Exclusive Interview with Sreenivasan | Tharapakittu EP 313 | Part 01 | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2020
  • Sreenivasan is an Indian film actor, screenwriter, director and producer who works predominantly in Malayalam films. He has also appeared in a few Tamil films. Sreenivasan has starred in over 200 films. He is most popular for his comedy oriented performances.
    #Sreenivasan #Tharapakittu #Kaumudy
  • บันเทิง

ความคิดเห็น • 337

  • @jishnus1548
    @jishnus1548 3 ปีที่แล้ว +57

    മലയാള സിനിമയിൽ ഇന്നു ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഏറ്റവും വലിയ ജീനിയസ്.ഇത്രയും ഹ്യൂമർസെൻസ് ഉള്ള ഒരാളെ ഞാൻ കണ്ടിട്ടീല്ല.എല്ല വിധ ആയുർആരോഗ്യ സൗഗൃങ്ങളും നേരുന്നു.🤗🤗🤗🤗🤗🤗🤗🤗

  • @aswina4476
    @aswina4476 4 ปีที่แล้ว +413

    സ്വന്തമായി സ്ക്രിപ്റ്റ് എഴുതി അതിൽ ഏറ്റവും മോശം ഗുണങ്ങൾ ഉള്ള കഥാപാത്രമായി അഭിനയിക്കുന്ന ഒരേ ഒരാൾ ❤️

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 ปีที่แล้ว +52

    നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭ..ആശംസകൾ

    • @achus115
      @achus115 2 ปีที่แล้ว

      ചെയ്യുന്ന പ്രതിഭ

  • @jamsanu1556
    @jamsanu1556 4 ปีที่แล้ว +264

    അനക്കറിയില്ല ആനയുടെ വലുപ്പം. ശ്രീനിയേട്ടന്റെ ആരോഗ്യം ദീര്ഗായുസ്സ് എന്നും നില നിൽക്കട്ടെ.

    • @salmamc5711
      @salmamc5711 4 ปีที่แล้ว +1

      Enthenkilum asughamundo

    • @sudeeshvarghese9932
      @sudeeshvarghese9932 3 ปีที่แล้ว

      @@salmamc5711 ഉണ്ട്

    • @naaztn1392
      @naaztn1392 3 ปีที่แล้ว +1

      ഇദ്ദേഹത്തിന് ഗർഭപാത്രത്തിൽ മുഴ ആണ്

    • @abduabdu1272
      @abduabdu1272 3 ปีที่แล้ว

      Kmmunist.partiya.talle.pparnjppol.allapwarumpoi.

  • @manumon2183
    @manumon2183 4 ปีที่แล้ว +166

    വളരെ.. നല്ല ക്ഷീണം ഉണ്ട്...
    ആയുസ്സ് ആരോഗ്യം നേരുന്നു..
    എനിക്ക്.. ഇഷ്ടം ഉള്ള ചേട്ടനാണ്

  • @lizammathomas5797
    @lizammathomas5797 4 ปีที่แล้ว +60

    ഇനിയും പുകവലിക്കരുത്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനുപരി ഇഷ്ടപ്പെട്ട വ്യക്തിയാണ് ദീർഘകാലം ജീവിച്ചിരിക്കണം കാലഘട്ടത്തിന്റെ ആവശ്യമാണ്.

  • @sreenivaskr9154
    @sreenivaskr9154 4 ปีที่แล้ว +168

    പകരം വക്കാനില്ലാത്ത യഥാർഥ കലാകാരൻ❤️❤️❤️

  • @shirdigayathrivision
    @shirdigayathrivision 4 ปีที่แล้ว +22

    എന്നും മനസിൽ ഉള്ള കാര്യം തുറന്ന് പറയുന്ന ഒരു നല്ല മനുഷ്യൻ. അതിലുപരി നല്ല ഒരു കളങ്കമില്ലാത്ത അഭിനേതാവ്. അദ്ദേഹത്തിന് നല്ല ആരോഗ്യം കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @deepak1984khanna
    @deepak1984khanna 4 ปีที่แล้ว +22

    If Malayalam was a global language... Sir would have been one of the most respected personalities ever.
    And for us Malayalees, who are lucky to have witnessed your genius, you're all already among the best of what our tiny industry has ever produced.
    Wish you a long healthy life.

  • @sujithchowki5379
    @sujithchowki5379 4 ปีที่แล้ว +116

    speed 1.25 വെച്ച് കേട്ടാൽ ശ്രീനി സാറിന്റെ വോയിസ് നോർമ്മലായി കേൾക്കാം 😊

  • @sheshe4289
    @sheshe4289 3 ปีที่แล้ว +9

    🌴ശ്രീനിയേട്ടന്, നല്ല ആരോഗ്യമുണ്ടാകാൻ ആശംസിക്കുന്നു,പ്രാർത്ഥിക്കുന്നു.ഇഷ്ടപെട്ട 6 നടന്മാരിൽ ഒരാൾ " ശ്രീനിയേട്ടൻ" 🌴🌞🌷

  • @abdulvahab6241
    @abdulvahab6241 4 ปีที่แล้ว +52

    ദൈവങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുമോന്നാ പേടി,, ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന മറുപടി,,

    • @user-dr1lz6ky3n
      @user-dr1lz6ky3n 4 ปีที่แล้ว +1

      😀😀😀😀

    • @figh761
      @figh761 4 ปีที่แล้ว +1

      Daivam illa ennu arinjal eniqu sahikkan pattilla

    • @syamharippad
      @syamharippad 4 ปีที่แล้ว +1

      😊😊😊

  • @crstafarkadappayil2432
    @crstafarkadappayil2432 4 ปีที่แล้ว +44

    ശ്രീനിയേട്ടാ ഇനിയും ഒരുപാട് നർമ്മത്തിൽ പൊതിഞ്ഞ കുടുംബ സിനിമകൾ ഇനിയും ഉണ്ടാക്കാൻ സാധിക്കട്ടെ എല്ലാ ആയൂർ ആരോഗ്യം സൗക്യ ഉണ്ടാവട്ടെ

  • @sreejithkd7916
    @sreejithkd7916 4 ปีที่แล้ว +35

    what sreeni ettan saying nw , people will understand after ten years only... Such a legnedary human being love u sreeni etta Ingal muthaaaan.......I will pray for ur gud helath May God Bless u...

  • @jabir133
    @jabir133 3 ปีที่แล้ว +25

    ഇദ്ദേഹത്തിന്റെ അയൽ വാസി ആയി പൂക്കോട് ജനിക്കാൻ കഴിഞ്ഞത് അഭിമാനം

    • @mohanks8935
      @mohanks8935 3 ปีที่แล้ว +2

      ഇത് പോലെ അഭിപ്രായം തുറന്നു പറയുന്നത് നല്ല മനസ്സുള്ളവർ

    • @rudrasha-uo1fh
      @rudrasha-uo1fh 3 ปีที่แล้ว

      Sathyam

  • @arjunkishore9454
    @arjunkishore9454 4 ปีที่แล้ว +36

    Arvind Kejriwal truly deserves respect for the phenomenal work he has done in Delhi👍👍👍 I live in Delhi and it is mind blowing to see the change his party has brought in Delhi. Sreenivasan is an intellectual and has a genuine opinion.

    • @rajunair8087
      @rajunair8087 4 ปีที่แล้ว

      some people blindly praising kejriwal.he is the most criminal minded man I ever saw. ആട്ടിൻ തോലിട്ട ചെന്നായ അതാണയാൾ.

    • @justaguy3956
      @justaguy3956 ปีที่แล้ว

      പോടാ മൈരേ...modi 🔥🔥❤️❤️❤️❤️

    • @vkskrishnan8536
      @vkskrishnan8536 8 หลายเดือนก่อน

      Due to your appreciation that's why he is going to Jail.

  • @anilvanajyotsna5442
    @anilvanajyotsna5442 4 ปีที่แล้ว +5

    ശ്രീനി സാർ , ഒരു മുൻ വിധിയുമില്ലാതെ ഈശ്വരനെ അന്വേഷിക്കുന്നവനു മാത്രമെ അതിനെപ്പറ്റി പറയാനെങ്കിലും കഴിയൂ. ഒരു നല്ല കലാകാരനാണ് താങ്കൾ എന്നു മാത്രം ഞാൻ പറയുന്നുള്ളൂ. നന്മകളുണ്ടാവട്ടെ .

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 4 ปีที่แล้ว +15

    Srini chettan is the main super star of Malayalam film industry. Wish him a long and healthy life

  • @surekhavinod6244
    @surekhavinod6244 4 ปีที่แล้ว +33

    Take care of your health
    Plz stay healthy, we need you
    👍👍👍👍

  • @aswinmg-fz5se
    @aswinmg-fz5se 4 ปีที่แล้ว +29

    ദൈവം എന്താണ് ഇങ്ങനെ""::: ശ്രീനിവാസൻ
    സാർ വളരെ നിഷ്കളങ്കമായാണ് സംസാരിക്കുന്ന ത്----

  • @chandranair4222
    @chandranair4222 4 ปีที่แล้ว +5

    സത്യ സന്ധമായി സംസാരിക്കാൻ തന്റേടം ഉള്ള ചുരുക്കം ചിലരിൽ ഒരാളാണ് ശ്രീനിവാസൻ, സത്യം തുറന്നു പറയാൻ താങ്കൾ ഇനിയും ഒരുപാട് കാലം ജീവിച്ച് ഇരിക്കണം നാടിന്റെ ആഗ്രഹമാണ്. ആരോഗ്യം സൂക്ഷിക്കണം.

  • @madhugopalakrishnanunnitha509
    @madhugopalakrishnanunnitha509 4 ปีที่แล้ว +9

    What a great artist he is.... Wonderful person.. Created so many super hits that lasts long.. God bless him..

  • @sarathyester
    @sarathyester 4 ปีที่แล้ว +55

    ശ്രീനിവാസൻ സാർ, തിരിച്ചു വരും 🙏♥️

  • @gokulsu1599
    @gokulsu1599 4 ปีที่แล้ว +13

    ശ്രീനിവാസൻ ചേട്ടനെ പോലുള്ളവർ ഉള്ള കാലത്ത് ജനിച്ചത് എത്ര ഭാഗ്യം കൂടാതെ മോഹൻലാൽ, മമ്മൂട്ടി നിരവധിപേര്

  • @mbvipin
    @mbvipin 4 ปีที่แล้ว +22

    എന്റെ ച്യാച്ചി.. "ഉത്തമാ നീ പാർട്ടി ക്ലാസ്സിൽ പോവരുത് " എന്നല്ല...
    "ഉത്തമാ, നീ പാർട്ടി ക്ലാസ്സിൽ പോവാത്തതു കൊണ്ടാണ് " എന്നാണ് 🙏

    • @salsamusicband1876
      @salsamusicband1876 4 ปีที่แล้ว

      പോയിരുന്നെങ്കിൽ എന്റെ പൊന്നൊ..

    • @Vijay-pe4mo
      @Vijay-pe4mo 4 ปีที่แล้ว

      Very correct

  • @gireeshneroth7127
    @gireeshneroth7127 4 ปีที่แล้ว +6

    Sreeni's age is telling on his appearance and his otherwise humours live talks. A legend.

  • @cmdtechkerala7102
    @cmdtechkerala7102 4 ปีที่แล้ว +3

    മനസ്സ് കൊണ്ട് മലയാളത്തിലെ ഏറ്റവും ഉയരങ്ങളിൽ നിൽക്കുന്ന നടനാണ് ശ്രീനിവാസൻ......... സത്യം

  • @ganeshr3331
    @ganeshr3331 4 ปีที่แล้ว +6

    Kollaaan nalla interview. Ithu kanaan thudangiyappol ente mood alpam depressed aayirunnu....ennaal ippol valare happy aayi. Sreeni Chettanu namaskaram. Ayussum arogyavum Saukhyavum nerunnu.

  • @prakashankk7881
    @prakashankk7881 3 ปีที่แล้ว +1

    ശ്രീനിയേട്ടൻ പറഞ്ഞത് സത്യം ഇത് പോലെ തുറന്ന് ഒരാളും പറയില്ല എല്ലാവിധ ഭാവുകങ്ങളും നേരുന്നു നേരിട്ട് കാണുവാൻ ആഗ്രഹിച്ച ഒരു നടൻ ചേട്ടൻ മാത്രം അസുഖ എല്ലാം മാറി കൂടുതൽ ഊർജത്തോട് കൂടി സിനിമ മേഖലയിൽ ഇനിയും ഒരുപാട് നാൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vinayac6203
    @vinayac6203 ปีที่แล้ว +1

    ദൈവത്തിന് പാവങ്ങളോട് കരുണയില്ല " i can feel the same

  • @roysamuel8987
    @roysamuel8987 4 ปีที่แล้ว +7

    Always loved.God bless u

  • @moyteen
    @moyteen 4 ปีที่แล้ว +4

    He is a great great film writer...sad to hear his health is not well...praying for his well being...

  • @raagajaunninair1907
    @raagajaunninair1907 4 ปีที่แล้ว

    Praying for your good health...may God bless you with good health and happiness so that this icon of comedy movies give us many more moments of laughter through his creations!

  • @ajithkumar.d7072
    @ajithkumar.d7072 4 ปีที่แล้ว +3

    ശ്രീനിയേട്ടനുമായുള്ള ഇൻ്റർവ്യൂ മനോഹരം '

  • @akhilprakash700
    @akhilprakash700 4 ปีที่แล้ว +36

    Sreeniyettan pazhayapole samsarikunnath kanan playback speed 1:25 nokkiye..

  • @GirishGiri-rw2qp
    @GirishGiri-rw2qp 4 ปีที่แล้ว +6

    Prathistayekalum valiya saanthikaran ane avatharaka ..... God bless you sreeniyetta

  • @johnsontherattil7018
    @johnsontherattil7018 3 ปีที่แล้ว +2

    സതൃസന്തമായ മറുപടി ഇതാണ് ശ്രീനിവാസൻ എന്നനടൻ 💝💝💝💝 👍👍👍👍

  • @ajaymichael333
    @ajaymichael333 2 ปีที่แล้ว +2

    For me.. Its Sreenivaasan, who transformed Malayalam Cinema!

  • @suryanandhmahesh123
    @suryanandhmahesh123 4 ปีที่แล้ว +9

    കേരളത്തിന്റെ സ്വന്തം ശ്രീനിയേട്ടൻ

  • @food-fun471
    @food-fun471 4 ปีที่แล้ว

    My all time favourite actor that's sreenivasan sir. Once in life time I hve to meet sreenivasan sir that's my dream.

  • @JohnWick-tn2jo
    @JohnWick-tn2jo 4 ปีที่แล้ว +2

    A polite full legend😌great respect

  • @anoopsvineed
    @anoopsvineed 4 ปีที่แล้ว +4

    wishing the legend full recovery....

  • @venugopalankarimbathil9985
    @venugopalankarimbathil9985 4 ปีที่แล้ว +5

    Sreenivasan! Our pride! I honour him...and I respect the messages he gives through his films. But still..., as regards his doubt about Almighty.... I have some thing to say. In reply to his doubt, I raise a similar doubt - "Why his cinemas consist of good characters, bad characters, rich men, poor men... loveable ones and cruel characters...??" WHY ?? Can any of us blame him for such contra composition.... Can we...??

  • @susychacko3212
    @susychacko3212 4 ปีที่แล้ว +2

    He is an outstanding actor. Get well soon .

  • @sathyanathanmenon7778
    @sathyanathanmenon7778 4 ปีที่แล้ว +2

    Unstoppable personality.🙏

  • @sreekalas2754
    @sreekalas2754 4 ปีที่แล้ว +16

    Sreenivasan sir god bless you

  • @layojk1
    @layojk1 4 ปีที่แล้ว +4

    Sreenivasan oru bhudhi jeeviyanu, ellavarum adehethae bahumannikuu..

  • @RamadasMannattil
    @RamadasMannattil 4 ปีที่แล้ว +10

    I was fortunate to shake his hand at Chennai Central station platform once. The only person in the film industry whom I had shook hands with.

  • @vinodpv2315
    @vinodpv2315 4 ปีที่แล้ว +13

    Get well soon

  • @ashrafmk602
    @ashrafmk602 4 ปีที่แล้ว +3

    ശ്രീനയേട്ടൻ മുത്താണ് 😍😘👍👍👍

  • @GijuAnto-eq3dp
    @GijuAnto-eq3dp 8 หลายเดือนก่อน +1

    ശ്രീനിവാസൻ should be awarded JC Daniel പുരസ്കാരം.

  • @satheeshkumar3977
    @satheeshkumar3977 4 ปีที่แล้ว +7

    Real Superstar

  • @vkjos5677
    @vkjos5677 4 ปีที่แล้ว +2

    Sreeni.replied.very sensibly and appropriately. That lady.asks usual questions that causes boring to ordinary man

  • @njnoolaaano1232
    @njnoolaaano1232 4 ปีที่แล้ว +3

    1:00 sreeniyettane pokkumbol അദ്ദേഹം ഒരു ആക്കി ചിരി ഉണ്ട്
    +

  • @dharmiknair
    @dharmiknair 4 ปีที่แล้ว +2

    Those who had gone through ordeal in life naturally will develop good sense of humor, it is remedy to outsmart your past sorrow. Sreenivasan Sir, you are great indeed!

  • @amazinglife5236
    @amazinglife5236 4 ปีที่แล้ว

    correctly said Sir..Wishing you a speedy recovery.

  • @ippuff2700
    @ippuff2700 4 ปีที่แล้ว +1

    Sreeniyettan😍😍

  • @nahasms19
    @nahasms19 4 ปีที่แล้ว +1

    sreenivasan sirnte interview avideyanekinlum thedi pidichu kanum

  • @thukaramashetty1155
    @thukaramashetty1155 4 ปีที่แล้ว +11

    സ്വന്തമായി ഒരു മണി മാളികയിൽ ഇരുന്നു കൊണ്ട് പാവപട്ടവന് വേണ്ടി ദുഃഖിക്കുന്ന ശ്രീനിവാസന്റെ മനസ്സിന് ഒരു നന്ദി പറയാതെ വയ്യ.

    • @thukaramashetty1155
      @thukaramashetty1155 4 ปีที่แล้ว +1

      @Vinu S ഇൗ നാട്ടിൽ ഇത്രയും പാവപട്ടവർ വർധിക്കാൻ കാരണം ഇവിടത്തെ രാഷ്ട്രീയക്കാരും സര്ക്കാര് ജീവനക്കാരും അവരെ ചുറ്റി പറ്റി നിക്കുന്നവരുടെ അഴിമതിയും ക്രിക്കറ്റ് കളിക്കാർക്ക് കിട്ടുന്ന വൻ സമ്പത്തും സിനിമാ താരങ്ങൾക്ക് കിട്ടുന്ന കണക്കില്ലാത്ത പണവും ആൺ

    • @haripk1
      @haripk1 4 ปีที่แล้ว

      @@thukaramashetty1155 idheham maanyamayi tax adakkunundenkil ethu abiprayavum parayaam..

    • @user-xe7nk7jq5e
      @user-xe7nk7jq5e 4 ปีที่แล้ว

      @@thukaramashetty1155 cinemayile Panam vaarikootunna aalukalde % onnu para....vivaram illatath vilich prynda😂.....kaiyitt vaari theerkunnath ivdthe janagal jayipich vitta prethnidhikal thanneyan...

    • @thukaramashetty1155
      @thukaramashetty1155 4 ปีที่แล้ว

      @@haripk1 "maanyamaayi" ?

    • @thukaramashetty1155
      @thukaramashetty1155 4 ปีที่แล้ว +2

      @@user-xe7nk7jq5e ഞാൻ പറയുന്നവരുടെ പട്ടികയിൽ ജനപ്രതിനിധികളും ഉണ്ട്. പക്ഷേ ഒരു സിനിമയ്ക്ക് 100 കോടിക്കും മുകളിൽ പ്രതിഫലം പറ്റുന്ന നടൻമാരും ഇൗ രാജ്യത്ത് തന്നെ ഉള്ളത്. ഇൗ പറയുന്ന എല്ലാ വർഗ്ഗങ്ങളും സ്റ്റെപ് അപ് ട്രാൻസ് ഫോമർ വെച്ചു അടുത്ത വീട്ടുകാരൻ കിട്ടേണ്ട കറൻറ് വലിച്ചു ഊറ്റുന്ന രീതിയിൽ ആൺ പാവങ്ങൾക്ക് കിട്ടേണ്ട സമ്പത്തിന്റെ അവകാശം പിടിച്ചു പറിക്കുന്നത്. പിന്നെ ക്രിക്കറ്റ്, സിനിമാ, രാഷ്ട്രീയ "താരങ്ങളോട്" ജനങ്ങൾക്കുള്ള അന്ധമായ ആരാധനയും പണക്കാരനോട് ഉള്ള അടിമത്വ ഭക്തിയും ആൺ ഇതൊക്കെ ആരും ചർച്ച ചെയ്യാത്തത്. വെള്ളിയാഴ്ച പടം ഇറങ്ങുമ്പോള് നായകന്റെ കട്ടൗട്ടിൽ പാൽ ഒഴിച്ചു തന്റെ അഭിമാനം പ്രകടിപ്പിക്കുന്ന ലോകത്ത് അവരൊക്കെ എന്നും പവിത്രമാ യേ ജനങ്ങൾക്ക് കാണും.

  • @sureshmn6018
    @sureshmn6018 3 ปีที่แล้ว +1

    സെറ്റിൽ ഇരുന്ന് എഴുതി എന്ന് പറയുന്നത്...... അടിയുറച്ച, ആഴത്തിൽ സ്ക്രിപ്റ്റ് എഴുതാൻ ശേഷി യുള്ള കലാകാരൻ ആണ്.... സ്ക്രിപ്റ്റ് ന്റെ കാതൽ മനസ്സിലുണ്ട്.... അതിന്റെ improvisation ആണ് സ്ക്രിപ്റ്റ് സെറ്റ് ഇൽ ഇരുന്ന് എഴുതി എന്ന് മനസിലാക്കുന്നു 👍👍🙏

  • @Nireekshanam
    @Nireekshanam 2 ปีที่แล้ว +1

    Playback 1×25 ൽ കണ്ടുനോക്കൂ.. *You can see the vintage Sreenivasan*

  • @dipinraman303
    @dipinraman303 2 ปีที่แล้ว

    Very talented actor and lengend.Was very much underated earlier.Big fan

  • @sajidparammal9646
    @sajidparammal9646 4 ปีที่แล้ว +2

    A real human being

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +2

    God is not with the poor or wealthy... but, he is with the innocent people..

    • @yathishkumar6735
      @yathishkumar6735 4 ปีที่แล้ว

      Innocent people can't live good life in this society.

  • @noushadkhd4381
    @noushadkhd4381 4 ปีที่แล้ว +3

    മലയാളത്തിന്റെ പച്ചയായ മനുഷ്യൻ

  • @maheshtg2863
    @maheshtg2863 4 ปีที่แล้ว

    Dhaivathinu paavapettavanodu ......super

  • @shijimolsanthosh7248
    @shijimolsanthosh7248 4 ปีที่แล้ว

    God bless you

  • @kgkg7148
    @kgkg7148 4 ปีที่แล้ว

    Sreenivasan sir your are great personal.

  • @ganuprabhu7898
    @ganuprabhu7898 4 ปีที่แล้ว +1

    I dont have words to discribe s .

  • @goplakrishnanp8868
    @goplakrishnanp8868 4 ปีที่แล้ว

    A great artist

  • @stephym.t1723
    @stephym.t1723 4 ปีที่แล้ว

    Cheta love usually
    God bless u

  • @supersongssaleem3303
    @supersongssaleem3303 4 ปีที่แล้ว

    srinivasan.sir.👌👍

  • @vismayarajpalliyal8850
    @vismayarajpalliyal8850 3 ปีที่แล้ว

    Sreenivasan sir 👍👍

  • @manumon2183
    @manumon2183 4 ปีที่แล้ว +3

    ചിരിച്ചു കൊയങ്ങി.... ഇന്റർവ്യൂ...
    ചിന്താവിശിഷ്ടായയായ shamala... ചിരിച്ചു കൊയങ്ങി

  • @sheejasivadas8967
    @sheejasivadas8967 2 หลายเดือนก่อน

    നല്ല ചോദ്യങ്ങൾ ❤❤❤❤❤❤ഉത്തരങ്ങൾ കിടിലം💕🎉 💐💕

  • @rajeshkoikal4470
    @rajeshkoikal4470 4 ปีที่แล้ว +3

    സന്ദേശം സിനിമയിൽ ശ്രീനിവാസൻ ബോബി കൊട്ടാരക്കരയോട് പറയുന്നത്.. "ഉത്തമ നീ പാർട്ടി ക്ലാസ്സിൽ പോകരുത് " എന്നാണോ അതോ "ഉത്തമ നീ പാർട്ടി ക്ലാസ്സിൽ പോകാത്തത് കൊണ്ടാണ് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ".?? എന്ന് അല്ലേ..?? 🤔🤔🤔എവിടെ അവതാരിക ജയത്തി പറയുന്നത് ഉത്തമൻ പാർട്ടി ക്ലാസ്സിൽ പോകരുത് എന്ന് ആണ്..ഇതൊക്കെ സീരിയസ് വിഷയങ്ങൾ അല്ല.. ചുമ്മാ ചോദിച്ചതാ..

  • @RamaChandran-ni6fk
    @RamaChandran-ni6fk 4 ปีที่แล้ว +1

    In politics Sreenivasan is 100/100

  • @pukrajesh
    @pukrajesh 4 ปีที่แล้ว

    Enduu muthalaaanu avathaarika....plum

  • @abdullatheefabdullatheef5019
    @abdullatheefabdullatheef5019 4 ปีที่แล้ว +2

    . സത്യം

  • @shivayogaworld3771
    @shivayogaworld3771 4 ปีที่แล้ว +3

    Dear sir, you are great artist. We Malayalees love you. Try do some yoga practice every day to maintain your health sir.

  • @raheemk8449
    @raheemk8449 4 ปีที่แล้ว

    Great

  • @RamaChandran-ni6fk
    @RamaChandran-ni6fk 4 ปีที่แล้ว

    Sreenivasan 100/98

  • @mktvm3839
    @mktvm3839 4 ปีที่แล้ว +3

    Aravind kejrival...💪💪... Pinu(Faken)

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว

    സൂപ്പർബ്, 🙏

  • @madhumenon2539
    @madhumenon2539 4 ปีที่แล้ว +15

    ബുദ്ദിയുള്ള ചെറിയ ചോദ്യങ്ങൾ ചോദിക്കുക
    അല്ലെങ്കിൽ കേള്വിക്കാർക്കു അരോചകമായി അനുഭവപ്പെടും

    • @ravib7702
      @ravib7702 4 ปีที่แล้ว

      Ival manda........aanu

  • @syamharippad
    @syamharippad 4 ปีที่แล้ว

    Sreeniyettaa...rogathil ninnum ethrayum vegam sukhamavatte.....

  • @sureshnair9383
    @sureshnair9383 4 ปีที่แล้ว +1

    Pray for your health.

  • @kehsinsamson7344
    @kehsinsamson7344 4 ปีที่แล้ว +14

    ആത്മവിശ്വാസത്തിന്റെ കാര്യംചോദിച്ചപ്പോള്‍ തന്നെ ചോദിച്ച ആളുടെ...കിളി പോയി

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 ปีที่แล้ว

    Innale sandesham cinema kandu..pakshe ithil kazhuthil chuliv undalo

  • @praveenindia1935
    @praveenindia1935 3 ปีที่แล้ว +1

    നിങ്ങൾ നല്ല മനുഷ്യനാണെന്ന് സ്വയം ബൂസ്റ്റ്‌ ചെയ്യാൻ ഇതല്ലാതെ വേറെ മാർഗമില്ല.

  • @ismailabdulla8943
    @ismailabdulla8943 4 ปีที่แล้ว +3

    പച്ചയായ മനുശ്യൻ , 😊

  • @raj-eh2wf
    @raj-eh2wf 4 ปีที่แล้ว +2

    Srini ettan look frail and weak. I pray for his good health. Malayalam cinema and audience needs him

  • @sureshnair9383
    @sureshnair9383 4 ปีที่แล้ว

    We are very worried about the present situations in Kerala where leaders of all parties or religious organizations using the common public as a tool for gain particularly for the coming local elections n further assembly elections. SURELY THERE'S A SECTION OF PEOPLE IN ALL NOT ABLE TO ACCEPT IT.

  • @alicepurackel7293
    @alicepurackel7293 4 ปีที่แล้ว

    ഒരു നല്ല നടനും യാഥാർത്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചു പ്രതിജ്കരിക്കുന്ന ഒരു വ്യക്തി.

  • @nikhiljoseph8054
    @nikhiljoseph8054 4 ปีที่แล้ว +4

    12:30🤣🤣🤣

  • @thankammamathew2313
    @thankammamathew2313 4 ปีที่แล้ว

    I like you sreeni

  • @gopikas377
    @gopikas377 3 ปีที่แล้ว

    Orupad snehamulla manushyan

  • @syamkrishna6632
    @syamkrishna6632 4 ปีที่แล้ว +4

    സിംഹം ...പാവം ഒരു സിംഹം....

  • @aanishani1512
    @aanishani1512 ปีที่แล้ว

    Sreenivasan sir aattvum Nalla achanane

  • @sijinp.c6995
    @sijinp.c6995 4 ปีที่แล้ว

    ജയ് ശ്രീനിയേട്ടൻ