വണ്ണം കുറയാനും ആരോഗ്യത്തിനും മില്ലെറ്റസ്‌/millets for weightloss/millets and its health benefits

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • #milletsforweightloss
    #milletsrecipies
    #milletsforhealthylifestyle
    #millets
    Meditation Impromptu 03 by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com... free healthy life

ความคิดเห็น • 457

  • @ashaal7471
    @ashaal7471 ปีที่แล้ว +16

    ആനിയമ്മേ മില്ലെറ്റിനെകുറിച്ച് ക്ളാസ് എടുത്തത് വളരെ ഉപകാരപ്രദമായി.താങ്ക്യൂ വെരി മച്ച്,,,🙏🙏🙏♥️♥️♥️👍👍👍👍

  • @gopalakrishnapillai1024
    @gopalakrishnapillai1024 2 ปีที่แล้ว +36

    വളരെ ഭംഗിയായി തനി നാടൻ ഭാഷയിൽ അറിവ് പകർന്നു തന്നു. Thank you very much. ❤️❤️❤️

    • @sajimullu2599
      @sajimullu2599 2 ปีที่แล้ว

      ആനി വെരി വെരി താങ്ക്സ്

    • @ajithak3194
      @ajithak3194 ปีที่แล้ว

      ആ സംസാരശൈലി സൂപ്പറാട്ടൊ

  • @malabarlifewithtravelfishing
    @malabarlifewithtravelfishing 2 ปีที่แล้ว +27

    ആനിയമ്മേടെ ക്ലാസ്സ്‌ തകര്‍ത്തുട്ടോ , ഇനീം ഇതുപോലുള്ള ക്ലാസുകള്‍ പ്രതീക്ഷിക്കുന്നു

  • @sudhapoonadathil818
    @sudhapoonadathil818 ปีที่แล้ว +4

    രസകരമായ വിവരണം. അതേസമയം വിജ്ഞാനപ്രദവും. Thanks dear😘

  • @latheefa9227
    @latheefa9227 ปีที่แล้ว +12

    ഈ വിശദീകരണം ശരിക്കും അടി പൊളി നല്ല അറിവ് 👍👍👍🌹

  • @ssureshnath
    @ssureshnath 2 ปีที่แล้ว +3

    കൂവരക്, പഞ്ഞപ്പുല്ല്, മുത്താറി, റാഗി ഇവയെല്ലാം ഒന്നിന്റെ വിവിധ പേരുകളാണെന്നാണ് ധരിച്ചിരുന്നത്. വ്യത്യാസം മനസ്സിലായില്ല. അന്വേഷിക്കാം.
    കാണുന്ന വിഷയതാത്പര്യത്താൽ കേൾക്കുന്ന സമയക്കുറവുള്ളവർക്ക് മോളുടെ വർത്തമാനം കാടുകയറുന്നതായി തോന്നാം. എന്നാൽ 'ബോധധാര' എന്ന നിലയിലുള്ള, ജാടയില്ലാത്ത, ഒഴുക്കൻ വർത്തമാനത്തിനു ഒരു homely & picnic feeling ഉണ്ട്‌. അതു മാറ്റിയാൽ സ്വാഭാവികത നഷ്ടപ്പെടും.So pl keep it up.

  • @gopalakrishnanr3329
    @gopalakrishnanr3329 2 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു കാണാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട് പിന്നെ അതിലും സന്തോഷമുണ്ട് ഈ millets എല്ലാം അതിന്റെ by പ്രൊഡക്ടോടുകൂടി പെരുമ്പാവൂർ, വെങ്ങോലയിൽ food plus എന്ന ഷോപ്പിൽ ലഭ്യമാണ് 100% ഗ്യാരണ്ടിയോടെ thanku mam

  • @rasheedanoushad8469
    @rasheedanoushad8469 2 ปีที่แล้ว +4

    Important information. Njan ith kayikkan thudangiyitt 9month ayi. 25kg kuranju weight. Pcod polotha asukham kuranjuu. Verry verry important 😍😍😍😍😍

  • @Keerthana9946
    @Keerthana9946 หลายเดือนก่อน +1

    മകളെ നിനക്കിത്ര അറിവുണ്ടെന്നും
    ക്ലാസെടുക്കാൻ കഴിവുണ്ടെന്നും
    എനിക്കിപ്പോഴാ മനസ്സിലായെ❤❤❤

  • @illiascm
    @illiascm ปีที่แล้ว +3

    ഒരുപാട്‌ നന്ദി ,നല്ല അറിവുകൾ പകർന്നു തന്നതിന്, ദീർഘായുസ്സോടെയിരിക്കട്ടെ

  • @geethaunnikrishnan5287
    @geethaunnikrishnan5287 ปีที่แล้ว +2

    Super eniyum ethupolathe arivigal pagarthi tharuga thank you Animole

  • @lathamoltv6689
    @lathamoltv6689 ปีที่แล้ว +2

    നല്ലൊരു അറിവ് തന്നതിന് നന്ദി

  • @arshae.s2885
    @arshae.s2885 2 ปีที่แล้ว +1

    ഹായ് ചേച്ചി നല്ല അവതരണം.
    ഈ millet എല്ലാം flipkartil ലഭ്യമാണ്.
    ഞങ്ങൾ അതിൽ നിന്നാണ് വാങ്ങിച്ചത്.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      👍❤️❤️👍

  • @lillyjoseph9336
    @lillyjoseph9336 2 หลายเดือนก่อน

    Good information thanks ,we also started using this millets

  • @remya2492
    @remya2492 2 ปีที่แล้ว +5

    Millets എനിക്കിഷ്ട്ടമാണ് 😉 ഞാൻ കുഞ്ഞുങ്ങൾക്ക് എന്നും ഒരു നേരമെങ്കിലും കൊടുക്കും 👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      👍👍👍❤️❤️❤️❤️

  • @padmanair3385
    @padmanair3385 3 หลายเดือนก่อน

    Kure okke sheriyanu chilathokkeparayaan ariyilla Fibre koodumbol pathiye dahikkumnpettannalla.pakshe nalla Maryam healthy recipekku.thank you

  • @smithaprashanth2224
    @smithaprashanth2224 2 ปีที่แล้ว +11

    ഇയാളുടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമാണ് അതിനു വേണ്ടി മാത്രം ഞാൻ ഇത് കാണാറുണ്ട്

  • @mohammedkhan6595
    @mohammedkhan6595 ปีที่แล้ว +1

    Sambavaman nalla avadaranam upakarappedum

  • @carefullcooking6875
    @carefullcooking6875 2 ปีที่แล้ว +22

    കൊള്ളാം ആനികുഞ്ഞെ നമ്മുടെ ആരോഗ്യത്തിനു യോജിച്ച ഇത്തരം അറിവുകൾ നമ്മുടെ യൂട്യൂബ് ലോകത്തിനുമുന്നിൽ പങ്കുവയ്ക്കുന്നത് തന്നെ വളരെ നല്ല കാര്യം. മറി യ കുട്ടിയ്ക്ക് ഒരു പ്രത്യേക അന്വേഷണം കൊല്ലത്തു കാരുടേ....

    • @kunjusworld5658
      @kunjusworld5658 2 ปีที่แล้ว +1

      മോളെ വയറ് കുറയാൻ. എന്ത് ചെയ്യാം

    • @shineysunil537
      @shineysunil537 ปีที่แล้ว

      @@kunjusworld5658 walk 😁

    • @TRICK_503WORLD
      @TRICK_503WORLD ปีที่แล้ว

      ഇവളാരാ doctoro

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +2

    Banyard millet അടക്കം 6/7 millets packets Tvm പോത്തീസിൽ ഉണ്ട്. ഞാൻ കുറെ വാങ്ങി. കമ്പം ബാജ്ര ചോളം, റാഗി, ബന്യാർഡ്.... ഞാൻ 6/7 മാസമായി രണ്ടു നേരം millet ആക്കി. ഒരു നേരം ഉച്ചക്ക് rice. Weight loss തീർച്ചയായും ഉണ്ടായി.67 kg യിൽ നിന്നും 61 ആയി. നല്ലൊരു ആഹാരം തന്നെയാണ് ഈ millets എല്ലാം 👌🏻.

  • @rajathamvlog2802
    @rajathamvlog2802 22 วันที่ผ่านมา

    Thank you dear❤

  • @anoopkappekkat
    @anoopkappekkat ปีที่แล้ว +6

    Iam using five types of Millets since one month. my weight reduced from 103 to 98kg.
    my grandmas sugar came down in a big margin. overall excellent healthy product. must use it guys.

    • @minnuandme9188
      @minnuandme9188 ปีที่แล้ว +1

      3neravum millets ano

    • @anoopkappekkat
      @anoopkappekkat ปีที่แล้ว +3

      @@minnuandme9188 no .2 times millet. lunch little rice and more vegetables.

    • @aibelmanjaly1805
      @aibelmanjaly1805 ปีที่แล้ว

      could you give me your email id or mobile number to ask about millet to reduce sugar

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว

    ആനിയെ പോലെ ജോലി ചെയ്താൽ
    ഒരു അസുഖവും വരില്ല 👍... നല്ല അറിവ് ♥️

  • @28rajeshrajan
    @28rajeshrajan 2 ปีที่แล้ว +2

    സൂപ്പർ ആദ്യമായി കണ്ടതാ ഇഷ്ട്ടം മായി

  • @babyvenugoalan3444
    @babyvenugoalan3444 5 หลายเดือนก่อน

    മില്ലെറ്റിനെപ്പറ്റി നല്ല വിവരണം thank you.

  • @martinshiny2788
    @martinshiny2788 ปีที่แล้ว

    Nalla arivu. Very good information. God bless you

  • @SwitzerlandButterfly
    @SwitzerlandButterfly ปีที่แล้ว

    Thank you Dear....
    നല്ല അറിവുകൾ...❤❤❤

  • @kmsnair5143
    @kmsnair5143 2 ปีที่แล้ว +5

    സാധാരണയിൽ നിന്നു വ്യത്യസ്തമായുള്ള അവതരണം. അതുകൊണ്ടുതന്നെ മുഴുവനും കണ്ടു. അതെ ഒരു സംശയം ഇതൊക്കെ എവിടെ കിട്ടും. സാദാരണ കടയിലൊന്നും കിട്ടില്ലെന്നറിയാം. 🙏🙏🙏👍

  • @ancyshaju5874
    @ancyshaju5874 ปีที่แล้ว +2

    നല്ല അറിവ്

  • @mahithasusanjacob
    @mahithasusanjacob 2 ปีที่แล้ว +23

    Aniyamma please upload weight gain video with easy and small ingredients

  • @sandeeppk7054
    @sandeeppk7054 2 ปีที่แล้ว +127

    പണ്ട് അംഗൻവാടിയിൽ ഉണ്ടായിരുന്നു കമ്പം പൊടിയുടെ ഉപ്പുമാവ് അന്ന് വേണ്ടായിരുന്നു ഇന്ന് കഴിക്കാൻ കൊതിയാവുന്നു

    • @hyrunisasiraj7188
      @hyrunisasiraj7188 2 ปีที่แล้ว +10

      Enikum eppo anoshichit a oru smell ulla podi kitunneyilla😟😟😟

    • @jaseelahusain6596
      @jaseelahusain6596 2 ปีที่แล้ว +1

      😔

    • @fidafaizu
      @fidafaizu 2 ปีที่แล้ว +1

      സത്യം

    • @rilusvlog9760
      @rilusvlog9760 ปีที่แล้ว

      Paranjath valare correct athenthu rasayrnnuuuuuu

    • @michusevlog7960
      @michusevlog7960 ปีที่แล้ว +1

      @@hyrunisasiraj7188 എനിക്കും

  • @elsythomasmini2114
    @elsythomasmini2114 2 ปีที่แล้ว +1

    താങ്ക്സ് kto... ഞാൻ 5 മസാല യും ഉണ്ടാക്കി.... Super ടേസ്റ്ഇൽ സാമ്പാർ, ചിക്കൻ ഫ്രൈ ഇന്നുണ്ടാക്കി 🥰🥰

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว

    ആനിയുടെ അവതരണം കേൾക്കുമ്പോൾ കുട്ടിത്തം ഫീൽചെയ്യും നല്ല രസമാണ് ഞാൻ 6 മാസ മായി ചാമകഞ്ഞിയാണ് കുടിക്കുന്നത്

    • @minnuandme9188
      @minnuandme9188 ปีที่แล้ว

      3nevum kazhikumo weight kuranjo

  • @sudhap8350
    @sudhap8350 3 หลายเดือนก่อน

    നല്ല അറിവ് ആനി ❤

  • @felinaeric3701
    @felinaeric3701 2 ปีที่แล้ว +11

    Bajra is used in winter not summer. Summer time we use jowar ( mani cholam).

  • @sunithakk5420
    @sunithakk5420 ปีที่แล้ว +5

    നല്ല അറിവ് 🙏🙏

  • @sminur9759
    @sminur9759 2 ปีที่แล้ว +1

    Jowar podi vechu puttu cheyyam super anu.... Super video Ani

  • @shijicherian5183
    @shijicherian5183 ปีที่แล้ว +3

    Pandullabarlke karyangal ariyoo ippazhullathokke verum vaste always OLD IS GOLD💯💯💯💯🇮🇳🇮🇳🇮🇳🇮🇳

  • @geethareghunath5424
    @geethareghunath5424 2 ปีที่แล้ว +2

    നല്ല അറിവ് പകർന്നതിനു നന്ദി

  • @akkammathomas8270
    @akkammathomas8270 26 วันที่ผ่านมา

    Bajara, can make Roti. Available in North India

  • @SadasivanMB
    @SadasivanMB 2 ปีที่แล้ว +23

    കൊള്ളാലോ, നല്ല അറിവ്❤️

  • @jay-xb3hb
    @jay-xb3hb ปีที่แล้ว +3

    Good video ,valuable information and simple presentation 👍

  • @sobhanamp2194
    @sobhanamp2194 ปีที่แล้ว +2

    ആനിയമ്മേ സൂപ്പർ ഞാൻ കഴിക്കാറുണ്ട് ഇതെല്ലാം🥰🥰🥰

  • @prasanthprasanth2120
    @prasanthprasanth2120 ปีที่แล้ว

    Thank you so much

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว

    കൊള്ളാം international year for milletts, ഇൽ ആനി ഈ വീഡിയോ പോസ്റ്റ്‌ ചെയ്തത് എന്തായാലും നല്ലത് 👌

  • @muthumusthafa1673
    @muthumusthafa1673 ปีที่แล้ว +1

    നല്ല രസമുണ്ട് മോളുടെ സംസാരം സിനിമയിൽ ഒന്ന് try ചെയ്താൽ പൊളിക്കും keepit up ❤❤

  • @sindhu270
    @sindhu270 11 หลายเดือนก่อน

    Aniyamma super
    Anikk eniyum ayachutharana

  • @Don-zo1gl
    @Don-zo1gl 2 ปีที่แล้ว +3

    സംസാരം കേൾക്കാൻ നല്ല രസമാണ് 💞💞💞❤️❤️

  • @anniekorah7719
    @anniekorah7719 2 ปีที่แล้ว +3

    നന്നായിട്ടുണ്ട് 👍🏻👍🏻
    പഞ്ഞപുല്ലു / റാഗി കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്താമോ..

  • @akshayaremesan4613
    @akshayaremesan4613 2 ปีที่แล้ว +1

    Chechide samsaaram kelkkaan nalla rasond. 😍

  • @indiraunnithan5211
    @indiraunnithan5211 ปีที่แล้ว +1

    Bajra kanbu winter seasonalil aanu kazhikunnathu

  • @apple7963
    @apple7963 ปีที่แล้ว +1

    നിന്റെ ക്ലാസ് കേൾക്കാൻ നല്ല രസം ഞങ്ങൾക്കൊന്നും അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാനായി

  • @maryjohnaj8223
    @maryjohnaj8223 ปีที่แล้ว +2

    Good information,thank you

  • @nafeesaarabi5391
    @nafeesaarabi5391 5 หลายเดือนก่อน +3

    ഇതിൻ്റെ ബിസ്കറ്റും മറ്റും എവിടുന്ന് കിട്ടും

  • @soumyaks3716
    @soumyaks3716 10 หลายเดือนก่อน

    Very useful informations

  • @vavachivava1390
    @vavachivava1390 9 หลายเดือนก่อน

    Bajira chudanu, ath thanupp time anu use cheyyunnath nallath

  • @santhaunnikrishnan518
    @santhaunnikrishnan518 ปีที่แล้ว +2

    ഞാൻ റാഗി അഥവാ പഞ്ഞ പുല്ല് ഉപയോഗിച്ച് നൂറ് ഇലയട ഉണ്ടാക്കി ദിവസേന വില്ക്കുന്നു. ഒന്നിന് പന്ത്രണ്ട് രൂപ

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      അതാണ് 🥰🥰🥰🥰👍അടിപൊളി 👍❤️

  • @lalithambikadanceschool1617
    @lalithambikadanceschool1617 9 หลายเดือนก่อน

    സൂപ്പർ അടിപൊളി ക്ളാസ്

  • @rasheedanoushad8469
    @rasheedanoushad8469 2 ปีที่แล้ว +5

    Nalla avatharanam. Enikk nalla istmayiii😍😍😍

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 ปีที่แล้ว

    സൂപ്പർ അവതരണം

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw ปีที่แล้ว

    Nhan millet kondu ippoldosa undakkarundu.nalla taste anu

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 ปีที่แล้ว +20

    ഇവിടെ മഹാരാഷ്ട്ര ഉള്ള ആൾക്കാർ ഡെയിലി റൊട്ടി ഉണ്ടാക്കി കഴിക്കുന്ന ഭക്ഷണം ആണ്‌ ഇതൊക്കെ. അവതരണം സൂപ്പർ ആയിട്ടുണ്ട് 👏👏👏

    • @shybumh2228
      @shybumh2228 2 ปีที่แล้ว +2

      ഏതെങ്കിലും dealer number കിട്ടാൻ വഴിയുണ്ടോ

    • @evelinabel2758
      @evelinabel2758 ปีที่แล้ว

      എനിക്ക് ഇത് വച് ചപ്പാത്തി ഉണ്ടാക്കാൻ പറ്റുന്നില്ല.... Any remedy?

    • @ancyancy625
      @ancyancy625 ปีที่แล้ว +1

      @@evelinabel2758 ഞാൻ, ഡെയ്ലി, 2,പൃവശൃഠ,ബാജ്റി,+ജവാരി,+റാഗി+ഫോക്സ് ടെയിൽ,മിലററ്ഇത്ഇതെലാഠകൂടിപൊടിച്സൂപർ,,ചപ്പാത്തി, ഉൺടാകുഠ,20,വർഷം ആയി ഇങ്ങനെ ചെയുനു,

    • @ancyancy625
      @ancyancy625 ปีที่แล้ว

      ശരി യാ,

    • @navarang-manufacturerofnig7010
      @navarang-manufacturerofnig7010 ปีที่แล้ว

      ​@@ancyancy625 ഓരോന്നിന്റെയും അളവ് പറയാമോ?

  • @saradavasu719
    @saradavasu719 ปีที่แล้ว

    Jawar, bajra ,makkai,Berli,ragi etc

  • @arunimasoman1274
    @arunimasoman1274 2 ปีที่แล้ว +1

    Super super super super. Parayan vaakukalilla

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @ismayiltp6826
    @ismayiltp6826 3 หลายเดือนก่อน

    സൂപ്പർ

  • @jessysamuel2819
    @jessysamuel2819 ปีที่แล้ว

    Thanks mole

  • @sudheertt8703
    @sudheertt8703 5 หลายเดือนก่อน

    ഇതിനെക്കുറിച്ച് ആധികാരിക പഠനങ്ങൾ താങ്കളുടെ പക്കൽ ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ഇടുമോ?

  • @nahasnahu1941
    @nahasnahu1941 2 ปีที่แล้ว +1

    Thanks

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️

  • @dohaqatar4127
    @dohaqatar4127 ปีที่แล้ว

    Aniamma onnarara thankam aanu

  • @prasannamv7104
    @prasannamv7104 ปีที่แล้ว +3

    Biriyani യുണ്ടാക്കിയാൽ നല്ല രുചിയാണ് .കോrഡോ ആണ് കൂടുതൽ യോജിക്കുന്നത് എന്നു തോന്നുന്നു. . എറണാകുളം കോമ്പാറ മുക്കിലുള്ള പ്രകൃതി ഹോട്ടലിൽ നിന്നാണ് ഞാൻ കഴിച്ചത്.അധികം നെയ്യ് , മസാല എന്നിവയൊക്കെ ഉപയോഗിക്കാതെ തന്നെ ധാരാളം വെജിറ്റബിൾസ് ഉപയോഗിച്ചിട്ടുള്ള ആ ബിരിയാണി അത്യന്തം രുചികരമായിരുന്നു
    പിന്നെ താങ്കളുടെ അവതരണം കെങ്കേമം തന്നെ .പറയാതെ വയ്യ

  • @lissyjose8899
    @lissyjose8899 2 ปีที่แล้ว +2

    Super aayittunde

  • @Fathimaskitchen313
    @Fathimaskitchen313 2 ปีที่แล้ว

    Kollam super nnnayirikunnu

  • @lissyisac1904
    @lissyisac1904 2 ปีที่แล้ว +3

    Fully polished Aya Chama ricenu poshakam kuravanu
    Polished Chama white color ayirikum allathathu off-white color aanu

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +14

    ആനിയമ്മോ ലവ് യു എനിക്ക് ഈ സംസാരം ഇഷ്ടം ആയി കേട്ടോ

  • @esde3667
    @esde3667 2 ปีที่แล้ว +2

    Midikki, mol oru millet pole. Nalla varthamaanam

  • @jasminsakkeer5114
    @jasminsakkeer5114 ปีที่แล้ว +1

    ചാമയുടെ തൊലി കളഞ്ഞതോണ്ട് ആണോ പുട്ട് ഉണ്ടാക്കേണ്ടത്

  • @shinimolm4
    @shinimolm4 2 ปีที่แล้ว +4

    Oro milletum vechu oro resippi cheyyumo

  • @aminaa5584
    @aminaa5584 ปีที่แล้ว

    Animol class edukkanariyam.
    Super

  • @saleena8737
    @saleena8737 2 ปีที่แล้ว +12

    super അറിവ് 😍👌🌹

  • @rathakrishnan2444
    @rathakrishnan2444 ปีที่แล้ว +2

    Sooooperrrr.... അവതരണം...

  • @riyasyusaf813
    @riyasyusaf813 2 ปีที่แล้ว

    ചേച്ചിയുടെ ചാനൽ ഞാൻ അടുത്ത് ആണ് കണ്ടത് അതിനു ശേഷം എല്ലാ വീഡിയോസും കാണാറുണ്ട് ഒരു വീഡിയോ കണ്ടു വണ്ണം കുറയാനുള്ളത് എനിക്ക് വണ്ണം വെക്കാനുള്ള ന്തെകിലും ടിപ്സ് പറഞ്ഞു തരോ ഹെൽത്തി ആയിട്ടുള്ളത്

  • @fathimamajeed2140
    @fathimamajeed2140 ปีที่แล้ว +4

    അപ്പോൾ എങ്കിലും അരിയുടെ വിലയും ഒന്ന് കുറയാൻ മില്ലറ്റ്ഉപയോഗിക്കട്ടെ. പണ്ട് ചാമ കഞ്ഞി കുടിച്ചിട്ടുണ്ട്. ഇനി ഇതൊന്ന് ഉപയോഗപ്പെടുത്തും.

  • @jessyrobinson9410
    @jessyrobinson9410 2 ปีที่แล้ว +36

    ആനികുട്ടി മനസ്സിൽ കണ്ടപ്പോൾ ഞാൻ മാനതുകണ്ടു 😂😂ഒരു മാസം ആയി ഞാനും ഇതേ milletts ആണ് ഉപയോഗിക്കുന്നത്.3kg ഒരുമാസം കൊണ്ട് കുറഞ്ഞു 😂😂റെസിപികുടി വിശദമായി ഇടണേ 👍👍

  • @shynivarghese5995
    @shynivarghese5995 2 ปีที่แล้ว +12

    Super aayittund ❤️

  • @jaslamohammed197
    @jaslamohammed197 ปีที่แล้ว

    Adipoli vedeo. Usefull

  • @roseminp9068
    @roseminp9068 2 ปีที่แล้ว +2

    Which millet good for summer and for winter name each need your help

  • @MohammedAli-fv3xh
    @MohammedAli-fv3xh ปีที่แล้ว

    ചാമ കഞ്ഞി ഉണ്ടാക്കുമ്പോൾ ചാമയുടെ ഉമി കളഞ്ഞതിനു ശേഷമാണോ കഞ്ഞി ഉണ്ടാക്കേണ്ടത്?

  • @WalkWithMe2k23
    @WalkWithMe2k23 ปีที่แล้ว

    Verry good video.

  • @nikhithasahad2900
    @nikhithasahad2900 2 ปีที่แล้ว

    First 🥰❤️

  • @mappilaparambilvarkey-ur4ce
    @mappilaparambilvarkey-ur4ce ปีที่แล้ว

    Good presentation

  • @susanvarghese5273
    @susanvarghese5273 2 ปีที่แล้ว +2

    Nice talk i like it

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @jessysamuel2819
    @jessysamuel2819 ปีที่แล้ว +1

    Jowar millet kondulla food onnu undKkumo? Enikku engane ennu Ariyilla.millets kondulla onnum Ariyilla. Padikkanam.

  • @zainshan8795
    @zainshan8795 ปีที่แล้ว +2

    പഞ്ഞപ്പുല്ലു തടി കൂടുമോ ചേച്ചി

  • @ligingl7531
    @ligingl7531 2 ปีที่แล้ว +4

    വണ്ണം വെക്കാൻ ഏതെങ്കിലും ഫുഗ് ഉണ്ടോ ഞാൻ നല്ല മെലിഞ്ഞ ഇരിക്കുന്നെ ഒന്ന് പറഞ്ഞു തരണേ ആനി bro കാര്യമായി ചോദിച്ചതാ മറുപടി ഉണ്ടാകണം 🙏🙏🙏❤❤❤🌹🌹🌹😘😘😘

    • @jmini2539
      @jmini2539 2 ปีที่แล้ว +1

      Chavanapraasam ലേഹ്യം 👍

    • @ligingl7531
      @ligingl7531 2 ปีที่แล้ว

      Resaltt ഉണ്ടാകുമോ bro

    • @jmini2539
      @jmini2539 2 ปีที่แล้ว

      @@ligingl7531 തീർച്ച

    • @jmini2539
      @jmini2539 2 ปีที่แล้ว +1

      കോട്ടക്കൽ ആര്യ വൈദ്യ salayude nallathann

    • @ligingl7531
      @ligingl7531 2 ปีที่แล้ว +1

      എത്ര ദിവസം എടുക്കും മിനിമം വണ്ണം വെക്കാൻ

  • @padmasree.c8121
    @padmasree.c8121 2 ปีที่แล้ว

    Muthari, panjipullu, koovaragu, ragii.

  • @dr.shalisomaraj6935
    @dr.shalisomaraj6935 ปีที่แล้ว +1

    👌

  • @karthiyaniraju3584
    @karthiyaniraju3584 ปีที่แล้ว +2

    Good presentation 👍🏻

  • @girijakumari1558
    @girijakumari1558 8 หลายเดือนก่อน

    മഞ്ഞപ്പൊടി മഞ്ഞച്ചോളത്തിന്റേതാണ്. പോപ്കോണ്‍ ഉണ്ടാക്കുന്നത്. മുത്താറി , പഞ്ഞപ്പുല്ല് , കൂവരക് എന്നതെല്ലാം ഒന്ന് തന്നെ. കുട്ട്യോള്‍ക്ക് കുറുക്കി കൊടുക്കുന്നത്.

  • @vijishaji733
    @vijishaji733 ปีที่แล้ว

    Maise ano aniamme kambam, yellow colour

  • @MealNow
    @MealNow 2 ปีที่แล้ว +1

    Hai mole how are you? Adipoli video