ആദ്യം പീയുഷിന് ആശംസകൾ.... മറുനാടനിൽ നിന്നും ഇങ്ങനെ ഒരു വീഡിയോ ഞാൻ പ്രതീഷിച്ചു ഇരിക്കുക ആയിരുന്നു.... നേരത്തെ ഷാജൻ സാർ ചെയ്ത വീഡിയോ ഞാൻ എത്രപ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്രക്ക് എന്റെ ഹൃദയത്തിൽ തട്ടിയതാണ് ആ വീഡിയോ പീയുഷിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു.... ഷൈനിയുടെ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു.... പ്രത്യേകിച്ച് അവരുടെ ഭർത്താവിന് ആശംസകൾ...
ഷൈനിയുടെ സംസാരം കേട്ടിരിക്കാൻ എന്തു രസം!🤗 നിഷ്ക്കളങ്കതയും സത്യസന്ധതയുമാണ് ആ മുഖത്തിന്റെ സൗന്ദര്യം. ഷൈനിയെക്കാളേറെ ബഹുമാനം തോന്നിയത് ഷൈനിയുടെ ഹസ്ബന്റിനോടാണ്. ഇത്തരം വിശാലമനസ്കരായ വ്യക്തിത്വങ്ങൾ വിരളമാണ്. പ്രണയം പിടിച്ചുവാങ്ങാനും , പകപോക്കാനും ശ്രമിക്കുന്ന ഇന്നത്തെ തലമുറ ഇതൊക്കെ ഒന്നു കാണണം. നഷ്ട പ്രണയത്തെ എത്ര മധുരതരമായാണ് പഴയ തലമുറ കൈകാര്യം ചെയ്തതെന്ന് !💞💞💞
A very young energetic beautiful couple ❤️🙌🙏. Respect and concerns and comments on nuns and priests dedicated their entire life to God, for something more the greatest reward in return is admirable 👍. Every one must follow the good example of Mrs shyn's example of respect for their very tough entire life for God's mission 🙏.
ഇതു കണ്ടപ്പോൾ എന്റെ കോളേജ് ഡിഗ്രി കാലം ഓർമ്മവന്നു.. കേരള വർമ്മ കോളേജ്. അവിടെ മലയാളം p. G. അതിൽ പഠിക്കാൻ കന്യാസ്ത്രീ കളും അച്ചൻ മാരും ഉണ്ടാകും. ഒരു സുന്ദരൻ അച്ചനെ കണ്ടപ്പോൾ ഗേൾസിൽ ഒരാൾ പറഞ്ഞു "നിങ്ങൾ ഒക്കെ ഇങ്ങനെ അച്ചനായാൽ ഞങ്ങൾ പെൺകുട്ടികൾ എന്തു ചെയ്യും ". ഇന്നും ആ ഫാദറിന്റെ ചമ്മിയ മുഖം ഓർമവന്നു ഇതു കണ്ടപ്പോൾ.❤❤
. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഞാൻ എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടു എന്ന് എനിക്കറിയില്ല നിഷ്കളങ്ക പ്രണയം ഞാനും അനുഭവിചിട്ടുണ്ട് അവതണം ഹൃദയം തൊടുന്നതായിരുന്നു എല്ലാ മംഗളങ്ങളും മോളെ🙏🙏🙏🎉🎉🎉🎉🎉🎉😂😂😂😂😂❤️❤️❤️👍👍👍👍
ഇന്നത്തെ കുട്ടികൾ എന്താണ് വിവാഹം ജീവിതം എന്താണ് എന്നറിയില്ല മരുന്നിനു ഒന്നോ രണ്ടോ കുട്ടികൾ ഉള്ള വീടാണ്. ഒരുപാടു ഫ്രീഡം അനുഭവിക്കുന്ന കുട്ടികൾ ആൺകുട്ടികൾ പറയുന്ന ചതിക്കുഴിയിൽ വീഴുന്നു. അതുകൊണ്ട് മക്കളെ സുകൃത്തു ബന്ധം നല്ലതാണ് മിസ്സ് യൂസ് ചെയ്യാൻ അനുവദിക്കരുതേ?
ആ ഭർത്താവിനെ പോലെയും ഈ ഭാര്യയെ പോലെയും .... മറ്റുള്ളവരും ആവുക ... ജീവിക്കുക ... ജീവിക്കാൻ അനുവദിക്കുക .... 😀😍🥰😇🙏 ... ഈ നല്ല വീഡിയോ എനിക്ക് share ചെയ്തത് ഇവരുടെ കൂടെ ഉള്ള ഒരാളാണ് ..അദ്ദേഹവും അടിപൊളിയാണ് 😃😍🥰
ഞാൻ ഏഴാം ഇൽ പഠിക്കുമ്പോൾ എന്റെ ക്ലാസ് ലെ ബിനു വിനെ വലിയ ഇഷ്ടമായിരുന്നു .. എന്നും മാതാവിനോട് പ്രാർത്ഥിക്കും എന്നെ ബിനു വിനെ കൊണ്ട് കെട്ടിക്കാൻ .. എട്ടിൽ എന്നെ വേറെ ഒരു സ്കൂൾ ഇൽ ആക്കി.. എന്റെ ക്ലാസ് ലെ ഒരു കുട്ടി ഒരു ദിവസം എവിടാ വീട്, നേരത്തെ ഏതു സ്കൂൾ ളിലായിരുന്നു എന്നൊക്കെ തിരക്കി. ഞാൻ മാൻവെട്ടം സ്കൂൾ ഇത് ആയിരിന്നു എന്ന് പറഞ്ഞപ്പോൽ എന്നോട് ബിനു വിനെ അറിയുമോ എന്ന് തിരക്കി. ഞാൻ വലിയ സന്തോഷത്തോടെ എനിക്ക് അറിയാം എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു എന്നൊക്കെ പറഞ്ഞു. കൂട്ടത്തിൽ പറഞ്ഞു ഞാൻ പ്രത്ത്യേക തിരക്കിയതായി പറയണം .. പിറ്റേന്ന് ഈ പെണ്ണ് എന്നോട് പറയുവാ ഞാൻ തിരക്കി അപ്പോൾ അങ്ങനെ ഒരു ആളെ ഓര്മ ഇല്ല എന്ന് പറഞ്ഞു. രണ്ടു മൗസം കൊണ്ട് കൂടെ പഠിക്കുന്ന ഒരു ആളെ ഓര്മ പോലും ഇല്ല എന്ന് പറഞ്ഞപ്പോൽ എനിക്ക് വന്ന സങ്കടം .. ഓര്മ ഇല്ലാഞ്ഞിട്ടല്ല , അവർ വലിയ പണക്കാർ , ഞാൻ ഒക്കെ തീരെ പാവപെട്ടത്. അറിയുമെന്ന് പറയുന്നത് നനക്ലേട് പോലെ ആയിട്ടായിരിക്കും .. എന്റെ പേര് വേറെ ആർക്കും ഞാൻ കേട്ടിട്ട് പോലും ഇല്ല.. അപ്പോൾ പിന്നെ ആ പേര് ഓര്മ ഇല്ല എന്ന് പറഞ്ഞത് എന്തിനാണോ.. ഇപ്പോഴും ഉണ്ട് എന്നെ അറിയുക പോലും ഇല്ലന്ന് പറഞ്ഞ ആ സങ്കടം . സാരമില്ല എനിക്ക് അവനെക്കാളും പത്തിരട്ടി ക്യാഷ് ഉം വിദ്യാഭ്യസവും ഒക്കെ ഉള്ള ഒരു ആളെ ദൈവം കൊണ്ട് തനു . അത്രേ ഉള്ളു ..
ഹൃദയം തുറന്നുള്ള രണ്ടു പേരുടേയും സംസാരം കേട്ടപ്പോൾ ഡാലിയാ പൂവിന് ചന്ദനത്തൈലത്തിന്റെ സുഗന്ധം കിട്ടിയതുപോലെ തോന്നി. നിങ്ങളുടെ ജീവിതം ആയിരങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആഗ്രഹിയ്ക്കുന്നു , ആശിയ്ക്കുന്നു. മറുനാടൻ ടീമിന് അഭിനന്ദനങ്ങൾ, പ്രതേകിച്ച് പീയൂഷിന് .
ഇങ്ങനെയൊരു പ്രോഗ്രാം തന്നു ഞങ്ങളെ പഴയകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടിപോയ മറുനാടനും അതിനു നിമിത്തമായ ഷൈനി മാഷ് ദമ്പതികൾക്കും ഒരുപാടു ഒരുപാട് നന്ദിയും അഭിനന്ദനങ്ങളും... 🌹💕🙏
വളരെ മനോഹരം.. മനസ്സിൽ പ്രണയം തോന്നാത്ത ആരും ഉണ്ടാകില്ല, ഇപ്പോഴത്തെ കുട്ടികളെ പോലെ അല്ലാതെയുള്ള ആത്മാർത്ഥ സന്തോഷം നൽകുന്ന പ്രണയ സാധ്യത... പണ്ട് കാലത്തെ ഓട്ടോഗ്രാഫ് ഒക്കെ ഓർമ്മകൾ വരുന്നു... 1987-89 ബാച്ച് തന്നെ ആണ് ഞാനും.. കോതമംഗലം MAC ഞങ്ങളും കൂടിയിരുന്നു..7 വർണ്ണങ്ങൾ പോലെ 7 ക്ലാസ്സുകളിൽ നിന്നും 599 പേരുടെ ലിസ്റ്റ് ന്റെ ഗ്രൂപ്പ് നെ ഉൾപ്പെടുത്തി 33 വർഷങ്ങൾക്കു ശേഷം... ഇനിയുമെറെ ജീവിതം നന്നാവട്ടെ, സമൂഹത്തിന് നല്ല സന്ദേശം ഉദ്ദേശ ശുദ്ധിയോടെ നൽകാൻ ആകട്ടെ.. 💌
🙏🌹👍ഷൈനി ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. May God Bless You All. നല്ല നല്ല ഓർമ്മകൾ! അന്നും ഇന്നും തമ്മിലുള്ള different ഇപ്പോഴത്തെ കുട്ടികൾക്ക് അറിയാനുള്ള ഒരു അവസരം ആയിരുന്നു ആ ഓർമ്മകൾ. 👍🌹🙏
അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവർത്തനങ്ങൾ അനേകം കുട്ടികളെ നേർവഴിക്കു നടത്താൻ സഹായകമാകട്ടെ. പ്രണയക്കൊലകൾ, കഞ്ചാവ്, മയക്കുമരുന്നുകൾ അങ്ങനെ പ്രണയത്തിന്റെ ഒരു കെട്ടകാലത്താണ് യുവതലമുറ ജീവിക്കുന്നത്.
നന്നായി 💪 മറുനാടൻ ചാനലിനും, പിയൂഷിനും, ഷാജൻ സക്കറിയയ്ക്കും അഭിനന്ദനങ്ങൾ 😍 നിഷ്കളങ്ക മധുര ഓർമ്മകൾ പങ്കു വച്ച് സമൂഹത്തെ മൊത്തത്തിൽ ആനന്ദിപ്പിച്ച കുടുംബത്തിനും ആശംസകൾ 🙏❤️
എനിക്ക് ഇവരെ അറിയപോലുമില്ല.. എന്നാലും കെട്ടിരിക്കാൻ നല്ല സുഖം.. ശെരിക്കും പഴയ കാലം ചേച്ചി പറഞ്ഞ പോലെ ആണ്.. എന്നാലും ചേച്ചി സൂപ്പർ ആണ്..ചേട്ടൻ ലക്കി ആണ്..
ബോറായിരിക്കും എന്ന് കരുതിയാണ് വീഡിയോ ഓപ്പൺ ചെയ്തത്... പക്ഷെ, കേട്ട് തുടങ്ങിയപ്പോൾ മുഴുവൻ വീഡിയോ ഇരുന്നു കേട്ടു💯💯.. യാതൊരു പൊങ്ങച്ചവും ഇല്ലാതെ, അനാവശ്യ ഇഗ്ളീഷു പറയാതെ, ഹൃദ്യമായ തനി നാടൻ സംസാരം ചേച്ചിയുടെ❤💘.. Really enjoyed... Appreciate you Chechi, Husband & Piyoosh.. Congrats Marunadan..👍👍
ഷൈനി & നൈജോ മാഷ്, രണ്ടുപേരും കലക്കി . 2017 മെയ് മാസം നടന്ന മേരി മാതാ പെറ്റൽസിന്റെ റീയൂണിയൻ ചടങ്ങിലെ ഒരു ചെറിയ വീഡിയോ 5 വര്ഷത്തിനു ശേഷം വൈറലായി. ഒരുപാടു ഓർമ്മകൾ സമ്മാനിച്ച ഒരു ഒത്തുചേരൽ ആയിരുന്നു അത് .ഇന്ന് ആ ഓർമ്മകൾക്ക് വീണ്ടും പുനർജന്മം . അതിനുശേഷം മുന്ന് get together ഉം രണ്ട് one day ട്രിപ്പുകളും നടന്നു ,ഒന്ന് ഒന്നിനോട് മെച്ചം . 96 ഗ്രൂപ്പ് അംഗമുള്ള ഈ ഗ്രൂപ്പിലെ എല്ലാവരുടെയും birthday & wedding anniversary എന്നിവ കഴിഞ്ഞ ആറു വർഷമായി മുടങ്ങാതെ രാവിലെ wishes അറിയിക്കുന്നതും ഷൈനി തന്നെ . കൂടാതെ കൂട്ടുകാരുടെ ദുഃഖങ്ങൾ അറിഞ്ഞു അവർക്ക് motivation നല്ലകി .സഹായം എത്തിക്കേണ്ടവർക്ക് ഗ്രൂപ്പിൽ അറിയിച്ചു സഹായം എത്തിക്കാനും ഷൈനി മുന്നിലുണ്ട് . ഒരുപാടു നന്മകൾ ഉള്ള കൂട്ടുകാരി . ആരുടെയും മുന്നിൽ പെടാതെ പഠനകാലത്തെ ആ പെൺകുട്ടി വീണ്ടും കണ്ടുമുട്ടിയപ്പോൾ എല്ലാവർക്കും അവളുടെ മാറ്റം ഒരു അത്ഭുതമായിരുന്നു . ഒരു കല്ല് ചെത്തി മിനുക്കി വജ്രമാക്കിയ പോലെ,ഷൈനിയുടെ മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ച നൈജോ മാഷിന് ആയിരം അഭിനന്ദങ്ങൾ, കൂടാതെ ഇവരുടെ മക്കൾക്കും. ഒരു കാര്യം കുടി ഒരുപാടുപേർ എന്നെ വിളിച്ചു അവർക്ക് ഒരു മറുപടി " ഞാനല്ല ആ അച്ഛൻ "
ആത്മാവിൽ പെയ്തിറങ്ങുന്ന ഒരു മഞ്ഞു തുള്ളി യായിരുന്നു അന്നത്തെ കാലത്ത് പ്രണയം.... പലർക്കും അത് ഇന്നും ജീവിതയാഥാർത്ഥ്യങ്ങൾ നൽകുന്ന ഉൾത്താപത്തിലും കുളിരോർമ്മയായ് .....തലോടലാ യ് മാറുന്നു..പലതരം ദുരന്ത വാർത്തകളുടെ അലകടലിൽ നന്മയുടെ രത്നമണികൾ സസൂക്ഷ്മം കണ്ടുപിടിക്കുന്ന മറുനാടൻ ഷാജൻ സാറിന് അഭിനന്ദനങ്ങൾ.. ഷൈനി ടീച്ചർക്കും കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു
സഹോദരിക്ക് അത് എങ്കിലും കേൾക്കാൻ സാധിചചലലോ അത് ഒരു മഹാഭാഗ്യം തന്നെ കാരണം അത് പോലും കേൾക്കാൻ സാധിക്കാത്ത ആയിരങ്ങളുടെ ഒററപെടൽ നിന്നുള്ള ആശൃസം ആയി ഈ വെളിപ്പെടുത്തൽ. ഇതിന് ഉതേതചനം നൽകിയ ഭർത്താവിന് അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
കൊള്ളാം സൂപ്പർ എത്ര ഓപ്പൺ ആയിട്ടാണ് ഈ സഹോദരി സംസാരിക്കുന്നതു.വളരെ നന്നായിട്ടുണ്ട്,ആ കാലഘട്ടം 1980 കൾ, 1990 കൾ ഒരു മധുര കാലഘട്ടം തന്നെ യായിരുന്നു. Mobile phone പോയിട്ട് land phone പോലും ഇല്ലാതിരുന്ന ഒരു കാലം 👍🏻👍🏻
Shiny super ഷൈനിയുടെ ക്ലാസ്മേറ്റ് ആകാനും ഗ്രൂപ്പിൽ അംഗമാകാനും കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു ഇനിയും വളരെ ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇത്തരത്തിലുള്ള വൈറലായ ഒരു വീഡിയോക്ക് കാരണഭൂതയായ ശ്രീമതി ഷൈനിക്കും ,ഈ വൈറൽ വീഡിയോടു ബന്ധമായി വളരെ മനോഹരമായ വാർത്താ അവലോകനം പ്രേക്ഷകർക്ക് നൽകിയ,മറുനാടൻ മലയാളിയ്ക്കും, അതിൻ്റെ അമരക്കാരനായ അഡ്വ: ഷാജൻ സ്കറിയിക്കും അഭിനന്ദനങ്ങൾ....
പ്രണയം പരസ്പരം തിരിച്ചറിയുന്ന നിമിഷം എത്ര മനോഹരമാണ്.ആ ഒരു നിമിഷത്തിലേക്ക് ഈ വീഡിയോ എന്നെ വീണ്ടും കൂട്ടിക്കൊണ്ടുപോയി.പ്രണയത്തിന്റെ മാധുര്യം മതിയാവോളം ആസ്വദിക്കുവാനും പിന്നെ കൂടെ കൂട്ടുവാനും അന്നത്തെ ജീവിത സാഹചര്യം അനുവദിക്കാത്തതിനാൽ വേദനയോടെ അകന്നു. ഇന്നതെല്ലാം മധുരമുള്ള ഓർമ്മകളാണ്.
സത്യം... മനസിന് ഇത്രയും സന്തോഷം തോന്നിയ റിയൂണിയൻ വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല... പ്രതേകിച്ചും ഷൈനിയുടെ നർമ്മം കലർന്ന സംസാര ശൈലി, അതുകഴിഞ്ഞു ആ വ്യക്തി ഈ കുട്ടത്തിൽ ഉണ്ട് എന്ന അനൗൺമെന്റ്.. ഹോ എന്ത് രസമായിരുന്നു അത് കേട്ടപ്പോൾ..... ഇപ്പൊ ഈ വിഡിയോയിൽ "ഞാൻ അന്ന് ഞാൻ അങ്ങനെ പറഞ്ഞോ... എന്ന ഡയലോഗും കൂടി കേട്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി...തല്ക്കാലം അയാൾ അങ്ങനെ ചോദിച്ചത് ഓർക്കേണ്ട...പഴയ സംഭവം അങ്ങനെ മനസ്സിൽ ഇരിക്കട്ടെ..🙏 എന്തായാലും ആ വീഡിയോ തന്ന സുന്ദരമായ നിമിഷങ്ങൾ എന്നും ഓർക്കും..... നല്ലവനായ മാഷിനും ഷൈണിക്കും എല്ലാ നന്മകൾ ഉണ്ടാവട്ടെ.. 🙏 മറുന്നാടനും പിയുഷ്നും ഏറെ നന്ദി.. 🙏
One of the very best interviews ..smt.shiny is very genuine...shri.piyush is an asset to marunadan and for the media....i have seen many of his reports and never exceeded any limits and no excesses is noticed in his moderation...God bless.
ഷൈനി ടീച്ചർ അങ്ങനെ ചുളുവിൽ സ്റ്റാർ ആയി... എന്തായാലും അഭിനന്ദനങ്ങൾ അറിയിക്കുന്നു....ഈ നിഷ്കളങ്കമായ സംസാരം കാത്തുസൂക്ഷിക്കുക. ഇരുവർക്കും ആശംസകൾ....ഇതു കേട്ടപ്പോൾ എനിക്ക് തോന്നുന്നത് ഒരു മാധവിക്കുട്ടിയെ ആണ് മലയാളത്തിന് നഷ്ടമായത്..😍. നമ്മുടെ ഒക്കെ നിഷ്കളങ്കമായ ഒരു കമന്റ് ഇല്ലാതെ പോയകൊണ്ട് എത്ര പേർ കന്യാസ്ത്രീ ആകാൻ മഠത്തിൽ പോയിക്കാണും... മാപ്പ്....
ഗാഢമായ പ്രണയത്തിന്റെ കൈവിട്ടുപോയ സ്വപ്ന വർണ്ണങ്ങൾ മനസ്സിന്റെ ഉൾക്കാ മ്പിൽ കാത്തു പരിരക്ഷിക്കുന്ന ഷൈനി, ഒരു കാലഘട്ടത്തിന്റെ വിശുദ്ധിയുടെയും നിർമ്മലവും അവിസ്മരണീയവുമായ അനുഭൂതിയുടെയും ഓർമ്മപ്പെടുത്തലുകളാണ്
ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഇപ്പോൾ ഒരു മറയില്ലാതെ ആയിപ്പോയി. ..... ജീവിതം നാളെക്ക് വേണ്ടി നോക്കി കാണാൻ മനുഷ്യൻ സമയം ഇല്ലാതെ ആയിപ്പോയി. ... സമ്പത്തും മാറി കൊണ്ടിരിക്കുന്ന ജീവിത മാറ്റങ്ങൾ തേടി അലയുന്ന യന്ത്രങ്ങൾ ആയി പോയി......
എന്നും എല്ലാവർക്കും മാതൃക ആയ ഒരു കുടുംബം.... പരസ്പരം support ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർ... നല്ലതു വരാൻ പ്രാർത്ഥിക്കുന്നു....എല്ലാ ആശംസകളും സഹോദരി...
എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞതിനോടൊപ്പം സമർപ്പിതരെയും അംഗീകരിച്ചു അവരെ ഏറ്റു പറയാൻ കാണിച്ച ഈ നല്ല മനസ്സിനു അഭിനന്ദനങ്ങൾ 🙏🙏. ഇനിയും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
എനിക്ക് ഒരു റിയൽ love ഉണ്ടായിരുന്നു but അത് നടക്കാതെ പോയത് എന്റെ കുടുംബത്തിലെ bagraound ഒട്ടും ശരിയായിരുന്നില്ല, എ ല്ലാo നേടി കഴിഞ്ഞപ്പോൾ സ്നേഹിച്ച പെണ്ണിന് 2 മക്കള്‍ ആയി കഴിഞ്ഞിരുന്നു, അവളെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, അന്നും ഇന്നും എന്നും ഞാൻ അന്വേഷിക്കുന്നുണ്ട് അവള്‍ സുഖമായിരിക്കുന്നു 😢😢😢
ആരും തുറന്നു പറയുന്നില്ല. മനസ് രഹസ്യങ്ങളുടെ ചവറുകൂമ്പാരം ആണ്. തുറന്നു പറഞ്ഞപ്പോൾ, അത് മാണിക്യം ആയി. ഇതൊക്കെ ഒരു ഷൈനി യിൽ ഒതുങ്ങുന്ന വിഷയമേ ആയിരുന്നില്ല
ഷൈനിക്കും ഷൈനിയുടെ മാഷിനും കുടുംബത്തിനും മറുനാടൻ മലയാളിക്കും ആശംസകൾ 🌹എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഷൈനി പറഞ്ഞത് നഗ്നമായ സത്യം തന്നെ അന്നത്തെ കാലത്ത് ആർക്കും അന്യ പുരുഷന്റെ മുഖത്തു നോക്കുന്നത് തെറ്റാണെന്നു ചിന്തിക്കുന്ന കാലം ആയിരുന്നു.. എന്നോട് ഒരു വ്യക്തിക്ക് ആത്മാർത്ഥ മായ പ്രണയം ആയിരുന്നു എനിക്കും അതു പോലെ തന്നെ ആർക്കാണ് കൂടുതൽ എന്ന് ചോദിച്ചാൽ ഉത്തരം ഒരുപോലെ പക്ഷെ രണ്ടാൾക്കും പരസ്പരം അറിയില്ല. അദ്ദേഹത്തിന് എന്നോടും എനിക്ക് അദ്ദേഹത്തോടും ഇഷ്ട്ടം ഉണ്ടെന്നുള്ള കാര്യം. അദ്ദേഹം എന്റെ വീട്ടുകാരോട് ചോദിച്ചു എന്നെ വിവാഹം ചെയ്തു തരുമോ എന്ന് എന്റെ വീട്ടുകാർ സമ്മതിച്ചില്ല. കാരണം പറഞ്ഞത് ഗവണ്മെന്റ് ഉദ്യോഗം ഉള്ള ആൾക്കേ കൊടുക്കുഎന്ന് അങ്ങിനെ യിരിക്കെ എന്റെ വിവാഹം കഴിഞ്ഞു അന്നേ ദിവസം തന്നെ ഞാൻ വിവാഹം കഴിഞ്ഞു പോയത് താങ്ങാനാവാതെ ഇദ്ദേഹം ജീവൻ കളയാൻ വരെ ശ്രമിച്ചു. ഇനി ഒരു ചോദ്യം ഉണ്ടല്ലോ ഞാൻ ഇത് എങ്ങനെ അറിഞ്ഞു എന്ന് എന്റെ വിവാഹം കഴിഞ്ഞ് നാലാം ദിവസം എന്റെ ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അമ്മായിയാണ് എന്നോട് ഈ കാര്യം പറഞ്ഞത് എന്റെ ഭർത്താവിന്റെ മുന്നിൽ വെച്ച് അവന്(പേര് ഞാൻ പറയുന്നില്ല )നിന്നെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു എന്ന്എന്റെ ഹൃദയം തകർന്നപോലെ ആയിപ്പോയി ഞാൻ എന്റെ ഹസ്ബന്റിനോട് പറഞ്ഞു എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു എന്ന് ഞാൻ പെട്ടെന്ന് പറഞ്ഞുപോയി ഷൈനിയുടെ ഹസ്ബന്റിനെ പോലെ തന്നെ ഒത്തിരി നല്ല വ്യക്തിയായിരുന്നു എന്റെ ഹസ്ബന്റുംഎന്റെ ഭാഗ്യം ആയിരുന്നു എന്റെ ഹസ്ബൻഡ്. ഞാൻ എന്റെ മകളോട് പറഞ്ഞിട്ടുണ്ട് അത്രയും നല്ല അച്ഛന്റെ മകളായി എന്റെ മോൾക്ക് ജനിക്കാൻ കഴിഞ്ഞല്ലോ എന്ന്,ഇന്ന് എന്റെ ഹസ്ബൻഡ് ജീവിച്ചിരിപ്പില്ല (എന്റെ ബന്ധുക്കൾ ക്ക് എല്ലാവർക്കും ഇദ്ദേഹത്തെ ഒരുപാട് ഇഷ്ട്ടംആയിരുന്നു നല്ല സ്വഭാവത്തിന് ഉടമ )ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ഒരു ഭയവും ഇല്ല ആരോട് എന്തു പറയാൻ അവർക്ക് സ്വാതന്ത്ര്യം ഒണ്ട്. ഷൈനിയും ഹസ്ബൻഡും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഈ സേവനം ഒത്തിരി കുടുംബങ്ങൾക്ക് ആശ്വസവും സമാധാനവും ആണ് ദൈവം അനുഗ്രഹിക്കട്ടെ. 🙏
ഷൈനിയുടെ പ്രണയത്തെക്കുറിച്ച് കേൾക്കുമ്പോൾ പണ്ടത്തെ ഒരു സിനിമാ ഗാനത്തിന്റെ 2 വരികളാണ് ഓർമ്മ വരുന്നത്. ::. മാംസ തല്പങ്ങളിൽ ഫണം വിതർ ത്താടും മദമായിരുന്നില്ല നിൻപ്രണയം - അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം അനുഭൂതിയായിരുന്നു.
5 കൊല്ലം മുൻപ് നമ്മൾ എല്ലാവരും കൂടി പങ്കെടുത്ത ആ നല്ല നാൾ ഓർക്കുവാൻ വീണ്ടും കഴിഞ്ഞു, നമ്മുടെ കൂട്ടുകാരിൽ ആരാണാവോ അന്ന് അച്ഛൻ ആകുവാൻ തീരുമാനിച്ചത്?? എന്തായാലും അടുത്ത മീറ്റിങ്ങിൽ ഇതു പോലെ രസകരമായ തമാശകളും ആയി നമ്മുക്ക് അടിച്ചുപൊളിയ്ക്കാം
ഞങ്ങളുടെ പ്രിയ കൂട്ടുകാരി ഷൈനിയാണ് 85-87 ബാച്ചിലെ കോളജ് ഗ്രൂപ്പിന് തുടക്കം കുറിക്കുന്നത്. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കുക മാത്രമല്ല, അന്ന് മുതൽ ഇന്ന് വരെ ഓരോ സഹപാഠികളുടെയും ജൻമദിനം വിവാഹവാർഷികം തുടങ്ങിയ വിശേഷദിവസങ്ങൾ, എത്ര തിരക്കുണ്ടെങ്കിലും മറക്കാതെതന്നെ ഷൈനി ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ആശംസകൾ അർപ്പിക്കും. വർഷങ്ങളായി യാതൊരു മടിയും കൂടാതെ ഗ്രൂപ്പിനെ ഒരുമിപ്പിച്ച് കൊണ്ടുപോകുവാൻ തന്നാലാകുന്ന എല്ലാ പ്രവർത്തനങ്ങളും ഷൈനി നടത്തും. ഷൈനിയുടെ ഈ നല്ലമനസ്സിന് ലഭിച്ച അംഗീകാരമാണ് ഈ വീഡിയോ. അതിമനോഹരമായി ചിത്രീകരിച്ച ഈ വീഡിയോയിൽ ഷൈനി അതേ മനോഹാരിതയിൽ തന്നെ തനിക്ക് പറയുവാനുള്ള കര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഷൈനിക്കും മറുനാടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. സ്നേഹപൂർവ്വം.... ജയ്മോൻ ആക്കനത്ത്
ചേച്ചി... അന്ന് ചേച്ചി അനുഭവിച്ചത് പ്രണയമായിരുന്നില്ല.( ചേച്ചിയുടെ വാക്കുകളിലൂടെ മനസ്സിലായത്) ഇഷ്ടം മാത്രം ആയിരുന്നു. സ്വപ്നങ്ങൾ മാത്രമായിരുന്നു. അതാണ്
മധുരിക്കും ഓർമ്മകളെ...old song remembering, t,eenage ൽ തോന്നുന്നത് പ്രണയം അല്ല infatuation മാത്രം അത് realize ചെയ്താൽ തീരുന്ന problem മാത്രമേ ഇന്നത്തെ കുട്ടികൾക്ക് ഉളളൂ
Yes....Shyni....we enjoyed it very much ...and forwarded to some groups .....my best wishes to Shyni and Mash ...........now we all like and love you ❤️❤️❤️
രണ്ടു പേരേയും ഒരുപാട് ഇഷ്ടമായി. അച്ചനാവും എന്നു പറഞ്ഞ ആളെക്കൂടി കാണണം എന്നുണ്ട്. അന്നത്തെ പ്രണയത്തിന്റെ മാധുര്യം ഇന്നില്ല എന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഒരുപാട് പേർക്ക് ഗതകാല സ്മരണകൾ അയവിറക്കാൻ ഒരവസരമായി.
Great 👍 Really enjoyed that video and also this interview....!!! 😀😀😀 ടീച്ചറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... ഒപ്പം ആ പഴയ കാമുകനെയും കുടുംബത്തെയും... 🙏❤️
പഴയ പ്രണയത്തെ അവതരിപ്പിച്ച രീതി സൂപ്പർ ,പിന്നെ Husനും .നന്ദി പിന്നെ ഇവരുടെ ഇപ്പോഴത്തെ അച്ചന്റെ കീഴിൽ ഉള്ളതും, ഒരു പാട് കുട്ടികളെ നേർവഴിയിലേക്ക് നയിക്കട്ടെ God Bless U
സമർപ്പണ ജീവിതത്തിന്റെ മഹനീയത എടുത്തു പറഞ്ഞ്,, അത് ദൈവത്തിന്റെ ഒരു വിളി ആണ് എന്ന് എല്ലാവർക്കും മനസ്സിൽ ആകതക്കാവിധം അവതരിപ്പിച്ച ഷൈനിക്ക് ഒരു ബിഗ് സല്യൂട്ട്,,, മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
5 കൊല്ലം മുമ്പ് ഞാനും ഉണ്ടായിരുന്നു ആ groupൽ': അന്നത് വീഡിയോ എടുക്കാൻ തോന്നിയ എനിക്കിപ്പോ വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നു'' ''ഷൈനി കുട്ടി സൂപ്പർ സുന്ദരികുട്ടി ധീരതയോടെ മുന്നോട്ട് ഇനിയും നമുക്ക് ഒത്തുകൂടാം
ആദ്യം പീയുഷിന് ആശംസകൾ.... മറുനാടനിൽ നിന്നും ഇങ്ങനെ ഒരു വീഡിയോ ഞാൻ പ്രതീഷിച്ചു ഇരിക്കുക ആയിരുന്നു.... നേരത്തെ ഷാജൻ സാർ ചെയ്ത വീഡിയോ ഞാൻ എത്രപ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്രക്ക് എന്റെ ഹൃദയത്തിൽ തട്ടിയതാണ് ആ വീഡിയോ പീയുഷിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു.... ഷൈനിയുടെ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു.... പ്രത്യേകിച്ച് അവരുടെ ഭർത്താവിന് ആശംസകൾ...
ഷൈനിചേച്ചി ഭാഗ്യവതിയാണ്. മാഷിനിരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍
ധൈര്യപൂർവ്വം മുൻ പ്രണയം തുറന്നു പറഞ്ഞ ഷൈനിക്കും, അതിന് പ്രോത്സാഹനം നൽകിയ ഭർത്താവിനും അഭിനന്ദനങ്ങൾ.
ഷൈനിയുടെ സംസാരം കേട്ടിരിക്കാൻ എന്തു രസം!🤗 നിഷ്ക്കളങ്കതയും സത്യസന്ധതയുമാണ് ആ മുഖത്തിന്റെ സൗന്ദര്യം. ഷൈനിയെക്കാളേറെ ബഹുമാനം തോന്നിയത് ഷൈനിയുടെ ഹസ്ബന്റിനോടാണ്. ഇത്തരം വിശാലമനസ്കരായ വ്യക്തിത്വങ്ങൾ വിരളമാണ്. പ്രണയം പിടിച്ചുവാങ്ങാനും , പകപോക്കാനും ശ്രമിക്കുന്ന ഇന്നത്തെ തലമുറ ഇതൊക്കെ ഒന്നു കാണണം. നഷ്ട പ്രണയത്തെ എത്ര മധുരതരമായാണ് പഴയ തലമുറ കൈകാര്യം ചെയ്തതെന്ന് !💞💞💞
തീർച്ചയായും ... ഷൈനിയുടെ ഭർത്താവിന് ഒരു സ്നേഹ സല്യൂട്ട് ❤️
Well said
ദിൽഷ് ടെ ടൈപ്പ് ഒരു ചിരിയും, ദിൽഷേടെ ടൈപ്പ് ഒരു നിഷ്കളങ്കതയും എന്ധോ ഈ നിഷ്കളങ്കത എനികിത്തിരി ഓവർ തോന്നുന്നു, ചേട്ടൻ പൊളി
അതെ.
പഴയകാല പ്രണയം സത്യ സന്ധ്യ മായിരുന്നു. ഇന്ന് ഒന്നിനും ആത്മാർത്ഥത
ഇല്ല.
ആരും പറയാൻ മടിക്കുന്ന കാര്യo തുറന്നു പറഞ്ഞു അതിന്റെ ഫുൾ ക്രെഡിറ്റ് husband enna backbone ആണ്
ഒരുപാട് സന്തോഷം ... ഷൈനി യ്ക്കും ഷൈനിയുടെ മാഷിനും,മറുനാടൻ മലയാളി യ്ക്കും ഒരായിരം ആശംസകൾ
മറുനാടനെസമ്മതിച്ചു
A very young energetic beautiful couple ❤️🙌🙏. Respect and concerns and comments on nuns and priests dedicated their entire life to God, for something more the greatest reward in return is admirable 👍.
Every one must follow the good example of Mrs shyn's example of respect for their very tough entire life for God's mission 🙏.
കുറച്ചു നേരം എങ്കില്ലും ഗതകാല സ്മരണയിലേക്ക് കൊണ്ടു പോയതിൽ മറുനാടൻ മലയാളിക്കും ടീച്ചർക്കും അഭിനന്ദനങ്ങൾ🙏🙏❤️
ഇതു കണ്ടപ്പോൾ എന്റെ കോളേജ് ഡിഗ്രി കാലം ഓർമ്മവന്നു.. കേരള വർമ്മ കോളേജ്. അവിടെ മലയാളം p. G. അതിൽ പഠിക്കാൻ കന്യാസ്ത്രീ കളും അച്ചൻ മാരും ഉണ്ടാകും. ഒരു സുന്ദരൻ അച്ചനെ കണ്ടപ്പോൾ ഗേൾസിൽ ഒരാൾ പറഞ്ഞു "നിങ്ങൾ ഒക്കെ ഇങ്ങനെ അച്ചനായാൽ ഞങ്ങൾ പെൺകുട്ടികൾ എന്തു ചെയ്യും ". ഇന്നും ആ ഫാദറിന്റെ ചമ്മിയ മുഖം ഓർമവന്നു ഇതു കണ്ടപ്പോൾ.❤❤
ഷൈനിയെ കാണാൻ സാധിച്ചതിൽ സന്തോഷം
സപ്പോർട്ട് കൊടുക്കുന്ന മാഷിനും
മറുനാടനും അഭിനന്ദനങ്ങൾ
Shiny ye enik valare ishtamaayi.
നല്ല രസമായിട്ടാണ് ഷൈനി നിജോയുടെ സംസാരം. ഹസ്ബൻഡ് സപ്പോർട്ടീവ് ആയത് ഭാഗ്യമാണ്. അന്നത്തെ കാലം ആലോചിക്കുന്നത് തന്നെ മധുരമുള്ള ഒരനുഭവം ആണ്
പീയുഷ് എടുത്ത അഭിമുഖങ്ങളിൽ ഏറ്റവും നല്ലത് വളരെ പോസിറ്റിവ് എനർജികിട്ടിയ സംസാരം. അഭിനന്ദനങ്ങൾ 👏👏👏👏👏
. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഞാൻ എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടു എന്ന് എനിക്കറിയില്ല നിഷ്കളങ്ക പ്രണയം ഞാനും അനുഭവിചിട്ടുണ്ട് അവതണം ഹൃദയം തൊടുന്നതായിരുന്നു എല്ലാ മംഗളങ്ങളും മോളെ🙏🙏🙏🎉🎉🎉🎉🎉🎉😂😂😂😂😂❤️❤️❤️👍👍👍👍
💞🦋💞
അച്ഛൻ ആകുമെന്ന് പറഞ്ഞ പുള്ളിയാണോ 🤔🤔🤔🤔🤔🤔
❤️❤️❤️
❤🎉❤🎉❤🎉
ഷൈനിയുടെ സന്യസ്തരെ കുറിച്ചുള്ള അഭിപ്രായം വളരെ ഹൃദ്യമായിരുന്നു... ഒത്തിരി സ്നേഹത്തോടെയും പ്രാത്ഥനകളോടെയും 🙏🙏🙏💕
ഇന്നത്തെ കുട്ടികൾ എന്താണ് വിവാഹം ജീവിതം എന്താണ് എന്നറിയില്ല മരുന്നിനു ഒന്നോ രണ്ടോ കുട്ടികൾ ഉള്ള വീടാണ്. ഒരുപാടു ഫ്രീഡം അനുഭവിക്കുന്ന കുട്ടികൾ ആൺകുട്ടികൾ പറയുന്ന ചതിക്കുഴിയിൽ വീഴുന്നു. അതുകൊണ്ട് മക്കളെ സുകൃത്തു ബന്ധം നല്ലതാണ് മിസ്സ് യൂസ് ചെയ്യാൻ അനുവദിക്കരുതേ?
S6
Athannu Yevideyum Undaakum Onnu Randu Puzhukkuthu Yellaathineyum Nashippikkan Yenikkum Palappozhum Thonniyittundu Avarude Maanassikavastha 😪😪😪
ആ ഭർത്താവിനെ പോലെയും ഈ ഭാര്യയെ പോലെയും .... മറ്റുള്ളവരും ആവുക ... ജീവിക്കുക ... ജീവിക്കാൻ അനുവദിക്കുക .... 😀😍🥰😇🙏 ... ഈ നല്ല വീഡിയോ എനിക്ക് share ചെയ്തത് ഇവരുടെ കൂടെ ഉള്ള ഒരാളാണ് ..അദ്ദേഹവും അടിപൊളിയാണ് 😃😍🥰
ഇങ്ങനെയാവാണം ഭാര്യയും ഭർത്താവുംഅല്ലാതെ അങ്ങോട്ടും ഇങ്ങാട്ടും സംശയിച്ചു ജീവിക്കരുത് രണ്ടു പേർക്കും ആശംസകൾ
Very true..ideal couples..Gid bless them..
ഞാൻ ഏഴാം ഇൽ പഠിക്കുമ്പോൾ എന്റെ ക്ലാസ് ലെ ബിനു വിനെ വലിയ ഇഷ്ടമായിരുന്നു .. എന്നും മാതാവിനോട് പ്രാർത്ഥിക്കും എന്നെ ബിനു വിനെ കൊണ്ട് കെട്ടിക്കാൻ ..
എട്ടിൽ എന്നെ വേറെ ഒരു സ്കൂൾ ഇൽ ആക്കി.. എന്റെ ക്ലാസ് ലെ ഒരു കുട്ടി ഒരു ദിവസം എവിടാ വീട്, നേരത്തെ ഏതു സ്കൂൾ ളിലായിരുന്നു എന്നൊക്കെ തിരക്കി. ഞാൻ മാൻവെട്ടം സ്കൂൾ ഇത് ആയിരിന്നു എന്ന് പറഞ്ഞപ്പോൽ എന്നോട് ബിനു വിനെ അറിയുമോ എന്ന് തിരക്കി. ഞാൻ വലിയ സന്തോഷത്തോടെ എനിക്ക് അറിയാം എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു എന്നൊക്കെ പറഞ്ഞു. കൂട്ടത്തിൽ പറഞ്ഞു ഞാൻ പ്രത്ത്യേക തിരക്കിയതായി പറയണം .. പിറ്റേന്ന് ഈ പെണ്ണ് എന്നോട് പറയുവാ ഞാൻ തിരക്കി അപ്പോൾ അങ്ങനെ ഒരു ആളെ ഓര്മ ഇല്ല എന്ന് പറഞ്ഞു. രണ്ടു മൗസം കൊണ്ട് കൂടെ പഠിക്കുന്ന ഒരു ആളെ ഓര്മ പോലും ഇല്ല എന്ന് പറഞ്ഞപ്പോൽ എനിക്ക് വന്ന സങ്കടം .. ഓര്മ ഇല്ലാഞ്ഞിട്ടല്ല , അവർ വലിയ പണക്കാർ , ഞാൻ ഒക്കെ തീരെ പാവപെട്ടത്. അറിയുമെന്ന് പറയുന്നത് നനക്ലേട് പോലെ ആയിട്ടായിരിക്കും .. എന്റെ പേര് വേറെ ആർക്കും ഞാൻ കേട്ടിട്ട് പോലും ഇല്ല.. അപ്പോൾ പിന്നെ ആ പേര് ഓര്മ ഇല്ല എന്ന് പറഞ്ഞത് എന്തിനാണോ..
ഇപ്പോഴും ഉണ്ട് എന്നെ അറിയുക പോലും ഇല്ലന്ന് പറഞ്ഞ ആ സങ്കടം . സാരമില്ല എനിക്ക് അവനെക്കാളും പത്തിരട്ടി ക്യാഷ് ഉം വിദ്യാഭ്യസവും ഒക്കെ ഉള്ള ഒരു ആളെ ദൈവം കൊണ്ട് തനു . അത്രേ ഉള്ളു ..
@@jojimary 🥰💕🤝
Almost all students face the same situation so don't worry 😀😀
@@jacobmani9553 🤩
ഹൃദയം തുറന്നുള്ള രണ്ടു പേരുടേയും സംസാരം കേട്ടപ്പോൾ ഡാലിയാ പൂവിന് ചന്ദനത്തൈലത്തിന്റെ സുഗന്ധം കിട്ടിയതുപോലെ തോന്നി. നിങ്ങളുടെ ജീവിതം ആയിരങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആഗ്രഹിയ്ക്കുന്നു , ആശിയ്ക്കുന്നു. മറുനാടൻ ടീമിന് അഭിനന്ദനങ്ങൾ, പ്രതേകിച്ച് പീയൂഷിന് .
🥰👍🤝
👌👏👏💕
❤️❤️
A real truthful viedo
ആ വീഡിയോ കണ്ടപ്പോൾ ആ വ്യക്തികളെ കണ്ടാൽ കൊള്ളാം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. മറുനാടൻ ഞങ്ങളെക്കാൾ മുന്നേ സഞ്ചരിച്ചു അഭിനന്ദനങ്ങൾ.
മാധ്യമ പ്രവർത്തനത്തിൽ മറുനാടൻ ഒന്നു വേറെ തന്നെ.
🌹
ചേച്ചിയുടെ ചിരി സൂപ്പർ, ഈ ചിരി ജീവിതത്തിലുടനീളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
Yes
Yes
ഷൈനി കന്യാസ്ത്രീ ആയാൽ ഞാൻ അച്ചനാകും ആ ഡയലോഗ് സൂപ്പർ🔥👍 അയാൾ കോളജിലെ ഹീറോ ആയിരിന്നിരിക്കും 👍 ഷൈനി 👍🌹 ഹസ്ബൻറ്🌹🌹👍
ഇങ്ങനെയൊരു പ്രോഗ്രാം തന്നു ഞങ്ങളെ പഴയകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടിപോയ മറുനാടനും അതിനു നിമിത്തമായ ഷൈനി മാഷ് ദമ്പതികൾക്കും ഒരുപാടു ഒരുപാട് നന്ദിയും അഭിനന്ദനങ്ങളും... 🌹💕🙏
🍃🌹💕
❤️
വളരെ മനോഹരം.. മനസ്സിൽ പ്രണയം തോന്നാത്ത ആരും ഉണ്ടാകില്ല, ഇപ്പോഴത്തെ കുട്ടികളെ പോലെ അല്ലാതെയുള്ള ആത്മാർത്ഥ സന്തോഷം നൽകുന്ന പ്രണയ സാധ്യത... പണ്ട് കാലത്തെ ഓട്ടോഗ്രാഫ് ഒക്കെ ഓർമ്മകൾ വരുന്നു... 1987-89 ബാച്ച് തന്നെ ആണ് ഞാനും.. കോതമംഗലം MAC ഞങ്ങളും കൂടിയിരുന്നു..7 വർണ്ണങ്ങൾ പോലെ 7 ക്ലാസ്സുകളിൽ നിന്നും 599 പേരുടെ ലിസ്റ്റ് ന്റെ ഗ്രൂപ്പ് നെ ഉൾപ്പെടുത്തി 33 വർഷങ്ങൾക്കു ശേഷം... ഇനിയുമെറെ ജീവിതം നന്നാവട്ടെ, സമൂഹത്തിന് നല്ല സന്ദേശം ഉദ്ദേശ ശുദ്ധിയോടെ നൽകാൻ ആകട്ടെ.. 💌
🙏🌹👍ഷൈനി ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. May God Bless You All. നല്ല നല്ല ഓർമ്മകൾ! അന്നും ഇന്നും തമ്മിലുള്ള different ഇപ്പോഴത്തെ കുട്ടികൾക്ക് അറിയാനുള്ള ഒരു അവസരം ആയിരുന്നു ആ ഓർമ്മകൾ. 👍🌹🙏
അഭിനന്ദനങ്ങൾ രണ്ടു പേർക്കും. നമ്മുടെ മുന്നിൽ ഇവരെ കൊണ്ടു വന്ന മറുനാടന് നന്ദി.
അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവർത്തനങ്ങൾ അനേകം കുട്ടികളെ നേർവഴിക്കു നടത്താൻ സഹായകമാകട്ടെ. പ്രണയക്കൊലകൾ, കഞ്ചാവ്, മയക്കുമരുന്നുകൾ അങ്ങനെ പ്രണയത്തിന്റെ ഒരു കെട്ടകാലത്താണ് യുവതലമുറ ജീവിക്കുന്നത്.
വളരെ പോസിറ്റീവ് ആയ ഒരു interview. നല്ല സന്ദേശം സമൂഹത്തിന് കൊടുക്കുന്നു. പ്രത്യേകിച്ച് young ജനറേഷന്. നന്നായിരിക്കുന്നു. 👍
ഷാജൻ sir അതൊരു പ്രത്യേക വൈബ് തരുന്ന വീഡിയോ ആയിരുന്നു. മറുനാടൻ 👌👌🙏.
പ്രണയത്തെ പട്ടത്തിനോടുപമിച്ച ഉപമ........ ഏറെ ചിന്തോദ്ദീപകംതന്നെ.
വളരെനല്ല കുടുംബം.
അഭിനന്ദനങ്ങൾ.
കാണാൻ അതിയായി ആഗ്രഹിച്ച വീഡിയോ 🥰💕 ഇത് സമ്മാനിച്ചതിന് പീയൂഷിനും, മറുനാടനും ഒരായിരം നന്ദി 💐💖
സന്തൂർ മമ്മി എന്നത് തന്നെയായിരുന്നു ആ വീഡിയോയുടെ വലിയ പ്രത്യേകത.
പ്രസ്താവനയിൽ ഉറച്ചുനിന്ന ഷൈനി ചേച്ചിക്ക് അഭിനന്ദനങ്ങൾ
😍😍😍
നിങ്ങൾ രണ്ടു പേരുടെയും മനസ്സിന്റെ ശുദ്ധി യാണു നിങ്ങളുടെ മുഖങ്ങളിൽ തെളിയുന്നത് ആശംസകൾ 🙏🙏🙏
പ്രണയം അന്നുമിന്നും ഒന്നുതന്നെ. സാഹചര്യങ്ങളാണ് മാറിയത്.ടീച്ചറുടെ കാഴ്ചപ്പാടുകൾ വളരെ നല്ലതായി തോന്നുന്നു.എല്ലാന്മകളും ഉണ്ടാകട്ടെ...
കേൾക്കുന്നവർക്കും നെഞ്ചിലൊരു കുളിരുതോന്നും 🥰
നന്നായി 💪
മറുനാടൻ ചാനലിനും, പിയൂഷിനും, ഷാജൻ സക്കറിയയ്ക്കും അഭിനന്ദനങ്ങൾ 😍
നിഷ്കളങ്ക മധുര ഓർമ്മകൾ പങ്കു വച്ച് സമൂഹത്തെ മൊത്തത്തിൽ ആനന്ദിപ്പിച്ച കുടുംബത്തിനും ആശംസകൾ 🙏❤️
എനിക്ക് ഇവരെ അറിയപോലുമില്ല.. എന്നാലും കെട്ടിരിക്കാൻ നല്ല സുഖം.. ശെരിക്കും പഴയ കാലം ചേച്ചി പറഞ്ഞ പോലെ ആണ്.. എന്നാലും ചേച്ചി സൂപ്പർ ആണ്..ചേട്ടൻ ലക്കി ആണ്..
നിഷ്കളങ്കമായ മനസ്സിന്റെ ഉടമകളായ നിങ്ങൾ രണ്ടുപേർക്കും എല്ലാവിധ മംഗളാശംസകൾ
ഇപ്പോഴത്തെ കുട്ടികൾക്ക് നഷ്ടപ്പെട്ടുപോയ പ്രീഡിഗ്രി കാലം...❤️
May god bless 🎉you & family
Piyoosh very nice
@@sajudelta8179 ഊ
@@sajudelta8179 llplllllllllppppp00pppppppppplpplpllp0
🙏🌹❤ ഒത്തിരി ഇഷ്ടമായി ആ സംസാരം കണ്ണുകൾ പരതി നടന്നു 😄😄😄😄😄 നിഷ്കളങ്കത
പഴയ കാലത്തേക്ക് കൊണ്ടുപോയി.
ബോറായിരിക്കും എന്ന് കരുതിയാണ് വീഡിയോ ഓപ്പൺ ചെയ്തത്... പക്ഷെ, കേട്ട് തുടങ്ങിയപ്പോൾ മുഴുവൻ വീഡിയോ ഇരുന്നു കേട്ടു💯💯.. യാതൊരു പൊങ്ങച്ചവും ഇല്ലാതെ, അനാവശ്യ ഇഗ്ളീഷു പറയാതെ, ഹൃദ്യമായ തനി നാടൻ സംസാരം ചേച്ചിയുടെ❤💘.. Really enjoyed... Appreciate you Chechi, Husband & Piyoosh.. Congrats Marunadan..👍👍
ഷൈനി & നൈജോ മാഷ്, രണ്ടുപേരും കലക്കി .
2017 മെയ് മാസം നടന്ന മേരി മാതാ പെറ്റൽസിന്റെ റീയൂണിയൻ ചടങ്ങിലെ ഒരു ചെറിയ വീഡിയോ 5 വര്ഷത്തിനു ശേഷം വൈറലായി.
ഒരുപാടു ഓർമ്മകൾ സമ്മാനിച്ച ഒരു ഒത്തുചേരൽ ആയിരുന്നു അത് .ഇന്ന് ആ ഓർമ്മകൾക്ക് വീണ്ടും പുനർജന്മം .
അതിനുശേഷം മുന്ന് get together ഉം രണ്ട് one day
ട്രിപ്പുകളും നടന്നു ,ഒന്ന് ഒന്നിനോട് മെച്ചം .
96 ഗ്രൂപ്പ് അംഗമുള്ള ഈ ഗ്രൂപ്പിലെ
എല്ലാവരുടെയും birthday & wedding anniversary എന്നിവ
കഴിഞ്ഞ ആറു വർഷമായി മുടങ്ങാതെ രാവിലെ wishes അറിയിക്കുന്നതും ഷൈനി തന്നെ .
കൂടാതെ കൂട്ടുകാരുടെ ദുഃഖങ്ങൾ അറിഞ്ഞു അവർക്ക് motivation
നല്ലകി .സഹായം എത്തിക്കേണ്ടവർക്ക് ഗ്രൂപ്പിൽ അറിയിച്ചു സഹായം എത്തിക്കാനും ഷൈനി മുന്നിലുണ്ട് . ഒരുപാടു നന്മകൾ ഉള്ള കൂട്ടുകാരി .
ആരുടെയും മുന്നിൽ പെടാതെ പഠനകാലത്തെ ആ പെൺകുട്ടി വീണ്ടും കണ്ടുമുട്ടിയപ്പോൾ എല്ലാവർക്കും അവളുടെ മാറ്റം ഒരു അത്ഭുതമായിരുന്നു .
ഒരു കല്ല് ചെത്തി മിനുക്കി വജ്രമാക്കിയ പോലെ,ഷൈനിയുടെ
മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ച നൈജോ മാഷിന് ആയിരം അഭിനന്ദങ്ങൾ,
കൂടാതെ ഇവരുടെ മക്കൾക്കും.
ഒരു കാര്യം കുടി ഒരുപാടുപേർ
എന്നെ വിളിച്ചു അവർക്ക് ഒരു
മറുപടി " ഞാനല്ല ആ അച്ഛൻ "
😂
😊🎉
13 മക്കളിലെ പന്ത്രണ്ടാമനായ ഞാന്‍, 9:18 ൽ യേശുദാസ് എന്ന എന്റെ പേരും കൂടി കേട്ടപ്പോള്‍ 🥰🤩
ഷൈനി ചേച്ചിക്കും കുടുംബത്തിനും ആശംസകൾ. എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
ആത്മാവിൽ പെയ്തിറങ്ങുന്ന ഒരു മഞ്ഞു തുള്ളി യായിരുന്നു അന്നത്തെ കാലത്ത് പ്രണയം.... പലർക്കും അത് ഇന്നും ജീവിതയാഥാർത്ഥ്യങ്ങൾ നൽകുന്ന ഉൾത്താപത്തിലും കുളിരോർമ്മയായ് .....തലോടലാ
യ് മാറുന്നു..പലതരം ദുരന്ത വാർത്തകളുടെ അലകടലിൽ നന്മയുടെ രത്നമണികൾ സസൂക്ഷ്മം കണ്ടുപിടിക്കുന്ന മറുനാടൻ ഷാജൻ സാറിന് അഭിനന്ദനങ്ങൾ.. ഷൈനി ടീച്ചർക്കും കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു
സഹോദരിക്ക് അത് എങ്കിലും കേൾക്കാൻ സാധിചചലലോ അത് ഒരു മഹാഭാഗ്യം തന്നെ കാരണം അത് പോലും കേൾക്കാൻ സാധിക്കാത്ത ആയിരങ്ങളുടെ ഒററപെടൽ നിന്നുള്ള ആശൃസം ആയി ഈ വെളിപ്പെടുത്തൽ. ഇതിന് ഉതേതചനം നൽകിയ ഭർത്താവിന് അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
കൊള്ളാം സൂപ്പർ എത്ര ഓപ്പൺ ആയിട്ടാണ് ഈ സഹോദരി സംസാരിക്കുന്നതു.വളരെ നന്നായിട്ടുണ്ട്,ആ കാലഘട്ടം 1980 കൾ, 1990 കൾ ഒരു മധുര കാലഘട്ടം തന്നെ യായിരുന്നു. Mobile phone പോയിട്ട് land phone പോലും ഇല്ലാതിരുന്ന ഒരു കാലം 👍🏻👍🏻
ഇനി ആ അച്ഛൻ ആവാൻ പോയ ചേട്ടനെ കൂടി ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു.. Anyway ആ പഴയ കാലത്തിലേക്കു ഒന്നുകൂടി കൊണ്ടുപോയതിനു നന്ദി 😍
തീർച്ചയായും🙏
അത് കാണാമറയത്ത് ആയിക്കട്ടെ.
ചേട്ടന്റെ ഭാര്യ ഇതുപോലെ ആകില്ല 😂😂
അത് വെളിപ്പെട്ടാൽ ഇതിന്റെ ത്രിൽ പോകും. അത് മറഞ്ഞിരിക്കട്ടെ.
ഷൈനി യും, പ്രിയപ്പെട്ടവനും ഇ ന്നത്തെ എറ്റവും പ്രധാപ്പെട്ട ഒരു മേഘ ലയിൽ ആ ണ് പ്രവർത്തി ക്കു ന്ന ത് എ ന്നറി ഞ്ഞതി ൽ സന്തോഷം, പ്രാത്ഥന യോടെ, നന്ദി, 🙏
Shiny super ഷൈനിയുടെ ക്ലാസ്മേറ്റ് ആകാനും ഗ്രൂപ്പിൽ അംഗമാകാനും കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു ഇനിയും വളരെ ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വളരെ cool ആയിട്ടുള്ള ഒരു ഇന്റർവ്യു . enjoy ചെയ്ത മറുപടി .. Thank you പിയുഷ് and thanks ഷൈനി and family 👍. God bless 🙏
ഇത്തരത്തിലുള്ള വൈറലായ ഒരു വീഡിയോക്ക് കാരണഭൂതയായ ശ്രീമതി ഷൈനിക്കും ,ഈ വൈറൽ വീഡിയോടു ബന്ധമായി വളരെ മനോഹരമായ വാർത്താ അവലോകനം പ്രേക്ഷകർക്ക് നൽകിയ,മറുനാടൻ മലയാളിയ്ക്കും, അതിൻ്റെ അമരക്കാരനായ അഡ്വ: ഷാജൻ സ്കറിയിക്കും അഭിനന്ദനങ്ങൾ....
ഒത്തിരി ഒത്തിരി ഇഷ്ടായി ഈ അഭിമുഖം.. രണ്ടാളും പൊളിച്ചു.. ഇങ്ങനെ ആവണം ഭാര്യയും ഭർത്താവും ❤️❤️God Bless 🙏
മറുനാടൻ വേറെ ലെവൽ 🥰
ഏത്ര നല്ല ഭർത്താവ്. ജീവിതത്തിൽ പരസ്പര സ്നേഹത്തോടെ എങ്ങനെ ജീവിക്കണം എന്ന് മറ്റുള്ളവർക്ക് പ്രേരകമാകട്ടെ
അനുമോദനങ്ങൾ,ആശംസകൾ, ഒരു പാട് സ്നേഹം, മരുഭൂവിൽ ഒരു മരുപ്പച്ച സമ്മാനിച്ച സഹോദരി ഷൈനിക്കും മാഷിനും മറുനാടൻ ടീമിനും...
ഈശ്വരൻ അനുഗ്രഹിക്കട്ടെ...
🤝❤️🙏💐🌷
മാഷിനിരിക്കട്ടെ... 👏👏👏👏👏സൂപ്പർ മാഷ് " രണ്ടാൾക്കും നന്മകൾ നേരുന്നൂ 🌹🌹🌹🌹🌹🌹
❤️❤️❤️❤️❤️❤️❤️❤️
ഷൈനിയുടെ സന്യസ്തരെ പറ്റിയുള്ള ചിന്തകൾ പങ്കു വച്ചതിനു നന്ദി 🙏🙏🙏🙏w
എന്റെ മറുന്നാടാ? നിങ്ങളൊരു സംഭവം തന്നെയാണേയ്....!
അങ്ങനെ ഏതോ ഒരു ഷൈനി അവരും വൈറലായി 👏👏👏🥰
നമിച്ചു മറുനാടാ.... 🙏🏻🙏🏻🙏🏻🙏🏻
പ്രണയം പരസ്പരം തിരിച്ചറിയുന്ന നിമിഷം എത്ര മനോഹരമാണ്.ആ ഒരു നിമിഷത്തിലേക്ക് ഈ വീഡിയോ എന്നെ വീണ്ടും കൂട്ടിക്കൊണ്ടുപോയി.പ്രണയത്തിന്റെ മാധുര്യം മതിയാവോളം ആസ്വദിക്കുവാനും പിന്നെ കൂടെ കൂട്ടുവാനും അന്നത്തെ ജീവിത സാഹചര്യം അനുവദിക്കാത്തതിനാൽ വേദനയോടെ അകന്നു. ഇന്നതെല്ലാം മധുരമുള്ള ഓർമ്മകളാണ്.
നിഷ്കളങ്കത - മുഖമുദ്ര👍👍 God bless you 🙏
സ്വന്തം husband സപ്പോർട്ട് ഉണ്ടക്കിൽ പിന്നെ മല ഇടിഞ്ഞു വന്നാലും എന്താ പ്രശ്നം 👍🏻👍🏻
So true😔
👍
👍👍👍👌👌👌❤
Ys
👍👍👍👍
Nice talk
Shyni awesome, beautiful young lady having a beautiful family👍🥰
സത്യം... മനസിന് ഇത്രയും സന്തോഷം തോന്നിയ റിയൂണിയൻ വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല... പ്രതേകിച്ചും ഷൈനിയുടെ നർമ്മം കലർന്ന സംസാര ശൈലി, അതുകഴിഞ്ഞു ആ വ്യക്തി ഈ കുട്ടത്തിൽ ഉണ്ട് എന്ന അനൗൺമെന്റ്.. ഹോ എന്ത് രസമായിരുന്നു അത് കേട്ടപ്പോൾ.....
ഇപ്പൊ ഈ വിഡിയോയിൽ "ഞാൻ അന്ന് ഞാൻ അങ്ങനെ പറഞ്ഞോ... എന്ന ഡയലോഗും കൂടി കേട്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി...തല്ക്കാലം അയാൾ അങ്ങനെ ചോദിച്ചത് ഓർക്കേണ്ട...പഴയ സംഭവം അങ്ങനെ മനസ്സിൽ ഇരിക്കട്ടെ..🙏
എന്തായാലും ആ വീഡിയോ തന്ന സുന്ദരമായ നിമിഷങ്ങൾ എന്നും ഓർക്കും..... നല്ലവനായ മാഷിനും ഷൈണിക്കും എല്ലാ നന്മകൾ ഉണ്ടാവട്ടെ.. 🙏
മറുന്നാടനും പിയുഷ്നും ഏറെ നന്ദി.. 🙏
സൂപ്പർ അഭിമുഖം ഇതാണ് ജീവിതം എന്ത് ക്യൂട്ടാണാ സംസാരം എന്നും ഈ ചിരി മായാതെ സന്തോഷായിരിക്കട്ടെ തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏❤️
എക്കാലവും ഭർത്താവിനോടൊത്ത് സന്തോഷത്തോടെ കഴിയട്ടെ, ആശംസകൾ 👍
Congratulations Teacher and peyush
One of the very best interviews ..smt.shiny is very genuine...shri.piyush is an asset to marunadan and for the media....i have seen many of his reports and never exceeded any limits and no excesses is noticed in his moderation...God bless.
പണ്ടത്തെ പ്രണയം കൂടുതൽഒരു നോട്ടം മാത്രം ആയിരുന്നു.. ഇപ്പോൾ ഉള്ള പ്രണയം സർവ്വ സ്വാതന്ത്ര്യം ആയി പോയി
💯💯💯
ഇപ്പോഴത്തെ പ്രണയം ഉമ്മറവും പിന്നമ്പുറവും കണ്ടാണ് അവസാനിക്കുക
ella swathanthravum kittiyathofe ellam kai vittu poyi...@@sijomanalil2196
Appreciating you Sir for finding the correct person.
A blessed family with mutual respect and belief. Your family is the real miniature foam of heaven on earth🙏🙏
ഷൈനി ടീച്ചർ അങ്ങനെ ചുളുവിൽ സ്റ്റാർ ആയി... എന്തായാലും അഭിനന്ദനങ്ങൾ അറിയിക്കുന്നു....ഈ നിഷ്കളങ്കമായ സംസാരം കാത്തുസൂക്ഷിക്കുക. ഇരുവർക്കും ആശംസകൾ....ഇതു കേട്ടപ്പോൾ എനിക്ക് തോന്നുന്നത് ഒരു മാധവിക്കുട്ടിയെ ആണ് മലയാളത്തിന് നഷ്ടമായത്..😍. നമ്മുടെ ഒക്കെ നിഷ്കളങ്കമായ ഒരു കമന്റ് ഇല്ലാതെ പോയകൊണ്ട് എത്ര പേർ കന്യാസ്ത്രീ ആകാൻ മഠത്തിൽ പോയിക്കാണും... മാപ്പ്....
😃
😝
🥰
ഷൈനിയെ കുറിച്ചറിയാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. മറുനാടനും പിയൂഷിനും നന്ദി🙏
ഗാഢമായ പ്രണയത്തിന്റെ കൈവിട്ടുപോയ സ്വപ്ന വർണ്ണങ്ങൾ മനസ്സിന്റെ ഉൾക്കാ മ്പിൽ കാത്തു പരിരക്ഷിക്കുന്ന ഷൈനി, ഒരു കാലഘട്ടത്തിന്റെ വിശുദ്ധിയുടെയും നിർമ്മലവും അവിസ്മരണീയവുമായ അനുഭൂതിയുടെയും ഓർമ്മപ്പെടുത്തലുകളാണ്
ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഇപ്പോൾ ഒരു മറയില്ലാതെ ആയിപ്പോയി. .....
ജീവിതം നാളെക്ക് വേണ്ടി നോക്കി കാണാൻ മനുഷ്യൻ സമയം ഇല്ലാതെ ആയിപ്പോയി. ...
സമ്പത്തും മാറി കൊണ്ടിരിക്കുന്ന ജീവിത മാറ്റങ്ങൾ തേടി അലയുന്ന യന്ത്രങ്ങൾ ആയി പോയി......
നിഷ്കളങ്കമായ ജീവിതം ഒരു മറയും ഇല്ലാതെ ഇങ്ങനെ അവസാനം വരെ പോകട്ടെ... 🙏
Shiny your transition from an introvert to a counselor is really appreciable and the credit should go to ur husband
അതാണ് ഞങ്ങളിൽ ചിലർ എങ്കിലും പഴയ കാലത്തിലേക്ക് പോയി🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
ദൈവം അനുഗ്രഹിക്കട്ടെ
ഇത്രയും, സുന്ദരനായ മാഷേ, ആരും പ്രേമിച്ചില്ലേ കഷ്ടമായി
എന്നും എല്ലാവർക്കും മാതൃക ആയ ഒരു കുടുംബം.... പരസ്പരം support ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർ... നല്ലതു വരാൻ പ്രാർത്ഥിക്കുന്നു....എല്ലാ ആശംസകളും സഹോദരി...
ഞാനും ഉണ്ട് ഷൈനി പ്രേമം എനിക്കും പേടിയായിരുന്നു . നല്ല ഹസ്ബൻഡ് 👌 ഷൈനിയും ലക്കിയാ. സത്യമായ പ്രേമങ്ങൾ ഇനിയും ഉണ്ടാവട്ടെ ❤️
ഷൈനി ലെനെയെ പ്പോലെ ഉണ്ട് വളരെ സന്തോഷം റിയൽ സ്റ്റോറി കേട്ടതിൽ happy family God bless you
മറുനാടനും ഷൈനിക്കും ഹസ്ബന്റിനും അഭിനന്ദനങ്ങൾ ഞാനും ആ വീഡിയോ കണ്ടിരുന്നു♥️♥️♥️🌹🌹🌹🥰🌹🌹🥰
എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞതിനോടൊപ്പം സമർപ്പിതരെയും അംഗീകരിച്ചു അവരെ ഏറ്റു പറയാൻ കാണിച്ച ഈ നല്ല മനസ്സിനു അഭിനന്ദനങ്ങൾ 🙏🙏. ഇനിയും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
എത്രയോ പേർ ഒരു നിമിഷം ആ കുളിരുള്ള ഓർമയിലേക്ക് പോയിട്ടുണ്ടാവും? Thanks 😀
👍
What a lovely husband !
Hats off to the family
God bless all
എനിക്ക് ഒരു റിയൽ love ഉണ്ടായിരുന്നു but അത് നടക്കാതെ പോയത് എന്റെ കുടുംബത്തിലെ bagraound ഒട്ടും ശരിയായിരുന്നില്ല, എ ല്ലാo നേടി കഴിഞ്ഞപ്പോൾ സ്നേഹിച്ച പെണ്ണിന് 2 മക്കള്‍ ആയി കഴിഞ്ഞിരുന്നു, അവളെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, അന്നും ഇന്നും എന്നും ഞാൻ അന്വേഷിക്കുന്നുണ്ട് അവള്‍ സുഖമായിരിക്കുന്നു 😢😢😢
പോയി... പോയി....
പൂർവ്വസ്മരണ..
ആരും തുറന്നു പറയുന്നില്ല. മനസ് രഹസ്യങ്ങളുടെ ചവറുകൂമ്പാരം ആണ്. തുറന്നു പറഞ്ഞപ്പോൾ, അത് മാണിക്യം ആയി. ഇതൊക്കെ ഒരു ഷൈനി യിൽ ഒതുങ്ങുന്ന വിഷയമേ ആയിരുന്നില്ല
ഷൈനിക്കും ഷൈനിയുടെ മാഷിനും കുടുംബത്തിനും മറുനാടൻ മലയാളിക്കും ആശംസകൾ 🌹എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഷൈനി പറഞ്ഞത് നഗ്നമായ സത്യം തന്നെ അന്നത്തെ കാലത്ത് ആർക്കും അന്യ പുരുഷന്റെ മുഖത്തു നോക്കുന്നത് തെറ്റാണെന്നു ചിന്തിക്കുന്ന കാലം ആയിരുന്നു.. എന്നോട് ഒരു വ്യക്തിക്ക് ആത്മാർത്ഥ മായ പ്രണയം ആയിരുന്നു എനിക്കും അതു പോലെ തന്നെ ആർക്കാണ് കൂടുതൽ എന്ന് ചോദിച്ചാൽ ഉത്തരം ഒരുപോലെ പക്ഷെ രണ്ടാൾക്കും പരസ്പരം അറിയില്ല. അദ്ദേഹത്തിന് എന്നോടും എനിക്ക് അദ്ദേഹത്തോടും ഇഷ്ട്ടം ഉണ്ടെന്നുള്ള കാര്യം. അദ്ദേഹം എന്റെ വീട്ടുകാരോട് ചോദിച്ചു എന്നെ വിവാഹം ചെയ്തു തരുമോ എന്ന് എന്റെ വീട്ടുകാർ സമ്മതിച്ചില്ല. കാരണം പറഞ്ഞത് ഗവണ്മെന്റ് ഉദ്യോഗം ഉള്ള ആൾക്കേ കൊടുക്കുഎന്ന് അങ്ങിനെ യിരിക്കെ എന്റെ വിവാഹം കഴിഞ്ഞു അന്നേ ദിവസം തന്നെ ഞാൻ വിവാഹം കഴിഞ്ഞു പോയത് താങ്ങാനാവാതെ ഇദ്ദേഹം ജീവൻ കളയാൻ വരെ ശ്രമിച്ചു. ഇനി ഒരു ചോദ്യം ഉണ്ടല്ലോ ഞാൻ ഇത് എങ്ങനെ അറിഞ്ഞു എന്ന് എന്റെ വിവാഹം കഴിഞ്ഞ് നാലാം ദിവസം എന്റെ ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അമ്മായിയാണ് എന്നോട് ഈ കാര്യം പറഞ്ഞത് എന്റെ ഭർത്താവിന്റെ മുന്നിൽ വെച്ച് അവന്(പേര് ഞാൻ പറയുന്നില്ല )നിന്നെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു എന്ന്എന്റെ ഹൃദയം തകർന്നപോലെ ആയിപ്പോയി ഞാൻ എന്റെ ഹസ്ബന്റിനോട് പറഞ്ഞു എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു എന്ന് ഞാൻ പെട്ടെന്ന് പറഞ്ഞുപോയി ഷൈനിയുടെ ഹസ്ബന്റിനെ പോലെ തന്നെ ഒത്തിരി നല്ല വ്യക്തിയായിരുന്നു എന്റെ ഹസ്ബന്റുംഎന്റെ ഭാഗ്യം ആയിരുന്നു എന്റെ ഹസ്ബൻഡ്. ഞാൻ എന്റെ മകളോട് പറഞ്ഞിട്ടുണ്ട് അത്രയും നല്ല അച്ഛന്റെ മകളായി എന്റെ മോൾക്ക് ജനിക്കാൻ കഴിഞ്ഞല്ലോ എന്ന്,ഇന്ന് എന്റെ ഹസ്ബൻഡ് ജീവിച്ചിരിപ്പില്ല (എന്റെ ബന്ധുക്കൾ ക്ക് എല്ലാവർക്കും ഇദ്ദേഹത്തെ ഒരുപാട് ഇഷ്ട്ടംആയിരുന്നു നല്ല സ്വഭാവത്തിന് ഉടമ )ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ഒരു ഭയവും ഇല്ല ആരോട് എന്തു പറയാൻ അവർക്ക് സ്വാതന്ത്ര്യം ഒണ്ട്. ഷൈനിയും ഹസ്ബൻഡും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഈ സേവനം ഒത്തിരി കുടുംബങ്ങൾക്ക് ആശ്വസവും സമാധാനവും ആണ് ദൈവം അനുഗ്രഹിക്കട്ടെ. 🙏
നഷ്ട പ്രണയങ്ങൾ തുറന്നു പറയുവാനുള്ള അവസരങ്ങളും ധൈര്യവു० ഉണ്ടാകാൻ എല്ലാവർക്കു० പ്രചോദനമാവട്ടെ ഈ ടീച്ചർ😀😀
എല്ലാ അഭിനന്ദനങ്ങളും ഭർത്താവിന് ഇങ്ങനെ ഒരു ജീവിത പങ്കാളിയെ കിട്ടുന്നത് െെദവാനുഗ്രഹം
@@umakanthv5390 serikkum
😀😀
ഷൈനിയുടെ പ്രണയത്തെക്കുറിച്ച് കേൾക്കുമ്പോൾ പണ്ടത്തെ ഒരു സിനിമാ ഗാനത്തിന്റെ 2 വരികളാണ് ഓർമ്മ വരുന്നത്. ::. മാംസ തല്പങ്ങളിൽ ഫണം വിതർ ത്താടും മദമായിരുന്നില്ല നിൻപ്രണയം - അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം അനുഭൂതിയായിരുന്നു.
5 കൊല്ലം മുൻപ് നമ്മൾ എല്ലാവരും കൂടി പങ്കെടുത്ത ആ നല്ല നാൾ ഓർക്കുവാൻ വീണ്ടും കഴിഞ്ഞു, നമ്മുടെ കൂട്ടുകാരിൽ ആരാണാവോ അന്ന് അച്ഛൻ ആകുവാൻ തീരുമാനിച്ചത്?? എന്തായാലും അടുത്ത മീറ്റിങ്ങിൽ ഇതു പോലെ രസകരമായ തമാശകളും ആയി നമ്മുക്ക് അടിച്ചുപൊളിയ്ക്കാം
😂😂😂 suspense
ഞങ്ങളുടെ പ്രിയ കൂട്ടുകാരി ഷൈനിയാണ് 85-87 ബാച്ചിലെ കോളജ് ഗ്രൂപ്പിന് തുടക്കം കുറിക്കുന്നത്. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കുക മാത്രമല്ല, അന്ന് മുതൽ ഇന്ന് വരെ ഓരോ സഹപാഠികളുടെയും ജൻമദിനം വിവാഹവാർഷികം തുടങ്ങിയ വിശേഷദിവസങ്ങൾ, എത്ര തിരക്കുണ്ടെങ്കിലും മറക്കാതെതന്നെ ഷൈനി ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ആശംസകൾ അർപ്പിക്കും. വർഷങ്ങളായി യാതൊരു മടിയും കൂടാതെ ഗ്രൂപ്പിനെ ഒരുമിപ്പിച്ച് കൊണ്ടുപോകുവാൻ തന്നാലാകുന്ന എല്ലാ പ്രവർത്തനങ്ങളും ഷൈനി നടത്തും. ഷൈനിയുടെ ഈ നല്ലമനസ്സിന് ലഭിച്ച അംഗീകാരമാണ് ഈ വീഡിയോ. അതിമനോഹരമായി ചിത്രീകരിച്ച ഈ വീഡിയോയിൽ ഷൈനി അതേ മനോഹാരിതയിൽ തന്നെ തനിക്ക് പറയുവാനുള്ള കര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഷൈനിക്കും മറുനാടനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
സ്നേഹപൂർവ്വം.... ജയ്മോൻ ആക്കനത്ത്
Aa chetan aano eth🤔
No@@jesybabu1398
പരിശുദ്ധം, നിഷ്കളങ്ക, അടിസ്ഥാന തത്വങ്ങൾ ഉള്ള വ്യക്ത മായ ആശയങ്ങൾ ഉള്ള ഒരു ലേഡി, God bless you
ചേച്ചി...
അന്ന് ചേച്ചി അനുഭവിച്ചത് പ്രണയമായിരുന്നില്ല.( ചേച്ചിയുടെ വാക്കുകളിലൂടെ മനസ്സിലായത്)
ഇഷ്ടം മാത്രം ആയിരുന്നു.
സ്വപ്നങ്ങൾ മാത്രമായിരുന്നു.
അതാണ്
ഇതിനകം അനേകരെ ചിരിപ്പിക്കുകയല്ല, പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞു.
മധുരിക്കും ഓർമ്മകളെ...old song remembering, t,eenage ൽ തോന്നുന്നത് പ്രണയം അല്ല infatuation മാത്രം അത് realize ചെയ്താൽ തീരുന്ന problem മാത്രമേ ഇന്നത്തെ കുട്ടികൾക്ക് ഉളളൂ
Very nice
Made for each other.....God bless both of you ❤️
അതെ 🙏🙏
Yes....Shyni....we enjoyed it very much ...and forwarded to some groups .....my best wishes to Shyni and Mash ...........now we all like and love you ❤️❤️❤️
പിയുഷ് ചിരിച്ചു കൊണ്ട് ഒരു വാർത്ത ആദ്യമായി 😄😄
ഞങ്ങള്‍ പ്രതീക്ഷിച്ച ഈ സംഭവത്തിന്‍റെ ക്ലൈമാക്സ് എത്തിച്ച പീയുഷിന് അഭിനന്ദനങ്ങള്‍.
രണ്ടു പേരേയും ഒരുപാട് ഇഷ്ടമായി. അച്ചനാവും എന്നു പറഞ്ഞ ആളെക്കൂടി കാണണം എന്നുണ്ട്. അന്നത്തെ പ്രണയത്തിന്റെ മാധുര്യം ഇന്നില്ല എന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഒരുപാട് പേർക്ക് ഗതകാല സ്മരണകൾ അയവിറക്കാൻ ഒരവസരമായി.
👍👍
Great 👍
Really enjoyed that video and also this interview....!!! 😀😀😀
ടീച്ചറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... ഒപ്പം ആ പഴയ കാമുകനെയും കുടുംബത്തെയും... 🙏❤️
പഴയ പ്രണയത്തെ അവതരിപ്പിച്ച രീതി സൂപ്പർ ,പിന്നെ Husനും .നന്ദി പിന്നെ ഇവരുടെ ഇപ്പോഴത്തെ അച്ചന്റെ കീഴിൽ ഉള്ളതും, ഒരു പാട് കുട്ടികളെ നേർവഴിയിലേക്ക് നയിക്കട്ടെ God Bless U
സമർപ്പണ ജീവിതത്തിന്റെ മഹനീയത എടുത്തു പറഞ്ഞ്,, അത് ദൈവത്തിന്റെ ഒരു വിളി ആണ് എന്ന് എല്ലാവർക്കും മനസ്സിൽ ആകതക്കാവിധം അവതരിപ്പിച്ച ഷൈനിക്ക് ഒരു ബിഗ് സല്യൂട്ട്,,, മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
5 കൊല്ലം മുമ്പ് ഞാനും ഉണ്ടായിരുന്നു ആ groupൽ': അന്നത് വീഡിയോ എടുക്കാൻ തോന്നിയ എനിക്കിപ്പോ വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നു'' ''ഷൈനി കുട്ടി സൂപ്പർ സുന്ദരികുട്ടി ധീരതയോടെ മുന്നോട്ട് ഇനിയും നമുക്ക് ഒത്തുകൂടാം
❤️
God Bless your family 🙏🏻🙏🏻❤️❤️❤️
Memories of schooldays !!! So Sweet !! God Bless you both.
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ കുടുംബത്തെ എന്തുമാത്രം നല്ല അനുഭവങ്ങളാണ് ഈ കുടുംബത്തിലുള്ളത് മനസിന് വല്ലാത്ത ഒരു സന്തോഷം... നന്ദി മറുനാടൻ...