ്ടാക്കാൻ തന്റെ മാതാപിതാക്കൾ എത്ര വിയർത്തിട്ടുണ്ട് എന്ന് നന്നായിട്ട് അറിയാവുന്നത് കൊണ്ടാണ്
    ആ ഓരോ തരിയും കെട്ടിയോന്റെ കയ്യിലേക്ക് ഊരി കൊടുക്കുന്ന നിമിഷം എല്ലാ പെണ്ണുങ്ങളും മനസിൽ വിചാരിക്കാറ് അത് വാങ്ങി തന്ന സ്വന്തം മാതാപിതാക്കളെ ആണ്
    അവരുടെ വിയർപ്പ് മറ്റൊരാൾ കളഞ്ഞു കുളിക്കുന്നത് കാണുമ്പോൾ ഏത് മക്കൾക്ക് ആണ് സഹിക്കാൻ കഴിയുക

    • @anjuAnjali5271
      @anjuAnjali5271 2 ปีที่แล้ว +5

      സത്യം

    • @vinithak6510
      @vinithak6510 2 ปีที่แล้ว +1

      Yes

    • @thanzis7082
      @thanzis7082 2 ปีที่แล้ว +1

      Correct

    • @suhila_backer8724
      @suhila_backer8724 ปีที่แล้ว +1

      Inhne onn sambavikkanda enn karuthi njn aadyam thanne swarnam koduthum ikkade saving sum kond sthalm vangichu...ipo samadhanm...ath aarum edukkilalloo😎

    • @rpaul8497
      @rpaul8497 ปีที่แล้ว +3

      I went through a similar situation my gold got missing I am not kind of person who is crazy for gold but have seen my parents struggled for money got no respect for them afterwards ..

  • @floryjoseph2943
    @floryjoseph2943 ปีที่แล้ว +53

    എനിക്ക് ഈ Manju വിനെ ഒത്തിരി ഇഷ്ട്ടമാണ്. പാവം എന്തു മാത്രം അനുഭവിച്ചു. 🙏💐

  • @4kfamilyvlog27
    @4kfamilyvlog27 2 ปีที่แล้ว +229

    പഴയ മഞ്ജുവിന്റെ ജീവിതം ഇപ്പോഴും മറക്കാത്തതുകൊണ്ടാ കണ്ണുനീർ തന്നെ ഒഴുകുന്നത്..... പക്ഷെ അമ്മ ഫുൾ ഹാപ്പി ആണ്....... കണ്ടില്ലേ....

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +338

    അയ്യയ്യോ ഞാൻ ഇതുപോലെ ഒരു കടക്കെണിയിൽ കല്യാണം കഴിഞ്ഞു വീണുപോയതാണ്.. ഭർത്താവിന്റെ അപ്പൻ നാട്ടിൽ മൊത്തത്തിൽ കടം വരുത്തി ഞങ്ങളെ കുഴിയിലാക്കി.. എന്റെ സർവ്വ സ്വത്തും നഷ്ടപ്പെട്ടു.. പിന്നീട് അറ്റാക്ക് വന്ന് എന്റെ ഭർത്താവ് മരിച്ചു. ഒരുവിധത്തിൽ ഞാൻ ഇന്ന് കുടുംബം ഒരു കരയ്ക്കടുപ്പിച്ചു. മക്കൾ രണ്ടുപേരും നന്നായി പഠിക്കുന്നവരാണ്. അതാണ് ഒരു സമാധാനം

  • @ajmishameerajmi9578
    @ajmishameerajmi9578 2 ปีที่แล้ว +113

    എന്ററ് ഇതേ അവസ്ഥ ആയിരുന്നു കെട്ടിക്കഴിഞ്ഞാണ് അറിയുന്ന കടം ഉണ്ടന്ന് എനിട്ട്‌ എല്ലാവരും പറഞ്ഞു ഉപേക്ഷിക്കാൻ പറഞ്ഞു ഞാൻ കേട്ടില്ല കല്യാണം കഴിഞ്ഞു 1 മാസം ആകുമ്പോൾ മുൻപ് തന്നെ കേട്ട് താലി വരെ കൈവിട്ട് പോയ അവസ്ഥ സ്വന്തം വിട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ ഒരുപാട് അനുഭവിച്ചു അതിൽ എല്ലാ കൂടെ നിന്നത് എന്ററ് ഇക്കാടെ സ്‌നേഹം ആണ് 5 വർഷമായി ഇപ്പോഴും കൂടെ നിക്കുന്നു കടവൊക്കെ ഏറെ കുറെ മാറി ഞാൻ അന്ന് ഇക്കയെ ഉപര്ശിച്ചാരുന്നെങ്കിൽ ഇത്രയും സ്നേഹമുള്ള ഇക്കയെ വേറെ കിട്ടില്ലാരുന്നു അന്നും ഇന്നും കടം വിള്ളനായി നിക്കുന്നു സ്‌നേഹം മാത്രം കൂടി കൂടി varunnu🥰 ഇപ്പോഴും പ്രതിതീക്ഷിക്കുന്നത് ജീവിതം രെക്ഷ പെടുമെന്ന് മഞ്ജു ചേച്ചിടെ seme അവസ്ഥ എൻറ്റ് ഉമ്മായും ചോദിക്കും മോളെ നിൻറ്റ കല്യാണത്തിന്റെന്ന് കണ്ടതാ പിന്നത് കാണാൻ പറ്റില്ലാന്ന് inshallahha ഞാൻ വിശ്വസിക്കുന്ന അല്ലാഹ് എന്നെ കൈവിടില്ല ഇന്നല്ലേ നാളെ ശെരിയാകും 👍🥰

    • @nisarafeek8079
      @nisarafeek8079 2 ปีที่แล้ว +5

      Ellaaam sheriyakum daa😊👍🏻

    • @ajmishameerajmi9578
      @ajmishameerajmi9578 2 ปีที่แล้ว +2

      @@nisarafeek8079 insha allah 🥰

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu 2 ปีที่แล้ว +1

      ശരിയാകും 😊

    • @ajmishameerajmi9578
      @ajmishameerajmi9578 2 ปีที่แล้ว

      @@SaranyaSaranya-zu8gu 🥰

    • @periperinga
      @periperinga ปีที่แล้ว

      സഹോദരീ നിങ്ങളാണ് യഥാർത്ഥ വിശ്വാസി. യഥാർത്ഥ മുസ്ലിം. ഒരു സംശയവുമില്ല. ഇതൊക്കെ നമ്മെ പടച്ചവൻ പരീക്ഷിച്ചു നോക്കാണ്. എനിക്കു. ഇങ്ങനെ ആയിരുന്നു. ഇന്നത്തെ നമ്മുടെ ജനറേഷൻ സ്ത്രീകൾ അല്ല. പണം ഉള്ളവരുടെ കൂടെ ആണ് അവരുടെ നോട്ടം. സ്വർഗം പടച്ചവൻ അവർക്ക് ഇല്ല. . സഹോദരീ നിങ്ങൾക്ക് സഹായം പടച്ചവന്റെ സഹായം വരും.

  • @santhoshjohn8324
    @santhoshjohn8324 2 ปีที่แล้ว +265

    പെണ് വീട്ടിലെ കാശും സ്വർണവുമെടുത്തു പുട്ടടിച്ചു നടക്കുന്ന ഓരോരുത്തന്മാരും ചിന്തിക്കണം എന്തുമാത്രം കഷ്ട്ടപെട്ടാണ് ഓരോ തരിപൊന്നും ഓരോരൂപയും ആ മാതാപിതാക്കൾ സോരുകൂട്ടി ഒരു പേണ് കുട്ട്യേയേ നിങ്ങളെ ഏൽപ്പിക്കുന്നതെന്നു 🙏🙏🙏

  • @thasni9909
    @thasni9909 2 ปีที่แล้ว +48

    വീട്ടുകാർ ചോര നീരാക്കി ഉണ്ടാക്കി അവരുടെ പൊന്നുമക്കൾ ഇട്ട് കാണാൻ ആഗ്രഹിച്ചു കൊടുത്ത സ്വർണ്ണം ഒരു വിലയും ഇല്ലാതെ എനിക്ക് കിട്ടിയത് എന്റെ സ്വന്തം എന്ന മട്ടിൽ എടുത്തു ചിലവാക്കുന്ന ആണുങ്ങൾക്ക് അവരുടെ പെണ്മക്കൾക്ക് അങ്ങനെ ഒരു അവസ്ഥ വരുമ്പോഴേ അറിയൂ ആ വേദന.

    • @SudhaDevi-vn5px
      @SudhaDevi-vn5px 9 วันที่ผ่านมา +1

      Gold kodukaruth ,athra nirbandham anenkil kurach kail vechit baki kodukuka ,athum athra valya avashyam anenkil matram last namuku e gold um namude savings um matre kanu

  • @shezin7748
    @shezin7748 2 ปีที่แล้ว +24

    ചേച്ചീ, നിങ്ങളെ എനിക്ക് ഇഷ്ടം അല്ലായിരുന്നു, വെറുപ്പ് ആയിരുന്നു, ഇപ്പോൾ എല്ലാം മാറി, ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰🥰

  • @Hamsiya___Hamsuu
    @Hamsiya___Hamsuu 2 ปีที่แล้ว +109

    എന്റെ ജീവിതം ഇതിന്റെ അപ്പുറം ആണ്. കടംകേറി എന്റെ ഉരുപ്പടി മൊത്തം തീർത്തു. എന്റെ ഉമ്മിടെ വസ്തു വിറ്റ് എന്നെ കെട്ടിച്ചു വിട്ടു. കുറച്ചു ക്യാഷ് തന്നിരുന്നു ഒരു 5,00000 ലക്ഷം സോപ്പിട്ടു വേടിച്ചു. പറഞ്ഞു വന്നാൽ മൊത്തം തീർന്നു. ഇതിൽ എനിക്ക് കിട്ടിയത് ഒരു കുട്ടിയെ ജീവനോടെയും ഒരു കുട്ടി ജനിക്കും മുന്നേ എന്നെ വിട്ട് പോയി. കെട്ടിയോന് വേറെ affair ഉള്ളത് കൊണ്ട് ഇനി ഡിവോഴ്സ് നോട്ടീസ് ഒപ്പിക്കണം. സ്വന്തമായി തൊഴിൽ തേടണം.മോളെ വളർത്തണം. ലൈഫ് സെറ്റ് 😊

    • @naziyaafsal6300
      @naziyaafsal6300 2 ปีที่แล้ว

      Ooh mon ethre age ayi

    • @ruksanafiroz7855
      @ruksanafiroz7855 2 ปีที่แล้ว +1

      Endalle😪

    • @Turbo-ld7ll
      @Turbo-ld7ll 2 ปีที่แล้ว

      💯

    • @sarithaponnu3149
      @sarithaponnu3149 2 ปีที่แล้ว +3

      Dear.. വീട്ടിൽ ഇരുന്നു ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുന്ന ഒരു online ബിസിനസ്‌ ഉണ്ട്... ചേരുന്നോ? നല്ല വരുമാനം ഉണ്ടാകാം... Interest ഉണ്ടെങ്കിൽ പറയു നമ്പർ തരാം.. ഞാനൊക്കെ ചേർന്നിട്ടുണ്ട്.. വരുമാനം കിട്ടി തുടങ്ങി

    • @munavvar575
      @munavvar575 2 ปีที่แล้ว

      കൊടുത്തതൊക്കെ തിരിച്ചു വാങ്ങണം

  • @manojmanekudy7763
    @manojmanekudy7763 2 ปีที่แล้ว +140

    അപ്പൊ,സ്വന്തമായി വീട് ഉണ്ടാക്കിയിട്ട് മറ്റുകാര്യങ്ങൾ ചിന്തിക്കാം എന്നതുകരുതി ശ്രമിച്ചുകൊണ്ടിരിക്കുന്ന എന്റെ തീരുമാനം ശരിയാണ്.. 🙏l

    • @dia6976
      @dia6976 2 ปีที่แล้ว +4

      Athey sir

    • @nishabpalayod8210
      @nishabpalayod8210 2 ปีที่แล้ว

      Yaa

    • @Rulesofliferoso
      @Rulesofliferoso 2 ปีที่แล้ว +3

      yes ഞങ്ങൾ അങ്ങനെ ചെയ്തവർ ആണ്

    • @Mafavssz
      @Mafavssz ปีที่แล้ว

      Sure❤️

  • @nazarkaleekal2859
    @nazarkaleekal2859 2 ปีที่แล้ว +326

    ഇതൊക്കെ അനുഭവിച്ചവർക്കെ പറയുന്നത് മനസ്സിലാകാത്തോളൂ

    • @irfanajamsheed1148
      @irfanajamsheed1148 2 ปีที่แล้ว +1

      Mm athea

    • @amayababu6425
      @amayababu6425 2 ปีที่แล้ว +5

      Sathym

    • @amayababu6425
      @amayababu6425 2 ปีที่แล้ว +3

      Sathym

    • @ramshi2950
      @ramshi2950 2 ปีที่แล้ว +2

      Sathym 🥺😔

    • @swaroopajijesh4164
      @swaroopajijesh4164 2 ปีที่แล้ว +4

      എനിക്ക് ഈ അവസ്ഥയാണ് 11 വർഷമായി. അതിന്റെ അടയ്ക്ക് രണ്ടാനമ്മ വന്നു.അത് അതിലും കഷ്ടമായി. ഇപ്പോൾ മൂന്നു വർഷമായി ഞാൻ എന്റെ വീട്ടിലാണ്.മൂന്ന് കുട്ടികളുമായി ഹസ്ബൻഡ് ഗൾഫിലും. കടം വീട്ടാനുള്ള പാച്ചിൽ ഒരു വാടകവീട്ടിൽ പോകാനുള്ള പൈസ പോലുമില്ല. ഈ ചേച്ചി ഇതിൽ പറയുന്ന പോലെ തന്നെയാണ് എന്റെ ജീവിതം

  • @SajithaPGeorge
    @SajithaPGeorge ปีที่แล้ว +10

    ഇതു പോലെ എത്ര പെൺകുട്ടികൾ ഇങ്ങനെ അനുഭവിക്കുന്നു. മഞ്ജു നമ്മുടെ swendham എന്ന് parayan അപ്പനും അമ്മയും മാത്രം.

  • @yousafpattani8158
    @yousafpattani8158 2 ปีที่แล้ว +277

    കമ്മൽ മാറിയപ്പായ ചേച്ചി കൂടുടൽ ഭംഗി 👍🏻👍🏻

  • @beautylifebook
    @beautylifebook 2 ปีที่แล้ว +76

    എന്തൊക്കെ വന്നിട്ടും പരസ്പരം കുറ്റം പറയാതെയും, മനസ്സിലാക്കിയും രണ്ടു പേരും ഒരുമിച്ച് മുന്നോട്ടു തന്നെ പോകുന്നുണ്ടല്ലോ.. അങ്ങനെ ഉള്ളിടത്ത് ദൈവത്തിന്റെ ഒരു കൈത്താങ്ങ് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ടാകും.. എന്നും ദൈവം അനുഗ്രഹിക്കട്ടെ.. നല്ല ഇഷ്ടമാണ് ഈ ചേച്ചിയെ ☺️😊❤️

    • @kumarank1733
      @kumarank1733 2 ปีที่แล้ว +1

      Efficient actress with simplicity .

  • @aswathiaswathi7024
    @aswathiaswathi7024 2 ปีที่แล้ว +113

    കറക്റ്റ് 👍🏼 എന്റെ അവസ്ഥയും ഇതു തന്നെയാ

  • @allujijo7699
    @allujijo7699 2 ปีที่แล้ว +33

    ഇതേ അവസ്ഥ തന്നെ ഇപ്പോൾ എനിക്കും ☹️☹️☹️

  • @bindumanoj4339
    @bindumanoj4339 2 ปีที่แล้ว +190

    Manju is an excellent and talented actress. God bless🙏🙏

  • @lovemalakha6904
    @lovemalakha6904 2 ปีที่แล้ว +44

    കല്യാണം കഴിഞ്ഞ ഉടനെ തന്നെ പെണ്ണിന്റെ പൊന്നിൽ കണ്ണ് വെക്കുന്നുണ്ടേൽ, പെണ്ണുങ്ങൾ ഒന്നൂടെ ചിന്ദിക്കണം. ഈ മാരണം ജീവിതകാലം മുഴുവൻ കൊണ്ട് പോണോ എന്ന്.

  • @neethu8099
    @neethu8099 3 หลายเดือนก่อน +3

    Manju chechi I know your feelings as I had the same situation 😢

  • @sanucmaria2278
    @sanucmaria2278 2 ปีที่แล้ว +33

    Enikk thonniya oru suggestion, ee programmeil varunna aalu nikkunna table il oru tissue role vekkanam.

  • @sidhumon3755
    @sidhumon3755 2 ปีที่แล้ว +17

    സത്യം ഞാനും ഇപ്പോഴും ഈ അവസ്ഥയില

  • @nilinjustin725
    @nilinjustin725 2 ปีที่แล้ว +129

    മകനെ വിവാഹം ചെയ്പ്പിക്കു ഭയങ്കര ആർഭാടം കാണിച്ച്, ഒരു മാസം പോലും ഇടാൻ പറ്റിയില്ല മഞ്ജു പറഞ്ഞത് ശരിയാണ് എല്ലാം വിധി

  • @cksply9623
    @cksply9623 2 ปีที่แล้ว +30

    ഒരുപാട് ഇഷ്ടം മഞ്ജു ❤️❤️❤️❤️

  • @soumyakirandev1104
    @soumyakirandev1104 ปีที่แล้ว +7

    Kalyanam kazhinjapo engane anubhavichavar orupad und.. Jeevitham thanne venda thonnunnu.. Manju paranjapole nadukadalilek povunnennu arinjilla 😭😭😭

  • @kunjuzz6670
    @kunjuzz6670 ปีที่แล้ว +3

    Onnum illatha veetil ninnu oru sthreedhanam chothikathe enne kettikondu poyi ponnupole nokkunnu athum love and arranged💞😍

  • @zayanmon2868
    @zayanmon2868 2 ปีที่แล้ว +247

    എന്റെ അവസ്ഥയും ഇത് തന്നെയാ 😪കോളിങ് bell കേൾക്കുമ്പോ നെഞ്ചിൽ oru പിടച്ചിലാ... ഇപ്പോഴും ഇതേ അവസ്ഥയിൽ 😭

    • @Medicopadres
      @Medicopadres 2 ปีที่แล้ว +21

      Vishamikkanda...daivam pettannu thanne ella preshnangalum maatti nalloru geevitham tharatte.

    • @ramsisulfikar7890
      @ramsisulfikar7890 2 ปีที่แล้ว +18

      എല്ലാ പ്രശ്നങ്ങളും തീരുന്ന ദിവസം ഉണ്ടാകും 🥰അന്ന് ഇതൊക്കെ സന്തോഷത്തോടെ ഓർമ്മിക്കാൻ പറ്റും 🥰 ധൈര്യമായി മുന്നോട്ടു പോകൂ 👍🏻

    • @sarithaponnu3149
      @sarithaponnu3149 2 ปีที่แล้ว +6

      വീട്ടിൽ ഇരുന്നു സാമ്പാദിക്കാൻ പറ്റുന്ന ഒരു online ബിസിനസ് ഉണ്ട്.. കൂടുന്നോ.. ദാരിദ്ര്യം കുറെ മാറിക്കിട്ടും നമ്മളെ പോലെ ഉള്ളവർക്ക്.. താല്പര്യം ഉണ്ടെങ്കിൽ പറയു.. നമ്പർ തരാം

    • @user-it9fy8sw5s
      @user-it9fy8sw5s 2 ปีที่แล้ว +2

      @@sarithaponnu3149 അതെന്ത് ബിസിനസാ

    • @kkfamilyvlogs8242
      @kkfamilyvlogs8242 2 ปีที่แล้ว +2

      ​@@sarithaponnu3149 എന്ത് ബിസിനെസ്സ് ആണ്

  • @SPACE_GAMING009
    @SPACE_GAMING009 2 ปีที่แล้ว +30

    ഞാനും നടുകടലിൽ ആണ്

    • @sharijasp2976
      @sharijasp2976 2 ปีที่แล้ว

      Njaanum

    • @shanashahana561
      @shanashahana561 2 ปีที่แล้ว

      ഞാനും

    • @marcelleeroy1175
      @marcelleeroy1175 ปีที่แล้ว

      Entte swarnam muzhuvan ayal kond poyi. Ippo vere sthree de koodeya... 5 kollam aayi case ithuvare court enikko makkalkkum vendi oru vidhiyum paranjilla. Ippo njan tuition eduth makkale valarthunnu 😭 iniyum court ine nokki ninnaal entte makkalde kaaryam preshnathil aavum.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 ปีที่แล้ว +3

    ഇതൊക്കെ... കേട്ട്... എന്ത് രസം കിട്ടാനാ....?
    ഇങ്ങനെ ലോകരെ കേൾപ്പിച്ച് പരസ്യപ്പെടുത്തീട്ട് എന്ത് കിട്ടാനാ... നാണക്കേട്..

  • @annmariyajacob1628
    @annmariyajacob1628 2 ปีที่แล้ว +10

    സത്യം ഞാനും ഇങ്ങനെ തന്നെ

  • @Ahalya8559
    @Ahalya8559 2 ปีที่แล้ว +86

    വെറുതെ അല്ല ഭാര്യ യിൽ സുനിച്ചനോട് എന്തൊരു സ്നേഹമായിരുന്നു മഞ്ചൂന് , സുനിച്ചൻ അതിനൊന്നും വില കൊടുത്തില്ല,ഇപ്പൊ മഞ്ജു സ്വന്തം കാലിൽ നിൽക്കാറായി,അന്ന് കണ്ടപ്പോ വെഷമം തോന്നിയിരുന്നു, ഇപ്പൊ ഹാപ്പി ആയി, മക്കളോടുള്ള സ്നേഹംഅടിപൊളി 👍🏻👍🏻👍🏻👍🏻

  • @itmrvz9014
    @itmrvz9014 2 ปีที่แล้ว +62

    Manju petenn emotional aavum❤️

  • @rajeshta6586
    @rajeshta6586 ปีที่แล้ว +5

    Manju eshttam......💚💙

  • @shajnamuneer4472
    @shajnamuneer4472 2 ปีที่แล้ว +15

    Sunichan & മകനെ കാണുന്നില്ലല്ലോ

  • @dona1028
    @dona1028 2 ปีที่แล้ว +53

    Njangalda Malayalam teacher ayirunu🤩 Manju miss 🥰🥰

  • @prajithaprajithapravi6351
    @prajithaprajithapravi6351 2 ปีที่แล้ว +7

    same situation.okke poyikotte,oru ithiri sneham kittiyaalum mathi.athupolumilla

  • @kiyara308
    @kiyara308 ปีที่แล้ว +26

    പച്ചയായ ജീവിതം ആണിത്. അനുഭവിക്കുന്നവർക്ക് മാത്രം അറിയൂ. മറ്റുള്ളവർക്കെല്ലാം സുനിച്ചനെ ഇഷ്ടം ആണ് അയാൾ പാവവും ആണ്. എന്നാൽ സ്വന്തം ജീവിതത്തിനോട് നീതി പുലർത്തിയിട്ടില്ല . അതാണ് ഈ അവസ്ഥ വന്നത്. വിവാഹത്തിന് മുൻപ് life balance ചെയ്യാൻ ഓരോ വ്യക്തിയും ശ്രമിക്കണം . പെൺകുട്ടികളൊക്കെ സ്വന്തം കാലിൽ നിൽക്കണം ഇങ്ങനെ ബലിയാടാവാൻ നിന്ന് കൊടുത്തിട് കാര്യമില്ല.

  • @praseethavijesh3642
    @praseethavijesh3642 2 ปีที่แล้ว +6

    Ente anubhavam😦😢😢😢

  • @shahananaseem8121
    @shahananaseem8121 2 ปีที่แล้ว +13

    Relatable....

  • @jinigijo2127
    @jinigijo2127 ปีที่แล้ว +15

    അധികം സ്വർണം ഇല്ലാത്ത എനിക്ക് കൂടുതൽ സ്വർണവും വാങ്ങിത്തന് എന്തുവന്നാലും എന്റെ കൂടെ നിന്ന് പൊന്നുപോലെ നോക്കുന്ന എന്റെ husband.

  • @nilinjustin725
    @nilinjustin725 2 ปีที่แล้ว +108

    ശരിക്കും എൻറെ അവസ്ഥ ഇതുപോലെ തന്നെയാണ്

    • @mini-ie9ju
      @mini-ie9ju 2 ปีที่แล้ว

      Enteyum

    • @mannyben1916
      @mannyben1916 2 ปีที่แล้ว +2

      എന്റെയും ഇപ്പോൾ ഞാൻ തുടരുന്നു

    • @hAfSa.66
      @hAfSa.66 2 ปีที่แล้ว +1

      😒njanum

    • @souminisoumya8367
      @souminisoumya8367 2 ปีที่แล้ว +1

      എൻ്റെയും😥😥😥

    • @soumyasumesh511
      @soumyasumesh511 ปีที่แล้ว

      Enteyum avastha ithu thanne anu.9 varsham aayi naraka jeevitham oro divasam chellumthorum worst aayi kondirikkanu jeevitham. Oru pidippum responsibility um illa husband nu. Almahathya cheyyaan dairyam undaayirunnu engil

  • @vandanaabhi7324
    @vandanaabhi7324 2 ปีที่แล้ว +27

    Kadam vangy jeevikkunnavark enth problem vannalum kadam vangan tonnum..orikkalum ath nirthilla..angane jeevitam full kadakkeniyil arikkum

  • @binduaravind9338
    @binduaravind9338 หลายเดือนก่อน +1

    I like manjucheachi🎉❤

  • @gulfpcc2305
    @gulfpcc2305 2 ปีที่แล้ว +329

    സ്വർണ്ണത്തിന് വേണ്ടി പോരു കുത്തുന്നവർ അറിയുന്നില്ല അത് ഉണ്ടാക്കാൻ കഷ്ടപ്പെടുന്നവരുടെ കണ്ണുനീർ

  • @aswanisanil6682
    @aswanisanil6682 ปีที่แล้ว +8

    സ്വന്തം വീട്ടിൽ കൊഞ്ചിച്ചു വളർത്തിയ മകളെ ഫ്രീ ആയി വേറെ വീട്ടിലേക്ക് അങ്ങോട്ട്‌ ക്യാഷ് കൊടുത്ത് സ്വർണം കൊടുത്ത് അവിടത്തെ കാര്യങ്ങൾക്കു സഹായമായി ഒരു പെണ്ണിനെ കൊടുക്കുന്നു.അവൾ സീരിയലിലെ പോലെ വീട്ടുപണികൾ ചെയ്യണം സകലരുടെയും കാര്യങ്ങൾ നോക്കണം അഥവാ ജോലിയുണ്ടെങ്കിലും ഇതെല്ലാം മുറക്ക് നടത്തണം, അതും പോരാഞ്ഞിട്ട് കിട്ടുന്ന സാലറി അവർക്ക് കാഴ്ചയും വെക്കണം.എന്നിട്ട് ആ ഒരു വിചാരം പോലുമില്ലാതെ അവിടയുള്ളവർ അവളെ തട്ടിക്കളിക്കുന്നു 😏. ഇതാണ് ഇന്ത്യയിൽ വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്!.

  • @rinusworldrinku2125
    @rinusworldrinku2125 2 ปีที่แล้ว +8

    Sunichendhaa program?

  • @btsworld7169
    @btsworld7169 ปีที่แล้ว +33

    അനുഭവിച്ചവർക്കറിയാം അതിന്റെ വേദന

  • @theresaantony1949
    @theresaantony1949 ปีที่แล้ว +2

    Very big earrings,😊😊😊

  • @muhammedriyas5920
    @muhammedriyas5920 2 ปีที่แล้ว +23

    Verute alla bharyilum parayunnundallo appo amma arijille

  • @lijinshaliji5964
    @lijinshaliji5964 ปีที่แล้ว +1

    Amma nalla sundhari anallo

  • @simonsonsimonson1874
    @simonsonsimonson1874 ปีที่แล้ว +1

    Vaaravinu akathulla chilavu mathram cheyyavoo ! Illenkil ithayirikum avastha !

  • @sanojpallassena786
    @sanojpallassena786 ปีที่แล้ว +2

    എൻ്റെ അവസ്ഥയും ഇതുതന്നെ...😥😥😥💓💓💓🙏

  • @ashokank6679
    @ashokank6679 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി❤

  • @anudivasaras5591
    @anudivasaras5591 ปีที่แล้ว

    Same avastha chechi 🥹 so kaanumpo thanne kannu niraju

  • @jalajamadhusoodanan5425
    @jalajamadhusoodanan5425 2 ปีที่แล้ว +1

    Paavam ... Orupaad perkk ee anubhavam und...Deivam kuudeyundaakum. Njngalude prarthanayum. Sankadam varunnu...

  • @madhavanvlogs404
    @madhavanvlogs404 2 ปีที่แล้ว +20

    Yes .manju parayyuunnnathu correct.

  • @saraswathyak343
    @saraswathyak343 ปีที่แล้ว

    Very innocent talking... Few ladies only...

  • @ammukuttyjellyworld
    @ammukuttyjellyworld 2 ปีที่แล้ว +10

    Good days give you happiness ❤️

  • @ambilistastykitchen2004
    @ambilistastykitchen2004 ปีที่แล้ว +10

    മഞ്ജു ചേച്ചി ഞങ്ങളെയും കൂടി കരയിപ്പിച്ചല്ലോ...don'tworry... എന്തായാലും അതൊക്കെ കഴിഞ്ഞു പോയല്ലോ

  • @jaseelak1731
    @jaseelak1731 2 ปีที่แล้ว +136

    8 ലക്ഷം അല്ലെ ഉള്ളൂ.. ഞങ്ങൾക്ക് 30 ഉണ്ട്... മരണം അല്ല അതിന് ഉത്തരം.. ഞങ്ങൾ പരിശ്രമിച്ചു ഇപ്പൊ 18 ആയി

    • @sunithabijubiju5934
      @sunithabijubiju5934 2 ปีที่แล้ว +5

      എനിക്ക് ഒരു ലക്ഷം കടം ഉണ്ട് 😥

    • @jaseelak1731
      @jaseelak1731 2 ปีที่แล้ว +32

      @@sunithabijubiju5934 അതൊക്കെ വീടാൻ കഴിയും എന്ന് വിശ്വാസം ഉണ്ടോ.. കഴിയും.. കഴിവതും ബാങ്കിൽ നിന്ന് ലോൺ എടുക്കാതിരിക്കുക.. അടക്കുന്നത് പലിശയിലേക്ക് മാത്രമായി പോവും..

    • @Sahad_Cholakkal
      @Sahad_Cholakkal 2 ปีที่แล้ว +2

      ആത്മവിശ്വാസം വേണം

    • @hjjkkjj18
      @hjjkkjj18 2 ปีที่แล้ว +9

      @@jaseelak1731 bankil nn housing ലോൺ എടുത്തു ippo ആകെ പെട്ടു..15 ലക്ഷം എടുത്തു ippo 20 ആയി അടച്ചതൊന്നും ഇല്ല.. കൊറോണ ടൈമിൽ കുറച്ചു അടവ് തെറ്റിയതോടെ ആണ് എല്ലാം തകിടം മറിഞ്ഞത് 😢

    • @Sahad_Cholakkal
      @Sahad_Cholakkal 2 ปีที่แล้ว +8

      എനിക്ക് ഇപ്പൊ ഒരു രൂപ കടം ഇല്ല എല്ലാം വീട്ടി

  • @vibes7398
    @vibes7398 2 ปีที่แล้ว +12

    Ith sunichan valya oru addi ayallo

  • @sijijiju5665
    @sijijiju5665 4 หลายเดือนก่อน +1

    thangam❤

  • @Rulesofliferoso
    @Rulesofliferoso 2 ปีที่แล้ว +19

    ഉവ്വേ എന്നെയും കടക്കെണിയിൽ ആകാൻ നോക്കി .. അവിടാന് പെണ്ണ് മിടുക്കു തെളിയിക്കേണ്ടത്‌ ... വരവിൽ കൂടുതൽ ചിലവിൽ ഒരു കോടി രൂപേടെ വീടും വണ്ടിയും എടുത്തു അമ്മായി അമ്മയും /അച്ഛനും വല വിരിച്ചു ഇരുന്നു .. പെട്ടത് അമേരിക്കയിലെ ഞാൻ .. സ്ത്രീധനം വിലപേശാൻ നോക്കി അവര് ഉദേശിച്ചത്‌ ഒന്നും എന്റെ അപ്പൻ കൊടുത്തില്ല .. അമേരിക്കകാരിക് നല്ല demand ആണ് പിന്നെ അവര് പറയുന്നത് ഞങ്ങൾ അനുസരിക്കേണ്ടല്ലോ .. അകെ ഞങ്ങൾക്ക് ഇഷ്ടപെട്ടത് ചെക്കനെ ആണ് അതോണ്ട് വിവാഹം proceed ചെയ്തത് ( now married for 7 yrs with 3 kids , he is very good 😊).. അവര് വിചാരിച്ചു സ്ത്രീധനം കുറഞ്ഞാലെന്താണ് പൊന്മുട്ട ഇടുന്ന താറാവിനെ കിട്ടിയല്ലോ .. പിന്നെ മോനും അമേരിക്കായിൽ പോയി ലക്ഷങ്ങൾ തരുമല്ലോ ..കെട്ടു കഴിഞ്ഞു അമ്മായിഅമ്മ പറഞ്ഞു എല്ലാ മാസവും ഞാൻ 2 lakhs അയച്ചിലേൽ വീട് വിൽകേണ്ടി വരും ഞങ്ങൾക്ക് മോശമാകും .. ആലോചിച്ചപ്പോൾ എനിക്ക് തോന്നി ഞാൻ കെട്ട്യോനെയും കൊണ്ട് അമേരിക്കയിൽ പോണു അവിടെ വീട് ഒക്കെ ആയി ജീവിക്കുന്നു .. സത്യത്തിൽ കൂടുതൽ മോശം അവരുടെ കെട്ടിക്കാരായ രണ്ടു പെണ്മക്കൾക്കല്ലേ . അഥ്യത്തെ oru yr അയച്ചു കൊടുത്തു .. അപ്പോളെല്ലാം ഞാൻ കെട്ട്യോനോട് വഴക്കിടും ചൂഷണമാണ് അവര് വഞ്ചിക്കുകയാണെന്ന് ഒക്കെ പറഞ്ഞു .. കുറെ പറഞ്ഞു അച്ചന്മാരുടെ അടുത്ത് പോയി ഞാൻ സംസാരിച്ചു അവരും പറഞ്ഞു കൊടുക്കേണ്ട ഇത് അർഹ്ഹയില്ലാത്ത മാതാപിതാക്കൾ ആണ് അങ്ങനെ നിരന്തര പരിശ്രമത്തിനു ശേഷം എന്റെ അമ്മടെ കണ്ണീരൊഴുക്കി ഉള്ള കർത്താവിന്റെ അടുത്തുള്ള പ്രാർത്ഥനയും നൊവേനയും ഒക്കെ കഴിഞ്ഞപ്പോൾ കെട്ട്യോനും sense വന്നു .. ഞാൻ pregnant ആയപ്പോൾ അങ്ങേർക്ക് തോന്നി ശെരിയാണല്ലോ ജീവിക്കണ്ടേ / savings വേണ്ടേ / vacations വേണ്ടേ ഞങ്ങൾക്കും so അങ്ങനെ നിർത്തി നാട്ടിലേക്കുള്ള കൊടുപ്പു അതോടെ ഞങ്ങളുടെ സന്ദോഷങ്ങൾ നിറവേറ്റാൻ പൈസ ആയി .. ഞങ്ങൾ വീട് / വണ്ടി അമേരിക്കയിൽ വാങ്ങി .. അപ്പൊ ഞങ്ങളുടെ കാര്യങ്ങൾ കഴിഞ്ഞു പൈസ മിച്ചം ഉണ്ടേല് അല്ലെ അയക്കാൻ പറ്റൂ .. 😅കുറെ മുതലക്കണ്ണീർ ഒക്കെ ഒഴുകി പൈസ ഇല്ലന്ന് പറഞ്ഞു.. ഉവ്വേ acres nd തറവാട് കുടുംബസ്വത് പിന്നെ സ്ത്രീധനം മകൻ കെട്ടാണെന്നു മുന്നേ കൊടുത്ത ലക്ഷങ്ങൾ ഒക്കെ കിട്ടിയ masters degree ഉള്ളോരുടെ കയ്യിൽ പൈസ ഇല്ലേൽ അത് അവരുടെ കഴിവുകേട് .. ഞാനും എന്റെ കെട്യോനും എന്തിനു അവരുടെ irresponsibility ചുമക്കണം ..needs മാത്രം നിറവേറ്റി no wants of them are fullfilled by us..അല്ലാതെ ബോധമില്ലാത്ത കുറെ പ്രവാസികൾ ചെയ്യുന്നപോലെ ആർത്തിപണ്ടാരങ്ങളുടെ luxuryku കൊടുത്തു അവസാനം വഞ്ചിക്കപ്പെട്ടു തെരുവിലേക്ക് ഇറങ്ങാൻ ഞങ്ങളെ കിട്ടില്ല .. അവസാനം അവര് വീട് വിറ്റു അതിന്നു കിട്ടിയ ലാഭത്തിനു normal ഒരു വീട് വെച്ച് ( no elavation or ഭംഗി but got 2200 sqft 4 beds /bath അത് ധാരാളം പോരെ )..പിന്നെ 29 nd 26 വയസുള്ള നാത്തൂന്മാർ വീട്ടിൽ പടിക്കുകയാണെന്നു excuse പറഞ്ഞു ഇപ്പോളും കുത്തി ഇരിക്കുന്നു .. അവളുമാരുടെ മുഖം വിര്പീരു വേറെ .. എല്ലാം ഏട്ടന്റെ ഉത്തരവാദിത്തമാണ് പോലും .. അലസകള് .. ഇവിടെ ഞാനും എന്റെ അനിയത്തിയും ഒക്കെ 19 yrs തൊട്ടു ജോലി ചെയ്തോണ്ട് കുടുംബത്തിലെ burdens ഒക്കെ ഏറ്റെടുത്തു ആണ് പഠിച്ചേ .. പെണ്ണുങ്ങളാണെന്നു പറഞ്ഞു ഇങ്ങനെ കുത്തി ഇരുന്നിട്ടില്ല ..എന്തായാലും അവര് pling .. നല്ല അടുത്തുണ്ടാരുന്ന മോനെ പൈസ കിട്ടാൻ അകലേക്ക് കെട്ടിച്ചു ..ഇപ്പോ മകനും അടുത്തില്ല ഉദ്ദേശിച്ച പൈസയും കിട്ടിയില്ല

    • @sooryababu3873
      @sooryababu3873 2 ปีที่แล้ว +6

      Iyal aalu kollalooo.... adipolii 😃😃

    • @Story4kids-n6z
      @Story4kids-n6z ปีที่แล้ว +1

      Powlichu mole

    • @അമ്മു2
      @അമ്മു2 ปีที่แล้ว +1

      Polich

    • @sarenyamohan123
      @sarenyamohan123 ปีที่แล้ว

      Ningal America il alla .. athyavashyam jeevichu pokanulla chuttupadu... A veetil anu thamasikunayh .. swantham veetukar thirnju nokkila . Oru kochum ayi .. husband anel ethra paranjalum kadam medich kittunath onum thikayatha sahacharyam . Veetukarum job inu pokila .. anganathe sahacharyam Arnel ningal enth cheythene .. ellavarudem midukk anennum ellam parayan eluppam anu .. athil koode pokunavafke athinde vishamam manasilakulu .. privileged ayi irunnukond alathavare parayan pattum .. but onoorkanM . A husband ithonum kettu Manas mariyillayirunnenjil .. ipozhum pengalmare kettichu vidanum a veed inde loan adaykanum oke ayitt pokukayum. Ithre. SnehM illa kettyone upekshikan patathem irikuna sahacharyam arnenjilo ...

    • @ManeeshaMA369
      @ManeeshaMA369 7 หลายเดือนก่อน

      Super

  • @shillyvksshilly5644
    @shillyvksshilly5644 ปีที่แล้ว +1

    Very correct cheyyanne pattunnathe mathram cheyyuka

  • @anusanthosh8546
    @anusanthosh8546 2 ปีที่แล้ว +23

    Excellent actress💜

  • @robinjohn3172
    @robinjohn3172 3 หลายเดือนก่อน +1

    ചിരിയുടെ പിന്നിലെ വിഷമം.
    എത്രമാത്രം കഷ്ടപ്പെട്ട് ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചു മഞ്ജു. ഇനിയും വിജയിക്കും.

  • @ashlishajan8792
    @ashlishajan8792 2 ปีที่แล้ว +7

    Nte mrge kazhinju vannappo itheeee Avastha 😂😂😂bt ippo set aayi

  • @manjushasijo3713
    @manjushasijo3713 2 ปีที่แล้ว +41

    ഒത്തിരി ഇഷ്ട്ടമാണ് മഞ്ജുച്ചേച്ചിയെ 😍😍😍

  • @daisykoshy2454
    @daisykoshy2454 ปีที่แล้ว +1

    Big salute

  • @sulthanamaryam9532
    @sulthanamaryam9532 2 ปีที่แล้ว +78

    അനുഭവിച്ചവർക് അറിയാം. Hm. മറ്റുലോർക് ഇതൊക്കെ വല്യ സംഭവം എന്ന് tonum

  • @hibashafeek6886
    @hibashafeek6886 7 หลายเดือนก่อน +3

    എന്റെ husbendinum ithu pole thanne aayirunnu... Njaan ente mrg kazhinju വരുന്നത് muuduvolam kadamulla ഒരു veettilekkaan.. Ente 21pavan gold പോയി... Ippalum kadangal angane തന്നെ kedukkuvaan

    • @SudhaDevi-vn5px
      @SudhaDevi-vn5px 9 วันที่ผ่านมา

      Escape aku engane enkilum

  • @shanudaveed6277
    @shanudaveed6277 2 ปีที่แล้ว +3

    Ith orupadu penkuttykal anubivikkuna situation aanu. Kadam vangi Kalyanam kazhikathe irikukayanu nallath. Ullath kond onam pole mathi.

  • @reenasabu5117
    @reenasabu5117 ปีที่แล้ว +8

    എന്റെ അവസ്ഥ ഇതു തന്നെ ആണ്
    ഇപ്പോൾ എന്തെങ്കിലും കിട്ടിയാലും ഞാൻ പോലും അറിയാതെ വീട്ടുകാർക്ക് കൊടുക്കും സ്വർണവും വസ്തുവും കൊടുത്തു സഹായിച്ച ഞാൻ മണ്ടി

  • @thranicounselingcenter3030
    @thranicounselingcenter3030 2 ปีที่แล้ว +10

    Why can't you keep quiet for sometime, Mr .Sreekantan Nair?

  • @kunjikunju9610
    @kunjikunju9610 2 ปีที่แล้ว +3

    ഇങ്ങനേം കൊറേ അവമ്മാര് കല്യാണം കഴിക്കും... കെട്ടി ഏട്ടിന്റെന്നു... ഫിനാൻസിൽ കൊണ്ട് നിർത്തി.. അങ്ങേരാ കല്യാണം kadam തീർക്കാൻ ഗോൾഡ് പണയം വെച്ച്... Annu അതിൽ പോയതാ എന്റെ കൊലുസു.... ഇനന്നേക് 9വർഷം ആയി... അതിൽ പിന്നേ വെള്ളി കൊലുസു പോലും ഇടാൻ തോന്നിയിട്ടില്ല.... അതിന്റെ പേരിൽ വഴക് കൂടിയാപ്പോ.. Njan ആര്ഭാടക്കരി..... കാശിനോട്.. ആർത്തി ഉള്ളവൾ എന്നൊക്കെ ആയി.... എനിക്ക് ഇന്നും സങ്കടം എന്റെ അമ്മ ആ സ്ത്രീധനം ഉണ്ടാക്കാൻ എടുത്ത kadam ഇന്നും തീർക്കെന്...... Paranjitt കാര്യം ഇല്ല. ഓരോ വിധി

  • @sts7747
    @sts7747 2 ปีที่แล้ว +15

    Same ആയിരുന്നു എൻ്റെയും

  • @superfamily7421
    @superfamily7421 2 ปีที่แล้ว +8

    Correct ithu enta avastha

  • @jessymathew6884
    @jessymathew6884 2 ปีที่แล้ว +31

    Evide athu parayandayirunnu, lokam muzhuvan arinjille

    • @alaamvids4024
      @alaamvids4024 2 ปีที่แล้ว +6

      അതു ഞാനും ആലോയിച്ചു.. ഇതുവരെ അയാളോട് പറഞ്ഞില്ല ചോയിച്ചില്ലാന്നൊക്കെ പറയുന്നു.. ഇനി എന്തു പറയാനാ .. ലോകം മുഴുവൻ അറിഞ്ഞു ..🤭

    • @vandanaabhi7324
      @vandanaabhi7324 หลายเดือนก่อน

      Ithu kandit valla penpillerum aware avunnel avatte😊

  • @sittysir
    @sittysir 2 ปีที่แล้ว +26

    Paavam...stay blessed chechi

  • @SreejaS-lh8ee
    @SreejaS-lh8ee 5 หลายเดือนก่อน

    കറക്റ്റ് 👍

  • @mohammedsaid5023
    @mohammedsaid5023 2 ปีที่แล้ว +4

    Chechi paranjat seriya 👍q👍

  • @nanchiljkcookingworld1641
    @nanchiljkcookingworld1641 2 ปีที่แล้ว +11

    God blessing to Manju sister 🙏

    • @nanchiljkcookingworld1641
      @nanchiljkcookingworld1641 2 ปีที่แล้ว

      She is wonderful acting and hardworking also really she is great and especially Aliyans serial wow amazing acting GOD BLESSING TO HER 🙏🙏🙏

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen 2 หลายเดือนก่อน +1

    അതൊരു നല്ല ഉപദേശം

  • @cheppuayshu6727
    @cheppuayshu6727 2 ปีที่แล้ว +7

    എന്റെ അവസ്ഥ ഇതുതന്നെ യാ

  • @PocoC61-j4n
    @PocoC61-j4n 11 วันที่ผ่านมา

    ഞാൻ ഒന്നും വാങ്ങാതെയാണ് കല്യാണം കഴിച്ചത്.എൻ്റെ രണ്ടാൺ മക്ക്ളും. ഒരു കുഴപ്പവുമില്ല. അവർ രണ്ടും എഞ്ചിനീയർമാർ.പ്പപപപക്ഷേ ഡ്രസ് വരെ മേടിച്ചു കൊടുത്ത് കെട്ടിയ ഇളയ മകന്റെ അമ്മായി അച്ഛൻ സ്ത്രീനനച്ചെലവ് എന്ന് പറഞ്ഞ് 22 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു കേസ് ഫയൽ ചെയ്തു തെളിയിക്കാൻ അയാളുടെ കയ്യിൽ യാതൊരു രേഖയും ഇല്ലാഞ്ഞതിനാൽ കേസ് തള്ളിപ്പോയി. അതിന് ശേഷം വിവമോചധക്കേസ് കൊടുത്തു. കേസ് ഇപ്പോൾ നടക്കുന്നു. കുറെ പൈസ കൊടുത്താൽ കേസ് രമ്യതയിൽ തീർക്കാം എന്ന് പറഞ്ഞ് ഇപ്പോൾ പിന്നാലെ കൂടിയിരിക്കയാണ്. കേസ് നടക്കട്ടെ എന്ന നിലപാടിലാണ് ഞാൻ.🎉

  • @k.varghese6197
    @k.varghese6197 ปีที่แล้ว +5

    Sunichan wife is good because helped by giving gold to the second day of marriage,normally not every wife do.

  • @gladislekhac.k861
    @gladislekhac.k861 2 ปีที่แล้ว +1

    Enteyum

  • @ShameemaThasni-x9e
    @ShameemaThasni-x9e ปีที่แล้ว

    10 pavan orazhichade ullil edth tharann paraj kondoyatha 4 varsham aay 😢 ppo gold edth tharunna kaariyam paranja utharam illa ente veettkarude munnil polum 😢😢😢 ente veettkkar athraum kashtta pettitt undakkiyatha Ellarim kannadach vishvasichatha thet.

  • @Nashtangal
    @Nashtangal 2 ปีที่แล้ว +2

    Aa time kazhinjittum varatheyum cll kittathe irikkukayum cheyyunna oru avastha undallo njn anubhavichittund, ath paranj arikkan aavilla. Kannum nenjum orupoole pidayum🥹🥹🥹.. Enik nannayi manasilavum

  • @thirunavaytva4851
    @thirunavaytva4851 2 ปีที่แล้ว

    Hi, manju

  • @aadamleo104
    @aadamleo104 2 ปีที่แล้ว +8

    എന്റെ ജീവിതം ഇത് തന്നെ

  • @foodshorts9648
    @foodshorts9648 2 ปีที่แล้ว +42

    എനിക്കും ഈ avastha ആണ് 😥😥

  • @neenaak5007
    @neenaak5007 2 ปีที่แล้ว +2

    Nalla oru message

  • @chitraraju3713
    @chitraraju3713 4 หลายเดือนก่อน +4

    That anchor is just so bad that he is more concerned to get the content for his show but not having any courtesy for the sad feelings she is expressing...

  • @aswathysubhash1598
    @aswathysubhash1598 ปีที่แล้ว +5

    Manju's mother very beautiful