ഇതാണ് സ്നേഹം

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇതാണ് സ്നേഹം...കാല് മുറിക്കാതെ രക്ഷപ്പെട്ടു.......
    ചികിത്സകൾ ചെയ്ത് ചെയ്ത് കിടപ്പിലായി, ഒടുവിൽ ഡോക്ടർമാർ പറഞ്ഞു കാല് മുറിക്കണമെന്ന്.
    അങ്ങനെയാണിവർ ചികിത്സയ്ക്ക് എന്റെയരികിൽ വന്നത്.
    നന്നേ അവശയായിരുന്നു,എങ്ങനെയെങ്കിലും രക്ഷിക്കണമെന്നവർ പറഞ്ഞു.
    ഇനി കാല് മുറിക്കേണ്ടതില്ലെന്ന് പറഞ്ഞ് ഞാനി സ്ത്രീക്ക് ചികിത്സ നൽകി.
    ഈ കഴിഞ്ഞ ബുധനാഴ്ച്ച വീണ്ടുമെന്നെ കാണാൻ ഇവർ വന്നിരുന്നു, എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു, കാരണം മുറിക്കണം എന്ന് പറഞ്ഞ കാല് മുറിക്കാതെ രക്ഷപ്പെട്ടിരിക്കുന്നു....
    എനിക്കും സന്തോഷമായി.
    നഫീസയ്ക്ക് ഇപ്പോഴുണ്ടായ രോഗ ശമനതയ്ക്ക് കാരണം കമറുദ്ധീൻ ശിഹാബുദ്ധീൻ ബഷീർബാബു നാസർ വഹാബ് തുടങ്ങിയ നന്മയുള്ള മനുഷ്യരാണ്, ഇവരാണ് എന്റെയരികിലേക്ക് നഫീസയേയും കുടുംബത്തേയും കൂട്ടി കൊണ്ടു വന്നതും മറ്റ് കാര്യങ്ങളൊക്കെ ചെയ്ത് കൊടുത്തതും.
    സഹോദര മുസ്തഫയും ഭാര്യ ഫസീലയും നഫീസയെ നന്നായി പരിചരിച്ചിരുന്നു.
    ഇനി എനിക്ക് നടക്കണമെന്നവൾ പറഞ്ഞു.....
    തീർച്ചയായും നടക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു .
    ഈ മുറിവുകൾ ഉണങ്ങിയതിലും എനിക്ക് യാതൊരു പങ്കുമില്ല, എല്ലാം ദൈവ നിശ്ഛയം മാത്രം,
    ഈ കലിന്റെ മുറിക്കാൻ പറഞ്ഞ സമയത്തെ അവസ്ഥകൾ കാണാൻ ഈ ലിങ്ക് സർച്ച് ചെയ്യുക_ fb.watch/v89Ba...
    ഹംസ.
    Subscribe: / @plantsopathytreatment...
    Usthad Vaidyar Hamza Bharatham
    Plantsopathy Treatment
    9142 916 786 , 7263 916 786
    9577 309 786 , 0091 88 77 55 0091.

ความคิดเห็น • 1

  • @neerajdas1273
    @neerajdas1273 3 วันที่ผ่านมา

    🙏🏻🙏🏻👍🏻👍🏻