| Mamukkoya 05 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2018
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Mamukkoya 05 |
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 221

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +46

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html

    • @afantonyalapatt9554
      @afantonyalapatt9554 4 ปีที่แล้ว +2

      Vvv good

    • @jabir133
      @jabir133 3 ปีที่แล้ว +2

      കരയിപില്ല മാമുക്ക്കാ

    • @basheerj7534
      @basheerj7534 3 ปีที่แล้ว +1

      Iiiiii9iiuíiuíuiui9iioíiiiííuiiuiiuuiúuuiuuuuu0iuu0uiuúiiiiuūuuuiuuuuuuuuuuuuuiuu

    • @tkkunabullah2107
      @tkkunabullah2107 3 ปีที่แล้ว +2

      K(

  • @niyaskingkerala2444
    @niyaskingkerala2444 5 ปีที่แล้ว +116

    ഇത് മാമുക്കോയ യുടെ കഥ എന്നതിലുപരി ഒരു സമൂഹത്തിന്റെ സൗഹാർദ്ദത്തിൻറ്റെയും.. സാഹോദര്യത്തിൻറ്റെയും ഓർമപെടുത്തലുകൾ ആണ്... ഇത്തരം അനുഭവങ്ങൾ കേൾകാൻ കഴിഞ്ഞു എന്നത് തന്നെ ഒരു ഭാഗ്യം ആണ്... great

    • @renuganga0911
      @renuganga0911 6 หลายเดือนก่อน

      സത്യം

  • @aneeshguruvayoor4208
    @aneeshguruvayoor4208 5 ปีที่แล้ว +171

    നല്ലൊരു മനുഷ്യൻ ഇനിയും ഒരുപാട് വർഷം ഈശ്വരൻ ആയുസ്സ് കൊടുത്ത് ഈ ലോകത്ത് ജീവിക്കട്ടെ ....

    • @abdulnasarbasil9470
      @abdulnasarbasil9470 ปีที่แล้ว +6

      Aayusinte avadhi kazhinju....thirichu vilichu.......oru kodi pranamam...

    • @deepakbhargavan_86
      @deepakbhargavan_86 ปีที่แล้ว +2

      Pozhi nammale vittu pozhee 😢

  • @jeswin501
    @jeswin501 5 ปีที่แล้ว +27

    നാട്യങ്ങൾ ഇല്ലാത്ത വെറും പച്ചയായ ഒരു മനുഷ്യൻ ..ഈ പരിപാടിയും ..വളരെ വളരെ ഇകഷ്ടപെട്ടു .കാരണം ..വളരെ ഉയരങ്ങളിൽ ഇന്ന് നിൽക്കുമ്പോഴും ഒന്നും മറക്കാതെ ,ഒരു ചെറിയ കാര്യം വരെ മറച്ചു വെക്കാതെ ,പഴയ ആരെയും വിട്ട്കളയാതെ ,മടിക്കാതെ വെറും പച്ചയായ് എല്ലാ അനുഭവങ്ങളും തുറന്നു നമ്മോട് വളരെ നിഷ്കളങ്കതയോടെ നേരിട്ട് പറയും പോലെ ..ഒരു വല്ലാത്ത അനുഭവം .. നാം ഒരു സ്‌ക്രീന്റെ മുന്നിൽ ആന്നെന്നു വരെ തോന്നുന്നില്ല ..
    Good programme.👍👍👍
    ഇവിടെയും മാമ്മുക്കാ നിങ്ങൾ കലക്കി നമ്മുടെ ആ കോയിക്കോടൻ ഭാഷയിൽ...Superrrrrrr...👍

  • @muhzinkothamangalam
    @muhzinkothamangalam 4 ปีที่แล้ว +14

    സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞു... ക്യാമറക്ക് മുന്നിൽ ഇത്ര സിംപിൾ ആയി നിൽക്കുന്ന ഒരു നടനുമില്ലെന്ന്... അതാണ് മാമുക്കോയ...
    നിഷ്കളങ്കമായ ഒരു കാലത്തിന്റെ സാംസ്കാരികാനുഭവങ്ങളുടെ ഹൃദ്യമായ വിവരണം...
    മാമുക്കോയയെന്ന അതുല്യ പ്രതിഭ.... ♥️

  • @SunilKumar-gt6cf
    @SunilKumar-gt6cf 3 ปีที่แล้ว +62

    ബഷീർ sir ജനിച്ചു വളർന്ന നാട് എന്റെ വീടിനടുത്തു തലയോലപ്പറമ്പ് (വൈക്കം ).അഭിമാനം 🙏

    • @murshimurshi3744
      @murshimurshi3744 3 ปีที่แล้ว

      ❤️❤️❤️❤️❤️

    • @Suraj-qx5vu
      @Suraj-qx5vu 2 ปีที่แล้ว

      ❤️

    • @ZaIn-eb3py
      @ZaIn-eb3py ปีที่แล้ว

      വീട് ഇപ്പോഴും ഉണ്ടോ.. ഒന്ന് കാണാൻ

    • @rajeshpr5279
      @rajeshpr5279 ปีที่แล้ว

      ഫെഡറൽ ബാങ്ക് വാങ്ങി, ബാങ്കിന് പുതിയ ബിൽഡിങ് പണിതു ' ഫെഡറൽ നിലയം' എന്ന് പേരിട്ടു. പഴയ കിണർ ഇപ്പോഴും സംരക്ഷിക്കുന്നു.

  • @AD--hy9gq
    @AD--hy9gq 4 ปีที่แล้ว +12

    പ്രായമായ കലാകാരന്മാർക്ക് പറയാൻ ധാരാളമുണ്ടാകും.മരിച്ചു മണ്ണടിയുന്നതിനു മുൻപ് അവരെ കൊണ്ടുവരൂ😍😍😍😍😍😍😍😍😍

  • @superdigitalstudio4183
    @superdigitalstudio4183 2 ปีที่แล้ว +2

    സഫാരിക്ക് ഒരു ബിഗ് സല്യൂട്ട് .
    ഇത്രയും സിംപിളായ ഒരു മനുഷ്യൻ്റെയുള്ളിൽ നിന്നും ഞങ്ങൾ പ്രേക്ഷകർക്ക് എന്തൊക്കെയോ കിട്ടി ,മാമുക്കോയയെ കുറിച്ച് ആദ്യം മനസ്സിലുണ്ടായിരുന്ന ഇമേജെല്ലാം പൊളിച്ചെഴുതി

  • @niyaskingkerala2444
    @niyaskingkerala2444 5 ปีที่แล้ว +110

    വൈകം മുഹമ്മദ് ബഷീർ ഒക്കെയായിട്ട് ഇത്രയും അടുത്ത ബന്ധം.. ആ അനുഭവങ്ങൾ എല്ലാം കേൾക്കുമ്പോൾ തനെ.. സന്തോഷം..

  • @bulbul6929
    @bulbul6929 4 ปีที่แล้ว +15

    സഫാരി ഒരു ബിഗ് താങ്ക്സ് . ഒരു ഗുണവുമില്ലാത്ത മറ്റു ചാനലുകൾ കണ്ടു പടിക്കെട്ടെ . ഒരു ഹാസ്യ താരം ആയ മാമുക്കോയയുടെ അനുഭവങ്ങളും സുഹൃത് വലയവും അതിശയിപ്പിക്കുന്നതാണ് . അദ്ദേഹത്തിന്റ ബുക്ക് വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും പ്രഗത്ഭരായ സുഹൃത്തുക്കൾ ഉണ്ടായിരുന്ന മറ്റാരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയം ആണ് . അദ്ദേഹത്തെ കാണാനും സംസാരിക്കാനും അതിയായ ആഗ്രഹം തോന്നുന്നു ...

  • @chandrankkb5476
    @chandrankkb5476 3 ปีที่แล้ว +6

    മലയാളസിനിമയിലെ മറക്കാനാകാത്ത ഹാസ്യനടൻമാരിലെ മാമുക്കോയ വിവരിച്ച ജീവിതകഥ ഹാസ്യം കലർത്തി കോഴിക്കോട് ശൈലിയിൽ അടിപൊളി 👍 സലാമു അലൈക്കും മാമുക്ക 🙏

  • @dreamsvlogs3824
    @dreamsvlogs3824 5 ปีที่แล้ว +25

    ജീവിതത്തിൽ ഏറ്റവും മികച്ച നടൻ ഭാഗ്യവാൻ ഒരുപാട് മഹാന്മാരുമായുള്ള സൗഹൃദം ഇക്കാക്കയാണ് സൂപ്പർ മാൻ

  • @Rain_line_dreams
    @Rain_line_dreams 5 ปีที่แล้ว +75

    ഫെലോഷിപ്പ് കൊണ്ട് കുറുക്കനെ എറിഞ്ഞോടിച്ച വൈക്കം മുഹമ്മദ് ബഷീർ 19:25 ..... 😂😂😂.... ആ രംഗം മനസിലോർക്കുമ്പോൾ ചിരി നിർത്താൻ വയ്യ......!!!!! 😁😁😁😁

  • @unnivasudevan3226
    @unnivasudevan3226 ปีที่แล้ว +2

    വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മാർത്ഥ സഹചാരി എന്ന ഒറ്റ ലേബൽ മതി മാമുക്ക❤️❤️❤️

  • @theecstasy1252
    @theecstasy1252 4 ปีที่แล้ว +9

    മനസ്സിൽ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഉയരത്തിൽ ആണ് മ്മളെ മാമുക്ക എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം... അഭിനന്ദനങ്ങൾ സഫാരി.... ഒപ്പം കടപ്പാടും..

  • @yce-voice
    @yce-voice 5 ปีที่แล้ว +73

    ഈ പരമ്പര വളരെ ഹൃദയസ്പര്ശിയാണ്. മാമുക്കോയയുടെ മുഖമുദ്രയായ നിഷ്കളങ്കതയും ലാളിത്യവും ചേർത്തു ചാലിച്ച ഭാഷയിൽ തന്റെ അനുഭവങ്ങൾ വിവരിക്കുമ്പോൾ നാം ഒരു പ്രത്യേക അനുഭൂതീതലത്തിലേക്ക് ഉയർത്തപ്പെടുന്നു.
    Background music അതീവ ഹൃദ്യവും ഉചിതവുമാണ്. Alexandro Querevalu വിന്റെ സംഗീതത്തിന്റെ അലകളാണോ?
    മനോഹരം.
    നന്ദി.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 ปีที่แล้ว +36

    വളരെ മനോഹരമായി ഈ ഭാഗവും ഇക്കാ തകർത്തു പറഞ്ഞു...

  • @mujibbinhamza4455
    @mujibbinhamza4455 5 ปีที่แล้ว +46

    ബാക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയുമില്ല, കിടുവെയ്😍😍😍

  • @kalapola7876
    @kalapola7876 5 ปีที่แล้ว +35

    കല്ലായി പുഴകടന്നു വടക്കോട്ടു പോകുമ്പോ..... കേരളത്തിലെ എണ്ണം പറഞ്ഞ കലാകാരൻമാർ.. തിക്കോടിയൻ... ജോൺ എബ്രഹാം, ബേപ്പൂർ സുൽത്താൻ, Sk പൊറ്റക്കാട്., ബാബുരാജ് മാഷ്, അഴീക്കോട്, കോഴിക്കോട് അബ്ദുൽഖാദർ, മാമുക്ക തുടങ്ങി മലയാളത്തിന്റെ സർഗ്ഗാന്മകതയെ സജീവമാക്കിയ ഒരു കൂട്ടം കലാകാരന്മാർ... കോടീശ്വരർ അല്ലാത്ത സിനിമാക്കാർ.... സമ്പന്നരല്ലാത്ത എഴുത്തുകാരും നടന്മാരും സഹ്ത്യകാരന്മാരും.... പണത്തിനു പാഴ്വില മാത്രം നൽകിയ കരളുറപ്പുള്ള കലാകാരൻമാർ..... അവരുടെ നന്മനിറഞ്ഞ മനസ്സിന് മുൻപിൽ ശിരസ്സു നമിക്കുന്നു 😘😘😘

    • @shinesebastian9131
      @shinesebastian9131 4 ปีที่แล้ว

      John alappuzha alle???

    • @mohamedshan183
      @mohamedshan183 3 ปีที่แล้ว

      Basheer vaikom (kottayam)

    • @gafooredm
      @gafooredm 3 ปีที่แล้ว

      എന്ത് നല്ലൊരു കാലമായിരിക്കും അതൊക്കെ അല്ലേ? 😍😍

    • @malayeesiddique6647
      @malayeesiddique6647 3 ปีที่แล้ว

      ഒരു പാട് പേർ ഇനിയുമുണ്ട്

    • @tejastj2147
      @tejastj2147 2 ปีที่แล้ว

      Kallayi puzgayude oru moonnu kilo meter thekkottanu Arakkinar (Mamukoyas place) avidunnu veendum 3 kms thekaanu Beypore ... 😂

  • @JP-bd6tb
    @JP-bd6tb 4 ปีที่แล้ว +12

    കോഴിക്കോട് അബ്ദുൾ ഖാദർ,ക്കായുടെ കഥ കേട്ടു തരിച്ചിരുന്നുപോയ്... നന്ദി മാമുക്ക

  • @silentguardian4956
    @silentguardian4956 5 ปีที่แล้ว +98

    ഇപ്പോഴത്തെ ഞാൻ അടക്കമുള്ള പുതിയ തലമുറ ഈ പ്രോഗ്രാം ഒരു വട്ടം എങ്കിലും കാണണം... പിന്നെ പിടിച്ചാൽ കിട്ടില്ല അഡിക്ട് ആവും

    • @limitless-in
      @limitless-in 2 ปีที่แล้ว

      You are ancient, old man.

  • @rajeshthomas3965
    @rajeshthomas3965 3 ปีที่แล้ว +11

    Basheer sir is legend beyond time

  • @jabir133
    @jabir133 3 ปีที่แล้ว +13

    എനിക്ക് വല്ലാത്ത അസൂയ ആണ് ഇൗ പഹായനോട്
    ഇയാളുടെ സുഹൃത്ത് വലയത്തെ കുറിച്ച് കേൾക്കുമ്പോൾ. ..sk ബഷീർ അങ്ങിനെ മഹാന്മാർ....

  • @prakashmahadevan9595
    @prakashmahadevan9595 5 ปีที่แล้ว +35

    ബഷീർ, MT ഒക്കെയുമായി പേഴ്സണൽ ബന്ധം.. ബഷീരുമയി ആത്മബന്ധം എന്ന് പറയണം.. mamu koya എത്ര ഭാഗ്യവാൻ..

  • @Oraetlabora1982
    @Oraetlabora1982 5 ปีที่แล้ว +50

    മക്കളിലെ നാലാമൻ ആണ് ഞമ്മളെ ചെങ്ങായി റഷീദ് 😊❤

    • @designerpaperbags
      @designerpaperbags 5 ปีที่แล้ว +3

      മൂത്തവൻ ആയില്ലല്ലൊ... ഫാഖ്യവാൻ

    • @zammibinzubair9313
      @zammibinzubair9313 4 ปีที่แล้ว

      Aaano 😻

    • @sameer31
      @sameer31 3 ปีที่แล้ว

      നിസാർ ദുബായി എനിക്ക് പരിചിതൻ nmc സെയിൽസ് മനായിരുന്നു ഇപ്പോൾ എവിടെയാവും

    • @shaharathsh2937
      @shaharathsh2937 2 ปีที่แล้ว

      Aanno kujeeee

    • @shaharathsh2937
      @shaharathsh2937 2 ปีที่แล้ว

      Mammukoya matram cash undakki athu bhagiyam aanu

  • @shabeercheruthodika1388
    @shabeercheruthodika1388 4 ปีที่แล้ว +18

    3:05 to 3:31 കോഴിക്കോട് അബ്ദുൽ ഖാദർക്ക .ബാബുക്ക ഹൗ കോരിത്തരിക്കുന്നു. ❤❤❤

  • @gopivm1033
    @gopivm1033 2 ปีที่แล้ว +1

    മമ്മുക്കയുടെ പരിപാടി എല്ലാ എപ്പിസോഡും കണ്ടു വളരെ ഹൃദയ സ്പർശിയായിരുന്നു എല്ലാ വിധ നന്മകളും നേരുന്നു

  • @GLX822
    @GLX822 ปีที่แล้ว +1

    ഇന്ന് മരണപ്പെട്ട ഈ മഹാനടന് ആദരാഞ്ജലികൾ

  • @12344321smr
    @12344321smr 5 ปีที่แล้ว +36

    എം ടി, ബഷീർ, ബാബുക്ക.. കെടി...എണ്ണമറ്റ മഹാനുഭന്മാരുടെ സൗഹൃദം ഏന്റെയോന്നും സുഹൃത്‌വലയത്തിൽ മരുന്നിനു പോലും ഒരു പ്രശസ്തനുമില്ല....കുറെ അലവലാതി ചങ്കുകൾ.. ഇക്കായുടെയൊക്കെയൊരു ഭാഗ്യം.

    • @samkkv2116
      @samkkv2116 5 ปีที่แล้ว

      Ha ha

    • @designerpaperbags
      @designerpaperbags 5 ปีที่แล้ว

      ഹ ഹ ഹ

    • @iranfilms.tehran2533
      @iranfilms.tehran2533 5 ปีที่แล้ว

      നിങ്ങൾ പ്രശസ്തിയായാൽ വന്നോളും😄

    • @ishanmhmd3555
      @ishanmhmd3555 5 ปีที่แล้ว +2

      താങ്കളുടെ ചങ്കുകളും ഇതുതന്നെ പറഞ്ഞു

    • @sabah7918
      @sabah7918 4 ปีที่แล้ว

      Melody Drops aa listlek sk pottakadinem kozhikode abdul kadarinem add cheythala

  • @MANSOORALI-bg7iy
    @MANSOORALI-bg7iy 4 ปีที่แล้ว

    ഒരു ചെറു പുഞ്ചിരി മുഖത്തു വരാതെ..ഈ എപ്പിസോഡ് കാണാൻ പറ്റില്ല..ബന്ധങ്ങളെയും സൗഹൃദങ്ങളെയും എത്ര മനോഹരമായാണ് അദ്ദേഹം വിവരിക്കുന്നത് നാട്ടിങ്ങളില്ലാതെ..മനോഹരം. a rare genuine artist u can find nowadays.....

  • @dineshanpunathil8252
    @dineshanpunathil8252 5 ปีที่แล้ว +8

    ഉന്നതമായ ചിന്തയും സമീപനങ്ങളുമുള്ള നല്ലൊരു മനുഷ്യൻ.

  • @noufutnrnoufutnrtheeram5758
    @noufutnrnoufutnrtheeram5758 4 ปีที่แล้ว +4

    അങ്ങോട്ടില്ല ഇങ്ങോട്ട് തന്നെ സഹായം വാങ്ങുന്നെ പൊളിച്ചു

  • @sivakumarkolozhy368
    @sivakumarkolozhy368 2 ปีที่แล้ว +3

    അന്യരുടെ ഭൂമി...
    അതിലെ മാമുക്കയുടെ ഡയലോഗ് ഇപ്പോഴും ഓർമ്മയുണ്ട്..
    '' കാലിച്ചായക്ക് കായില്ലെങ്കി പിന്നെന്താരോഗ്യാന്ന് ? ''
    -- പകർച്ചവ്യാധിയെ തടയുവാനും ആരോഗ്യം സംരക്കിക്കാനും ഉദ്ബോധിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥനോട് ,
    നാട്ടിൽ ജോലിയില്ലാതെ തിരിയുന്ന മാമുക്കയുടെ കഥാപാത്രം ചായകുടിക്കാൻ പണം ചോദിക്കുന്നു.
    പണമില്ലെന്ന് ഉദ്യോഗസ്ഥൻ.
    അതിനുള്ള മറുചോദ്യമായിരുന്നൂ......
    അതുപോലെ വിശന്ന് തളർന്ന ഒരു ആൺകുട്ടിക്ക് ഹോട്ടലിൽ നിന്ന് കടമായി (പറ്റിച്ച് ) ചോറുവാങ്ങിക്കൊടുത്ത് പണം മനക്കണക്കിൽ ചേർത്തോളാൻ പറഞ്ഞ് ഇറങ്ങിപ്പോവുന്നതും മാമുക്ക തന്നെ.!!!

  • @themalayalitimes484
    @themalayalitimes484 ปีที่แล้ว +1

    മാമുക്കാക്ക് ആദരാഞ്ജലികൾ 💐

  • @shaheem3057
    @shaheem3057 3 ปีที่แล้ว +8

    ഇതു കേട്ടാൽ അദ്ദേഹം തോട് ഉള്ള ആരാധന കുറച്ചു കൂടി കൂടും...❤😊❤

  • @faisalanjukandi3951
    @faisalanjukandi3951 3 ปีที่แล้ว +1

    ക്ഷ്മമായിരിക്കട്ടെ
    ഇത് അഭിനയങ്ങൾക്കും മേലെ
    സ്നേഹാശംസകൾ

  • @creativemedia6728
    @creativemedia6728 ปีที่แล้ว +2

    ഇനി മനുഷ്യൻ ഇല്ലാലോ എന്ന് ഓർക്കുമ്പോൾ 😢

  • @praveenmadhav6360
    @praveenmadhav6360 3 ปีที่แล้ว +3

    മലയാളത്തിന്റെ സ്വന്തം കോയാക്ക 🌹🌹🌹

  • @LoveBharath
    @LoveBharath 3 ปีที่แล้ว +3

    Successful actor of 80s.. very humble person

  • @theoratorshuhaib3184
    @theoratorshuhaib3184 ปีที่แล้ว

    പച്ചയായ. നിഷ്കളങ്കമായ മനസിന്റെ ഉടമ നിങ്ങളെ പോലെ യുള്ളവരെയാണ് ഇന്ന് സമൂഹത്തിന് ആവശ്യം ശ്രീ. മാമുക്കോയക്കു പ്രണാമം 🌹🌹🌹

  • @shihadm5397
    @shihadm5397 4 ปีที่แล้ว +8

    വളരെ ലളിതമായ ജീവിതം
    കേള്‍ക്കുമ്പോള്‍ മനസ്സിന്
    ഒരു സുഖം
    ഒരു പഷേ ഇത്തരം സംസാരം
    ഇനി കേൾക്കാൻ സാധിക്കില്ല

  • @DharmaRevival
    @DharmaRevival 3 ปีที่แล้ว +13

    കീലേരി അച്ചു എത്ര നല്ല മനുഷ്യൻ

  • @mtismayil
    @mtismayil 3 ปีที่แล้ว

    നിഷ്കളങ്കമായ സംസാരം..... അല്ലാഹു അനുഗ്രഹിക്കട്ടെ......

  • @subinrevi1
    @subinrevi1 5 ปีที่แล้ว +57

    നാട്യങ്ങളില്ലാത്ത പച്ചമനുഷ്യൻ

  • @arunkp7092
    @arunkp7092 4 ปีที่แล้ว +8

    കോഴിക്കോട് മനുഷ്യത്വം ഉള്ളവരാ...

  • @herschelleguy
    @herschelleguy 8 หลายเดือนก่อน

    ഇടക്ക് ഒന്ന് പുല്ല് ഇട്ടട് കൊടുക്കാനും തടവികൊടുക്കാനും.. കുറുക്കനെ എറിയാനും 😂എന്തൊരു മനുഷ്യൻ ആയിരിന്നു.. മാമുക്കോയ ❤

  • @surendrababu9063
    @surendrababu9063 3 ปีที่แล้ว +1

    Nalla manushan mamukoya. God anugrahikkatte

  • @roymathew4050
    @roymathew4050 ปีที่แล้ว +2

    കൊള്ളയടിയും പുതിയ കമ്മ്യൂണിസവുമില്ലാത്ത ഒരു നല്ല കാലത്തിന്റെ പ്രതിനിധി.

  • @artphotos
    @artphotos 5 ปีที่แล้ว +17

    ഇഷ്ട പ്രോഗ്രാം ..ഇതൊക്കെ കാണാന്‍ , സഫാരി കാണാന്‍ ഒരു പ്രാവശ്യം സമയം കണ്ടെത്തിയാല്‍ പിന്നെ വിട്ടുപോകില്ല

  • @shaheemsha551
    @shaheemsha551 5 ปีที่แล้ว +2

    Hmm...nanayitund

  • @abdulrahimannattingal816
    @abdulrahimannattingal816 3 ปีที่แล้ว +1

    You are a purified artist and friendship with legends all the best

  • @jithin9631
    @jithin9631 3 ปีที่แล้ว

    Thanku safari... ❤❤

  • @renjithraj16
    @renjithraj16 4 ปีที่แล้ว

    Mamukoya sirnte voice IL oro story kelkan enthu rasamanenno oronnum kettirunnu pokum ah sabdathinte sukham parayathe vayya athilupari orupad cinema arivukal pinne pustaka premikalude karyangal avarude names munp school il padikumbol ketitulla alkar real heros

  • @00badsha
    @00badsha 5 ปีที่แล้ว +1

    Thanks for sharing

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +2

    Suppppprrrrr....enjoyed ...weldon Maamu koyaa sir .......

  • @anvarsadhathkt9923
    @anvarsadhathkt9923 5 ปีที่แล้ว +28

    അസ്സലാമു അലൈകും വ അലൈകും ഉസ്സലാം .ഗഫൂർ ക ദോസ്ത്

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว

      വരുമാനമൊന്നും ചിന്തിച്ചില്ല, കേറി അങ്ങ് കെട്ടി അല്ലേ ? കൊള്ളാല്ലോ ഇക്ക , ബ്ലെസ് യു ഗോഡ്. ഹവായ് 4 rs

  • @designerpaperbags
    @designerpaperbags 5 ปีที่แล้ว +36

    കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഇന്നും മറ്റു മതസ്ഥർ കയറാറുണ്ട്. ആർക്കും നിയന്ത്രണമില്ല.

    • @rajaarackalraja7215
      @rajaarackalraja7215 ปีที่แล้ว

      കേരളത്തിലെ ഖബർസ്ഥാനിൽ എവിടെയും നിയന്ത്രണം ഇല്ല ആർക്കും കയറാം

  • @santhoshkumarp8024
    @santhoshkumarp8024 4 ปีที่แล้ว +6

    ബഷീർ, എം ടി, എസ് കെ പൊറ്റക്കാട്, അബ്ദുൾ ഖാദർ, ബാബുക്ക തുടങ്ങിയ മഹാരഥനന്മാരുമായി നിത്യ സൗഹൃദം .ഇതൊരു മഹാഭാഗ്യo തന്നെ. പിന്നെ കെ പി ഉമ്മറും ഐ.വി.ശശിയും കോഴിക്കോടുകാരല്ലേ. അവരെ പരാമർശിക്കാൻ മറന്ന പോയി!..

  • @praveenkrishnankunnath6154
    @praveenkrishnankunnath6154 5 ปีที่แล้ว +15

    അമ്പട കേമാ.... സണ്ണിക്കുട്ടാ., ഷൂട്ടിംഗ് കഴിഞ്ഞിട്ട് കാലം കുറച്ച് ആയല്ലോ...😇

  • @unmeshchandra2930
    @unmeshchandra2930 3 ปีที่แล้ว

    Mamukkoya sir, great....

  • @gopalakrishnanb6644
    @gopalakrishnanb6644 3 ปีที่แล้ว +2

    നല്ല മനുഷ്യൻ...

  • @krishnadasc4647
    @krishnadasc4647 ปีที่แล้ว +1

    iddehamanu manushyan... Real identity... Pranamam🙏🙏🙏🙏🙏😓😓🙏🙏🙏🙏🙏🙏🙏💝💝💝💝💝💝💝💝🙏🙏🙏

  • @beinspire9620
    @beinspire9620 ปีที่แล้ว +2

    R I P 😢❤🌹

  • @ShanasSha
    @ShanasSha 5 ปีที่แล้ว +5

    ഇത് എന്ന് ഷൂട്ട് ചെയ്ത ഭാഗമാണ്? ചോദിക്കാൻ കാരണം ഇതിൽ ബാല്യകാലസഖിയെ കുറിച്ച് പറയുന്നുണ്ട് അതും റിലീസ് ആകാൻ പോകുന്നു എന്നാണ് പറയുന്നത് അതുകൊണ്ട് ചോദിക്കുന്നതാണ്.

  • @nikhilkoyalikkal5390
    @nikhilkoyalikkal5390 3 ปีที่แล้ว +2

    കോഴിക്കോട് അബ്ദുൾ ഖാദർ ❤️

  • @herschelleguy
    @herschelleguy 8 หลายเดือนก่อน

    Legend ❤

  • @abhijithsnathan3554
    @abhijithsnathan3554 5 ปีที่แล้ว +5

    Vere level bgm

  • @learnearninvest9917
    @learnearninvest9917 4 ปีที่แล้ว

    Great artist

  • @abhijithsnathan3554
    @abhijithsnathan3554 5 ปีที่แล้ว +1

    Vere level

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +2

    വിശ്വവിഖ്യാതമായ മൂക്ക് നെഉപ്പൂപ്പാക്കൊരാറൊണാന്വണ്ടാർന്നു മതിലുകൾ പാത്തുമ്മയുടെ ആട് ഇവയും അദ്ദേഹത്തിന്റെ നോവലുകളാണല്ലോ

  • @saamsundhar193
    @saamsundhar193 4 ปีที่แล้ว +3

    എന്തൊരു മനുഷ്യനാ ഈ ഇക്ക.... love you ഇക്കാ 😍

  • @thahamuhammadthahaabdulras469
    @thahamuhammadthahaabdulras469 3 ปีที่แล้ว +3

    Sahodaraa... Ningal Cenima yellaam Upekshich iniyengilum Thauba Cheyth ALLAAHUTHA'AALA yude Vazhiyilaayi Jeevikkanee....

    • @suneersaj
      @suneersaj 3 ปีที่แล้ว

      😂😂😂😂😂

  • @Ponnus777
    @Ponnus777 ปีที่แล้ว +1

    ❤ആദരാഞ്ജലികൾ

  • @sasidharankana1329
    @sasidharankana1329 3 ปีที่แล้ว +2

    It is interesting to hear the true story of this downtoearth actor and humble human being.

  • @mercyjoseph9099
    @mercyjoseph9099 5 ปีที่แล้ว +3

    Ikkaa nammal abudhabiyil vachu orikkal kaanaan valiyavanaaya dhaivam anugrahichu. Orikkal koodi kaanaan kazhinjenkil

  • @abeythomas4205
    @abeythomas4205 4 ปีที่แล้ว

    Excellent pgm👌👌

  • @Shankumarvijayan3897
    @Shankumarvijayan3897 4 ปีที่แล้ว +7

    ദിവസവും സഫാരി ടീവീ കാണുന്ന ഒരാൾ ആണ് ഞാൻ - സന്തോഷം

  • @sidheekk1686
    @sidheekk1686 4 ปีที่แล้ว

    good!

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว

    Good episode

  • @noufalmoozhiyil708
    @noufalmoozhiyil708 4 ปีที่แล้ว

    Super👍

  • @sunnyjoseph615
    @sunnyjoseph615 5 ปีที่แล้ว +4

    Very Genuine Memories...

  • @muhammedshakeebodakkal
    @muhammedshakeebodakkal 5 ปีที่แล้ว +3

    പുതിയ epi എവിടെ. കാണാൻ കാത്തിരിക്കുന്നു.

  • @shebinfahis6997
    @shebinfahis6997 5 ปีที่แล้ว

    Super

  • @vimalvarghese219
    @vimalvarghese219 4 ปีที่แล้ว +2

    Kozhikode abdhul kader nte makan sathyajith perumbavoor il oru hotel muriyil thoongi marichu, adhehathinte makan Anne Jaya keralam school il plus two ne njangal orumiche padikkukayundayi... Nammudethallatha aathoru Marana veettil pokunnapole njanum poyi class cut cheyyan pattunna oru sahacharyam... Thirinju nokkumpol oru pain.

  • @ashrafkudallur3229
    @ashrafkudallur3229 3 ปีที่แล้ว

    Great 👍👍👍🌹

  • @ashikpoonath
    @ashikpoonath 3 ปีที่แล้ว

    Great Actor

  • @muhammadrafirafithidil657
    @muhammadrafirafithidil657 3 ปีที่แล้ว

    Superstar

  • @malavikamalu2085
    @malavikamalu2085 ปีที่แล้ว

    🥺❤️such a humble person ..Rip🙏🥺

  • @gangadharan1207
    @gangadharan1207 4 ปีที่แล้ว

    Maamukka you are my favorite

  • @sreeramp5672
    @sreeramp5672 5 ปีที่แล้ว +10

    ഉഷാറായി വരണ് ണ്ട്

  • @ACcat7
    @ACcat7 3 ปีที่แล้ว

    Respect u ekka

  • @villagesafaribymeghanath
    @villagesafaribymeghanath 3 ปีที่แล้ว

    നല്ല വീഡിയോ

  • @deepadinesh9655
    @deepadinesh9655 4 ปีที่แล้ว

    Good

  • @unnikishnanunnikrishnan6440
    @unnikishnanunnikrishnan6440 3 ปีที่แล้ว +2

    മാമുക്ക ഒരു സംഭവാട്ടാ.:..വള്ളരെയേറേ വ്യക്തി ബന്ധം ..

  • @aliyarkunju9282
    @aliyarkunju9282 3 ปีที่แล้ว

    Mamookoya120varshamjeevichirikatteAllahu thaufeek cheyyatte

  • @musthafamuneeshmusthafamun6769
    @musthafamuneeshmusthafamun6769 5 ปีที่แล้ว +3

    Real life

  • @asharafpa4331
    @asharafpa4331 2 ปีที่แล้ว

    ഈ ചരിത്രം എന്നിലൂടെ മാത്രമാണ് പുറത്ത കാഴ്ചകൾ കാണിച്ചത് എന്ന് തോന്നുന്നു.ഇതിന് ശേഷോ മുൻപോ ഇങ്ങനെ കണ്ടിട്ടില്ല

  • @muneeraarif1550
    @muneeraarif1550 5 ปีที่แล้ว +5

    Santhosh sir onnu election nu nilkkoo naadinu vendi

  • @thomasmicheal5267
    @thomasmicheal5267 3 ปีที่แล้ว

    ഒരു നല്ല മനുഷ്യൻ

  • @3390ashraf
    @3390ashraf 2 ปีที่แล้ว

    Mamukoya malayalam slang same like my grandfather family from malapuram.