ഈ എപ്പിസോഡ് ഒരുപാട് ആസ്വദിച്ചു ചിരിച്ചു ഇനിയും ലീല അമ്മയെ പോലെ ഉള്ള നല്ല കലാകാരികളെ നിങ്ങൾക്ക് കൊണ്ടുവരാൻ സാധിക്കട്ടെ അത് അവർക്കും കാണുന്ന ഞങ്ങൾക്കും സന്തോഷം നൽകും അനൂപേട്ടനും ടീമിനും ആശംസകളും പ്രാർത്ഥനകളും എന്നും ഉണ്ടാക്കും
വന്നതിൽ ഏറ്റവും നല്ല ഗസ്റ്റ് ❤❤❤ ലക്ഷ്മിയെ തേച്ച് ഒട്ടിച്ച എപ്പിസോഡ് 😆😆😆😆 ഒന്നും കളയാതെ ഇട്ട് തന്ന അനൂപ് ചേട്ടാ താങ്ക്സ്🌹🌹തങ്കു ഒന്നും പറയാൻ ഇല്ല നോബി ചേട്ടാ ബിനു ചേട്ടാ സൂപ്പർ ( അനൂപ് ചേട്ടാ തങ്കു അന്നാ കോമ്പോ വേണ്ട പോരാ )
സത്യം അന്ന ഓവർ. തങ്കുവിന് അത്ര അങ്ങ് പിടിക്കുന്നില്ല. കാരണം ഇടക്കിടക്ക് അനുവിന്റെ കാര്യം പറ്റുന്നുണ്ട്, ഒരാൾ വിളിക്കും എന്നോർത്ത് ഇരിക്കുന്നുണ്ട് എന്ന്. എന്നാൽ അന്ന 😂തങ്കു ചേരില്ല. Anu ❤️തങ്കു 👌👌ഞങ്ങൾ പ്രേക്ഷകർ അതിനാണ് കാത്തിരിക്കുന്നത്
@@vavavava6057 തങ്കച്ചൻ ഇഷ്ട്ടം അല്ല അനുനെ... പണ്ട് ഇഷ്ട്ടം ആയിരുന്നു.. അതോണ്ട് ഇടക്ക് ഇടക്ക് പുള്ളി അനുനെട്ട് ഇട്ട് കൊട്ടുന്നത് ( ഓരോന്ന് പറയുന്നത് ) ഈ giyappil അന്നാ ചാക്കോ കേറി ഗോൾ അടിക്കാൻ ശ്രമിക്കുന്നു ഇതാണ് അവിടെ നടക്കുന്നത്
@@iamSraj ചുമ്മാ 😁 വിതുര ഫെസ്റ്റിവൽ കണ്ടുനോക്കു. നമ്മൾ കുറച്ചു നേരം സ്‌ക്രീനിൽ കാണുന്മാതല്ലേയുള്ളു. പിന്നെ അന്ന ഗോൾ അടിച്ചു നടക്കട്ടെ. ആളുകൾക്കിഷ്ടം അനു തങ്കു ആണ്. മറ്റേ പെണ്ണിന് എന്തിന്റെ കേടാണ് 🙄
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി കോസ്റ്റ് പൊളിച്ചു ഐശ്വര്യ ചേച്ചി ചാട്ടവാടി സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി🥰🥰🥰🥰🥰🥰🥰
@@mf10jr62 സ്റ്റാർമാജിക് കൊല്ലം കുറേ ആയി നീ കണ്ടിട്ടെങ്കിൽ ഇങ്ങനെ കമന്റ് ഇടില്ല ഇതിലും ചിരിപ്പിച്ച എത്രെയോ എപ്പിസോഡുകൾ ഉണ്ട് ടമാർപടാർ മുതൽ ഒന്ന് നോക്കിയാൽ പോരെ
ആറാം തമ്പുരാൻ star magic version കലക്കി തങ്കു അഖിലേട്ടൻ comboum പൊളി പൊളി പൊളി കൂടെ കട്ട ക്ക് നോബി ചേട്ടനുംകുള പുള്ളി ലീല ചേച്ചിയുടെ entry maaaaaasssssss അടിപൊളി guest ഈ ഷോയിക്കു പറ്റിയ ആൾ തന്നെ ലീല ചേച്ചി ഇതാവണം guest ഇങ്ങനെ ആകണം guest പൊളി പൊളി പൊളി.,. പാവം ചിന്നു നോബി ചേട്ടൻ പൊളിച്ചു
ഇന്നത്തെ എപ്പിസോഡ കണ്ടപ്പോ ഒന്ന് മനസ്സിലായി തങ്കച്ചൻ ഏറ്റവുo അറ്റാച്മെന്റ് അനുവിനോട് അൺ എന്ന് കാരണം സൈലന്റായ അനു വിനെ ഹാപ്പിയാക്കാൻ ഓരോ കമന്റ് പറയുന്നു ചാട്ടവാർ ടൈമിൽ അത് കാണo ഇതൊക്കെയായിട്ടും നിങ്ങൾ എന്തിനാ കോമ്പോ മാറ്റുന്നത്
The real artist ലീലേച്ചി. സ്റ്റാർ മാജികിനു പറ്റിയ ഗസ്റ്റ് 🥰🥰🥰🥰
ലീല ചേച്ചി തകർത്തു.. എല്ലാരേം വായടപ്പിച്ചു…😂
anu & nobi chettan is back🤩🤩🤟🏻
Super leela shaechi ❤❤
❤
കുള പുള്ളി ലീല ചേചി അടിപൊളി ഗസ്റ്റ് 😀👌👍 ഈ പ്രോഗ്രാമിനി പറ്റിയ ഗസ്റ്റ് 😀👍👌
Stiramkiyal kollam ❤
കൊളപുല്ലി ലീല polichu 😍🤣🤣
ഇ episode ലീല chechi kondupoyi 🤣🤣😂
ഒരു രക്ഷ ഇല്ലാട്ടാ ഈ എപ്പോസോഡ് 👌🏻👌🏻👌🏻കൊളപ്പുള്ളി ലീലയെ ഇനിയും കൊണ്ട് വരണം എന്നുള്ളവർ ലൈക് അടി.
Epposode oo episode
കറക്റ്റ് Time ഉള്ള uplood വളരെ സന്തോഷം ❤❤❤❤ പ്രവാസികൾക്ക് വളരെ നല്ല Happiness നൽകുന്നൂ❤❤❤❤
Yes
ഈ എപ്പിസോഡ് കലക്കി ലക്ഷ്മീടെ കഥാപ്രസംഗത്തിന് തിരശ്ശീല വായ അടപ്പിച്ച എപ്പിസോഡ് 😂😂 വയറ് നിറച്ച് കിട്ടി ലക്ഷിക്ക്
ചിരിച്ചു ചിരിച്ചു ഒരു വകയായി 😂😂😂😂😂ഒരു രക്ഷയും ഇല്ല ലീല ചേച്ചി പൊളിച്ചു 😂😂😂😂😂😂😂
പൊളി എപ്പിസോഡ് 👍🏻 ലീല ചേച്ചിയെ വീണ്ടും കൊണ്ട് വരണം 😄
കുറേക്കാലത്തിനു ശേഷമുള്ള എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചിരിച്ചതും ആസ്വദിച്ചതും ഈ എപ്പിസോഡ് ആണ്
❤❤
ലീലച്ചേച്ചിയെ ഇനിയും കൊണ്ട് വരണം എല്ലാവരെയും ചിരിപ്പിച്ചു
ലീലചേച്ചി പൊളിച്ചടുക്കി ഈ എപ്പിസോഡ് 😁😂ചേച്ചിയെ ഇനിയും കൊണ്ട് വരണം 🔥
ലീല ചേച്ചി വന്നപ്പോൾ എല്ലാരും കൈയടിച്ചത് പൊളി
ലക്ഷ്മി നക്ഷത്ര ഇത്രയും ചമ്മിയ എപ്പിസോഡ് ഇതുവരെ ഉണ്ടായിട്ടില്ല 😅😅😅😅
അതെ 😂
Sheryaa
Sheryaa
സ്ക്കിറ്റും തകർത്തു തങ്കുചേട്ടന് തുല്യം തങ്കു മാത്രം. സൂപ്പർ എല്ലാവരും...... അടിപൊളി എപ്പിസോഡ്..,💕💕💕💕💕👍👍👍👌👌👌👌
Adipoli.. Leela madam superb... Chirichu marichu 😂😂😂😂... 🎉🎉🎉🎉.. Star magic please bring her Again ❤❤❤
എപ്പിസോഡ് അടിപൊളി ആയിരുന്നു,കുറെ ചിരിക്കാൻ ഉണ്ടാരുന്നു 👏👏👏ലീല ചേച്ചി സൂപ്പർ ആയിരുന്നു. അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി വെയ്റ്റിംഗ്.
ഏതു സിറ്റുവേഷനും സൂപ്പർ ആയി handle ചെയ്യുന്ന ചിന്നുവിന്റെ anchoring so sweet... 🌹👍
സ്റ്റാർ മാജിക് തുടക്കം മുതലേ കാണുന്ന ഒരു വെക്തി ആണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് എന്ന് തന്നെ പറയാം 🥰🥰🥰🥰ലീല ചേച്ചി ഒരേ പൊളി
വാളക്കുടയിൽ നിന്നും ഒരു ലക്ഷ്മി നക്ഷത്ര ആരാധകൻ
🔥🔥🔥🔥🔥🥰🥰
Star magic ടീമിനെക്കാൾ പൊളിച്ചു ഗസ്റ്റ്👍👍👍 ഇതുപോലെയുള്ള ഗസ്റ്റിനെ ഇനിയും കൊണ്ട് വരണം 👍👍👍👍
ഇത്രേം ഗസ്റ്റുകൾ വന്നതിൽ ശരിക്കും സ്റ്റാർ ഗസ്റ്റ് ലീല ചേച്ചി ആരുന്നു.... എല്ലാത്തിന്റേം വായടപ്പിച്ചു തഗ് 😃😃😃😃😃
തങ്കൂ.. 😘😘😘😘കിടു എപ്പിസോട്.. ലീലച്ചേച്ചി പൊളിച്ചടുക്കി.. 👏👏👏❤️👍59:41.. ഇത് പ്രശ്നമാണ് സജിയേട്ടാ..പ്രശ്നമാണ്...
ഈ എപ്പിസോഡ് ഒരുപാട് ആസ്വദിച്ചു ചിരിച്ചു ഇനിയും ലീല അമ്മയെ പോലെ ഉള്ള നല്ല കലാകാരികളെ നിങ്ങൾക്ക് കൊണ്ടുവരാൻ സാധിക്കട്ടെ അത് അവർക്കും കാണുന്ന ഞങ്ങൾക്കും സന്തോഷം നൽകും അനൂപേട്ടനും ടീമിനും ആശംസകളും പ്രാർത്ഥനകളും എന്നും ഉണ്ടാക്കും
അഖിൽ❤ തങ്കു കോമ്പോ സൂപ്പർ👌കൊളപ്പുള്ളി ലീല ചേച്ചിയെ കാണുമ്പോൾ തന്നെ ചിരിവരും🥰🥰🥰😀😀😀
❤❤❤
കൊളപ്പുള്ളി ലീല സിനിമയിൽ ഉള്ള അതേ മോഡൽ വന്നു 💝💝💝
ഒരുപാടു നാളുകൾക്കു ശേഷം മനസ് തുറന്നു ചിരിപ്പിച്ചോരു എപ്പിസോഡ്😂😂😂... കുളപ്പുള്ളി ലീല ചേച്ചി മാസ്സ് 😍🔥🔥🔥
സൂപ്പർ ഗസ്റ്റ് ഇന്നത്തെ എപ്പിസോഡ് ലീ ലേ ചികൊണ്ട് പോയി❤❤❤😂
വന്നതിൽ ഏറ്റവും നല്ല ഗസ്റ്റ് ❤❤❤ ലക്ഷ്മിയെ തേച്ച് ഒട്ടിച്ച എപ്പിസോഡ് 😆😆😆😆 ഒന്നും കളയാതെ ഇട്ട് തന്ന അനൂപ് ചേട്ടാ താങ്ക്സ്🌹🌹തങ്കു ഒന്നും പറയാൻ ഇല്ല നോബി ചേട്ടാ ബിനു ചേട്ടാ സൂപ്പർ ( അനൂപ് ചേട്ടാ തങ്കു അന്നാ കോമ്പോ വേണ്ട പോരാ )
സത്യം അന്ന ഓവർ. തങ്കുവിന് അത്ര അങ്ങ് പിടിക്കുന്നില്ല. കാരണം ഇടക്കിടക്ക് അനുവിന്റെ കാര്യം പറ്റുന്നുണ്ട്, ഒരാൾ വിളിക്കും എന്നോർത്ത് ഇരിക്കുന്നുണ്ട് എന്ന്. എന്നാൽ അന്ന 😂തങ്കു ചേരില്ല. Anu ❤️തങ്കു 👌👌ഞങ്ങൾ പ്രേക്ഷകർ അതിനാണ് കാത്തിരിക്കുന്നത്
ആരോട് പറയാൻ ആര് കേൾക്കാൻ
@@santhoshmaroor3120 🤣🤣
@@vavavava6057 തങ്കച്ചൻ ഇഷ്ട്ടം അല്ല അനുനെ... പണ്ട് ഇഷ്ട്ടം ആയിരുന്നു..
അതോണ്ട് ഇടക്ക് ഇടക്ക് പുള്ളി അനുനെട്ട് ഇട്ട് കൊട്ടുന്നത് ( ഓരോന്ന് പറയുന്നത് ) ഈ giyappil അന്നാ ചാക്കോ കേറി ഗോൾ അടിക്കാൻ ശ്രമിക്കുന്നു ഇതാണ് അവിടെ നടക്കുന്നത്
@@iamSraj ചുമ്മാ 😁 വിതുര ഫെസ്റ്റിവൽ കണ്ടുനോക്കു. നമ്മൾ കുറച്ചു നേരം സ്‌ക്രീനിൽ കാണുന്മാതല്ലേയുള്ളു. പിന്നെ അന്ന ഗോൾ അടിച്ചു നടക്കട്ടെ. ആളുകൾക്കിഷ്ടം അനു തങ്കു ആണ്. മറ്റേ പെണ്ണിന് എന്തിന്റെ കേടാണ് 🙄
വളരെ നല്ല പ്രോഗ്രാം. എല്ലാവർക്കും ആശംസകൾ നേരുന്നു 💐💐💐കുളപ്പുള്ളി ലീലച്ചേച്ചീ salute 🥰🥰🥰
അടിമാലി ബിനു👍😆🔥.sreevidya 👍.guest👍 all total polichu 🔥🔥🔥🔥
ലീലഅമ്മ അടിപൊളി. ലക്ഷ്മിയെ നിർത്തി പൊരിച്ചു അടിപൊളി കൗണ്ടർ തകർത്തു അമ്മ
അനുവിൻ്റെയും തങ്കു വി ജെ യും ഡാൻസ് വെക്കണെ❤റു മാജിക്ക് ഡാൻസ് വെക്കണെ❤
*anu is back to star magic🔥💯*
*anu fans ondo😻*
Illa
@@deekshithyadav2402ounde
കോളപുള്ളി ലീല ചേച്ചി പൊളിച്ചു..... 😂😂❤️❤️❤️😍അന്ന് ഫോണും ഇല്ലാ കോണും ഇല്ലാ 😍😍😍😂😂😂😂അതുപോലെ നമ്മുടെ ഡ്രൈവസ് അസോസിയേഷൻ ഫാമിലിക്കും ബിഗ് സല്യൂട്ട് 🙋🏻♀️😍❤️
പുല്ല് ഉറങ്ങാൻ പോയ ഒരു പാവം പ്രവാസിയാണ് ഞാൻ.. ഇനി ഇതും കണ്ടിട്ട് പോകാം...
😂
ഞാനും
Mm എന്നിട്ട് 🙄
Bigg boss. Kand kayinj kedakkan vicharich chumma onn nokiyada de padivillathe enne noki irikunnu enna pinne kanditt ang kedakkan...😂😂😂😂
😂😂😂 correct njanum😊😅
കൊളപ്പുള്ളി ലീല ചേച്ചി കൌണ്ടറോട് കൌണ്ടർ 👌👌👍👍🥰🥰❤️
അനുക്കുട്ടി ❤️😘❤️
കുറച്ചു നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡു കണ്ടു🔥🔥🔥
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി കോസ്റ്റ് പൊളിച്ചു ഐശ്വര്യ ചേച്ചി ചാട്ടവാടി സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി🥰🥰🥰🥰🥰🥰🥰
എന്റെ അളിയാ..... അടിപൊളി എപ്പിസോഡ്... 👏🏻👏🏻👏🏻👏🏻
തങ്കൂന്റെ നാടകത്തെ വല്ലാൻ സ്റ്റാർ മാജിക്കൽ സൂപ്പർസ്റ്റാർ 🙌😊😍
ഇന്ന് ഒരുപാട് ചിരിച്ചു നമ്മുടെ ലീല ചേച്ചി വന്നപ്പോൾ ഇന്ന് ഒരുപാട് ഇഷ്ടം ആയി ചിന്നു അനുബ് ചേട്ടാ 🥰🥰🥰💞💞👍👍
ഉറക്കം വരുന്നു കിടക്കാം എന്ന് വിചാരിച്ചതാ ദേ വന്നു എന്നാൽ കണ്ടിട്ടു ഉറങ്ങാം പ്രവാസി 😍😍😍
ഞാനും kuwait
@@eldhosepj9307 Saudi Arabia 😍😍
Really appreciate all entire team of star magic to bring her❤
ലക്ഷ്മിക്ക് കൊഞ്ചൽ കുറച്ചു കൂടുതലാണ് കിട്ടിയതു നന്നായി എനിക്ക് നല്ല ഇഷ്ടമായി
Leela chechi's answer was very touching,,when Lakshmi asks about her power secret,,,,👍👍👍
ഒരു രക്ഷയും മാരക എപ്പിസോഡ്. 🔥🔥🔥🔥 ലീല ചേച്ചി ചുമ്മാ 🔥🔥🔥🔥
Guyz ഞാൻ നിങ്ങളുടെ സ്വന്തം fazil valakkuda ഞാൻ സ്റ്റാർ മാജിക്കിൽ ഗസ്റ്റ് ആയി വരണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം ഇവിടെ കാമോൺട്ര 🥰🥰😜
അത് പഴയ എപ്പിസോടൊക്കെ കാണാത്തത് കൊണ്ട് തോന്നുന്നതാ 😂
@@mf10jr62 സ്റ്റാർമാജിക് കൊല്ലം കുറേ ആയി നീ കണ്ടിട്ടെങ്കിൽ ഇങ്ങനെ കമന്റ് ഇടില്ല ഇതിലും ചിരിപ്പിച്ച എത്രെയോ എപ്പിസോഡുകൾ ഉണ്ട് ടമാർപടാർ മുതൽ ഒന്ന് നോക്കിയാൽ പോരെ
@@blacklover880 ഞാൻ എന്റെ കാര്യമാണ് ബോസ്സേ പറഞ്ഞത് 😂
@@mf10jr62 ഞാൻ പൊതുവെ പറഞ്ഞതാണ് 😁
@@mf10jr62 തങ്കു ബച്ചൻ ഫാമിലിയുടെ മേക്ക് അപ്പ് ആയി സ്ത്രീ വേഷം കെട്ടിയ ep നമ്പർ പറയോ plz
ഷാഫിക്കാന്റെ പാട്ട് സൂപ്പർ 💚👌🏻
അസീസ്ക്കയും ഉഷാർ ആക്കി 👌🏻
തങ്കു വന്നാൽ വേറെ ലെവൽ ആണ്
ഷാഫിയുടെ പാട്ടും അസീസിയുടെ ചിരിയും മിസ്സ് ചെയ്യുന്നവരുണ്ടോ? 🤔
Yes
Yes
Yss😢
മിസ് ചെയ്യുന്നു
ഇല്ല,...... ഒരാൾക്ക് സിനിമയും, മറ്റാൾക്ക് ഗൾഫ് ഷോകളും ഉണ്ടായിരിക്കും.... അവരുടെ കുടുംബം സന്തോഷമായിരിക്കട്ടെ അതല്ലേ വേണ്ടത് 👍🏻😀😀😀😜
പകുതി ഇന്നലെ കണ്ടു, ബാക്കി ഇന്ന് കാണാൻ തുടങ്ങി 🤣🤣🤣🤣അടിപൊളി 👍👍👍👍❤❤❤❤
😂ഞാൻ
ലീല ചേച്ചി അടിപൊളി പൊളിച്ചു തീപാറും പെർഫോമൻസ് ആയിരുന്നു
The best episode ever in the history of star magic. Not even Ramesh Pisharady can beat Kulapuli Leela chechi. Waiting for more episodes with her.
അനു തങ്കച്ചൻ പരസ്പരം അടിക്കട്ടെ അതാണ് രസം
വേണ്ട... അനു ഓവർ ആണ്
ഞാനിതു വരെ പറയാത്ത ഒന്നായിരുന്നു ഇത്... ഗസ്റ്റ് ഇതാണ് ഗസ്റ്റ്... അല്ലാതെ മസിലും ജാടയും പിടിച്ചു ഇരിക്കുന്നൊരാകരുത്... ❤️🔥
സമയം തെറ്റി വന്ന മഴ പോലെ..😂 സ്റ്റാർ മാജിക്ക്.. എന്നാലും വിടില്ല കണ്ടിരിക്കും
❤
തങ്കോ ഒരു രക്ഷയും ഇല്ല
ആറാം തമ്പുരാൻ star magic version കലക്കി തങ്കു അഖിലേട്ടൻ comboum പൊളി പൊളി പൊളി കൂടെ കട്ട ക്ക് നോബി ചേട്ടനുംകുള പുള്ളി ലീല ചേച്ചിയുടെ entry maaaaaasssssss അടിപൊളി guest ഈ ഷോയിക്കു പറ്റിയ ആൾ തന്നെ ലീല ചേച്ചി ഇതാവണം guest ഇങ്ങനെ ആകണം guest പൊളി പൊളി പൊളി.,. പാവം ചിന്നു നോബി ചേട്ടൻ പൊളിച്ചു
അനുവും തങ്കവും ഉള്ളത് കൊണ്ട് വലിയ സന്തോഷ o
Avarude combo pratheekshikkunnu❤
അനുക്കുട്ടിയുടെ 😊👌🏻❤
🥰💖🥰🆂︎🆃︎🅰︎🆁︎ 🅼︎🅰︎🅶︎🅸︎🅲︎ 🆄︎🆈︎🅸︎🆁︎🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰അഖിൽ ചേട്ടൻ തങ്കു ചേട്ടൻ nobi ചേട്ടൻ skit സൂപ്പർ poli 🥰💖🥰
ഇന്നത്തെ എപ്പിസോഡ കണ്ടപ്പോ ഒന്ന് മനസ്സിലായി തങ്കച്ചൻ ഏറ്റവുo അറ്റാച്മെന്റ് അനുവിനോട് അൺ എന്ന് കാരണം സൈലന്റായ അനു വിനെ ഹാപ്പിയാക്കാൻ ഓരോ കമന്റ് പറയുന്നു ചാട്ടവാർ ടൈമിൽ അത് കാണo ഇതൊക്കെയായിട്ടും നിങ്ങൾ എന്തിനാ കോമ്പോ മാറ്റുന്നത്
🙏
സത്യം. ഈ കമെന്റ് ഞാൻ ഇട്ടിരുന്നു. Anu ❤️തങ്കു 👌
Anu +thanku: original. Anna +thanku:fake
അഖിൽ, തങ്കു കോമ്പോ പൊളിച്ചു 👌👌🥰🥰❤️❤️👍👍
തങ്കുവിന്റെ സ്കിറ്റ് അടിപൊളി ആണ് എല്ലാവർക്കും ഇഷ്ടപ്പെട്ട കലാകാരൻ 🥰🥰😍😍❤❤👍
ഇത് പോലെ ചിരിച്ച എപ്പിസോഡ് ഇല്ല 🤗🤗
ലീലേച്ചി സൂപ്പർ ,ഇടയ്ക്ക് , ഇടയ്ക്ക് കൊണ്ടുവരണം നല്ല രസമാ❤
ബിനു & ലക്ഷ്മി സൂക്ഷിച്ചോ ലീല ചേച്ചി വേറെ ലെവൽ ആണ്.
എന്നും ജനമനസ്സുകളിൽ കിടവിളക്കായി സുധി ചേട്ടൻ ഉണ്ടാവും 🙏🏻ആദരാജ്ഞലികൾ 🌹
അടിപൊളി എപ്പിസോഡ്.. കുളപ്പുള്ളി ലീലേച്ചി 100% പൊളിച്ചു...
star magic മാജിക് കണ്ടിട്ട് ആദ്യമായിട്ടാണ് ഇത്ര അധികം ചിരിച്ചത്
എത്ര പാതിരായായാലും സ്റ്റാർ മാജിക് ഇവിടെ ഉണ്ടേൽ അത് കണ്ടിട്ടേ ഉറങ്ങു 👍🏻❤🤝🏻💪🏻💪🏻💪🏻💪🏻🎉🎉🎉🎉
Innatha episode adipoli super kalakki polichu ❤🎉
Poli episod leelachechi polichu❤😂
ലീല ചേച്ചി പൊളിച്ചു, 👍👍👍👍👌👌❤❤❤
5വർഷത്തിൽ ആദ്യമായി starmagic തരങ്ങളുടെ ബ്രേക്കും ബെല്ലുമില്ലാത്ത സംസാരഹത്തെ പിടിച്ചുകെട്ടിയ ലീലേച്ചിക്ക് അഭിവാദ്യങ്ങൾ..... 👍👍👍
അനു 👍👍👍
അവതാരകയുടെ വാ അടപ്പിച്ച എപ്പോസോഡ്.. Super🤣🤣🤣..
Kolappulli full on full power😂❤
Super!!!!കൊളപ്പുള്ളി ലീല made me laugh s lot... I jumped from my സോഫ and laughed a lot 🤣🤣🤣🤣💯💯👍👍She is an amazing lady
തങ്കൂ നേരിട്ട് കാണാൻ ആഗ്രഹം കൂടി❤❤❤❤❤❤❤❤❤❤❤
സത്യം
Flowers star magic best episode 💯💯💯💯
കുളപ്പുള്ളി ലീല ചേച്ചിയെ പൊളിച്ചു അടക്കിയിട്ടുണ്ട് എല്ലാത്തിനെയും ഒരു രക്ഷയുമില്ല 🔥🔥🔥
Binu ചേട്ടൻ പൊളിച്ചു
Anu chechii ulla video ishttavaa😍❤️
Anu❤️🥰😍😘
അനു തങ്കച്ചൻ
തങ്കു മുത്തേ ❤❤❤❤❤❤❤
കൊളപുള്ളി പാട്ട് കൊള്ളാം 😆😆😆
Lekshmi chechium noby chettanum adi poli😂😂😂
Anu chachi not happy what happened to you guyzzz your avoiding anu chachi we need Anu chachi thank combo with out anna
Yes,100%❤
ലീല ചേച്ചി പാട്ട് സൂപ്പർ❤❤❤❤
Guest full power 😂start to end powerful.❤🤣🤣🤣🤣
Leela chechi sooper ❤❤❤
Leela chechi sooper ❤❤❤😂😂😂
ഐ ലവ് യു ബിനു ചേട്ടാ. ഹാപ്പി ആയിട്ട് ഇരിക്കുട്ടോ
ഇത് പോലെ ഉള്ള ഗസ്റ്റ് ആണ് വേണ്ടത് അല്ലാതെ ഞെളിഞ്ഞു മാത്രം ഇരിക്കുന്ന ആളെ അല്ല വേണ്ടത്
We want a drawing game of the participant. Lets c how they draw. It will be fun
ലീലച്ചേച്ചി സൂപ്പർ 👍👍👍👍😍