അനുവിന്റെ dance എത്ര മാർക് കൊടുത്താലും പോരാ.... അത്ര super ആയിരുന്നു ❤️❤️❤️..... ഏത് role കൊടുത്താലും super ആക്കും അനുകുട്ടി... 👌👌👌👌... വകീൽ ആള് super ആണല്ലോ.എത്ര പെട്ടെന്നാണ് പുള്ളിക്കാരൻ മാജിക്കുമായി സിങ്ക് ആയത്..
തങ്കു അനു compo set ആണ്. എപ്പിസോഡ് polichu. പ്രേത്യേകിച്ചു ഗസ്റ്റ് ആയ മാഷ്.. Nalla രസികൻ എപ്പിസോഡ്.. ആ film ലെ ജഡ്ജി character എല്ലാരും ഓർത്തുവെക്കുന്ന ഒന്നായിരുന്നു. Adipoli❤❤തങ്കു അനു ❤❤നിങ്ങളുടെ പെർഫോമൻസ് എങ്ങനെയാണെങ്കിലും കണ്ടിരിക്കാൻ കൊള്ളാം.. Nalla pair ആണ്. Keep it👍
തങ്കച്ചൻ തങ്കചനാണ് അനു അനുവാണ് രണ്ട് പേരും ഡിഫന്റാണ് ഒരാൾക്ക് നിക്കാൻ മറ്റയാളുടെ ആവശ്യമില്ല പിന്നെ അനുവിന് എന്ത് കഴിവില്ലാ എന്നാ ഈ പറയുന്നത് കോമഡി ചെയ്യു o സ്കിറ്റ് ചെയ്യുo സാക്ഷാൽ അസീസ്ക്ക പോലും തോറ്റു പോയ ഗൈo വരെ അനു ചെയ്തിട്ടുണ്ട് പിന്നെ ഒരു കഴിവും ഇല്ലാത്തോണ്ടാ യിരിക്കുമല്ല ഇതേ ചാനലിൽ തെന്നെയുളള ഒരു സിറ്റ് കോമിൽ ലീഡ് റോള് ചെയ്യുന്നത് ചുമ്മാ ഫാൻസിനെ തമ്മിൽ തല്ലിക്കാനുളള സുത്രം കൊള്ളാം പക്ഷേ ഇത് പയേ ട്രിക്കായി പോയി ഇനി ഏൽക്കില്ല ഇപ്പോ സ്റ്റാർ മാജിക്കിലെ ഏറ്റവും ബിസി പേർ സണ്സ് അനുവും അസീസുമാണ്
@@pravasidevadas8612 ബ്രോ, തങ്ങുവും അനുവും വേറെ അന്നെന് എനിക്കും അറിയാം. അനു ടാമാർ പാഠർ &സ്റ്റർമാജിക്കിൽ സ്റ്റാർ ആയത് തങ്കു കോമ്പോ ഉണ്ടായത് കൊണ്ട് തന്നെയാണ്. തങ്കു ഇല്ലാത്ത എപ്പിസോഡ് നോക്കിയാൽ അറിയാം അനു ചെയറിൽ ഇരുന്നു ഉറങ്ങുന്നത്. അത് ലക്ഷ്മി അനു ഉറങ്ങുന്നതും കോട്ടുവായ ഇടുന്നതും പറയാറുണ്ട്. അസിസ് ഒരു പൊളി ആണ്. മുൻപ് ഉള്ള ഫാൻസ് ഒന്നും ഇപ്പോൾ അനുവിന് ഇല്ല. . ഈ സ്റ്റാർ മാജിക്കിൽ കുടി ഒരുപാട് പേർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഈ 4 വർഷം ആയി അനു സ്റ്റാർ മാജിക്കിൽ. ഒരു ഫിലിമിൽ ഒരു റോൾ താങ്കൾക്കു കാണിച്ചു തരാൻ പറ്റുമോ? ?? കുറെ. പൊട്ടത്തരം പറയും, അത്. നിഷ്കളങ്കം ആയി തോന്നുന്നവരുണ്ട്. അത് ഇഷ്ടപെടുന്നവരും ഉണ്ടാകും. .ഒരുപാട് സീരിയലുകളിൽ നിന്നും അനുവിനെ പുറത്താക്കിയിട്ടുണ്ട്? ? ഇപ്പോ ഒന്നൂ രണ്ടു സീരിയലിൽ ഉണ്ട്. സ്റ്റർമാജിക്കിൽ അനൂപ് ജോൺ വിളിച്ചിട്ടല്ല അനു വരുന്നതെന്നു ലക്ഷ്മി നക്ഷത്ര ഒന്ന് രണ്ടു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്. കാരണം അനുവിന് സ്റ്റർമാജിക് ഇഷ്ടം ആണ്. ഫസ്റ്റ് ടാമാർ പാടറിൽ അനൂപ് ജോണിനെ അങ്ങോട്ടു വിളിച്ചു വിളിച്ചു ചോദിച്ചു വനവൾ ആണ് അനു. അവിടെ ഉള്ള. പെൺകുട്ടികളുടെ കഴിവ് അനുവിന് ഇല്ല. പിന്നെ ഞാൻ. ഒരാളുടെയും ഫാൻ അല്ല, ഒരു ഫാൻസ്. ഗ്രൂപ്പിൽ ഞാൻ ഇല്ല. .താങ്കൾക്കു എന്റെ വാക്കുകൾ അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ താങ്ങൾ അനുവിന്റെ ഫാൻസ് ആയിരിക്കും. എന്തായാലും എനിക് അത് പ്രശ്നം അല്ല. ഇന്ത്യയുടെ 5 മുൻ PM ആരൊക്കെ ആയിരുന്നെന്നുചോദിച്ചപ്പോൾ മേലോട്ടു നോക്കി നിനവൾ ആണ് അനു. . കേരളത്തിലെ 5 മുൻ CM ആരാണെന്നും ഇപ്പോൾ ഉള്ള. സിഎം ആരാണെനും ലക്ഷ്മി നക്ഷത്ര ചോദിച്ചപ്പോൾ അവളുടെ അച്ഛന്റെ പേരൊഴികെ അവൾ ബാക്കി പേരാണ് പറഞ്ഞത്. അപ്പോഴും ലക്ഷ്മി നക്ഷത്ര അനുവിനോട് പറയുന്നുണ്ട്, അനു ഇതിൽ കോമഡി വേണ്ട, ഇതു ചാനൽ ഉത്തരവാദിത്തം ഉണ്ടാകില്ല എന്നൊക്കെ. . ആ. എപ്പിസോഡ് വന്നപ്പോൾ , അനുവിനുള്ള പൊങ്കാല ആയിരുന്നു cmmtil, ഇവളാണോ സ്റ്റാർ എന്നു പറയുന്നത്? ?
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു കുഞ്ഞികൃഷ്ണൻ മാഷ് വന്നതിൽ ഒരുപാട് സന്തോഷം ഐശ്വര്യ ചേച്ചി ഇല്ലാത്തത് വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤❤
ഈ പുള്ളിയുടെ ഒരുപാട് cmt കണ്ടിട്ടൊണ്ട്..ഐശ്വര്യയെക്കുറിച്ച്.. ആദ്യമൊക്കെ കളിയാക്കുവാണെന്നാ വിചാരിച്ചിരുന്നെ.. ഇപ്പൊ തോന്നുന്നു ശെരിക്കും fan ആണെന്ന് ❤️
അടിമാലി ചേട്ടൻ കൌണ്ടർ പറഞ്ഞു പ്രോഗ്രാം മികച്ചതാക്കുമ്പോൾ ഇടക്ക് കണ്ണ് നനയും കാരണം അപ്പുറത്തുന്നു സുധിച്ചേട്ടന്റെ സംസാരം കേൾക്കാൻ പറ്റുമെന്നു കൊതിച്ചു.... ശെരിക്കും അടിമാ ലിക്കു pukala കൌണ്ടർ പറയാണെങ്കിലും സുധിച്ചേട്ടൻ ഉണ്ടായെങ്കി എന്ന് തോന്നിപോകും ❤️❤️❤️🥰🥰🥰
അടിപൊളി സൂപ്പർ അനുവിന്റെ ഡാൻസ് താങ്കുവും അനുവും സൂപ്പർ പൊളിച്ചു നമ്മുടെ നാട്ടുകാരാണ് രണ്ടുപേരും പിന്നെ അസിസും പിന്നെ നമ്മുടെ ജില്ലകാരും ഉണ്ട് എല്ലാ വർക്കും നല്ലതുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏😮😮😮😢😢❤❤🌹🌹🌹🇮🇳🇶🇦🇮🇳🇶🇦
Starmagic പോലെ ഒരു പരിപാടി ഞാൻ കണ്ടിട്ടില്ല ഇത് പോലെ ഒരു പരിപാടി ഇല്ലായിരുങ്കിൽ ഒത്തിരി നഷ്ടമായേനെ ഇത് പോലെ സന്തോഷം തരുന്ന പരിപാടി വേറെ ഇല്ല പോയി. P. P കുഞ്ഞികൃഷ്ണൻ മാഷ് വന്നതിൽ ഒത്തിരി സന്തോഷം എത്ര കണ്ടാലും ഒരിക്കലും മടുക്കില്ല അത്രയ്ക്ക് ചങ്കിൽ കയറി പോയി star magic love you ❤❤❤❤അനുകുട്ടിയുടെ ഡാൻസ് പൊളിച്ചു ബിനു ചേട്ടന്റെ പാട്ട് ഒരു രക്ഷയില്ല
അയ്യോ അപ്പോ നീ അന്ന അൻജു ഇവർക്ക് വേണ്ടി കമന്റിടുന്ന പരിപാടി നിർത്തിയൊ ഇപ്പോ ദേവീ അലീസ് ഇവക്ക് വേണ്ടിയായൊ നീ ഇത് അവർക്ക് അവസരമുണ്ടാകാൻ വേണ്ടി പറഞ്ഞതല്ല എന്ന് നിനക്കു o എല്ലാവർക്കുമറിയാം അനുവും തങ്കച്ചനും സെറ്റായി തിരിച്ച് വന്നത് സഹിക്കണില്ല അല്ലേ ആ പിന്നെ അനു തങ്കച്ചനു ദുഭായ് ഷോക്ക് പോയിട്ടുണ്ട് നമുക്ക് അവിടെ പോയിട്ട നഗറ്റീവടിച്ച ലൊ
@@pravasidevadas8612 ഞാൻ ആർക്കുവേണ്ടി എന്റെ അഭിപ്രായം പറയണമെന്ന് ഞാൻ തീരുമാനിച്ചോളാം coment തൊഴിലാളീ... Coment വായിച്ചു കുരു പൊട്ടിയ സ്ഥിതിക്ക് ഒരു മൂലയ്ക്ക് മാറിയിരുന്നു മോങ്ങിയിട്ടു പൊക്കോ... പോയി.... പൊക്കിയടിക്ക്..നിന്നെയൊക്കെ ഏല്പിച്ചിട്ടുള്ള പണി ചെയ്യുക.. 👍
@@pravasidevadas8612 ശെടാ പൊക്കിയടി coment തൊഴിലാളികളെ കൊണ്ട് വലിയ ശല്യമാണല്ലോ... തങ്കു വിന്റെ പെർഫോമൻസ് അത് ഒകെ.. തങ്കുവിന്റെ പെർഫോമൻസ് content ൽ ഒന്ന് അനു അതും ok...തങ്കുവിന്റെ ബാക്കി പെർഫോമൻസ് ഓക്കേ ഫേക്ക് id coment തൊഴിലാളി മുക്കിയോ...😂😂😂😂 coment തൊഴിലാളി ചെല്ല് തത്കാലം..coment വായിച്ചു നിന്റെയൊക്കെ ഉറക്കം പോയി എന്ന് മനസിലായി... കരഞ്ഞും പൊക്കിയടിച്ചും വിഷമം തീർക്കുക... 👍നിനക്കൊക്കെ സുഖിക്കുന്ന coment പിന്നെ തരാം...
@@pravasidevadas8612 ഹലോ തങ്കച്ചനെ അറിയാവുന്ന ദേവദാസേ reply അവിടെ തന്നാരുന്നു കിട്ടിയിരുന്നല്ലോ ല്ലേ....അപ്പോൾ ഇനിയുള്ള പ്രവർത്തിയിൽ നിന്നും അറിയാം തങ്കച്ചനെ നിനക്ക് എത്രത്തോളം അറിയാം എന്നുള്ളത്..ഇവിടെ പറഞ്ഞത് അവിടെ coment നോട്ടിഫിക്കേഷൻ വരുന്നില്ല.... മുക്കുന്നുണ്ടാവാം...
അനുപ് ഭായ് ദെയവ് ചെയ്ത് ഇനി അനു തങ്കച്ചൻ ഇവർക്കിടയിൽ വേറേ ആളുകളെ കൊണ്ടു വരരുത് തങ്കച്ചാ അനു നിങ്ങളെ കാണാൻ വേണ്ടിയാണ് സ്റ്റാർ മാജിക്ക് കണ്ട് തുടങ്ങിയത് നിങ്ങളുടെ തല്ലു വഴക്കും കോമഡി ഒക്കെ വല്ലാത്തൊരു റിലാക്സഷൻ തരുന്നുണ്ട് ഇനി ഒരാഗ്രഹമുണ്ട് ഇപ്പോ നിങ്ങളുടെ കോമഡി പിന്നെ ഫൈറ്റും മാത്രമേ ഉള്ളു . പണ്ടെ ത്തെ പോലെ കുറച്ച് പെർഫോമൻസുകൾ കുടി വരട്ടെ
Star magic. സ്ഥിരം പ്രേക്ഷകർ വന്ന് ഹാജർ ഇട്ടോളി🙊📍👨🏼🦯 0:18 today episode polichu🤩💫 0:180:180:18 oldary star magic episode kandale chiri nirthan pattulla🤣❤so beautiful episode today🤩🔮 waiting for next episode⌚🤩 0:180:180:18 ❤👀👀😹
തങ്കുവിന്റെ പോറ്റീവ് നഗറ്റീവായി മാറിക്കൊണ്ടിരിക്കുന്നതായി ആർക്കെങ്കിലും തോന്നുന്നുണ്ടോ ചാട്ടവാറ് കൈയിൽ കിട്ടിയാൽ അനുവിനോട് ക്രൂരത കാണിക്കുന്നതായി തോന്നുന്നില്ലേ നഗറ്റീവ് കൂടാതെ നോക്കിയാൽ തങ്കുവിന് കൊളളാം അനു നിഷ്കളങ്കയായ കുട്ടിയാണ് അവൾ എന്നും സ്റ്റാറായിരിക്കും
❤❤❤❤❤ പ്രിയ സുധിയേ : മെമ്പർ മാഷിന്❤❤❤പെട ആക്ടർ ... തുടക്കം തങ്കച്ചന്റെ ഊള ചളി കണ്ട് പ്രാന്തായി മുതുക്കന്റെ ഓരോ ചളികൾ ലാസ്റ്റും വന്ന് . ഗെയിം കുഴപ്പമില്ലാർന്ന് . അനുവിന്റെ കുടി സീൻ തകർത്ത്❤❤❤❤. ബിനു അളിയൻ, പാട്ട് നന്നായി ശ്രീവിദ്യ ങ്ടെ കാസർഗോഡ് ഭാഷ തകർത്ത് . മാജിക്ക് ലേഡി യെ പറ്റി പറഞ്ഞപ്പോ മാജിക്ക് ലേഡിയുടെ ഒരു നോട്ടം❤❤❤. ഉല്ലാസ് നന്നായി പാട്ട് . മാജിക്ക് ലേഡി സൂപ്പർ❤❤❤❤
അനുവിന്റെ dance എത്ര മാർക് കൊടുത്താലും പോരാ.... അത്ര super ആയിരുന്നു ❤️❤️❤️..... ഏത് role കൊടുത്താലും super ആക്കും അനുകുട്ടി... 👌👌👌👌... വകീൽ ആള് super ആണല്ലോ.എത്ര പെട്ടെന്നാണ് പുള്ളിക്കാരൻ മാജിക്കുമായി സിങ്ക് ആയത്..
എന്തോ youtube തുറന്നു സ്റ്റാർ മാജിക് എപ്പിസോഡ് വന്നു എന്ന് കണ്ടാൽ മനസിന് വല്ലാത്ത ഒരു സന്ദോഷം STRESS RELIEF 🔥🔥🔥 LOVE YOU STAR MAGIC Enter Team❤️❤️
@@shan6566 😂😂😂👍
Ggvfvtcbhwxvzhsgss❤😢
👍👍
ആണോ കുഞ്ഞേ
അയ്യോ പാവം
Same to
എല്ലാരും അടിപൊളി ആണ് ഒന്നുകൂടി തങ്കു അടിമാലി ഓളം ആണ് കാണാൻ നല്ല രസമാണ് ❤❤❤😂😂
ഓണ എപ്പിസോഡിൽ അടക്കം സുധി ചേട്ടനെ കുറിച് ഒരുവാക്ക് പോലും പറഞ്ഞില്ല. ചേച്ചിക്ക് അഭിനന്ദനം
ഈയിടെയായി സ്കിറ്റ് ഇൽ സ്ഥിരമായി വരുന്ന സുമേഷ് 🥰ഒരു രക്ഷയും ഇല്ല ഭയങ്കര രസമാണ് ഇദ്ദേഹത്ത്തിന്റെ അഭിനയം 👏🏻👏🏻👏🏻എന്നും വേണം സുമേഷിന്റെ സ്കിറ്റ് 🔥🔥🔥
തങ്കു അനു compo set ആണ്. എപ്പിസോഡ് polichu. പ്രേത്യേകിച്ചു ഗസ്റ്റ് ആയ മാഷ്.. Nalla രസികൻ എപ്പിസോഡ്.. ആ film ലെ ജഡ്ജി character എല്ലാരും ഓർത്തുവെക്കുന്ന ഒന്നായിരുന്നു. Adipoli❤❤തങ്കു അനു ❤❤നിങ്ങളുടെ പെർഫോമൻസ് എങ്ങനെയാണെങ്കിലും കണ്ടിരിക്കാൻ കൊള്ളാം.. Nalla pair ആണ്. Keep it👍
Anu +thanku:the only one the original one the mega one never seen ever seen combo in Star magic
Anuchechi dance polii 😍.avida pinna enthum pokum No enna ans illa❤❤❤ last chattavar adi polii
തങ്കു & അനു പൊളിച്ചു ❤❤❤
തങ്കു ഉണ്ടങ്കിലേ അനു പോളിക്കു. .ഇല്ലെങ്കിൽ ആ ചെയറിൽ ഇരുന്നു ഉറങ്ങും. .വേറെ ഒന്നും അറിയില്ലല്ലോ
തങ്കച്ചൻ തങ്കചനാണ് അനു അനുവാണ് രണ്ട് പേരും ഡിഫന്റാണ് ഒരാൾക്ക് നിക്കാൻ മറ്റയാളുടെ ആവശ്യമില്ല പിന്നെ അനുവിന് എന്ത് കഴിവില്ലാ എന്നാ ഈ പറയുന്നത് കോമഡി ചെയ്യു o സ്കിറ്റ് ചെയ്യുo സാക്ഷാൽ അസീസ്ക്ക പോലും തോറ്റു പോയ ഗൈo വരെ അനു ചെയ്തിട്ടുണ്ട് പിന്നെ ഒരു കഴിവും ഇല്ലാത്തോണ്ടാ യിരിക്കുമല്ല ഇതേ ചാനലിൽ തെന്നെയുളള ഒരു സിറ്റ് കോമിൽ ലീഡ് റോള് ചെയ്യുന്നത് ചുമ്മാ ഫാൻസിനെ തമ്മിൽ തല്ലിക്കാനുളള സുത്രം കൊള്ളാം പക്ഷേ ഇത് പയേ ട്രിക്കായി പോയി ഇനി ഏൽക്കില്ല ഇപ്പോ സ്റ്റാർ മാജിക്കിലെ ഏറ്റവും ബിസി പേർ സണ്സ് അനുവും അസീസുമാണ്
@@pravasidevadas8612 ബ്രോ, തങ്ങുവും അനുവും വേറെ അന്നെന് എനിക്കും അറിയാം. അനു ടാമാർ പാഠർ &സ്റ്റർമാജിക്കിൽ സ്റ്റാർ ആയത് തങ്കു കോമ്പോ ഉണ്ടായത് കൊണ്ട് തന്നെയാണ്. തങ്കു ഇല്ലാത്ത എപ്പിസോഡ് നോക്കിയാൽ അറിയാം അനു ചെയറിൽ ഇരുന്നു ഉറങ്ങുന്നത്. അത് ലക്ഷ്മി അനു ഉറങ്ങുന്നതും കോട്ടുവായ ഇടുന്നതും പറയാറുണ്ട്. അസിസ് ഒരു പൊളി ആണ്. മുൻപ് ഉള്ള ഫാൻസ് ഒന്നും ഇപ്പോൾ അനുവിന് ഇല്ല. . ഈ സ്റ്റാർ മാജിക്കിൽ കുടി ഒരുപാട് പേർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഈ 4 വർഷം ആയി അനു സ്റ്റാർ മാജിക്കിൽ. ഒരു ഫിലിമിൽ ഒരു റോൾ താങ്കൾക്കു കാണിച്ചു തരാൻ പറ്റുമോ? ?? കുറെ. പൊട്ടത്തരം പറയും, അത്. നിഷ്കളങ്കം ആയി തോന്നുന്നവരുണ്ട്. അത് ഇഷ്ടപെടുന്നവരും ഉണ്ടാകും. .ഒരുപാട് സീരിയലുകളിൽ നിന്നും അനുവിനെ പുറത്താക്കിയിട്ടുണ്ട്? ? ഇപ്പോ ഒന്നൂ രണ്ടു സീരിയലിൽ ഉണ്ട്. സ്റ്റർമാജിക്കിൽ അനൂപ് ജോൺ വിളിച്ചിട്ടല്ല അനു വരുന്നതെന്നു ലക്ഷ്മി നക്ഷത്ര ഒന്ന് രണ്ടു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്. കാരണം അനുവിന് സ്റ്റർമാജിക് ഇഷ്ടം ആണ്. ഫസ്റ്റ് ടാമാർ പാടറിൽ അനൂപ് ജോണിനെ അങ്ങോട്ടു വിളിച്ചു വിളിച്ചു ചോദിച്ചു വനവൾ ആണ് അനു. അവിടെ ഉള്ള. പെൺകുട്ടികളുടെ കഴിവ് അനുവിന് ഇല്ല.
പിന്നെ ഞാൻ. ഒരാളുടെയും ഫാൻ അല്ല, ഒരു ഫാൻസ്. ഗ്രൂപ്പിൽ ഞാൻ ഇല്ല. .താങ്കൾക്കു എന്റെ വാക്കുകൾ അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ താങ്ങൾ അനുവിന്റെ ഫാൻസ് ആയിരിക്കും. എന്തായാലും എനിക് അത് പ്രശ്നം അല്ല.
ഇന്ത്യയുടെ 5 മുൻ PM ആരൊക്കെ ആയിരുന്നെന്നുചോദിച്ചപ്പോൾ മേലോട്ടു നോക്കി നിനവൾ ആണ് അനു. .
കേരളത്തിലെ 5 മുൻ CM ആരാണെന്നും ഇപ്പോൾ ഉള്ള. സിഎം ആരാണെനും ലക്ഷ്മി നക്ഷത്ര ചോദിച്ചപ്പോൾ അവളുടെ അച്ഛന്റെ പേരൊഴികെ അവൾ ബാക്കി പേരാണ് പറഞ്ഞത്. അപ്പോഴും ലക്ഷ്മി നക്ഷത്ര അനുവിനോട് പറയുന്നുണ്ട്, അനു ഇതിൽ കോമഡി വേണ്ട, ഇതു ചാനൽ ഉത്തരവാദിത്തം ഉണ്ടാകില്ല എന്നൊക്കെ. . ആ. എപ്പിസോഡ് വന്നപ്പോൾ , അനുവിനുള്ള പൊങ്കാല ആയിരുന്നു cmmtil, ഇവളാണോ സ്റ്റാർ എന്നു പറയുന്നത്? ?
അനു 🥰തങ്കു 👌👌ശ്രീക്കുട്ടി 🥰👌
ഒന്നും പറയാനില്ല ഓണം അടിപൊളി ആക്കി തന്നതിന് നല്ല സന്തോഷം ഉണ്ട് ഒരുപാടു ഹാപ്പി ആയി ❤❤❤❤
Kp അനു 😂😂😂😂 തങ്കു പൊളിച്ചു 🎉🎉🎉
തങ്കുവിന്റെയും അനുവിന്റെയും combo ആണ് സൂപ്പർ ❤️❤️❤️
സുമേഷേട്ടന്റെ സ്കിറ്റ് എല്ലാം സൂപ്പർ ആണ് ഉല്ലാസക്കാന്റെ കൗണ്ടറും പൊളിയായിരുന്നു...❤❤all സൂപ്പർ 🌹🌹love you സ്റ്റാർ മാജിക്
ഉല്ലാസക്കാൻ 🤔🤔
😂ullaskhan
ശാന്തി കൃഷ്ണയുടെ രൂപസാദൃശ്യമുണ്ട് എന്ന് എനിക്ക് കണ്ടപ്പോഴേ തോന്നി.... അപ്പോൾ ദേ ലക്ഷ്മി അത് പറയുന്നു......❤❤
എനിക്കും തോന്നി
അനുമോളും തങ്കച്ചൻ ചേട്ടനുംsuper❤❤❤❤
💥
@@sibinsam1930 അതെന്താ പറഞ്ഞെ കൊള്ളത്തില്ല എന്ന് പറഞ്ഞു
Anumol lovely performance
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു കുഞ്ഞികൃഷ്ണൻ മാഷ് വന്നതിൽ ഒരുപാട് സന്തോഷം ഐശ്വര്യ ചേച്ചി ഇല്ലാത്തത് വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤❤
ഈ പുള്ളിയുടെ ഒരുപാട് cmt കണ്ടിട്ടൊണ്ട്..ഐശ്വര്യയെക്കുറിച്ച്.. ആദ്യമൊക്കെ കളിയാക്കുവാണെന്നാ വിചാരിച്ചിരുന്നെ.. ഇപ്പൊ തോന്നുന്നു ശെരിക്കും fan ആണെന്ന് ❤️
എനിക്കും ഭയങ്കര ഇഷ്ട ayshu നല്ല energy
Aishune miss cheyyunnu
അനുക്കുട്ടി ❤️തങ്കച്ചേട്ടൻ
vella pravu, kaaka.
അടിമാലി ചേട്ടൻ കൌണ്ടർ പറഞ്ഞു പ്രോഗ്രാം മികച്ചതാക്കുമ്പോൾ ഇടക്ക് കണ്ണ് നനയും കാരണം അപ്പുറത്തുന്നു സുധിച്ചേട്ടന്റെ സംസാരം കേൾക്കാൻ പറ്റുമെന്നു കൊതിച്ചു.... ശെരിക്കും അടിമാ ലിക്കു pukala കൌണ്ടർ പറയാണെങ്കിലും സുധിച്ചേട്ടൻ ഉണ്ടായെങ്കി എന്ന് തോന്നിപോകും ❤️❤️❤️🥰🥰🥰
അനു തങ്കു പൊളിച്ചു ❤❤❤❤❤
Binu chettante song അടിപൊളി 👍🏻👍🏻
പുതിയ എപ്പിസോഡ് വന്നപ്പോൾ വല്ലാത്തൊരു സന്തോഷം 😄😄😄😄
ഇന്നത്തെ സ്റ്റാർ മാജിക് അടിപൊളി ആയിരുന്നു illaa chettan & Binu chettan songs super Anu & sumesh ettan super ❤️🥰
അടിപൊളി സൂപ്പർ അനുവിന്റെ ഡാൻസ്
താങ്കുവും അനുവും സൂപ്പർ പൊളിച്ചു നമ്മുടെ നാട്ടുകാരാണ് രണ്ടുപേരും പിന്നെ അസിസും പിന്നെ നമ്മുടെ ജില്ലകാരും ഉണ്ട് എല്ലാ വർക്കും നല്ലതുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏😮😮😮😢😢❤❤🌹🌹🌹🇮🇳🇶🇦🇮🇳🇶🇦
മണിച്ചേട്ട മിസ്സ് you❤️. ഉല്ലാസ് ചേട്ടാ സോങ് സൂപ്പർ ❤️ബിനു ചേട്ടാ സോങ് സൂപ്പർ
Anu+thanku:star magic
Starmagic പോലെ ഒരു പരിപാടി ഞാൻ കണ്ടിട്ടില്ല ഇത് പോലെ ഒരു പരിപാടി ഇല്ലായിരുങ്കിൽ ഒത്തിരി നഷ്ടമായേനെ ഇത് പോലെ സന്തോഷം തരുന്ന പരിപാടി വേറെ ഇല്ല പോയി. P. P കുഞ്ഞികൃഷ്ണൻ മാഷ് വന്നതിൽ ഒത്തിരി സന്തോഷം എത്ര കണ്ടാലും ഒരിക്കലും മടുക്കില്ല അത്രയ്ക്ക് ചങ്കിൽ കയറി പോയി star magic love you ❤❤❤❤അനുകുട്ടിയുടെ ഡാൻസ് പൊളിച്ചു ബിനു ചേട്ടന്റെ പാട്ട് ഒരു രക്ഷയില്ല
ഉല്ലാസ് ചേട്ടൻ ഇപ്പോൾ അടിപൊളി ആവുന്നുണ്ട് 👌👌👍
അനു നീയാണ് മുത്ത് 🎉🎉🎉🌹🌹🌹
4:58..തങ്കൂ.. 😘😘😘ചികിത്സ എപ്പോ തുടങ്ങും ലക്ഷ്മി ഡോക്ടറെ.. 😍😍😍5:35..തങ്കുവുമായി അവസരം കിട്ടിയില്ലേൽ ചോദിച്ചു മേടിക്കണം ദേവി.. 👏👏👏👏തങ്കുവുമായുള്ള പെർഫോമൻസ് മാക്സിമം ഭംഗിയാക്കി നൽകുക.. ❤️❤️❤️👍മറ്റുള്ളവർക്കും തങ്കുവുമായി പെർഫോം ചെയ്യാനുള്ള അവസരങ്ങൾ നൽകാൻ ഇതൊരു step ആകട്ടെ...അലീസ് പൊളിച്ചു.. 👏👏👏👏❤️👍.. Waiting.. തങ്കു ഇഷ്ടം.. ❤️❤️❤️❤️
അയ്യോ അപ്പോ നീ അന്ന അൻജു ഇവർക്ക് വേണ്ടി കമന്റിടുന്ന പരിപാടി നിർത്തിയൊ ഇപ്പോ ദേവീ അലീസ് ഇവക്ക് വേണ്ടിയായൊ നീ ഇത് അവർക്ക് അവസരമുണ്ടാകാൻ വേണ്ടി പറഞ്ഞതല്ല എന്ന് നിനക്കു o എല്ലാവർക്കുമറിയാം അനുവും തങ്കച്ചനും സെറ്റായി തിരിച്ച് വന്നത് സഹിക്കണില്ല അല്ലേ ആ പിന്നെ അനു തങ്കച്ചനു ദുഭായ് ഷോക്ക് പോയിട്ടുണ്ട് നമുക്ക് അവിടെ പോയിട്ട നഗറ്റീവടിച്ച ലൊ
@@pravasidevadas8612 ഞാൻ ആർക്കുവേണ്ടി എന്റെ അഭിപ്രായം പറയണമെന്ന് ഞാൻ തീരുമാനിച്ചോളാം coment തൊഴിലാളീ... Coment വായിച്ചു കുരു പൊട്ടിയ സ്ഥിതിക്ക് ഒരു മൂലയ്ക്ക് മാറിയിരുന്നു മോങ്ങിയിട്ടു പൊക്കോ... പോയി.... പൊക്കിയടിക്ക്..നിന്നെയൊക്കെ ഏല്പിച്ചിട്ടുള്ള പണി ചെയ്യുക.. 👍
എല്ലാവർക്കു അവസരം കൊടുത്തിട്ട് വൺ മില്യൺ വ്യു 500 K ഒക്കെ ആയിലെ ഇപ്പോ അനുവും തങ്കച്ചനും അത് കയറ്റി കൊണ്ട് വരുന്നുണ്ട്
@@pravasidevadas8612 ശെടാ പൊക്കിയടി coment തൊഴിലാളികളെ കൊണ്ട് വലിയ ശല്യമാണല്ലോ... തങ്കു വിന്റെ പെർഫോമൻസ് അത് ഒകെ.. തങ്കുവിന്റെ പെർഫോമൻസ് content ൽ ഒന്ന് അനു അതും ok...തങ്കുവിന്റെ ബാക്കി പെർഫോമൻസ് ഓക്കേ ഫേക്ക് id coment തൊഴിലാളി മുക്കിയോ...😂😂😂😂 coment തൊഴിലാളി ചെല്ല് തത്കാലം..coment വായിച്ചു നിന്റെയൊക്കെ ഉറക്കം പോയി എന്ന് മനസിലായി... കരഞ്ഞും പൊക്കിയടിച്ചും വിഷമം തീർക്കുക... 👍നിനക്കൊക്കെ സുഖിക്കുന്ന coment പിന്നെ തരാം...
@@pravasidevadas8612 ഹലോ തങ്കച്ചനെ അറിയാവുന്ന ദേവദാസേ reply അവിടെ തന്നാരുന്നു കിട്ടിയിരുന്നല്ലോ ല്ലേ....അപ്പോൾ ഇനിയുള്ള പ്രവർത്തിയിൽ നിന്നും അറിയാം തങ്കച്ചനെ നിനക്ക് എത്രത്തോളം അറിയാം എന്നുള്ളത്..ഇവിടെ പറഞ്ഞത് അവിടെ coment നോട്ടിഫിക്കേഷൻ വരുന്നില്ല.... മുക്കുന്നുണ്ടാവാം...
Anu kudiyan gambheeram👏👏👏
Poli Polichutto. God Bless You Anu And All Star Magic Team and your families 💖🙏🌹
അനുമോൾ കുടിച്ചി ആയി സൂപ്പർ കൂടെ സുമേഷേട്ടനും.......
😄😄😄 thako poli അനു😂😂♥️♥️ adichi❤️mach സ്റ്റാർ മാജിക് പൊളി ചിരി ചിരി സുന്ദരികൾ എല്ലാവരും ഡ്രസ്സ് പുളി
Starmagic ഇവിടെ വരെ എത്തിയതിൽ തങ്കുവിനും അനുവിനും ഉള്ള പങ്കു വലുതാണ് ❤❤. അത് അവർ ഇപ്പോഴും തുടർന്ന് കൊണ്ടുപോകുന്നു😊😊
അതെ
സത്യം. ഇടക്ക് ആ അന്ന കേറി എന്ത് വെറുപ്പീരു ആയിരുന്നു. ഇപ്പോൾ super ആയി അനു 🥰തങ്കു 🥰
Anu വേറെ ലെവൽ🔥
Dance poli and അടി ✨
സ്റ്റാർ മാജികിനെ വെല്ലാൻ അടുത്ത കാലത്തൊന്നും മറ്റൊരു പ്രോഗ്രാം വരില്ല എന്ന് മനസ്സിൽ ആയി ഓണം എപ്പിസോഡ് കണ്ടപ്പോൾ ❤❤🌹🌹👍👍👌👌❤🌹
അതെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം❤😮❤😮❤
അനു സൂപ്പർ പൊളിച്ചു🌹🌹🌹🌹🌹🌹
അനു അടിപൊളി ഡാൻസ് 💕💕💕💕💕💕💕💕💕💕💕💕💕💕💕
Sumesh chettante comedy and song super❤❤❤
അനു മേള സൂപ്പർ തങ്കൂസൂപപർ ഈ പരിപാടി അവതരിപ്പിക്കുന്നത്
സൂപ്പർ എല്ലാവരും കലക്കി പ്രത്യേകിച്ച് ഞങ്ങളുടെ സ്വന്തം അനിക്കുട്ടി🎉🎉🎉
*no one can replace kollam sudhi💯🔥*
അനു തങ്കച്ചാ എന്നുo ഇഞ്ഞ നെ വേണം ആ പവർ തിരിച്ച് വന്നു
@@shan6566 അതിപ്പോ എങ്ങിനെ വേണo എന്ന് എല്ലാവർക്കും അറിയാം ആ വിശ്വമില്ല തെ ചൊറിയാൻ വരുന്ന നിനക്ക് ഒരു ത -- . വേണമെന്നില്ലന്നും എല്ലാവർക്കുമറിയാം
@@shan6566 ആ കോമഡി പ്രേഗ്രാo പലർക്കുo പല വിഷമത്തിലും ഒരു മരുന്നാണ് അപ്പേ അതിൽ ഉളളതിനെ കുറ്റം പറയാൻ വരരുത്
Anthinado thaan choidakunne 😂
@@pravasidevadas8612pinagalle mutheee😂😂
സ്റ്റാർ മാജിക് 😍
ബിനുചേട്ടന്റെ പാട്ടുകൾ കേൾക്കാൻ ഭയങ്കര ഇഷ്ടംആണ് 😍😍😍
ദൈവമേ കാത്തോളണേ
ബിനു ചേട്ടന്‍ superaaa
😂😂
തങ്കു അനു സൂപ്പർ 👍👍👍
Anu super superb ❤❤❤
അനു സൂപ്പർ ആയി കളിച്ചു 👍
ഒരുപാട് നാളുകൾക്ക് ശേഷം സുധിച്ചേട്ടൻ്റെ പേര് വീണ്ടും സ്റ്റാർ മാജിക്കിൽ കേട്ടു ❤️
ബിനു ചേട്ടൻ പാട്ട് പൊളിച്ചു പക്ഷെ വല്ലാത്ത സങ്കടം വന്നു മണിച്ചേട്ടനെ ഒരുപാട് miss ചെയ്യുന്നു 😢😢
ഷാഫി ഇക്കാനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ.. 😌😌🥰🥰❤❤
Yes
💯
Yes
Ksa. alhasayil undaayirunnu
Yy
അനുപ് ഭായ് ദെയവ് ചെയ്ത് ഇനി അനു തങ്കച്ചൻ ഇവർക്കിടയിൽ വേറേ ആളുകളെ കൊണ്ടു വരരുത് തങ്കച്ചാ അനു നിങ്ങളെ കാണാൻ വേണ്ടിയാണ് സ്റ്റാർ മാജിക്ക് കണ്ട് തുടങ്ങിയത് നിങ്ങളുടെ തല്ലു വഴക്കും കോമഡി ഒക്കെ വല്ലാത്തൊരു റിലാക്സഷൻ തരുന്നുണ്ട് ഇനി ഒരാഗ്രഹമുണ്ട് ഇപ്പോ നിങ്ങളുടെ കോമഡി പിന്നെ ഫൈറ്റും മാത്രമേ ഉള്ളു . പണ്ടെ ത്തെ പോലെ കുറച്ച് പെർഫോമൻസുകൾ കുടി വരട്ടെ
ഇങ്ങനെ പോയാൽ നീ പലരേയും കടിക്കുo കാരണo പലതും കണ്ട് നിനക്ക് ഒക്കെ ഭ്രാന്ത് പിടിക്കാനും കുരു പോട്ടാനും തുടങ്ങും
@@shan6566illa nakkum
anuMol sissy super dancer
"ഹാജരാക്കടോ തൻറെ മന്ത്രിയെ " class dialog... ചിരിച് മരിച്ച കോടതി സീൻസ്
Etha movie??
@@akr2453enna thaan case kodu
@@akr2453 ന്നാ താൻ കേസ് കൊട്
@@akr2453nna than poi kesu koduku ennanu movie name
തങ്കുന്റെ skit വരാൻ വെയ്റ്റിംഗ് ❤❤❤❤
Anukutty❤❤❤
🔥ബിനു അടിമാലി👍👍 ⭐. guest👍👍. all total 👍👍👍🔥
അനുമോള് പൊളിച്ചു സൂപ്പർ❤❤❤❤😂😂
വെണ്ണിലവ് കണ്ണ് വെച്ച വേണക്കുടമേ ഈ പാട്ട് ഒന്ന് പാടുമോ ബിനു ചേട്ടാ ബിനുചേട്ടൻ പാടിയാൽ പൊളിക്കും ❤❤❤❤❤
Anu chachi back with action dance
Anukutti super.....
അനു പൊളിച്ചു ❤❤❤
തങ്കു ❤❤
നല്ല റിച്ചുള്ള സ്റ്റാർ മാജിക് RDX ആ ടീമിനെ കൊണ്ടുവരണം ❤️🙏
ചിന്നു കുട്ടി സുന്ദരി കുട്ടി ഒത്തിരി ഇഷ്ട്ടമാണ് ❤ചിന്നനെയും സ്റ്റർമാജികിനെയും
Our karthu rocking
സ്റ്റാർമാജിക് ഇന്ന് സൂപ്പർ ആയിരുന്നു, കുറെ ചിരിച്ചു, എല്ലാരും അടിപൊളി👏👏 ഗെസ്റ്റ് ആയിരുന്നു അതിലും പൊളി
Anukkutty super ❤❤❤
Star magic. സ്ഥിരം പ്രേക്ഷകർ വന്ന് ഹാജർ ഇട്ടോളി🙊📍👨🏼🦯 0:18 today episode polichu🤩💫 0:18 0:18 0:18 oldary star magic episode kandale chiri nirthan pattulla🤣❤so beautiful episode today🤩🔮 waiting for next episode⌚🤩 0:18 0:18 0:18 ❤👀👀😹
Star majic കട്ട ഫാൻസ് ഉണ്ടോ
ഇല്ല 😅
katta fansanonn areela episode vannonn nokikondyrkm😂❤
😍
കട്ട ഇല്ല സിമന്റ് ഉണ്ട് 😜
@@sureshksks3299അല്ല പിന്നെ 😏
നമ്മൾ പ്രവാസികളുടെ ഓണം.. 🥰എന്നും സ്റ്റാർ മാജിക് 🥰നു ഒപ്പം 🔥🔥🔥അടിപൊളി ഓണം എപ്പിസോഡ് 👍🏻
Ànukutty adipoli ❤❤
Anumol anukutty 😁
*anu+thangu=best combo ever💯🔥*
Binu chettan as usual pwoli 😂
തങ്കൂ😂😂😂😂😂😂 ഫാൻ
അനൂ സൂപ്പർ സൂപ്പർ❤❤❤
അനുകുട്ടി 👌👌👌👌🥰❤️❤
സുമേഷ് ഏട്ടൻ സൂപ്പർ ആയി 👍👍👍എല്ലാവരും അടിപൊളി ആണ്
😂😂😂😂അനു തകർത്തു
കാലങ്ങൾ കഴിഞ്ഞാലും മലയാളികൾ ഉള്ളടത്തോളം ഓർക്കു മണിച്ചേട്ടൻ ❤
❤😢🙏🏻
ഇനിയു വൈകാതെ ദിലീപ് ഏട്ടനെ gust❤️ആയി കൊണ്ട് വരണം വന്നഗസ്റ്റുകളിൽ ഏറ്റവും അടിപൊളി ദിലീപ് ഏട്ടനാ........
തുടക്കത്തിൽ സീരിയൽ ചേച്ചിയെ കണ്ട് പേടിച്ചവരുണ്ടോ????? 😅😅😅😅😮😮😮😮😮😮
പകച്ചു പോയെന്റെ ബാല്യം 🥺🥺🥺🥺
Ntha??
@@nasnas2320 serial vasanthangale kandittu.... 🙃🙃
സ്റ്റാർ മാജിക് കിൽ ചാക്കോച്ചൻ വന്നപ്പോൾ ഉള്ള 12 K വിസ്തര ഇനി അതു പോലെ പറ്റുമോ അനൂപ് ജോൺ സാർ അത് സൂപ്പർ..?
തങ്കുവിന്റെ പോറ്റീവ് നഗറ്റീവായി മാറിക്കൊണ്ടിരിക്കുന്നതായി ആർക്കെങ്കിലും തോന്നുന്നുണ്ടോ ചാട്ടവാറ് കൈയിൽ കിട്ടിയാൽ അനുവിനോട് ക്രൂരത കാണിക്കുന്നതായി തോന്നുന്നില്ലേ നഗറ്റീവ് കൂടാതെ നോക്കിയാൽ തങ്കുവിന് കൊളളാം അനു നിഷ്കളങ്കയായ കുട്ടിയാണ് അവൾ എന്നും സ്റ്റാറായിരിക്കും
Anu over anu...
@@mohammedaneesaneeskondeth2678 getlost
സിങ്ങർ അഫ്സൽക.... കണ്ണൂർ ശരീഫക്ക...
ഇവരെ രണ്ടു പേരെയും സ്റ്റാർ മാജിക് വേദിയിൽ കാണാൻ ആഗ്രഹം 😍😍
ബിനു അടിമാലി മിന്നാ മിനുങ്ങേ പാടിയപ്പോൾ സുധി ചേട്ടനെ ഓർമ വന്നു 😢🌹
❤❤❤❤❤ പ്രിയ സുധിയേ : മെമ്പർ മാഷിന്❤❤❤പെട ആക്ടർ ... തുടക്കം തങ്കച്ചന്റെ ഊള ചളി കണ്ട് പ്രാന്തായി മുതുക്കന്റെ ഓരോ ചളികൾ ലാസ്റ്റും വന്ന് . ഗെയിം കുഴപ്പമില്ലാർന്ന് . അനുവിന്റെ കുടി സീൻ തകർത്ത്❤❤❤❤. ബിനു അളിയൻ, പാട്ട് നന്നായി ശ്രീവിദ്യ ങ്ടെ കാസർഗോഡ് ഭാഷ തകർത്ത് . മാജിക്ക് ലേഡി യെ പറ്റി പറഞ്ഞപ്പോ മാജിക്ക് ലേഡിയുടെ ഒരു നോട്ടം❤❤❤. ഉല്ലാസ് നന്നായി പാട്ട് . മാജിക്ക് ലേഡി സൂപ്പർ❤❤❤❤
Añukutti polichu supper ❤❤️♥️♥️🌹🌹🌹🌹
സുരേഷേട്ടൻ, അനു.. പൊളിച്ചു 🥰🥰🥰🥰
Suresh alla sumesh
ഷിയാസ് ബിനീഷ് തങ്കു ഷാഫി അനു
Anu kutty rocks!!😍😍
അനുകുട്ടി പൊളിച്ചു 😂
കുഞ്ഞികൃഷ്ണൻ mash പൊളിച്ചു സൂപ്പർ. ഒറ്റ സിനിമ കൊണ്ട് state award ആണ് അടിച്ചെടുത്തത് 🥰😍😍🔥💥💥
തങ്കു 🥰🤩💥
സുമേഷ് ദൃശ്യം 2....waah. ..സൂപ്പർ അക്ടർ
Anukuty super❤❤❤❤
Binu ചേട്ടൻ്റെ പാട്ട് ❤ മണി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്തു 😢
അഖിലും തങ്കൂം കോമ്പോ സ്ക്കിറ്റ് പോലെ സുമേഷേട്ടനും തങ്കൂം കോമ്പോ ഒന്ന് ട്രൈ ചെയ്യാമോ കാണാനുള്ള കൊതിയുണ്ട് 🥰🥰🥰
ഇന്ന് ശ്രീവിധ്യയെ കാണാൻ നല്ല loock ആയിട്ടുണ്ട് ട്ടോ ❤️❤️❤️