Star Magic | Flowers | EP# 591

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2023
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #starmagic #ComedyProgram #Entertainment #Geetha
  • บันเทิง

ความคิดเห็น • 1K

  • @ThasniKHashif-ew8mj
    @ThasniKHashif-ew8mj 9 หลายเดือนก่อน +1397

    എനിക്ക് ഒരിക്കൽ എങ്കിലും ഇ ഷോ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹമുണ്ട് നിങ്ങൾക്കോ ?

    • @manjushamanju9914
      @manjushamanju9914 9 หลายเดือนก่อน +27

      നടന്നു. ഇത് എന്ന് തുടങ്ങിയോ അന്ന് മുതൽ ഞാൻ ആഗ്രഹിക്കുവാ. ഗൾഫിൽ നിന്നപ്പോ. നാട്ടിൽ വന്നപ്പോ. സുധി ചേട്ടൻ ജീവിച്ചിരുന്നപ്പോ. നടന്നില്ല 😔

    • @kuttankuttan3818
      @kuttankuttan3818 9 หลายเดือนก่อน +1

    • @shaheedrahim8589
      @shaheedrahim8589 9 หลายเดือนก่อน

      ❤👍

    • @layyinausman7284
      @layyinausman7284 9 หลายเดือนก่อน +5

      Insta nokkoo..avar yedak agrahamullolk varaan chnce kodukarund..story idum

    • @kaladevan108
      @kaladevan108 9 หลายเดือนก่อน +3

      Yes❤❤❤❤

  • @abdulbasheer8439
    @abdulbasheer8439 9 หลายเดือนก่อน +221

    ഷാഫിക്കയുടെ പാട്ട് ആ വോയ്സ് സൂപ്പർ❤❤❤

    • @muthuzvlog7745
      @muthuzvlog7745 9 หลายเดือนก่อน +2

      Shafikka 😍😍😍😍😍

  • @abhirupooasuresh4307
    @abhirupooasuresh4307 9 หลายเดือนก่อน +116

    ഷാഫിക്കയുടെ പാട്ടു സൂപ്പർ ആണ് 🙏🙏തങ്കു കൂടെ വേണമായിരുന്നു

  • @ShamnaNisar-ey2tt
    @ShamnaNisar-ey2tt 9 หลายเดือนก่อน +219

    സുധി ചേട്ടൻ ഉണ്ടകിൽ പെർഫെക്ട് mamukka ആയിരുന്നു

    • @saheerpunakkal5197
      @saheerpunakkal5197 9 หลายเดือนก่อน +3

      Sheriyaan👍🏻സുധി ചേട്ടൻ മരിച്ചു എന്ന് ഇപ്പോഴും തോന്നുന്നില്ല 😢വേറെ പരിപാടിയുടെ ഷൂട്ടിന് പോയതാ തോന്നും 😢😢😢

    • @faseelapk9809
      @faseelapk9809 9 หลายเดือนก่อน

      😢

    • @shruthij8586
      @shruthij8586 9 หลายเดือนก่อน

      Please don’t remind him 😢😢😢😢😢 missing him a lot 😢😢😢😢

    • @muhammedmusthafa5827
      @muhammedmusthafa5827 9 หลายเดือนก่อน

      🙏🏻🙏🏻😔

  • @muhammedkuttyaripra9527
    @muhammedkuttyaripra9527 9 หลายเดือนก่อน +135

    ഷാഫിക്ക പാട്ട് പൊളിച്ചു 💐💐

  • @vijayakala2048
    @vijayakala2048 9 หลายเดือนก่อน +166

    അലയും കാറ്റിൻ ഹൃദയം...😢😢... ഷാഫി 👌👌👌👌❤❤❤❤

    • @kashifminhaj4450
      @kashifminhaj4450 9 หลายเดือนก่อน +1

      ഞാനും ഷാഫിയും ഓക്കേ അങ്ങനെ ആണ്. 😂😂😂😂

    • @Kerala_topic
      @Kerala_topic 9 หลายเดือนก่อน

      ​@@kashifminhaj4450ok bei 😅

  • @ljvlogs2954
    @ljvlogs2954 9 หลายเดือนก่อน +211

    ഗീത മലയാള സിനിമ യിലെ മികച്ച നായികമാരിൽ ഒരാൾ...90 കളിൽ വളരെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നായിക ആണ് ഗീത..ഗീത യുടെ കണ്ണിർ കഥാത്രങ്ങൾ ഇപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ട്... സുരേഷ് ഗോപികും മമ്മൂട്ടിക്കും മുരളിക്കും best pair ആണ് ഗീത...സുരേഷ് ഗോപിയുടെ movies ൽ ഏറ്റവും കൂടുതൽ നായിക ആയിട്ടുള്ള ഏക നടി ഗീത ചേച്ചി ആണ്

    • @raseenashaji8704
      @raseenashaji8704 9 หลายเดือนก่อน +6

      Evarokkeya lady super star avanazi poli padam

    • @user-mf3zy9mn1z
      @user-mf3zy9mn1z 9 หลายเดือนก่อน +1

      Yes yes ❤

    • @babuudumattu4251
      @babuudumattu4251 9 หลายเดือนก่อน

      1000 rs 1 rs kuravunde mohanlal

    • @Shaznachachu11
      @Shaznachachu11 9 หลายเดือนก่อน +2

      എനിക്കും ഭയകര ഇഷ്ട്ടമാ ഒന്ന് ഈ ഷോ നേരിൽ കാണാൻ നടക്കുമോ എന്ന് അറിലാ എന്നാലും കാത്തിരിക്കും 😢😢

  • @alexalex-dl3qc
    @alexalex-dl3qc 9 หลายเดือนก่อน +203

    പ്രവാസലോകത്ത് നിന്നും ഈ പ്രോഗ്രാം കാണുന്ന ഞാൻ❤❤❤❤😊😊😊🎉🎉🎉🎉🎉.. ഈ പ്രോഗ്രാമിൽ നേരിട്ട് ഭാഗമാകാൻ കഴിഞ്ഞിരുന്നെ ങ്കിൽ 😙😙😙😘

    • @fatimafarzee7312
      @fatimafarzee7312 9 หลายเดือนก่อน +6

      ഞാനും പ്രവാസലോകത്തിരുന്നു കാണുന്നു 👍🏻😍

    • @rajikochu4609
      @rajikochu4609 9 หลายเดือนก่อน +2

      Njanum❤️❤️

    • @shamlaroy6114
      @shamlaroy6114 9 หลายเดือนก่อน +2

      ഞാനും

    • @mujeebrahmanv7625
      @mujeebrahmanv7625 9 หลายเดือนก่อน +2

      ഞാൻ ഇരുന്നാ കാണുന്നെ😂

    • @hasnashibin7425
      @hasnashibin7425 9 หลายเดือนก่อน +1

      Njanum

  • @navafqatar5442
    @navafqatar5442 9 หลายเดือนก่อน +50

    ഷാഫിക്ക സോങ് പൊളിച്ചു.. ന്താ ഫീൽ ❤️❤️❤️❤️❤️❤️

  • @rafeeqkunjutti4520
    @rafeeqkunjutti4520 9 หลายเดือนก่อน +55

    ഷാഫിക്ക സൂപ്പർ ട്ടോ.. പെട്ടെന്നു തീർന്നു പോയി ❤😍

  • @sobinjeff
    @sobinjeff 9 หลายเดือนก่อน +50

    ബിനു അടിമാലി, ഷാഫി. പാട്ട് സൂപ്പർ..❤

  • @ushaushafranics3557
    @ushaushafranics3557 9 หลายเดือนก่อน +59

    ബിനു ചേട്ടൻ❤❤❤❤ ഉല്ലാസ് ചേട്ടൻ❤❤❤❤ ടീം❤❤❤ നോബി❤❤❤ ഷാഫി❤❤❤ അനു❤❤❤❤ തങ്കച്ചൻ ചേട്ടൻ ❤❤❤

  • @AkkuAkhilesh
    @AkkuAkhilesh 9 หลายเดือนก่อน +67

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @jallupayyanur7662
    @jallupayyanur7662 9 หลายเดือนก่อน +51

    ഷാഫിക്കയുടെ പാട്ട് അടിപൊളി ❤❤❤

  • @aaronradhakrishnan9147
    @aaronradhakrishnan9147 9 หลายเดือนก่อน +73

    സ്കിറ്റ് അടിപൊളി ആലീസ് തകർത്തു 👌
    ഗീത ചേച്ചിയെ സ്റ്റാർ മാജിക്കിൽ കൊണ്ടുവന്നതിൽ സന്തോഷം.. അതികം tv ഷോകളിലൊന്നും കണ്ടിട്ടില്ല.. ഒരു കാലത്ത് ദക്ഷിണ ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്നു.. 🥰
    പതിവ് പോലെ ഷാഫിക്കയുടെ പാട്ട് സൂപ്പർ.. എല്ലാം കൊണ്ടും അടിപൊളിയായിരുന്നു...❤👍

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 9 หลายเดือนก่อน +49

    ഗീത ❤️❤️❤️ചേച്ചിയെ കൊണ്ട് വന്ന സ്റ്റാർ മാജിക്കിന് ഒരായിരം അഭിനന്ദനങ്ങൾ 👍❤️🤝❤❤❤

  • @user-ek1do5zv6v
    @user-ek1do5zv6v 9 หลายเดือนก่อน +28

    ഷാഫിക്ക song അടിപൊളി നന്നായി പാടി ❤️ഒരുപാട് വട്ടം കേട്ടു

  • @saifudheenm1666
    @saifudheenm1666 9 หลายเดือนก่อน +37

    ഷാഫിക്ക പൊളി 👍👍👍👍👍🌹🌹🌹🌹🌹

  • @user-rm9sz5uj8o
    @user-rm9sz5uj8o 9 หลายเดือนก่อน +135

    ഇന്നത്തെ എപ്പിസോഡ് പൊളി..❤ഷാഫിക്ക പൊളിച്ചു.. ടിമിന്റെ അവസാന കവ്ണ്ടർ പൊളിച്ചു 😂.. സ്കിറ്റ് നന്നായി ❤ടോട്ടൽ തകർത്തു ❤

  • @shouk931
    @shouk931 9 หลายเดือนก่อน +22

    ന്റെ ഷാഫിക്ക ഇങ്ങട വോയിസ്‌ ഒരു രക്ഷയില്ല കിടിലം 👌👌👌

  • @aryasteevo3040
    @aryasteevo3040 9 หลายเดือนก่อน +14

    Star magic എന്നും കാണാറുണ്ട് കുറെ ചിരിക്കാൻ ഉണ്ട്... 2 ടീമിന്റെ കൗണ്ടറുകളും നല്ല രസമുണ്ട്... ഷാഫിക്ക പാട്ട് സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി..............

  • @kaath7763
    @kaath7763 9 หลายเดือนก่อน +27

    Uffff shafikaaa and binu chettaa....song pwolichaduki....❤❤❤❤❤

  • @pomegranate7560
    @pomegranate7560 9 หลายเดือนก่อน +74

    ശാഫിക്ക പൊളിച്ചു❤❤❤

  • @Nature.x24
    @Nature.x24 9 หลายเดือนก่อน +201

    തങ്കു വിനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🥰

    • @royvarghese2716
      @royvarghese2716 9 หลายเดือนก่อน +2

      യെസ്

    • @achukannan601
      @achukannan601 9 หลายเดือนก่อน +1

      👍

    • @msd785
      @msd785 9 หลายเดือนก่อน

      നല്ലോണം

  • @niyaskariyadan6075
    @niyaskariyadan6075 9 หลายเดือนก่อน +10

    ഷാഫിക്ക...... പൊന്നോ ഒരു രക്ഷയുമില്ല ❤❤❤❤വേറെ ലെവൽ വോയിസ്‌

  • @roomilapavithran2591
    @roomilapavithran2591 9 หลายเดือนก่อน +41

    Shafiyude song super super super

  • @shaheedrahim8589
    @shaheedrahim8589 9 หลายเดือนก่อน +24

    ഷാഫി ഇക്കാ song polichu ❤❤🎉🎉🥰🥰🥰❤️👍👌👌💙

  • @nonus4111
    @nonus4111 9 หลายเดือนก่อน +31

    ലക്ഷ്മി പറഞ്ഞത് കറക്റ്റ് ആണ്.. പ്രവാസികൾ starmagic കാണാൻ നോക്കിയിരിക്കുന്നു.Starmagic ഇഷ്ടം 🥰

  • @nadiehashneh9235
    @nadiehashneh9235 9 หลายเดือนก่อน +47

    എന്റ മകൾക്ക് മലയാളം ഭക്ഷ അറിയില്ല എന്നാലും അവരും എനോടപ്പം ഈ പരിപാടി കാണാറുണ്ട് അവർക്ക് നിങ്ങളുടെ ഗെയിം വളരെ ഇഷ്ടം ആണ്

    • @vavavava6057
      @vavavava6057 9 หลายเดือนก่อน

      🙄🙄😁😁

  • @bijilkumar2207
    @bijilkumar2207 9 หลายเดือนก่อน +53

    എന്റെ പെന്നെ ഒരു രക്ഷയും ഇല്ല നമ്മുടെ സ്റ്റാർ മാജിക്❤❤❤❤❤❤❤

    • @aneesp8569
      @aneesp8569 9 หลายเดือนก่อน +1

      പിന്നല്ല 🔥

  • @nadiehashneh9235
    @nadiehashneh9235 9 หลายเดือนก่อน +20

    ഷാഫിക്കാ നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് എനിക്കി നിങ്ങളുടെ സോങ്ങുകൾ കേടുകൊണ്ടാണ് ഞാൻ എന്നു ഉറങ്ങാറ് എനിക്കി വേണ്ടി കലാലയം എന്നാ സൊങ്ങ്( പ്രിയമോടുന്നു )പാടുമോ

    • @redmis196
      @redmis196 9 หลายเดือนก่อน

      പ്രിയമോടുന്ന്... പ്രിയമോടുന്നു.....thanks❤

  • @JasmineJose-ir5uf
    @JasmineJose-ir5uf 9 หลายเดือนก่อน +72

    കന്നഡക്കാരിയാണെങ്കിലും ഗീത മാം നന്നായി മലയാളം സംസാരിക്കുന്നുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kanakamsathyaraj5210
    @kanakamsathyaraj5210 9 หลายเดือนก่อน +7

    കൊല്ലം ഷാഫി പാടിയപ്പോൾ ശരിക്കുo കരച്ചിൽ വന്നു. വാത്സല്യം അത്രമേൽ ഇമോഷണൽ ആക്കുന്ന ചിത്രം .

  • @hakkeemchowattu6928
    @hakkeemchowattu6928 9 หลายเดือนก่อน +77

    ടീമിന്റെ 2 കൗണ്ടറും പൊളിച്ചു... സ്റ്റാന്റേർഡ് കോമഡി.. 😘😘😘

  • @engineer9458
    @engineer9458 9 หลายเดือนก่อน +29

    🔥ബിനു അടിമാലി 👍🔥😆.guest 👌. സൂപ്പർ Power 👍👍👍🔥🔥🔥🔥

  • @nishadmm6769
    @nishadmm6769 9 หลายเดือนก่อน +5

    ഇന്ന് ശാഫിക്കയെ എടപ്പാൾ The Chennai Mobiles ഇൻ്റെ ഉത്ഘാദനത്തിന് കണ്ടു. രണ്ടു പാട്ടുകളും സൂപ്പർ..

  • @raihanaraihu4020
    @raihanaraihu4020 9 หลายเดือนก่อน +43

    Binu chettaaa super song ❤❤❤

  • @user-lg1nh3td3g
    @user-lg1nh3td3g 9 หลายเดือนก่อน +28

    ഷാഫി പൊളിച്ചു

  • @vidhyadileep6620
    @vidhyadileep6620 9 หลายเดือนก่อน +33

    Anukutty ❤ nobi chettan combo poli..

  • @sufin571
    @sufin571 9 หลายเดือนก่อน +23

    21:55 ഷാഫിക്ക.....വത്സല്യം ❤❤❤❤

  • @sajukp940
    @sajukp940 9 หลายเดือนก่อน +21

    ഷാഫി പാട്ട് soooper 👌👌👌😍😍😍

  • @nandakumarannair216
    @nandakumarannair216 9 หลายเดือนก่อน +20

    ബിനു അടിമാലി. ഷാഫി പാട്ട് സൂപ്പർ

  • @ismailkunju4837
    @ismailkunju4837 9 หลายเดือนก่อน +21

    തങ്കച്ചൻ എന്തോ അപകടത്തിൽ പെട്ടു എന്നറിഞ്ഞു ഇപ്പോൾ എങ്ങനെയുണ്ട് ❤❤

  • @pravasidevadas8612
    @pravasidevadas8612 9 หลายเดือนก่อน +24

    അനുവിന്റെ കരാട്ടെ സൂപ്പർ ഇത് പോലെയാവണം അനു അല്ലാതെ അടുത്ത എപ്പിസോഡിൽ സൈലന്റാ വരുത്

  • @Sheeba-zn6cm
    @Sheeba-zn6cm 9 หลายเดือนก่อน +3

    ഒരുപാട് റെസ്‌പെക്റ്റ് ഒള്ള ഒരാൾ ആണ് ഗീത മാം ഒരുപാട് ഇഷ്ട്ടം അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം സൂപ്പർ മനസ്സിൽ തങ്ങി നിൽക്കുന്ന ക്യാരാക്റ്റർ സ്റ്റാർ മാജിക്കിൽ കാണാൻ സാധിച്ചതിൽ സന്തോഷം ഇനിയും മലയാളത്തിൽ അവസരങ്ങൾ കിട്ടട്ടെ 🙏👍❤️😘

  • @muneerabasheer8289
    @muneerabasheer8289 9 หลายเดือนก่อน +51

    Skit suppr ആയി പിന്നെ ഷാഫിക്ക പാട്ട് പൊളിച്ചു 👍👍👍ഗീത ചേച്ചി supprr 👍👍

  • @user-ek1do5zv6v
    @user-ek1do5zv6v 9 หลายเดือนก่อน +17

    ഷാഫിക്ക song അടിപൊളി റിപ്പീറ്റ് അടിച്ചു കണ്ടു

  • @praseethaaneesh56
    @praseethaaneesh56 9 หลายเดือนก่อน +29

    അടിപൊളി എപ്പിസോഡ് ആയിരുന്നു, സ്കിറ്റ് സൂപ്പർ, പാട്ട് എല്ലാം സൂപ്പർ ആയിരുന്നു, തങ്കുവിനെ കണ്ടില്ലല്ലോ. ❤️❤️❤️

  • @yahya5485
    @yahya5485 9 หลายเดือนก่อน +19

    ഷാഫിക്കന്റെ പാടും സ്കിറ്റും സൂപർ👍

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 9 หลายเดือนก่อน +11

    ഷാഫികയുടെയും ബിനുചേട്ടാന്റെയും പാട്ട് സൂപ്പർ ❤️❤️

  • @adhil_rx_
    @adhil_rx_ 9 หลายเดือนก่อน +15

    ഷാഫിക്ക പാട്ട് പൊളിച്ചു 👌👌👌

  • @fathimakhaleel8309
    @fathimakhaleel8309 9 หลายเดือนก่อน +45

    തങ്കു ഇല്ലെങ്കിൽ ഒരു രസം ഇല്ല

  • @rachurayyan6130
    @rachurayyan6130 9 หลายเดือนก่อน +30

    ഷാഫിയുടെ പാട്ട് സൂപ്പർ
    Skip അടിച്ച് കണ്ടതാ

  • @jafuvlogs8864
    @jafuvlogs8864 9 หลายเดือนก่อน +8

    സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ മമ്മുക്ക പൊളിക്കുമയിരുന്ന് missing

  • @ourprettyzain7905
    @ourprettyzain7905 9 หลายเดือนก่อน +11

    Geeta mam.... Talented actress❤❤❤❤hats off ... Very very innocent face... othiri karayichu 😢😢😢... Very Happy to see in star magic....

  • @safusafwan8804
    @safusafwan8804 9 หลายเดือนก่อน +7

    Skit അടിപൊളി..സ്ത്രീ role ആലിസ് നന്നായി cheyyunnund💯.ഷാഫിക്ക song feel🥺❤

  • @HarishmaMalu
    @HarishmaMalu 9 หลายเดือนก่อน +11

    ഷാഫിക്കേടെ ഒരു പാട്ടെങ്കിലും ഇല്ലാത്ത സ്റ്റർമാജിക് രസമില്ല ❤️

  • @nunuvlog6507
    @nunuvlog6507 9 หลายเดือนก่อน +15

    ടിമിന്റെ അവസാന കൗണ്ടർ പൊളിച്ചു
    ഷാഫിക്ക അടി പൊളി

    • @LisaLisa-fs4rn
      @LisaLisa-fs4rn 9 หลายเดือนก่อน

      Teeminte counter polichu

  • @Ashik.8881
    @Ashik.8881 9 หลายเดือนก่อน +20

    ഷാഫിക്ക ❤❤❤പൊളിച്ചു

  • @sidhiquea9179
    @sidhiquea9179 9 หลายเดือนก่อน +6

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമയാണ് വാത്സല്യം 🌹🌹

  • @Kingini-id3iq
    @Kingini-id3iq 9 หลายเดือนก่อน +47

    ഇന്നത്തെ എപ്പിസോഡ് കലക്കി ❤❤ടീം ഏട്ടൻ പൊളിച്ചു 😂😂

  • @muneermangattuchalil9213
    @muneermangattuchalil9213 9 หลายเดือนก่อน +14

    ഷാഫി പൊളിച്ചു സോങ് ❤

  • @aliakbarallu5911
    @aliakbarallu5911 9 หลายเดือนก่อน +3

    28 min വന്ന ചേട്ടനെ പെട്ടെന്ന് കണ്ടപ്പോ സുധി ചേട്ടനെ ഓർമ വന്നു കാരണം സുധി ചേട്ടനെ പോലെയുണ്ട് കാണാൻ 🥺🥺🥺 മിസ്സ്‌ യു സുധി ചേട്ടാ 🥺🥺😭

  • @vadakaraali7458
    @vadakaraali7458 9 หลายเดือนก่อน +29

    ഷാഫിയുടെ പാട്ട സൂപ്പർ🎉🎉

    • @ShifasZiya
      @ShifasZiya 9 หลายเดือนก่อน +2

      Pattaaa😂😂😂

    • @VishnuR_574
      @VishnuR_574 9 หลายเดือนก่อน +2

      ഏത് പാട്ട🤣

  • @ahammedulkabeer6262
    @ahammedulkabeer6262 9 หลายเดือนก่อน +39

    Thank you Anoopetaa for bringing such a great artist Geetha

  • @harishankar7197
    @harishankar7197 9 หลายเดือนก่อน +15

    സുരഭിയും സുഹാസിനിയും വേഗം അപ്ലോഡ് ചെയ്യു

  • @DeepaU-vt8ow
    @DeepaU-vt8ow 9 หลายเดือนก่อน +12

    Anuu

  • @shihabvp3472
    @shihabvp3472 9 หลายเดือนก่อน +6

    ശാഫിക്ക പാടുന്ന പല പാട്ടുകളും ഓർജിനലിനെക്കാൾ ഫീൽ തരുന്നത് എനിക്ക് മാത്രമാണോ😊

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 9 หลายเดือนก่อน +1

    നാളെ നമ്മളിൽ 70% വും ചെന്നത്തേണ്ടുന്ന സ്വർഗ്ഗ ഗൃഹം..😊 ഇന്നിതു നടത്തിക്കുന്ന നല്ലവരായ മനുഷൃർക്ക് ..നന്മകളായ...നിങ്ങളേ..നിങ്ൾക്ക്..വന്ദനം..

  • @SebastianMary-dd2lv
    @SebastianMary-dd2lv 9 หลายเดือนก่อน +19

    ഉല്ലാസ് ചേട്ടൻ അടിപൊളി.... 😂😂😂

  • @pachalambhasi6348
    @pachalambhasi6348 9 หลายเดือนก่อน +15

    Karthu super

  • @noufalkl1020
    @noufalkl1020 9 หลายเดือนก่อน +6

    ടീമിന് ഇപ്പോൾ സ്വന്തം ആയിട്ട് ear mike ഒക്കെ ആയല്ലോ 😃😂💥🔥. Last counter പൊളിച്ചു

  • @user-fw5hx1sw9d
    @user-fw5hx1sw9d 9 หลายเดือนก่อน +17

    Anu+thanku: star magic

  • @jollyshaji7534
    @jollyshaji7534 9 หลายเดือนก่อน +6

    ചിന്നു സത്യം... പ്രവാസികളായ ഞാൻ നോക്കി നിൽക്കും സ്റ്റാർ മാജിക് വരുവാൻ വേണ്ടി 😍😍😍

  • @nuhanoushad2346
    @nuhanoushad2346 9 หลายเดือนก่อน +15

    Ella episode shafika konduvaranam 💖👌👌👌👌

  • @madiwalamuku8752
    @madiwalamuku8752 9 หลายเดือนก่อน +8

    Hi sudhi chetta missed you in this episode😢, chandu dialogue it's ur master piece , shafi poli 🎉 voice ❤, Geetha madam welcome to starmagic 🎉, starmagic team ❤

  • @hashidhashitanur
    @hashidhashitanur 9 หลายเดือนก่อน

    ഇന്നത്തെ മാജിക്ക്.
    മലയാളത്തിന്റെ നിത്യ ഹരിത നായിക ഗീതാ മേഡം ✨️
    ഷാഫിക്കാ,ബിനു അടിമാലി പാട്ട് കലക്കി.
    കളരി,കറാട്ട കോമഡി കൂടുതൽ ഉഷാറായില്ല.
    അവസാനം സ്ക്രിപ്പ്റ്റ് തകർത്തു എല്ലാവരും നന്നായി ചെയ്തു.
    ആലീസ് അടിപൊളി 🤝
    വാഴ വരെ നന്നായി അഭിനയിച്ചു അനു 😄 ടീം ക്‌ളൈമാക്സ് കൗണ്ടർ തകർത്തു.
    ഗുണ പാഠം : ഒരു കലാകാരൻ,കലാകാരി കാലങ്ങൾ കഴിഞ്ഞാലും ശോഭ കൂടി പ്രേക്ഷക ഹൃദയങ്ങളിൽ തിളങ്ങി നിൽക്കുന്നു ✨️

  • @sajukp940
    @sajukp940 9 หลายเดือนก่อน +2

    ബിനു ചേട്ടൻ നല്ല ഗായകനാണ് തർക്കമില്ല.. പക്ഷേ മൂക്കിൽ വെച്ച് പാടാതെ തുറന്ന് പാടിയാൽ വളരെ നന്നായിരിക്കും.... 😍😍😍

  • @UsmanUsu-vr1pi
    @UsmanUsu-vr1pi 9 หลายเดือนก่อน +3

    ഇപ്പോഴായിരുന്നു സുധിചേട്ടൻ വേണ്ടിയിരുന്നത് മമ്മുക്ക ചെയ്യാൻ സുധി ചേട്ടൻ തന്നെ

  • @shylajakrishna7783
    @shylajakrishna7783 9 หลายเดือนก่อน +6

    അടിപൊളി ❤❤❤ സുധി തങ്കു മിസ്സ്‌ ചെയ്യുന്നു

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 9 หลายเดือนก่อน

    രണ്ട് ടീമിന്റെയും counter ഒരു രക്ഷയില്ല ഗീത ചേച്ചിയെ ഈ ഷോയിൽ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം എന്റെ ഷാഫിക്ക എന്തൊരു ഫീൽ ആണ് പാട്ടിനു അത് പോലെ ബിനു ചേട്ടന്റെ പാട്ടും പൊളി പൊളി പൊളി skit പൊളി ആലിസ് തകർത്തു അഭിനയിച്ചു അടിപൊളി

  • @user-cz3nz1di2h
    @user-cz3nz1di2h 9 หลายเดือนก่อน +2

    ഞാനൊരു പ്രവാസിയാണ് അവിടെ ഇരുന്നാണ് ഈ പ്രോഗ്രാം കാണുന്നത് ഒരുപാട് ഇഷ്ടമാണ് ടെൻഷൻ മാറാനുള്ള ഒരു മരുന്നാണ്❤️❤️❤️❤️❤️❤️❤️❤️

  • @Adidev.k-cg8br
    @Adidev.k-cg8br 9 หลายเดือนก่อน +14

    ഈ ഷോ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. 🥰🥰

  • @emmanuelvarghese1314
    @emmanuelvarghese1314 9 หลายเดือนก่อน +14

    Anukutty

  • @sarithasucheendran9940
    @sarithasucheendran9940 9 หลายเดือนก่อน +1

    🥰💖🥰𝖘𝖙𝖆𝖗 𝖒𝖆𝖌𝖎𝖈 𝖚𝖞𝖎𝖗🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰skit സൂപ്പർ poli 🥰💖🥰ബിനു ചേട്ടൻ ഷാഫി ikka പാട്ട് സൂപ്പർ 🥰💖🥰

  • @mubeena5016
    @mubeena5016 9 หลายเดือนก่อน +12

    സ്റ്റാർ മാജിക് ഭയങ്കര ഇഷ്ട്ടമാണ് 👍👍❤️❤️

  • @parimalamentertainment2268
    @parimalamentertainment2268 9 หลายเดือนก่อน +12

    ഓണത്തിന് ധ്യാൻ ശ്രീനിവാസനെ കൊടുവരുമോ ❤❤❤❤❤

  • @alphonsakuniyil8482
    @alphonsakuniyil8482 9 หลายเดือนก่อน +16

    ഗീത ചേച്ചി ❤👍🏻👍🏻

  • @abhijithtp7500
    @abhijithtp7500 9 หลายเดือนก่อน +2

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി ഇല്ലാത്തത് വിഷമമാണ് അടുത്ത എപ്പിസോഡിലെ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤

  • @ErreaYoutuber
    @ErreaYoutuber 9 หลายเดือนก่อน +12

    Shafikka you are a great singer❤🥰🔥

  • @rahmathsalih3594
    @rahmathsalih3594 9 หลายเดือนก่อน +6

    ഇതിൽ skit അവതരിപ്പിക്കുന്നതും സ്റ്റാർ മാജിക് താരങ്ങൾ തന്നെ വേണം pls

  • @aliarakkal3622
    @aliarakkal3622 9 หลายเดือนก่อน +15

    Anu chechi back with action missing thankus

  • @jijumadhavan7550
    @jijumadhavan7550 9 หลายเดือนก่อน

    ഒരുകാലഘട്ടത്തിലെ മികച്ച നടി ഗീത :❤❤❤. സൂപ്പർ. ടീമേ😅😅😅 സമ്മതിച്ച് ... ഓരോന്നിനും ബിനു അളിയന്റേം യും , അനുവിന്റെയും അടുത്ത് പെടച്ചത് പൊളിച്ച് ട്ടാ😅😅😅😅. ഗസ്റ്റ് കളെ ബിനു അളിയൻ പാടി രസിപ്പിക്കാൻ എന്ന് നോക്കിയാലും അന്ന് സുഖമാവാറില്ല പാട്ട്. തുടക്കത്തിലെ വരി രസായി പിന്നെ സുഖായില്ല. ഷാഫി രസായിട്ടാ പാട്ട് . സ്കിറ്റ് കുഴപ്പമില്ലാർന്ന് ഇടയ്ക്ക് മുന്നാല് സാധനങ്ങൾ ഉണ്ടായി😅😅😅 ആലീസും മണികണ്oനും , സുമേഷും നന്നായി മാജിക്ക് ലേഡി❤❤❤- :

  • @adhiladhiya5678
    @adhiladhiya5678 9 หลายเดือนก่อน +6

    സുധി ചേട്ടനെ ഒരുപാട് ഒരുപാട് മിസ് ചെയ്യുന്നു 😢😢😢സുധി ചേട്ടന്റെ കുറവ് നന്നായി ഉണ്ട് 😢😢😢

    • @martintreesa3097
      @martintreesa3097 9 หลายเดือนก่อน +1

      Exactly.. Sudhi chettan marich pinne njn e show kanunne ipozha

  • @DRAGO260
    @DRAGO260 9 หลายเดือนก่อน +7

    ഈ അനുക്കുട്ടീയെ ആണ് ഞങ്ങൾക്ക് ഇഷ്ടം ❤

  • @sajirmoolayil2719
    @sajirmoolayil2719 9 หลายเดือนก่อน +3

    Shafikka super ❤
    Binuadimali also nalla voice

  • @ahwellprince1228
    @ahwellprince1228 9 หลายเดือนก่อน +1

    ഷാഫിക്ക😘 ബിനുചേട്ടൻ എന്നും supper ആരും അദ്ദേഹത്തെ അടുത്തറിഞ്ഞാൽ ഇഷ്ടപ്പെട്ടു പോവും

  • @shereenajelishereenajeleel9773
    @shereenajelishereenajeleel9773 9 หลายเดือนก่อน +14

    Shafikka song supar

  • @abdulbasheer8439
    @abdulbasheer8439 9 หลายเดือนก่อน +4

    ടീമിൻ്റെ അസ്ഥാനത്തുള്ള ആ കൗണ്ടർ ഈ എപ്പിസോസിലെ ഹൈലൈറ്റ്

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 9 หลายเดือนก่อน

    ഷാഫി പാടിയത് സൂപ്പർ ആയിരുന്നു, പാട്ടുകൾ മുറിച്ച് മുറിച്ചാണ് പാടുന്നത്ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു,ബ്രിത്ത് നിൽക്കാനുള്ള എന്തെങ്കിലും പ്രാക്ടീസ് ചെയ്യും എന്ന് വിശ്വസിക്കുന്നു, പ്രത്യേകിച്ച് ദാസേട്ടൻ പാടിയ പാട്ട് ആകുമ്പോൾ എന്നാലും സൂപ്പർ സിംങർ ആണ്👍, സ്കിറ്റ് സൂപ്പർ, ഇതുപോലെ നല്ല നല്ല സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു, അനുപ് സർ, ഈ ഷോയിൽ വരുന്ന എല്ലാ ആർട്ടിസ്റ്റും ഓരോ ഗസ്റ്റ്‌ വരുമ്പോൾ അവരിലുള്ള ആഗ്രഹങ്ങൾ പറയാൻ ശ്രെമിക്കും, അപ്പോൾ അത് അവരിൽ ഉണ്ടാകുന്ന സന്തോഷവും വേറെയാണ്, ലക്ഷ്മി നക്ഷത്ര വരെ അവർക്ക് പറയാനുള്ളത് പറയിക്കും കേൾക്കും അതിന് ഇടയ്ക്ക് കയറി ചിലർ തടസപ്പെടുത്തുന്നത് നിറുത്തിക്കണം, അത് ചിലർ പാടുമ്പോഴും അങ്ങനെയാണ്, ഒരാളിന് മാത്രമുള്ള സ്റ്റേജ് പോലെ തോന്നി. നോബി,ഉല്ലാസ്, ബിനീഷ് ഇവരുടെ കോമഡി കേൾക്കുമ്പോൾ നാച്ചുറൽ ആയി തോന്നും, ഇനി ഓണം പ്രോഗ്രാമിന് നല്ല നല്ല സ്കിറ്റുകൾ, കോമഡി ഇവ പ്രതീക്ഷിക്കുന്നു, എല്ലാവിധ ആശംസകളും നേരുന്നു 👍