Star Magic | Flowers | EP# 592

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2023
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #starmagic #ComedyProgram #Entertainment #Geetha
  • บันเทิง

ความคิดเห็น • 650

  • @Worldplanet-dq3gu
    @Worldplanet-dq3gu 9 หลายเดือนก่อน +1138

    Star magic neeritt kaanan agrehikkunnavar...🎉🎉🎉🎉❤❤❤❤

    • @thousishah3740
      @thousishah3740 9 หลายเดือนก่อน +5

      😢 njaan

    • @rishalck-xw7fn
      @rishalck-xw7fn 9 หลายเดือนก่อน +3

      ഞാൻ und❤❤❤

    • @mr.nexxer_ff5029
      @mr.nexxer_ff5029 9 หลายเดือนก่อน +2

      Enik ponoon ind

    • @shereenakk3556
      @shereenakk3556 9 หลายเดือนก่อน +3

      Enikum kananam yennund😔

    • @rasakvp2100
      @rasakvp2100 9 หลายเดือนก่อน +1

      Njan❤

  • @chirimaaala
    @chirimaaala 9 หลายเดือนก่อน +174

    കുറെ ആയി starmagic നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു...ഭാഗ്യം ഉണ്ടാവും.. പ്രതീക്ഷിക്കുന്നു 😭😭..എന്നെ പോലെ വേറെ ആരോകെ ആഗ്രഹിക്കുന്നുണ്ട്🥰🥰🥰

    • @user-ms4xd5jm4e
      @user-ms4xd5jm4e 9 หลายเดือนก่อน +3

      Aarumilla

    • @vishnuvedha2765
      @vishnuvedha2765 9 หลายเดือนก่อน

      ​@@user-ms4xd5jm4epne ennathina nii comments adikkan varunna

    • @rajithaashok2749
      @rajithaashok2749 9 หลายเดือนก่อน +2

      Njanum agrahikkunundee

    • @jubujubairiya7272
      @jubujubairiya7272 9 หลายเดือนก่อน +3

      ഞാനും

    • @vahanasanjari2942
      @vahanasanjari2942 9 หลายเดือนก่อน +1

      Enik gamil pankedukkanam

  • @yadunathk8388
    @yadunathk8388 9 หลายเดือนก่อน +81

    അനുവിന്റെ energy 👍👏👏👏. തോറ്റെങ്കിലും best player അനുവാണ് 👍🥰🥰

  • @Muni222
    @Muni222 9 หลายเดือนก่อน +93

    ബിനു ചേട്ടന്റെ മമ്മൂട്ടിയുടെ ശബ്ദം കേട്ടപ്പോൾ അറിയാതെ സുധി ചേട്ടനെ miss ചെയ്തു പോയി 😢

  • @binoyke9801
    @binoyke9801 9 หลายเดือนก่อน +81

    തങ്കു മിസിങ്..
    ❤❤❤

  • @kashifminhaj4450
    @kashifminhaj4450 9 หลายเดือนก่อน +129

    നന്നായി സ്റ്റാർ മാജിക്‌ കണ്ടു കൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ് 🥹🥹🥹
    സ്റ്റർമാജിക് 😍😍😍
    ബിനു അടിമാലി ❤️❤️❤️❤️

  • @nidhiponnuz
    @nidhiponnuz 9 หลายเดือนก่อน +123

    ഓണം എപ്പിസോഡ് ന് ആയി കട്ട waiting ❤❤❤❤

    • @nithinabraham7057
      @nithinabraham7057 9 หลายเดือนก่อน

      ​​@@shan6566upppum mulakum vs Tamar padar star magic athanu onam special

  • @aaronradhakrishnan9147
    @aaronradhakrishnan9147 9 หลายเดือนก่อน +33

    നല്ല എപ്പിസോഡ് 👍 നോബിയും മൃതുലയും കാഞ്ചന മൊയ്‌തീൻ തകർത്തു 👌 അഖിലേട്ടന്റെ പഞ്ചാഗ്നി പൊളിഞ്ഞെങ്കിലും കാണാൻ നന്നായിരുന്നു.. അവസാനം ഡയാന ബിനീഷിനു കൊടുത്ത അടിയും. മറുപടിയും സൂപ്പർ.. ബിനുചേട്ടൻ 👌

  • @user-cl2mr5qq8j
    @user-cl2mr5qq8j 9 หลายเดือนก่อน +53

    സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു 😔😔😔😔

    • @sreekin
      @sreekin 9 หลายเดือนก่อน +4

      Nirtharayille same question

  • @santhoshmaroor3120
    @santhoshmaroor3120 9 หลายเดือนก่อน +79

    തങ്കു ഇല്ലാത്തത് കൊണ്ട് കളിച്ചു കയറ്റാൻ പാടുപെടുന്ന അഖിൽ 🤭🤭🤭

    • @MinshadRejina
      @MinshadRejina 2 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @MinshadRejina
      @MinshadRejina 2 หลายเดือนก่อน +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 9 หลายเดือนก่อน +13

    ബിനു ചേട്ടൻ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ഡയലോഗ് കോമഡിയായിട്ട് പറഞ്ഞെങ്കിലും അഭിനയം സൂപ്പർ...... സപ്പോർട്ട് ചെയ്ത ടീമും👌

  • @sabuck1024
    @sabuck1024 9 หลายเดือนก่อน +63

    ഷാഫിയുടെ പാട്ട് കേൾക്കാൻ വേണ്ടി എപ്പിസോഡ് തീരുന്നതുവരെ കണ്ട ഞങ്ങൾ ആരായി

  • @AkkuAkhilesh
    @AkkuAkhilesh 9 หลายเดือนก่อน +51

    അനുക്കുട്ടി ❤️തങ്കച്ചേട്ടൻ

  • @jijumadhavan7550
    @jijumadhavan7550 9 หลายเดือนก่อน +29

    ❤.❤❤❤❤❤ പ്രിയ സുധിക്ക് . ഗെയിം രണ്ടും പെടച്ച് . ഉല്ലാസിന്റെ കൗണ്ടറുകൾ മാത്രമായല്ല സ്റ്റാർ മാജിക്കിൽ . രണ്ടാമത്തെ ഗെയിമിൽ ശ്രീവിദ്യയും , ഡയാനയും തകർത്ത്❤❤❤ അനു ഫസ്റ്റ് ഉടായിപ്പ് കാട്ടിയെങ്കിലും പിന്നെ🔥🔥🔥🔥🔥 പവറായി മാറി. ടീമിന്റെ ചിലത് രസായി😅😅😂. മാജിക്ക് ലേഡി പിന്നെ സൂപ്പറാണ്❤❤❤❤. പഞ്ചാഗ്നി മോഹൻലാൽ😅😅😅. ഗീത മേം❤❤❤ വടക്കൻ വീരഗാഥയിലെ അരിങ്ങോടരുടെ മകൾ കഥാപാത്രം മറന്നു പോയോ❤❤❤❤❤. 7 ദിവസം ആക്കാൻ വല്ല പ്ലാനുണ്ടാ ...😊😊😊

  • @deepthi6370
    @deepthi6370 9 หลายเดือนก่อน +58

    അടിപൊളി എപ്പിസോഡ് നോബിഏട്ടനും ബിനുയേട്ടനും കലക്കി എല്ലാവരും അടിപൊളിയായി love you all❤️❤️❤️❤️

  • @aryasteevo3040
    @aryasteevo3040 9 หลายเดือนก่อน +13

    എനിക്ക് star magic ഒത്തിരി ഇഷ്ട്ടം aanuuu........ Games നല്ല രസമാണ് കാണാൻ

  • @nandhanas9248
    @nandhanas9248 9 หลายเดือนก่อน +32

    സ്റ്റാർ മാജിക്‌ നേരിട്ട് കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു എല്ലാവരെയും നേരിൽ കാണാനും അഭിനന്ദിക്കാനും ബിനുചേട്ടൻ, തങ്കച്ചൻ ചേട്ടൻ, നെൽസൺ ചേട്ടൻ, നോബി, ഉല്ലാസ് ചേട്ടൻ, ലക്ഷ്മി നക്ഷത്ര ❤❤❤

    • @jubujubairiya7272
      @jubujubairiya7272 9 หลายเดือนก่อน

      എന്റെ യും ആഗ്രഹം 🥰

  • @haneefck2142
    @haneefck2142 9 หลายเดือนก่อน +33

    സ്റ്റാർമാജിക് 👌👌👌👌🎉🎉🎉💋💋💋ബിനു ചേട്ടാ സൂപ്പർ

  • @rahulchand2006
    @rahulchand2006 9 หลายเดือนก่อน +21

    വന്നു വന്നു ഉല്ലാസ് ചേട്ടന്റെ കൗണ്ടർ കോമഡി മാത്രമായി സ്റ്റാർ മാജിക്‌.... ❤️❤️

  • @shanimltr9788
    @shanimltr9788 9 หลายเดือนก่อน +17

    അനു ❤തങ്കു

  • @user-fw5hx1sw9d
    @user-fw5hx1sw9d 9 หลายเดือนก่อน +25

    anu+thanku :star magic

  • @Zaira_art_
    @Zaira_art_ 9 หลายเดือนก่อน +40

    25:53 പാമ്പ് എഴുതിയ മെഡൽ എടുത്തപ്പോ സുധിച്ചേട്ടനെ പെട്ടെന്ന് ഓർമ വന്നു..

  • @praseethaaneesh56
    @praseethaaneesh56 9 หลายเดือนก่อน +31

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു ടാസ്ക് അടിപൊളി ആയിരുന്നു, തങ്കു എവിടെ പോയി കാണാനേ ഇല്ലല്ലോ.

    • @bijukumarmoncompu945
      @bijukumarmoncompu945 9 หลายเดือนก่อน

      കാർ അപകടം...അറിഞ്ഞില്ലേ

  • @pravasi7681
    @pravasi7681 9 หลายเดือนก่อน +4

    ഞാൻ ഒരുപ്രവാസി ടെൻഷൻ ആയിയിരിക്കുന്ന ടൈമിൽ നമ്മുടെ സ്റ്റാർ മാജിക് ഒന്ന് കണ്ട് കുറച്ച് നേരത്തെ ക്ക് എല്ലാം മറന്നു ചിരിച് പോകും 🥰🥰🥰🥰🥰❤️സ്റ്റാർ മാജിക്

    • @Shareefsallu786Sallu
      @Shareefsallu786Sallu 9 หลายเดือนก่อน

      അതാണ് ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഇതാണ് ഒരു ആശ്യാസം 🥰🥰🥰

  • @nunuvlog6507
    @nunuvlog6507 9 หลายเดือนก่อน +10

    ശ്രീവിദ്യ അടിപൊളിയായി ഗെയിം കളിച്ചു 👍
    മീൻ തല ഗെയിം പൊളിച്ചു

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 9 หลายเดือนก่อน +7

    നോബി ചേട്ടനും മൃദുലയും അടിപൊളി onam എപ്പിസോഡിനായി കട്ട waiting ഡയാനയുടെ ചാട്ട അടി പൊളി

  • @nuhanoushad2346
    @nuhanoushad2346 9 หลายเดือนก่อน +34

    Shafika super💞💝👌👌👌👌👍👍👍👍

  • @ManojmaMrmanojmaravayal-fo9tz
    @ManojmaMrmanojmaravayal-fo9tz 9 หลายเดือนก่อน +9

    🎉 തങ്കു എവിടെ പോയതാ വരുമോ പെട്ടന്ന് വല്ലാതെ മിസ്സ്‌ cheyunnu🎉

  • @gokulpopzz4530
    @gokulpopzz4530 9 หลายเดือนก่อน +18

    തങ്കു എവിടെ.തങ്കുവിനെ കൊണ്ട് വരൂ.

  • @techytravelvlogs831
    @techytravelvlogs831 9 หลายเดือนก่อน +13

    ഇന്നത്തെ skit കണ്ടപ്പോ തങ്കുനേ miss ചെയ്യുന്നു 😢😢😢😢😢

  • @aluvarajesh2934
    @aluvarajesh2934 9 หลายเดือนก่อน +8

    ടീമ്, അനു 👌👌👌👌4

  • @ayishaayishabi3904
    @ayishaayishabi3904 9 หลายเดือนก่อน +11

    ഇനി ഷാഫിക്ക വരുമ്പോൾ സുധി ചേട്ടന് വേണ്ടി.. ദുനിയാ ബുലാദുഗ ഒന്ന് പാടാമോ

  • @hafeenarafeeque2956
    @hafeenarafeeque2956 9 หลายเดือนก่อน +11

    മൃതുല നോബി ഇവരുടെ ഡാൻസ് pleed

  • @hashidhashitanur
    @hashidhashitanur 9 หลายเดือนก่อน +1

    ഇന്നത്തെ മാജിക്ക്.
    ടീം ചളിയിൽ നിന്ന് പതിയെ കൗണ്ടറിലേക്ക് വരുന്നു ✨️
    ബിനു അടിമാലി സ്ക്രിപ്പ്റ്റ് കലക്കി കഥ പറയുമ്പോൾ ✌🏻✨️
    ഇന്നത്തെ മീൻ ഗെയിമും,ടയർ ഗെയിമും വ്യത്യസ്തമായി.
    എല്ലാവരും നന്നായി കളിച്ചു..അവസാന റൗണ്ട് ഒക്കെ ടയർ ഗെയിമ് ആവേശമായി.
    മൃതുല,ആലീസ് ശ്രീവിദ്യ തകർത്തു.
    ഗുണപാഠം : നമ്മിൽ മായാതെ നിൽക്കുന്ന മുൻ മലയാള സിനിമകളിൽ ചിലത് ഒക്കെ രണ്ടാം ഭാഗം വരേണ്ടതുണ്ട്.പുതിയ നല്ല സിനിമകൾ ഒക്കെ വരുന്നുണ്ട് എങ്കിലും മലയാളിയുടെ ഉള്ളിൽ തട്ടിയ ചില സിനിമകളും,നടികളും ഒക്കെ അതിന്റെ രണ്ടാം ഭാഗമായി തന്നെ നമുക്ക് മുന്നിൽ വരണം.

  • @sunitharageshsunitha3907
    @sunitharageshsunitha3907 9 หลายเดือนก่อน +12

    തങ്കു എവിടെ ❤

  • @royvarghese2716
    @royvarghese2716 9 หลายเดือนก่อน +8

    തങ്കു മിസ്സ്‌ യു ❤️❤️❤️❤️❤️

  • @Baiju-rp2nn
    @Baiju-rp2nn 9 หลายเดือนก่อน +15

    തങ്കൂ എവിടെ😂😂😂😂😂😂😂😂😂😂😂😂

  • @hariprassad4472
    @hariprassad4472 9 หลายเดือนก่อน +12

    നമ്മുടെ തങ്കു എവിടെ

  • @musthu207
    @musthu207 9 หลายเดือนก่อน +24

    Shafiyude song❤️‍🔥

    • @pthr_123
      @pthr_123 9 หลายเดือนก่อน

      Paat paadilallo🤨

  • @commonman393
    @commonman393 9 หลายเดือนก่อน +12

    തങ്കുവിന്റെ റാംമനോഹർ വേട്ടമ്പള്ളി വീണ്ടും വരണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട്.

  • @anilarajan9171
    @anilarajan9171 9 หลายเดือนก่อน +8

    തങ്കു എവിടെ

  • @chrispinbenny3525
    @chrispinbenny3525 9 หลายเดือนก่อน +3

    Anukutty and alice 😂😂😂

  • @gireeshashokan2274
    @gireeshashokan2274 9 หลายเดือนก่อน +6

    ഐസ് ബക്കറ്റ് ചലഞ്ച് എന്ന ഗെയിം ഒക്കെ തിരിച്ചു കൊണ്ടുവരണം

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 9 หลายเดือนก่อน +7

    തങ്കച്ചൻ ചേട്ടനെ പറ്റി ആരും ഒന്നും പറയാത്തതെന്തേ. സുഗമയോ

  • @niyasiya724
    @niyasiya724 9 หลายเดือนก่อน +5

    Anu❤️🥰😍😘

  • @ShivanCp-pu3ld
    @ShivanCp-pu3ld 9 หลายเดือนก่อน +3

    കഴിഞ്ഞ ഓണത്തിന് സുധി ചേട്ടൻ ഉണ്ടായിരുന്നു ലേ ഈ കൊല്ലം സുധിച്ചേട്ടൻ ഇല്ലാതെ പോയല്ലോ 😭😥 ❤️

  • @anshadabdu
    @anshadabdu 9 หลายเดือนก่อน +1

    One of the best episode....
    കുറെ നാളുകൾക്ക് ശേഷം *അഖിൽ കവലയൂരിന്റെ* സ്കിറ്റ് അടിപൊളി❤❤❤ 😅😅അടിപൊളി സൈക്കിൾ ഗെയിം .. ചിരിച്ചു തള്ളി😂😂😂 ടയർ ഗെയിമും അടിപൊളി ..

  • @Kesu905
    @Kesu905 9 หลายเดือนก่อน +7

    തങ്കച്ചൻ ചേട്ടന് കാണാനില്ലല്ലോ എന്തുപറ്റി

  • @shabeersabir9516
    @shabeersabir9516 9 หลายเดือนก่อน +1

    തങ്കച്ചൻ എവിടെ പോയി 3 എപ്പിസോഡ് ആയല്ലോ വീണ്ടും പോയോ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @sajinsaji2402
    @sajinsaji2402 9 หลายเดือนก่อน +2

    ഓണം എപ്പിസോഡിനായി കട്ട വെയിറ്റിംഗ് ആണ് സ്റ്റാർ മാജിക് ടീം ഹാപ്പി ഓണം💞💞

  • @muhammedshibil2166
    @muhammedshibil2166 9 หลายเดือนก่อน +6

    അടുത്ത വെക്കേഷന് നാട്ടിൽ പോകുമ്പോയെങ്കിലും നേരിട്ട് show കാണാൻ സാധിക്കണേ എന്ന ആഗ്രഹം മാത്രം 😊Luved this program Start Magic ❤️‍🩹❤️‍🔥

  • @user-zc1mg1or6h
    @user-zc1mg1or6h 9 หลายเดือนก่อน +8

    തങ്കു എവിടെ തങ്കച്ചച്ച പെട്ടന്ന് വരണം

  • @shemeershajahan1850
    @shemeershajahan1850 9 หลายเดือนก่อน +2

    ശ്രീവിദ്യയ്ക്ക് ഗ്ലാമർ കൂടി കൂടി വരുന്നു, ടീം ഏട്ടൻ പൊളി, ഷാഫിക്കയുടെ പാട്ട് സൂപ്പർ 🥰

  • @NiyaMeharin-tl6xb
    @NiyaMeharin-tl6xb 9 หลายเดือนก่อน +10

    E games kandu pidikkunnavar pwoli🔥🔥🔥🔥

  • @santhoshmanayil1210
    @santhoshmanayil1210 9 หลายเดือนก่อน +5

    സ്റ്റാർ ❤❤മാജിക്‌ ❤❤പൊളി ആണ്.. ഗണേഷ് ചേട്ടനെ ഓണത്തിന് കൊണ്ടുവരാമോ 👍❤😊❤

  • @engineer9458
    @engineer9458 9 หลายเดือนก่อน +17

    ⭐ബിനു അടിമാലി👍👍👍🤣. Game 👌.guest 👍👍.all total സൂപ്പർ👍👍👍👍👍👍🔥🔥🔥🔥

  • @imamsha8409
    @imamsha8409 9 หลายเดือนก่อน +2

    ഇപ്പോൾ background മ്യൂസിക് ചെയ്യുന്നവനെ പിടിച്ചു മരണ വീട്ടിൽ കൊണ്ടിരുത്തി വായിപ്പിക്കുന്നതാണ് നല്ലത് 😮സ്റ്റർമാജിക് തുലക്കാൻ നോക്കുന്നവന്നാണ് അവൻ 😮

  • @hussainm5569
    @hussainm5569 9 หลายเดือนก่อน +2

    Thangu❤

  • @maheshmniar1985
    @maheshmniar1985 9 หลายเดือนก่อน +8

    ആറേഡിയോകേട്ടപ്പോപെട്ടന്ന് പഴയകാലം ഓർമ്മവന്നു

  • @rejimercy3862
    @rejimercy3862 9 หลายเดือนก่อน +4

    Ànu super

  • @manumanu8279
    @manumanu8279 9 หลายเดือนก่อน +7

    ലക്ഷ്മി കുറുക്കൻ ചേരിയിൽ നിന്ന് ഒരു കോഴിയെ ഇറക്കിയിട്ട് ഉണ്ട് ജിത്തു കോഴി മാറ്റാൻ പറയാൻ തുടങ്കിട് ഒരു പാട് നാൾ ആയി കേൾക്കുന്നില്ല അനൂപ് ജോൺ സാർ

  • @user-bq7hm9iu6c
    @user-bq7hm9iu6c 9 หลายเดือนก่อน +22

    *what a performance by anu😻*
    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @thasleenabasheer7147
    @thasleenabasheer7147 9 หลายเดือนก่อน +8

    Adipoli eppisode❤❤❤❤

  • @maaluworld2550
    @maaluworld2550 9 หลายเดือนก่อน +4

    ലക്ഷ്മിയുടെ dress അടിപൊളി 🎉🎉🎉

  • @snehamol2759
    @snehamol2759 9 หลายเดือนก่อน +1

    എന്റെ ഉല്ലാസ് ചേട്ടാ നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരികയാണ് full പാക്കേജ് ആണ് ചേട്ടൻ love u too much എന്നെങ്കിലും എന്റെ കമന്റ്‌ കാണും ന്ന് വിചാരിച്ചു നോക്കി ഇരിക്കുവാ ഫേസ്ബുക് മാത്രമേ എനിക്ക് ഉള്ളു അതിൽ നിങ്ങൾക്ക് rqst അയച്ചിട്ടുണ്ട് but തിരക്കുള്ളത് കൊണ്ടാവാം add ആയിട്ടില്ല ഉല്ലാസ് ചേട്ടനെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ തെറ്റാണോ എന്തായാലും i love u 😘😘😘😘😘😘നാട്ടിൽ വരുമ്പോൾ ഞാൻ കാണാൻ വരും തീർച്ച

    • @snehamol2759
      @snehamol2759 9 หลายเดือนก่อน

      👍🏻

  • @bossandteam9524
    @bossandteam9524 9 หลายเดือนก่อน +6

    ലക്ഷ്മി പറഞ്ഞ പേരാണ് ഞങ്ങളുടെ നാട്ടിലും വട്ട് കളി മലപ്പുറം

  • @user-lm2nw3fl8u
    @user-lm2nw3fl8u 9 หลายเดือนก่อน +1

    ഒട്ടകത്തിന്റെ പാലും തൈരും ആദ്യം ആയി കുടിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം ആർക്കായാലും വയറ്റിൽ നിന്നും ശരിക്കും പോകും രണ്ട് മൂന്നു പ്രാവശ്യം അതിന്റെ കാരണം വയറ്റിൽ ഉള്ള പഴകിയത് എല്ലാം പുറം തള്ളി വയറ്റിനെ ശുദ്ധികരിക്കുകയാണ് ചെയ്യുന്നത്

  • @hariskunjani8178
    @hariskunjani8178 9 หลายเดือนก่อน +3

    തങ്കു illanghitt ഒരു ഉഷാർ കിട്ടിയില്ല എന്നാലും ബിനു ചേട്ടൻ പൊളിച്ചു എന്താ deyalok

  • @ArtistManu-xu3rv
    @ArtistManu-xu3rv 9 หลายเดือนก่อน +19

    Anumol lovely person smile and voice dress look like a butterfly

  • @ruleroffullmoon
    @ruleroffullmoon 9 หลายเดือนก่อน +6

    Genuine aayi perform cheyunna oru kalakaaran aanu bineesh bastin.

  • @faseelafasi2611
    @faseelafasi2611 9 หลายเดือนก่อน +2

    ദിലീപേട്ടനെ കൊണ്ടുവരാമോ സ്റ്റാർ മാജിക്

  • @pravasidevadas8612
    @pravasidevadas8612 9 หลายเดือนก่อน +8

    ഒരു ഗൈം ഫണ്ണാക്കി അടുത്തത് നന്നായി കളിച്ചു അനു പൊളിയാട്ടൊ

  • @hafsana_shahuhafsana_shahu8646
    @hafsana_shahuhafsana_shahu8646 9 หลายเดือนก่อน +9

    എവിടെ ഞങ്ങടെ
    ഷിയാസ് & അന്ന മോൾ
    എനിക്ക് തോന്നി തുടങ്ങി അന്നത്തെ ഇൻസിടൻ്റിന് ശേഷം അവരെ ഒഴിവാക്കി കാണും എന്ന് ????
    ഇനി ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം
    അവരുക് ഉണ്ടാവില്ലേ സ്റ്റാർ
    മാജിക് ടീംസെ
    #ഷിയാസ് കരീം
    #അന്ന മോൾ
    പ്ലീസ് കം back 🙏🙏🙏🙏🙏🙏
    ❤❤❤❤❤❤❤❤
    എന്ന് ഒരു വലിയ
    സ്റ്റാർ മാജിക് ഫാൻ
    ❤❤❤❤❤🎉🎉🎉🎉🎉🎉🎉
    അങ്ങ് ദൂരെ നിന്നും
    നിങ്ങടെ സ്വന്തം
    ദുfaaayeeennu😂😂
    ഒരു പാവം പ്രവാസി ചങ്ങാതി
    🇦🇪🇦🇪🇦🇪🇦🇪🇦🇪😍😍😍😍😍🥰🥰🥰🥰

    • @abdulshabeeb
      @abdulshabeeb 9 หลายเดือนก่อน

      എന്ത് ഇൻസിഡന്റ്

    • @hafsana_shahuhafsana_shahu8646
      @hafsana_shahuhafsana_shahu8646 9 หลายเดือนก่อน

      @@abdulshabeeb
      Game കളികുമ്പോ Anna shiyasinte മുടിയിൽ പിടിച്ച് വലിച്ചപോൾ
      അന്നയെ പിടിച്ച് തള്ളി
      Anna മുഡിടിച്ച് വീണു 😔😔😔😔

  • @chrispinbenny3525
    @chrispinbenny3525 9 หลายเดือนก่อน

    Noby chettan and mridula chechi sooper 😂😂 pwoli

  • @nahasudeenvloge2429
    @nahasudeenvloge2429 9 หลายเดือนก่อน +4

    Star magic ennum oru magic pole undakate ennu agrahikunnavar like here 🎉❤

  • @shabeersabir9516
    @shabeersabir9516 9 หลายเดือนก่อน +2

    അഖിലിന്റെ കൂടെ തങ്കച്ചൻ ഇല്ലാത്ത കുറവ് സ്കിറ്റിൽ കണ്ടു അഖിലിന്റെ കോമ്പോ തങ്കച്ചൻ ആണ്

  • @sarithasucheendran9940
    @sarithasucheendran9940 9 หลายเดือนก่อน +6

    🥰💖🥰รҭคг ๓ค๔īς มұīг🥰💖🥰എപ്പിസോഡ് super 🥰💖🥰chinnu chechi uyir 🥰💖🥰Game super poli 🥰💖🥰

  • @anjalinitheesh1326
    @anjalinitheesh1326 9 หลายเดือนก่อน

    Yes

  • @user-ek2wm4sx4z
    @user-ek2wm4sx4z 9 หลายเดือนก่อน

    shafikkaney kond mullappovin chelu enna album song padippikuo

  • @user-gu2kp3ti7x
    @user-gu2kp3ti7x 9 หลายเดือนก่อน +4

    ഒരുപാട് ഇഷ്ടം ആണ് എല്ലാവരെയും

  • @user-kp4qn3xn8v
    @user-kp4qn3xn8v 9 หลายเดือนก่อน +8

    Bineesh❤

  • @shylajakrishna7783
    @shylajakrishna7783 9 หลายเดือนก่อน +2

    എല്ലാവരും അടിപൊളി ആയി പോകുന്നുണ്ട്❤❤❤❤

  • @Shareefsallu786Sallu
    @Shareefsallu786Sallu 9 หลายเดือนก่อน

    ഞങ്ങളെ കൊല്ലത്തിന്റെ അഭിമാനം ഷഫീക്ക പൊളിച്ചു തട്ടത്തിൻ മറയത്തും പിന്നെ ബിനുചേട്ടന്റെ കഥ പറയുമ്പോൾ സിനും തകർത്തു അടുത്ത എപ്പിസോടിന് വെയ്റ്റിങ് 👌👌👌🔥🔥

    • @iamSraj
      @iamSraj 9 หลายเดือนก่อน +1

      കോഴിക്കോട് കൊല്ലം എന്നാ സ്ഥലം ഉണ്ടോ

    • @Shareefsallu786Sallu
      @Shareefsallu786Sallu 9 หลายเดือนก่อน

      കോഴിക്കോട് കൊയിലാണ്ടി കൊല്ലം

  • @DeepaU-vt8ow
    @DeepaU-vt8ow 9 หลายเดือนก่อน +6

    Anuu game

  • @rifakutti...mashaallah4462
    @rifakutti...mashaallah4462 9 หลายเดือนก่อน +1

    Star magic direct kanan agraham undengilum enneppole pedi ullavarundo...😂😂😂

  • @Kingini-id3iq
    @Kingini-id3iq 9 หลายเดือนก่อน +5

    തങ്കൂ എവിടെ ❤❤

  • @user-ch8lr2kk4y
    @user-ch8lr2kk4y 9 หลายเดือนก่อน

    സ്റ്റർമാജിക് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. കഴിഞ്ഞ ഡിസംബറിൽ എന്റെ മോൻ നഷ്ടപ്പെട്ടതിനു ശേഷം ഉറങ്ങാൻ ഇതു കാണണം.

  • @A4akkhil
    @A4akkhil 9 หลายเดือนก่อน

    27:52 അടിമാലി to ഷാഫി : നീ തൽക്കാലം ഈ മീൻതല വെച്ച് adjust ചെയ് 😂

  • @abdulazeezhashim3304
    @abdulazeezhashim3304 9 หลายเดือนก่อน +1

    അടിപൊളി സൂപ്പർ പൊളിച്ചു എല്ലാ ആക്ടർസ്സും 👍👍❤️❤️❤️😮😮😮🇮🇳🇶🇦🌹🌹

  • @ajeshmatheri7472
    @ajeshmatheri7472 9 หลายเดือนก่อน +1

    Adipoli Comedy Program.
    Thakarppan Game Performance.
    Super Comedy Performance.
    Beautiful Anchoring.
    By.
    Ajesh.Harbour Loading.Thottappally.

  • @ushaushafranics3557
    @ushaushafranics3557 9 หลายเดือนก่อน +2

    Adipoli super❤❤❤😂😂😂😂

    • @manumanu8279
      @manumanu8279 9 หลายเดือนก่อน

      നിങ്ങൾ സ്റ്റാർ മാജിക്‌ കിന്റെ 75 എപ്പിസോഡ് ഫുൾ കണ്ടിട്ട് പറയുക ഇത് മതിയോ അതോ പോലെ വേണമോ 0:07

  • @badushahaseena4518
    @badushahaseena4518 9 หลายเดือนก่อน

    Sudhi chettane ellarum maranno😢
    Binu chettta Eppol sugam alle
    Shareeram okke kuzhapam Ellallo
    Ennum prarthikkum ente mol
    Chettanu vendi
    Binu chettante vallya fan aanu

  • @sharathappu4622
    @sharathappu4622 9 หลายเดือนก่อน +3

    ❤❣️🔥🔥

  • @akhilcr7018
    @akhilcr7018 9 หลายเดือนก่อน +5

    Starmagic 🥰

  • @user-jt8kx1ed8r
    @user-jt8kx1ed8r 9 หลายเดือนก่อน +2

    Ullas❤

  • @user-zw7mb5yo6h
    @user-zw7mb5yo6h 9 หลายเดือนก่อน +4

    ഗീത ചേച്ചി വന്നു അടുത്തത് ശോഭന ചേച്ചിയെ കൊണ്ടുവരണം പ്ലീസ്❤

  • @pachayayamanushyanarakkina4110
    @pachayayamanushyanarakkina4110 9 หลายเดือนก่อน +5

    കാഞ്ചന മൊയ്‌ദീൻ സൂപ്പർ ❤

  • @manojSm1265
    @manojSm1265 9 หลายเดือนก่อน +4

    Game super😍

  • @Dingan223
    @Dingan223 9 หลายเดือนก่อน +4

    ഗീതയുടെ ചിരി ❤❤❤

  • @Shareefsallu786Sallu
    @Shareefsallu786Sallu 9 หลายเดือนก่อน +1

    അടിപൊളി