Star Magic | Flowers | EP# 577

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #starmagic
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

ความคิดเห็น • 814

  • @kashifminhaj4450
    @kashifminhaj4450 ปีที่แล้ว +390

    എന്തൊക്കെ പറഞ്ഞാലും സുധി ചേട്ടന്റെ ചിരി വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 🥹🥹🥹
    Kollam sudhi 🥹🥹🥹
    ബിനു അടിമാലി 😍😍😍

    • @favouritemedia6786
      @favouritemedia6786 ปีที่แล้ว +21

      ഒന്ന് ചുമ്മ ഇരിയടെ.... Like ന് വേണ്ടി ആണേൽ ഇട്ടിട്ടുണ്ട്...

    • @kashifminhaj4450
      @kashifminhaj4450 ปีที่แล้ว

      @@favouritemedia6786 thanks da പട്ടി 😜

    • @snowdrops9962
      @snowdrops9962 ปีที่แล้ว +4

      Absolutly...😢

    • @kashifminhaj4450
      @kashifminhaj4450 ปีที่แล้ว

      ​@@snowdrops9962അതാണ്

    • @sajan5555
      @sajan5555 ปีที่แล้ว

      സ്റ്റാർ മാജിക്‌ നിലനിൽക്കുന്നത്. ഇവർ കാരണം ആണ് അടിമാലി.. തങ്കച്ചൻ.. ഉല്ലാസ്.. ടീം... സുധിയും.ഉണ്ടായിരുന്നു.. പെൺകുട്ടികൾ.. ശ്രീവിദ്യ.. അനു... ബാക്കി ഉള്ളവർ.. കറിയിലെ കടുകും കറി വേപ്പിലയും ആണ്

  • @amviy
    @amviy ปีที่แล้ว +63

    Miss ചെയ്യുന്നു.... കൊല്ലം.. സുധിയെ
    സുധി ചേട്ടന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു ❤

  • @fliqgaming007
    @fliqgaming007 ปีที่แล้ว +158

    Game ഒരെക്ഷെയില്ല 😂😂 അടിപൊളി 🔥🔥 ഉല്ലാസേട്ടൻ 😂 ബിനു ചേട്ടൻ ❤️❤️
    സ്റ്റാർ മാജിക് ഇഷ്ടം 🤩

  • @rafeeqkunjutti4520
    @rafeeqkunjutti4520 ปีที่แล้ว +26

    തങ്കു ചേട്ടൻ സുന്ദരാനായ്ക്കുണ ല്ലോ.. പൊളിച്ച് 😍

  • @Soumyasachu424
    @Soumyasachu424 ปีที่แล้ว +195

    തങ്കുവിന്റെയും ദേവിയുടെയും ഡാൻസ് സൂപ്പർ 👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @savithat315
    @savithat315 ปีที่แล้ว +16

    ലക്ഷ്മി ചേച്ചി ആംഗർ ആയതോണ്ട് ആണ് ഇത് ഇത്രയും 👌👌👌👌ആയതു 😍🙏🏻🙏🏻🙏🏻❤❤❤

  • @gokulpopzz4530
    @gokulpopzz4530 ปีที่แล้ว +27

    തങ്കു മുത്തേ❤️തങ്കു ഒരുപാടൊരുപാടിഷ്ടം❤️❤️

  • @rijeshnhalli3578
    @rijeshnhalli3578 ปีที่แล้ว +115

    തങ്കു വേറെ ലെവൽ 😘😘

  • @pravinathikka4640
    @pravinathikka4640 ปีที่แล้ว +57

    മരിക്കാതെ മറക്കാതെ സുധി ചേട്ടൻ ❤❤എന്നും എപ്പോഴും ❤

  • @abdunasar2638
    @abdunasar2638 ปีที่แล้ว +27

    തങ്കു സൂപ്പർ ലുക്ക്,സ്റ്റാർ മാജിക്ക് ഇഷ്ട്ടം

  • @abdulazeezazeez5235
    @abdulazeezazeez5235 ปีที่แล้ว +25

    തങ്കു പോളിട്ടോ ❤

  • @jaseemk90
    @jaseemk90 ปีที่แล้ว +20

    Skit അഞ്ച് പൈസക്കില്ല ,തങ്കു &അകിൽ compo കൊണ്ടുവരൂ ❤അവരെ പോലെ skit ചെയ്യാൻ star മാജിക്കിൽ ഇന്ന് വെറെ ആരും ഇല്ല

  • @kashifminhaj4450
    @kashifminhaj4450 ปีที่แล้ว +18

    കൊള്ള എന്ന മൂവി കണ്ടു സുധി ചേട്ടൻ നാച്ചുറൽ ആക്ടിങ് ആയിരുന്നു. അടിപൊളി
    സുധിച്ചേട്ടൻ ❤❤❤🥹🥹🥹

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +25

    തങ്കു സൂപ്പർ ആയി.... 👍👍👍👍👍👍♥️

  • @ajmalnavas.k
    @ajmalnavas.k ปีที่แล้ว +51

    തങ്കു ചേട്ടൻ അടിപൊളി 👍
    ഉല്ലാസ് ചേട്ടൻ കോമഡി
    സൂപ്പർ.. 💯💯❤❤.. 😂😂

  • @jitheshsaji1974
    @jitheshsaji1974 ปีที่แล้ว +25

    തങ്കു കിടിലൻ ലുക്ക് 😍😍😍

  • @lachuzzzlachu9762
    @lachuzzzlachu9762 ปีที่แล้ว +16

    തങ്കു ഡാൻസ് കളിച്ചപ്പോൾ ബിനു ചേട്ടന്റെ ചിരി അതെനിക്കിഷ്ടായി.

  • @AkkuAkhilesh
    @AkkuAkhilesh ปีที่แล้ว +31

    തങ്കച്ചേട്ടൻ❤️ അനുക്കുട്ടി

  • @serin_.k8733
    @serin_.k8733 ปีที่แล้ว +27

    എന്ത്‌ ഭംഗിയാ തങ്കു ❤❤ഒപ്പം ദേവിയും 😍😍

  • @saidmuhammed7862
    @saidmuhammed7862 ปีที่แล้ว +33

    ആര് എന്ത് പറഞ്ഞാലും തങ്കു സൂപ്പർ തന്നെ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +20

    തങ്കു ❤️😍

  • @sanalbhay2954
    @sanalbhay2954 ปีที่แล้ว +66

    തങ്കു ചേട്ടൻ 😍😍മുത്ത് ആണ് ഉല്ലാസ് ചേട്ടാ പൊളിച്ചുട്ടോ സ്കിറ്റ്

  • @shanmughadas2001
    @shanmughadas2001 ปีที่แล้ว +23

    സൂപ്പർസ്റ്റാർ തങ്കു .

  • @bohemian1996
    @bohemian1996 ปีที่แล้ว +9

    തങ്കു അടിപൊളി ലൂക്ക് അയിന്ട്ടോ 🥳❤
    Costume spr❤

  • @devudevu2416
    @devudevu2416 ปีที่แล้ว +58

    തങ്കു ദേവി പൊളിച്ചു 🥰
    അനുകുട്ടി തങ്കു കോം ബോ പ്രതീക്ഷിക്കുന്നു 🥰🥰

  • @dhaneshpaloli9132
    @dhaneshpaloli9132 ปีที่แล้ว +25

    I Love you Star Magic😮😮😮😮😮
    ചിരിച്ചു ഒരു വഴിക്കായി സൂപ്പർ😂😂😂😂😂

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 ปีที่แล้ว +29

    5:24 തങ്കൂ.. 😘😘😘😘 ദേവിയുമൊത്തുള്ള ഡാൻസ് പെർഫോമൻസ് 🥰🥰🥰❤️❤️❤️👍സ്ക്രിപ്റ്റ് റൈറ്ററെ താങ്കൾക് close ഒപ്പിക്കാനായി വായി തോന്നുന്നത് പറയാൻ തങ്കുവിന്റെ ക്ലോസ് ഉപയോഗിക്കരുത്...game കിടു.. എല്ലാർക്കും perfom ചെയ്യാനുള്ള space ഉണ്ടായിരുന്നു.. 👏👏👏👏❤️👍

  • @gokulpopzz4530
    @gokulpopzz4530 ปีที่แล้ว +12

    ഇനി എന്തൊക്കെ പറഞ്ഞാലും ശരി ആരും തങ്കൂനെ കളിയാക്കുന്നതെനിക്കിഷ്ട്ടാല്ലാട്ടോ❤️❤️❤️❤️തങ്കു ഇഷ്ട്ടം. എല്ലാവരെയും ഇഷ്ട്ടമാണ്. എങ്കിലും തങ്കൂനോട് ഇഷ്ട്ടം കൂടുതലാട്ടോ.

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +36

    തങ്കുനേ ഇത്രയും ലുക്കിൽ ഇതുവരെ കണ്ടിട്ടില്ല ❤❤❤❤

  • @TwinsYummyHut1
    @TwinsYummyHut1 ปีที่แล้ว +39

    Star magic യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ...എന്നെപ്പോലെ😊

  • @sureshbabu9118
    @sureshbabu9118 ปีที่แล้ว +90

    തങ്കച്ചൻ്റെ കൂടെ ആദ്യം. അഭിനയിച്ച എല്ലാ കുട്ടികൾക്കും നല്ലത് മാത്രമേ വന്നിട്ടഉള്ളൂ😊

  • @blacklover880
    @blacklover880 ปีที่แล้ว +33

    അടിപൊളി എപ്പിസോഡ് 😂നോബിചേട്ടനും ബിനുചേട്ടനും കൊടുത്ത ഗെയിം costume adipoli🤣😆

  • @anesshmannuthy2421
    @anesshmannuthy2421 ปีที่แล้ว +14

    തങ്കു എന്താ ലുക്ക് ❤❤

  • @ruban.t9402
    @ruban.t9402 ปีที่แล้ว +34

    തങ്കച്ചൻ ചേട്ടൻ ഉണ്ടെങ്കിലേ സ്റ്റാർ മാജിക് കാണാൻ ഒരു ഉഷാർ ഉള്ള ❤❤❤❤❤❤

  • @aparnaaparna802
    @aparnaaparna802 ปีที่แล้ว +9

    Anuchechi ille 🥺💕miss uh

  • @nithin4222
    @nithin4222 ปีที่แล้ว +34

    പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിയായി പൊളി episode
    tanks star magic team😚💗

  • @Kalpakasuresh
    @Kalpakasuresh ปีที่แล้ว +44

    തങ്കു പൊളിച്ചു 🌹

  • @shymolshymoljohnson2873
    @shymolshymoljohnson2873 ปีที่แล้ว +10

    സുധിച്ചേട്ടാ ചേട്ടൻ ഇവരുടെ കൂടെ ഉള്ളതുപോലെ ഒരു ഫീൽ ഉണ്ട് ചേട്ടന്റെ ചിരി ഇവരുടെ മുഖത്തു തെളിയുന്നുണ്ട്

  • @vijayakala2048
    @vijayakala2048 ปีที่แล้ว +101

    അടിപൊളി എപ്പിസോഡ്... ശരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😍😍😜😜😜😃😃🙋‍♀️

    • @vijayakala2048
      @vijayakala2048 ปีที่แล้ว +2

      ചിരിക്കാൻ പ്രായമൊക്കെയുണ്ടോ... ആഹാ... നോം അറിഞ്ഞിരുന്നില്യ.. 😜😜😃

    • @vijayakala2048
      @vijayakala2048 ปีที่แล้ว

      ഏയ്‌... വഴി മാറി... അതിർത്തി കഴിയാറായി... 😜😜😜😃😃

    • @vijayakala2048
      @vijayakala2048 ปีที่แล้ว

      @@shan6566 അയ്യോ.... വഴി മറന്നു എന്ന് തോന്നുന്നു... 😜😃

    • @muhammednishad-wo5rs
      @muhammednishad-wo5rs ปีที่แล้ว

      ഇത് നേരിട്ട് കണ്ട എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു 🤣🤣🤣

    • @Tthtom
      @Tthtom ปีที่แล้ว

      Ithu kandito 😱

  • @sujaprince4705
    @sujaprince4705 ปีที่แล้ว +24

    തങ്കു always ഫസ്റ്റ് 🙏🙏🙏

  • @firoshaira827
    @firoshaira827 ปีที่แล้ว +266

    സുധി ചേട്ടനെ മിസ് ചെയ്യുന്നവര് ഉണ്ടോ 😢😢😢😢

    • @ShifasZiya
      @ShifasZiya ปีที่แล้ว +15

      എവിടെന്നർന്നൂ ഞൻ എവിടെ ഒക്കെ നോക്കി ഈ കമന്റ്‌ 😂😂😂😂കഷ്ടം

    • @dhaneshmnair2424
      @dhaneshmnair2424 ปีที่แล้ว

      😢

    • @snowdrops9962
      @snowdrops9962 ปีที่แล้ว +1

      Ys😞

    • @saifukuruppath2024
      @saifukuruppath2024 ปีที่แล้ว +6

      വെറുപ്പിക്കാതെ എണീറ്റ് പോടെയ് 😬

    • @Mahalekshmi878
      @Mahalekshmi878 ปีที่แล้ว +1

      Und😔

  • @faisalfaisalm5610
    @faisalfaisalm5610 ปีที่แล้ว +390

    സുധി ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായ അസീസ്ക്കയെ മാത്രം കാണാനില്ല 😢

    • @jessisainu7737
      @jessisainu7737 ปีที่แล้ว +14

      Aseeskka film shootingilanenn paranjirnnu

    • @susmithasherin2661
      @susmithasherin2661 ปีที่แล้ว +1

      Sathym

    • @sarathsivam
      @sarathsivam ปีที่แล้ว

      ​@@jessisainu7737🎉😢

    • @aswathyashok8410
      @aswathyashok8410 ปีที่แล้ว +2

      Azizikka evide...❤❤❤❤❤

    • @Rivermonster09
      @Rivermonster09 ปีที่แล้ว +3

      Azeez ikka ithupolulla parupadikalil game kalikan vararuth.. Ini varumbol guest aayitt varanam... Chumma game kalichu vila kalayaruth enna nu ente abiprayam

  • @Sajeer_richus
    @Sajeer_richus ปีที่แล้ว +67

    നമ്മുടെ സ്വന്തം ഷാഫിക്ക ഫാൻസ്❤❤❤❤

  • @SNCS_muhammadShujah
    @SNCS_muhammadShujah ปีที่แล้ว +34

    Thangu is vere level

  • @prajunfc2274
    @prajunfc2274 ปีที่แล้ว +27

    ഇത്ര നേരം കാത്തിരിക്കുകയായിരുന്നു ❤❤

  • @ChegamanaduKL24
    @ChegamanaduKL24 ปีที่แล้ว +10

    Thankuchettan verappante look chirichu pantaramadanginjan😅😂😂😂Nobichetta jeyilpulli😂👌chirichu vayyathayi njan😂😂😂binuchetta oru recshaum ella chirichu chirichu😂 koravalli potti ente😂😂😂😂❤❤❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 ปีที่แล้ว +21

    Kolla movie kandu Sudhi chetta nice acting ❤❤❤❤❤

  • @unnikrishnankp4159
    @unnikrishnankp4159 ปีที่แล้ว +1

    ഈ തങ്കു അതൊരു മൊതലാണ്.സൂപ്പർ

  • @greeshmaem409
    @greeshmaem409 ปีที่แล้ว +8

    ഉല്ലാസ് ചേട്ടനും ബിനു ചേട്ടനും ലക്ഷ്മി ചേച്ചിക്കും തങ്കൂവിനും ഹായ്❤❤❤

  • @jayakrishnanjks2277
    @jayakrishnanjks2277 ปีที่แล้ว +12

    സത്യം പറയാലോ ഇത് കാത്തിരുന്ന് പ്രാന്തായി... ഇതുവരെ വെളളിയാഴ്ചയാവാൻ കത്തിരിക്കേനു,
    സത്യത്തിൽ ഇതൊരു ലഹരിയായി ....
    കഷ്ടണ്ട് ട്ടോ ഒന്ന് നേരത്തെ അപ്ലോഡ് ചെയ്തൂടെ ...😔😔

  • @SushanthTP
    @SushanthTP ปีที่แล้ว +94

    ഷാഫിക്ക വേണം ഷാഫിക്കയുടെ പാട്ടും വേണം ❤

  • @alluallu371
    @alluallu371 ปีที่แล้ว +19

    നമ്മുടെ തങ്കു സൂപ്പർ അല്ലെ

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +19

    അസീസിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @JASVGR
    @JASVGR ปีที่แล้ว +4

    Nobichettan😍
    Thangu😍
    Binuchettan😍
    Ullasettan😍
    Aseesikka😍

  • @jinoyebabubabu5347
    @jinoyebabubabu5347 ปีที่แล้ว +7

    തങ്കു ആൾ സൂപ്പറ ♥️♥️♥️

  • @techytravelvlogs831
    @techytravelvlogs831 ปีที่แล้ว +26

    തങ്കു ദേവി ഡാൻസ് അടിപൊളി ❤❤❤

  • @aravindv723
    @aravindv723 ปีที่แล้ว +2

    Azeez ikkayude aa ചിരിയും പ്രോത്സാഹനവും counter paranj കയറ്റാൻ ഉള്ള energy okke ഒരുപാട് മിസ്സ്‌ ചെയ്യുന്നു almost 7 month kooduthal ayinazeez ikka starmagic vannit missing so much

  • @Elizabeth-nh6qr
    @Elizabeth-nh6qr ปีที่แล้ว +10

    നോബി ചേട്ടന്റെ പെർഫോമൻസ് കണ്ടു ചിരിച്ചു ചത്തു.🥰😂😂😂

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +24

    തങ്കു ചേട്ടൻ സൂപ്പർ ഉല്ലാസ് ചേട്ടൻ അടിപൊളി കോമഡിഅടിപൊളി

    • @renukakv981
      @renukakv981 ปีที่แล้ว

      അനു എ വിടെ പോയിഷൂട്ട്നു പൊഹ യാതാണോ. അനു മിസ്സ്‌ യു

  • @ammu-gt4ru
    @ammu-gt4ru ปีที่แล้ว +8

    Wait cheythirikkukayayirunnu 😊

  • @dinilkumar9582
    @dinilkumar9582 ปีที่แล้ว +31

    So good to see Salim chettan fully recovered and active. God bless him and hope to see him enact many more memorable Characters in Malayalam movies!

  • @sajisony9852
    @sajisony9852 ปีที่แล้ว +8

    തങ്കു നു നല്ല പെണ്ണിനെ കല്യാണം കഴിക്കാൻ luck ഉണ്ടാകട്ടെ എന്നു പ്രയർ ചെയ്യുന്നു

  • @playwithcoc9122
    @playwithcoc9122 ปีที่แล้ว +20

    ഇത് കണ്ടൊണ്ട് ഇരുന്നപ്പോ എൻ്റെ അനിയൻ പറഞ്ഞു "സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ആ side ഇല് ഇരുന്ന് ചിരിക്കുവായിരുന്ന് എന്ന് 🙂❤️

  • @sreekumarnair5522
    @sreekumarnair5522 ปีที่แล้ว +9

    Thankuvum Deviyum Superb ayi dance cheythu Deviude face pazheya Hindi Heroine pole und 🥰

  • @joshianthony5786
    @joshianthony5786 ปีที่แล้ว +14

    എല്ലാവരും കണ്ട് അസുയ പെട് അനു കുട്ടി ഉൾപെടെ പൊളിച്ചും തങ്കും

  • @shineshaji230
    @shineshaji230 ปีที่แล้ว +30

    Love star magic❤❤

  • @sureshksks3299
    @sureshksks3299 ปีที่แล้ว +50

    തങ്കു മൻസൂർ അലിഹാൻ ന്റെ ഫിഗറിൽ അഹിലും അടിപൊളി ഒരു സ്കിറ്റൂ കളിക്കണം അടിപൊളി ആയിരിക്കും ❤❤👍👍👌👌

    • @noorudheenpulliyil8721
      @noorudheenpulliyil8721 ปีที่แล้ว +2

      മലയാളത്തിൽ "ഖ" എന്നൊരക്ഷരമുണ്ട്

    • @sureshksks3299
      @sureshksks3299 ปีที่แล้ว

      ആ ഖ ഇപ്പോൾ കിട്ടി

  • @rubeenakk8693
    @rubeenakk8693 ปีที่แล้ว +4

    സലീംച്ചേട്ടൻ വന്നതിൽ സന്തോഷം അത്പോലെ കലാഭവൻ ഷാജോൺ എന്നിവരെ ഇടെക് കൊണ്ട് വരണം......

  • @rishuvlog3337
    @rishuvlog3337 ปีที่แล้ว +7

    ലക്ഷ്മി ഇന്ന് നല്ല രസമുണ്ട് കാണാൻ

  • @shefffi
    @shefffi ปีที่แล้ว +12

    Thank you for bringing Sumesh❤

  • @sajusaju1619
    @sajusaju1619 ปีที่แล้ว +4

    Poli dance thanguuu

  • @ajeshmatheri7472
    @ajeshmatheri7472 ปีที่แล้ว +3

    Adipoli Dance Performance.
    God Bless You.
    Beautiful Game Performance.
    Wonderful Comedy Performance.
    Super Comedy Program.
    Adipoli Anchoring.
    By.
    Ajesh.Harbour Loading.Thottappally.

  • @praseethaaneesh56
    @praseethaaneesh56 ปีที่แล้ว +9

    ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു, സ്കിറ്റ് സൂപ്പർ, ഗെയിം അതിലും സൂപ്പർ മൊത്തത്തിൽ അടിപൊളി 👏👏👏❤️❤️❤️👌🏻👌🏻

  • @Prajeesh20
    @Prajeesh20 ปีที่แล้ว +13

    ബിഗ്‌ബോസ് കോമഡി സ്ക്രിപ്റ്റ് ഒന്നും കൂടെ കൊണ്ട് വരണം ❤️👍

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +3

    *what a comeback from binu💯🔥*

  • @VipinKs-f9q
    @VipinKs-f9q ปีที่แล้ว +12

    Sudhi Cattan ❤❤❤

  • @sobhanat2812
    @sobhanat2812 ปีที่แล้ว +17

    ടീമേ കസറുവാണല്ലോ 🤣🤣🤣🤣തങ്കു and ദേവികുട്ടി.. ക്യൂട്ട് ഡാൻസ് 😄😄🥰🥰

  • @noushaddilu5819
    @noushaddilu5819 ปีที่แล้ว +2

    ഫസ്റ്റ് entry യുടെ ആ ഇളി ഒന്ന് മാറ്റി പിടിച്ചൂടേ 😄😂😂

  • @archanaajayan7484
    @archanaajayan7484 ปีที่แล้ว +4

    Sudhi chettaa miss you ☹️❤

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +2

    Skit was sooper

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +2

    Ullas annan pwolichu 😂😂😂

  • @AsharafShamsiya-sb3ow
    @AsharafShamsiya-sb3ow ปีที่แล้ว +1

    നോബിടെ ലുക്ക് ന്റെ അല്ലാഹ്.......🤣🤣ചിരിച്ചു ചിരിച്ചു ഒരു vaziyayi..

  • @ganeshknair
    @ganeshknair ปีที่แล้ว +8

    Tamar padar ela freeze dance nte new version 😄😄😄👌🏻

  • @mubarakpv6961
    @mubarakpv6961 ปีที่แล้ว +5

    Thank up00ii❤

  • @muhammednishad-wo5rs
    @muhammednishad-wo5rs ปีที่แล้ว +12

    ഞാനും പോയി ഓഡിയൻസായി...
    സ്റ്റാർ മാജിക് ലൈവ് ആയി കണ്ടു ❤❤❤

    • @akhilktym
      @akhilktym ปีที่แล้ว

      Nerathe book cheyano povan?!

    • @Safnaz526
      @Safnaz526 ปีที่แล้ว

      Enganeyaa avide ee kanunna pole vibe indoo

    • @muhammednishad-wo5rs
      @muhammednishad-wo5rs ปีที่แล้ว

      @@Safnaz526 ചെറുങ്ങനെ
      ഷൂട്ടിംഗ് കാണുന്നത് പോലെ അല്ല എപ്പിസോഡ് കാണാൻ

    • @muhammednishad-wo5rs
      @muhammednishad-wo5rs ปีที่แล้ว

      @@akhilktym ഞങ്ങൾ തങ്കു ആർമി വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആണ് പോയത്...

  • @chinnukarthu-wj4dj
    @chinnukarthu-wj4dj ปีที่แล้ว +8

    Kattaaa waiting aayirunu❤❤❤❤❤❤

  • @sinuchippu2913
    @sinuchippu2913 ปีที่แล้ว +10

    ലക്ഷ്മിയുടെ ഡ്രസ്സ് അടിപൊളി 👌👌👌🥰🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +15

    *star magic is incomplete without kollam sudhi💯🙂*

    • @mycountrymyindia9895
      @mycountrymyindia9895 ปีที่แล้ว

      മതിയെടാ.... വെറുതെ കിടന്നു കൊണക്കല്ലേ.... 🤨

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 11 หลายเดือนก่อน

    Enna mathiri oru film.. super..ithra nalum pakave illaye.. pathathukkappuram romba pidichirukku..❤

  • @sreelekshmis3068
    @sreelekshmis3068 ปีที่แล้ว +29

    നോബിയെ കാണുമ്പോൾ തന്നെ ചിരി വരും 🥰❤️

  • @Farhan2.0_s
    @Farhan2.0_s ปีที่แล้ว +3

    സുമേഷ് ഏട്ടനെ കാണുമ്പോ തന്നെ ചിരി വരുന്നവർ ഉണ്ടോ 😂

  • @shijumonmon8398
    @shijumonmon8398 ปีที่แล้ว +5

    ലക്ഷ്മി അടിപൊളി

  • @smoothhunter..
    @smoothhunter.. ปีที่แล้ว +11

    ഡയാന പൊളി ലുക്ക് ❤️❤️❤️❤️

  • @hanna.___
    @hanna.___ ปีที่แล้ว +4

    Shreevidhya chechii look aayinello ❤❤

  • @abhijithtp7500
    @abhijithtp7500 ปีที่แล้ว +2

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഗെയിം സൂപ്പർ ഐശ്വര്യ ചേച്ചി എൻട്രി പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤❤

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 ปีที่แล้ว +1

    ഈ episode ൽ skit കളിച്ച പുതിയ രണ്ട് പേരും അടിപൊളി കലാകാരന്മാരാണ് അവരെ കൂടി star magic ൽ ചേർത്താൽ നല്ലതായിരിക്കും 🎉🎉soooper 🎉🎉🎉🎉❤❤❤

  • @manjushadevivm4475
    @manjushadevivm4475 ปีที่แล้ว +2

    Miss you sudhi etttaaa❤❤🌹🌹🌹🌹🌹🌹🌹🌹

  • @TwinsYummyHut1
    @TwinsYummyHut1 ปีที่แล้ว +4

    Star magic സ്ഥിരം പ്രേക്ഷകർ ആരൊക്കെ.... എന്നെപ്പോലെ❤️

  • @SajnafaisalFizaFaizan
    @SajnafaisalFizaFaizan ปีที่แล้ว +10

    Star magic 😘

  • @gazalmedia829
    @gazalmedia829 ปีที่แล้ว +11

    സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ ആയിരുന്നു പിന്നെ ചിന്നു ചേച്ചിയുടെ prank വീഡിയോ കണ്ടു 😂😂😂😂😂പറയാൻ വാക്കുകൾ ഇല്ല 😅😅😅😅😅😅

    • @shylashyla3205
      @shylashyla3205 ปีที่แล้ว

      തങ്കു ചേട്ടാ ദേവി സൂപ്പർ ♥️