പ്രേക്ഷകരെ ചിരിപ്പിച്ച് കൊല്ലാനെത്തിയ മെയിൻ വില്ലൻ മുണ്ടയ്ക്കൽ ശേഖരൻ

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 717

  • @afiazhar2789
    @afiazhar2789 3 ปีที่แล้ว +1056

    ഒത്തിരി ചിരിച്ചു ഷിയാസ് ബ്രോ. ഒരുപാട് കളിയാക്ർന്നു എല്ലാരും. ബട്ട്‌ ഇപ്പോ 100000% അഭിനന്ദനങ്ങൾ കിട്ടി. ലവ് പ്രോഗ്രാം.

    • @kingsman5666
      @kingsman5666 3 ปีที่แล้ว +9

      Ikka annum innum ennum poli anu ❤❤

    • @infocountry16
      @infocountry16 3 ปีที่แล้ว +2

      What about others?

    • @afiazhar2789
      @afiazhar2789 3 ปีที่แล้ว +4

      എല്ലാവരെയും ഒത്തിരി ഇഷ്ടാണ്. അനൂപ് ചേട്ടൻ ഞങ്ങള്ക്ക്ക് ഇങ്ങനെ ഒരു പ്രോഗ്രാം തരുന്നതിന് thankuuuu. Soooooooo muchhhhhhhh😍

    • @rajeshshaji7666
      @rajeshshaji7666 2 ปีที่แล้ว

      What aye aye.skit laughig¥¥¥¥

    • @smartrideruae9917
      @smartrideruae9917 2 ปีที่แล้ว

      Avan oru booalanaaaa😅😅

  • @sajinusaju7598
    @sajinusaju7598 3 ปีที่แล้ว +378

    ചിരിച്ചു ചിരിച്ചു വയർ വേദനിച്ചു. സൂപ്പർ ഷിയാസ്. എന്റമ്മോ ചത്താലും തീരില്ല നിന്റെ മഹത്വം.

    • @arunakhila6750
      @arunakhila6750 3 ปีที่แล้ว +3

      കാറ് കത്തിയ എനിക്ക് പുല്ലാ

    • @majeedmajmajeed8071
      @majeedmajmajeed8071 3 ปีที่แล้ว +1

      Superman sheyaskareem

  • @babyjasminpm8841
    @babyjasminpm8841 3 ปีที่แล้ว +604

    സ്റ്റാർ മാജിക്കിൽ ഒരു സ്കിറ്റ് കണ്ട് ആദ്യമായിട്ടാണ് ഇത്രയും ചിരിക്കുന്നത്
    ഷിയാസ് പൊളിച്ചു!!!

  • @mytube151
    @mytube151 3 ปีที่แล้ว +114

    അഖിൽ ആണ് എനിക്ക് അത്ഭുതമായി തോന്നിയത്.. Super performance...

  • @vasanthkumarik4446
    @vasanthkumarik4446 3 ปีที่แล้ว +512

    ഷിയാസ് പറഞ്ഞത് ശെരിയാ ഒരിക്കലും തീരില്ല തങ്കൂന്റെ മഹത്വം 🙏👍🥰🥰🥰🥰🥰🥰🥰❤. തങ്കു തങ്കു തങ്കു ❤

    • @bijubiju7954
      @bijubiju7954 3 ปีที่แล้ว +4

      സത്യം.......

    • @rajiajeesh2624
      @rajiajeesh2624 2 ปีที่แล้ว +1

      NM and I

    • @udayanudayan5219
      @udayanudayan5219 ปีที่แล้ว

      ♥️♥️♥️♥️♥️♥️💕💕💕💕

  • @appusgamer2728
    @appusgamer2728 3 ปีที่แล้ว +304

    സൂപ്പർ എപ്പിസോഡ് ആയിരുന്നു
    തങ്കു ചേട്ടനും ഷിയാസ് ഇക്കയും അഖിൽ ചേട്ടനും ചിരിപ്പിച്ചു ഒരു വഴി ആക്കി...ഷിയാസ് ഇക്കയുടെ ചത്താലും തിരില്ല മഹത്വം 😁😁

  • @noblejacob4048
    @noblejacob4048 3 ปีที่แล้ว +179

    ഷിയാസ് തങ്കു അഖിൽ മൂന്നുപേരും പൊളിച്ചു 👍👍

  • @thahirmnkd4448
    @thahirmnkd4448 3 ปีที่แล้ว +411

    മിനിമം ഞാൻ 30പ്രാവിശ്യം കണ്ടിട്ടുണ്ട് ഞാൻ .നിങ്ങളോ ഷിയാസ് പൊളിച്ചു

  • @rajpattathil1286
    @rajpattathil1286 3 ปีที่แล้ว +86

    ഷിയാസ് പൊളുച്ചു ചിരിച്ച് വയറ് വേദന വന്നു തങ്കുവിന്റെ ഭീമൻ രഘു പെടച്ചു അഭിനന്ദനങ്ങൾ രണ്ടാൾക്കും

  • @kingini1614
    @kingini1614 2 ปีที่แล้ว +118

    തങ്കൂന്റെ പഴയ സ്കിറ്റുകൾ തിരഞ്ഞു പിടിച്ചു കാണുന്നു miss u thankooo തിരിച്ചു വരണേ.. സ്റ്റാർ മാജിക്കിൽ 🥰🥰🥰

  • @reenasettu4133
    @reenasettu4133 3 ปีที่แล้ว +152

    ചിരിച്ചു മരിച്ചു ന്റമ്മോ ഒന്നും പറയാനില്ല ഷിയാസ് നമ്മുടെ മുത്ത്💞💞💞🤗🤗🤗🤗🤗🤗🤗💞🤗🌹🌹🌹🌹🌹🌹👌👌👌👌👌

  • @JosephAlex-k2d
    @JosephAlex-k2d 3 ปีที่แล้ว +447

    ഷിയാസ് പൊളിച്ചടുക്കി 🤣🤣🤣
    കാറ് കത്തിയാ എനിക്ക് പുല്ലാടാ 🤣🤣🤣

    • @jadeern9283
      @jadeern9283 3 ปีที่แล้ว

      പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കുന്നു 🤔🤔🤔

    • @JosephAlex-k2d
      @JosephAlex-k2d 3 ปีที่แล้ว

      @@jadeern9283 പറഞ്ഞോട്ടെ രസല്ലേ

    • @jadeern9283
      @jadeern9283 3 ปีที่แล้ว +1

      @@JosephAlex-k2d ok പറഞ്ഞോട്ടെ ഇതിൽ ഇത്രയും ചിരിക്കാൻ മാത്രം എന്താന്നാ മനസിലാവാത്തത്

    • @sukumaranp5458
      @sukumaranp5458 2 ปีที่แล้ว

      @@jadeern9283 oo

  • @rajeevtdk4695
    @rajeevtdk4695 9 หลายเดือนก่อน +6

    ചത്താലും മറക്കില്ല ഈ എപ്പിസോഡ് എന്റെ പൊന്നോ ❤️❤️❤️❤️🥰🥰🥰
    തങ്കു ഷിയാസ് അഖിൽ പൊളിച്ചു😍😍😍

  • @basilbro77
    @basilbro77 3 ปีที่แล้ว +395

    കാറ് കത്തിയാൽ പുല്ലാടാ
    ചത്താലും തീരില്ല നിന്റെ മഹത്വം
    ഷിയാസ് ഒരേ പൊളി😂😂

  • @safuvanat8391
    @safuvanat8391 3 ปีที่แล้ว +102

    Ellaarum Polichu 👌
    shiyasikka....Thangachancheta...
    😂😂😂😂😂😂😂
    ചത്താലും തീരില്ല സ്റ്റാർ മാജിക്കിൻ്റെ മഹത്വം 🔥🔥❤

  • @abdulsamad9217
    @abdulsamad9217 3 ปีที่แล้ว +263

    എത്ര തവണകണ്ടു എന്നറിയില്ല. എന്നാലും വീണ്ടും കണ്ടാലും ചിരിക്കു ഒരു കുറവുമില്ല. ചിരിച്ചു ഉപ്പാട് വന്നു. സ്റ്റാർ മാജിക്‌ വേറെ ലെവൽ

    • @nandakumarannair216
      @nandakumarannair216 3 ปีที่แล้ว +7

      ഞാനും എത്ര തവണ കണ്ടു എന്ന് എനിക്കും അറിയില്ല

  • @sajeevjoseph5773
    @sajeevjoseph5773 3 ปีที่แล้ว +1627

    സ്റ്റാർ മാജിക്‌ കണ്ടു ഇത്രയധികം ഇതിനു മുൻപ് ഒരിക്കലും ചിരിച്ചിട്ടില്ല.ഷിയാസും തങ്കുവും അഖിലും തകർത്തു. ചത്താലും തീരില്ല ഇവരുടെ മഹത്വം 😂😂😂😂

    • @bipinbb5648
      @bipinbb5648 3 ปีที่แล้ว +20

      Athu vere episode onnum kaanatha kaaranam kondaanu

    • @bipinbb5648
      @bipinbb5648 3 ปีที่แล้ว +5

      🤭🤭🤣🤣🤣🤣🤣🤣

    • @sajeevjoseph5773
      @sajeevjoseph5773 3 ปีที่แล้ว +14

      @@bipinbb5648 വേറെയും കണ്ടിട്ടുണ്ട് പക്ഷേ ഷിയാസ് ഇങ്ങനെ വന്നത് ആണ് കൂടുതൽ ചിരിക്കാൻ കാരണം 😂😂

    • @haritharajeshharitharajesh5557
      @haritharajeshharitharajesh5557 3 ปีที่แล้ว +2

      😊

    • @Bha286
      @Bha286 3 ปีที่แล้ว +2

      Sathyam chetttoo

  • @shemiambru1988
    @shemiambru1988 3 ปีที่แล้ว +81

    ഒരു ഡയലോഗ് പല പ്രാവശ്യം പറഞ്ഞു ഷിയാസ് സ്റ്റാർ ആയി 😍

  • @peesyahmed7040
    @peesyahmed7040 2 ปีที่แล้ว +43

    ഇത്രയും ആൾക്കാർ ചുറ്റും നിന്നിട്ട് ചിരിച്ചിട്ടും ,ഷിയാസിന് ചിരി വരാത്തത് അഭിനന്ദനാർഹം ... ഷിയാസ് ഇന്ന് തകർത്തു ...

  • @nimmip4777
    @nimmip4777 3 ปีที่แล้ว +466

    ഷിയാസ്ക ആ ക്യാരക്ടർ ചെയ്‌താൽ ഇത്രയും വലിയ സക്സസ്സ് ആകുമെന്ന് ചിന്തിച്ച അഖിലേട്ടാ നിങ്ങൾ മസ്സാണ്.... ഷിയാസ്ക പൊളിച്ചു 🤣🤣🤣🤣... തങ്കു ♥♥...

    • @MinshadRejina
      @MinshadRejina 4 หลายเดือนก่อน +1

      🎉🎉🎉❤❤❤💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💜💜💜💜💜💟💟💟💟💟💟💟💟💟💟💟💟💟💟💟💟❤️🌹🌹🌹🤎🤎🤎🤍🤍❣️❣️❣️🩶🩶🩶🩶💟💟💟💟💋💋💋💋💞👍👍👍👍👍❤️‍🩹❤️‍🩹❤️‍🩹💌💟🌹🌹👍🎉🎉🎉❤❤❤❤

    • @MinshadRejina
      @MinshadRejina 4 หลายเดือนก่อน

      1❤❤❤❤🎉🎉🎉👍👍👍👍👍👍👍👍👍👍🤍🤍🤍🤍🤍🤍👍👍👍👍👍👍👍👍👍👍👍👍👍💟💟💟

    • @MinshadRejina
      @MinshadRejina 4 หลายเดือนก่อน +4

      👍👍👍👍👍💟💟💟💟💟💟💟🎉🎉❤

  • @L_K_07
    @L_K_07 3 ปีที่แล้ว +92

    ഇവരുടെ സ്കിറ്റ് കണ്ട് ഇത്രയും ചിരിച്ചിട്ടില്ല ഇതുവരെ ......
    എന്റെ പൊന്നൊ ഒരുപാട് ചിരിച്ചു....
    ഇന്നത്തെ എപ്പിസോഡും ഷിയാസ് കൊണ്ടുപ്പോയി......
    ചത്താലും തീരില്ല നിന്റെ മഹുത്വം...

  • @syamkumar7655
    @syamkumar7655 2 ปีที่แล้ว +37

    ചിരിച്ചു മരിച്ചു...🤣🤣ചത്താലും മറക്കില്ല e മഹത്വം...🙆🤣ഷിയാസ് വേറെ ലെവൽ...

  • @renjithsiva7676
    @renjithsiva7676 ปีที่แล้ว +39

    ചിരിച്ച് ചിരിച്ച് അയ്യോ.. വയ്യാ.. തങ്കുവിനെ കാണുമ്പോഴേ ചിരി വരും 🙏

  • @nisbinvs2466
    @nisbinvs2466 3 ปีที่แล้ว +40

    ഷിയാസ് പൊളിച്ചടുക്കി 🥰🥰🥰 ❤️❤️

  • @pranav4772
    @pranav4772 3 ปีที่แล้ว +51

    ഷിയാസ്ക്ക... പൊളി സാനം 🥰🔥

    • @bijuthomasbijuthomas4008
      @bijuthomasbijuthomas4008 3 ปีที่แล้ว +2

      Avidey onnunum kollatha oruthanundu beneesh try to replace some one

  • @sjtalker1170
    @sjtalker1170 3 ปีที่แล้ว +301

    അഖിലിന്റെയും തങ്കച്ചന്റെയും സ്വന്തം പ്രകടനത്തിലെ ആത്മവിശ്വാസം കണ്ടിട്ട് കോരിത്തരിക്കുന്നു 🙏🙏🙏👍🌹🌹

  • @ansarianu9586
    @ansarianu9586 3 ปีที่แล้ว +92

    കാർ കത്തിയാലും എനിക്ക് പുല്ലടാ... ഈ പരിപാടി പൊളിച്ചു.. 😂😂😂

  • @meerabilluzzrocks2321
    @meerabilluzzrocks2321 3 ปีที่แล้ว +19

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഞാൻ ചത്തു 🤣🤣😆😆👌👌👌സൂപ്പർ പെർഫോമൻസ് ആയിരുന്നു 💯💯🙏🙏🤩🤩ഷിയാസ് സൂപ്പർ അടിപൊളി 💯💯💯😘😘😘💘💘💘🙌🙌🙌🙌

  • @AbhiRaj-ku3zx
    @AbhiRaj-ku3zx 3 ปีที่แล้ว +434

    Shiyas : ആദ്യം നീലകണ്ഠൻ
    തങ്കു : അത് കഴിഞ്ഞു നിന്റെ അപ്പുപ്പൻ
    😂😂😂😂😂😂😂

  • @gopikagopika673
    @gopikagopika673 3 ปีที่แล้ว +19

    തങ്കുന്റെ പെർഫോമൻസ്....👌👌👌👌ഒരു രക്ഷയും ഇല്ല.....പൊളിച്ചടുക്കി.....തങ്കു തന്നെ തരാം.....

  • @nashanashad2377
    @nashanashad2377 3 ปีที่แล้ว +19

    ഒരുപാട് ചിരിച്ചു തകർപ്പൻ സ്കിറ്റ് തങ്കച്ചൻ അകിൽ ഷിയാസ് അടിപൊളി എപ്പിസോഡ് I love സ്റ്റാർ മാജിക് ♥️😍❤️

  • @infocountry16
    @infocountry16 3 ปีที่แล้ว +55

    Akhile script is superb. The character given to Shiyas is adipoli

  • @basheerpoiloor7834
    @basheerpoiloor7834 3 ปีที่แล้ว +48

    സൂപ്പർ സ്കിറ്റ് ചിരിച്ചു ചിരിച്ചു ഊപ്പാട് പേർ തങ്കു വും അഖിലേഷും ഷിയാസും അടിപൊളിയായിട്ടുണ്ട്

  • @variety-vision2424
    @variety-vision2424 3 ปีที่แล้ว +43

    ഷിയാസ് പൊളിച്ചു..😍😍😍

  • @amdifferent1144
    @amdifferent1144 3 ปีที่แล้ว +71

    ഈ എപ്പിസോഡ് എത്ര കണ്ടിട്ടും മതിയാവുന്നില്ല 😍

  • @shibinbasheer9581
    @shibinbasheer9581 3 ปีที่แล้ว +83

    ഷിയാസ് 🤣🤣🤣🤣🤣പൊളിച്ചു 🤣🤣🤣🤣🤣ചിരിച്ചു വയ്യടെ 🤣🤣🤣🤣🤣🙏🙏🙏🙏🙏🙏

  • @ReenaP-e1d
    @ReenaP-e1d 3 หลายเดือนก่อน +2

    മൂന്ന് പേരും മികച്ച നിലവാരം പുലർത്തി. ഇത് ഞാൻ എത്ര പ്രാവിശ്യം കണ്ടെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. സൂപ്പർ സൂപ്പർ.....

  • @ShanMuhammadSainudheen
    @ShanMuhammadSainudheen 3 ปีที่แล้ว +18

    ഇത് ഒരുപാട് പ്രാവശ്യം കണ്ടു മതിയാകുന്നില്ല സിക്റ്റ് മാത്രം ഇട്ടതിന് നന്ദി 🥰🥰ചത്താലും തീരില്ല ഇവരുടെ മഹത്വം 😂🤣😂🥰🥰🥰ഷിയാസ് തങ്കു ചേട്ടൻ അഖിൽച്ചേട്ടൻ സൂപ്പർ 🤣🤣🤣🤣😂😂😂

  • @L_K_07
    @L_K_07 3 ปีที่แล้ว +24

    വെറും മൂന്ന് ഡയലോഗ് കൊണ്ട് ഷിയാസ് തകർത്തു 🤣🤣

  • @aswathyshinoj155
    @aswathyshinoj155 3 ปีที่แล้ว +59

    ചിരിച്ചു ചിരിച്ചു വയറു വേദനിച്ചുപോയി 😂😂😂😂😂😂

  • @bineeshmkd5142
    @bineeshmkd5142 3 ปีที่แล้ว +126

    Show full character വിടാതെ നമ്മളെ ചിരിപ്പിച്ച ഷിയാസ് ....... 💥💥💥

  • @shibinbasheer9581
    @shibinbasheer9581 3 ปีที่แล้ว +131

    ഇന്ന് ഷിയാസ് തന്നെ സ്കോർ ചെയ്തത് 🤣🤣🤣🤣🤣🤣🙏👍👍👍👍👍🙏🙏🙏🙏🙏🙏

  • @nidhishirinjalakuda144
    @nidhishirinjalakuda144 3 ปีที่แล้ว +7

    ഷിയാസ് മച്ചാന്റെ അടുത്തുന്നു ഇജ്ജാതി ഐറ്റം ഒട്ടും പ്രതീക്ഷിച്ചില്ല.
    ഇനിയും ഇനിയും വെടിക്കെട്ട്‌ പെർഫോമൻസ് ഉണ്ടാകട്ടെ... 👍🏻👍🏻👍🏻

  • @unknown5612
    @unknown5612 3 ปีที่แล้ว +42

    Shiyas make up super💖💥🔥

  • @josephrajuraju963
    @josephrajuraju963 3 ปีที่แล้ว +14

    ചിരിച്ചു ചിരിച്ചു കുഴഞ്ഞു മൂന്നുപേരും കലക്കി ഷിയാസ് തിമിർത്തു തങ്കുവിന്റ ഭീമൻ rehu അടിപൊളി

  • @naseernnsnaseer8634
    @naseernnsnaseer8634 3 ปีที่แล้ว +43

    മുണ്ടക്കൽ സൂപ്പർ 👌👌

  • @assainpeedikaparambil1393
    @assainpeedikaparambil1393 3 ปีที่แล้ว +20

    എത്ര കണ്ടാലും മതിവരാത്ത ഒരു എപ്പിസോഡ് ഞാൻ ചുരുങ്ങിയത് പത്തു പ്രാവശ്യം കണ്ടിട്ടുണ്ടാവും പിന്നെയും പിന്നെയും കാണാൻ ആഗ്രഹിക്കുന്നു സിയാസ് പൊളിച്ചു വേറെ ജബൽ

  • @djbos4376
    @djbos4376 3 ปีที่แล้ว +18

    ഷിഹാസ് സൂപ്പർ കോമഡി 🤣pavar🤣കോമഡി ചത്താലും തിരില്ല....

  • @ashikpoovar9776
    @ashikpoovar9776 3 ปีที่แล้ว +67

    ചത്താലും തീരില്ല ഇത് കണ്ടാൽ ഉള്ള ചിരി

  • @NoOne-no9te
    @NoOne-no9te 3 ปีที่แล้ว +24

    Niz performance,niz presentation,niz script 😂😂😂. ശേഖരൻ പൊളിയായിരുന്നു. 👍👍👍

  • @prasadktprasaddoha5664
    @prasadktprasaddoha5664 ปีที่แล้ว +4

    Love yu All എന്ത് രസമാ നിങ്ങളുടെ team spirit keep it up 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @sabeenat.k.6322
    @sabeenat.k.6322 3 ปีที่แล้ว +24

    Shiyas bro polichu....thimirthu

  • @nanduakks2403
    @nanduakks2403 3 ปีที่แล้ว +26

    ഷിയാസ് ഇക്ക pwoli

  • @nithinjosephmathew5439
    @nithinjosephmathew5439 2 ปีที่แล้ว +3

    തങ്കച്ചൻ പോലീസ് വേഷത്തിൽ പൊളിച്ചു അസൽ ഭീമൻ രഘുവിൻ്റെ ലുക്ക് ഉണ്ടായിരുന്നു പൊന്നോ അടിപൊളി 😀🥰

  • @shuhailnm787
    @shuhailnm787 3 ปีที่แล้ว +402

    ചത്താലും തീരില്ല ഷിയാസ്ക നിങ്ങളെ മഹത്വം...

  • @aneeshp9951
    @aneeshp9951 3 ปีที่แล้ว +21

    ഷിയാസ് അടിപൊളി ഇങ്ങനെഞാൻ ചിരിച്ചിട്ടില്ല സൂപ്പർ 😄😄😄

  • @arjundas3753
    @arjundas3753 3 ปีที่แล้ว +25

    Ith കണ്ടതിന് ഒരു പരുതിയും ഇല്ല

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 3 ปีที่แล้ว +27

    Enik thanne ariyilla e veedeo njaan ethra thavana kandu ennu😀 sooperaayi shiyaasinte prakadanam...👍👍👍🥰🥰🤣

  • @athiravishnu2777
    @athiravishnu2777 3 ปีที่แล้ว +15

    ഷിയാസ് polichuuuu😄😄😄😄😄👏👏👏

  • @rajeshmysterio5484
    @rajeshmysterio5484 3 ปีที่แล้ว +14

    ഏറ്റവും കൂടുതൽ വട്ടം കണ്ട സ്കിറ്റ് , അതെന്തോ അറിയില്ല എല്ലാരും പൊളിച്ചു . തങ്കു എന്നും ഉയിരാണ് , അഖിലേട്ടാ നിങ്ങളൊരു സംഭവം തന്നെ , ഷിയാസിന്റെ മറ്റൊരു തലം .
    സ്റ്റാർ മാജിക്‌ ❤️

  • @meharinsmedia1169
    @meharinsmedia1169 2 ปีที่แล้ว +18

    ഒരുപാട് കാലത്തിന് ശേഷമാണ് സ്റ്റാർ മാജിക്കിൽ ഒരു പരിപാടി കണ്ട് ഇങ്ങനെ ചിരിച്ചത്.
    അടിപൊളി, 👍🏻👍🏻👍🏻👍🏻

  • @UGBIMUHAMMEDIRSHADH
    @UGBIMUHAMMEDIRSHADH 3 ปีที่แล้ว +41

    ചത്താലും തീരില്ല ഇവരുടെ മഹത്വം
    ആശയോ ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😂😂😂

  • @fasilfaisi3441
    @fasilfaisi3441 2 ปีที่แล้ว +8

    എന്റെ അഖിലേട്ടാ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣നിങ്ങളെ സംസാരം പൊളിച്ചു തങ്കു ഷിയാസ് 🤣🤣🤣🤣

  • @vinithaviniths1361
    @vinithaviniths1361 3 ปีที่แล้ว +25

    ഷിയാസിക്ക പൊളിച്ചു... ❤👍

  • @human593
    @human593 3 ปีที่แล้ว +19

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സ്കിറ്റ് ❤ഷിയാസ് 😂❤

  • @balutr4177
    @balutr4177 3 ปีที่แล้ว +17

    തങ്കച്ചൻ പൊളി 👌😂😂😂😂

  • @shehimlife5006
    @shehimlife5006 3 ปีที่แล้ว +56

    Shiyaskka❤👏

  • @jijonp5776
    @jijonp5776 3 ปีที่แล้ว +11

    തങ്കു പുതിയത് പുതിയത്... മ്മ് വരട്ടെ.. ഇഷ്ടം ❤❤❤ ഷോ ടൈം കുറച്ചതിൽ സങ്കടം 😪😪(To Anoop ജോൺ, &team)മ്മടെ ടീമേനല്ലാട്ടോ ❤❤👍

  • @shabnashabu5006
    @shabnashabu5006 3 ปีที่แล้ว +19

    Shiyaska poli❤️❤️ചിരിച്ച് മരിച്ച്

    • @midhunraj6332
      @midhunraj6332 3 ปีที่แล้ว

      Navya wyruthy chirikalayi

  • @abdullaparis4808
    @abdullaparis4808 3 ปีที่แล้ว +28

    😂😂😂😂😂ജീവദത്തിൽ ഞാൻ ഇത്രയും ചിരിച്ചിട്ടില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nandhuramachandran7567
    @nandhuramachandran7567 2 ปีที่แล้ว +11

    എത്ര തവണ കണ്ടു എന്ന് ഓർമ്മയില്ല..... എപ്പോൾ കണ്ടാലും ചിരിച്ചു ഒരു പരുവമാകും.... അഖിൽ 👌👌👌 തങ്കു ❤❤❤❤ ഷിയാസ് 😍😍😍
    ഇവർക്കിടയിൽ ചളി മാത്രം പറയുന്ന ബിനു അടിമാലി

  • @satheeshsateesh3693
    @satheeshsateesh3693 3 ปีที่แล้ว +43

    തങ്കു അണ്ണാ സൂപ്പർ💖🌹🌹💕🥀🌹

  • @subaidapunthalamalappuram.7101
    @subaidapunthalamalappuram.7101 3 ปีที่แล้ว +31

    I watch it three four times, really appreciate the performer

  • @jollyjolly2456
    @jollyjolly2456 3 ปีที่แล้ว +43

    ഷിയാസ് kalakki❤❤❤

  • @selucochin9185
    @selucochin9185 3 ปีที่แล้ว +17

    Star magic . vallatha tension free akunna show aakunnu...
    Super..

  • @ziyadmirzan2817
    @ziyadmirzan2817 3 ปีที่แล้ว +15

    അടുത്ത കാലത്ത് ഇങ്ങിനെ ചിരിച്ചിട്ടില്ല 👍👍👍👍

  • @krprasanna5925
    @krprasanna5925 2 ปีที่แล้ว +5

    ഷിയാസ്... ഹോ... നീ പൊളിയാണല്ലോ 👍👍👍

  • @abdusalad.n6880
    @abdusalad.n6880 3 ปีที่แล้ว +8

    Tangachanum polichu super performance and excelent hardwork tangachan and shiyas

  • @pain7611
    @pain7611 3 ปีที่แล้ว +47

    Verum 3 dialogue kond shiyas skit thakarthu 😂😂🤣🤣

  • @jijothomasthariode4430
    @jijothomasthariode4430 3 ปีที่แล้ว +39

    കാർ കത്തിയാൽ പുല്ലാടാ 🤔🤔🤔🤔ഷിയാസ് പൊളിച്ചു

  • @anjoommuhammed1750
    @anjoommuhammed1750 3 ปีที่แล้ว +19

    Only one dialogue. Shiyaska rocks 😍✌✌✌

  • @bijukoyonkara9264
    @bijukoyonkara9264 3 ปีที่แล้ว +13

    Shiyaas..... 👌 👌 👌 Marana maas

  • @unknown5612
    @unknown5612 3 ปีที่แล้ว +15

    Rajesh nedumkandam.... Ningalum poli aanu💝💖

  • @muhammedsakeermp3248
    @muhammedsakeermp3248 3 ปีที่แล้ว +4

    Shiyas
    Akhil
    Thanku
    Poli combination...no words...

  • @jithinjithus4371
    @jithinjithus4371 3 ปีที่แล้ว +13

    എത്ര തവണ കണ്ടന്ന് എനിക്ക് അറിയില്ലെന്റെ ദൈവമേ...
    ചത്താലും തീരില്ല ഇവന്മാരുടെ മഹത്വം.

  • @a.k.3552
    @a.k.3552 3 ปีที่แล้ว +33

    ഷിയാസ് ഉയിർ 😂😂😂😂😂😂😂

  • @nscreation4
    @nscreation4 3 ปีที่แล้ว +23

    5:31 ❤️‍🔥❤️‍🔥❤️‍🔥Poli entry Shiyas 🔥🔥🔥

  • @sobhanavenugopal4809
    @sobhanavenugopal4809 3 ปีที่แล้ว +2

    എന്റെ അമ്മോ ചിരിച്ചു ചിരിച്ചു ഞാൻ മണ്ണ് കപ്പി. ഇതിന് മുൻപ് സ്റ്റാർ മാജിക്കിൽ ഇത്രയും ചിരിച്ചിട്ടില്ല. ഷിയാസേ നീ പൊളിച്ചു മോനെ.

    • @sobhanavenugopal4809
      @sobhanavenugopal4809 3 ปีที่แล้ว

      അതു പോലെ അഖിലിന്റെയും തങ്കുവിന്റെയും പെർഫോമൻസ് കൂടി ആയപ്പോൾ സൂപ്പർ 😀😀😀

  • @kattalanbrothers3963
    @kattalanbrothers3963 3 ปีที่แล้ว +43

    എൻറെ പൊന്നു മുത്തേ ഇനി ചിരിക്കാൻ വയ്യ എനിക്ക്

  • @vishnumohan6948
    @vishnumohan6948 3 ปีที่แล้ว +21

    ഷിയാസ് മുത്ത് ആണ് 💕😘

  • @vijiraj4097
    @vijiraj4097 3 ปีที่แล้ว +1

    ചത്താലും തീരില്ല നിന്റെ മഹത്വം ന്റെ ഷിയാസെ ഈ സകിറ്റിൽ ഷിയാസ് വേറെ ലെവൽ 🥰തങ്കു പൊന്നണ് 🥰

  • @MrRANJITHKV
    @MrRANJITHKV 3 ปีที่แล้ว +15

    ഒരു 100 വട്ടം എന്നിട്ടും മതിയകുനില്ല .. ചത്താലും തീരില്ല 😂😂😂😂😂

  • @vimodmohan5713
    @vimodmohan5713 3 ปีที่แล้ว +43

    ഇതു കണ്ടു നവ്യ തല കുത്തികിടന്നു ചിരിച്ചു... എന്നിട്ടാ ഇതുകഴിഞ്ഞുള്ള ജയൻ ജോസപ്രകാശ് വരുന്ന എപ്പിസോഡ് കണ്ടിട്ടു എന്നാ തള്ളാരുന്നു

  • @YouandtheWorld
    @YouandtheWorld 3 ปีที่แล้ว +50

    തങ്കു fans🔥💯

  • @kishorvellanchery3419
    @kishorvellanchery3419 2 ปีที่แล้ว +1

    സ്റ്റാർ മാജിക്ക് നില നിന്നിരുന്നത് തങ്കുചേട്ടൻ , അഖിൽ ബ്രോ , ഷിയാസ് ബ്രോ . സൂപ്പർ . ഇതിനെ വെല്ലാൻ വേറെ teem ഇല്ല

  • @Deenigmatics
    @Deenigmatics 3 ปีที่แล้ว +27

    Score cheythath shiyas bro aan💥❣️

  • @imthihajyumna5850
    @imthihajyumna5850 3 ปีที่แล้ว +7

    പൊളിച്ചു എത്ര തവണ കണ്ടു എന്ന് അറിയില്ല ♥♥♥♥ ചിരിച്ചു ചത്തു ♥♥♥♥♥

  • @sajinusaju7598
    @sajinusaju7598 3 ปีที่แล้ว +113

    ഷിയാസ്ഡയലോഗ് പറയുമ്പോഴുള്ള തങ്കുവിന്റെ എക്സ്പ്രഷൻ എന്റമ്മേ വയ്യ ചിരിച്ചു ചിരിച്ചു ഊപ്പാടിളകി.

  • @unknown5612
    @unknown5612 3 ปีที่แล้ว +27

    Thankachan nte bheeman Raghu polichadukki😂

  • @mohanakumaran4635
    @mohanakumaran4635 ปีที่แล้ว +3

    Shiyas ikkaaa vere level 💯 👌 🔥 ❤❤❤❤❤❤❤❤❤❤❤❤❤