ഇതുപോലുള്ള നടന്മാരെ ഇനി സ്വപ്നം കാണാൻ പോലും പറ്റില്ല മലയാളികൾക്ക്... അത്രയ്ക്കും കഴിവുള്ളന്മാരായിരുന്നു ഇവരൊക്കെ. ഇവരൊക്കെ ഉള്ള കാലത്ത് ജീവിച്ചിരുന്നു എന്ന് പറയാൻ തന്നെ ഒരു അഭിമാനമാണ് 💯♥️
*മാമുകോയ ഇത്ര ഏറെ നാച്ചുറൽ ആയി നമ്മെ ചിരിപ്പിച്ചവർ ഉണ്ടാകില്ല... വല്ലാത്ത ഒരു നഷ്ടം ആണ്.... ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ... എല്ലാരും പോകുന്നു നമ്മളും പോകും ഒരു ദിവസം*
മോനെ മമ്മൂട്ടിയും ലാലേട്ടനും നീയും ഞാനും ഒക്കെ ഒരു ദിവസം മരിക്കും നീ ഒരു ലാലേട്ടൻ ഫാൻ ആയത്കൊണ്ടാണെങ്കിലും ഇക്കയെ പറ്റി കുറെ മോശം സംസാരങ്ങൾ നീ കമന്റിൽ ഇടുന്നത് ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട് അത് കൊണ്ട് അങ്ങനെയുള്ളതൊക്കെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക 🙏🏻😌🌹
ഇതാണ് വാർത്താചാനൽ അല്ലാതെ നടന്മാരെ അനുഭവങ്ങൾ പറയുന്നതല്ല മരണസമയത്ത് അദ്ദേഹത്തിൻറെ ജീവിത ആവിഷ്ക്കാരമാണ് എല്ലാവരും കാത്തിരിക്കുന്നത് കുറെ കണ്ണാ നടൻമാർ പറയുന്ന വിടുവായത്തരം കേൾക്കാതെ ഇരിക്കുന്നതാണ് നല്ലത്
മണ്ഡലം പ്രസിഡണ്ട് KG പൊതുവാളിനെ മറക്കാൻ ആർക്ക് പറ്റും ... വലിയ കലാകാരൻ... ഒരു മാസത്തിനുള്ളിൽ രണ്ട് മഹാപ്രതിഭകളെ ( ഇന്നസെൻ്റ്, മാമുക്കോയ) നഷ്ടപ്പെട്ട മലയാള സിനിമ ...😢
ഓർക്കാൻ ഒരുപാട് ഒരുപാട് വേഷങ്ങൾ നമുക്ക് തന്നാണ് ഇവരൊക്കെ പോകുന്നത്...ഇന്നസെന്റ്, മാമുക്കോയ.. പപ്പുച്ചേട്ടൻ, ലളിത ചേച്ചി, സുകുമാരിയമ്മ,കല്പന ചേച്ചി ഇവർക്കൊന്നും പകരം വെക്കാൻ ഇനി ആരുമില്ല..
സഫാരിയിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ അദേഹത്തിന്റെ ജീവിതം കേൾക്കാം.... വെറുമൊരു കോമഡിയൻ എന്നതിലുമപ്പുറം മാമുകോയ എന്ന മനുഷ്യനെ അടുത്തറിയാം..... ❤️
ഒരു കാലത്ത് സമുദായം തന്നെ എതിർപ്പ് പ്രകടിപ്പിച്ചു ഇപ്പോൾ അവരെകൊണ്ട് തന്നെ മാമുക്ക പറയിപ്പിച്ചു മാമുക്ക ഞങ്ങടെ അഭിമാനമാണ് കോഴിക്കോടിന്റെ അഭിമാനം.... അതാണ് ഒരു കലാകാരൻ കലയ്ക്ക് ജാതിയും മതവും ഭാഷയും ഒന്നും വേർതിരിവില്ല.... ഒരു കലാകാരന്റെ ഉള്ളിൽ യഥാർത്ഥ ദൈവം കലയെന്ന ഭാഗ്യമായി വസിക്കുന്നു..... നിങ്ങൾ ഒരിക്കലും ഞങ്ങളെ വിട്ട് പോവില്ല മാമുക്ക നിങ്ങൾ ഞങ്ങളിലൂടെയും ഞങ്ങളുടെ തലമുറയിലൂടെയും ജീവിക്കും
മലയാള സിനിമയിലെ ചിരിയുടെ മഹാനടൻമാരെല്ലാം പോയിക്കഴിഞ്ഞു... നല്ല സിനിമകളെല്ലാം ചെയ്തു വെച്ചിട്ടാണല്ലൊ അവരെല്ലാം പോയത് .... സിനിമകളിൽ മാമുക്കോയ, ഇന്നസെന്റ് എന്നിവരെ കാണുമ്പോൾ തന്നെ ചിരി വരും... ഒരു സാധാരണക്കാരനായി എന്നും നിലനിന്നു ...
നട്ടെല്ലുള്ള നിലപാടിന്റെ രാജകുമാരൻ. നെറികെട്ട സിനിമാലോകം അവഗണിച്ചവരിൽ ഒരാൾ കൂടി. പ്രമുഖർ ആര് വന്നില്ലെങ്കിലും ജനമനസ്സുകളിൽ മരിക്കാത്ത ഓർമ്മയായി നേർത്ത വിങ്ങലായി മാമുക്കോയ എന്ന അതുല്യ പ്രതിഭ മായാതെ നിൽക്കും. ആദരാഞ്ജലികൾ
പ്രണാമം 🙏🙏🙏നല്ല നടന്മാരെല്ലാം ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ശ്രീനാഥ് ഭാസിയെയും ഷെയൻ നിഗമിനെയുമൊക്കെ നമ്മൾ ഭാവിയിൽ സഹിക്കണം എന്നോർക്കുമ്പോൾ...
പ്രത്യേകിച്ചും മനുഷ്യത്വപരമായ കാര്യങ്ങളിൽ.. വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്ന.. പച്ചയായ ഒരു നല്ല മനുഷ്യനായിരുന്നു.. നമ്മുടെ മമ്മുക്കോയ. ആ പൊട്ടിച്ചിരിപ്പിക്കലുകൾ ഇനി ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ വലിയ ദുഃഖം. ഒരു കാലഘട്ടത്തിന്റെ മാറ്റം പോലെയൊക്കെ തോന്നിപ്പോകുന്നു. 🌹🙏❤
കഷ്ടപ്പാടും ബുദ്ധിമുട്ടും ഓക്കേ ഉണ്ടങ്കിൽ എന്താ, ഞാൻ ജനിച്ചത് ഇവരെ പോലെയുള്ള മഹാ നടൻ മാർ ജീവിച്ചു ഇരുന്ന കാലത്തു ആയതു തന്നെ വലിയ ഭാഗ്യം തന്നെ ആണ് അതൊന്നും ഇപ്പോൾ ഉള്ള പിള്ളേർക്ക് അറിയില്ല ♥️
മലയാള സിനിമയിലെ ബാക്കിയെല്ലാം എവടെ പോയി.. കഷ്ടം തന്നെ. അവസാനമായി ഒന്നു കാണാൻ..... അന്ത്യാഞ്‌ജലി അർപ്പിക്കാൻ....ഒരൊറ്റ ജന്തുക്കൾ തിരിഞ്ഞുനോക്കിയില്ല. കൂടെ ഉള്ളത് സാധാരണ ജനങ്ങൾ മാത്രം.
Oru nalla kalakarannu aadharanjalikal. A good human being, too. Today, on his sad demise, I recollect the day a few years ago when I took Mamu Koya and Indrans to Ghussais(in Dubai) to meet their friends. The warmth with which Mamu Koya interacted with them still remains fresh in my mind, even though 20 yrs have passed since this incident. Post covid, we are losing a lot of people to heart related complications. Sad times for Malayalam cinema. Exactly a month ago (26 March), we lost another loved actor, Innocent.
ഒരു മലയാളിയും വെറുക്കാത്ത ഒരുകുറ്റവും പറയാത്ത മഹാ നടൻ ❤❤❤❤❤
ഒരു പച്ച മനുഷ്യൻ...💯
ജീവിതത്തിൽ അഭിനയിക്കാത്ത ; തൻ്റെ നിലപാടുകൾ ഉറക്കേ വിളിച്ചു പറഞ്ഞ ഒരു അപൂർവ നടൻ...❤️
എന്റെ നാട്ടുകാരൻ..
എന്റെ വീടിനടുത്ത്😰😰
നല്ല മനുഷ്യൻ 😰
ഇതുപോലുള്ള നടന്മാരെ ഇനി സ്വപ്നം കാണാൻ പോലും പറ്റില്ല മലയാളികൾക്ക്... അത്രയ്ക്കും കഴിവുള്ളന്മാരായിരുന്നു ഇവരൊക്കെ. ഇവരൊക്കെ ഉള്ള കാലത്ത് ജീവിച്ചിരുന്നു എന്ന് പറയാൻ തന്നെ ഒരു അഭിമാനമാണ് 💯♥️
*മാമുകോയ ഇത്ര ഏറെ നാച്ചുറൽ ആയി നമ്മെ ചിരിപ്പിച്ചവർ ഉണ്ടാകില്ല... വല്ലാത്ത ഒരു നഷ്ടം ആണ്.... ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ... എല്ലാരും പോകുന്നു നമ്മളും പോകും ഒരു ദിവസം*
മോനെ മമ്മൂട്ടിയും ലാലേട്ടനും നീയും ഞാനും ഒക്കെ ഒരു ദിവസം മരിക്കും നീ ഒരു ലാലേട്ടൻ ഫാൻ ആയത്കൊണ്ടാണെങ്കിലും ഇക്കയെ പറ്റി കുറെ മോശം സംസാരങ്ങൾ നീ കമന്റിൽ ഇടുന്നത് ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട് അത് കൊണ്ട് അങ്ങനെയുള്ളതൊക്കെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക 🙏🏻😌🌹
@@rameez4664yas 💯
@@rameez4664 aysheri
ഇതാണ് വാർത്താചാനൽ അല്ലാതെ നടന്മാരെ അനുഭവങ്ങൾ പറയുന്നതല്ല മരണസമയത്ത് അദ്ദേഹത്തിൻറെ ജീവിത ആവിഷ്ക്കാരമാണ് എല്ലാവരും കാത്തിരിക്കുന്നത് കുറെ കണ്ണാ നടൻമാർ പറയുന്ന വിടുവായത്തരം കേൾക്കാതെ ഇരിക്കുന്നതാണ് നല്ലത്
മണ്ഡലം പ്രസിഡണ്ട് KG പൊതുവാളിനെ മറക്കാൻ ആർക്ക് പറ്റും ... വലിയ കലാകാരൻ... ഒരു മാസത്തിനുള്ളിൽ രണ്ട് മഹാപ്രതിഭകളെ ( ഇന്നസെൻ്റ്, മാമുക്കോയ) നഷ്ടപ്പെട്ട മലയാള സിനിമ ...😢
വലിയ കലാകാരന് പ്രണാമം 😢
സ്വാഭാവികാഭിനയത്തിന്റെ മകുടോദാഹരണം എന്ന് പറയാവുന്ന അഭിനയപ്രതിഭ..
😂😂😂
മരിച്ചാലും മലയാളികളെ ചിരിപ്പിച്ച് ഇവരൊക്കെ ഇവിടെത്തന്നെ കാണും,, 🌹🌹🌹
മലയാളത്തിന്റെ സൗഭാഗ്യം ബഷീർ മലയാളിക്ക് തന്ന സമ്പത്തു തന്നെ മാമുക്കോയ 🙏🙏🙏
0
കൃത്യമായ നിലപാടുള്ള നല്ല മനുഷ്യൻ 😢
ഈ മഹാനടന് ഹൃദയത്തിൻ തട്ടിയുള്ള വേദനകൾ പങ്കുവച്ച് ആദരാഞ്ജലികൾ സമർപ്പിക്കുന്നു....❤
നാട്യങ്ങളില്ലാത്ത നടൻ. ഒപ്പം ആർജ്ജവവും നിലപാടുമുള്ള മനുഷ്യൻ.
പ്രിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌷🌷
ഓർക്കാൻ ഒരുപാട് ഒരുപാട് വേഷങ്ങൾ നമുക്ക് തന്നാണ് ഇവരൊക്കെ പോകുന്നത്...ഇന്നസെന്റ്, മാമുക്കോയ.. പപ്പുച്ചേട്ടൻ, ലളിത ചേച്ചി, സുകുമാരിയമ്മ,കല്പന ചേച്ചി ഇവർക്കൊന്നും പകരം വെക്കാൻ ഇനി ആരുമില്ല..
സഫാരിയിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ അദേഹത്തിന്റെ ജീവിതം കേൾക്കാം.... വെറുമൊരു കോമഡിയൻ എന്നതിലുമപ്പുറം മാമുകോയ എന്ന മനുഷ്യനെ അടുത്തറിയാം..... ❤️
മലയാളത്തിന്റെ ഹാസ്യ ചക്രവർത്തിക്ക് പ്രണാമം 😭
കഥ പത്രങ്ങളെ ജീവിച്ചു കാണിച്ചു കൊടുത്ത തനി നാടൻ ആയ കോഴിക്കോടൻ അതുല്യ നടൻ ആണ് കോയ.. 😍😔
ചെറിയ വീട് സുൽത്താൻ ഇനി നമ്മുടെ മനസ്സിലൂടെ ജീവിക്കും ഒത്തിരി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച ഇക്കാക്ക കണ്ണീരോടെ ആദരാഞ്ജലികൾ 😢
ഒരായുഷ്ക്കാലം മുഴുവൻ മലയാളികൾക്ക് ചിരിക്കാനുള്ള വക തന്നിട്ടുപോയ.. Legents... ഇന്നസെന്റ്, പപ്പു,കൊച്ചിൻ ഹനീഫ, കലാഭവൻ മണി,മാമുക്കോയ.... ഇനി?..😢
ഒരിക്കലും മറക്കാത്ത ഓർമകളാണ് ♥️♥️
ഒരു കാലത്ത് സമുദായം തന്നെ എതിർപ്പ് പ്രകടിപ്പിച്ചു ഇപ്പോൾ അവരെകൊണ്ട് തന്നെ മാമുക്ക പറയിപ്പിച്ചു മാമുക്ക ഞങ്ങടെ അഭിമാനമാണ് കോഴിക്കോടിന്റെ അഭിമാനം.... അതാണ് ഒരു കലാകാരൻ കലയ്ക്ക് ജാതിയും മതവും ഭാഷയും ഒന്നും വേർതിരിവില്ല.... ഒരു കലാകാരന്റെ ഉള്ളിൽ യഥാർത്ഥ ദൈവം കലയെന്ന ഭാഗ്യമായി വസിക്കുന്നു..... നിങ്ങൾ ഒരിക്കലും ഞങ്ങളെ വിട്ട് പോവില്ല മാമുക്ക നിങ്ങൾ ഞങ്ങളിലൂടെയും ഞങ്ങളുടെ തലമുറയിലൂടെയും ജീവിക്കും
മലയാള സിനിമയിലെ ചിരിയുടെ മഹാനടൻമാരെല്ലാം പോയിക്കഴിഞ്ഞു... നല്ല സിനിമകളെല്ലാം ചെയ്തു വെച്ചിട്ടാണല്ലൊ അവരെല്ലാം പോയത് .... സിനിമകളിൽ മാമുക്കോയ, ഇന്നസെന്റ് എന്നിവരെ കാണുമ്പോൾ തന്നെ ചിരി വരും... ഒരു സാധാരണക്കാരനായി എന്നും നിലനിന്നു ...
Thank you for our childhood memories ....Rest in peace legends....😢😢😢
M
@@mohammedniyasmohammed4627 🤐
നല്ല കലാകാരൻ അതിലുപരി നല്ല മനുഷ്യൻ ❤️
നമ്മുടെ ബാല്യകാല സിനിമകള്‍ സുന്ദരമാക്കിയ കലാകാരന്‍.. ❤ പ്രണാമം.. 😢
നട്ടെല്ലുള്ള നിലപാടിന്റെ രാജകുമാരൻ. നെറികെട്ട സിനിമാലോകം അവഗണിച്ചവരിൽ ഒരാൾ കൂടി. പ്രമുഖർ ആര് വന്നില്ലെങ്കിലും ജനമനസ്സുകളിൽ മരിക്കാത്ത ഓർമ്മയായി നേർത്ത വിങ്ങലായി മാമുക്കോയ എന്ന അതുല്യ പ്രതിഭ മായാതെ നിൽക്കും. ആദരാഞ്ജലികൾ
അനുകരിക്കാൻ ആരും ധൈര്യപ്പെടാത്തവരായി രണ്ട് സുൽത്താൻമാർ .ബഷീറും മമ്മുക്കോയയും . ഭാഷ കൊണ്ട് വിസ്മയം തീർത്തവർ. മലയാളിയുടെ യഥാർത്ഥ നഷ്ടങ്ങൾ
മാമുക്കോയ അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍
മതങ്ങൾ മനുഷ്യനെ തമ്മിൽ അകറ്റുമ്പോൾ കലാകാരൻ മനുഷ്യനെ തമ്മിൽ അടുപ്പിക്കുന്നു! വ്യെക്തമായാ നിലപാടുള്ള മനുഷ്യൻ അത് പ്രവർത്തിയിൽ കാണിച്ചു.
പുലി ആയിരുന്നല്ലേ , അദ്ദേഹത്തിന്റെ പാസ്സ് 😢 RIP🌹
പ്രണാമം 🙏🙏🙏നല്ല നടന്മാരെല്ലാം ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.
ശ്രീനാഥ് ഭാസിയെയും ഷെയൻ നിഗമിനെയുമൊക്കെ നമ്മൾ ഭാവിയിൽ സഹിക്കണം എന്നോർക്കുമ്പോൾ...
👍👍👍👍
Ente ponnoooo. Cinema kanal okke nirthy ipol. Old movies kanum mamukoya yudeyokke
ഗൾഫ്കാരുടെ ഡയലോഗ് ഗഫൂർക്ക ദോസ്ത്... 🙏🙏🙏
Super സ്റ്റാറുകൾ വന്നില്ലേ
ഞങ്ങൾ കോൺഗ്രസ് കാരുടെ അഭിമാനം KG പൊതുവാൾ ജി 🔥🔥🌹🌹
പ്രത്യേകിച്ചും മനുഷ്യത്വപരമായ കാര്യങ്ങളിൽ..
വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്ന.. പച്ചയായ ഒരു നല്ല മനുഷ്യനായിരുന്നു.. നമ്മുടെ മമ്മുക്കോയ. ആ പൊട്ടിച്ചിരിപ്പിക്കലുകൾ ഇനി ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ വലിയ ദുഃഖം. ഒരു കാലഘട്ടത്തിന്റെ മാറ്റം പോലെയൊക്കെ തോന്നിപ്പോകുന്നു. 🌹🙏❤
കോഴിക്കോടിന്റെ കലാകാരൻ.... പ്രണാമം
മാമുക്കോയ ♥️ എന്നും മലയാള മനസിൽ കാണും
സത്യൻ അന്തിക്കാടിന്റ ഓരോ കഥാ പത്രങ്ങൾ തീരസീല വീട്ടോഴ്ഴിയുകയാണ്.😢ഇന്നസെന്റ് മമ്മൂക്കോയ. ആദരാജ്ഞലികൾ 🙏🙏🌹
ഒടുവിൽ ഉണ്ണികൃഷ്ണൻ
@@augustinekm1 👍👍
Sukumariyamma,lalithaamma
ബാലകൃഷ്ണാ കൊച്ചു കള്ളാ
(ആദരാഞ്ജലികൾ🙏🙏🙏 )
ഇദ്ദേഹം ജനിച്ചത് ചളികണ്ടിയിൽ അല്ല പള്ളികണ്ടിയിലാ... 🥱 പ്രണാമം ♥️♥️
ഞങ്ങളുടെ കോഴിക്കോട് രാജാവ്
🙏പ്രണാമം മാമുക്ക മറക്കില്ലൊരിക്കലും.
മാണ്ട 🙏🏻🙏🏻🙏🏻🙏🏻 ചിരിയുടെ ഉസ്താദ് ❣️🙏🏻🙏🏻🙏🏻
പച്ചയായ മനുഷ്യൻ 🙏😢❤
വ്യത്യസ്ത നായ പച്ച മനുഷ്യൻ വ്യക്തതയുള്ള നിരീക്ഷണങ്ങളും നിഗമനങ്ങളും
നല്ലൊരു മനുഷ്യൻ
Mamukoya Innocent Miss you ♥️
One of the best tribute to a great actor.
Excellently put together.
Old is gold ❤️❤️❤️
വൈക്കം മുഹമ്മദ് ബഷീർ മലയാള സിനിമക്ക് നൽകിയ മുത്ത്..
നല്ല മനുഷ്യൻ ❤❤❤❤❤
Great actor, സ്നേഹാദരങ്ങൾ നേരുന്നു...🌹🌹🌹🌹🌹
ആദരാഞ്ജലികൾ 🌹🌹🌹
ഇതാണ് കലാകാരൻ..
കഷ്ടപ്പാടും ബുദ്ധിമുട്ടും ഓക്കേ ഉണ്ടങ്കിൽ എന്താ, ഞാൻ ജനിച്ചത് ഇവരെ പോലെയുള്ള മഹാ നടൻ മാർ ജീവിച്ചു ഇരുന്ന കാലത്തു ആയതു തന്നെ വലിയ ഭാഗ്യം തന്നെ ആണ് അതൊന്നും ഇപ്പോൾ ഉള്ള പിള്ളേർക്ക് അറിയില്ല ♥️
പുലി ആയിരുന്നല്ലേ 😢 RIP🌹
മരണം കൊണ്ട് പോകാത്ത ഒന്നേ ഒള്ളു. ഭൂമിയിൽ മറ്റുള്ളവരുടെ ഉള്ളിൽ നിങ്ങൾ പതിച്ച ആ പുഞ്ചിരി 🥀...
ആദരാഞ്ജലികൾ 🥀
ആദരാഞ്ജലികൾ
Another legend moves on ❤😢
" പച്ചയായ മനുഷ്യൻ, പ്രണാമം🌹🌹🌹🌹🌹
RIP🙏 May his soul rest in peace !
ഇത് കേട്ടപ്പോ അദേഹത്തിന്റെ ജീവിതം കഷ്ട്ടപാടില് ആണ്ടുപോയി 😢😢 ഒരുപാട് കഷ്ട്ടപെട്ടു ഈ വെക്തിb☹️😢😢
priyanadan adharanjalikal🌹🌹
Legend ❤❤❤
മലയാള സിനിമയിലെ ബാക്കിയെല്ലാം എവടെ പോയി.. കഷ്ടം തന്നെ. അവസാനമായി ഒന്നു കാണാൻ..... അന്ത്യാഞ്‌ജലി അർപ്പിക്കാൻ....ഒരൊറ്റ ജന്തുക്കൾ തിരിഞ്ഞുനോക്കിയില്ല. കൂടെ ഉള്ളത് സാധാരണ ജനങ്ങൾ മാത്രം.
Athanu jeevitham
Oru nalla kalakarannu aadharanjalikal.
A good human being, too. Today, on his sad demise, I recollect the day a few years ago when I took Mamu Koya and Indrans to Ghussais(in Dubai) to meet their friends. The warmth with which Mamu Koya interacted with them still remains fresh in my mind, even though 20 yrs have passed since this incident.
Post covid, we are losing a lot of people to heart related complications.
Sad times for Malayalam cinema. Exactly a month ago (26 March), we lost another loved actor, Innocent.
ആദരാഞ്ജലികൾ 💝🙏🌹
മാണ്ട.......😢😢
ആദരാഞ്ജലികൾ ❤❤❤❤❤
മഹാനായ കലാകാരൻ ❤
❤❤❤❤❤mammookka.....
Pranamam
നല്ലൊരു അവലോകനം...
Rest in peace
Great man
ജാടയില്ലാത്ത പച്ചയായ മനുഷ്യൻ
മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനെ പറയുള്ളൂ.... 😂😂
ആദരാജ്ഞലികൾ
പൗരത്വ ബില്ലിന് എതിരെ സമരരംഗത്ത് മുൻ നിരയിൽ ഉണ്ടായിരുന്നു മാമുകോയ , മനോരമ അറിയതെ പോയതായിരിക്കും
Heart left condolences
നല്ല ഒരു മനുഷ്യനും നടനും ആയിരുന്നു. RIP
3:14 നിലപാട്
Athini thooki poyalum Sheri.."Power" 3:52
സിനമയ്ക്ക് ഒരു നല്ല നടനേ നഷ്ടപ്പെട്ടു
Thug rajavu... We will miss u always... Adharanjalikal
ഖൽബിലുണ്ട് ❤
Sathyam brother sahikkan pattunilla .
ചിരികളെല്ലാം മാഞ്ഞു വരുന്നു.. 😞
മലബാറിൽ ഏത് മഹർഷി ജയിച്ചാലും ഇങ്ങനെ പറയൂ... 🤣🤣
Really miss you legends
ഇ വർഷം എത്ര മരണമായി 😌
എത്ര എണ്ണം
ഇദ്ദേഹത്തെ മറക്കണമെങ്കിൽ മലയാളം മരിക്കണം... 🙏
കോഴിക്കോടിന്റെ മുത്ത് ബേപ്പൂരിന്റെ സുൽത്താൽ
Heart felt condolence
ജാട ഇല്ലാത്ത പച്ചയായ മനുഷ്യൻ
كل نفس ذائقة الموت
ആദരാഞ്ജലികൾ 😓
എജാതി ബണ്ട്
❤❤❤😭
❤❤❤adaranjlikal🌹🌹🌹