ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
ഡോക്ടർ, ഇതു പോലെ തന്നെ അലർജിയെപ്പറ്റി, അതായത് ചുമ, ശ്വാസം മുട്ടൽ, പൊടി ശ്വസിക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, ദിവസങ്ങളോളം, വല്ലാതെ അലട്ടുകൾ ഉണ്ടാക്കുന്ന, അസുഖങ്ങളെ പ്പറ്റിയും തിരിച്ചറിവ് തന്ന് ഞങ്ങളെ അസുഖങ്ങളിൽ നിന്ന് കര കയറ്റാൻ, ഞങ്ങളെ സഹായിക്കണേ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🌹
ദഹനവ്യവസ്ഥയും ശരീരത്തിൻ്റെയും സ്കിന്നിൻ്റെയും ആരോഗ്യം തമ്മിൽ ബന്ധമുണ്ടന്ന് എനിക്ക് ഈയിടെയാണ് മനസ്സിലായത്. ദഹനം ശരിയായി നടക്കാത്തത് കൊണ്ടാണ് എനിക്ക് സ്കിന്നിൽ കടുത്ത ഡ്രൈനസ്സ് നേരിടുന്നത് എന്നറിയാതെ കയ്യിൽ കിട്ടിയ ക്രീമുകൾ എല്ലാം പുരട്ടി നിരാശയിലായി അവസാനം ഒരു ഡോക്ടറെ കാണുന്നതു വരെ വിഷമത്തിലായിരുന്നു. ദഹനം ക്രമീകരിക്കാനായി മരുന്ന് കഴിച്ച് തുടങ്ങിയപ്പോൾ എൻ്റെ സ്കിൻ ഇഷ്യു മാറുകയും ചെയ്തു.
ഇത് തന്നെയാണ് സുഹൃത്തേ നമ്മുടെ നാട്ടിലെ പ്രശ്നം ,എവിടെയെങ്കിലും എന്തെങ്കിലും പരസ്യം കണ്ടാൽ ,അയൽവക്കത്തെ ചേച്ചിക്ക് ഗുണം കിട്ടിയാൽ അതല്ലങ്കിൽ കാലങ്ങൾക്കു മുമ്പ് മറ്റൊരു പ്രശ്നത്തിന് പരിഹാരമായി ഡോക്ടർ നിർദ്ദേശിച്ചത് .ഒക്കെ കാര്യ കാരണം അറിയാതെ വാങ്ങി ഉപയോഗിച്ച് വെറുതെ കാശ് കളയും .ശരിയായ രീതിയിൽ നല്ല ഒരു ഡോക്ടറെ കണ്ടു കാര്യ കാരണങ്ങൾ മനസ്സിലാക്കുകയും എന്താണോ കുറവുള്ളത് അതിനുള്ള സപ്ലിമെന്റ് എടുക്കുകയും പിന്നീട് ഭക്ഷണ ക്രമീകരണം നടത്തുകയും ചെയ്താൽ ഈ ലോകത്തു തുടക്കത്തിൽ തന്നെ മാറ്റി എടുക്കാൻ പറ്റാത്ത ഒരു രോഗവും ഇല്ല
From seeds like sunflower seed, flax seed, pumpkin seed etc. Protein supplements also needed. Vegetarian protein supplement best is NNutrilite All Plant Protein
Dr.Shimji, Thanku very much for giving such a detailed information about collagen.And the knowledge - the root cause strats from the Gut - it's an eye opener.
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Thankyou sir
Thank you sir
😅
Ernakulam thu evidenu
@@LishaKarthikeyan Panampilly nagar
നല്ല ഗുണകരമായ അറിവുകൾ, നന്ദി ഡോക്ടർ.
13:43 food for collagen
Thnx
എല്ലാ ഡോക്ടർ മാരും ഇദ്ദേഹത്തെപോലെ ആയിരുന്നുവെങ്കിൽ ❤❤❤
Mattu doctormarkk enthanu kuzhappam....pottanano
ഡോക്ടർ, ഇതു പോലെ തന്നെ അലർജിയെപ്പറ്റി, അതായത് ചുമ, ശ്വാസം മുട്ടൽ, പൊടി ശ്വസിക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, ദിവസങ്ങളോളം, വല്ലാതെ അലട്ടുകൾ ഉണ്ടാക്കുന്ന, അസുഖങ്ങളെ പ്പറ്റിയും തിരിച്ചറിവ് തന്ന് ഞങ്ങളെ അസുഖങ്ങളിൽ നിന്ന് കര കയറ്റാൻ, ഞങ്ങളെ സഹായിക്കണേ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🌹
കോഴിക്കോട് ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻🌹
@@GirijaPV-ic2hxArayidathupalam.CD Tower Ground floor
Yes Doctor
What is the frequency and timing ideal for taking broth? Mutton or Chicken which is best for collagen production and for health in general?
😅
നമസ്കാരം ഡോക്ടർ. ഞാൻ ഒന്നും ഉപയോഗിക്കാറില്ല. എല്ലാവർക്കും ഓരോ ലൈക് മണ്ടും കിട്ടിക്കോട്ടേ ഇന്ന് വിചാരിച്. കമന്റു ചെയ്യുന്നു. അത്രേയുള്ളൂ
ദഹനവ്യവസ്ഥയും ശരീരത്തിൻ്റെയും സ്കിന്നിൻ്റെയും ആരോഗ്യം തമ്മിൽ ബന്ധമുണ്ടന്ന് എനിക്ക് ഈയിടെയാണ് മനസ്സിലായത്. ദഹനം ശരിയായി നടക്കാത്തത് കൊണ്ടാണ് എനിക്ക് സ്കിന്നിൽ കടുത്ത ഡ്രൈനസ്സ് നേരിടുന്നത് എന്നറിയാതെ കയ്യിൽ കിട്ടിയ ക്രീമുകൾ എല്ലാം പുരട്ടി നിരാശയിലായി അവസാനം ഒരു ഡോക്ടറെ കാണുന്നതു വരെ വിഷമത്തിലായിരുന്നു. ദഹനം ക്രമീകരിക്കാനായി മരുന്ന് കഴിച്ച് തുടങ്ങിയപ്പോൾ എൻ്റെ സ്കിൻ ഇഷ്യു മാറുകയും ചെയ്തു.
ഇത് തന്നെയാണ് സുഹൃത്തേ നമ്മുടെ നാട്ടിലെ പ്രശ്നം ,എവിടെയെങ്കിലും എന്തെങ്കിലും പരസ്യം കണ്ടാൽ ,അയൽവക്കത്തെ ചേച്ചിക്ക് ഗുണം കിട്ടിയാൽ അതല്ലങ്കിൽ കാലങ്ങൾക്കു മുമ്പ് മറ്റൊരു പ്രശ്നത്തിന് പരിഹാരമായി ഡോക്ടർ നിർദ്ദേശിച്ചത് .ഒക്കെ കാര്യ കാരണം അറിയാതെ വാങ്ങി ഉപയോഗിച്ച് വെറുതെ കാശ് കളയും .ശരിയായ രീതിയിൽ നല്ല ഒരു ഡോക്ടറെ കണ്ടു കാര്യ കാരണങ്ങൾ മനസ്സിലാക്കുകയും എന്താണോ കുറവുള്ളത് അതിനുള്ള സപ്ലിമെന്റ് എടുക്കുകയും പിന്നീട് ഭക്ഷണ ക്രമീകരണം നടത്തുകയും ചെയ്താൽ ഈ ലോകത്തു തുടക്കത്തിൽ തന്നെ മാറ്റി എടുക്കാൻ പറ്റാത്ത ഒരു രോഗവും ഇല്ല
നല്ല അറിവുകൾ മനസിലാക്കിത്തന്നുവല്ലോ,
Thanks doctor,🙏
വളരെ നന്ദി സർ ഈ ചാനൽ ഒരുപാട് അറിവ് തന്നു സർ .🙏
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി ഡോക്ടർ 🙏🏻
എന്റെ ഇഷ്ടപെട്ട ഡോക്ടർ 😊
താങ്ക്യൂ ഡോക്ടർ. ഗോഡ്ബ്ലെസ്
Thank you sir ❤❤❤നല്ല ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു 🌹ഇനിയും ഇതുപോലെ ഉള്ള ഇൻഫർമേഷൻ പാസ്സ് ചെയ്യാൻ sir നു കഴിയട്ടെ 🙏
താങ്ക്സ് - സാർ - വിലപ്പെട്ട അറിവുകൾ പകർന്ന് തന്നതിന് - ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു -
Ji
നല്ല അറിവ്.
Hi sir thanks for sharing this information
Colagin enikku vendivarunnu thanks for good information .
Ayusm Arogyavum nalke Bagavane Anugrahikate
Nalla message 👍🙏🏻🎉
👍🙏doctor നൽകുന്നത് വളരെ നല്ല information
Thanks a lot doctor
May
God bless you
കോളജ്ജിൻ chernna suppliment endhanu dr സാർ?
Very useful video Thankyou doctor.
Collagen kurichu paranjuthannathil valare nandhi eniku ellu theimanamundu muttayude manjayilanu adanghiyitullathu ariyillayirunu innathe message super sir❤🎉
വളരെ നന്ദി..നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക്
Doctor, please say something for vegetarians too. Still a few percentage of people are vegetarians
Very informative thank u
Subtitles in English would be beneficial
❤
സൂപ്പർ ആയിരുന്നു. ഒരുപാട് ഇഷ്ടമായി സൂപ്പർ
Skinte തുടിപ്പും bangeyum കുറെ എല്ലാം പാരമ്പര്യം ആണ്. Healthy ആയീ കൊണ്ടുപോകുക..
പാരമ്പര്യം ഒന്നുമല്ല ജീവിതരീതി, പോഷകാഹാരം,സന്തോഷകരമായ മാനസികാവസ്ഥ, നല്ല ഉറക്കം, വ്യായാമം ഒക്കെ യാണ് കാരണം
True
പാരമ്പര്യം വലിയ ഒരു ഘടകം തന്നെയാണ്.
നിറം പാരമ്പര്യമാണ്. പക്ഷെ സ്കിന്നിന്റെ ആരോഗ്യം ആഹാര ജീവിത രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു ത@@radhamani8217
Nallamessage
Namaskarm doctor 🙏🙏🙏🙏🙏
Kidney stone ullavar kazhikkan padillathathu enthallam oru video cheyyumo Dr🙏
Dr VEGETERIANS NU
HOW TO GET GOOD PROTEIN. AND GOOD
NUTRIENTS
PLEASE ADVICE
From seeds like sunflower seed, flax seed, pumpkin seed etc. Protein supplements also needed. Vegetarian protein supplement best is NNutrilite All Plant Protein
❤thank you doctor very understanding way you have explained 🙏lord bless you
❤tanku docter❤
ഈ ഗോളജൻ ഏത് ഫുഡ്ലാണ് ഉള്ളത് പറഞ്ഞു തരുമോ സർ
Collegen അടങ്ങിയ മരുന്നുകൾ എന്തൊക്കെയാണ്? Pls reply
Duck 🦆 lungs
ഇനിയും നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️❤️👍
Namaskaram Dr. 🙏🌹
Thanks for collagen but veerthirikkumbol enthengilum rogam varunnthu kandittund. Urune infection varumbol rose nirathodu koodiyirikkum prayamakumbolchuliv varanam nadakkan pattiyal mathi . Vellamvum palum morum mithamayaroopathil .plus cola...
🙏🙏വളരെ ഉപാകാരം
ഞാൻ six month ആയി Dr. അടുത്ത് വരാറുണ്ട് നല്ല വത്യാസം കാണുന്നുണ്ട് നന്ദി
Protien absorbtion kuravu ullavarkku ethu food anu kazhikkendathu. Enikku acidity problem undu. Good gut bacteria undakan enthu cheyyanam
തൈര് ദിവസവും കഴിക്കുക
നന്നായിട്ടുണ്ട് Sir
Very informative 🙏
Thanku very much for sharing this very informative message sir...very nice presentation..🙏
Tank you very much doctor🎉
Very useful video thank you 🙏 doctor 🥰
Chilappol athodukoodi alum thattipikum
Good Information 👍
Thank u Dr.God bless you
SIR,MALADWARA CANCER DETECT CHEYYAN COLONOSCOPY ALLATHE BLOOD TEST ETHANU?
Thankyou DR
Ellu pallinum ellinum mudikkum good .
എള്ള് 10mg സൂപ്പർ ഫുഡ് ആണ്. ദിവസവു० തിന്നണ०.
Good information doctor.... Thank u
Very Very good sir Thanks. 👏
Thank u, thank u very much Dr. for this useful information. May God bless u.
Very Very good sir 👏 🎉
Jalipoovan pazham sunder.
Thank you Do
Namaskaram sir
Thank you doctor
Thanku dr. 🙏🙏
Thanks for ur kind informations Dr. 🙏🙏👌
Sir, protien kazhikkanam ennu paranjitte athellam vasthukkal
Kazhikkanamenne paranjillallo.
Very good information thank u dr ❤
Supper veediyo🙏
Sir oru colegn supplyment parayamo 48 years vere kuzhappam onnumilla
Entha an supplement ennu paranghillallo .
Great vedio ❤
Clear and compact
kasaragod kanhagad aano ?
,, good 👍
Nice Information sir❤❤
Thank you dr ❤
Hello very good sr
Vit. A1 adangiya food eathokke aanu Sir😊❤
Good message👌🏻👌🏻👌🏻
കാഞ്ഞങ്ങാട് എവിടെ
Thank you Dr very much. Ithrayum visadamayi paranju thanna Dr sarin Ella nanmakalum nerunnu. God bless you always ❤❤
Kalajen kuraunnathinu endhu marunnanu kazhikendathu dr??
Vitamin a1 tablet kittumo dr. Pls tply
Thank you
കൊളാജൻ സപ്പി മെൻ്റ് ഏതാണ് Dr.
Thanks Dr for your vedioe
Sir Sibo blood test vazhi kandethamoo?
Gallbladder remove cheythal collagen absorption e badhikkumo?
താങ്ക്യു Dr. 🌹♥️🌹♥️🌹♥️
Enikku lips dry ayittanu ullathu pinne mouth night valere kaippu rasamanu ullathu 5 years ayi enkine und ethinu treatment paranju tharanam please dr
Thanks doctor ❤
Thank you Dr❤
Thanks for sharing this valuable informations. 🙏God bless Dr🙏
Can you say names of the food items
Thank you Dr ❤
Eanic egg allergiyannu pinne eanthu cheyyum
Dr.Shimji, Thanku very much for giving such a detailed information about collagen.And the knowledge - the root cause strats from the Gut - it's an eye opener.
Thank you God 🙏 God you 🙏
Thank you God 🙏 God you 🙏
Thank you God 🙏 God you 🙏
Nalla protien ethokkeyanu?
Dr. Ernakukath avideyanu..?
Cholestrol ullavar itheke kazhikkan.patumo
👍 Thank u doctor for your wonderful way of presenting the importance of collagen
Sar.supp kudekkubol sugar കുടുമ്മു
Thanks