1088🍯എങ്ങനെ ആഹാരത്തിൽ നിന്ന് പഞ്ചസാര/ മധുരം പൂർണമായും നിർത്താം? No sugar - advantages

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 730

  • @jamaludeen3578
    @jamaludeen3578 ปีที่แล้ว +123

    തികച്ചും പഠനാർഹം, ഒരു ജാടയും ഇല്ലാത്ത ഡോക്ടർ. സമൂഹത്തിനു നന്മ.. 👌

    • @rasheedmj37
      @rasheedmj37 9 หลายเดือนก่อน

      Nalla maatam undu.

  • @ramlathm6014
    @ramlathm6014 2 ปีที่แล้ว +119

    കേൾക്കുമ്പോൾ നല്ല ആഗ്രഹം ഉണ്ട് നിർത്താൻ ഞാൻ ശ്രമിക്കും 🤝

    • @muneeratk3153
      @muneeratk3153 2 ปีที่แล้ว +2

      Njanum

    • @hifusworld8667
      @hifusworld8667 ปีที่แล้ว

      Njanum

    • @Saleena83
      @Saleena83 ปีที่แล้ว +8

      ഞാൻ നിർത്തി. ഇപ്പോൾ 15 ദിവസം കഴിഞ്ഞു.

    • @elsa2745
      @elsa2745 10 หลายเดือนก่อน +1

      എനിക്കും ഉണ്ട് ബട്ട്‌ പറ്റുന്നെ ഇല്ല.. 3. 4. തവണ കാപ്പി ചായ കുടിക്കുന്നു.. നിർത്താനെ പറ്റുന്നില്ല

    • @GeethuGeethu-b7w
      @GeethuGeethu-b7w 21 วันที่ผ่านมา

      Enikum. Pashe kazhiyumo😢

  • @manjuaneesh6737
    @manjuaneesh6737 2 ปีที่แล้ว +132

    നല്ല നല്ല അറിവ് പകർന്നു തരുന്ന ഡോക്ടറിന്റെ ജീവിതത്തിൽ എന്നും നല്ലതുമാത്രം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏💐💐💐

  • @femilasimju6312
    @femilasimju6312 2 ปีที่แล้ว +28

    ഡോക്ടറുടെ വിഡിയോ കണ്ടിട്ട് July 1 മുതൽ ഞാനും ഭർത്താവിൻ്റെ അമ്മയും പഞ്ചസാര കഴിക്കുന്നില്ല..... വളരെ നല്ല Message തന്നതിന് നന്ദി

  • @kevinmathewroy
    @kevinmathewroy 2 ปีที่แล้ว +22

    മമ്മൂട്ടി പണ്ട് എന്തോ പറഞ്ഞത് പോലെ, എല്ലാം കഴിക്കുക ആവശ്യത്തിന് മാത്രം 🥰

  • @nizamudeenmuhammed3847
    @nizamudeenmuhammed3847 2 ปีที่แล้ว +96

    ഡോക്ടറുടെ വീഡിയോ കണ്ടിട്ട് ഞാനും ജൂലൈ 16 മുതൽ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി. നല്ല മാറ്റം കാണുന്നുണ്ട്. Thank you ഡോക്ടർ...

    • @shirazshana318
      @shirazshana318 2 ปีที่แล้ว

      Etre kg Koranju?

    • @ahammadulkabeer7677
      @ahammadulkabeer7677 2 ปีที่แล้ว

      I don't feel Join pain ...

    • @vineethkc9199
      @vineethkc9199 2 ปีที่แล้ว +2

      Same date .njanum

    • @fathimathasni6066
      @fathimathasni6066 ปีที่แล้ว

      ചായ കുടികുന്നില്ലേ

    • @Saleena83
      @Saleena83 ปีที่แล้ว +1

      ഇപ്പോഴും തുടരുന്നുണ്ടോ?

  • @editzz193
    @editzz193 ปีที่แล้ว +11

    താങ്ക്സ് ഡോക്ടർ 🙏
    ഞാൻ 5ചായയിൽ കൂടുതൽ കുടിക്കുമായിരുന്നു നോർത്ത് ഇന്ത്യയിൽ ഉള്ള എല്ലാ മധുരങ്ങളും കഴിക്കുമായിരുന്നു പക്ഷെ 44ദിവസം ആയി ഒക്കെ ഉപേക്ഷിച്ചു അതിലുടെ എന്റെ നാലര കിലോ കുറച്ചു 🥰🥰🥰

  • @nazeernazeer3690
    @nazeernazeer3690 8 หลายเดือนก่อน +3

    ഞാൻ പഞ്ചസാര നിർത്തിയിട്ടു 11ദിവസം ആയി, നല്ല ഉന്മേഷം, ഇടയ്ക്ക് തലവേദന വരാറുണ്ട്, വേറെ ഒരു ദോഷവും ഇല്ല, ഡോക്ടർ നന്ദി.

  • @nouphalbasheer7311
    @nouphalbasheer7311 ปีที่แล้ว +13

    4 മാസമായി നിർത്തിയിട്ട് , തുടക്ക സമയത്ത് നല്ല ബുദ്ധിമുട്ടായിരുന്നു,ഇപ്പോൾ അതൊരു ശീലമായി, നല്ല energy level ondu
    ,നാളെമുതൽ oil,rice ഇതു രണ്ടുഠകൂടി നിർത്തുഠ💪💪

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +410

    4 മാസം ആയി നിർതിയിട്ട് ഗ്രീൻ te മധുരം ഇല്ലാതെ കുടിക്കുന്നു പെപ്സി പോലുള്ള വ എല്ലാം ഒഴിവാക്കി തടി കുറഞ്ഞു നല്ല ഉന്മേഷം gd dr 😊👌

  • @sandhyaen2689
    @sandhyaen2689 2 ปีที่แล้ว +4

    Njhaan nirthiyathu ingane...no coffee, no tea,no milk, no sugar n no jaggery..weight ennum same...koodunnilla. prayam valare kuravu thonnunnu...nalla urakkam...nalla vishappu...valare active aanu...oru balanced mindset aanu enikku.

  • @alfasv2324
    @alfasv2324 2 ปีที่แล้ว +12

    നല്ല ഒരു അറിവ് ലഭിച്ചു. ഞാനും ഇന്ന് മുതൽ ഒഴിവാക്കുകയാണ്.

  • @nufailpuvathi1227
    @nufailpuvathi1227 10 หลายเดือนก่อน +10

    ഒരുമാസമായി നിർത്തിയിട്ട്. ഉറക്കം തൂങ്ങുന്ന അവസ്ഥ എല്ലാം പോയി. മാനസികമായി സന്തോഷം കിട്ടി. രാവിലെ എണീറ്റു വ്യായാമം ചെയ്യാൻ തുടങ്ങി. GOOD

  • @noushadcvn1172
    @noushadcvn1172 8 หลายเดือนก่อน +7

    ഒരുപാട് മാറ്റങ്ങൾ ഉണ്ട് വളരെ നന്ദി ഡോക്ടർ

  • @deviraj4103
    @deviraj4103 ปีที่แล้ว +8

    അഞ്ചു മാസമായി പഞ്ചസാര ഉപയോഗം ഇല്ലാ... ഉന്മേഷം ഉണ്ട് മൈഗ്രൈൻ മാറി Dr ക്ക് നന്ദി...❤

    • @meandmyself6050
      @meandmyself6050 ปีที่แล้ว

      Migrain Mario??

    • @reshmavr4390
      @reshmavr4390 11 หลายเดือนก่อน

      ഞാൻ ഇപ്പൊ ഒന്നര മാസമായി മധുരം ഉപയോഗിക്കുന്നില്ല എനിക്ക് ഇടക്ക് മൈഗ്രൈൻ ഉള്ളതാണ് ഇപ്പൊ ഒരു മാസത്തോളമായി വന്നിട്ടേ ഇല്ല. പഞ്ചസാര ഉപയോഗം നിർത്തിയത് കൊണ്ടു ആയിരിക്കുമോ

  • @shareefvadakkan4299
    @shareefvadakkan4299 ปีที่แล้ว +8

    വളരെ വളരെ ഉപകാരപ്പെട്ട മെസ്സേജ് ആണ് ഇത് ഞാൻ പഞ്ചസാര ഉപയോഗിക്കാറില്ലെങ്കിലും husbandum കുട്ടികളും നന്നായിട്ട് ഉപയോഗിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് ഇത് അവരെ കേൾപ്പിച്ചു ചെറിയ ഒരു മാറ്റമെങ്കിലും വന്നെങ്കിലോ എന്ന് കരുതി

  • @safiyabalussery2253
    @safiyabalussery2253 2 ปีที่แล้ว +12

    ഞാന്‍ പണ്ടേ നിര്‍ത്തി ഭക്ഷണങ്ങളുടെ യതാര്‍ത്ഥ രുചി ശരിക്കും അറിയാന്‍ കഴിയുന്നു

  • @shyjimammachan9176
    @shyjimammachan9176 2 ปีที่แล้ว +17

    വീഡിയോ ഇഷ്ടപ്പെട്ടു.. വീണ്ടും ഓർമിപ്പിച്ചതിന് നന്ദി ഡോക്ടർ

  • @noufalk9689
    @noufalk9689 2 ปีที่แล้ว +13

    Dr വിഡിയോ കണ്ട്‌ ജൂലൈ 13 ന് പഞ്ചസാര പൂർണ്ണമായും നിറുത്തിയിട്ടുണ്ട്‌. കൂടുതൽ പഞ്ചസാര ഉപയോഗിച്ചിരുന്ന ആളെന്ന് നിലക്ക്‌ ഇപ്പോൾ ചായ കുടിക്കുന്നതിന് മുന്നെ ഈത്തപഴം കഴിച്ച്‌ adjust ചെയ്യും .

  • @mohammedvaliyat2875
    @mohammedvaliyat2875 2 ปีที่แล้ว +8

    Dear doctor താങ്കളുടെ വിഡിയോ കണ്ട അന്നുമുതൽ ഞാൻ പഞ്ചസാര ഒഴിവാക്കി 15 ദിവസമായി നല്ല മാറ്റമുണ്ട് എനിക്ക് 60 വയസുണ്ട് ഷുഗറില്ല ഫാറ്റി ലിവർ ഉണ്ട് അതും വളരെ കുറഞ്ഞു താങ്ക്യൂ dr

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +61

    ദിവസം അഞ്ച് ചായ എങ്കിലും ഞാൻ കുടിക്കാറുണ്ട്.😢😢😢
    ഈ വീഡിയോ കൂടി കണ്ടതോടെ ഞാനും നിർത്തി.😍💪❤

    • @muneeramuneera3219
      @muneeramuneera3219 2 ปีที่แล้ว +7

      5ചായ എന്തിനാ?🤔. രാവിലെ മാത്രം 1ചായ കുടിക്കുക. ബാക്കി ഉള്ളതൊക്കെ ഒഴിവാക്കൂ

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +9

      @@muneeramuneera3219 ഭക്ഷണം കഴിക്കാൻ സമയം കിട്ടാതെ വരുമ്പോൾ ചായ കൂടുതൽ കുടിക്കും.😃
      അങ്ങനെ Addict ആയതാണ്.
      ഇനി ആ പതിവ് നിർത്തി 👍👍💪

    • @divyabharath442
      @divyabharath442 ปีที่แล้ว

      😂😂😂😂

    • @binitha-hx6js
      @binitha-hx6js 2 หลายเดือนก่อน

      ഞാനു കുടിക്കു നിർത്തൻ നോക്കിട്ട് പറ്റുന്നില്ല 😭😭😭ചായ കണ്ട് ൽ എനിക്ക് കുടിക്കൻ തോന്നും 😭

  • @_rasi_vlogs_
    @_rasi_vlogs_ ปีที่แล้ว +5

    ഞാനും കുറച്ചു നാളായി മധുരം ഒഴിവാക്കി ചായ ഉൾപ്പടെ,. നല്ല energy ഫീൽ ചെയ്യുന്നുണ്ട്.. മുഖത്തു oru glow und🥰thank u dr......

  • @priyanandakumaras8617
    @priyanandakumaras8617 2 ปีที่แล้ว +12

    സത്യമാ എന്റെ brotherum വൈഫും നിർത്തി. അവർക്ക് നല്ല ശരീരത്തിന് സുഖം ഉണ്ടെന്നു പറഞ്ഞു. എനിക്ക് പറ്റുന്നില്ല 😞.. ഇതും കൂടി കേട്ടപ്പോ... I will try 😊. നോക്കട്ടെ..

  • @Tintuaby
    @Tintuaby 2 ปีที่แล้ว +6

    Dr. ഞാൻ ഒരുദിവസം വീഡിയോ കണ്ടു. പഞ്ചസാര നിർത്തി 👍. ഒരു മനസുഖം ❤❤❤ tku dr

  • @angadimugar9602
    @angadimugar9602 2 ปีที่แล้ว +1

    പഞ്ചസാര ഉപയോഗം തീരെ നിർത്തി.ഒരു മാസത്തോളമായി. നല്ല മാറ്റമുണ്ട്.

  • @sukanya4373
    @sukanya4373 2 ปีที่แล้ว +8

    Enikku 21 vayasanu 2 varshamayi njan sugar nirthittu 49 kg aanu weight Acidity illa skin glowing aayi hydrate aayi orupadu change vannu😍👍 nannayi fruitsum vegetablesum kazhikkum👍

  • @rafeequevv
    @rafeequevv 2 ปีที่แล้ว +1

    ഞാൻ രണ്ടാഴ്ച യായി മധുരം
    ഒഴിവാക്കാൻ കടുത്ത പ്രയത്നത്തിലാണ്
    ഇടക്ക് അറിയാതെ രണ്ട് പ്രാവശ്യം ice cream കഴിക്കേണ്ടി വന്നു
    Thanks ഡോക്ടർ

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +26

    No one is to blame for your future situation but yourself. If you want to be successful, then become ‘Successful.’

  • @mayadevi938
    @mayadevi938 2 ปีที่แล้ว +4

    വിഡിയോ ഇഷ്ട്ടായി സാർ, ഉറപ്പായിട്ടും ശ്രമിക്കും ,നന്ദി.

  • @muhammedrafi85
    @muhammedrafi85 2 ปีที่แล้ว +30

    സത്യംതുറന്ന് പറയാനുള്ള ആർജവം ❤❤❤❤🌠🌠🌠🌠🙏🏻🙏🏻🙏🏻🙏🏻

    • @ajwaajwa3261
      @ajwaajwa3261 2 ปีที่แล้ว +1

      Thanks information 👍😊Dr

  • @sujithapradeep7841
    @sujithapradeep7841 2 ปีที่แล้ว +1

    ഞാനും ഡോക്ടറുടെ വിഡിയോ കണ്ട്.. ഷുകർ നിർത്തി രണ്ട് മാസമായി.. ആദ്യമൊക്കെ നല്ല തലവേദന ഉണ്ടായിരുന്നു ഇപ്പോൾ ഒരു കുഴപ്പവും ഇല്ല ടോട്ടൽ കൊളസ്‌ട്രോൾ..235 ആയിരുന്നു ഇപ്പോൾ 205 78kg വെയിറ്റ് ഉണ്ടായിരുന്ന ഇപ്പോൾ 73 വർക്ഔട്..ചെയുന്നുമുണ്ട്.. താങ്ക്യൂ ഡോക്ടർ.. 🙏

  • @zainbuilders4829
    @zainbuilders4829 ปีที่แล้ว +2

    ഹായ് ഡോക്ടർ നമസ്കാരം 🙏🙏🙏ഡോക്ടറുടെ കഴിഞ്ഞ വീഡിയോ കണ്ടു ഞാനും പഞ്ചസാര ഒഴിവാക്കി

  • @alphonsajohn1473
    @alphonsajohn1473 ปีที่แล้ว +2

    ചായയിൽ മാത്രം പഞ്ചസാര ലൈററ് ആയി ഉപയോഗിച്ച് എൻെറ weight കുറയുന്നുണ്ട്.very good information

  • @sanadphilip9406
    @sanadphilip9406 2 หลายเดือนก่อน +1

    രണ്ടാഴ്ചയായി നിർത്തിയിട്ട് രാവിലെ എണീക്കുമ്പോഴുള്ള Joints ൻ്റെ പിടുത്തം കുറഞ്ഞിട്ടുണ്ട് ശരീരം കൂടുതൽ Flexible ആയി

  • @sajuslinu6590
    @sajuslinu6590 2 ปีที่แล้ว +6

    2മാസത്തോളമായി ഞാൻ sugar ഒഴിവാക്കി. ചോറ് ഒഴിവാക്കി millets, fruits, vegetables, egg ഇവയൊക്കെ കഴിച്ചുകൊണ്ട് intermittent fasting ചെയ്യുന്നു . വെയിറ്റ് 8kg കുറഞ്ഞു. കൂടുതൽ energetic ആയി ഫീൽ ചെയ്യുന്നു.

    • @ramnasali2525
      @ramnasali2525 2 ปีที่แล้ว

      Bro food enthokeya kazhikunne uchak, nyt, oinne evening.....

    • @sajuslinu6590
      @sajuslinu6590 2 ปีที่แล้ว +3

      Morning 7.30: 2cup lemon water (no sugar, salt)
      breakfast 8.30am: 2മില്ലറ്റ് ദോശ +കടല/പയർ കറി +ഗ്രീൻ ടീ+ 1egg+ 2 Dates
      11am : any fruit
      Lunch 1pm : 2മില്ലറ്റ് ദോശ + കടല/പയർ /ഗ്രീൻ പീസ് കറി + തോരൻ /ഫിഷ്/ചിക്കൻ
      Evening 2.30 pm : 10 ബദാം/10pistachio
      5pm: 15 മിനിറ്റ് walk + 7pm workout (30 മിനിറ്റ്)
      18:6 - Intermittent fasting
      Daily 2.5 - 3 ലിറ്റർ വെള്ളം

    • @ramnasali2525
      @ramnasali2525 2 ปีที่แล้ว

      @@sajuslinu6590 thankyou bro❤️

  • @arshadkp1855
    @arshadkp1855 ปีที่แล้ว +4

    നിങൾ ആദ്യം ചെയ്ത വീഡിയോ ശെരിക്കും എന്നെ മാറ്റി മറിച്ചു. ഒരുപാട് ഒരുപാട് ഒരുപാട് നന്ദി

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 ปีที่แล้ว +7

    Hai Dr 🙏
    Dr kaaranam njaan valare valare nannayi 😊
    Thank you so much 😍❤️😍

  • @prankumar5866
    @prankumar5866 11 หลายเดือนก่อน +3

    I stopped all Sugars completely, milk and milk products and changed to millets etc from wheat and rice. I was having NALD 2 and multiple health issues and got admitted on August 1st. HBA1C was 11.8 and all vitals recorded very high. Now after controlling foods and sugars since then, and started soft exercises my vitals are well in control.. It is a magical transformation i experienced like getting stress reduced to very minimum, sleep is really deep now.. Waist size reduced from 38 plus to below 34. I was 89 kg and today 68.1kg.. Thanks for your video.. 🙏

  • @shafnatrulylife
    @shafnatrulylife 8 หลายเดือนก่อน +5

    Sugar avoid ചെയ്തവർ ലൈക്‌ adikku

  • @gayathrig4311
    @gayathrig4311 2 ปีที่แล้ว +14

    Very true😨 very hard to stop ...But will try for sure....
    23/7/22 - had tea without sugar but ate a piece of cake and a chocolate
    24/7/2022 - ✅
    Was able to complete the challenge for approximately 2 weeks.....it was gud actually ❤

  • @sunithajoshy1350
    @sunithajoshy1350 2 ปีที่แล้ว +9

    Pls show a detailed video about varicose veins & the food chart

  • @aiswaryakdivyakm2484
    @aiswaryakdivyakm2484 ปีที่แล้ว

    ഞാനും ഇന്നുമുതൽ പഞ്ചസാര കഴിക്കുല്ല്യ സത്യം thank u സൊ much ഡോക്ടർ

  • @vasu690
    @vasu690 2 ปีที่แล้ว +4

    ജിലേബി, ലഡ്ഡു, മൈസൂർ പാക്ക്, പാൽ പായസം, 🥲🥲🥲

    • @muneeramuneera3219
      @muneeramuneera3219 2 ปีที่แล้ว

      ബേക്കറി യിൽ അതിന്റെ പകുതി പഞ്ചസാര ആണ്. വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. അപ്പോൾ നിർത്തും പഞ്ചസാര

  • @georgekuruvilla6765
    @georgekuruvilla6765 2 ปีที่แล้ว +17

    What you have told is absolutely correct. I am not using sugar for quite some time. I feel much better and tastier in drinking coffee without sugar. Regards.

  • @shaheervariyangattil6133
    @shaheervariyangattil6133 2 ปีที่แล้ว +3

    Njan orupaadu ladu jilebi chocolate pepsi Bakery items kazhikkunna Aalaayirunnu enik (Brain tumour) und Njan ithu kandathinu pitte divasamthanne ellam nirthhi ippol green tea aannu kudikkunnath enikk oru prasnavum thoniyillah Ippol madhuram nirthhiyappol sareerathhinu nalla sugamaannu jeevikkaanulla kothiyudengil sugar nirthhan oru vishayamillah thanks Dr..

  • @luminajohn7880
    @luminajohn7880 ปีที่แล้ว +4

    I declare Today,now, won't take sugar for 40 days
    After 40 days I will publish my result
    Thank you doctor

    • @Swadiquebovikanam
      @Swadiquebovikanam ปีที่แล้ว

      Please update.. results

    • @rinzanizar2010
      @rinzanizar2010 ปีที่แล้ว

      Result parayamo,atho prathignja cheetti poyo☺

    • @sangeeths3078
      @sangeeths3078 ปีที่แล้ว

      @@rinzanizar2010 cheetti poi kanum

    • @rinzanizar2010
      @rinzanizar2010 ปีที่แล้ว

      @@sangeeths3078 swabhavikam,,nammal ith ethra prathigna kazhinjatha😁

    • @sangeeths3078
      @sangeeths3078 ปีที่แล้ว

      @@rinzanizar2010 ys😂

  • @runas9565
    @runas9565 ปีที่แล้ว +6

    1.sugar
    2.Honey
    3.soda
    4.Bakery items (sweets)
    5.chocolate
    6.icecream
    7.biscuit
    8.ketchup
    9.jaggery
    10.packed juice

    • @thumbapoov5590
      @thumbapoov5590 11 หลายเดือนก่อน +1

      Rice ozhivakkanoo

  • @sahirabhanu5178
    @sahirabhanu5178 ปีที่แล้ว +1

    15 ദിവസം കൊണ്ട് തന്നെ എനിക്ക് നല്ല മാറ്റം ഉണ്ടായി thank you dr

  • @PonnUruli
    @PonnUruli 2 ปีที่แล้ว +12

    Oru 2 years munpe vare ottum sugar use cheyyathe ayirunnu tea/coffee okke kuduchirunnathu. Pinne upayogichu thudangi ipol sugar venam ennayi. My life has taken a really bad turn since then! I’m taking this as a challenge from now on. Thank you Doctor for supplementing my knowledge with facts and motivation 👍🏽

  • @arjunsalimmimics8221
    @arjunsalimmimics8221 ปีที่แล้ว

    ഞാൻ പഞ്ചസാര യൂസ് ചെയ്യാറില്ല. അതിന്റെ ദൂഷ്യ വശം മനസ്സിലാക്കി സ്വയമേ നിർത്തിയതാണ്. പക്ഷെ സോഡാ കുടിക്കുമായിരുന്നു. ഇപ്പൊ മുതൽ അതും നിർത്തുന്നു. Thank you Sir.

  • @aslahajabin1863
    @aslahajabin1863 2 ปีที่แล้ว +2

    ഡോക്ടറുടെ വീഡിയോ കണ്ടു ഞാനും പഞ്ചസാര നിർത്തി

  • @zainbuilders4829
    @zainbuilders4829 ปีที่แล้ว

    ഹായ് സാർ നമസ്കാരം 🙏🙏🙏ഞാനും സാറിന്റെ വീഡിയോ കണ്ടു പഞ്ചസാര നിർത്തി ഒരുമാസം കൊണ്ട് എനിക്ക് രണ്ട് കിലോ തൂക്കം കുറഞ്ഞു ഒരുപാട് നന്ദിണ്ട് 🙏🙏🙏

  • @ragininambiar
    @ragininambiar 2 ปีที่แล้ว +9

    Hi Sir ,Thank you for the very useful information 🙏🏻🙏🏻

    • @vijayalekshmi5795
      @vijayalekshmi5795 2 ปีที่แล้ว +2

      Thank you dr for the valuble information God bless you

  • @rajidominic8430
    @rajidominic8430 ปีที่แล้ว +6

    Thank you doctor for sharing this valuable message

  • @saleenabasheer2376
    @saleenabasheer2376 2 ปีที่แล้ว +5

    ഞാനും പഞ്ചസാര ഒഴിവാക്കി.... പനിവന്നു ശർക്കര. ഹണി. ഉപയോഗിക്കേണ്ടിവന്ന്. പനിമാറിയപ്പോ വീണ്ടും ഷുഗർ ഒഴിവാക്കി.
    Dr റുടെ വിഡിയോ കാണുന്നതിന് മുന്നെ 4മാസം പഞ്ചസാര ഓഴുവാക്കിയപ്പോ പിന്നെഅരി . ഗോതമ്പ് ഒഴുവാക്കി അപ്പോ ശരീരത്തിനും മനസിനു സുഖ പിന്നെ കുറെ രോഗങ്ങളും മാറിപ്പോയി 🌹

    • @shabnasofi438
      @shabnasofi438 2 ปีที่แล้ว +1

      Apo enthe ipo kazhikunnath

  • @bnvlog9973
    @bnvlog9973 2 ปีที่แล้ว +3

    After seen your video am also stop all sweets after 15days 5kg loss thanks doctor

    • @shefin_jefrin
      @shefin_jefrin 2 ปีที่แล้ว

      Vere exercise m diet m onm cheythile

  • @RubeenaRubi-ji4ku
    @RubeenaRubi-ji4ku ปีที่แล้ว +1

    ഞാനും പഞ്ചസാര കഴിക്കൽ ഇന്ന് മുതൽ ഞാൻ നിർത്തും❤️👍👍🙂🙂

  • @minisamuel9372
    @minisamuel9372 2 ปีที่แล้ว +5

    ഡോക്ടർ, ഞാൻ 3 pound കുറഞ്ഞു. Thankyou doctor. 👍👍

  • @satheeshthomas4161
    @satheeshthomas4161 ปีที่แล้ว +3

    Stopped all type of carbs, rice, chappathi, idli, puttu, idiyappam.....
    All type of bakery items ( processed food )
    Just protien - chicken, fish, egg
    Vegetables
    No fruits - its fructose - just like sugar
    And one meal a day mostly in the evening.
    And does weight training workouts at home itself.
    Lot of benefits
    Just experiment with ur body when u are alive. ❤
    My motivation is watching such videos in utube. 😊

    • @DJ-nx1wp
      @DJ-nx1wp ปีที่แล้ว

      Really 😮

  • @beatricebeatrice7083
    @beatricebeatrice7083 2 ปีที่แล้ว +14

    സാർ, എനിക്ക്,2019 ഇൽ fatty liver ഉണ്ടെന്നു ടെസ്റ്റ്‌ ചെയ്തു അറിഞ്ഞത് മുതൽ ഞാൻ പഞ്ചസാര,നിർത്തി. സാറിന്റെ fatty liver നെ കുറിച്ചുള്ള ഒത്തിരി വീഡിയോ ഞാൻ കേട്ടു.എനിക്ക് ഇപ്പോൾ fatty liver കുറഞ്ഞു. Weight 67ആയിരുന്നത് 62 ആയി.വീണ്ടും കുറക്കാൻ ശ്രമിക്കുന്നു.ഇപ്പോൾ പഞ്ചസാര ഇട്ട ചായ പോലും കുടിക്കാൻ വെറുപ്പാണ്. Tea കുടിക്കാൻ തോന്നിയാൽ black tea യിൽ അല്പം lemon juice ഒഴിച്ചു കുടിക്കും.ഗാന്ധിജി പണ്ടേ പറഞ്ഞായിരുന്നു. " Sugar is a white poison "എന്ന്. പഞ്ചസാരയും ശർക്കരയും കരുപ്പട്ടിയും മധുര പലഹാരങ്ങളും കോളകളും നിർത്തിയ ശേഷം എനിക്ക് അസുഖം ഒന്നും ഇല്ലാത്ത ആരോഗ്യവസ്ഥയായി മാറി. Thank you doctor sir 🙏.

  • @Rizw_an
    @Rizw_an 2 ปีที่แล้ว +8

    Njaanum try cheyyuvarunu Dr..bhayankara budhimuttarunu....Thank you for the tips Dr.. Jeevichirikunidathollam matullavarku burden aakathe healthy aayittu jeevikunathanu nallathu..allenkil nokunavarum nammallum oru pole vishamikendivarum...so be healthy 😊Thank you so much Dr.🙏😍

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +2

    I am also going to stop it. Already not using direct sugar. Thank you dr

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +5

    ഞാനും മാറ്റി തുടങ്ങി. കഴിഞ്ഞ ദിവസം മുതൽ. മാറ്റം കാണുന്നുണ്ട്. വിലയേറിയ അറിവു. നേരത്തേ അറിയാ൯ പറ്റിയില്ലല്ലോ എന്നു.

    • @muneeramuneera3219
      @muneeramuneera3219 2 ปีที่แล้ว

      എന്താണ് മാറ്റം തോന്നിയത്?

    • @naseemanazimuddin3045
      @naseemanazimuddin3045 2 ปีที่แล้ว

      @@muneeramuneera3219 ഞാൻ വലിയ മധുര൦ ഇഷ്ടം ഇല്ലാത്ത ആൾ. പക്ഷെ കുറച്ചു മാസമായി എനിക്കു മധുര൦ അറിയുന്നില്ല. എത്ര ചേ൪ത്താലു൦. ദാഹവും. ഷുഗറാവു൦. എന്നു ചിന്ത. പല തവണ ടെസ്റ്റ് നോക്കി. ക്ഷീണതയും. ഷുഗർ നിർത്തി. അതിന്റെ മാറ്റം എനിക്കു നന്നായി ഉണ്ടു. മധുര൦ ചിന്ത പോലും ഇല്ല. എന്റെ അനുഭവം.

  • @pmskl1089
    @pmskl1089 ปีที่แล้ว

    ഞാനുംsugar പാടെ നിറുത്തി
    ഒരു മാസമായി
    കറക്റ്റ്
    നല്ല മെച്ചം ഉണ്ട് 👍👍👍👍👍👍👍👍👍👍

  • @anithavarghese9596
    @anithavarghese9596 2 ปีที่แล้ว +20

    Aake one glass chaaya il one teaspoon sugar itt kudikarundayirunnu. 7 years old aya ente makalkum milk il 1 tsp sugar idumayirunnu.But Dr nte video kandathil pinne njangal sugar stop cheithu. Veetil sugar vangunnath stop cheithu.😊 Thank You So Much Doctor for posting informative videos. 🙏Keep going...👍🙌

    • @sellinone2064
      @sellinone2064 2 ปีที่แล้ว +2

      Njanum paramaavathi nirthi 90%

    • @anilkumar-jg8fq
      @anilkumar-jg8fq 2 ปีที่แล้ว +4

      Iam afriad this video is for adults and not for kids. Of course avoiding sugar is good but don't forget to replace it with sarkara,karupatty, lot of fruits or honey for upto age 15. Our brain need natural sugar withou that problem for brain. Just sharing my knowledge.

  • @tonyissac7126
    @tonyissac7126 5 หลายเดือนก่อน +1

    പഞ്ചസാര നിർത്തിയപ്പോൾ എന്റെ സ്കിൻ വീണ്ടും ഫെയർ ആയി..മുഖത്തെ പാടുകളും കുറവുണ്ട്.. എനർജി ലെവൽ ചേഞ്ച്‌ ആയിട്ടുണ്ട്.. മൈൻഡ് relaxed ആണ്

    • @gamerdude8092
      @gamerdude8092 20 วันที่ผ่านมา

      Anno colour vecha

    • @tonyissac7126
      @tonyissac7126 20 วันที่ผ่านมา

      @@gamerdude8092 color vekkal alla bro.. Skin kure koodi smooth aavum

    • @tonyissac7126
      @tonyissac7126 20 วันที่ผ่านมา

      @@gamerdude8092 cheruthayitt fair avum

  • @hassanbrands7874
    @hassanbrands7874 2 ปีที่แล้ว

    താങ്ക്സ് ഡോക്ടർ ഡോക്ടറുടെ വാക്കുകൾ ഒരുപാട് അറിവുകൾ കിട്ടി കഴിഞ്ഞ വീഡിയോ കേട്ടോ അത് ഞാൻ അത് ഫോളോ ചെയ്യുന്നുണ്ട്

  • @mohamednoufal1260
    @mohamednoufal1260 2 ปีที่แล้ว +12

    ഈത്തപ്പഴം ( Dates) കഴിക്കാൻ പറ്റുമോ

  • @rasheed3568
    @rasheed3568 ปีที่แล้ว

    Njaanjum8mnths aayi nirthiyit,,, amazing thanne,adhyamoke valare budhimutundayirunnu,but ippol valare valare matam und ente shareerathil,enik33vayasund ,ippol20 ,vayase thonunullu..thankz so much sir🤝

  • @sandhyadevi403
    @sandhyadevi403 2 ปีที่แล้ว +20

    എനിക്ക് high shugar ആയിരുന്നു fatty liver കൊണ്ട് കറുത്ത് തുടങ്ങി യിരുന്നു മധുരം കഴിക്കാതെ ആയപ്പോൾ നല്ല മാറ്റമുണ്ട് thank you very much ♥️

    • @riyaz1830
      @riyaz1830 2 ปีที่แล้ว

      എന്താ കറുത്ത് തുടങ്ങിയത്... ബോഡി ആണോ. ഫേസ് ആണോ

    • @sandhyadevi403
      @sandhyadevi403 2 ปีที่แล้ว

      @@riyaz1830 ബോഡിയും ഫേസും

    • @sruthim8640
      @sruthim8640 ปีที่แล้ว +1

      @@sandhyadevi403 sharkara kanikkunnath kuzhappamund

    • @ramsyk.y5823
      @ramsyk.y5823 ปีที่แล้ว +1

      Fatty liver മാറാൻ ഒരു food suppliment ഉണ്ട് 👍100%organic ആണ്.. Details വേണോ

    • @rauoofpulickan
      @rauoofpulickan ปีที่แล้ว

      @@ramsyk.y5823 venam 😪

  • @nikilniju2383
    @nikilniju2383 10 หลายเดือนก่อน +1

    ഞാൻ 2 ആഴ്ച ആയി നിർതിയിട്ട്. ഒരുപാട് മധുരം കഴിക്കാറുണ്ടായിരുന്നു. സ്വീറ്റ്സ് ചോക്ലേറ്റ് കേക്ക് കോള ചായ ഇവയൊക്കെ ഒരുപാട് ഉപയോഗിക്കുമായിരുന്നു. ഇപ്പൊ ഒരു സാധനവും കഴിക്കാറില്ല ആദ്യം നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇപ്പൊ വെയിറ്റ് കുറഞ്ഞോ എന്നറിയില്ല ബട്ട്‌ നല്ല ഉന്മേഷം ഉണ്ട് 👍🏻

  • @shineshinenarayanan5166
    @shineshinenarayanan5166 2 ปีที่แล้ว +4

    I also started this challenge from 18th July, after seeing your video... Now only sugar from fruits...

    • @susyjohnson9998
      @susyjohnson9998 2 ปีที่แล้ว

      Publish cheyyaruthe sukamano ente dr d kkum Duvakuttykkum innathe shorts ishtapettu like that one very much

    • @abdulhameedabdulhameed2984
      @abdulhameedabdulhameed2984 2 ปีที่แล้ว

      i am also started efore one weak i will keep this forever

  • @ismailaboobacker
    @ismailaboobacker 2 ปีที่แล้ว +1

    നിങ്ങളുസ്വയം യുക്തി കൊണ്ടുള്ള ഈ ചികിത്സയാണെനിക്ക് ഏറേ ഇഷ്ടമായത്.

  • @aseenayunuss2991
    @aseenayunuss2991 ปีที่แล้ว +1

    Thank u for the sincere advice. All the best for your future.

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +2

    Good information thanks Dr Allahu Anugrehikatte 👍 Malappurathuninnu Jaseena

  • @muhammedrashid6119
    @muhammedrashid6119 2 ปีที่แล้ว +3

    ഇന്ന് മുതൽ ഞാനും സ്റ്റാർട്ട്‌ ചെയ്യുന്നു 🤗

  • @shaji3474
    @shaji3474 2 ปีที่แล้ว +1

    ഞാൻ ഒരുമാസമായി പഞ്ചസാര നിർതിയിട്ട്. ഇപ്പോൾ അതിന്പകരം ലഡുവാണ് ഉപയോഗിക്കുന്നത്.

  • @Journeytovibe36
    @Journeytovibe36 2 ปีที่แล้ว +3

    നിർത്തുകയാണ് ഡോക്ടർ, Thank you

  • @navithavijith7263
    @navithavijith7263 ปีที่แล้ว +1

    ഞാൻ നിർത്താൻ ശ്രമിക്കാൻ പോകുന്നു. ഈ അസുഖങ്ങളിൽ മിക്കതും എനിക്കുണ്ട് നല്ല ഭാരവും കൂടി. പക്ഷെ ഷുഗർ കുറഞ്ഞു പോകോ എന്നൊരു സംശയം ഉണ്ട് 🙄

    • @Abusaalimreels111
      @Abusaalimreels111 ปีที่แล้ว

      ഷുഗർ കുറഞ്ഞു പോകുവോ

  • @avinashgeorge9701
    @avinashgeorge9701 2 ปีที่แล้ว +2

    Thank u sir i am also stopped use of sugar from July 18

  • @binoyjoseph9788
    @binoyjoseph9788 2 ปีที่แล้ว +2

    ഒരുമാസം പഞ്ചസാര നിർത്തിയപ്പോൾ പല്ലുവേദനയു० നെഞ്ചരിച്ചിലു० ക്ഷിണവു० വളരെ കുറഞ്ഞു

  • @annjacob9538
    @annjacob9538 ปีที่แล้ว +3

    Very valuable information Dr, Thank you so much Dr. Surely will follow .

  • @kevinpaul7837
    @kevinpaul7837 10 หลายเดือนก่อน

    we can drink Energy drink, for example, my fav one is C4 Orange Energy drink, Red Bull..

  • @sonuvlogs3934
    @sonuvlogs3934 ปีที่แล้ว +1

    ഒരു മാസമായി ഞാൻ നിർതിയിട്ട്..2 kg വെയിറ്റ് കുറഞ്ഞു.. നല്ല ഉന്മേഷം ഉണ്ട്

  • @rasnapramod4070
    @rasnapramod4070 2 ปีที่แล้ว +8

    ബാക്കിയെല്ലാം ഒഴിവാക്കിയാലും dairymilk കാണുമ്പോൾ control 🤗🤗🤗... What can i do....

    • @SPK2020
      @SPK2020 2 ปีที่แล้ว

      ഡയറി milkil നോക്കെണ്ട 💥🤪

  • @raheebponmala1849
    @raheebponmala1849 2 ปีที่แล้ว +2

    ഇൻ ഷാ അല്ലാഹ്.. ട്രൈ ചെയ്യണം

  • @arathi.anirudhan1757
    @arathi.anirudhan1757 2 ปีที่แล้ว +2

    Njanum kore sramichu...enikk pattiyilla 😪thank u doctor ingane oru vedio upload cheythathin😍

  • @sanalksajan1640
    @sanalksajan1640 2 ปีที่แล้ว +3

    അമ്പട പഞ്ചാരേ നീ ഇത്ര പ്രശ്നകാരൻ ആണല്ലേ 😕. ഇന്ന് മുതൽ നിന്നെ ഞാൻ ഉപേക്ഷിക്കുന്നു.. Good by പഞ്ചാര

  • @anilkumar-jg8fq
    @anilkumar-jg8fq 2 ปีที่แล้ว +6

    Thanks you Dr. Recently saw a video about barley water and kidney purification. If it is right please come up with a video for the same so that it will benefit all of us. Thanks again.

  • @muarshidmarshid2681
    @muarshidmarshid2681 6 หลายเดือนก่อน +2

    ഹലോ ഡോക്ടർ ഞാനിപ്പോൾ ഷുഗർ ഒഴിവാക്കിയിട്ട് മൂന്ന് ആഴ്ചകളിൽ അധികമായി പക്ഷേ എൻറെ ശരീരത്ത് വല്ല മാറ്റം ഒന്നും ഞാൻ കാണുന്നില്ല അതെന്താ

    • @anusreeas7390
      @anusreeas7390 5 หลายเดือนก่อน

      ഉറപ്പായും മാറ്റം ഉണ്ടാവും

  • @faslumannarmala
    @faslumannarmala 10 หลายเดือนก่อน +1

    ഒന്നാം തിയ്യതി മുതൽ ഞാനും ഒഴിവാക്കും

  • @eternallife3177
    @eternallife3177 2 ปีที่แล้ว +1

    ജലദോഷം പിടിച്ചു കിടക്കുമ്പോഴാണ് dr. ടെ വിഡിയോ കണ്ടത്... Sugar നിർതിയിട്ട് ഇന്നത്തേക്ക് 5 days ആയി.. പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല. Sugar ന് പകരം 'പന കല്കണ്ടം' വാങ്ങി (ആയുർവേദ ഷോപ്പിൽ കിട്ടും ) പൊടിച്ചു ഉപയോഗിക്കും. Tea complete നിർത്തി. ബൂസ്റ്റിൽ കല്കണ്ടം ഉപയോഗിക്കും... ഒരു മാസം ഇങ്ങിനെ നോക്കാം.. എന്നതിന് ശേഷം തീരുമാനിക്കാം continue ചെയ്യണോ വേണ്ടയോ എന്നത്

  • @remyauday9816
    @remyauday9816 2 ปีที่แล้ว +3

    Innu muthal maduram illa. Thank you so much sir😍

  • @fasalumv4432
    @fasalumv4432 2 ปีที่แล้ว +2

    It's being 3 days.
    Feeling little tired but iam sure I ll have a better result.

  • @AmeerP-c6x
    @AmeerP-c6x 12 วันที่ผ่านมา

    നിലവിൽ. ഞമ്മൾ കഴിച്ച മധുരം ശരീരത്തിൽ നിന്നും ഒഴിവാക്കാൻ. രണ്ടു ദിവസം ദാരാളം നല്ല വെള്ളം കുടിക്കുക. മൂത്രം ഒഴിക്കുക.... പിന്നീട് ഡോക്ടർ പറഞ്ഞത് ചെയ്യുക

  • @CARTENS122
    @CARTENS122 6 หลายเดือนก่อน +2

    Natural sugar kazhikamoo

  • @Sun-et3xt
    @Sun-et3xt 11 หลายเดือนก่อน +1

    My public declare, today onwards no sugar. Will update the result next month!

  • @anibindu9686
    @anibindu9686 ปีที่แล้ว +1

    ഇന്നു മുതൽ മധുരം നിർത്തുന്നു..... 👍

  • @seenababuraj6848
    @seenababuraj6848 2 ปีที่แล้ว +2

    Thank u doctor.good information.will try🥰

  • @shakkiranazha4977
    @shakkiranazha4977 2 ปีที่แล้ว

    ഞാൻ കുറെയായി ട്രൈ ചെയ്യുന്നു.27 /7/2022. ഇന്ന് മുതൽ ഷുഗർ ഫ്രീ 😊