| Mamukkoya 08 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 118

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +20

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html

    • @jiyasahamed451
      @jiyasahamed451 5 ปีที่แล้ว

      Charithram chalachithram upload cheyyumo sir

    • @ajunath84
      @ajunath84 5 ปีที่แล้ว

      Major Ravi ye ethil konduvaranam.he can tell a lot of army stories- srilnkan ipkf,Rajeev Gandhi ,army etc..

  • @mbtraders7256
    @mbtraders7256 5 ปีที่แล้ว +78

    ജഗതിയോട് താരതമ്യം ചെയ്യാൻ പറ്റുന്ന, അതിലും ബെറ്റർ ആയിട്ടുള്ള ഒരു നടനും ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിപ്പില്ല tha great actor ജഗതി

    • @mmmssbb23
      @mmmssbb23 4 ปีที่แล้ว

      True

    • @sasanthms7519
      @sasanthms7519 3 ปีที่แล้ว

      👍

    • @Knightrid
      @Knightrid 3 ปีที่แล้ว

      🔥🔥🔥🔥🔥 ജഗതി❤️❤️❤️❤️

    • @askarkapparath8923
      @askarkapparath8923 3 ปีที่แล้ว

      അങ്ങനെ ഒന്നും അല്ല മലയാള സിനിമയിലും ഉണ്ട് ഇന്ത്യൻ സിനിമയിലും ഉണ്ട് സത്യസദ്യ മായി പറയു

    • @freethink2092
      @freethink2092 3 ปีที่แล้ว

      @@askarkapparath8923
      Arannu Mammootty ano

  • @realangamalydairies238
    @realangamalydairies238 5 ปีที่แล้ว +42

    കോഴിക്കോട് പ്രദേശത്തോടും കലയെയും കലാകാരന്മാരെയും ഇത്ര പ്രോത്സാഹിപ്പിക്കുന്ന നല്ലവരായ നാട്ടുകാരോടും ഒരുപാടു സ്നേഹം തോന്നുന്നു= അങ്കമാലി ക്കാരൻ

    • @jayarajanchamblon6963
      @jayarajanchamblon6963 4 ปีที่แล้ว

      Priya safariku suntvyil safri Chanel kittunilla please reply 🙏

  • @QweQwe-fp3ts
    @QweQwe-fp3ts 3 ปีที่แล้ว +18

    മലബാറിൽ ഏത് സാമി ജനിച്ചാലും ഈ ഭാഷയേ പറയു മാമുക്കയുടെ ഒരു കിടിലൻ കോമഡി ഉണ്ട്

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว +2

      "ആരു നീ ഭദ്രേ താപസകന്യേ" ആ കഥാപാത്രമല്ലേ മന്ത്രമോതിരം സിനിമയിലെ 😊

  • @jamsheedmuhammed4365
    @jamsheedmuhammed4365 5 ปีที่แล้ว +37

    മാമുക്കോയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ്

  • @Arunlals555
    @Arunlals555 5 ปีที่แล้ว +54

    ജഗതിയുടെ ഫേമസ് "ചന്ദിരൻ കുഞ്ഞേ" സോങ്ങിൽ ആണ് ആ ചാട്ടം..... ഫിലിം കാവടിയാട്ടം... 😍 8:40

  • @unnipkv8818
    @unnipkv8818 5 ปีที่แล้ว +22

    ജീവനോടെ ഉണ്ടായിട്ടും ജഗതിചേട്ടനെ സിനിമയിൽ കാണാൻ പറ്റുന്നില്ലല്ലോ, അതാണ് ഏറ്റവും വലിയ സങ്കടം. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ മാറി വീണ്ടും സജീവമായി മലയാളസിനിമയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു.😍😍കാല യവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ആ അതുല്യപ്രതിഭകൾ മനസ്സിലിന്നും ചിരഞ്ജീവികളായി ജീവിച്ചുകൊണ്ടിരിക്കുന്നു.

  • @anesh.red.comrade
    @anesh.red.comrade 4 ปีที่แล้ว +19

    കോഴിക്കോട്ട് സുഹൃത്തുക്കളെ പറയുന്ന പേരാണ് 'കമ്പനിക്കാർ ' എന്നു

  • @BibinVenugopal
    @BibinVenugopal 5 ปีที่แล้ว +26

    മാമൂക്കോയക്ക് മാത്രം ഉള്ള ഒരു പ്രത്യേകത ഉണ്ട് ... അദ്ദേഹം ചിരിപ്പിക്കാൻ വളരെ ചുരുക്കം ആണ് തമാശ പറഞ്ഞത്, ശ്രദിച്ച് നോക്കൂ...

  • @niyasm8973
    @niyasm8973 5 ปีที่แล้ว +36

    Wow.... നല്ല കോമഡി വരുമ്പോൾ സത്യന്റെ സിനിമയിലേക് തട്ടാം എന്നു innocent പറഞ്ഞത്, അദ്ദേഹത്തിന് സത്യൻ അന്തികാടിനോടുള്ള അടുപ്പം വളരെ വ്യക്തമാകുന്നു.

  • @user-ko9fg6cn6u
    @user-ko9fg6cn6u 5 ปีที่แล้ว +59

    ഇവരൊക്കെ ഞങ്ങളെ ചിരിപ്പിച്ചതുപോലെ ... ഒരൊറ്റ കലാകാരന്‍പേൊലൂഃ വേറേയില്ല.... oduvil...sankaradi , jagathi , mohanlal , mala ,
    pappu , tilakan. ... karamana.... etc... എന്തോര് artist കള്‍ ആണ്... നിങ്ള്‍ ഒക്കെ... loved.....

  • @Suryanaar
    @Suryanaar ปีที่แล้ว +3

    ഒടുവിൽ, പപ്പു, ശങ്കരാടി, പിന്നെ മാമുക്കയും 🧡

  • @mmmssbb23
    @mmmssbb23 4 ปีที่แล้ว +24

    ശങ്കരാടി ശെരിക്കും ഒരു നഷ്ടമായിരുന്നു.

  • @unnikrishnanmk3313
    @unnikrishnanmk3313 3 ปีที่แล้ว +10

    മലയാളത്തിലെ സാഹിത്യകാരൻന്മാരുമായി യുള്ള സൗഹൃദം താങ്കളെ കൂടുതൽ ബഹുമാനിതനാക്കുന്നു

  • @sadiqueva3460
    @sadiqueva3460 ปีที่แล้ว +2

    മാമുക്കോയ ഒരൂസംഭവം തന്നെയാണ് ❤️❤️

  • @anaskm7712
    @anaskm7712 3 ปีที่แล้ว +8

    എത്ര നല്ല മനുഷ്യനാ ഈ ഗഫൂർക്ക ""മോഹൻലാൽ"

  • @pranavchandran7170
    @pranavchandran7170 3 ปีที่แล้ว +5

    Mammookka u r great. ❤️❤️❤️

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +3

    ശ്രി ബാബുരാജ് മച്ചാട് വാസന്തിയെ കൊണ്ട് paadicha manimaaran തന്നത് മലരല്ല പൂവല്ല enna പാട്ട് വളരെ നല്ല ഗാനം

  • @rafeequekuwait3035
    @rafeequekuwait3035 5 ปีที่แล้ว +12

    ഇദ്ദേഹത്തിന്റെ ഫലിതം കേട്ട് ഞാൻ ഇപ്പൊ ഴും ചിരിക്കും തനി മർമം കലർപ്പില്ലാത്ത കോപ്രായങ്ങൾ കാണിക്കാത്ത വെക്തി ത്വം

  • @santhoshcc5286
    @santhoshcc5286 5 ปีที่แล้ว +16

    ലോഹിയെയും, ജഗതിയെയും സത്യം പറഞ്ഞു

  • @user-xx9rp7cg5z
    @user-xx9rp7cg5z 3 ปีที่แล้ว +3

    ഇതുപോലൊരു മഹാനായ നടൻ ഇനി ഉണ്ടാകില്ല

  • @pulickalhousebeachward1164
    @pulickalhousebeachward1164 5 ปีที่แล้ว +9

    Kola kola kola kola.....-kuthiravattom PAPPU greatest

  • @faisalshajahan3888
    @faisalshajahan3888 5 ปีที่แล้ว +32

    മാമുക്കോയ മലയാളിയുടെ ഒരു ചിരി വിരുന്നാരുന്നു 😁. എത്ര കഥാപാത്രങ്ങൾ ? ഹിസ് ഹൈനെസ്സ് അബ്ദുള്ളയിലെ' മാണ്ട' മറക്കാൻ പറ്റുവോ ?

  • @manykarakulam9399
    @manykarakulam9399 3 ปีที่แล้ว +2

    Ithilaarum kaanathe pokaruthu Rajan P Dhev eanna jenious ne

  • @00badsha
    @00badsha 5 ปีที่แล้ว +2

    Thanks for sharing

  • @vince_4u
    @vince_4u 5 ปีที่แล้ว +2

    kadu padekadaaa makalaaa 💞💞💞💞💕😍

  • @ShaMysThouGhts
    @ShaMysThouGhts 3 ปีที่แล้ว +5

    മാമുക്കോയാക്ക ഒരു ചാനൽ തുടങ്ങിയാൽ ലക്ഷക്കണക്കിന് subscribers കിട്ടും..ഇത് പോലെ ഇരുന്ന് അനുഭവങ്ങൾ പറഞ്ഞാൽ മാത്രം മതി..

  • @abiyaabin3571
    @abiyaabin3571 ปีที่แล้ว

    മാമൂക്ക നിങ്ങെൾ മാത്രമാണ് ഈ സൗഹൃദങ്ങൾ മനസ്സിൽ സൂക്ഷിച്ചത് 🥺

  • @padmanabhankavumbayi9410
    @padmanabhankavumbayi9410 4 ปีที่แล้ว +8

    സഫാരി ചാനൽ കാണുമ്പോൾ
    മാമുക്കോയ
    ഒരു മെലിഞ്ഞ മനുഷ്യനാണ്.
    പക്ഷെ,
    ഒരുആനയെ ഓർമ്മപ്പെടുത്തുന്നു.
    സഹ്യൻ്റെ മകനിലെ
    ആനയെ.
    "സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ
    വൻ ചെവികളാം സ്വാതന്ത്ര്യ പത്രം വീശി."

  • @shajushajahan9516
    @shajushajahan9516 5 ปีที่แล้ว +14

    Mamukade abinayam nammal vilayirutharilla karanam abinayikukayanenu namuku thonnitilla

  • @farshadmuhmmed4142
    @farshadmuhmmed4142 4 ปีที่แล้ว +2

    What a background music

  • @asinmakkuwatsap7633
    @asinmakkuwatsap7633 ปีที่แล้ว

    Super ❤.areum mosamakkan mamukkaku pattilla

  • @rahmangood1875
    @rahmangood1875 4 ปีที่แล้ว

    super ...super ...program

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว

    Good episode

  • @johnmathew8053
    @johnmathew8053 5 ปีที่แล้ว +4

    Lohithadas was a fantastic person...

  • @shamseerespana962
    @shamseerespana962 4 ปีที่แล้ว +23

    ഈ പോഗ്രാം കാണുമ്പോൾ പുസ്തകം വായിക്കുന്ന ഒരു ഫീൽ

  • @justdoit554
    @justdoit554 5 ปีที่แล้ว +9

    എന്താ പഹായ വൈകിയത്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 ปีที่แล้ว +5

    നന്നായിട്ടുണ്ട്... ഉടൻ തീർക്കരുത്...

  • @theeyumpohayum9065
    @theeyumpohayum9065 5 ปีที่แล้ว +6

    9:51 😂😂😂😂

  • @sanalvr07
    @sanalvr07 3 ปีที่แล้ว

    Super sir

  • @mashoodabdullah
    @mashoodabdullah 5 ปีที่แล้ว +6

    ഇത് വളരെ മുമ്പ് ഷൂട്ട് ചെയ്തത് ഇപ്പൊൾ air ചെയ്യുന്നത് ആണല്ലോ

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +4

    കാട്ടു കുതിര ശ്രി രാജൻ പി ദേവിന് അവാർഡ് കിട്ടിയ നാടകമാണല്ലോ

  • @rajendranvayala7112
    @rajendranvayala7112 4 ปีที่แล้ว +1

    Agreenman

  • @ajayakumars3464
    @ajayakumars3464 4 ปีที่แล้ว +1

    ഹായ് ഇക്ക

  • @sarathkrishna5109
    @sarathkrishna5109 3 ปีที่แล้ว +2

    Jagathy is a gem💓

  • @ronytjoseph
    @ronytjoseph 5 ปีที่แล้ว +4

    10:00 😂😂😂

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +2

    Suppppprrrrr ..exclllllnnnnttttt talk

  • @lostlove3392
    @lostlove3392 ปีที่แล้ว +1

    Mamukoya-Jagadish aayirunnu best. Amina Tailors, Gajakesariyogam. But, Safari channelinu Jagadishumayi entho problem undu. Jagadishinte onnukil avoid cheyum alenkil tharam taazhthum. Lal Jose, T.S Suresh Babu, Thulasidas interviews kandaal sradhikkam. Kalloor Dennis, Benny P Nayarambalam nallathu paranjittundu pakshe avarde videos Safari websiteil pollum kaanannilla.

  • @brownmedia5658
    @brownmedia5658 5 ปีที่แล้ว +3

    Sathyan Anthikkad oru weakness aanu

  • @malayalimaman4329
    @malayalimaman4329 5 ปีที่แล้ว +13

    അങ്ങനെ പൊതുവാൾജി എത്തി

    • @illyasillu1650
      @illyasillu1650 5 ปีที่แล้ว +1

      പൊതുവാളോ?

    • @saleelk02
      @saleelk02 5 ปีที่แล้ว +4

      എഴുത്തും വായനയും അറിയുന്ന ഒരൊറ്റ ആളും ഇല്ലേ നമ്മുടെ പാർട്ടിയിൽ... 😂😂

    • @rafeequekuwait3035
      @rafeequekuwait3035 5 ปีที่แล้ว

      @@illyasillu1650 സന്ദേശം

    • @ulfricstormcloak8241
      @ulfricstormcloak8241 3 ปีที่แล้ว +2

      സ്ത്രീ നഹി സ്ത്രീ നഹി...

  • @shijithashokmunnooru6539
    @shijithashokmunnooru6539 4 ปีที่แล้ว +1

    👍 👍 👍 👍 👍

  • @jaykrishnan1768
    @jaykrishnan1768 5 ปีที่แล้ว +3

    😁

  • @ayshamohamed1444
    @ayshamohamed1444 3 ปีที่แล้ว +2

    Iyal bhayankara jadayaanu

    • @abilashk.v7339
      @abilashk.v7339 3 ปีที่แล้ว +2

      Aalu serious aayirikkum.. pakshe jaada aanennu thonnunnilla..nalla vivaram ulla nadan koodiyanu.

  • @jomoncj
    @jomoncj ปีที่แล้ว

    Sukumari engana mariche??

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 3 ปีที่แล้ว +1

    ഞമ്മളീ പോളീ ടെക്നിക്കിലൊന്നും പടിച്ചിട്ടില്ലാ ലോ

  • @paulneil7321
    @paulneil7321 3 ปีที่แล้ว +2

    New gen movies have no importance for mother roles

  • @sasanthms7519
    @sasanthms7519 3 ปีที่แล้ว

    Enna ningalu pedachone kaattithaa

  • @user-mu4ek8fd3j
    @user-mu4ek8fd3j 5 ปีที่แล้ว +9

    സലാല മൊബൈൽസ് പഴയ പടമല്ലേ .? അന്ന് ഷുട്ടു ചെയ്ത പ്രോഗ്രാമാണോ ഇത് അതോ സലാല മൊബൈൽസിന്റെ പുതിയ വേർഷൻ ഷുട്ടു തുടങ്ങുന്നുണ്ടോ...

    • @AnzalAnz369
      @AnzalAnz369 5 ปีที่แล้ว +4

      Old shoot ane

    • @AnoopD2013
      @AnoopD2013 5 ปีที่แล้ว +4

      Nope this was shot during the shooting of 'Balyakala Sakhi'

    • @bashakl
      @bashakl 5 ปีที่แล้ว

      പയെദ്

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว

      This is in 2014

    • @chachucreates3165
      @chachucreates3165 4 ปีที่แล้ว

      Anal haqq
      Film fanum
      Hhhhhhhhaaa

  • @rajilc.k.t2195
    @rajilc.k.t2195 4 ปีที่แล้ว +5

    മലയാള സിനിമയിൽ മരിച്ചവരുടെ പേര് പറഞ്ഞപ്പോൾ നമ്മുടെ മണിച്ചേട്ടന്റെ പേര് പറയാതെ പോയതിൽ വളരെ വിഷമം ഉണ്ട്

    • @iyyasedk5915
      @iyyasedk5915 4 ปีที่แล้ว +3

      Rajil C. K. T ഇതു മണി ചേട്ടൻ മരിക്കുന്നതിനു മുമ്പത്തെ അല്ലെ , bcz സലാല മൊബൈൽ reliesed in 2014

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +3

      ഇത് പഴയ എപ്പിസോഡ് ആണ്

    • @babelov
      @babelov 3 ปีที่แล้ว +2

      2014 ഷൂട്ട്‌ ചെയ്തത് 2018 കാണിച്ചു 😂

  • @vijeshvijesh2447
    @vijeshvijesh2447 5 ปีที่แล้ว

    😍

  • @Fayiszamzam
    @Fayiszamzam 5 ปีที่แล้ว

    Are sancharam chahiyee suscribers zyadee he naa..

  • @faisalsalmu
    @faisalsalmu 5 ปีที่แล้ว +2

    സല ലാ മൊബൈൽ എത്രയോ വർഷം മുമ്പ് ഇറങ്ങിയില്ലേ..അല്ലങ്കിൽ 2 പാർട്ടോ..

    • @askarkapparath8923
      @askarkapparath8923 3 ปีที่แล้ว +1

      ഇത് മുൻപ് സഫാരി chananil വന്നത് ആണ് you ട്യൂബിൽ ഇപ്പോൾ ആണ് ഇട്ടത്

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      Same doubt..

  • @sijuthodupuzha6157
    @sijuthodupuzha6157 5 ปีที่แล้ว +1

    ഞാൻ രണ്ടാമൻ

  • @junaidvga8810
    @junaidvga8810 5 ปีที่แล้ว +2

    ,,,,6

  • @santhoshpjohn
    @santhoshpjohn 5 ปีที่แล้ว +1

    Ottum Jada ilatha manushn,eganulavaru eneyum ethra Baki kanum.

  • @malayalimaman4329
    @malayalimaman4329 5 ปีที่แล้ว +1

    janum vannu

  • @fayisklf4960
    @fayisklf4960 5 ปีที่แล้ว

    First commander me fayis klf ppk