നമ്മുടെ നിത്യജീവിതത്തിൽ അടുക്കളയിൽ ഏറ്റവും ഉണ്ടാവുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് കൂട്ടുകാരി ഇന്ന് കാണിച്ചുതന്ന ഓരോ ടിപ്സും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു അതും വളരെ എഫക്ടീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ നല്ല നല്ല ടിപ്സുമായി വരിക 🎉
അവർ നിങ്ങളോടു ഇതു മുഴുവനും കണ്ടിട്ട് പോകാവൂ എന്ന് പറഞ്ഞോ 🤭 നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട നിങ്ങൾ കണ്ടില്ല എന്ന് കരുതി ഒന്നും സംഭവിക്കില്ല. ഇഷ്ടമുണ്ടെങ്കിൽ കാണുക ഇല്ലെങ്കിൽ സ്കിപ്പ് ചെയ്തു പോവുക അതല്ലേ അതിൻറെ ശരി 👍
അരി വേണമെന്നില്ല മണലായാലും മതി. ഒരു ഗ്ലാസ്സ് അരി ഉണ്ടെങ്കിൽ 3 പേർക്ക് സുഖമായി ഊണിനുണ്ട്.
@@rajendranhpd1476 .Aa kaanicha vidya thiire negalip aayppoyi.oru vediokkarkku.ingane aakamenkil vankita lakshaprabhukkal bhakshana vastukkalotu enthokke aavam?
ഹെഡിംഗുകണ്ട പോൾ ഞാനോർത്തു സവാളയിൽ ആണിയിറക്കി വെളിച്ചെണ്ണയിൽ മുക്കി പുരട്ടിയാൽ കൂടുതൽ -------- കിട്ടും എന്നാണു
Mannallu kittanilla appo arriyyalle nallathu
😅
നമ്മുടെ നിത്യജീവിതത്തിൽ അടുക്കളയിൽ ഏറ്റവും ഉണ്ടാവുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് കൂട്ടുകാരി ഇന്ന് കാണിച്ചുതന്ന ഓരോ ടിപ്സും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു അതും വളരെ എഫക്ടീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ നല്ല നല്ല ടിപ്സുമായി വരിക 🎉
👍
😢
all tips r really very useful...will try it...
വെളിയിലെ ലൈറ്റ് ഓൺ ചെയ്തിട്ട് അകത്തേ ലൈറ്റ് ഓഫ് ചെയ്തു ഒരു മിനിറ്റ് കഴിഞ്ഞ് കതവുകളും ജനാലകളും അടച്ചു കഴിഞ്ഞാൽ തീരുണ ഫൃസ്നമേയുള്ളു.
@@natarajan954 Alla ,jiivikale kollan thonnunnavarkku ulla tip aanu ii vedio il kaanunnathu
ഉപകാരപ്രദ മായ ടിപ്സ് ആണല്ലോ ഇഷ്ടമായി
All tips r really very useful in daily life thank you so much sharing amazing tips
All tips r very fine
amazing video well presented
All tips very beautiful presented💯💯💯 semma idea exellent great day
❤thanks for🥰 sharing dear😊
Sangeetha😊
Very useful share.
Thanks 🌹🙏
all tips r really very useful..very interesting video...great sharing..keep rocking...
Thanks thanks thanks
Nice and very useful video thanks for sharing
Enthinu njagade samayam kalangu paisa vaagunnu, naanamille 😊
അവർ നിങ്ങളോടു ഇതു മുഴുവനും കണ്ടിട്ട് പോകാവൂ എന്ന് പറഞ്ഞോ 🤭 നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട നിങ്ങൾ കണ്ടില്ല എന്ന് കരുതി ഒന്നും സംഭവിക്കില്ല. ഇഷ്ടമുണ്ടെങ്കിൽ കാണുക ഇല്ലെങ്കിൽ സ്കിപ്പ് ചെയ്തു പോവുക അതല്ലേ അതിൻറെ ശരി 👍
ഹരിദാസൻ കൊല്ലംജില്ലക്കാരനാണോ, ഹരിദാസൻ്റെ സമയം ആവശ്യമുള്ളിടത്ത് ഉപയോഗിക്കുക, ആരും ഒന്നിനും നിർബ്ബന്ധില്ല.
അരി തന്നെ എടുക്കണം എന്ന്
നിര്‍ബന്ധം ഉണ്ടോ. ഉണങ്ങിയ
മണല്‍ ആയാലും പോരെ?
useful kitchen tips and tricks thanks for sharing
Savalayil aani adichal yengane velichennayile makes ariyam
ഈ വിദ്യ പണ്ടു മുതൽക്കേ ചെയ്യുന്നതാണ്
👍💚👌
Good
ലൈറ്റ് ഓഫ് ചെയ്താൽ പോരേ അതിനു ഈയലിനെ കൊല്ലണോ ?
കറിവേപ്പില സ്റ്റീൽ പാത്രത്തിൽ അടച്ചു വെച്ചാൽ ഒരാഴ്ച വരെ ഉപയോഗിക്കാൻ പറ്റും.
Eeyalukal akathu kayarathirikkan putathe light ittittu akathe lightukal alpasamayam offakkiyal mothi
@@beenap1566 Avaye kollunnathil maty illathavarkku ithallee nallathu ?
Hei, ippol book vaayana onnum illa, ellaavarum eppozhum on line-il alle?
Athe
മേടം സൂപ്പർ ടിപ്പുകൾ ആണ് ഇടുന്നത് ഫ്രിഡ്ജിനകത്ത് പാറ്റ പല്ലി അങ്ങനെയുള്ളത് കേറുന്നതിന് എന്ത് ടിപ്പാണ് ഉപയോഗിക്കുന്നത് ഒന്നു പറഞ്ഞുതരാമോ
Yes ഫ്രിഡ്ജ് അടച്ചു വെച്ചാൽ മതി
ഫ്രിഡ്ജിനകത്തു പാറ്റ യും പല്ലിയും കടക്കാതിരിക്കാൻ,ഇത്തരം ടിപ്സുകൾ പറഞ്ഞുതന്ന് കളിപ്പിക്കുന്ന ചേച്ചിയെ കാവൽ നിർത്തിയാൽ മതി...😅
Very useful
അരി നിറച്ചത് എന്തിനാണാവോ. പകരം മണ്ണ് നിറച്ചാൽ കൊതുക് പോകില്ലേ?
ഫ്ളാറ്റിലായിരിക്കും😅
Avide kittuvanulla elupam ulla vasthu athrathanne...
ആ ബുക്ക് ഏതാ
നീ ഒരുങ്ങിയിട്ടുണ്ടോ?
Keraliyarkuu nellinotum ariyotum bahumanam und .ari thazhe viinal ,kazhukumpol kalanju poyal okke carefull aayittee etukkukayullu.athinnu paatavum parampum illathavar polum shradhikkum . Oru vediokaarkku ingane aavam enkil van kaashukarkku food grains or materials kondu enthokke aakam ?
നല്ല അയല കറി ഉണ്ടല്ലോ ചട്ടിയിൽ.
കപ്പിൽ അരി എടുത്ത തെന്തിനാ വോ ...??😮
വെറുതേ സമയം വേസ്റ്റാക്കി.
Pathukke paranjal mathi
എന്തിനാ ഇത്രേം വെളിച്ചെണ്ണ...ഒരു കാൽഭാഗത്തിന് താഴെ പോരേ...മാത്രവുമല്ല
വ്യാജ വെളിച്ചെണ്ണയുടെ മാറ്റവും കാണിച്ചില്ല
തേങ്ങാമുറി മീൻ കറിയിൽ വ വീഴാതെ സൂക്ഷിക്കണെ പണി പാളും
ആ ബൾബ് ഓഷ് ചെയ്തു 10 മിനിറ്റ് കഴിഞ്ഞാൽ പാറ്റകൾ പോകും
Useful kitchen tips nice sharing
Pulimootil silks nte parasiam aanoo😂
കറുവാപ്പട്ട കത്തുന്നില്ല കെട്ട് പോവാണ്
പുകഞ്ഞാൽ മതി
ഒട്ടും ഇഷ്ടല്ല 😂
ബുക്കിൽ ചരടുണ്ട് കറിവേപ്പില ഞാൻ ഒടിച്ചാണ് എടുക്കുന്നത് ഐസ് കട്ടക്ക് എങ്ങനെ പെയിൻ്റടിക്കാം അത് എന്നു പറയണെ
കുട്ടികളുടെ നോട്ട് ബുക്കിലും ടെസ്റ്റിലും ഒക്കെ എവിടെയാണ് ചരട്? 🙄 ചരട് ഉള്ള ബുക്ക് കിട്ടുന്ന കട ഏതാണെന്ന് ഒന്ന് പറഞ്ഞു തരണേ 😜
@@ChinnusWorld-dc7ow കുട്ടികളുടെ ബുക്കിന് ചരടുവേണ്ട മറുപടി പ്രതീക്ഷിക്കന്ന
ഹേ മന്ദബുദ്ധി, ഐസ് കട്ടക്ക് പെയിന്റടിക്കാൻ പറ്റില്ല, കുറെ ശ്രമിച്ചു പരാജയപ്പെട്ടുവല്ലേ😂
@@virattv3947 oru kaaryam kuuty,,bhakshyavasthukkale engine tharam thazhthi ,sandpole allenkil kallukal pole kaanikkam , 2nd jivikale kollan maty illathavarkkulla kuruttu velakal ??? Iiiyalukale kollal
ഈ സുഹൃത്ത് പെയിൻറ് അടിച്ചോ ആവോ 🤭
😂😂😂😂😂😂
വാചകമടി കുറച്ച് കാര്യം മാത്രം പറഞ്ഞാൽ നന്നായിരുന്നു
വാചകമടി ആണല്ലോ ഇതിന്റെ highlights 😢😢😢
വർഷങ്ങൾക്കു മുൻപ് എന്റെ വല്യമ്മ കാണിച്ചു തന്നിരുന്നു
L304very useful video thanks for sharing❤️🌹👍👌subcjeythu thirichum kootavane
അരി തന്നെ വേണോ 😂
മുതിര ആയാലും കൊള്ളാം
Good
Good