ഞാൻ അഞ്ചു മാസമായി മധുരം ഒഴിവാക്കിയിട്ട്, ബേക്കറി സാധനങ്ങൾ ഒന്നും തിന്നാറില്ല മധുരംമുള്ള ഫ്രൂട്സ് കഴിക്കും 71ന്ന് കിലോ ഉണ്ടായിരുന്നു ഇപ്പോൾ 58കിലോ ആയി, മധുരം ഒഴിവാക്കു, തടി കുറയും തീർച്ച 🥰
ഞാൻ sugar stop ചെയ്തിട്ട് ഇന്ന് 1 month ആയി പൊതുവെ വെല്യ മധുര പ്രിയക്കാരി അല്ലെങ്കിലും അത്യാവശ്യം bakery food ഒക്കെ കഴിക്കാറുണ്ടാരുന്നു choclates ജിലേബി തുടങ്ങി കൂടുതൽ മധുര ഉത്പന്നങ്ങളോട് താത്പര്യം ഇല്ലെങ്കിലും icecream cupcake okke ഇഷ്ടമാണ് ഹൽവേയോട് ഒരു ഇഷ്ടക്കൂടുതലും ഉണ്ട്. tea കോഫി ഇൽ sugar ചേർക്കുമാരുന്നു. last month start ചെയ്ത ഈ sugar challenge നോട് 90% ഞാൻ നീതി പുലർത്തി (bcoz മോളുടെ birthday ക്കു half piece cake കഴിച്ചു) എനിക്കുണ്ടായ benefits പറയാം 1, ഇടയ്ക്കു ഇടയ്ക്കു ഉണ്ടാവുന്ന ക്ഷീണം ഇപ്പോൾ ഇല്ല ഞാൻ കൂടുതൽ energetic ആയി 2, കുറച്ചു നടന്നാൽ അണക്കുന്ന ഞാൻ 2 km കൂടുതൽ ഒക്കെ സുഖമായി നടക്കും 3, weight 58 ആയിരുന്നു ഇന്ന് നോക്കിയപ്പോൾ 56.5 (വേറെ ഒരു diet ഇല്ല 2,3 days നടന്നത് ഒഴിച്ചാൽ ) ( എനിക്ക് ഏറ്റവും ബുദ്ധിമുട്ടു ഉളള കാര്യം tea ഇൽ sugar stop ചെയ്യുന്നത് ആരുന്നു അതുകൊണ്ടു challenge start ചെയ്യുന്നതിന് 2,3month before തൊട്ടു ഞാൻ കുറച്ചു കുറച്ചു കൊണ്ടു വന്നിരുന്നു അതു കൊണ്ടു ok ആയി. sugar cravings വന്നപ്പോൾ ഈന്തപ്പഴവും water melon വെച്ച് adjust ചെയ്‌തു ice cream കണ്ടാൽ ente control പോകും അതു കൊണ്ടു 1 month ice cream വീട്ടിൽ വാങ്ങി ഇല്ല)
കൊറോണ സമയത്തു നിങ്ങൾ തന്ന മോട്ടിവേഷൻനും അറിവും അത് ഒരിക്കലും ഒരു മലയാളിക്കും മറക്കാനാവില്ല, ഇപ്പോഴും കൊറോണ കൂടുന്നു എന്ന് വാർത്ത വരുമ്പോൾ ആദ്യം നോക്കുന്നത് ഡോക്ടർ ന്റെ വീഡിയോ ഉണ്ടോ എന്നാണ്,, വീഡിയോ വന്നിട്ടില്ലെങ്കിൽ ഉറപ്പാണ് ആ അറിഞ്ഞ ന്യൂസ് പ്രാധാന്യം അർഹിക്കുന്നില്ലന്.. ഡോക്ടർ ന്റെ വീഡിയോ കണ്ടശേഷം സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ, ജംഗ് ഫുഡ് ഒക്കെ നിർതിയിട്ട് രണ്ട് വർഷം ആകാൻ പോകുന്നു, പഞ്ചസാര നിർതിയിട്ട് ഇന്ന് 28 day ആയി ആദ്യത്തെ കുറെ ദിവസം തലവേദന ഉണ്ടാരുന്നു ഇപ്പോൾ ok ആയി മധുരം കഴിക്കണം എന്ന് തോന്നരുമില്ല... നന്ദി ഡോക്ടർ 🙏🏻
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്... പഞ്ചസാര നിർത്താൻ ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടെന്നേയുള്ളൂ ഞാൻ ഇപ്പോൾ മൂന്നുമാസമായി നിർത്തിയിട്ട്. 73 വെയിറ്റ് ഉണ്ടായിരുന്നത് ഞാൻ ഇപ്പോൾ 68 ആയി വളരെ നല്ല ഒരു ഇൻഫർമേഷൻ ആണ് ഡോക്ടർ തരുന്നത് എല്ലാ വീഡിയോസും സൂപ്പർ ആണ് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണ ശൈലി ഓൾ ദ ബെസ്റ്റ് സാർ 🙏🙏
ഡോക്ടറിന്റെ നേര്ത്ത ഇട്ടിരുന്ന വീഡിയോ ഞാൻ കണ്ടായിരുന്നു. മാര്ച്ച് 1 മുതൽ ഞാൻ പഞ്ചസാര direct ആയി ഉപയോഗിക്കുന്നത് നിർത്തി. No sugar in coffee or tea no bakery items no biscuits or anything.but ശർക്കര ഇടക്ക് use ചെയ്യും ഇല അടയോ കൊഴുക്കട്ടയോ ഇടക്ക് കഴിക്കുമ്പോൾ. Otherwise totally no sugar. എന്റെ belly fats കുറഞ്ഞതായി തോന്നി. Skin ഒന്നു glow ചെയ്തതായി പലരും എന്നോട് പറയുന്നുണ്ട്.😊.ബോഡി ഒന്നു ലൂസ് ആയി ഒന്നു ഫ്രീ ആയ ഫീലിംഗ് ഉണ്ട്. ഇപ്പോൾ പഞ്ചസാര ഉപയോഗിക്കാൻ തോന്നാറില്ല. Thanks doctor❤ Keep going
340 ഷുഗർ ആദ്യമായി test ചെയ്തപ്പം. Sugar, ബേക്കറി ഫാസ്റ്റ് ഫുഡ് . ഒഴിവാക്കി. ഒരു നേരം ചോറ് അരകിലോമീറ്റർ നടത്തം:: 3 മാസം കൊണ്ട് 7 kg കുറഞ്ഞു. ഷുഗർ 83. വല്ലാതെ കുറഞ്ഞു. 2 മാസം മരുന്ന് കഴിച്ചു. ഇപ്പോൾ മരുന്നില്ല. ഈ diet മാത്രം.
Dr. പറയുന്നത് 100% സത്യമാണ് 15 ദിവസം നിർത്തി നോക്കി ഇടത് കഴിഞ്ഞ സോൾഡർ വേദന വേദനയില്ല ഉറങ്ങിയാൽ എഴുന്നേൽക്കാൻ നല്ലൊരു ഉന്മേഷം നല്ലതുപോലെ ശോധനയുണ്ട് ശരീരത്തിൽ നല്ലൊരു എനർജി കിട്ടുന്നുണ്ട് പഞ്ചസാര നിർത്തിയാൽ ഒരുപാട് ഗുണങ്ങളുണ്ട് എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ
ഹായ് Dr. നമസ്കാരം 🙏🙏ഞാൻ ഡോക്ടർ മുന്നേ ചെയ്ത വീഡിയോ കണ്ടിരുന്നു ജനുവരി നാലാം തിയ്യതി മുതൽ ഞാൻ പഞ്ചസാര നിർത്തി. ഒരുമാസത്തിനു ശേഷം രണ്ടര കിലോ തൂക്കം കുറഞ്ഞു.. ഒരുപാട് നന്ദി ഉണ്ട് സാർ ഇങ്ങനെ ഒരു അറിവ് തന്നതിന് 🙏🙏🙏🙏പാലക്കാട് കരിമ്പുഴ 👍👍
സത്യം ഒരുപാടു പ്രേയോജനം ചെയ്യുന്ന വീഡീയോ, കൂടുതൽ natural ആയതു മാത്രം കഴിക്കുക എന്നുള്ള സാറിന്റെ അഭിപ്രായം കുട്ടികളിൽ ഇപ്പൊഴെ ശീലിപ്പിക്കുന്നതിൽ ആണ് നമ്മൾ വിജയിക്കേണ്ടത് 👍
ഇത് വളരെ സത്യമാണ് February 5- april 15 വരെ 100% ഞാൻ ഷുഗർ ഒഴിവാക്കി രാത്രി ചോറിന് പകരം ഓട്സ് കഴിച്ചു എനിക്ക് 10-12 kg കുറഞ്ഞു വിഷു കഴ്ഞ്ഞതിന് ശേഷം എനിക്ക് proper ആയി പൂർണമായി ഒഴിവാക്കാൻ പറ്റിയില്ല ഇപ്പൊ 3 ഡേയ്‌സ് ആയി വീണ്ടും ഷുഗർ ഒഴിവാക്കി ഇത് വളരെ സത്യമാണ് ആദ്യം മുഖത്തെ കവിൾ കുറയും പിന്നെ സ്കിൻ നല്ലതാകും പിന്നെ നല്ല ഒരു ഭംഗി തന്നെ നമുക്ക് കിട്ടും
ഏറ്റവും വലിയ അറിവുകളാണ് ഡോക്ടറെ.പക്കൽ നിന്ന് നമുക്ക് ലഭിക്കുന്നത്. ഈ. അറിവൂകൾ പലരേയും. ശുഗർ മൂലമുണ്ടാവുന്ന പല രോഗങ്ങളിൽനിന്നും. വളരെയേറെ. പ്റയോജനപരമായിട്ടുണ്ട്. എനിക്കും ഇത് നന്നായി ഇഫക്ട് ചെയ്തിട്ടുണ്ട്. ഡോക്ടർക്കും അണിയറ ശിൽപ്പികൾക്കും ഞങ്ങളുടെ ഏവരുടേയും അഭിനന്ദനങ്ങൾ
you are the first and very good doctor giving us a 100% valuable answer for human health All others include high business minded medicines to save health and destrroy with toxins. Thank you doctor.
ഡോക്ടർ ഞാൻ 2month ആയി sugar നിർതിയിട്ട് എനിക്ക് pcod und. Mensus regular ഇല്ലായിരുന്നു. ഇപ്പോ എനിക്ക് correct ആവുന്നുണ്ട്. വെയ്റ്റ് കുറയുന്നുണ്ട്. Thankyou ഡോക്ടർ
ഞാൻ sweet ന്റെ ആളാണ്... ചോറു കഴിച്ചു കഴിഞ്ഞാൽ എനിക്ക് മധുരം വേണം. ചായ നിർബന്ധം.... പക്ഷേ ഞാൻ ഈ റമളാൻ മുതൽ(23/3/23) മധുരം നല്ലോണം കുറച്ചു.. ചായ നിർത്തി... ചായ കുടിച്ചില്ല... മധുരം നല്ല പോലെ ഒഴിവാക്കി . ശരീരത്തിന് നല്ല മാറ്റമുണ്ട് അഞ്ച് കിലോ കുറഞ്ഞു 💗.. അത് കുറച്ചു കാലം തുടർന്നു പോകാൻ. ആണ് എന്റെ തീരുമാനം 🔥🤝👍
U were banged on sir... 1.options are very less to eat for variety snacks.. 2.Pricing factor...healthy items comes with a price... Rs 10 of biscuit packet much cheaper than 20 grms of peanuts.. 3.Always feel through out the day like we missed something.. 4. Attending parties and celebrations become a headache .. 5. During withdrawal phase..anger,mood swings ,irritation and low key energy will make brain go crazy.. But once over come this..life will become much better... Now I too enjoy my sleep and feeling lighter with zero guilt...hope this journey continuous.....😊
ഞാൻ പഞ്ചസാര നിർത്തിയിട്ടു 16 ദിവസംആയി ഒരുപാട് മാറ്റങ്ങൾ ഉണ്ടായി... മെയിൻ ആയി ജോയിന്റ് pain മാറി കുറച്ചു നേരം നികുമ്പോൾ നടു, മുട്ട് വേദന ellam മാറി... ഇപ്പോൾ എത്ര സമയം നിന്നാൽ പോലും ഒരു കുഴപ്പവും ഇല്ല....
ഡോക്ടറുടെ മുമ്പുള്ള വീഡിയോ കണ്ടത് മുതൽ പഞ്ചസാരയുടെ ഉപയോഗം നിർത്തി.....3 മാസമായി കോഫിയിലും ചായയിലും പഞ്ചസാര ഇടാറില്ല പക്ഷെ ബിസ്‌ക്കറ് കോള കേക്ക് ജൂസ് എല്ലാം വല്ലപ്പോഴും ഒക്കെ ഉപയോകിക്കുന്നു എന്നിട്ടും എന്റെ ബെല്ലി ഫാറ്റ് കുറഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു.... കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള പ്രചോധാനമാണ് താങ്കളുടെ ഈ വീഡിയോ.... ഇതുപോലെ പഞ്ചസാരയെ ഉപേക്ഷിച്ചവരുടെ അനുഭവങ്ങൾ ഉൾകൊള്ളിച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു.... ❤️
മുൻപ് ഞാനും ഒന്ന് സ്റ്റോപ്പ് ചെയ്തിരുന്നു.ഒരു good ഫീൽ കിട്ടിയില്ല. വളരെ ഷീണം പിടിച്ചു energy ഇല്ലാത്ത പോലെ ഒരു അവസ്ഥ ആയിരുന്നു. പിനീട് രാവിലെ ഒരു കട്ടൻ ചായയിൽ സാധാരണ പോലെ പഞ്ചസാര ഇട്ടപ്പോൾ നോർമൽ ആയി.അതിൽ കൂടുതൽ പഞ്ചസാര കഴിക്കാറും ഇല്ല.
രണ്ടുകൊല്ലമായി ഷുഗർ ഉപേക്ഷിച്ച ഞാൻ അരി ഭക്ഷണം പൂർണമായി ഉപേക്ഷിച്ചു മധുര പലഹാരങ്ങൾ ബേക്കറി ഉൽപ്പന്നങ്ങൾ പൂർണമായി ഉപേക്ഷിച്ചു രണ്ട് കൊല്ലം മുമ്പ് ഷുഗർ പേഷ്യന്റ് ആയിരുന്നു ഫാസ്റ്റിംഗ് ഷുഗർ 300 ആയിരുന്നു ഇപ്പോള് ഫാസ്റ്റിംഗ് ഷുഗർ ലെവൽ 120 ഭക്ഷണത്തിനുശേഷം 130 ഇപ്പോൾ ശാന്തി സമാധാനം സുഖ നിദ്ര ഇനി ജീവിതത്തിൽ ഒരിക്കൽപോലും ഈ വക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയില്ല എന്ന് ദൃഢപ്രതിജ്ഞ എടുത്തു
ഷുഗർ നന്നായി കഴിച്ച് അധികമൊന്നു ശരീരം ഇളക്കാത്ത വൃദ്ധ ന്മാരിലും പ്രമേഹം ഇല്ലാത്ത എത്രപേരുണ്ട് . എന്നാൽ പഞ്ചാര നിർത്തിയ വറിലും പ്രമേഹം പിടിപെടുന്നുമുണ്ട് ഇതിന് മറ്റ് പല ഘടകങ്ങളുമുണ്ട്
ചുരുക്കി പറഞ്ഞാൽ ആ വിഷം ഒഴിവാക്കിയാൽ രക്ഷപ്പെടും .....ഒരൊ വീട്ടിലും ഒരു മാസത്തിൽ മിനിമം 4 മുതൽ 5 കിലോ വരെ ഉപയോഗിക്കുന്നു ......ചായ മാത്രം ഷുഗർ ഒഴിവാക്കും ....അതിനു പകരം പായസം കുടിക്കും ....🌷🙏
ഞാൻ അഞ്ചു മാസമായി പഞ്ചസാര ഒഴിവാകിയിട്ട് വെയിറ്റ് കുറഞ്ഞു.76. കിലോയിൽ നിന്ന്.69 കിലോ aayi👍. പിരീഡ്സ് ഡേറ്റ് ലെവലായി. വയർ കുറഞ്ഞു. പല്ല് തേക്കുമ്പോയെല്ലാം ബ്ലഡ് വരാറുണ്ടായിരുന്നു അദൊക്കെ മാറി 👍. സ്കിന്നിന് മാറ്റം വന്നു. തൈറോയിഡ് ടെസ്റ്റ് ചെയ്ടപ്പോൾ. ഇനി ഗുളിക കഴിക്കേടാഎന്നാണ്. Drparanchad👍👍👍👍👍
Dr. നന്ദി. കേരളം വിട്ടാൽ ഷുഗറിന്റെ ഉപയോഗം ഇരട്ടിയാണ്. പക്ഷേ അവിടെ ഡയബറ്റിക് എന്നല്ല മറ്റു രോഗങ്ങളും കുറവാണ്. അവരുടെ ആഹാരക്രമം ആയിരിക്കാം കാരണം.കേരളത്തിസലേതു പോലെ പലവിധ രോഗികൾ വേറെ എങ്ങും കാണുന്നില്ല.
100% what doctor said correct, i feel the effect of stop using Sugar : No joint pain, no tooth pain, good concentration, no inflammation, loosing wait , feeling better overall,
respected dear dr.danish salim avarkale big salute !! very good advice,good presantation,very calm speech,fantastic,full support ! good health advice gives everyone,congratulations dear dr.creator god lives yahova son lives savior jesus christ and lives holy spirit may bless you more and more in the coming days.give more good informations about health again.thanks
ഞാനും ഇത് നിർത്തി എനിക്ക് ഒരു കുഴപ്പവുമില്ല ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലന്നു മാത്രമല്ല. മാരക രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം പഞ്ചസാരയും അത്തരം ഉത്പന്നങ്ങളും ഒഴിവാക്കുന്നതു തന്നെയാണ്
ഞാൻ 5 ദിവസം ആയി പഞ്ചസാര നിർത്തിയിട്ട്. ആദ്യത്തെ രണ്ടു മൂന്നു ദിവസം ഡോക്ടർ പറഞ്ഞ പോലെ നല്ല തലവേദനയും അത്പോലെ രാവിലെയും രാത്രിയും ഒക്കെ എത്ര ഉറങ്ങിയാലും മതിയാകുന്നും ഇല്ലാരുന്നു. പക്ഷെ ഇപ്പൊ രണ്ടു ദിവസം ആയി അതൊക്കെ മാറി. നേരത്തെ ഒക്കെ രാവിലെ എണീക്കുമ്പോ ഒരു മടി ഉണ്ടാരുന്നു അതിപ്പോ മാറി കിട്ടി. എണീറ്റ് കഴിഞ്ഞാലും ഒരു ഉന്മേഷം ഒക്കെ ഉണ്ട് 🤗🤗
@@Hiux4bcs അതെ പക്ഷെ ചോറ് അല്ലെ നമ്മുടെ പ്രധാന ഭക്ഷണം. അതങ്ങനെ ഒഴിവാക്കാൻ പറ്റില്ലല്ലോ. പക്ഷെ പഞ്ചസാര ഒക്കെ നമ്മള് മനസ്സ് വച്ചാൽ നിർത്താവുന്നതേ ഉള്ള്. എങ്കിലും ചോറിന്റെ അളവും ഞാൻ കുറച്ചിട്ടുണ്ട്. Diet എടുക്കുവാണ് അതോണ്ട്.
6 മാസമായി ഞാൻ sugar നിറുത്തിയിട്ട്. പുറത്തു പൊയാൽ കഴിക്കാൻ variety ഉണ്ടാവില്ല. പക്ഷെ ജീവിതത്തിന്റെ quality മെച്ചപ്പെടും. എന്റെ immunity വർധിച്ചു. പനി, തുമ്മൽ, ജലദോഷം തുടർച്ചയായി വന്നിരുന്ന എനിക്ക് ഇപ്പോൾ അതില്ല. Skin problem, back pain, wheezing എന്നിവ മാറി. Digestion നന്നായി. എന്റെ mental health നന്നായി.
Best way is to reduce urge to smoke, reduce slowly and ultimately stop. I used to smoke a packet of cigarette but saeed since last 7 years completely stopped
Accepting the challenge (already started on 18/ 11/2023) for lowering my weight (70.4kg) and high cholesterol (tt: 327, ldl: 232, triglyceride 220) lets see the figures after a month.
Updates on 2nd December 2023 After 13 days of without any sugar So far reduced 4 kgs (70.4 to 66.5) Blood sugar : 78 (from 99 which was also normal) Cholesterol: total : 180 (from 327) Triglyceride: 145 (from 220) Hdl : 38 (from 51😢) LDL : 113 (from 232) I have achieved all these by doing cutting off added sugar , statin 10mg, prescribed by a physician, diet, reduction in food, omega 3 tabs, 1 hour of daily brisk walking, and ofcourse avoiding any types of fast, junk foods) Im a bit disappointed with the hdl level but overall feel very satisfied And my belly fat lowered alot. To any person who wants to see a change : cutting off or limiting added sugar and starting responsible eating is the KEY.
@@shabnairshad2970 s .20 min normal exercise..like jogging, ground exercise,ippol exercise weekly 4 days cheyarund . weight 75 kgml nilkkunnu. occasionally sweet kazhikkarum und 👍
എനിക് 45 വയസ് കഴിഞ്ഞു ഞാൻ 15 വർഷം മായിട്ട് പഞ്ചസാര ഉപയോഗിക്കാറില്ല 🤲🏻ഹംദു ലില്ല എല്ലാരും കാണുപോൾ ചോദിക്കും നി ഇപ്പോള്ളും ചെറുപ്പം മായി ഇരിക്കുന്നു എന് ഹംദുലില്ല പഞ്ചസാര കഴിക്കാത്ത ത് കാരണം തന്നെ എന് തന്നെ ഇന്ന് ഞാഉറച്ചു വിസ്വസി കുനു
Doctor, your talking about the sugar is very informative.If we avoid sugar,it will give best results.I experienced and the result is unbelievable.Thank you so much Doctor.
78 കാരനായ ഞാൻ ഒരു മാസമായി പഞ്ചസാര ഒഴിവാക്കിയിട്ട് ഭാരം 2.5 കി.ഗ്രാം. കുറഞ്ഞു. ഹൃദ്രോഗിയായ എൻ്റെ കിതപ്പ് വളരെ കുറഞ്ഞു ഉദരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായി.
I was a Prolfiic Sugar Fan.......I used to have 3 to 4 Snickers every Day along with Direct Sugar Consumption.....I am Off Sugar for the Last 3 Days and intent to be for the next 42 Days...Let Us See The Results..Thanks Doctor For The inputs
ഞാൻ അഞ്ചു മാസമായി മധുരം ഒഴിവാക്കിയിട്ട്, ബേക്കറി സാധനങ്ങൾ ഒന്നും തിന്നാറില്ല മധുരംമുള്ള ഫ്രൂട്സ് കഴിക്കും 71ന്ന് കിലോ ഉണ്ടായിരുന്നു ഇപ്പോൾ 58കിലോ ആയി, മധുരം ഒഴിവാക്കു, തടി കുറയും തീർച്ച 🥰
Deit cheithrunno..exercise..?,,
വേറെ ഒന്നും ചെയ്യാതെയാണോ കുറഞ്ഞത്
Thank you dr for your valuble information god bless you
Yes Nihal abstaining from sugar and sugar products can bring your weight down naturally
നോമ്പ് മാസത്തിൽ പഞ്ചസാര ഒഴിവാക്കി അഞ്ച് കിലോ കുറഞ്ഞു.no diet plan
Dr പറയുന്നതിനൊപ്പം comments കൂടി കാണുമ്പോൾ inspiration കൂടുന്നു. ഞാനും ഇന്ന് മുതൽ നിർത്തുന്നു.👍👍👍
Nirthiyo
ഞാൻ sugar stop ചെയ്തിട്ട് ഇന്ന് 1 month ആയി പൊതുവെ വെല്യ മധുര പ്രിയക്കാരി അല്ലെങ്കിലും അത്യാവശ്യം bakery food ഒക്കെ കഴിക്കാറുണ്ടാരുന്നു choclates ജിലേബി തുടങ്ങി കൂടുതൽ മധുര ഉത്പന്നങ്ങളോട് താത്പര്യം ഇല്ലെങ്കിലും icecream cupcake okke ഇഷ്ടമാണ് ഹൽവേയോട് ഒരു ഇഷ്ടക്കൂടുതലും ഉണ്ട്. tea കോഫി ഇൽ sugar ചേർക്കുമാരുന്നു. last month start ചെയ്ത ഈ sugar challenge നോട് 90% ഞാൻ നീതി പുലർത്തി (bcoz മോളുടെ birthday ക്കു half piece cake കഴിച്ചു)
എനിക്കുണ്ടായ benefits പറയാം
1, ഇടയ്ക്കു ഇടയ്ക്കു ഉണ്ടാവുന്ന ക്ഷീണം ഇപ്പോൾ ഇല്ല ഞാൻ കൂടുതൽ energetic ആയി
2, കുറച്ചു നടന്നാൽ അണക്കുന്ന ഞാൻ 2 km കൂടുതൽ ഒക്കെ സുഖമായി നടക്കും
3, weight 58 ആയിരുന്നു ഇന്ന് നോക്കിയപ്പോൾ 56.5 (വേറെ ഒരു diet ഇല്ല 2,3 days നടന്നത് ഒഴിച്ചാൽ )
( എനിക്ക് ഏറ്റവും ബുദ്ധിമുട്ടു ഉളള കാര്യം tea ഇൽ sugar stop ചെയ്യുന്നത് ആരുന്നു അതുകൊണ്ടു challenge start ചെയ്യുന്നതിന് 2,3month before തൊട്ടു ഞാൻ കുറച്ചു കുറച്ചു കൊണ്ടു വന്നിരുന്നു അതു കൊണ്ടു ok ആയി.
sugar cravings വന്നപ്പോൾ ഈന്തപ്പഴവും water melon വെച്ച് adjust ചെയ്‌തു ice cream കണ്ടാൽ ente control പോകും അതു കൊണ്ടു 1 month ice cream വീട്ടിൽ വാങ്ങി ഇല്ല)
ഞാനും നിർത്തി. One വീക്ക് ആയി ഷുഗർ ഇല്ലാതെ കോഫി കുടിക്കാൻ തുടങ്ങിയിട്ട്.
Congratulations 🎉🎉🎉 best of luck 🤞🤞 shugar danger ⚡⚡ thanneyanu.,.. Black tea kku pakaram green tea kazhikku..
@@linu_mkrishnaactually caffeine is also a drug ...chaaya and coffee is also harmful
ഇന്നുമുതൽ ഞാനും പഞ്ചസാര ഉപയോഗിക്കില്ല. ഇത്രയും നല്ല അറിവ് തന്നതിന് thanks ഡോക്ടർ. 🙏
Tomorrow kazhikaruth
Bro any update in body
@@rolex5967ബ്രോ രണ്ടുമാസമായി ഞാൻ പഞ്ചസാര നിർത്തിയിട്ട് എനിക്ക് ഉണ്ടായ അനുഭവം നല്ല ഉറക്കം ക്ഷീണം ഇല്ല എന്തുചെയ്യാനും നല്ല ചുറുചുറുക്ക് മടി ആശേഷം മാറി
Weight kuranjo
ഞാൻ പഞ്ചസാര നിർത്തിയിട്ടു ഇപ്പോൾ 15 days ആയി. ഇപ്പോൾ മുമ്പത്തെ കാട്ടി നല്ല മാറ്റങ്ങൾ ഉണ്ട്. Thank you doctor
Entha maattam ullath
കൊറോണ സമയത്തു നിങ്ങൾ തന്ന മോട്ടിവേഷൻനും അറിവും അത് ഒരിക്കലും ഒരു മലയാളിക്കും മറക്കാനാവില്ല, ഇപ്പോഴും കൊറോണ കൂടുന്നു എന്ന് വാർത്ത വരുമ്പോൾ ആദ്യം നോക്കുന്നത് ഡോക്ടർ ന്റെ വീഡിയോ ഉണ്ടോ എന്നാണ്,, വീഡിയോ വന്നിട്ടില്ലെങ്കിൽ ഉറപ്പാണ് ആ അറിഞ്ഞ ന്യൂസ് പ്രാധാന്യം അർഹിക്കുന്നില്ലന്.. ഡോക്ടർ ന്റെ വീഡിയോ കണ്ടശേഷം സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ, ജംഗ് ഫുഡ് ഒക്കെ നിർതിയിട്ട് രണ്ട് വർഷം ആകാൻ പോകുന്നു, പഞ്ചസാര നിർതിയിട്ട് ഇന്ന് 28 day ആയി ആദ്യത്തെ കുറെ ദിവസം തലവേദന ഉണ്ടാരുന്നു ഇപ്പോൾ ok ആയി മധുരം കഴിക്കണം എന്ന് തോന്നരുമില്ല... നന്ദി ഡോക്ടർ 🙏🏻
അതെ അതെ കൊറോണ വാക്‌സിൻ എടുക്കാൻ വേണ്ടി ആളുകൾക്ക് പ്രചോദനം നൽകി. ഇപ്പോൾ വാക്‌സിനേഷൻ കാരണം ആളുകൾ വടി ആയി തുടങ്ങിട്ടു നാലു കൊല്ലം ആയി.
എന്റെ ദൈവമേ ഇന്ന് മുതൽ ഞാൻ ഈ മുതലിനെ ഒഴിവാക്കുകയാണ്.പിടിച്ചുനിൽക്കാൻ മനോബലം തരണേ ദൈവമേ..
എന്നിട്ട് വല്ല മാറ്റവും ഉണ്ടോ😂
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്... പഞ്ചസാര നിർത്താൻ ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടെന്നേയുള്ളൂ ഞാൻ ഇപ്പോൾ മൂന്നുമാസമായി നിർത്തിയിട്ട്. 73 വെയിറ്റ് ഉണ്ടായിരുന്നത് ഞാൻ ഇപ്പോൾ 68 ആയി വളരെ നല്ല ഒരു ഇൻഫർമേഷൻ ആണ് ഡോക്ടർ തരുന്നത് എല്ലാ വീഡിയോസും സൂപ്പർ ആണ് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണ ശൈലി ഓൾ ദ ബെസ്റ്റ് സാർ 🙏🙏
Very good👍👌
ഒരുമാസം ആയിട്ട് ഞാനും കഴിക്കുന്നില്ല , ഡോക്ടർ പറഞ്ഞതൊക്കെ ശരിയാണെന്ന് അനുഭവംകൊണ്ട് മനസ്സിലാക്കുന്നു. Thanks Dr Sir.
ഒരു മാസത്തേക്ക് ഞാൻ നിർത്തി.. ഉണ്ടായ മാറ്റം കാരണം ഇപ്പൊ എന്നെന്നേക്കുമായി നിർത്തി... ഡോക്ടർ വലിയൊരു സഹായം ആണ് ചെയ്തത്
ഡോക്ടറിന്റെ നേര്ത്ത ഇട്ടിരുന്ന വീഡിയോ ഞാൻ കണ്ടായിരുന്നു. മാര്ച്ച് 1 മുതൽ ഞാൻ പഞ്ചസാര direct ആയി ഉപയോഗിക്കുന്നത് നിർത്തി. No sugar in coffee or tea no bakery items no biscuits or anything.but ശർക്കര ഇടക്ക് use ചെയ്യും ഇല അടയോ കൊഴുക്കട്ടയോ ഇടക്ക് കഴിക്കുമ്പോൾ. Otherwise totally no sugar. എന്റെ belly fats കുറഞ്ഞതായി തോന്നി. Skin ഒന്നു glow ചെയ്തതായി പലരും എന്നോട് പറയുന്നുണ്ട്.😊.ബോഡി ഒന്നു ലൂസ് ആയി ഒന്നു ഫ്രീ ആയ ഫീലിംഗ് ഉണ്ട്. ഇപ്പോൾ പഞ്ചസാര ഉപയോഗിക്കാൻ തോന്നാറില്ല. Thanks doctor❤ Keep going
Me too …Same
Wow .. Ee comments oke kaanumbol sugar nirthaan ulla inspiration kittunnu 😊
I'm also
Thanks Sir God bless you
Same.. Anikim😊
340 ഷുഗർ ആദ്യമായി test ചെയ്തപ്പം. Sugar, ബേക്കറി ഫാസ്റ്റ് ഫുഡ് . ഒഴിവാക്കി. ഒരു നേരം ചോറ് അരകിലോമീറ്റർ നടത്തം:: 3 മാസം കൊണ്ട് 7 kg കുറഞ്ഞു. ഷുഗർ 83. വല്ലാതെ കുറഞ്ഞു. 2 മാസം മരുന്ന് കഴിച്ചു. ഇപ്പോൾ മരുന്നില്ല. ഈ diet മാത്രം.
Dr. പറയുന്നത് 100% സത്യമാണ് 15 ദിവസം നിർത്തി നോക്കി ഇടത് കഴിഞ്ഞ സോൾഡർ വേദന വേദനയില്ല ഉറങ്ങിയാൽ എഴുന്നേൽക്കാൻ നല്ലൊരു ഉന്മേഷം നല്ലതുപോലെ ശോധനയുണ്ട് ശരീരത്തിൽ നല്ലൊരു എനർജി കിട്ടുന്നുണ്ട് പഞ്ചസാര നിർത്തിയാൽ ഒരുപാട് ഗുണങ്ങളുണ്ട് എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ
I have stopped sugar use. My pain on the heel has gone. Now I can run easily without pain. Thank you Doctor for the valuable information.
ഹായ് Dr. നമസ്കാരം 🙏🙏ഞാൻ ഡോക്ടർ മുന്നേ ചെയ്ത വീഡിയോ കണ്ടിരുന്നു ജനുവരി നാലാം തിയ്യതി മുതൽ ഞാൻ പഞ്ചസാര നിർത്തി. ഒരുമാസത്തിനു ശേഷം രണ്ടര കിലോ തൂക്കം കുറഞ്ഞു.. ഒരുപാട് നന്ദി ഉണ്ട് സാർ ഇങ്ങനെ ഒരു അറിവ് തന്നതിന് 🙏🙏🙏🙏പാലക്കാട് കരിമ്പുഴ 👍👍
സത്യം ഒരുപാടു പ്രേയോജനം ചെയ്യുന്ന വീഡീയോ, കൂടുതൽ natural ആയതു മാത്രം കഴിക്കുക എന്നുള്ള സാറിന്റെ അഭിപ്രായം കുട്ടികളിൽ ഇപ്പൊഴെ ശീലിപ്പിക്കുന്നതിൽ ആണ് നമ്മൾ വിജയിക്കേണ്ടത് 👍
🙏🙏🙏 ഞാനും ഷുഗർ നിറുത്തി അതിന്റെ മാറ്റങ്ങൾ കണ്ടു തുടങ്ങി
ഞാനും നിർത്തി 10kg കുറഞ്ഞു 2മാസം കൊണ്ട്... കാല് വേദന മാറി. അൽഹംദുലില്ലാഹ് dr പറഞ്ഞത് കാരണം ആണ് നിർത്തിയത് 👍
Exercise and vere diet vallom cheythayitnno
@@shabnairshad2970ഒന്നും എടുക്കാതെ തന്നെ ഇത്രയും മാറ്റം ഉണ്ടെങ്കിൽ
ഞാൻ പഞ്ചസാര വളരെ കുറവായിട്ടാണ് പഞ്ചസാര ഉപയോക്കുന്നത് ഇന്നു മുതൽ പൂർണമായും നിർത്തുന്നു thanks Dr❤️
DR പറഞ്ഞത് വളരെ ശെരിയാണ് ഞാൻ രണ്ടു മാസമായി നിർതിയിട്ട് നല്ല സുഖം ഉണ്ട് ശരീരത്തിന് ഒരു ക്ഷീണവും ഇല്ല
താങ്കളെ പോലെയുള്ള ആളുകളാണ് ഈ സമൂഹത്തിന് ആവശ്യം ❤❤❤❤
ഇത് വളരെ സത്യമാണ്
February 5- april 15 വരെ 100% ഞാൻ ഷുഗർ ഒഴിവാക്കി
രാത്രി ചോറിന് പകരം ഓട്സ് കഴിച്ചു
എനിക്ക് 10-12 kg കുറഞ്ഞു
വിഷു കഴ്ഞ്ഞതിന് ശേഷം എനിക്ക് proper ആയി പൂർണമായി ഒഴിവാക്കാൻ പറ്റിയില്ല
ഇപ്പൊ 3 ഡേയ്‌സ് ആയി വീണ്ടും ഷുഗർ ഒഴിവാക്കി ഇത് വളരെ സത്യമാണ്
ആദ്യം മുഖത്തെ കവിൾ കുറയും പിന്നെ സ്കിൻ നല്ലതാകും
പിന്നെ നല്ല ഒരു ഭംഗി തന്നെ നമുക്ക് കിട്ടും
Vayar kurayo
Excercise cheydirunno
സാറിൻെറ അറിവ് മററുളള വർക് പകർന്നു നൽകി ആരോഗ്യ സംരക്ഷണ വും നിലനിർത്താൻ മനുഷ്യരെ പ്രപ്താരാകാൻ വളരെ ഉപകാരപ്രദമായ വാക്കുകൾ
ഇന്ഷാ അല്ലാഹ ഞാൻ ഇന്ന് മുതൽ പഞ്ചസാര നിർത്തും
ഏറ്റവും വലിയ അറിവുകളാണ് ഡോക്ടറെ.പക്കൽ നിന്ന് നമുക്ക് ലഭിക്കുന്നത്. ഈ. അറിവൂകൾ പലരേയും. ശുഗർ മൂലമുണ്ടാവുന്ന പല രോഗങ്ങളിൽനിന്നും. വളരെയേറെ. പ്റയോജനപരമായിട്ടുണ്ട്. എനിക്കും ഇത് നന്നായി ഇഫക്ട് ചെയ്തിട്ടുണ്ട്. ഡോക്ടർക്കും അണിയറ ശിൽപ്പികൾക്കും ഞങ്ങളുടെ ഏവരുടേയും അഭിനന്ദനങ്ങൾ
you are the first and very good doctor giving us a 100% valuable answer for human health
All others include high business minded medicines to save health and destrroy with toxins. Thank you doctor.
ഡോക്ടർ ഞാൻ 2month ആയി sugar നിർതിയിട്ട് എനിക്ക് pcod und. Mensus regular ഇല്ലായിരുന്നു. ഇപ്പോ എനിക്ക് correct ആവുന്നുണ്ട്. വെയ്റ്റ് കുറയുന്നുണ്ട്. Thankyou ഡോക്ടർ
Dr പറഞ്ഞ കാര്യങ്ങൾ 100% കറക്ട് ആണ് ഞാൻ 4 മാസത്തോളം ആയി നിർത്തിയിട്ടു Dr സമൂഹത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സേവനം ആണ് ചെയ്യുന്നത് God bless you
വളരെ ചെറുപ്പത്തിൽ തന്നെ വീട്ടിൽ നിന്ന് കിട്ടുന്ന ഒരു ദുസ്വഭാവം . മാതാപിതാക്കൾ ആണു ഇതു വായിക്കേണ്ടത് . കുഞ്ഞുങ്ങളെ രക്ഷിക്കുക ..
ഞാൻ പഞ്ചസാര നിര്‍ത്തിയിട്ട് ഒരു മാസമായി നല്ല മാറ്റമുണ്ട് വയര്‍ കുറഞ്ഞിട്ടുണ്ട്. ശരീരത്തില്‍ ഉള്ള വേദനകള്‍ എല്ലാം പോയി. നല്ല ആശ്വാസമാണ്
ഞാൻ sweet ന്റെ ആളാണ്... ചോറു കഴിച്ചു കഴിഞ്ഞാൽ എനിക്ക് മധുരം വേണം. ചായ നിർബന്ധം.... പക്ഷേ
ഞാൻ ഈ റമളാൻ മുതൽ(23/3/23) മധുരം നല്ലോണം കുറച്ചു.. ചായ നിർത്തി... ചായ കുടിച്ചില്ല... മധുരം നല്ല പോലെ ഒഴിവാക്കി . ശരീരത്തിന് നല്ല മാറ്റമുണ്ട് അഞ്ച് കിലോ കുറഞ്ഞു 💗.. അത് കുറച്ചു കാലം തുടർന്നു പോകാൻ. ആണ് എന്റെ തീരുമാനം 🔥🤝👍
👍
Diet cheyyunndo ningal?
ഞാൻ 1 വീക്ക് ആയി നിറുത്തി. ചായ യിൽ നല്ല പോലെ കുറുക്കി കുടിച്ചോണ്ടിരുന്നതാ. ഇപ്പൊ നല്ല ഉറക്കം കിട്ടുന്നുണ്ട്
ഞാൻ പണ്ടേ നിർത്തി, ഇപ്പോ weight ഉം കുറഞ്ഞു ❤❤
സർ നല്ലൊരു അറിവ് പറഞ്ഞു തന്നതിന് നന്ദി ഇനി ഞാനും പഞ്ചസാര തൊടില്ല 💯💯👍
ഡോക്ടറുടെ വീഡിയോ ഉപകാരപ്പെട്ടു Thank S ❤ പഞ്ചസാര ഉപയോഗം പൂർണ്ണമായി ഉപേക്ഷിച്ചപ്പോൾ ശാരീരികമായി നല്ല ഉൻമേഷം പൂർണ്ണമായി മാറ്റി
U were banged on sir...
1.options are very less to eat for variety snacks..
2.Pricing factor...healthy items comes with a price...
Rs 10 of biscuit packet much cheaper than 20 grms of peanuts..
3.Always feel through out the day like we missed something..
4. Attending parties and celebrations become a headache ..
5. During withdrawal phase..anger,mood swings ,irritation and low key energy will make brain go crazy..
But once over come this..life will become much better...
Now I too enjoy my sleep and feeling lighter with zero guilt...hope this journey continuous.....😊
6 മാസം Exercise ചെയ്തു തടി കുറക്കാൻ സാധിക്കാത്ത എനിക്ക് 2 മാസം പഞ്ചസാര പൂർണമായും നിർത്തിയപ്പോൾ തടി കുറഞ്ഞു. SGPT, SGOT എല്ലാം നോർമൽ ആയി.
Really
Atra wait kurannu
💯
അപ്പോൾ വില്ലൻ പഞ്ചസാര ആയിരുന്നോ ??????
ഞാൻ പഞ്ചസാര നിർത്തിയിട്ടു 16 ദിവസംആയി ഒരുപാട് മാറ്റങ്ങൾ ഉണ്ടായി... മെയിൻ ആയി ജോയിന്റ് pain മാറി കുറച്ചു നേരം നികുമ്പോൾ നടു, മുട്ട് വേദന ellam മാറി... ഇപ്പോൾ എത്ര സമയം നിന്നാൽ പോലും ഒരു കുഴപ്പവും ഇല്ല....
ഡോക്ടറുടെ മുമ്പുള്ള വീഡിയോ കണ്ടത് മുതൽ പഞ്ചസാരയുടെ ഉപയോഗം നിർത്തി.....3 മാസമായി കോഫിയിലും ചായയിലും പഞ്ചസാര ഇടാറില്ല പക്ഷെ ബിസ്‌ക്കറ് കോള കേക്ക് ജൂസ് എല്ലാം വല്ലപ്പോഴും ഒക്കെ ഉപയോകിക്കുന്നു എന്നിട്ടും എന്റെ ബെല്ലി ഫാറ്റ് കുറഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു.... കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള പ്രചോധാനമാണ് താങ്കളുടെ ഈ വീഡിയോ.... ഇതുപോലെ പഞ്ചസാരയെ ഉപേക്ഷിച്ചവരുടെ അനുഭവങ്ങൾ ഉൾകൊള്ളിച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു.... ❤️
കേക്ക് ബിസ്ക്കറ്റ് ozivakkathe ennth പഞ്ചസാര
മുൻപ് ഞാനും ഒന്ന് സ്റ്റോപ്പ് ചെയ്തിരുന്നു.ഒരു good ഫീൽ കിട്ടിയില്ല. വളരെ ഷീണം പിടിച്ചു energy ഇല്ലാത്ത പോലെ ഒരു അവസ്ഥ ആയിരുന്നു. പിനീട് രാവിലെ ഒരു കട്ടൻ ചായയിൽ സാധാരണ പോലെ പഞ്ചസാര ഇട്ടപ്പോൾ നോർമൽ ആയി.അതിൽ കൂടുതൽ പഞ്ചസാര കഴിക്കാറും ഇല്ല.
Really Valuable information and reminder 🎉 Thank you Dr 💚
ഞാൻ പഞ്ചസാര നിർത്തിയിട്ട് 4 മാസം ആയി ഞാൻ ഫ്രൂട്സ് കഴിക്കും ബേക്കറി ഫുൾ ഒഴിവാക്കി 75 kg ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 63 ആയി 😍
2വർഷം നിർത്തിയിട്ടു നല്ല റിസൾട് പിന്നെ എവിടെ പോയാലും പഞ്ചസാര വേണ്ട എന്ന് പറഞ്ഞ ഷുഗർ പേഷ്യന്റ്കി മാറ്റും അവിടെയുള്ള ആളുകൾ 😊
Sathyam
പറയുന്നവർ പറയട്ടെ.tell them the.benefits ആൻഡ് doctor's വീഡിയോ.
യെസ് പറയുന്നവർ പറയട്ടെ നമ്മുടെ ശരീരം നമ്മൾ നോക്കിയാൽ നമുക്ക് നല്ലത് എന്ന് ചിന്ദിച്ചാൽ മതി സുഹൃത്തേ
.
സത്യം 😂😂
ശരിയാണ് എൻറെ ഭാരം 77 കിലോ ഉണ്ടായിരുന്നു. 25 ദിവസത്തേക്ക് പഞ്ചസാരയുടെ ഉപയോഗം നിർത്തിയപ്പോൾ 72 ലേക്ക് എത്തി.
Vayar kurayo
Excercise cheydirunno
My migraine has been reduced bcz of less sugar consumption. Thank you Doctor 👍🏻
രണ്ടുകൊല്ലമായി ഷുഗർ ഉപേക്ഷിച്ച ഞാൻ
അരി ഭക്ഷണം പൂർണമായി ഉപേക്ഷിച്ചു
മധുര പലഹാരങ്ങൾ ബേക്കറി ഉൽപ്പന്നങ്ങൾ പൂർണമായി ഉപേക്ഷിച്ചു രണ്ട് കൊല്ലം മുമ്പ് ഷുഗർ പേഷ്യന്റ് ആയിരുന്നു
ഫാസ്റ്റിംഗ് ഷുഗർ 300 ആയിരുന്നു
ഇപ്പോള് ഫാസ്റ്റിംഗ് ഷുഗർ ലെവൽ 120 ഭക്ഷണത്തിനുശേഷം 130
ഇപ്പോൾ ശാന്തി സമാധാനം സുഖ നിദ്ര ഇനി ജീവിതത്തിൽ ഒരിക്കൽപോലും ഈ വക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയില്ല എന്ന് ദൃഢപ്രതിജ്ഞ എടുത്തു
Sir suger indaya samayath marunnu kudichayirunno.enikk suger 182 indu.pediyakunnu.31vayase ullu.enthanu ithu kurakkan cheyyendath sir
Very good advice to all.👍🙏❤️👍
സാറിന്റെ സ്ഥിരം പ്രേക്ഷകൻ ❤️🙏🏻🙏🏻🙏🏻❤️❤️❤️❤️
Jassakkallah hyr for providing such a valuable information doctor❤️❤️❤️👌
Here very cold so here people eating KARIPPATTI MEANS CHAKKARA.Iam also taking daily morning and evening. So i asked doubt.pls provide answer
ഷുഗർ നന്നായി കഴിച്ച് അധികമൊന്നു ശരീരം ഇളക്കാത്ത വൃദ്ധ ന്മാരിലും പ്രമേഹം ഇല്ലാത്ത എത്രപേരുണ്ട് .
എന്നാൽ പഞ്ചാര നിർത്തിയ വറിലും പ്രമേഹം പിടിപെടുന്നുമുണ്ട് ഇതിന് മറ്റ് പല ഘടകങ്ങളുമുണ്ട്
ചുരുക്കി പറഞ്ഞാൽ ആ വിഷം ഒഴിവാക്കിയാൽ രക്ഷപ്പെടും .....ഒരൊ വീട്ടിലും ഒരു മാസത്തിൽ മിനിമം 4 മുതൽ 5 കിലോ വരെ ഉപയോഗിക്കുന്നു ......ചായ മാത്രം ഷുഗർ ഒഴിവാക്കും ....അതിനു പകരം പായസം കുടിക്കും ....🌷🙏
പായസത്തിൽ പഞ്ചസാര ഉപയോഗിക്കുണെങ്കിൽ എന്ത് ഗുണം
ശർക്കര. പകരം
@@sunilphilipose9865 പായസം വല്ലപ്പോഴും അല്ലേ കുടിക്കുന്നുന്നത്
I stopped sugar consumption 🎉 Thank you doctor
Dr തൈറോയിഡ് ഉള്ളവർക്ക് ഉള്ള ഒരു ഡയറ്റ് ഒന്ന് വീഡിയോസ് ഇടുമോ
Njanum sugar avoid cheyyum useful video thanks DR
പഞ്ചസാര നിർത്തിയാൽ, തലയിലെ താരൻ ഒരുപാടു കുറയും..❤
ഞാൻ അഞ്ചു മാസമായി പഞ്ചസാര ഒഴിവാകിയിട്ട് വെയിറ്റ് കുറഞ്ഞു.76. കിലോയിൽ നിന്ന്.69 കിലോ aayi👍. പിരീഡ്സ് ഡേറ്റ് ലെവലായി. വയർ കുറഞ്ഞു. പല്ല് തേക്കുമ്പോയെല്ലാം ബ്ലഡ് വരാറുണ്ടായിരുന്നു അദൊക്കെ മാറി 👍. സ്കിന്നിന് മാറ്റം വന്നു. തൈറോയിഡ് ടെസ്റ്റ് ചെയ്ടപ്പോൾ. ഇനി ഗുളിക കഴിക്കേടാഎന്നാണ്. Drparanchad👍👍👍👍👍
Ethre day kond ann matton vannath
The comfort post stopping added sugar is amazing....do follow
Dr. നന്ദി. കേരളം വിട്ടാൽ ഷുഗറിന്റെ ഉപയോഗം ഇരട്ടിയാണ്. പക്ഷേ അവിടെ ഡയബറ്റിക് എന്നല്ല മറ്റു രോഗങ്ങളും കുറവാണ്. അവരുടെ ആഹാരക്രമം ആയിരിക്കാം കാരണം.കേരളത്തിസലേതു പോലെ പലവിധ രോഗികൾ വേറെ എങ്ങും കാണുന്നില്ല.
@@swaminathanthodupuzha5919 സത്യം ചോറാണ് അതിന്റെ കാരണം എന്ന് എനിക്ക് തോന്നുന്നു.
100% what doctor said correct, i feel the effect of stop using Sugar : No joint pain, no tooth pain, good concentration, no inflammation, loosing wait , feeling better overall,
respected dear dr.danish salim avarkale big salute !! very good advice,good presantation,very calm speech,fantastic,full support ! good health advice gives everyone,congratulations dear dr.creator god lives yahova son lives savior jesus christ and lives holy spirit may bless you more and more in the coming days.give more good informations about health again.thanks
4months ayi no sugar eduthittu good result and improve my calisthenics skill, mindset ❤
ഞാനും ഇത് നിർത്തി എനിക്ക് ഒരു കുഴപ്പവുമില്ല ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലന്നു മാത്രമല്ല. മാരക രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം പഞ്ചസാരയും അത്തരം ഉത്പന്നങ്ങളും ഒഴിവാക്കുന്നതു തന്നെയാണ്
Njn 1.5 maasam aayi sugar ozhivakiyitt, koode cheriya reethiyil workout um und. 6 kg kuranju, kooduthal energetic aayi. Thankyou doctor
ഞാൻ 5 ദിവസം ആയി പഞ്ചസാര നിർത്തിയിട്ട്. ആദ്യത്തെ രണ്ടു മൂന്നു ദിവസം ഡോക്ടർ പറഞ്ഞ പോലെ നല്ല തലവേദനയും അത്പോലെ രാവിലെയും രാത്രിയും ഒക്കെ എത്ര ഉറങ്ങിയാലും മതിയാകുന്നും ഇല്ലാരുന്നു. പക്ഷെ ഇപ്പൊ രണ്ടു ദിവസം ആയി അതൊക്കെ മാറി. നേരത്തെ ഒക്കെ രാവിലെ എണീക്കുമ്പോ ഒരു മടി ഉണ്ടാരുന്നു അതിപ്പോ മാറി കിട്ടി. എണീറ്റ് കഴിഞ്ഞാലും ഒരു ഉന്മേഷം ഒക്കെ ഉണ്ട് 🤗🤗
ചോറ് നിർത്തിയോ
@@Hiux4bcs ഇല്ലല്ലോ. എന്താ 🤔🤔
@@syamrajs963 ചോറിലും full suger അല്ലേ
@@Hiux4bcs അതെ പക്ഷെ ചോറ് അല്ലെ നമ്മുടെ പ്രധാന ഭക്ഷണം. അതങ്ങനെ ഒഴിവാക്കാൻ പറ്റില്ലല്ലോ. പക്ഷെ പഞ്ചസാര ഒക്കെ നമ്മള് മനസ്സ് വച്ചാൽ നിർത്താവുന്നതേ ഉള്ള്. എങ്കിലും ചോറിന്റെ അളവും ഞാൻ കുറച്ചിട്ടുണ്ട്. Diet എടുക്കുവാണ് അതോണ്ട്.
വാളൻപുളി ഷുഗറിന്😮 പറ്റില്ലേ?
Within a week you feel the change... Experienced👍👍🙏
True ഞാൻ പഞ്ചസാര നിർത്തി രണ്ടു മാസം കൊണ്ട് 8 kg കുറച്ചു
Vayar kurayo
Excercise cheydirunno
Ente veettil weekly 2 kg sugar vangum... Ippo 1 monthil 1 kg mathram...
Njangalude veettil 5 persons,
1 week 2kg - month 8kg/5person = 1.600kg...
1 year - 1.600*12 = 18kg sugar in our body😮😮😮😮😮
Good advice Dr.. Thankyou
U are right I am a physical trainer 100 %in science calculations blood 1ltr blood consum 1g glucose total 5ltr blood 5g per day
ഞാൻ മൂന്നുമാസമായി പഞ്ചസാര പൂർണമായും ഒഴിവാക്കി, അതുപോലെ ബേക്കറിയെല്ലാം ഒഴിവാക്കി ഇപ്പോൾ 12 കിലോ കുറഞ്ഞിട്ടുണ്ട്
Thank u Sir വളരെ ഉപകാരപ്രദമായ മെസ്സേജ്
Vayar kurayo
Excercise cheydirunno
ഡോക്ടർ ഞാൻ പത്തുമാസമായി പഞ്ചസാര നിർത്തിയിട്ട് എനിക്ക് 68 കിലോ ഉണ്ടായിരുന്നു ഇപ്പോൾ 61 കിലോ ഉള്ളൂ താങ്ക്സ് ഡോക്ടർ
Vayar kurayo
Excercise cheydirunno
Thank you doctor for the valuable information and awareness
ഞാൻ പഞ്ചസാര നിർതിയിട്ട് 1 വർഷമായി. എനിക്ക് ഷുഗർ 347 ഉണ്ടായിരുന്നു. ഇപ്പോൾ 128 ആയി മാറി. കുറച്ചു മസിൽ എക്സ്സൈസ് ചെയ്യും 👍
6 മാസമായി ഞാൻ sugar നിറുത്തിയിട്ട്. പുറത്തു പൊയാൽ കഴിക്കാൻ variety ഉണ്ടാവില്ല. പക്ഷെ ജീവിതത്തിന്റെ quality മെച്ചപ്പെടും. എന്റെ immunity വർധിച്ചു. പനി, തുമ്മൽ, ജലദോഷം തുടർച്ചയായി വന്നിരുന്ന എനിക്ക് ഇപ്പോൾ അതില്ല. Skin problem, back pain, wheezing എന്നിവ മാറി. Digestion നന്നായി. എന്റെ mental health നന്നായി.
Enkum okay aye but skin problems mathram pokunella🥹🥹 bakki ok marri
@@Cine_wood ഞാൻ പാലുത്പന്നങ്ങളും നിറുത്തിയിരുന്നു. പിന്നെ vitamins എടുക്കുന്നുണ്ട്. Zinc. ഡോക്ടറെ കോൺസൾട്ട് ചെയ്യുന്നത് നല്ലതായിരിക്കും.
ഇത്രയും ഉപകാരം ഉണ്ടായോ 😮
@@സന്തോഷംസമാധാനംsugar vannal engane oke bhadikumo ath iland benefits kooduthal varulu
നിർത്തി നിർത്തി ഇന്നുമുതൽ പഞ്ചസാര😍🙏
Dr. How to stop smoking? Can you do one video please
Best way is to reduce urge to smoke, reduce slowly and ultimately stop. I used to smoke a packet of cigarette but saeed since last 7 years completely stopped
I decided to stop sugar usage compleatly.🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Very precious info... Thank u....🙏🏻 nd keep doing the great job...
നന്മ വരട്ടെ
സാർ ഞാൻ താങ്കളുടെ വീഡിയോ കണ്ട് പഞ്ചസാര പൂർണ്ണമ്മായി ഒഴിവാക്കി 2 മാസം കൊണ്ട് 89 കിലോ ഉണ്ടായിരുന്ന ഞാൻ ഇപ്പോ 83 ആയി താങ്കസ് ഡോക്ടർ
ഞാൻ 2 മാസം ആയി പഞ്ചസാര നിർത്തിയിട്ട് വളരെ നല്ല മാറ്റം ഉണ്ട്.
Natuaral frurts yedhella mane ŕni nomb nè xt month,nalla choodum anne frurts kazhikkadirikañ nirvahmilla yedhallam fruits,kazhikam,onnumkoofi parayamo
Sir, first video ചെയ്തപ്പോൾ മുതൽ ഞാൻ sugar use നിർത്തി, weigh കുറഞ്ഞു, thankyou sir
Accepting the challenge (already started on 18/ 11/2023) for lowering my weight (70.4kg) and high cholesterol (tt: 327, ldl: 232, triglyceride 220) lets see the figures after a month.
Updates on 2nd December 2023
After 13 days of without any sugar
So far reduced 4 kgs (70.4 to 66.5)
Blood sugar : 78 (from 99 which was also normal)
Cholesterol: total : 180 (from 327)
Triglyceride: 145 (from 220)
Hdl : 38 (from 51😢)
LDL : 113 (from 232)
I have achieved all these by doing cutting off added sugar , statin 10mg, prescribed by a physician, diet, reduction in food, omega 3 tabs, 1 hour of daily brisk walking, and ofcourse avoiding any types of fast, junk foods)
Im a bit disappointed with the hdl level but overall feel very satisfied
And my belly fat lowered alot.
To any person who wants to see a change : cutting off or limiting added sugar and starting responsible eating is the KEY.
Doctor paranjath correct aanu .sugar n bakery items control cheythu, after 40 days weight 82- 75 kg aayi kuranju kitty .thank u dr❤
Vere diet or exercise cheythayirnno
@@shabnairshad2970 s .20 min normal exercise..like jogging, ground exercise,ippol exercise weekly 4 days cheyarund . weight 75 kgml nilkkunnu. occasionally sweet kazhikkarum und 👍
@@saneeshe.t2770 7days
എനിക് 45 വയസ് കഴിഞ്ഞു ഞാൻ 15 വർഷം മായിട്ട് പഞ്ചസാര ഉപയോഗിക്കാറില്ല 🤲🏻ഹംദു ലില്ല എല്ലാരും കാണുപോൾ ചോദിക്കും നി ഇപ്പോള്ളും ചെറുപ്പം മായി ഇരിക്കുന്നു എന് ഹംദുലില്ല പഞ്ചസാര കഴിക്കാത്ത ത് കാരണം തന്നെ എന് തന്നെ ഇന്ന് ഞാഉറച്ചു വിസ്വസി കുനു
ഞൻ ഈ നോമ്പിന് ഷുഗർ ഒഴിവാക്കിയിരുന്നു.
പെരുന്നാൾക് ice cream കഴിച്ചു 🥰
എനിക്കും നിർത്തണം പഞ്ചസാര.
🎉
Dr panchasaarku പകരം പനം കൽ കണ്ടം ഉപയോഗിക്കാമോ
Doctor, your talking about the sugar is very informative.If we avoid sugar,it will give best results.I experienced and the result is unbelievable.Thank you so much Doctor.
If you stop consuming sugar your energy level should increase
My experience❤
Thanks Dr.bro for your valuable information..💐💐
You're exactly right, I'm experiencing it for last three months Thanks
അടിപൊളി..... നല്ല അവതരണം....
Thank you doctor. Very good video ❤👍
78 കാരനായ ഞാൻ ഒരു മാസമായി പഞ്ചസാര ഒഴിവാക്കിയിട്ട് ഭാരം 2.5 കി.ഗ്രാം. കുറഞ്ഞു. ഹൃദ്രോഗിയായ എൻ്റെ കിതപ്പ് വളരെ കുറഞ്ഞു ഉദരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായി.
Dr,Is it advisable to use the medicine metformin hydrochloride for sugar disease? Your valuable advice is expecting
I was a Prolfiic Sugar Fan.......I used to have 3 to 4 Snickers every Day along with Direct Sugar Consumption.....I am Off Sugar for the Last 3 Days and intent to be for the next 42 Days...Let Us See The Results..Thanks Doctor For The inputs
വളരെ നല്ല അറിവുകൾ.❤👍
What's your opinion about Meenazo Sugar Master.
Thank you sir 🙏usefull video🥰
Good information, Thanks 👌👍👍
Dr tlif സർജറിയ്ക്ക് ശേഷം എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പറയുമോ പ്ലീസ് 🙏🏻
Sir what is the prequations take Sugar diet