പ്രായം കുറയാനും വയറു കുറയാനും ചുളിവുകൾ മാറാനും ഈ ഉള്ള ഭക്ഷണം /Anti Ageing Diet Malayalam /Dr Shimji

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @BaijusVlogsOfficial
    @BaijusVlogsOfficial  ปีที่แล้ว +13

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @thomasantony2361
    @thomasantony2361 ปีที่แล้ว +13

    ഇതൊന്നും നോക്കാതെ ജീവിച്ച 91കാരിയായ എൻറെ അമ്മ ഇപ്പോഴും സൂപ്പർ ഇപ്പോൾ പാൽ മാത്രം കുടിച്ചു സൂപ്പർ ആയി ജീവിക്കുന്നു

  • @krishnannair7733
    @krishnannair7733 ปีที่แล้ว +8

    ഒരു നേരം ഭക്ഷണം യോഗി, രണ്ടുനേരം ഭോഗി, മൂന്നുന്നേരം രോഗി, പതഞ്ജലി മഹർഷി യോഗചര്യൻ പറഞ്ഞിട്ടുണ്ട് 🙏❤👍

  • @sindhuv9274
    @sindhuv9274 ปีที่แล้ว +3

    Thank u docter❤️

  • @Babu.955
    @Babu.955 ปีที่แล้ว +30

    Sir കേരളത്തിൽ പ്രമേഹ രോഗികൾ കൂടാൻ കാരണം അരി ഭക്ഷണമാണ് കാരണം Nuts, Chicken liver, എന്നിവ കൂലിപ്പണിക്കാരന് ദിവസവും വാങ്ങി കഴിക്കാൻ കഴിയില്ല അവന് അവന്റെ കുടുബത്തിന് 3 നേരം ഭക്ഷണവും വസ്ത്രവും കറൻറ് ബില്ലും ഗ്യാസും കുട്ടികളുടെ വിദ്യാഭ്യാസ ചിലവും ഹോസ്പിറ്റൽ ചിലവും വാഹനത്തിന്റെ പെട്രോൾ Tv കേമ്പിൾ വാടക മൊബൈൽ ചാർജിങ്ങ് ട്യൂഷൻ ഫീസ് എല്ലാം കൂടി താങ്ങില്ല സാർ

    • @Jayalekshmi555
      @Jayalekshmi555 ปีที่แล้ว +2

      Jeevikkanai kazikkuka kazikkanai jeevikkaruthu

    • @Kotthil
      @Kotthil ปีที่แล้ว +7

      കൂലിപ്പണിക്കാരൻ ജോലി ചെയ്യുന്നതു കൊണ്ട് കുഴപ്പമില്ല
      അല്ലാതുള്ളവർ വാരിവലിച്ചു അരിയാഹാരം കഴിക്കുമ്പോൾ ആണ് പ്രശ്നം

    • @leelathomas9637
      @leelathomas9637 ปีที่แล้ว

    • @kjabrahama3280
      @kjabrahama3280 ปีที่แล้ว

      ​@@Kotthil😅😅

    • @kjabrahama3280
      @kjabrahama3280 ปีที่แล้ว

      ​@@Kotthil❤

  • @sara4yu
    @sara4yu ปีที่แล้ว +1

    Thank you doctor

  • @bhagyodayamyoga2846
    @bhagyodayamyoga2846 6 หลายเดือนก่อน

    Very informative . Thanks Dr.

  • @narayanim2119
    @narayanim2119 ปีที่แล้ว +1

    താങ്ക് യുസാർ

  • @sabugeorge1355
    @sabugeorge1355 ปีที่แล้ว +1

    Thanks Doctor ❤

  • @lathabhaskaran244
    @lathabhaskaran244 ปีที่แล้ว

    Thank you Doctor for sharing very useful diet procedure infornation for a healthy life🙏

  • @sheejajustin9768
    @sheejajustin9768 ปีที่แล้ว +1

    Thankyou Sir🙏

  • @shivan2659
    @shivan2659 ปีที่แล้ว +2

    One meal a day is very old practice in north India it may be new to Kerala

  • @lalithambikat3441
    @lalithambikat3441 ปีที่แล้ว +1

    Thank u sir

  • @subaidas5024
    @subaidas5024 ปีที่แล้ว

    ThankyouDoctor

  • @sam7805611
    @sam7805611 3 หลายเดือนก่อน

    Very good ❤

  • @shantyjoy-b5w
    @shantyjoy-b5w ปีที่แล้ว

    Thanku you

  • @fyzelfyzel3682
    @fyzelfyzel3682 8 หลายเดือนก่อน

    Nice, Eat wise and stay healthy ❤

  • @TheAnad1234
    @TheAnad1234 ปีที่แล้ว +4

    Mad is hard, intermittent fasting is better 😊

  • @soniyakattu9327
    @soniyakattu9327 ปีที่แล้ว +1

    Vannakkam sir

  • @poonamthakral7058
    @poonamthakral7058 ปีที่แล้ว

    What about Vegetarians ???

  • @valsalaraveendran3837
    @valsalaraveendran3837 9 หลายเดือนก่อน +4

    എല്ലാം പറഞ്ഞു but വിത്ത് ഏതാണെന്നു പറഞ്ഞില്ല

    • @RESURGENCE-si1yx
      @RESURGENCE-si1yx 6 หลายเดือนก่อน

      That they won't tell. That is suspense..

  • @sobhakumari3575
    @sobhakumari3575 8 หลายเดือนก่อน +2

    സർ ഇങ്ങനെയാണോ ഭക്ഷണം കഴിക്കുന്നത്? ഒരു നേരം ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങി പിറ്റേ ദിവസം ഇതേ സമയം കഴിക്കാനാണെങ്കിൽ പറ്റും. ജോലി ചെയ്യണ്ടേ?

  • @BhargavibalanBhargavi
    @BhargavibalanBhargavi 5 หลายเดือนก่อน

    മാംസം അധികമായി കഴിക്കില്ല പകരം ഏതൊക്കെ ഭക്ഷണം കഴിക്കണം യോഗ പഠിപ്പിക്കാനം സ്വയം ഒരു മണിക്കൂർ യോഗ ചെയ്യും 63 വയസാണ്

  • @sadikabdulkarim6572
    @sadikabdulkarim6572 ปีที่แล้ว +3

    23മണിക്കൂർ ആഹാരം കഴിക്കാതിരിക്കണം നടക്കുന്ന കാര്യം പറ ഡോക്ടറെ 😂

  • @bijujohn6860
    @bijujohn6860 ปีที่แล้ว +1

  • @ajeeshbabu09
    @ajeeshbabu09 ปีที่แล้ว +2

    Intermittent fasting 12hrs cheythal enthenkilum results kittumo

  • @lakshmibaipilacheri6655
    @lakshmibaipilacheri6655 4 หลายเดือนก่อน

    60കഴിഞ്ഞ ഒരാൾ ധാരാളം അധ്വാനിക്കുന്നുണ്ടെങ്കിൽ കൂടുതൽ എനർജി വേണ്ടേ?

  • @sunils1980
    @sunils1980 5 หลายเดือนก่อน

    കൂലിപ്പണി ക്ക് പോകാ൯ പറ്റനമോ ഡോക്ടർ

  • @NaseemaAkNaseema-uv7ie
    @NaseemaAkNaseema-uv7ie หลายเดือนก่อน

    വെള്ളം കുടിക്കാമോ

  • @sharfawahid4706
    @sharfawahid4706 ปีที่แล้ว +1

    Thank you dr🙏

  • @neeshageorge9479
    @neeshageorge9479 6 หลายเดือนก่อน +1

    Hey Mr, then how vegetatians are more healthy and energetic, generally north indian people are vegetarians, they don't have much health issues like malayalis or those who eat non veg...Hate these mallu doctors who promote non veg and leading the public to a bad unhealthy lifestyle.. nonsense.

  • @sheebasundar6180
    @sheebasundar6180 ปีที่แล้ว +1

    Thanku sir 🙏

  • @jaimolejacob9769
    @jaimolejacob9769 ปีที่แล้ว +1

    Thank you doctor