Annorikkal | Memories of Vaikom Muhammad Basheer | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 31

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 ปีที่แล้ว +47

    ബഷീർ സാറിനെക്കുറിച്ചുള്ള ഈ മനോഹര ഓർമ്മകൾ... വളരെ കാത്തിരുന്നതാണ്.... അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ കാണുവാൻ കിട്ടിയത് ഒരു ഭാഗ്യം തന്നെ .. മനോരമ ചാനലിന് ഒരു ബിഗ് സല്യൂട്ട്...

  • @akhilzachariah8253
    @akhilzachariah8253 6 ปีที่แล้ว +21

    ബേപുരിലെ സുൽത്താൻ....♥♥♥

  • @sakkeerhussain9707
    @sakkeerhussain9707 6 ปีที่แล้ว +22

    മരുഭൂമിയിൽ വിരിയുന്ന പൂക്കൾ നമ്മൾ കാണുന്നത് ബഷീറിൽ വിരിയുന്ന പൂക്കളിലൂടെയാണ്. എം. എൻ. വിജയൻ

  • @nadishkhanlive3030
    @nadishkhanlive3030 6 ปีที่แล้ว +13

    വാക്കുകളില്ല പറയാൻ❤️😔

  • @kulappullyappan700
    @kulappullyappan700 4 ปีที่แล้ว +8

    Basheer sir..... Miss u... Legend

  • @AbdurahimEk
    @AbdurahimEk ปีที่แล้ว +1

    ഞാൻ ബഷീർ ജീവിച്ചിരിക്കുന്ന കാലത്ത്, എന്റെ ആത്മ സുഹൃത്തായിരുന്ന, മാപ്പിലാപ്പാട്ട് ഗായകൻ നാലകത്ത് കാസിംകയുടെ കൂടെ, വെപ്പൂരുള്ള വീട്ടിൽ പോവുകയും കട്ടൻ ചായ കടിയും കാണിക്കുകയും വർത്താനം പറയുകയും, കാസിംക്ക കരശ്ശരി എഴുതുതിയ " ബഷീർ മാല " ബഷീറിന് പാടിക്കേല്പിക്കയും ചെയ്തു.
    അന്നേരം ഡിസി കിഴക്കേമുറിയും അവിടെ ഉണ്ടായിരുന്നു. ആ നല്ല യൗവ്വനം കാലം ഓർക്കുമ്പോൾ........... 🌹🙏🌹 30/6/2023❤️👍♥️

  • @abdulkareem-zx5hk
    @abdulkareem-zx5hk ปีที่แล้ว +2

    Great ❤

  • @kulappullyappan700
    @kulappullyappan700 4 ปีที่แล้ว +5

    Mn vijayan sir... Super speach

  • @sajna3897
    @sajna3897 4 ปีที่แล้ว +12

    Basheer sir...u r the legend.....❤️

  • @alimohamed0
    @alimohamed0 8 ปีที่แล้ว +8

    Thank you.... Beyond words...

  • @abhishek4106
    @abhishek4106 3 ปีที่แล้ว +4

    Basheer❤️

  • @anna-ir3gv
    @anna-ir3gv 4 ปีที่แล้ว +6

    Manas nirachuuu❤❤❤❤

  • @Noojamansoor786
    @Noojamansoor786 2 ปีที่แล้ว +2

    Patham classik padikumbol kanan kothicha pathumma,khadeeja

  • @binaponnubinaponnu584
    @binaponnubinaponnu584 3 ปีที่แล้ว +1

    good video

  • @messik2136
    @messik2136 6 ปีที่แล้ว +5

    Basheer the man❤❤❤👏👏👏

  • @mumthaskolar674
    @mumthaskolar674 3 ปีที่แล้ว +1

    Good👍

  • @anuanu7269
    @anuanu7269 4 ปีที่แล้ว +3

    വളരെ നല്ല പോഗ്രാം

  • @jalseenamubarak5013
    @jalseenamubarak5013 5 ปีที่แล้ว +7

    😔😔😔😔😔😔💔😔😔😔😔vallathoru nashtam

  • @jalajakumaris6264
    @jalajakumaris6264 3 ปีที่แล้ว +2

    ❤️❤️❤️👍🏼

  • @fathimathshifanath532
    @fathimathshifanath532 4 ปีที่แล้ว +7

    എനിക്ക് karr എച്ചിൽ വരുന്നു

  • @ashinafasilvlogs1201
    @ashinafasilvlogs1201 5 ปีที่แล้ว +5

    Tnks pathummayude aade novelil enik ishtapetta character abubakerinte aane. Avare swabhavam nte swabhavathode chila similarity ullathaayi thonni . Ee videoyilude addehathe kaanan pattiyathi sandhosham. Koode addehathinte oormakalilude njangake kondupoyathinum.😍😍

  • @fazilahameed8723
    @fazilahameed8723 5 ปีที่แล้ว +9

    ഹൃദയസ്പർശി

  • @lekha.m571
    @lekha.m571 4 ปีที่แล้ว +5

    യു.എ ഖാദറിനെ പറ്റി മാമൈദിയുടെ മകൻ എന്ന കഥ എഴുതിയിട്ടുണ്ട് ബഷീർ

  • @keralabhoomi1058
    @keralabhoomi1058 2 ปีที่แล้ว +3

    തിന്നോ ഇനിയും ഉണ്ട് എന്റേ പക്കൽ പോരേങ്കിൽ മൂല് പ്രതി വരത്തി തരാം

  • @MrNisaran
    @MrNisaran ปีที่แล้ว

    @2023

  • @ryzindia1883
    @ryzindia1883 4 ปีที่แล้ว +2

    "ഇമ്മിണി ബല്യ ഒന്ന് " എന്ന് പറയാൻ കാരണം. തമ്മിൽ കൂട്ടിച്ചേർക്കുന്നത് പിരിഞ്ഞ് നിൽക്കാൻ അല്ലല്ലൊ.

  • @lekha.m571
    @lekha.m571 4 ปีที่แล้ว +4

    ഇവരെല്ലാരെയും അക്ഷരങ്ങളിലാക്കിയിട്ടുണ്ട്

  • @vishnuvarkala1
    @vishnuvarkala1 6 ปีที่แล้ว +2

    👍🏻

  • @afsalafzi1303
    @afsalafzi1303 6 ปีที่แล้ว +2

    👍