Star Magic | Flowers | EP# 590

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2023
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #starmagic #ComedyProgram #Entertainment
  • บันเทิง

ความคิดเห็น • 822

  • @rachurayyan6130
    @rachurayyan6130 9 หลายเดือนก่อน +603

    ഓരോ എപിസോഡും കാണുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് kollam സുധി ഇല്ലല്ലോ എന്ന ഓർമയാണ്

    • @user-uf2ek4fv2k
      @user-uf2ek4fv2k 9 หลายเดือนก่อน +14

      Sathyam..... Ethra kollam kazijalum sudhi chettane marakkan pattilla. Eppoyum vishwasikkan pattunnilla.

    • @rachurayyan6130
      @rachurayyan6130 9 หลายเดือนก่อน +1

      @@user-uf2ek4fv2k അതെ

    • @asyaminhavkminha6917
      @asyaminhavkminha6917 9 หลายเดือนก่อน +9

      Sathyam

    • @snowdrops9962
      @snowdrops9962 9 หลายเดือนก่อน +5

      എവിടുന്നൊക്കെയോ sound കേൾക്കുമ്പോലെ തോന്നും ചിലപ്പോൾ 😢

    • @alenalenalu5394
      @alenalenalu5394 9 หลายเดือนก่อน +4

      Athoru theera vedhana thaneyanu

  • @prafulprafu3852
    @prafulprafu3852 9 หลายเดือนก่อน +107

    ഷാഫിക്ക നിങ്ങൾ ഒരിക്കലും താഴ്ന്ന പോകരുത് 90' s കിഡ്‌സിന് ഒരിക്കലും മറക്കാൻ പറ്റില്ല നിങ്ങടെ പാട്ടുകൾ. അത്രേ ഏറെ ഹിറ്റുകൾ ആണ് നിങ്ങടെ പാട്ടുകൾ ❤️❤️ u ഷാഫിക്ക

  • @den-wg4ce
    @den-wg4ce 9 หลายเดือนก่อน +64

    ഷാഫി ബ്രോ..❤️.മുമ്പ് സ്കൂളിൽ പഠിക്കുന്ന സമയം ഒരു ചാനൽ ഉണ്ടായിരുന്നു ആൽഫ ചാനൽ... അതിലെ സ്കൂളിൽ പോകുന്ന ടൈമ് റെഡിയാകുമ്പോൾ ഷാഫി ബ്രോയുടെ സോങ് ആയിരിക്കും കൂടുതൽ വരുന്നത്.. പിന്നെ കുറെ ഫേവറേറ്റ് സോങ് ഉണ്ട് ആ സോങ് ഒന്നും വന്നില്ലെങ്കിൽ ഫോൺ എടുക്കും അവരുടെ കോൺടാക്ട് നമ്പറിൽ വിളിക്കും... ഷാഫി ബ്രോയുടെ സോങ്ങ് കേൾക്കുമ്പോൾ ആ ഓർമയാണ് ആദ്യം വരുന്നത്...❤❤❤❤... നിങ്ങൾ ഇപ്പോഴും പുലിയാണ്... നമ്മുടെ സ്വന്തം ഷാഫി ബ്രയിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്കും കമന്റ്.....❤❤❤LOVE YOU BRO

    • @adhil_rx_
      @adhil_rx_ 9 หลายเดือนก่อน +2

    • @haneefap3325
      @haneefap3325 3 หลายเดือนก่อน

  • @leorazz2882
    @leorazz2882 9 หลายเดือนก่อน +127

    ഷാഫിക്ക ഇങ്ങൾ പാടിക്കോ ഞങ്ങൾ ഉണ്ട് കൂടെ ചിലകാതെ പോകാൻ പറ സംഗതി വന്നില്ല എന്ന് പറയുന്ന ആളുകളോട് ഇങ്ങൾ വോയ്സ് അടിപൊളി അല്ലേ❤❤❤❤❤❤

  • @123-RUN
    @123-RUN 9 หลายเดือนก่อน +190

    ഷാഫിക്ക അടിപൊളി singer തന്നെ ആണ് അത്രെയും നമുക്ക് പാടാൻ കഴിയില്ലല്ലോ പാടാൻ കഴിയുന്നവരും ഉണ്ട് 👍🏻👍🏻

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 9 หลายเดือนก่อน +172

    ഷാഫി സൂപ്പർ ഗായകനാണ്, ആരെയും അനുകരിക്കാൻ ശ്രമിക്കാതെ സ്വന്തം സൗണ്ടിൽ പാടുന്നു, അല്ലാതെ കാര്യം പറയുമ്പോൾ ഒരു സൗണ്ട് പാടുമ്പോൾ യേശുദാസിനെ അനുകരിക്കാൻ ശ്രെമിക്കാറില്ല, ഇന്നത്തെ പ്രോഗ്രാം കൊള്ളാം, ജയിച്ച ടീം മാറിപ്പോയില്ലേ എന്നൊരു സംശയം

    • @rukiyarafeeq9758
      @rukiyarafeeq9758 9 หลายเดือนก่อน

      Aa

    • @rajlashdiyan2223
      @rajlashdiyan2223 9 หลายเดือนก่อน +1

      അടിമാലിയെ ഉദ്ദേശിച്ചതല്ലേ 😂

    • @sunilnarayanan2801
      @sunilnarayanan2801 9 หลายเดือนก่อน

      ഷാഫി ഇക്ക 👌👌👌👌

  • @ichumusodi275
    @ichumusodi275 9 หลายเดือนก่อน +57

    ഷാഫിക്ക നിങ്ങൾ പൊളിയാണ് ❤ കുറ്റപ്പെടുത്തുന്നവർ ഒരു മൂളിപാട്ടു പോലും പാടാൻ അറിയാത്ത നെഗറ്റീവോളികൾ ആണ് അത് കാര്യമാക്കണ്ട 👍🏻
    😍 Star Magic Uyiru 😍

    • @ashiqm36
      @ashiqm36 9 หลายเดือนก่อน

      എന്താണ് സംഭവം..?

  • @aneesp8569
    @aneesp8569 9 หลายเดือนก่อน +191

    ബിനു ചേട്ടൻ, നോബി, അസീസ്ക്ക, ഉല്ലാസ് പന്തളം, തങ്കു പിന്നെ നമ്മടെ ടീമും ഇവര് എല്ലാവരും ഉണ്ടെങ്കിൽ സംഭവം കളറാക്കും ❤❤❤❤

    • @aneesp8569
      @aneesp8569 9 หลายเดือนก่อน

      @@shan6566 അവരില്ലാത്ത സ്റ്റാർ മാജിക്‌ ഒന്ന് ആലോചിച്ച് നോക്കു

    • @sabnasvibe8533
      @sabnasvibe8533 9 หลายเดือนก่อน +1

      നെൽസൺ. ശശാങ്കൻ

  • @manjusajeev1978
    @manjusajeev1978 9 หลายเดือนก่อน +24

    ഷാഫിയുടെ ഹിന്ദി പാട്ടൊക്കെ സൂപ്പറാട്ടോ..ധൈര്യായിട്ട് പാടിക്കോളൂ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു

  • @pravasidevadas8612
    @pravasidevadas8612 9 หลายเดือนก่อน +44

    അനു നീ പൊളിയാണടി മുത്തെ നല്ല ഡാൻസ് തങ്കച്ചന വിടെ

  • @ramdas72
    @ramdas72 9 หลายเดือนก่อน +14

    ബാറിലെ ബാർബിഗേൾ അനുക്കുട്ടിയുടെ ഡാൻസും സ്‌പോണ്ടേനിയസ് കോമഡികിംഗ്സ് ബിനുവിന്റെയും ഉല്ലാസിന്റെയും കോമഡിയും ടെലിവിഷൻചാനലുകളിലെ ഏറ്റവും ജനപ്രിയയായആങ്കർ ചിന്നുവിന്റെയും കോമ്പിനേഷനോടുവിൽ ശ്രീവിദ്യയുടെ മാസ്സ് കൗണ്ടറോട് കൂടിയൊരു എൻഡിങ്. 😍😍❤❤❤

  • @RenjithRenjith-zy6yr
    @RenjithRenjith-zy6yr 9 หลายเดือนก่อน +46

    ഷാഫി ഇക്ക സൂപ്പർ ആൽബം സോങ് എല്ലാ എപ്പിസോഡിലും ഷാഫിക്ക് ഓരോ ആൽബം സോങ്🥰

  • @RajeshP-ce7od
    @RajeshP-ce7od 9 หลายเดือนก่อน +68

    അനുവിന്റെ ബാർ ഡാൻസ് പൊളിച്ചു.... മൃദൂല is റീട്ടൻ.... പഴയപോലെ ആക്റ്റീവ് ആകുന്നുണ്ട്..... ഷാഫിക്ക സോങ് പൊളി...❤❤❤❤

    • @RajeshP-ce7od
      @RajeshP-ce7od 9 หลายเดือนก่อน

      @@shan6566 ഓഓഓ ആയിക്കോട്ടെ.... എല്ലാരും എപ്പോഴും പൊളി ആണ്...... അന്നു അങ്ങനെ പറഞ്ഞന്നേ ഉള്ളു 😄😄

  • @lijisunil9091
    @lijisunil9091 9 หลายเดือนก่อน +129

    അനുമോളെ, ഈ ചെറുപ്രായത്തിൽ മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണ് 👍👌. അതും അത്രയും senior artists അവിടെ നിൽക്കുമ്പോൾ 👏👏

    • @BIGBOSS_LIVE_S05
      @BIGBOSS_LIVE_S05 9 หลายเดือนก่อน +20

      ചെറു പ്രയോ😂😂28 വയസു കഴിഞ്ഞു.. ആ സിനിയെര്സ് ഇതിലും ചെറുപ്രായത്തിൽ. ആളുകളെ ചിരിപ്പിക്കാൻ തുടങ്ങിതാ സേട്ടാ

    • @prashathprashaaa7808
      @prashathprashaaa7808 9 หลายเดือนก่อน +6

      Cheruprayamooo anu molooo nie kannu pottan anooo

    • @rabeehrabeehk8004
      @rabeehrabeehk8004 9 หลายเดือนก่อน +1

      😂

    • @rinusworldrinku2125
      @rinusworldrinku2125 9 หลายเดือนก่อน

      ​@@prashathprashaaa7808ആ 😂😂😂😂

    • @jithinjarrabs9625
      @jithinjarrabs9625 9 หลายเดือนก่อน +3

      😂😂Anu mol alla Anu thalla Ahnu 😂😂

  • @aaronradhakrishnan9147
    @aaronradhakrishnan9147 9 หลายเดือนก่อน +137

    അടിപൊളി എപ്പിസോഡ് 👌
    അനുവിന്റെ ഡാൻസ് സൂപ്പർ.. ഷാഫിക്കയുടെ പാട്ട് 👌
    ഗെയിം സൂപ്പർ ആയിരുന്നു.. 👍

    • @nithinabraham7057
      @nithinabraham7057 9 หลายเดือนก่อน

      pakshe ithil kelkkunna music nu alla anu dance cheythekkunnathu nan soodana mogini enna tamil song (paayum puli enna moviyile)v nu aanu anu dance cheythekkunnathu

    • @nithinabraham7057
      @nithinabraham7057 9 หลายเดือนก่อน

      ​@@shan6566100%

  • @nisarahoof3863
    @nisarahoof3863 9 หลายเดือนก่อน +83

    അനു ഡാൻസ് സൂപ്പറായിരുന്നു 😍❤️ഷാഫിക്ക പാട്ട് 👍🏻❤️

  • @lakshmi-143-lallu
    @lakshmi-143-lallu 9 หลายเดือนก่อน +76

    ബിനുചേട്ടാ സൂപ്പർ... അനുകുട്ടി ❤pinne all suppr 🌹❤❤❤

  • @johnsonpappachan1446
    @johnsonpappachan1446 9 หลายเดือนก่อน +85

    ഷാഫിക്ക പൊളിച്ചു ❤❤

  • @sajirasaji2849
    @sajirasaji2849 9 หลายเดือนก่อน +47

    ഷാഫിക്ക സോങ് സൂപ്പർ 👍

  • @vadakaraali7458
    @vadakaraali7458 9 หลายเดือนก่อน +29

    അനു സൂപ്പറായിരു😮😊

  • @ibrahimkp3366
    @ibrahimkp3366 9 หลายเดือนก่อน +92

    അനുക്കുട്ടി സൂപ്പർ ഡാൻസ് 👌👌

  • @AkkuAkhilesh
    @AkkuAkhilesh 9 หลายเดือนก่อน +48

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @noushadforest6847
    @noushadforest6847 9 หลายเดือนก่อน +42

    ഷാഫിക്ക സൂപ്പർ ❤ സോങ്...

  • @ushaushafranics3557
    @ushaushafranics3557 9 หลายเดือนก่อน +51

    അനുമോളെ സൂപ്പർ❤❤❤

  • @muhammedkuttyaripra9527
    @muhammedkuttyaripra9527 9 หลายเดือนก่อน +79

    അനുക്കുട്ടി സ്റ്റാർ മാജിക്കിന്റെ മുത്താണ് എന്താ ഡാൻസ് പൊളിച്ചു അനു 💚💚

    • @nizunizunizu1935
      @nizunizunizu1935 9 หลายเดือนก่อน +2

      ഒലക്ക യാണ്

    • @nithinabraham7057
      @nithinabraham7057 9 หลายเดือนก่อน

      ​@@nizunizunizu1935ninte konothil poda

    • @nizunizunizu1935
      @nizunizunizu1935 9 หลายเดือนก่อน

      @@nithinabraham7057 നീ പോടാ

  • @lucamrc7764
    @lucamrc7764 9 หลายเดือนก่อน +33

    Anumol anukutty power booster dance

  • @jahanasiraj..135
    @jahanasiraj..135 9 หลายเดือนก่อน +70

    ബിനു ചേട്ടൻ പാട്ട് 🔥🔥🔥രണ്ടു കമ്മത്തുമാരും 👌👌👌

    • @muhsinmuthu2150
      @muhsinmuthu2150 9 หลายเดือนก่อน

      👍👍👍😍😍😍

  • @sheebaskala190
    @sheebaskala190 9 หลายเดือนก่อน +40

    അനുക്കുട്ടിയേ ചിരിച്ചു ചത്തു...
    Accident ന്റെ വേദനയിൽ കിടക്കുമ്പോൾ അതൊക്കെ
    മറന്നു അർമാദിച്ചു ചിരിച്ചു.❤❤

    • @VinayakVijay-nx1qx
      @VinayakVijay-nx1qx 9 หลายเดือนก่อน +4

      Vegam sugamakattenn prarthikkunn

  • @praseethaaneesh56
    @praseethaaneesh56 9 หลายเดือนก่อน +86

    അടിപൊളി പൊളി എപ്പിസോഡ് ആയിരുന്നു, ഇന്നത്തെ ഗെയിമിൽ ഒത്തിരി ചിരിച്ചു കൂടുതൽ അനു ആയിരുന്നു കോമഡി, ഇന്ന് തങ്കുവും, അസീസ് ഇക്ക, ഐശ്വര്യയും ഒക്കെ മിസ്സിംഗ്‌ ആയിരുന്നല്ലോ. പാട്ടെല്ലാം സൂപ്പർ ❤️❤️❤️

  • @rafeeqwafa9602
    @rafeeqwafa9602 9 หลายเดือนก่อน +53

    ഷാഫിക്ക ഡയാന combo സൂപ്പർ ❤❤❤❤❤

  • @lathamohan3428
    @lathamohan3428 9 หลายเดือนก่อน +34

    ബിനു ചേട്ടൻ പാട്ട് സൂപ്പർ ഷാഫിക്ക സൂപ്പർ ❤❤❤❤❤❤

  • @jijumadhavan7550
    @jijumadhavan7550 9 หลายเดือนก่อน +17

    ❤❤❤❤❤❤❤❤ പ്രിയ സുധിയേ 🙏. ന്റ് ്് പൊന്നനുവേ എന്തുട്ട് പെടയാർന്ന് ഡാൻസ്😂😂. ടീമേ😂😂😂 തകർക്കാണല്ല . ഗെയിം തകർത്തുട്ടാ രക്ഷയില്ലാർന്ന് ഡയാന സൂപ്പർ🔥🔥🔥🔥 രക്ഷയില്ലാർന്ന്❤❤. ടീമും ജിത്തുവും കട്ട കട്ടയ്ക് പെടച്ച്🔥. ഷാഫി പാട്ട് നന്നായി പ്രിയങ്ക പാട്ടിനൊപ്പം ചേർന്നത്❤❤❤. ഉല്ലാസിന്റ കൗണ്ടറുകൾ മാത്രമായി തുടങ്ങി സ്റ്റാർ മാജിക്കിൽ. ബിനു അളിയാ പാട്ട് നന്നായി, മാജിക്ക് ലേഡി❤❤❤❤❤❤🔥🔥🔥. 7 ദിവസമാക്കാൻ നോക്ക്ട്ടാ

  • @leenasunny1387
    @leenasunny1387 9 หลายเดือนก่อน +11

    Anu വിൻ്റെ dance kandu polum Njan etra ചിരിച്ചില്ല ,game kandu ചിരിച്ചു മടുത്തു, ഷാഫിക്കാ സോങ്ങ് supperr, ബിനു ചേട്ടൻ്റെയും, ഉല്ലാസ് ചേട്ടൻ കൗണ്ടർ അടിപൊളി,

  • @nunuvlog6507
    @nunuvlog6507 9 หลายเดือนก่อน +17

    ശാഫിക്ക അടിപൊളി അല്ലെ
    അടിപൊളി സോങ്
    വിനു അടിമാലിയും ശ്രീവിദ്യ കോംബോ അടിപൊളി 👍

  • @NiyaMeharin-tl6xb
    @NiyaMeharin-tl6xb 9 หลายเดือนก่อน +47

    Anu polichu❤❤❤❤.super muthe

  • @dheerajkannan4358
    @dheerajkannan4358 9 หลายเดือนก่อน +39

    ലക്ഷമി Dress പൊളിച്ചു❤

    • @argentina1O
      @argentina1O 9 หลายเดือนก่อน +4

      ഇമ്മാതിരി പൂട്ടിയും കുറച്ചു വില കൂടിയ Dress ഉം ഇട്ടാൽ നീ 😡അതിനേക്കാൾ Look ആയിരിക്കും

    • @dheerajkannan4358
      @dheerajkannan4358 9 หลายเดือนก่อน +2

      ഡ്രസ്സ് Super എന്നാണ് പറഞ്ഞ്😘

  • @anithapremananitha5214
    @anithapremananitha5214 9 หลายเดือนก่อน +137

    സൂപ്പർ എപ്പിസോഡ്. തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു. എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു. അനുകുട്ടിയുടെ ഡാൻസ് സൂപ്പർ

    • @kadeejakadeeja1389
      @kadeejakadeeja1389 9 หลายเดือนก่อน

      ..

    • @harisv8434
      @harisv8434 9 หลายเดือนก่อน +3

      ആ അവസാനത്തെ അഭിപ്രായം ഒന്ന് പുനപരിശോധിക്കുമോ ?

    • @vinodkumarv9101
      @vinodkumarv9101 9 หลายเดือนก่อน

      ഈ കോപ്രായമാണോ ഡാൻസ് എന്ന് ഉദ്ദേശിച്ചത്

    • @aneesp8569
      @aneesp8569 9 หลายเดือนก่อน

      @@vinodkumarv9101 പറ്റില്ലെങ്കിൽ വിട്ടിട്ട് പോടെയ്

    • @anithapremananitha5214
      @anithapremananitha5214 9 หลายเดือนก่อน +1

      ഡാൻസ് എന്ന് ഉദ്ദേശിച്ചത് അനു കളിക്കാനുണ്ടായ സാഹചര്യം ഒന്നോർത്തു നോക്കു. അതല്ലാതെ അനു ക്ലാസിക്കൽ ഡാൻസ് കളിച്ചു എന്നല്ലല്ലോ ഞാൻ പറഞ്ഞത് sahodaraaàaa

  • @yadunathk8388
    @yadunathk8388 9 หลายเดือนก่อน +42

    അനു ഉള്ള എപ്പിസോടും ഇല്ലാത്ത എപ്പിസോടും വേഗം മനസിലാക്കാം❤. ഇടയ്ക്കു ആ അഷിരീരി കേട്ടില്ലെങ്കിൽ ഒരു സുഖമില്ല😂😂

  • @jamshimoidu8977
    @jamshimoidu8977 9 หลายเดือนก่อน +37

    Shafikka and priyanka combo🔥🔥🔥🔥🔥🔥🔥🔥

  • @abukalambra6340
    @abukalambra6340 9 หลายเดือนก่อน +7

    അസിസ്ക്കാ miss you ......
    തങ്കു miss you. .....

  • @sarammashibu7664
    @sarammashibu7664 9 หลายเดือนก่อน +29

    Dayyana shafikka is like sometime brother sister or sometime vappa and oal❤❤

  • @simsar69
    @simsar69 9 หลายเดือนก่อน +9

    പ്രിയങ്ക കൂടെ പാടുന്നത് ശ്രദ്ധിക്കാതെ ഷാഫി പാടികൊണ്ടിരിക്കുമ്പോൾ ഡയാന ഷാഫിയെ വിളിച്ചു കാണിച്ചു കൊടുത്തത് ഇഷ്ട്ടപ്പെട്ടു 👍. ഷാഫിയോട് ഒരു പാട്ടുംകൂടെ പാടാൻ പറഞ്ഞു അവസരം കൊടുത്ത പ്രിയങ്കയെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് ഷാഫി രണ്ടാമത്തെ പാട്ട് പാടിയത് അത് മനപ്പൂർവം ആയിരിക്കില്ല എന്നാലും അത് ഇഷ്ടപ്പെട്ടില്ല

  • @user-fw5hx1sw9d
    @user-fw5hx1sw9d 9 หลายเดือนก่อน +28

    Anu +star magic: mesmerizing

  • @aleesworldism5031
    @aleesworldism5031 9 หลายเดือนก่อน +31

    Anumole thakarthu entharunnu energy 😍😍

  • @sajeerrocks5250
    @sajeerrocks5250 9 หลายเดือนก่อน +38

    ഷാഫിക്കന്റെ പാട്ട് സൂപ്പർ ❤❤സൂപ്പർ എപ്പിസോഡ് 😂😂😂❤️❤️❤️❤️❤️

  • @niyasn551
    @niyasn551 9 หลายเดือนก่อน +4

    എത്ര എപ്പിസോഡ് കടന്നുപോയാലും നിങ്ങൾ എത്ര ചിരിപ്പിച്ചാലും ആ ഫ്ലോറിൽ സുധിച്ചേട്ടന്റെ കുറവ് ഒരു കുറവ് തന്നെയാണ് 😔സുധിചേട്ടനെ ഓർക്കാതെ സ്റ്റാർമാജിക് എന്ന പേര് മനസ്സിൽ വരുന്നില്ല 😔

  • @rageshkamalasanan7587
    @rageshkamalasanan7587 9 หลายเดือนก่อน +60

    ബിനു ചേട്ടൻ & ഷാഫിക്ക പാട്ടു സൂപ്പർ ❤❤❤

  • @anusdream4665
    @anusdream4665 9 หลายเดือนก่อน +48

    അനുന്റെ ഡാൻസ് ഷാഫിക്കാന്റെ പാട്ട് 🥰🥰❤❤

  • @Subairkp-gl9xd
    @Subairkp-gl9xd 9 หลายเดือนก่อน +6

    ബിനു ചേട്ടന്റെയും ഷാഫിക്കയുടെയും പാട്ട്എല്ലാഎപ്പി സോഡിലും വേണം ഇത് ഞങ്ങൾ പ്രവാസികളുടെ ഒരു അപേക്ഷയാണ് സൗദിയിൽനിന്നും ഒരുക്കൂട്ടം സ്റ്റാർ മാജിക് ആരാധകർ 🥰🥰🥰🥰ചിന്നു അനുബ്എട്ടനോട്‌ ഒന്ന് പറയണേ

  • @simsar69
    @simsar69 9 หลายเดือนก่อน +46

    കുറച്ചു നാൾ മുമ്പത്തെ എപ്പിസോഡിൽ കൊട്ട ഭീകരൻ എന്നൊരു ഗെയിം ഉണ്ടായിരുന്നു അതിൽ അനു ആ ഗെയിം ആരും പ്രതീക്ഷിക്കാത്ത രീതിയിൽ കളിച്ചു ആ ഗെയിം ഒന്നുടെ കൊണ്ടുവരുമോ. നവ്യ &ധർമജൻ ആയിരുന്നു ഗസ്റ്റ്. അതിൽ നവ്യ ഷിയാസിനോട് sorry പറഞ്ഞു.. പ്ലീസ് ആ ഗെയിം ഒന്നുടെ കൊണ്ടുവാ അനു അന്നത്തെ പോലെ കളിക്കുമോ എന്നറിയാം 😄

  • @deepthi6370
    @deepthi6370 9 หลายเดือนก่อน +25

    അനുകുട്ടി സൂപ്പർ 👌 എല്ലാവരും അടിപൊളി love you all ❤️❤️❤️

  • @ammutrishul1852
    @ammutrishul1852 9 หลายเดือนก่อน +30

    Anuuuui👌👌👌👌👍👍❤️❤️

  • @jahanasiraj..135
    @jahanasiraj..135 9 หลายเดือนก่อน +20

    Shafikka പാട്ട് 🔥🔥🔥

  • @ChegamanaduKL24
    @ChegamanaduKL24 9 หลายเดือนก่อน +16

    Anuvinte dans super❤👌👌

  • @empuran2582
    @empuran2582 9 หลายเดือนก่อน +17

    Anu mridula super

  • @okm912
    @okm912 9 หลายเดือนก่อน +12

    അനു പൊന്നു മുത്തേ

  • @SAMDoha-ly1uc
    @SAMDoha-ly1uc 9 หลายเดือนก่อน +33

    ഷാഫിയുടെ പാട്ട് ❤❤❤❤ സൂപ്പർ 👌

  • @Ratheesh-io1bq
    @Ratheesh-io1bq 9 หลายเดือนก่อน +12

    ബിനുചേട്ടൻ പാടിയപ്പോൾ പ്രിയങ്ക ചേച്ചിടെ എക്സ്പ്രഷൻ 👌👌

  • @raginiragam6026
    @raginiragam6026 9 หลายเดือนก่อน +8

    തങ്കു ഇല്ലേ അനുമോൾ വരുമ്പോൾ തങ്കു ഇല്ല, തങ്കു വരുമ്പോൾ ആണ് ഇല്ല ഈ കോമ്പോ ഇഷ്ടം

  • @Emuzlite
    @Emuzlite 9 หลายเดือนก่อน +13

    ഷാഫി ബ്രോ.. എന്തു കിടു ആണ്.. ❤❤❤

  • @rafeekpali1347
    @rafeekpali1347 9 หลายเดือนก่อน +6

    കുറച്ചുനാൾ മുമ്പത്തെ എപ്പിസോഡിൽ കൊട്ടാഭീകരൻ എന്നൊരു ഗെയിം ഉണ്ടായിരുന്നു ആ ഹ്ഗെയിം ഒന്നുടെ കൊണ്ടുവരുമോ അത്പോലെ വാട്ടർ ഗെയിംസ് കൊണ്ടുവരണം

  • @sabuck1024
    @sabuck1024 9 หลายเดือนก่อน +1

    ഈ ഫ്ലോറിൽ ഏറ്റവും ഭാഗ്യം കിട്ടിയ ആർട്ടിസ്റ്റ് ഡയാനയാണ് ഒരുപാട് ഷാഫിയുടെ പാട്ട് അടുത്തുനിന്ന് കേൾക്കാൻ പറ്റിയല്ലോ പിന്നെ എന്റെ ഷാഫിക്കാ ഒരു കാലഘട്ടത്തിൽ ഇതിഹാസം ആയിരുന്നു നിങ്ങൾ ഞങ്ങളൊക്കെ കോളേജ് കാലം ഒരുപാട് മനോഹരമാക്കിയത് നിങ്ങളാണ് നിങ്ങളുടെ പാട്ടിന് പകരം വെക്കുന്ന ആൽബം പാട്ട് പിന്നെ വന്നിട്ടില്ല ഭായ് എന്തൊരു ഫീൽ ആയിരുന്നു ഇപ്പോഴും അത് അങ്ങനെ തന്നെ നിലനിർത്തുന്നു നിങ്ങൾ സ്റ്റാർ മാജിക് ഉണ്ടെങ്കിൽ ആ എപ്പിസോഡ് തിരഞ്ഞുപിടിച്ചു കാണാറുണ്ട് സ്റ്റാർ മാജിക്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഷാഫിയാണ് പിന്നെ നിങ്ങടെ പാട്ടിന് താളം പോരാൻ ശ്രുതി പോരാ എന്നൊക്കെ പറയുന്നവർ രണ്ടു വെരി മൂളട്ടെ അപ്പൊ കാണാം എവിടെയൊക്കെ താളമുണ്ടെന്ന് നിങ്ങൾ പൊളിക്ക് ഇഷ്ടാ ഞങ്ങളുണ്ട് കട്ട സപ്പോർട്ട് ആയി കൂടെ പിന്നെ നിങ്ങൾ എന്നും സ്റ്റാർ മേജിക്കൽ വേണം ഷാഫിക്ക നിങ്ങളാണ് സ്റ്റാർ മാജിക്കിന്റെ സ്റ്റാർ

  • @userdigest1325
    @userdigest1325 9 หลายเดือนก่อน +4

    ബിനുവിന്റെ ചില കൗണ്ടറുകൾ കേട്ടാൽ വണ്ടറടിച്ചു പോകും😂😂😂
    ഇതെങ്ങനെ സാധിക്കുന്നു ബിനൂ😂😂
    ബിനു തമിഴ് പാട്ടുകൾ ഒന്നു ശ്രമിച്ചു നോക്കുകയാണെങ്കിൽ കുറച്ചു കൂടി ഭംഗിയാകും.

  • @aqmediaachuquilon2587
    @aqmediaachuquilon2587 9 หลายเดือนก่อน +15

    Anu polichu❤❤❤❤🎉🎉🎉🎉🎉

  • @user-ek1do5zv6v
    @user-ek1do5zv6v 9 หลายเดือนก่อน +3

    ഷാഫിക്ക പാട്ട് ന്തൊരു ഫീൽ ആണ് കേൾക്കാൻ നല്ല സൗണ്ട് ആണ് 🥰🥰 എല്ലാ epicode ലും ഒരു പാട്ട് ഉണ്ടങ്കിൽ കളർ ഒരുപാട് വട്ടം റിപ്പീറ്റ് അടിച്ചു കണ്ടു ഷാഫിക്കാടെ പാട്ട്

  • @ArtistManu-xu3rv
    @ArtistManu-xu3rv 9 หลายเดือนก่อน +42

    Anumol lovely performance

  • @greekrish2473
    @greekrish2473 9 หลายเดือนก่อน +13

    ഓണം എപ്പിസോഡിന് ടോവിനോ ഇച്ചായനെ കൊണ്ടുവരണേ.... Plz.... 😘😍🥰

  • @ShivanCp-pu3ld
    @ShivanCp-pu3ld 9 หลายเดือนก่อน +19

    സുധി ചേട്ടാ 🤔 ഇന്നത്തെ എപ്പിസോഡ് തകർത്ത് 👌 ഒരുപാട് ചിരിപ്പിച്ചു 👍

  • @ansiyairshad2578
    @ansiyairshad2578 9 หลายเดือนก่อน +3

    ഇവരുടെ കോമഡി കാണുമ്പോൾ ചിരിക്കുന്നുണ്ടെങ്കിലും സുധിച്ചേട്ടൻ ഇല്ലാത്ത വിഷമം ഇപ്പോഴും മാറിയില്ല 😣😣😣😣

  • @sajithashajahan8427
    @sajithashajahan8427 9 หลายเดือนก่อน +11

    അനു ഗെയിം കളിക്കാനുണ്ടെങ്കിൽ അന്ന് ചിരിച് ചാവും ❤

  • @DeepaU-vt8ow
    @DeepaU-vt8ow 9 หลายเดือนก่อน +14

    Anuu dance

  • @padayoottam..2121
    @padayoottam..2121 9 หลายเดือนก่อน +7

    കൊല്ലം ഷാഫി ഇല്ലാത്ത എന്ത് സ്റ്റാർ മാജിക്ക് ഒരു രസം ഇല്ല..... പുള്ളി. വന്നപ്പോൾ ആണ് ഉഷാറായത്....🤔🙃😉😊💓

  • @kasaragodkal148
    @kasaragodkal148 9 หลายเดือนก่อน +2

    ഞാൻ ദുബായ് ബാറിലാണ് ജോലി ചെയ്യുന്നത് അനുവിന് ഡാൻസറായി വരാൻ വേക്കൻസി ഉണ്ട്❤❤❤ എൻറെ മുതലാളിയോട് പറഞ്ഞാൽ അദ്ദേഹം ചാൻസ് കൊടുക്കും സൂപ്പർ പെർഫോമൻസ് അനു❤❤❤

  • @crazycrazy4151
    @crazycrazy4151 9 หลายเดือนก่อน +17

    ടീമിൻറെ പാട്ട് ശ്ശോ ഒരു രക്ഷയുമില്ല❤

    • @suhailap7484
      @suhailap7484 9 หลายเดือนก่อน +1

      😃😃😃

  • @ganeshant7037
    @ganeshant7037 9 หลายเดือนก่อน +7

    കൊല്ലം സുധിയുടെ മിസ്സിംഗ് വലിയ വിടവ് തന്നെയാണ്.

  • @maneeshamanimani9240
    @maneeshamanimani9240 9 หลายเดือนก่อน +19

    Phonil star magic kannunnavar adi like❤😉👍

  • @radharadha9432
    @radharadha9432 9 หลายเดือนก่อน +5

    സൂപ്പർ എപ്പിസോഡ് ബിനു ചേട്ടൻ ന്റെ പാട്ടു സൂപ്പർ എല്ലാഎപ്പിസോഡ് കളിലും ബിനു ചേട്ടൻ ഒരു പാട്ട് പാടണം ❤❤❤

  • @aliarakkal3622
    @aliarakkal3622 9 หลายเดือนก่อน +17

    Anu chechi back with action

  • @anshidanshi119
    @anshidanshi119 9 หลายเดือนก่อน +11

    ബിനു ചേട്ടൻ പാടിയപ്പോൾ സുധി ചേട്ടനെ miss ചെയ്തു 😢

  • @themessenger1534
    @themessenger1534 9 หลายเดือนก่อน +8

    Anumol kidukki thankchan kananillo

  • @user-tv7co5mv1k
    @user-tv7co5mv1k 9 หลายเดือนก่อน +19

    അനു ഇന്ന് ഒരുപാട് ചിരിപ്പിച്ചു എന്ന് കമന്റുകൾ കണ്ടു. അനുവിന്റെ ചളി കേട്ട് ചിരിച്ചവരെ സമ്മതിക്കണം 🤣🤣🤣🤣

  • @manjusajeev1978
    @manjusajeev1978 9 หลายเดือนก่อน +2

    വീണതല്ല സാഷ്ടഗം പ്രണമിച്ചതാ ഓരോരുത്തർ വീഴുമ്പോളും കേൾക്കാൻ കൊതിച്ചിരുന്നു.. ലാസ്റ്റ് അനു വീണു വീണു ആ വോയിസ്‌ കേട്ടപ്പോ സന്തോഷായി

  • @joyfrancizfranciz4917
    @joyfrancizfranciz4917 9 หลายเดือนก่อน +9

    അനു സൂപ്പർ🎉 താരങ്ങളുടെ🎉🎉

  • @ramshinaramshi
    @ramshinaramshi 9 หลายเดือนก่อน +11

    ബിനു ചേട്ടൻ കൊഞ്ചി കരയല്ലേ എന്ന പാട്ട് പാട്ടു പാടും എന്ന് ഞാൻ വിചാരിച്ചു പണിയില്ലല്ലോ 😢😢😢😢😢😢😢😢😢😢😢😢😢😢

  • @shabeersabir9516
    @shabeersabir9516 9 หลายเดือนก่อน +7

    ഇന്ന് തങ്കച്ചനെ വല്ലാതെ മിസ്സ്‌ ചെയ്തു

  • @abeltsaji4032
    @abeltsaji4032 9 หลายเดือนก่อน +12

    Parupadi polichu

  • @k_creationz9563
    @k_creationz9563 9 หลายเดือนก่อน +6

    Shafikka Binu chetan song super

  • @Faazthetruthseeker
    @Faazthetruthseeker 9 หลายเดือนก่อน +3

    അനു അടിപൊളി ഡാൻസ്, ബ്രില്യന്റ് പെർഫോമൻസ്‌ ❤.എന്ത് പറഞ്ഞാലും ചെയ്യും. വെരി ഗുഡ് 👍

  • @sajicworld9076
    @sajicworld9076 9 หลายเดือนก่อน +10

    Hello വെയ്റ്റിംഗ് ആയിരുന്നു 😍ഇങ്ങളെ കാണാനും ചിരിക്കാനും. 😍

  • @nasinass7288
    @nasinass7288 9 หลายเดือนก่อน +22

    ഷാഫിക്ക പാട്ട് പൊളിച്ചു

  • @shylajakrishna7783
    @shylajakrishna7783 9 หลายเดือนก่อน +5

    അടിപൊളി പക്ഷെ സുധി ഇല്ലല്ലോ എന്നൊരു വിഷമം ബാക്കി എല്ലാരും ഒന്നിന് ഒന്ന് മെച്ചം ആണ് ❤❤❤❤

  • @ANTONYSINGTHESONG
    @ANTONYSINGTHESONG 9 หลายเดือนก่อน +2

    തങ്കച്ചൻ ഏട്ടന്ന് ഇപ്പോ എങ്ങനുണ്ട് ..
    ഏട്ടൻ എത്രയും പെട്ടന്ന് വരട്ടെ ....

  • @emmanuelvarghese1314
    @emmanuelvarghese1314 9 หลายเดือนก่อน +11

    😢anupolichu

  • @fasalakd
    @fasalakd 9 หลายเดือนก่อน +7

    അനുവിന്റെ ഗെയിം കണ്ടു കൊറേ ചിരിച്ചു 😂

  • @RajeevRgv
    @RajeevRgv 9 หลายเดือนก่อน +7

    anuMol sissy

  • @cmuhammedcpalamcpalam184
    @cmuhammedcpalamcpalam184 9 หลายเดือนก่อน +8

    അനുക്കുട്ടി❤❤❤❤❤❤❤❤

  • @NamshidBabil-iu2hh
    @NamshidBabil-iu2hh 9 หลายเดือนก่อน +8

    Shafikante song❤

  • @aluvarajesh2934
    @aluvarajesh2934 9 หลายเดือนก่อน +7

    അനു ഉണ്ടങ്കിൽ നല്ല ഓളം ആണ് 👌👌👌👌

  • @krishnanpaika7146
    @krishnanpaika7146 9 หลายเดือนก่อน +3

    പുതിയ എപ്പിസോഡ് കാണുമ്പോൾ സുധിചേട്ടനെ നല്ലോണം മിസ്സ്‌ ചെയ്യുന്നു... കാരണം രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനു മുമ്പും.. രാത്രി ഉറങ്ങുന്നതിനു മുമ്പും സ്റ്റാർ മാജിക്‌ thuglife കാണാറുണ്ട്..... 😢

  • @shabeeralishabeerali1972
    @shabeeralishabeerali1972 9 หลายเดือนก่อน +7

    ഷാഫിക്ക നിങ്ങൾ സൂപ്പർ ആണ്