ഫിലിം സ്റ്റാർ ആശ അരവിന്ദന്റെ ഉടമ്പടി സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.3K

  • @angelmariasanthosh8524
    @angelmariasanthosh8524 22 วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ ആരോഗ്യപ്രശ്നങ്ങൾ മാറ്റിത്തരണമേ

  • @rejikuriakose7636
    @rejikuriakose7636 3 หลายเดือนก่อน +490

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഓടിക്കുകയും ചെയ്യും നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @BinimolR-el7np
      @BinimolR-el7np 3 หลายเดือนก่อน +6

      Amen 🙏🙏

    • @shani1501
      @shani1501 3 หลายเดือนก่อน +4

      Ammae ninte pretheesheekaranathinte sthiram saakshi aayi enne uyarthane..Nhs nte oru interview thannu sahaayikane..Nalla oru place il enne aakane

    • @renjimaratheesh6657
      @renjimaratheesh6657 3 หลายเดือนก่อน +3

      ആമേൻ

    • @molisuresh
      @molisuresh 3 หลายเดือนก่อน

      Amme.mathave.manushanalsathikkathathe.devathinu.sathamakum.ennalle.parayunnathe.enneamma.maran upoyo.ente.amme.enne.almkarude.munpil.nanam.keduthalle.amme

    • @shimajoshy1114
      @shimajoshy1114 3 หลายเดือนก่อน +1

      Amme enne amayude prathikanethite sakshkiakane . eniku oru joli thanuu anugrahikane sep 15 munee amen 😢😢😢njn cap kazhiju newzealand il unduu 😢😢

  • @ancumjancu1561
    @ancumjancu1561 20 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് എല്ലാം തരണം ചെയ്യാൻ ഉള്ള ശക്തി തരേണമേ🙏എന്റെ കുടുംബത്തിന്റെ സങ്കടങ്ങൾ ചെവി കൊള്ളണമേ 🥹

  • @ManojKumar-u7y3d
    @ManojKumar-u7y3d 19 วันที่ผ่านมา +5

    മാതാവേ എനിക്ക് നല്ല ഒരു ജോലി കിട്ടണേ. വിദേശത്തു

  • @myfamilybypete6579
    @myfamilybypete6579 3 ชั่วโมงที่ผ่านมา

    Amma mathave anick nalla orru bhavanam tharane joli tharane 🤲

  • @reenamarokhi3799
    @reenamarokhi3799 3 หลายเดือนก่อน +179

    അമ്മേ മാതാവേ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ മൂലം ക്ലെശിക്കുന്ന എല്ലാവരെയും സുഖപ്പെടുത്തണമെ ആമേൻ

    • @shinijohn07
      @shinijohn07 3 หลายเดือนก่อน +2

      Eeshoye enneyum ennepole rogathal kashtapedunna ellavareyum sukhapeduthaname

    • @Userabhgdjukks
      @Userabhgdjukks 2 หลายเดือนก่อน

      ❤❤Amen

    • @ManojKumar-u7y3d
      @ManojKumar-u7y3d 19 วันที่ผ่านมา +2

      ആമേൻ

  • @shajuthomas6330
    @shajuthomas6330 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് വിറ്റ് കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു

  • @DivyaSuresh-r2c
    @DivyaSuresh-r2c 3 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുത്ത്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏

  • @jisilmathew6587
    @jisilmathew6587 3 หลายเดือนก่อน +113

    മാതാവേ വണ്ടിക്ക് ഓട്ടം കിട്ടാൻ ഒരു നിവൃത്തി ഇല്ലാ വിവാഹം കഴിക്കാൻ നിവൃത്തി ഇല്ലാ എൻ്റെ അമ്മയുടെയും സഹോദരിയുടെയും എന്നെയും നന്നായി നോക്കുന്ന ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടാനും സംതൃപ്ത ദാമ്പത്യം ജീവിതം നയിക്കാനും നല്ല കുഞ്ഞുങ്ങൾ ഉണ്ടാകാനും എൻ്റെ അമ്മയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധിമുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു എൻ്റെ സഹോദരിയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധിമുട്ടും മാറാനും സ്വന്തം ദിനചര്യകൾ ചെയ്യുവാൻ പഠിക്കാനും അവൾക്ക് ആരോഗ്യവും ആയുസ്സും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു എനിക്ക് വലിയ വണ്ടികൾ ധാരാളം ഓടിക്കാനും ഓടിച്ച് പഠിക്കാനും ഉള്ള അവസരം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു എൻ്റെ അമ്മയുടെയും സഹോദരിയുടെയും നോക്കി കൊണ്ട് ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള ധാരാളം ഓട്ടം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു എനിക്ക് ധാരാളം സമ്പത്ത് ഉണ്ടാകാനും ധാരാളം പ്രേഷിത പ്രവർത്തനം ചെയ്യാൻ അവസരം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു

    • @SindhuCk-wc9wq
      @SindhuCk-wc9wq 3 หลายเดือนก่อน +5

      🙏🙏🙏

    • @alicejob851
      @alicejob851 3 หลายเดือนก่อน +5

      പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

    • @EdwinDominic-t3p
      @EdwinDominic-t3p 3 หลายเดือนก่อน +5

      🙏🙏🙏

    • @sijisindo218
      @sijisindo218 3 หลายเดือนก่อน +6

      Prarthikunnu

    • @RanyathaRanyatharenjith
      @RanyathaRanyatharenjith 3 หลายเดือนก่อน +6

      മാതാവേ ഈ ചേട്ടന്റെ പ്രാത്ഥന കേൾക്കണേ 🙏🙏

  • @SindhuCk-wc9wq
    @SindhuCk-wc9wq 3 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏

  • @bindud3715
    @bindud3715 2 หลายเดือนก่อน

    അമ്മേ പരിശുദ്ധത്മാവിന്റെ കൃപ ഞങ്ങൾക്ക് നൽകേണമേ മക്കൾക്ക് അമ്മ തന്നെ ജീവിത പങ്കാളികളെ നൽകേണമേ മക്കൾ മറ്റുള്ളവർ സത്യം മന സിലാക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്റെ കൂടെ ഉള്ളവരെ ഈശോ എന്റെ വിശുദ്ധീക രണത്തിന് നൽകിയത് ആണെന്ന ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകണേ 🙏

  • @Alphy3433
    @Alphy3433 3 หลายเดือนก่อน +86

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏

  • @melvinsthomas3386
    @melvinsthomas3386 3 หลายเดือนก่อน +65

    എന്റെ മാതാവേ അമ്മേ എന്നെ അമ്മയോട് കൂടുതൽ അടുത്ത് ജീവിക്കാൻ എന്നും അനുഗ്രഹിക്കേണമേ 🙏

  • @Siby2434
    @Siby2434 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ വിശ്വാസത്തെ ആഴപെടുത്തണമേ,അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഈശോയും, മാതാവും കൂടെ നിന്ന് വഴി നടത്തുന്നത് കണ്ട് ഒരുപാട് പേരെ ഈശോയിലേക്കുംമാതാവിലേക്കും അടുപ്പിക്കാൻ കൃപ നൽകണേ അമ്മേ 🙏🙏🙏

  • @annmaryshibu765
    @annmaryshibu765 3 หลายเดือนก่อน +67

    എൻ്റെ മാതാവേ.... എന്നെ അമ്മയുടെ നീല മേലങ്കിയിൽ പൂർണ്ണമായും എന്നെ സമർപ്പിക്കുന്നു.😭😭😭😭

  • @nebujohnson4809
    @nebujohnson4809 หลายเดือนก่อน

    ആമേൻ 🙏🏻💞🙏🏻അമ്മേ നീല അങ്കിയിൽ എന്നെ ചേർത്ത് നിർത്തേണമേ ആമേൻ 🙏🏻🌹🙏🏻

  • @ivyverghese2153
    @ivyverghese2153 หลายเดือนก่อน

    അമ്മമാതാവേ lisil ninnum kittuvanulla lakshangal എത്രയും വേഗം കിട്ടുവാൻ സഹായിക്കേണമേ

  • @sajinisachu126
    @sajinisachu126 หลายเดือนก่อน +6

    🙏🙏 അമ്മേ എന്റെ എല്ലാ മാനസിക ശാരീരിക അസ്വസ്ഥതകളും എല്ലാ മാനസിക പ്രശ്നങ്ങളും എന്റെ എല്ലാ ശാരീരിക രോഗങ്ങളും പൂർണ്ണമായും മാറ്റി തരണേ എന്റെ വിശ്വാസം വർധിപ്പിക്കണേ എന്നിലും എന്റെ ജീവിതത്തിലും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കണേ അമ്മേ എന്റെ എല്ലാ മാനസിക പ്രയാസങ്ങളും മാനസിക പ്രയാസങ്ങളും ശാരീരിക പ്രശ്നങ്ങളും എന്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും എല്ലാം പൂർണ്ണമായും മാറ്റി തരേണമേ അമ്മേ എന്നെ കൈ പിടിച്ചുയർത്തണമേ എന്നെ കൈ വിടല്ലേ അമ്മേ എന്റെ പാപങ്ങളും തെറ്റുകളും കുറ്റങ്ങളും എല്ലാം ഞാൻ മനസ്സിലാക്കുന്നു അമ്മേ എന്നിൽ പശ്ചാത്താപം ഉണ്ടാക്കണേ എപ്പോഴും എന്റെ കൂടെ ഉണ്ടാവണേ എന്റെ ശരീരത്തിനും മനസ്സിനും ശക്തി തരേണമേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും എല്ലാ കാര്യങ്ങളും എല്ലാം എന്റെ അമ്മയ്ക്ക് അറിയാമല്ലോ എന്റെ ശരീരത്തിനും മനസ്സിനും ശക്തിയും ബലവും നൽകണേ അമ്മേ എപ്പോഴും നിഴലുപോലെ എന്റെ കൂടെ ഉണ്ടാവണേ എന്നിലും എന്റെ ജീവിതത്തിലും അത്ഭുദ്ധങ്ങളും അടയാളങ്ങളും നൽകി എന്റെ വിശ്വാസം വർധിപ്പിക്കണേ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ എന്നിൽ സന്തോഷം സമാധാനം നിറക്കണേ എന്റെ ശരീരത്തിലും മനസ്സിലും സന്തോഷം സമാധാനം നിറക്കണേ എന്റെ ക്ഷീണം തളർച്ച രോഗങ്ങൾ എല്ലാം മാറ്റി എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാവണേ എന്റെ കൈ പിടിച്ചു നടത്തണേ നേർ ബുദ്ധിയും നേർ വഴിയും കാണിച്ചു തരേണമേ എന്നിൽ നേർ ബുദ്ധി നല്ല ബുദ്ധി നൽകണേ എന്റെ ഹൃദയത്തിൽ സ്നേഹം വാത്സല്യം കാരുണ്യം കൊണ്ട് നിറക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🥹🥹🥹🥹🥹😭😭😭😭😭😭😭🥹🥹🥹😭😭😭

  • @sheenasanthosh183
    @sheenasanthosh183 3 หลายเดือนก่อน

    അമ്മേ മാതവേ ഞങ്ങളെ കാത്തുപരിപാലിക്കുന്നതിന് നന്ദി ജോലിയിൽ ഉയർച്ച നൽകി മകനെ അനുഗ്രഹിക്കണെ

  • @sujasebastian1938
    @sujasebastian1938 3 หลายเดือนก่อน +8

    എന്റെ അമ്മേ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. 🙏🏾

  • @ManojKumar-u7y3d
    @ManojKumar-u7y3d 19 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ അസസ്ഥതകൾ മാറ്റണെ. വേദനകൾ മാറ്റണെ. എന്റെ അമ്മയുടെ ഓവറിയിലെ മുഴ മാറ്റണെ. എന്റെ അമ്മയെയും കുഞ്ഞിനേയും കാത്തോണേ. എന്റെ ഭർത്താവ് എന്നും എന്റെ കൂടെ നിക്കണേ. എന്നെ ഇട്ടിട്ടു പോകല്ലേ.എന്നോടും എന്റെ വീട്ടുകാരോടും എന്നും സ്നേഹത്തോടെ എന്റെ ഭർത്താവ് നിക്കണേ.

  • @remeesamahamood2010
    @remeesamahamood2010 3 หลายเดือนก่อน +5

    Amme ente ammachiyeyum aparnayude ammayudeyum asughathinte Mel kripa ayirikkane, anugrahikkane 😢

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളോട് കരുണ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @geethuraja4816
    @geethuraja4816 3 หลายเดือนก่อน +17

    എന്റെ അമ്മ മാതാവേ എന്റെ മനസിന്റെ വേദന മാറ്റി താരേണ്ണുമെ ആമേൻ 🙏

    • @soumyassundar7550
      @soumyassundar7550 3 หลายเดือนก่อน +1

      ആമേൻ 🙏🙏🙏🙏

  • @ivyverghese2153
    @ivyverghese2153 หลายเดือนก่อน

    ഈശോയെ സ്തുതി ഈശോയെ നന്ദി.. മകൻ അനീഷിന്റെ സംഭത്തീക പ്രേശ്നങ്ങൾ മാറ്റി രക്ഷിക്കണേ.. കോടീശ്വരൻ ആക്കണേ.. സ്തോത്രം

  • @santhinibiju5384
    @santhinibiju5384 3 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മകളുടെ വയറു വേദന മാറ്റി തരേണമേ എന്റെ മോന് ഒരു ജോലി തരേണമേ ഞങളുടെ ബുദ്ധി മുട്ടുകൾ എല്ലാം മാറ്റിത്തരേണമേ . ആമേൻ

  • @JespinbylonJespinbylon
    @JespinbylonJespinbylon 3 หลายเดือนก่อน +23

    അമ്മ മാതാവേ എന്റെ വേദനകളും അസ്വസ്ഥതകളും സൗഖ്യമാക്കി തരണമേ 🙏

  • @sreejithr182
    @sreejithr182 3 หลายเดือนก่อน

    ഈശോയെ മാതാവേ എന്റെ ഭർത്താവിന്റെ മേൽ കരുണയായിരിക്കണേ

  • @jishavarghese1327
    @jishavarghese1327 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കൾക്കും ജീവിതപങ്കാളിക്കും അമ്മയുടെ സംരക്ഷണ mundayirikkename🙏🏻🙏🏻

  • @bindushaju1341
    @bindushaju1341 3 หลายเดือนก่อน +26

    അമ്മേ എന്റെ ഗർഭശയാ സംബദ്ധമായ എല്ലാ പ്രശ്നങ്ങൾക്കും അമ്മേ സൗഖ്യം നല്കണമേ 🙏🏻🙏🏻🙏🏻

  • @mydhilipg4005
    @mydhilipg4005 หลายเดือนก่อน

    Amme Parisuddha Mathave Yesudeva Josephacha njangallude Kudumbathe Othorumichu snehathode Aviduthe Gracekondu Anugrahikkenname Amme Parisuddha Mathave Yesudeva Josephacha 🙏🙏 🙏🙏🙏

  • @abdulnasarnasar9806
    @abdulnasarnasar9806 3 หลายเดือนก่อน +4

    Amme madhave njangalk yellavkkum raksha nalkane Madhave, 🙏😢😢😢 Kadagall theerkane Amme,

  • @gopikagrgopikagr671
    @gopikagrgopikagr671 3 หลายเดือนก่อน +33

    അമ്മേ ഞങ്ങൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹികണമേ 🙏

    • @shantyjacob5421
      @shantyjacob5421 3 หลายเดือนก่อน +4

      ഈ യാചനക്ക് വേഗം ഉത്തരം നല്കണമേ 🙏ഞാൻ നിരന്തരം പ്രാർത്ഥിക്കുന്ന ദമ്പതികളെയും സമർപ്പിക്കുന്നു 🙏

    • @ajo9146
      @ajo9146 2 หลายเดือนก่อน +1

      മാതാവിൻ്റെ മധ്യസ്ഥയിൽ ദൈവം നിങ്ങൾക്ക് കുട്ടികളെ നൽകി അനുഗ്രഹിച്ചാൽ അതിനർത്ഥം നിങ്ങളുടെ ഇത്രെയും കാലമുള്ള ബഹുദൈവ വിശ്വാസം തെറ്റായിരുന്നു എന്നല്ലേ. അങ്ങനെ ആണെങ്കിൽ ശിഷ്ടകാലം നിങ്ങളും കുടുംബവും ഒരു യഥാർത്ഥ ക്രിസ്ത്യാനി ആയി ജീവിക്കുമോ? (അലോസരമായി തോന്നുന്നില്ലെങ്കിൽ മറുപടി നൽക്കുക)

  • @renjimaratheesh6657
    @renjimaratheesh6657 3 หลายเดือนก่อน +32

    അമ്മേ മാതാവേ എനിക്കും എന്നെപോലെ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

    • @SwapnabinsonBinson
      @SwapnabinsonBinson 3 หลายเดือนก่อน +2

      Udampady edukku mathavu tharim❤

    • @shantyjacob5421
      @shantyjacob5421 3 หลายเดือนก่อน +3

      ഉടമ്പടി എടുത്ത മുസ്ലിം കുടുംബത്തിനും ഒരു കുഞ്ഞിനെ നൽകണേ അമ്മേ 🙏

    • @sarikakalesh3733
      @sarikakalesh3733 2 หลายเดือนก่อน

      Amen

  • @arathydevan4002
    @arathydevan4002 10 วันที่ผ่านมา

    Ente mathave ente ammacheede sankadangal mattitharane

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 3 หลายเดือนก่อน +7

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️

  • @adheezworld4603
    @adheezworld4603 3 หลายเดือนก่อน

    മാതാവേ വീടിന്റെ കാര്യങ്ങള് ഭംഗി ആയി നടത്തി തരണേ.... 🙏🏻എന്റെ കുഞ്ഞിനെ ഒരു കൊഴപ്പമില്ലാതെ തന്നതിന് ഓരായിരം നന്ദി 🙏🏻

  • @sherindsouza2022
    @sherindsouza2022 3 หลายเดือนก่อน +27

    അമ്മേ,മാതാവേ എൻ്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണേ അമ്മേ🙏🙏🙏

  • @manjuvinod1211
    @manjuvinod1211 3 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ഈശോയെ ഹുസ്ബന്റിന്റെ അസുഖം മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ചെയ്ത തെറ്റിന് ക്ഷമിച്ചു തരണമേ

  • @priyaelizabethcherian5177
    @priyaelizabethcherian5177 3 หลายเดือนก่อน +22

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @Kunjooss_547
    @Kunjooss_547 3 หลายเดือนก่อน

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @JG-ub2tf
    @JG-ub2tf 3 หลายเดือนก่อน +18

    ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി 🙏🏻🌹 ആവേ മരിയ🙏🏻🌹

  • @bijuthomas1087
    @bijuthomas1087 3 หลายเดือนก่อน

    അമ്മേ എന്റെ ശരീരത്തിന്റെ ബുദ്ധിമുട് mattitharaname🙏🙏🙏🙏🌹

  • @Anoopnelson
    @Anoopnelson 3 หลายเดือนก่อน +37

    മാതാവേ എന്റെ ഭാര്യയുടെ മനസിലുണ്ടായിരിക്കുന്ന മുറിവുകൾ ഉണക്കണമേ 🙏🏿 അവളുടെ ജീവിതത്തിൽ സമാധാനം ഉണ്ടാകണമേ

  • @manuthomas3927
    @manuthomas3927 3 หลายเดือนก่อน

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @leelaarjunan6426
    @leelaarjunan6426 3 หลายเดือนก่อน +17

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢😢

  • @minijoy2103
    @minijoy2103 3 หลายเดือนก่อน

    അമ്മേ മാതാവേ നന്ദി

  • @boidboss6305
    @boidboss6305 3 หลายเดือนก่อน +19

    എന്റെ ഭർത്താവിന്റെ മദ്യപാനം മുൻകോപം, ദെഷ്യം, മറ്റിത്തരണമേ 🙏ചീത്ത കൂട്ടുകെട്ടിൽ നിന്നും ഒരു മോചനം കൊടുക്കണംമേ 😥🙏

  • @lalanvarghese8852
    @lalanvarghese8852 3 หลายเดือนก่อน

    Praise the Lord 🙏 Amme Mathave njangalude apeshakal Eshoyku samarpikkename 🙏

  • @ReenaSebastian-q2u
    @ReenaSebastian-q2u 3 หลายเดือนก่อน +11

    അമ്മേ,മാതവേ ഈ മകളെ സിനിമ മേഘലയിൽ ഒത്തിരി അനുഗ്രഹിക്കണമേ

    • @newmarkerpen7050
      @newmarkerpen7050 2 หลายเดือนก่อน +1

      ഒത്തിരി അങ്ങ് വേണോ🤔 പിന്നെ ചീത്തപ്പേരാകും😆

  • @AmrithaAs-s2x
    @AmrithaAs-s2x 14 วันที่ผ่านมา

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട്കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശ്വോ അനുഗ്രഹിക്കപെട്ടവനാകുന്നു ,
    പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ.. ആമ്മേന്‍
    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട്കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശ്വോ അനുഗ്രഹിക്കപെട്ടവനാകുന്നു ,
    പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ.. ആമ്മേന്‍
    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട്കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശ്വോ അനുഗ്രഹിക്കപെട്ടവനാകുന്നു ,
    പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ.. ആമ്മേന്‍
    ഈ മാസം മാൾട്ട നിന്ന് പാസ്പോർട്ട് വെരുമ്പോൾ അതിൽ വിസ അടിച്ച് വേരണമെ മാതാവേ

  • @kripa6167
    @kripa6167 3 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ പാപങ്ങൾ ക്ഷമിക്കണമേ. അമ്മേ പാപങ്ങൾ വെറുത്ത് ഉപേക്ഷിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @Syamajose
    @Syamajose 3 หลายเดือนก่อน +81

    ഈ നടിയെ ഒരിക്കൽ ക്രൂപാസനത്തിൽ വച്ച് കണ്ടിരുന്നു.. സിനിമ നടികളൊക്കെ ഇവിടെ വരുമോ? സിനിമാക്കാർ പ്രാർത്ഥിക്കുമോ? ദൈവത്തിൽ വിശ്വസിക്കുമോ? എന്നൊക്കെ ചിന്തിച്ചിരുന്നു.. പക്ഷെ, ഇന്ന് ഇവിടെ നിന്ന് സാക്ഷ്യം പറയുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 😊 മാതാവിന് നന്ദി 🙏

    • @sheelajose7863
      @sheelajose7863 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏😊😊

    • @JO_es4
      @JO_es4 หลายเดือนก่อน +1

      Dhanya maryude sakshyam undallo

  • @aswathyp1509
    @aswathyp1509 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ ഉടമ്പടി ഇന്ന് പൂർത്തിആവുകയാണ് അമ്മേ എന്റെ ഭർത്താവിന്റെ ഭാഗത്ത്‌ നിന്ന് ഇതുവരെയും ഒരു മാറ്റവും സംഭവിച്ചിട്ടില്ല അമ്മേ ചേട്ടൻ എന്നെ ഉപേക്ഷിക്കല്ലേ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ അമ്മേ ആവേ മരിയ അമ്മേ ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണേ എന്നെ ഒന്നു വിളിക്കണേ ആവേ മരിയ 🙏🙏🙏

  • @sobhababu5927
    @sobhababu5927 3 หลายเดือนก่อน +7

    എന്റെ മാതാവേ ഇന്നത്തെ ഉടമ്പടിയിൽ ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് സാധിച്ചു തരണമേ എന്റെ മോള് തുടങ്ങിയിരിക്കുന്ന ബിസിനസ് വൻ വിജയമാക്കി തരണമേ നൽകി അനുഗ്രഹിക്കണമേ എന്റെ മോളുടെ ഭർത്താവും ജോലിക്കാരിയും തമ്മിലുള്ള ബന്ധം അമ്മ എന്നന്നേക്കുമായി വേർതിരിച്ചു തരണമേ

  • @kochumolcherian7062
    @kochumolcherian7062 3 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പരിശുദ്ധ പിതാവിനോട് അപേക്ഷിക്കണമേ 🙏🏻

    • @archasanal3697
      @archasanal3697 3 หลายเดือนก่อน

      😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajic1823
    @sajic1823 3 หลายเดือนก่อน +74

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ അങ്ങ് ഏറ്റടുക്കേണമേ അമ്മേ ഞാൻ ഈശോയെ സ്നേഹിക്കുന്നു എന്നെ സഹായിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mathewcf4408
    @mathewcf4408 3 หลายเดือนก่อน

    അമ്മേ കാക്കേണമെ🙏🏻🙏🏻🙏🏻🙏🏻

  • @SanoopXavier-d3t
    @SanoopXavier-d3t 2 หลายเดือนก่อน +7

    എൻ്റെ കുഞ്ഞുമോൻ്റെ പനി മാറ്റി തരണമേ മാതാവേ

  • @jeenakochumol7314
    @jeenakochumol7314 3 หลายเดือนก่อน

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏

  • @SijimolThomas-t4i
    @SijimolThomas-t4i 3 หลายเดือนก่อน +22

    അമ്മേ മാതാവേ എന്റെ സങ്കടം നീ കാണണമേ അത് മാറാനുള്ള വഴി തുറന്നു തരണമേ എന്നെയും പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ മാതാവേ കൈവെടിയരുതേ അമ്മേ നാണം കെടാൻ ഇടയാക്കരുതേ മാതാവേ 🙏🙏🙏🙏

  • @soumyas4608
    @soumyas4608 3 หลายเดือนก่อน

    നന്ദി അമ്മേ.... 👏🏻 ഈ... ചേച്ചിയെ എക്കാലവും ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻

  • @josephpanakal9920
    @josephpanakal9920 3 หลายเดือนก่อน +17

    ❤❤❤ ജെറമിയ 31:3 എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്, നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും❤❤❤

  • @thomasv.o1816
    @thomasv.o1816 3 หลายเดือนก่อน +107

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ഈശോയെ എൻ്റെ കുടുംബ പ്രശ്നങ്ങളുടെ മേൽ കരുണയായിരിക്കണമേ ദൈവവചനം കൊണ്ട് എന്നെ നിറക്കണമേ

  • @JJ-ew3sd
    @JJ-ew3sd 3 หลายเดือนก่อน

    Kripasana mathve eshoye ante udambhadi thettadhe chiyan Anne anugrahikeneme Amen ante alla niyogangalum sadhichu thannu Anne angyude pratheshegatanathinte oru sakshiyayi uyarthaeneme Amen this month

  • @soniyamathew625
    @soniyamathew625 3 หลายเดือนก่อน +22

    അമ്മേ മാതാവേ നീനുവിനും കിരണിനും മക്കളേ നല്കി അനുഗ്രഹിക്കണമേ. മക്കളില്ലാത്ത ചികിത്സയിൽ ആയിരിക്കുന്ന എല്ലാവർക്കും മക്കളേ നല്കി അനുഗ്രഹിക്കണമേ.

  • @LinuNaveen
    @LinuNaveen 3 หลายเดือนก่อน +1

    Yeshuve Nandi Yeshuve Sosthram 🙏🏻🙏🏻🙏🏻🙏🏻Avemaria🙏🏻🙏🏻🙏🏻🙏🏻

  • @davisov100
    @davisov100 3 หลายเดือนก่อน +39

    അമ്മേ മാതാവേ എന്റെ വൈഫെന്റെ ബ്ലീഡിങ് പൂർണമായി മാറ്റിതരണേ.

  • @JOJOGaming-ll4zt
    @JOJOGaming-ll4zt หลายเดือนก่อน

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @Hannah_Bananaz
    @Hannah_Bananaz 3 หลายเดือนก่อน +22

    അമ്മേ അമ്മയിൽ നിന്നകന്നു പോകാൻ എന്നെ അനുവദിക്കരുതേ . അമ്മയോട് അടുക്കാൻ എന്നെ അനുവദിക്കേണമേ ...

    • @ajo9146
      @ajo9146 2 หลายเดือนก่อน

      ദൈവത്തോട് അടുക്കാൻ പ്രാർഥിക്കൂ. നിങൾ സ്ത്രീകൾ എല്ലാം ഇങ്ങനെ മാതവിനോട് അപേക്ഷിക്കുന്നതിന് പകരം പ്രാർഥിക്കാൻ തുടങ്ങിയാൽ ദൈവത്തിൽ നിന്ന് അകലും. മാതാവ് മധ്യസ്ഥയാണ്. ദൈവമാണ് എല്ലാ അനുഗ്രഹങ്ങളും നമ്മുക്ക് നൽക്കുന്നത്.

  • @annsabu8394
    @annsabu8394 3 หลายเดือนก่อน

    Amme mathave nanni.
    Eshoye nanni 🙏🙏🙏

  • @RayanRayachen
    @RayanRayachen 3 หลายเดือนก่อน +17

    മാതാവിന്റെ അത്ഭുതം ഈ ലോകത്തുള്ള എല്ലാ മക്കളുടെ മേലും അവരുടെ ആവശ്യങ്ങളും സാധിച്ചു കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @sheejakunchuchamy9330
    @sheejakunchuchamy9330 3 หลายเดือนก่อน

    Amme Parishudhamme Deivamathave Ente Niyogangal sadichu thareneme 🙏 Nyangalude Kudumbatheyum makkaleyum Abhishekam cheyaneme.Nyangalude prasnangalil idapedeneme.Nyangale Ammayodulla Viswasamum Kripayum Snehavum vardhipikeneme.Nyangalod kaniyeneme.😢😢 AMEN 🙏

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 3 หลายเดือนก่อน

    Ente amme krepasanam prasadahvara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhvara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @Stella-w3g1f
    @Stella-w3g1f 3 หลายเดือนก่อน +3

    കുപാസനമാതവേ അമ്മേ എന്റെ ജീവിത പങ്കാളിയേയും മോളേയും അനുഗ്രഹിക്കന്നമേ.. ചെയുന്ന തൊഴിലിലെ തടസ്സങ്ങളെല്ലാം മാറ്റി തരേണമേ.. ആമ്മേൻ🙏🏻🙏🏻🙏🏻

  • @sarithaks2478
    @sarithaks2478 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ചെവിക്കല്ല് വേദനയും നീരും വേദനയും വായതുറക്കാൻ ബുദ്ധിമുട്ടുമാണ്. ഒരാഴ്ചയായി തുടരുന്ന വേദന മാറ്റിത്തരേണമേ.

  • @MSPMEDIAMSP
    @MSPMEDIAMSP 2 หลายเดือนก่อน +10

    എന്റെ പൊന്നു മാതാവേ വീട് പണി പൂർത്തി കരിക്കാൻ ഇട ആക്കണേ 🙏 മാതാവേ 🌹🌹🌹🌹

  • @marynj2617
    @marynj2617 3 หลายเดือนก่อน

    എനിക്ക് പ്രാ ർത്ഥന വരം നിൽക്കണമേ എന്റെ മക്കൾ പ്രേതെകിച്ചു ആന്റോ, അലക്സ്സും കുമ്പസാരിച്ച പരിശുദ്ധ കുർബാന സ്വിക്കരിക്കാൻ പരിശുദ്ധമാവ് നിറഞ്ഞവിശുദ്തികരിക്കണമേ അവരുടെ കടങ്ങൾ അടക്കാൻ അവരുടെ ജോലി യിൽ മുന്നേറ്റം നൽക്കണമേ

  • @BijuKrishnankutty-ne9ig
    @BijuKrishnankutty-ne9ig 3 หลายเดือนก่อน +20

    ഇശോ എന്റെ ആഗ്രഹം സതീച്ചു തരണമേ ഇന്നത്തെ ചിട്ടി എനിക്ക് നല്ലക്കി അനുഗ്രഹിക്കണമേ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല എന്റെ കൃപാസന അമ്മ മാതാവേ എന്റെ കാര്യത്തിൽ ഇടപെടണമേ ❤️❤️❤️

  • @ivyverghese2153
    @ivyverghese2153 หลายเดือนก่อน

    അമ്മ മാതാവേ അമ്മുവിന്റെ greencard എത്രയും വേഗത്തിൽ കിട്ടുവാൻ ഇട ആക്കേണമേ... സ്തോത്രം അമ്മേ കൈവിടരുതേ...

  • @syamilianilkumar6552
    @syamilianilkumar6552 2 หลายเดือนก่อน +7

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത മാറ്റി തരേണമേ. നാളെ ഒരുപാട് ആളുകൾക്ക് കാശ് കൊടുക്കാൻ ഉണ്ട് അതിനൊക്കെ ഉള്ള വഴി കാണിച്ചു തരേണമേ. എനിക്ക് എന്റെ അമ്മ അല്ലാതെ ആരുമില്ല. കനിയണെ അമ്മേ കൈ വെടിയല്ലേ 🙏

  • @deepthidileep2970
    @deepthidileep2970 3 หลายเดือนก่อน

    Amme makkale ammaude nilagiyile pothiyaname, amme kudeundakaname.

  • @reenabinson6240
    @reenabinson6240 3 หลายเดือนก่อน +33

    എന്റെ അമ്മ മാതാവേ എന്റെ മകൾ ടെ കാലിലെ ആണി രോഗം സുഖപെടുത്തി കൊടുക്കണമെ അമ്മേ 🙏🙏

  • @emmanueljo896
    @emmanueljo896 3 หลายเดือนก่อน

    Kripasana mathave mathavinte anugrathal nte kunjine sougyapeduthiyathine irth orayiram nanni parayunnu,🙏

  • @valsalakollarickal7421
    @valsalakollarickal7421 3 หลายเดือนก่อน +14

    എന്റെ മോളെ കാത്തു പരിപാലിക്കണേ അമ്മേ 🙏❤️

  • @chinnuajith2910
    @chinnuajith2910 หลายเดือนก่อน +1

    Amme Parishudha amme njagalke vendi prathikename amme 🙏

  • @sukusuku8681
    @sukusuku8681 3 หลายเดือนก่อน +17

    മാതാവേ 🙏🙏🙏
    നാളെത്തെ ഹോസ്പിറ്റൽ എന്റെ ടെസ്റ്റ്‌ എല്ലാം നോർമൽ ആയിരിക്കണ്മേ... പരിശുദ്ധ മാതാവേ.... 🙏🙏🙏

  • @LillyGeorge-qu9tr
    @LillyGeorge-qu9tr 3 หลายเดือนก่อน +4

    Mathave job set avathe vishamikunna ella makaleum , kathukollaname.Nalla oru job nalki anugrahikane

  • @gracyjose4709
    @gracyjose4709 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകളുടെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻

  • @clarabindhya5812
    @clarabindhya5812 3 หลายเดือนก่อน +9

    അമ്മേ മാതാവേ ഒരുപാട് വിഷമങ്ങളിലൂടെ ആണ് ഞാനും കുടുംബവും കടന്നു പോകുന്നത് ..,എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു .. കത്തുരക്ഷിക്കണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @mariammajoshy4271
    @mariammajoshy4271 3 หลายเดือนก่อน

    Thankyou JESUS. Thankyou mother MARY

  • @bindushaju1341
    @bindushaju1341 3 หลายเดือนก่อน +31

    കേരളത്തിന്‌ പുറത്തുപടിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ബുദ്ധിമുട്ടുകൾ ഇല്ലാതെ പഠനം പുറത്തിയാക്കാൻ അമ്മ സഹായിക്കണമേ 🙏🏻🙏🏻

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k หลายเดือนก่อน

    Mathave kakane alla sagadagalum mattitharane. Ammen 🙏🙏🙏

  • @LeelaAM
    @LeelaAM 2 หลายเดือนก่อน +1

    Amme nte Kripasana Mathave ellavareyum kathone❤❤❤🫂🫂🫂🫂🙏🙏🙏🙏

  • @Sajan-hh5xb
    @Sajan-hh5xb 3 หลายเดือนก่อน +39

    ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന🙏 ആവേ മരിയ🙏🙏

  • @VarghesePalamuttam-oq2jk
    @VarghesePalamuttam-oq2jk 3 หลายเดือนก่อน +1

    ദൈവമേ, അമ്മേ മാതാവേ, എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എന്റെ ഭർത്താവ് വേഗം തന്നെ എല്ലാ ലൈസെൻസ് എടുക്കാനുള്ള അനുഗ്രഹം തരണമേ!

  • @soniyamathew625
    @soniyamathew625 3 หลายเดือนก่อน +6

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അമ്മേ എൻ്റെ കുടുംബത്തിലും വിശ്വാസം നല്കി അനുഗ്രഹിക്കണമേ.അമ്മേ അമ്മയുടെ സാക്ഷികൾ ആക്കി maatename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Ammae mathave please pray job ellatha ella makkalude melum karuna ayirikkename

  • @ManjushaSaji
    @ManjushaSaji 2 หลายเดือนก่อน +4

    അമ്മേ കൂടെയുണ്ടാവനെ 🙏🏼

  • @jessychakkapan651
    @jessychakkapan651 29 วันที่ผ่านมา +1

    GLORY TO YOU GOD
    🙏🙏🙏❤️❤️❤️🌷🌷🌷