ഡോ.ജോസ് ചാക്കോപെരിയപ്പുറത്തിന്റെ അനുഭവങ്ങൾ|DR.JOSE CHACKO PERIAPPURAM|HEARTDAY|INTERVIEW|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 277

  • @anamicha9440
    @anamicha9440 2 หลายเดือนก่อน +52

    ഇങ്ങനെ ഒരു ഡോക്ടറെ ഈ നാടിനു തന്നതിന് ദൈവത്തിന് നന്ദി .🙏
    അദ്ദേഹത്തിൻ്റെ മാതാപിതാക്കളെ സ്മരിക്കുന്നു. 🙏
    ഡോക്ടറുടെ പാദങ്ങൾ തൊട്ട് നമസ്കരിക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @lissymathew1622
    @lissymathew1622 2 หลายเดือนก่อน +18

    അതേദൈവംചെയ്യുന്നതെല്ലാംനന്മക്കായി. ദൈവവിശ്വാസിയായDr. ദൈവംഅനുഗ്രഹിക്കട്ടെഎന്നുപ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @josephmv399
    @josephmv399 2 หลายเดือนก่อน +13

    എല്ലാ പoനത്തിനും സമർത്ഥതക്കും അപ്പുറം നമ്മെനാമാക്കുന്നത് ദൈവീക ശക്തിയാണ് ,അത് നൂറ് ശതമാനവും ലഭിച്ച ഒരു വൃക്തിയാണ് ഡോക്ടർ ജോസ് പെരിയപ്പുറം, ദീർഘായുസ്സും ആരോഗ്യവും ദൈവം എന്നും നല്കട്ടെയെന്ന് എളിമയോടെ പ്രാർത്ഥിക്കുന്നു -

  • @kumohan8605
    @kumohan8605 2 หลายเดือนก่อน +8

    ഈ ചാനലിൽ ഡോക്ടർ ആയിട്ടുള്ള ഇൻറ്റവു കാണമ്പോൾ ഒരു അച്ഛൻ മോളോട് ഇരുന്ന്സംസാരികന്നത് പോലെ തോന്നുന്നു വളരെ രസം തോന്നുന്നു ഡോക്ടർ ഒത്തിരി സന്തോഷം തോന്നുന്നു ഒരുപാട് ആശംസകൾ🙏.🙏🙏

  • @JancyGeorge-fw7gh
    @JancyGeorge-fw7gh 3 หลายเดือนก่อน +47

    ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 หลายเดือนก่อน +8

    എന്റെ ദൈവ തുല്യനായ ഡോക്ടർ
    God bless you Doctor 🙏🌹❤️

    • @sumaviayan1890
      @sumaviayan1890 2 หลายเดือนก่อน

      🙏🙏🙏🎉🎉🎉❤❤❤

  • @sijomathewmaliackel1884
    @sijomathewmaliackel1884 3 หลายเดือนก่อน +30

    എന്റെ ദൈവ തുല്യനായ ഡോക്ടർ. 🙏എല്ലാ വിധ ദൈവാനുഗ്രഹങ്ങളും..

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 2 หลายเดือนก่อน

      എൻ്റെ ദൈവാനുഗ്രഹം. നിങ്ങൾളെ വാചകം തെറ്റ്. ദൈവാനുഗ്രഹം അനുഗ്രഹിക്കൽ ദൈവമാണ്. താങ്കൾ ദൈവമാണോ? അനൃഗ്രഹിക്കാൻ

  • @marypaulose6301
    @marypaulose6301 2 หลายเดือนก่อน +3

    ഇത്ര നല്ല ഒരു ഡോക്ടറെ ദൈവം നമുക്കു തന്നല്ലൊ അദ്ദേഹത്തിന് ആരോഗ്യവും ആയുസും കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤❤❤❤

  • @parvathyj9875
    @parvathyj9875 2 หลายเดือนก่อน +8

    God bless you doctor . ഡോക്ടറിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു

  • @FranklinKaithathara
    @FranklinKaithathara 3 หลายเดือนก่อน +17

    സ്വ സഹോദരനായ Rev. Fr. Emmanuel
    പെരിയപ്പുറത്തേപ്പോലെ ദൈവ സാന്നിധ്യം
    മുന്നിൽ ദർശിക്കുന്ന മഹത് വ്യക്തികളിൽ
    ഒരാളാണ് ബഹുമാന്യനായ Dr.Chacko
    പെരിയപ്പുറവും. Glory To God 👏🏽

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +14

    ഡോക്ടർക്ക് ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏

  • @retnamohan4851
    @retnamohan4851 2 หลายเดือนก่อน +11

    ഈ ഡോക്ടർ ക്ക് ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ കൊടുക്കട്ടെ

  • @josephthomas2262
    @josephthomas2262 2 หลายเดือนก่อน +14

    എന്റെ ഹൃദയ ശാസ്ത്രക്രിയ ചെയ്ത ആദരണീയനായ ഡോക്ടർ. 70 വയസുണ്ട് ഇപ്പോൾ പൂർണ ആരോഗ്യവനായി ജീവിക്കുന്നു. നന്ദി ഡോക്ടരെ. Joseph Thomas, Alappuzha🙏🙏🙏

  • @MathaiT.C
    @MathaiT.C 2 หลายเดือนก่อน +17

    ദൈവം ഒത്തിരി അനുഗ്രഹിച്ച വളരെ അധികം കഴിവുകളുള്ള ഒരു മികച്ച ഡോക്ടർ . ദൈവം അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ.

  • @rosilyjoseph7319
    @rosilyjoseph7319 3 หลายเดือนก่อน +96

    ൈദ വത്തിന്റെ ൈകയ്യാപ്പുള്ള നല്ല doctor. God bless u🙏🏾🙏🏾🙏🏾👍🏾

    • @pippiladan
      @pippiladan 3 หลายเดือนก่อน +10

      ശാസ്ത്രക്രിയകളിൽ ഏറ്റം ലളിതം ഹൃദയശാസ്ത്രക്രിയകൾ ആണെന്നാണ് എന്നാണ് ഒരു ന്യൂറോസർജൻ എന്നോട് പറഞ്ഞത് , അത് ഞാൻ അത്ര വിശ്വസിച്ചില്ല , പിന്നെ പലരും അത് തന്നെ പറഞ്ഞു , മലയാളി എന്തുകൊണ്ടോ മറ്റ് പലരെയുംകാൾ ഇവര്ക്ക് പ്രാധാന്യം കൊടുക്കുന്നു

    • @mollymani8895
      @mollymani8895 2 หลายเดือนก่อน +1

      കൈയൊപ്പ്

    • @Chandramathi-zz3yr
      @Chandramathi-zz3yr 2 หลายเดือนก่อน

      ⁸​@@pippiladan

    • @josea.d8579
      @josea.d8579 2 หลายเดือนก่อน

    • @APRAKASHPRABHU
      @APRAKASHPRABHU 2 หลายเดือนก่อน

      ദൈവം എന്ന് മുതലാണാവോ ഒപ്പ് ഇടാൻ തുടങ്ങിയത്?

  • @varghesetharakan8461
    @varghesetharakan8461 3 หลายเดือนก่อน +20

    Every time he operates upon, there is a divine intervention. He is a blessed creation of His.

  • @sinipradeesh
    @sinipradeesh 2 หลายเดือนก่อน +7

    ആക്സിഡന്റിൽ ജോസഫ് എന്ന സിനിമയുമായി നല്ല സാമ്യം....😢... ദൈവം അനുഗ്രഹിച്ച വെക്തി 🙏🙏🙏🙏🙏🥰🥰🥰🥰♥️♥️♥️

  • @josekuttyantony7490
    @josekuttyantony7490 3 หลายเดือนก่อน +35

    നല്ല മനുഷ്യൻ നു നല്ല ഹൃദയം
    നല്ല ഈശോ
    ഈശോയുടെ മധുര മുള്ള തിരു ഹൃദയമേ
    കാത്തു കൊള്ളണമേ.
    ഡോക്ടർ ക്കു നല്ല തു വരട്ടെ. 🙏🙏

  • @jilcysaju80
    @jilcysaju80 2 หลายเดือนก่อน +11

    God bless u doctor. എന്റെ husband നെ doctor ആണ് 2019 ബൈപാസ് ചെയ്തത്. ഇപ്പോഴും സുഖമായിട്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @sebastianayilookunnel3923
    @sebastianayilookunnel3923 3 หลายเดือนก่อน +10

    With gratitude to Dr. Jose Periapuram who successfully did a bypass surgery on me in 2013, May 13, feast of OL of Fatima. I am hale and hearty by God's grace. Thank you Dr. Jose.

  • @jamesjoseph3008
    @jamesjoseph3008 3 หลายเดือนก่อน +21

    A doctor With God s own signature. May God bless you 🙏🙏🙏🙏❤

  • @johnygv8681
    @johnygv8681 3 หลายเดือนก่อน +16

    ദൈവത്തിന്റെ കൈയൊപ്പുള്ള ഭിഷഗ് രൻ 🙏🏻🙏🏻ദൈവാനുഗ്രഹത്താൽ എന്റെ സർജറി അദ്ദേഹമായിരുന്നു 🙏🏻🙏🏻🙏🏻♥️♥️

    • @mollymani8895
      @mollymani8895 2 หลายเดือนก่อน

      ഭിഷഗ്വരൻ

  • @theresejose8189
    @theresejose8189 3 หลายเดือนก่อน +46

    ഈശോ ഡോക്ടറെ ധാരാളമായി അനുഗ്രഹിക്കട്ടെ.❤ 🙏🙏🙏🙏🙏

  • @Chacko-bx9py
    @Chacko-bx9py 2 หลายเดือนก่อน +5

    മഹത് വ്യക്തിയായ ഡോക്ടർ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @thambikunjuphilip9342
    @thambikunjuphilip9342 2 หลายเดือนก่อน +5

    സങ്കീർണമായിരുന്നു എന്റെ ഹൃദയ ശാസ്ത്രക്രിയ അത്ഭുദകരമായി ശാസ്ത്രക്രിയ നടത്തി എന്റെ ജീവിതം ക്രിയതമകമാക്കിയ ഡോക്ടർ. നന്ദി. ദൈവത്തിനും ഡോക്ടർക്കും.

  • @AbdulMajeed-qu6jm
    @AbdulMajeed-qu6jm 2 หลายเดือนก่อน +3

    വിവരവും വിനയവും ഒത്തു ചേർന്നൊരു മനുഷ്യൻ.

  • @marygeorge5573
    @marygeorge5573 2 หลายเดือนก่อน +4

    യഥാസമയം ദൈവത്തിൻ്റെ സംരക്ഷണം ലഭിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ. നന്നി നമസ്കാരം 🙏♥️🙏🌹🙏

  • @kavithavenu3342
    @kavithavenu3342 3 หลายเดือนก่อน +18

    ഡോക്ടർ agaye ദൈവം അനുഗ്രഹിക്കട്ടെ🙏

  • @joseperukarot462
    @joseperukarot462 3 หลายเดือนก่อน +7

    My heart is still beating because of Dr Jose Periyappuram

  • @sudarsan916
    @sudarsan916 2 หลายเดือนก่อน +2

    എന്നും നല്ലത് മാത്രം വരട്ടെ സാർ❤

  • @jessy5411
    @jessy5411 2 หลายเดือนก่อน +12

    രണ്ടുവർഷം മുമ്പ് എനിക്ക് ബൈപ്പാസ് സർജറി ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചപ്പോൾ അങ്ങയുടെ ഒരു ഒപ്പീനിയൻ എടുക്കുവാൻ വേണ്ടി മനസ്സ് വളരെയധികം ആഗ്രഹിച്ച ആ സമയത്ത് ..... ദൈവം ആയിട്ട് തന്നെ താങ്കളുടെ അടുത്തേക്ക് എന്നെ എത്തിച്ച ആ നിമിഷത്തെ ഓർത്ത് വളരെയധികം നന്ദിയോടെ അതിലേറെ സന്തോഷത്തോടെയും അങ്ങയെ ഓർത്ത് ദൈവത്തിനോട് നന്ദി പറയുന്നു.

    • @jijisaji1194
      @jijisaji1194 2 หลายเดือนก่อน +2

      Bypass chaitho

    • @rajannair6020
      @rajannair6020 2 หลายเดือนก่อน +2

      After a four heart attack, I was directed to Dr Chacko Periyaouram at Lisie Hospital. When approached Lisie Hospital I was given priority due to my condition and finally the Bypass surgery was done in Dec 2013. Now I am in Mumbai doing well.
      A million thanks to Dr Chacko Periyaouram and the young doctors team.

    • @jessy5411
      @jessy5411 2 หลายเดือนก่อน +1

      yes.

    • @JohnJohn-fg7gh
      @JohnJohn-fg7gh 2 หลายเดือนก่อน

      Pm I li❤❤
      ​@@rajannair6020

  • @BalagopalP-j4t
    @BalagopalP-j4t 2 หลายเดือนก่อน +3

    ഞാനിന്നും ജീവിക്കുന്നു
    ദൈവാനുഗ്രഹം പുണൃ ജന്മമായ അദ്ദേഹത്തിലൂടെ എനിക്ക് ലഭിച്ചപ്പോൾ
    ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ❤

  • @janeeshbabu9145
    @janeeshbabu9145 2 หลายเดือนก่อน +10

    മനോഹരമായ ഇൻറർവ്യൂ. മികച്ച ചോദ്യങ്ങൾ' ഇൻറർവ്യൂവർക്കും അഭിനന്ദനങ്ങൾ❤

  • @xaviermathew9364
    @xaviermathew9364 2 หลายเดือนก่อน +1

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട, കാണപ്പെട്ട ദൈവം ആണ് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പറം. എന്നെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ ഒരു വലിയ പുണ്യമാണ് പെരിയപ്പറം ഡോക്ടർ. കലാഭവൻ ഫൗണ്ടർ ഫാദർ ആബേൽ, ഇദ്ദേഹത്തിന്റെ അപ്പച്ചന്റെ സഹോദരനാണ്. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @sajivarghese3649
    @sajivarghese3649 2 หลายเดือนก่อน +2

    Touching experience... God bless you Doctor... Jesus Loves You 🌹🙏

  • @sosammavarughese2190
    @sosammavarughese2190 2 หลายเดือนก่อน +9

    Praising Lord. God bless you doctor.

  • @devasiak.s3898
    @devasiak.s3898 3 หลายเดือนก่อน +9

    ദൈവം സഹായിക്കുന്ന ഡോക്ടർ❤️❤️❤️

  • @gopalannp1881
    @gopalannp1881 2 หลายเดือนก่อน +15

    ഹൃദ്രോഗ ചികിത്സയിൽ ഇത്ര ഉന്നത നിലയിൽ എത്തിയിട്ടും, അദ്ദേഹത്തിൻ്റെ ലാളiത്യത്തിലും വിനയത്തിലും ഉള്ള സംഭാഷണം, സ്വന്തം സേവനത്തോടുള്ള ആത്മാർഥത, ഈശ്വരവിശ്വാസം ഇവയാണ് എന്നെ ആകർഷിച്ചത്. നല്ലത് വരട്ടെ

  • @valsala767
    @valsala767 2 หลายเดือนก่อน +4

    ഗുരു കാര്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.... 🙏 26:36

  • @sebastiansab5168
    @sebastiansab5168 3 หลายเดือนก่อน +15

    ദൈവത്തിന്റെ ഉപകരണം 🙏🥰🥰🥰🥰👏👏👏👏

  • @pookoyaandroth7019
    @pookoyaandroth7019 2 หลายเดือนก่อน

    ഇത്ര ഉയരങ്ങളിൽ എത്തിയിട്ട് കൂടി കടപ്പാടിന്റെയു, സ്നേഹത്തിന്റെയും പറയായമായി മാറിയ സാറിന് 1000-1000 ആശംസകൾ ഡൈവം സാറിനെ എന്നും ആ മനസ്സിന്റെ വിശാലതക് അനുസരിച് ഇനിയും ഉന്നതങ്ങളിലേക്കു ഉയർത്തുകയും കാത്തു രക്ഷിക്കുകയും ചെയ്യട്ടേ.

  • @kathrinammajoseph7208
    @kathrinammajoseph7208 3 หลายเดือนก่อน +13

    Godbless you Doctor ❤❤❤❤🙏🙏🙏🙏🙏

  • @thresiaantony3347
    @thresiaantony3347 3 หลายเดือนก่อน +7

    Congratulations Doctor. God bless you and your family 🙏

  • @janardhananvt4918
    @janardhananvt4918 2 หลายเดือนก่อน

    Dr കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സഅന്തോഷം മുൻപ് ശ്രീ ചിത്രാ മെഡിക്കൽസിലെ dr valyithane കുറിച്ച് കേട്ടിട്ടുണ്ട് അഭിനന്ദനങൾ

  • @sarammasaramma6620
    @sarammasaramma6620 2 หลายเดือนก่อน +5

    Really Dr, you are God's, child 🙏🙏🙏

  • @shinobabu3849
    @shinobabu3849 2 หลายเดือนก่อน +2

    God bless Dr.. Jose Chacko periappuram abundantly.

  • @mohannair5951
    @mohannair5951 2 หลายเดือนก่อน +1

    Congratulations Doctor Sir.
    God is always with you and with the Patient for each and every Operation.

  • @sumavarughese531
    @sumavarughese531 2 หลายเดือนก่อน

    He is the most humble person. He saves my husband's life. We will be always grateful to you dear doctor.

  • @sarammasaramma6620
    @sarammasaramma6620 2 หลายเดือนก่อน +5

    Oh my God you're great🙏🙏🙏

  • @thomasfrancis9191
    @thomasfrancis9191 3 หลายเดือนก่อน +3

    Nice dear doctor, may God bless you. In the Name of Jesus you do much Service to many

  • @asethumadhavan8893
    @asethumadhavan8893 2 หลายเดือนก่อน +4

    Thank you Dr..for your successful heart transplant surgery. You are not only a hear surgeon, but an evangelist. Western doctors are believing Hinduism and LORD Krishna who has created the universe, Jesus is His disciple and served people as per the blessings of Lord Krishna. May Lord Krishna bless you, your family and all living beings of the world. Thank you Dr

    • @rosystephen3356
      @rosystephen3356 2 หลายเดือนก่อน +1

      Jesus is the creator of the world and everything in this world.

  • @jelsonkokken4656
    @jelsonkokken4656 3 หลายเดือนก่อน +6

    God bless you doctor ❤❤I am Heart patient

  • @rosmithannickal8662
    @rosmithannickal8662 3 หลายเดือนก่อน +4

    Great great great doctor. God bless you ❤️❤️❤️🙏🙏🙏👏👏

  • @vijayakumarip7359
    @vijayakumarip7359 2 หลายเดือนก่อน

    You r so graceful doctor.......
    ഈശ്വരൻ രക്ഷിക്കട്ടെ......

  • @kchellappankchellappan8153
    @kchellappankchellappan8153 2 หลายเดือนก่อน +1

    എത്രയ്ക്കു മര്യാദയ്ക് നല്ല .. സുന്ദര ഭാഷയിൽ ഇൻന്റർ വ്യൂ നടത്തിയ മോൾ ക്കു " അഭിനന്ദനം,

  • @kochummanraju93
    @kochummanraju93 3 หลายเดือนก่อน +2

    2011 April 2nd is the turning point in my life. He is the protector of my life through God.

  • @pinchusmedia1980
    @pinchusmedia1980 2 หลายเดือนก่อน +3

    പല ചാനലിലും പ്രമുഖ ഡോക്ടർമാരുടെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും രോഗിയും വൈദ്യനെയും വൈദ്യശാസ്ത്രത്തെയും അതിലുപരി ദൈവത്തെയും കൂട്ടുപിടിക്കുന്ന അപൂർവ്വ വ്യക്തിത്വം'
    ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന രീതി
    കേൾവിക്കാർക്കും കാഴ്ച്ചക്കാർക്കും സാന്ത്വനം നൽകുന്ന രീതിയിൽ അവതരണ രീതി
    സമൂഹം നിർബന്ധമായും
    അറിയേണ്ട കാര്യങ്ങൾ
    വളരെ സ്നേഹത്തോടെ
    പങ്കുവക്കുന്നു.
    Goodness TV ക്കും ഇതിൻ്റെ പുറകിലെ പ്രൊഡൂസർക്കും ടീമിനും ബിഗ് സലൂട്ട്❤
    100% content oriented prgm.congrats.May be try these type of quality prgms in your channel.

  • @tcthomas2397
    @tcthomas2397 2 หลายเดือนก่อน

    Great and God fearing Doctor 🙏🙏🙏. God bless you Sir

  • @marythomas8193
    @marythomas8193 3 หลายเดือนก่อน +7

    God bless Doctor ❤ family members 💔 🙏

  • @ramkumart3697
    @ramkumart3697 2 หลายเดือนก่อน

    Dr re ദൈവം അനുഗ്രഹിക്കട്ടെ❤

  • @leenabiju4916
    @leenabiju4916 2 หลายเดือนก่อน

    Heart touching video, thank you doctor, GOD BLESS you❤❤❤

  • @leesarascreation2201
    @leesarascreation2201 หลายเดือนก่อน

    V good doctor with simple behaviour may God bless him

  • @santhac6557
    @santhac6557 2 หลายเดือนก่อน +1

    🙏Kettappol kannu niranjupoyi.Ente husbundinum operation cheytha daivathinte prathipurushan🙏🙏🙏💐💐💐

  • @anusmithaksvinod3073
    @anusmithaksvinod3073 2 หลายเดือนก่อน +3

    എന്റെ കുടുംബത്തിന് സന്തോഷം നൽകിയ ഡോക്ടർ 🙏🙏🙏

  • @ushakumar3536
    @ushakumar3536 2 หลายเดือนก่อน +1

    God sometimes acts through some doctors to regain our lives when it is a necessity.... Pranamam to ur parents who brought up u well in this manner... Doing karmam without thinking of it's reward itself is that presence of God in u..... Good interview n well answered.... 🙏🏻🙏🏻🙏🏻

  • @marykurian6911
    @marykurian6911 3 หลายเดือนก่อน +6

    God bless you, Doctor. I

  • @jeromeskariahmakkattil1520
    @jeromeskariahmakkattil1520 2 หลายเดือนก่อน +2

    Great Doctor....!!!❤❤❤

  • @omanamariyamma9047
    @omanamariyamma9047 2 หลายเดือนก่อน

    Very good your experience is greater

  • @manikattikulam9715
    @manikattikulam9715 2 หลายเดือนก่อน

    ബൈപാസ് സർജറി കഴിഞ്ഞ ഞാൻ ഡോക്ടറുടെ ഉപദേശം എല്ലാം കേട്ടു. താങ്ക്സ് ഡോക്ടർ.

  • @valsaalias3524
    @valsaalias3524 2 หลายเดือนก่อน +1

    Extra blessed Dr, you are Grate❤❤

  • @ClementEricFurtal
    @ClementEricFurtal 2 หลายเดือนก่อน

    Thanks a lot Dr... 🙏 God bless you 🙏

  • @m.sreekumarsree7659
    @m.sreekumarsree7659 3 หลายเดือนก่อน +1

    Blessed doctor for the people always.
    As said by the doctor, he is always supported by divine intervention, without which such a success would not have experienced.
    God bless.

  • @reenabiju8637
    @reenabiju8637 3 หลายเดือนก่อน +5

    God bless you, 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @ittykoshy6032
    @ittykoshy6032 2 หลายเดือนก่อน

    Always be almighty with you and your family

  • @rosypaul9226
    @rosypaul9226 2 หลายเดือนก่อน +1

    Thank you Dr Jose Periyapuram 🙏🙏🙏🙏🙏

  • @rajammagopi995
    @rajammagopi995 2 หลายเดือนก่อน

    Big salute sir for your valuable information❤

  • @johnsondaniel8366
    @johnsondaniel8366 2 หลายเดือนก่อน

    ഗോഡ് ബ്ലെസ് ഡോക്ടർ 🌹

  • @dalymamachan2978
    @dalymamachan2978 2 หลายเดือนก่อน +2

    God's krupa always with him ❤️ 🙏

  • @kedinegozio6008
    @kedinegozio6008 3 หลายเดือนก่อน +8

    Doctorinte oru patient anu njan Daivam doctore anugrahikkatte

  • @knnpillai7438
    @knnpillai7438 2 หลายเดือนก่อน +1

    May God give him a longer life to serve his fellowmen.

  • @josethomas9174
    @josethomas9174 2 หลายเดือนก่อน

    U are a Great Doctor
    May God bless you and your family

  • @unnikrishnanp1263
    @unnikrishnanp1263 2 หลายเดือนก่อน

    Excellent informative message to all❤❤❤

  • @johnjoseph8821
    @johnjoseph8821 3 หลายเดือนก่อน +1

    Keep going.. God is always with you

  • @robinraju8299
    @robinraju8299 2 หลายเดือนก่อน

    A doctor withholding divine intervention ❤

  • @thresiammajacob1659
    @thresiammajacob1659 2 หลายเดือนก่อน

    May the Lord shower all blessings on him 🙏

  • @sherlyp9917
    @sherlyp9917 3 หลายเดือนก่อน +3

    God bless you Doctor ❤

  • @allimathews2790
    @allimathews2790 3 หลายเดือนก่อน +3

    ❤❤❤ GOD bless you doctor

  • @sushamavijayakumar8781
    @sushamavijayakumar8781 2 หลายเดือนก่อน

    Namikyunu Doctor🙏🙏🙏🙏🙏

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 2 หลายเดือนก่อน

    Very informative and touching one ❤

  • @janeeshbabu9145
    @janeeshbabu9145 2 หลายเดือนก่อน +2

    Blessed doctor ❤

  • @MaryLawrence-g9k
    @MaryLawrence-g9k 2 หลายเดือนก่อน

    Praise the lord 🙏

  • @susythampi1991
    @susythampi1991 2 หลายเดือนก่อน

    Good message

  • @shinyvincent3896
    @shinyvincent3896 2 หลายเดือนก่อน

    May God bless you doctor and your loved ones 🙏

  • @kochummanraju93
    @kochummanraju93 3 หลายเดือนก่อน +1

    May God bless him long.

  • @clchinnappan5110
    @clchinnappan5110 2 หลายเดือนก่อน

    God bless you doctor so much.❤❤❤❤❤❤❤❤

  • @rosamma101
    @rosamma101 2 หลายเดือนก่อน

    You are a blessed person 🙏🙏🙏

  • @padmamv7776
    @padmamv7776 2 หลายเดือนก่อน

    Very nice and informative interview

  • @ptvarghese6923
    @ptvarghese6923 2 หลายเดือนก่อน

    God blessed Dr. 🙏💕💕💕👍 God is with you. 🙏

  • @josephithack3006
    @josephithack3006 2 หลายเดือนก่อน +2

    Salute doctor

  • @meerak5027
    @meerak5027 2 หลายเดือนก่อน

    What a humble personality 🙏🌹