ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
മൽസ്യ കുളത്തിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉയർത്താൻ കഴിയുന്ന വിധങ്ങൾ????
ฝัง
- เผยแพร่เมื่อ 9 พ.ค. 2019
- How to purify water, #pond fish pond #fish#asola#duck weed #@prilaga #fishtank #reef #water #aquarium #feed #reeftank #diving #fisheye #sea #fish #freshwater #tropical #ocean #instafish #coral #prilaga #swim #watertank #instagood #fishporn #river #photooftheday #aquaria #colorful #fishing #swimming #beautiful #tropicalfish #blue#zero ammonia #fish pond#fish farming #biofloc pond#biofloc #fish pond##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #
നല്ല അവതരണം.. ഞാൻ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കുന്നുണ്ട്...
നല്ല സംസാര ശൈലി
താങ്ക്സ് ചേട്ടാ അറിവ് പകർന്നു തന്നതിന്
വളരെ നല്ല വീഡിയോ
👌👍👍👍valareyadhikam nannayitt.thanks
Good information. Thanks brother
Thanks Sir
Enikku ishtayitto super
Excellent presentation
എല്ലാ വീഡിയോയും കാണുന്നുണ്ട്.... വളരെ ഉപകാരപ്രദം ആണ് സർ... വളരെ നന്ദി..🙏🏼
വളരെ നല്ല വിഡിയോ
Thanks
Wish you all the best
Good information..
വളരെ പ്രയോജനപ്രദമായ അവതരണം.
ഒരു സംശയം ഇതി
മഴവെള്ളം വീണാൽ എന്തൊക്കെ മാറ്റം സംഭവിക്കും.
നമ്മൾ എന്തെങ്കിലും ചെയ്യണ്ടോ?
Good information
Super👍👍👍👍👍👍
Kula vaazhayum duck-weed um Ulla padutha kulathil enth type fish aanu ullath
Hi Cheta. Ende Concrete Pond 10 adi neelam 10 adi veethi, 4.5 adi thaazcha undu. Ithil endumaatram mannu adiyil ittal aeration filtration okke illathe meenine valartham ? Ingane Ulla oru pondil edaanu best fish ? Ethrayennam idam? March-April-May maasam meen kunjungale irakkunathil preshnam ondo??
Nalla vidio
Chetta valare upakaram. Enikk aa kulavaza evidennu kittu.
Aquaponics fish cheyyumbo 24h time filtration veno edavitt cheyyitha mathiyo
kullathine thayicha kudiyall yanthangilum prashenam undo
Mannu idathe kulavazha valarille pondile vellathil agane amoniyaye niyanthrikan aville?
Kula vazha vellathinu mukalil veruthe pongi kidakkukayalle cheyyunne
Pls add its expense too
👌👍👏👏
Very Good. Your videos are very informative. Keep it up.
Kulavazha. Concrtekulathil. Edubol.. Snake.. Shaleyam... Undagumo??? Mazhakalathu... Tankle.. Water... Niranjupogumo..... Sunlight... Avashyam. Undo?.. Plsrply
Itelam athiyavashyamanuu, snake shalyam ithuvaree undayitillaaaa
@@fishhunterAtparathode കുമ്മായം ചേർകണ്ട അളവ് പറയാമോ , 1 പോയിന്റ് ph കൂട്ടാൻ 1000 litre എത്ര ഗ്രാമ കുമ്മായം ചേർക്കണം
വളരെനല്ല വീഡിയോ
Kindly publish a book about fish farming
1 or 2 meter daya ulla rounded sheet kittumo..?
Tray kku akathu kulla vazha vechu adiyil idan pattumo
👍👍👍👍⚘
👌👌👌
എനിക്കു oru പടുത കുളം ഉണ്ട്. കഴിഞ്ഞ മഴയത് കരണ്ട് പോയി. 4 ദിവസം ഇല്ലായിരുന്നു. എന്റെ 8 nutter ചത്തുപോയി. കുള വാഴ ഇട്ടാൽ airator ഇല്ലെങ്കിലും കുഴപ്പം ഉണ്ടോ.
metal frame tank how much cost
Mannu nirachulla padutha kulathil filtreshan ellathe karimeen valarthan pattumo? Ananeyengil 1000 litrl ethra meen valarthan sadikum. Kulathileku mazavellam veenal kuzapamakille?
1000 ൽ 35 fish ne valrtham (28 L 1 fish )മഴവെള്ളം വീഴുന്നതുകൊണ്ട് കുഴപ്പമില്ല, ഇടക്ക് പകുതി വെള്ളം മാറുന്നതാ നല്ലത്, അല്ലാത്തപക്ഷം മീൻ ന്റെ വളർച്ചയേ ബാധികൻ സാധ്യത ഉണ്ട്
@@fishhunterAtparathode ethramasam kazhiyumbol vellam matanam
Chatan supar anu manu ethu tharathel ulathanu edadathu
Nigade sthalm evida
Ithinte chilavu onn parayamo
എന്റെ പടുത കുളമാണ്. 14m നീളം 3m വീതി 2m ആഴം . എത്ര MST ഇടാം.
2200 mst ഇടാം
Ithevidanu sthalam
Nte പടുത കുളത്തിൽ മീൻ ചത്ത് പോകുന്നു.കാരണം എന്താ?
Cement kulathil mannitu athil Kula vaza nattu pidipichal.. futurel ethinte verukal thazottu erangi kulathil chorcha undakan chance undoo..
No possibility at all its roots are feeble
@@fishhunterAtparathodethanks..... kula vaza kulathinadiyil nattupidipikathe...kulathinu mukalil vellathil ettal ethu valarumo.
കുള വാഴ fish tank യിൽ ഉപയിക്കാമൊ
Ningalude paduthakulathil ulla aerator ethan.etra rs aan.athil waste oyivakkan upayokinna foot valve onn vishadeekarikkamo
Video is uploding plz watch
Call9446666350
ആഴം കൂടിയാൽ കുഴപ്പം ഉണ്ടോ?
Valichu nettathy paranjal nallathairunnu
I want to do like this. What is kuala vazha.is it African Patel. Is it possible to call u pl. I want some help from u.
അഞ്ച് അടി താഴ്ചയുള്ള പടുതാകുളത്തിൽ കുളവാഴ വളർത്താൻ പറുമോ ?
കുലവായ 1 മീറ്റർ ആയമുള്ളതിൽ മണ്ണിൽ നട്ട് പിടിപ്പിച്ചാൽ ചീഞ്ഞു പോകുമോ
Ee kulathi fish undo
പടുതാ കുളത്തിൽ മണ്ണ് ഇട്ടാൽ ക്ലീനിങ്ങിന് ബുദ്ധിമുട്ടാകില്ലേ?
Sir.. കുളവാഴയ്ക്ക് പകരം ആമ്പൽ വളർത്തിയാൽ ammonia നിയന്ത്രിക്കാൻ ഉപകരിക്കുമോ ?
No... ambal is a rooted plant... take nutrients from soil... but here it's from water ..
@@Anilkumar-ez3yh thank you..
കുളത്തിൽ ഷീറ്റ് വിരിച്ച് മണ്ണ് പരത്തി കുള വാഴ അല്ലെങ്കിൽ വെള്ളത്തിൽ വളരുന്ന മറ്റെന്തെങ്കിലും നട്ട് മുളപ്പിച്ച് എത്ര ദിവസം കഴിഞ്ഞു വെള്ളം നിറക്കാം,മീൻ നിക്ഷേപിക്കാം,,,pls Reply
👍👍👌👌
Vellam 2 divasam kond thanne paazhi varunnu. പച്ച നിറത്തിൽ ആകുന്നു. എന്താണ് പരിഹാരം
വെള്ളത്തിൽ ഓക്സിജൻ കുറവ് ആണ് അമോണിയ കൂടുന്നു വെള്ളം ചേഞ്ച് വീക്കിലി
Hi
ഹലോ
ക്ക്കു ള വാഴക്കൂട തൽ ആയിൽ എന്തു ചെയ്യണം
എനിക്ക് ഒരു ചെറിയ ഫിഷ് ടാങ്ക് ഉണ്ട് സിമെന്റിൽ ഉണ്ടാക്കി 500gsm തർപാലിൻ വിരിച്ചു. ഇപ്പോൾ അതിൽ ചെറിയ ഒച്ചുകൾ ഉണ്ടാകുന്നു. സസ്യങ്ങൾ ഇട്ടിട്ടുണ്ട്. ഇത് എങ്ങിനെയാ ഉണ്ടായതു എന്ന് അറിയില്ല തോട്ടിൽ നിന്നും സസ്യങ്ങൾ ഇട്ടിട്ടുണ്ട്. എന്തെങ്കിലും കുഴപ്പം ഉണ്ടോ
No problem
Mann ittulla pond il ethra assam vala idan patum
Call 9446666350
eth type plants ann ubaychirkne ... evdenn kittum
Water cabage
Sir, indoor പടുതാകുളത്തിൽ കുളവാഴ വളരുമോ?
valarunnund but athra nachural pondine aoekshichu valarea kuravan ...
ബിയോഫിലോക്കിൽ ന്റ്റെർ മത്സ്യത്തെ valarthamo?
Nutter
Assam vala ethra ennam valartham
Vaishnavvijay Vj etravenelum kayyil kasuddel
Duckweed, അസോളയ്ക്ക് പകരം ഉപയോഗിക്കാമോ
Yes..
അര മീറ്റർ 1(50cm) ആഴമുള്ള കുളത്തിൽ അനബസ് വളർത്താൻ പറ്റുമോ?
Brother anabas valarthan thudangiyo?
@@gouthamanmr255 ഒരു 150 എണ്ണം വാങ്ങി ഇപ്പൊ കഷ്ടിച്ചു 25 എണ്ണം ബാക്കി ഉണ്ട്...പ്രോപ്പർ ആയിട്ട് ട്രീറ്റ് ചെയ്യാത്ത കുഞ്ഞുങ്ങളെ ആണ് എനിക്ക് കിട്ടിയത്
ചെടികൾ നടുവാൻ മണ്ണ് ആണോ മണൽ ആണോ ഇടുന്നത്
Yes
മണ്ണിടുന്നതിനു പകരം കളിമൺഇഷ്ടിക വെച്ചാലും മതിയോ......
30×20 feet kulathil athra
fish ettittundu,e kulathile
kku athra kumayam vendi
varum,fishinte weidgtinte
athra % food kodukkam
കുള വാഴ ടെക്ക് വാഴ എവിടെ നിന്ന് കിട്ടും ,ഞാന് കുറെ അനേഷിച്ചു, എവിടെ നിന്നും കിട്ടിയില്ല
ഒരു ലോറിയും കൊണ്ട് ഇങ്ങു തിരുവനന്തപുരത്ത് വാ വേളി കായലിൽ മുഴുവൻ ഉണ്ട്....
കുളവാഴ ഇടുന്നതിന് മുൻപ് ടാങ്കിൽ മണ്ണ് ഇടേണ്ടതുണ്ടോ....??? മണ്ണ് നിക്ഷേപിക്കാതെ കുളവാഴ മാത്രം ഇട്ടാൽ.. കുളവാഴ വളർന്ന് ടാങ്ക് നിറച്ച് ആകുമോ....???
കുളവാഴ പായലുകളെ പോലെ വെള്ളത്തിന്റെ പുറത്തു പൊങ്ങി കിടക്കുന്ന ചെടിയാണ്....മണൽ ഇടേണ്ട ആവശ്യം ഇല്ല.
ഒരെണ്ണം കൊണ്ടു വന്നു ടാങ്കിൽ ഇട്ടാൽ മതി ഒരു മാസം ആവുമ്പോ നിങ്ങൾക്ക് വാരികളായൻ തക്ക വണ്ണം വളർന്ന് നിറയും...
ചേട്ടാ പടുത കുളത്തിൽ വളർത്താൻ പറ്റിയ നല്ല ടേസ്റ്റുള്ളതും ലാഭകരവും ഏത് മീനാ ചേട്ടാ
Thilopia, nutter, anabas, and karimeen, any of this
@@fishhunterAtparathode appo വരാൽ ?
അനബസ് feeding eangana
@@praveenfrancisjames5914 വരാലിന് live food വേണം. അനബസിന് കടയിൽ നിന്നും വാങ്ങുന്ന ഫീഡും കൊടുക്കാം..അടുകളവെസ്റ്ററും തിന്നും.
@@johnny_9633 thankyou
മീൻ കുളത്തിൽ തവള ഇറങ്ങി മുട്ട കുറച്ചധികം ഇട്ടു റിമൂവ് ചെയ്യാൻ എന്താ മാർഗം വെളളം മാറ്റേണ്ടി വരുമോ
No idea
ഒരു നെറ്റ് കൊണ്ട് കോരി വെള്ളം ഇല്ലാത്തിടത്ത് മണ്ണില് കളയുക.
@@sunilmk999 njan kullam vatichu
Same avastha
വാള വളർത്തു
Chetta 6th lote guppy chan varthunu nala labam keep itup
Sorry spelling mistake
Kulavazha ulla kulathil eathra meen und ?
500
മഴ പെയ്യുമ്പോൾ കുള വാഴ അസോള ചീഞ്ഞ് അമോണിയ കൂടുമോ
No
എന്ന് തരം മീനാണ് ഇതിൽ കൃഷി ചെയ്തിട്ടുള്ളത്?
WhatsApp നമ്പർസ്വിച്ച് ഓഫ് ആണോ ?
Kulavazha മാത്രം ഇട്ടാൽ മതിയോ അതോ മണ്ണും നിർബന്ധമായും ഇടണോ
Manee italee ammonia zero avuu
1000 literil ethra fish edam
10
100 ltr./ 1 fish. Without airation and filtration
കുളവാഴ nattar ഗിഫ്റ്റ് അസംവാള തുടങ്ങിയ മത്സ്യങ്ങൾ തിന്ന് തീർകില്ലേ....
കുളവാഴ ഇട്ട ആപടുതാകുളത്തിൽ എത്ര മീനുകളുണ്ട് ഏത് മീ നുകളാണ്.??
Plant this kulavazha on pond bottom soil
ചേട്ടാ പടുത കുളത്തിൽ പിടിച്ചിരിക്കുന്ന ഷീറ്റ് ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ size, company name, gsm ,price um
120-200gs gsm size as you like
പടുതാ കുളത്തിൽ കുളവഴ ഇടുമ്പോൾ അടിയിൽ മണ്ണ് ഇടണമെന്നു നിർബന്ധമാണോ?
Yes
@@fishhunterAtparathode ippo nilavil meen ulla kulamaanu gift and nutter athil kulavazha egane idum air filter onnum illatha kulam aanu 14000 litter vellam ippo und
Total etra ayi.?
മനസിലായില്ല
സാറിന്റെ വീട് എവിടാണ് ജില്ല ഏതാണ്
animal Idukki
Kulam nirmikkumbol Mannu nirachu cheyunnathno atho aquaponics ano nallathu
Aquuaponics ചിലവ് കൂടുതലാണ്,
Chetto njan fish valarthal thudagan pokuvaa samsayagal und paraju tharane
പറഞ്ഞുതരാം ph 9446666350
Chetta ph engana korakana
ചാണകം കലക്കുക
Name of the plant used to control ammonia?
25000ലിറ്റർ വെള്ളത്തിൽ എത്ര അനബസ് മത്സ്യത്തെ വളർത്താൻ സാധിക്കും.
കുളവാഴ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതല്ലേ .. നീലപൂ പിടിക്കുന്നത് ..
Ssssssss
Yes
ചേട്ടാ പി എച്ച് അമോണിയ എന്നിവ ചെക്ക് ചെയ്യുന്ന ടെസ്റ്റ് കിറ്റ് എവിടെ നിന്നാണ് ലഭിക്കുക അതിനെന്താണ് വില വരുന്നത്
Chemical മേടികുനാ കടയിൽ കിട്ടും വില 160
Ok thank
Amazon
കുളവാഴ തിലിപ്പിയ തിന്നില്ലേ?
വീഡിയോ ഇൽ കാണിച്ച കുളവാഴ തിന്നാറില്ലാ പക്ഷെ ഡക്ക് weed തിന്നും അതുകൊണ്ട് ഞാൻ കുളത്തിൽ duck weed ഇട്ടത്
Sir കുളത്തിൽ ഇട്ടിരിക്കുന്നതു mst തിലോപ്പിയ ആണോ, nutter nee growth കുടുതലാണ് അതുകൊണ്ട് വേഗത്തിൽ വളരും, ആനബാസ് 8 month കൊണ്ട് 500 ജിഎം മാക്സിമം വളരുള്ളൂ.
@George G എന്നെ ഒന്നു call ചെയ്യാമോ കാര്യങ്ങൾ പരഞ്ഞൂ തരാം my no 9446666350
Kula vazha ayach tarumo
Thilopia and karimeen vegetarian anoooo?
Yes
fish hunter At parathode
Oru 1 mtr veethi 2 mtr neelam 1 mtr thazhchayulla padutha kulathil.. ethra karimeen/thilapia meenine idaan patum
28 litter per one
പച്ച കളർ വെള്ളം ആണോ അതോ തെളിഞ്ഞ വെള്ളം ആണോ നല്ലത്
SUBASH MARUTHUVELIL
അത്യാവശ്യം തെളിഞ്ഞ
ചേട്ടൻറെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ
9446666350
no reply from whatsapp
Replay soon loat of requests from what's app thats why
ഇപ്പോൾ ഉപയോഗിക്കാത്ത ബയോഗ്യാസ് പ്ലാൻ്റിൽ മീൻ വളർത്താൻ എന്തെല്ലാം മുൻകൈ എടുക്കണം. പ്ലീസ് റീ പ്ലെ 85 92816040
കുളവാഴക് പകരം ആമ്പൽ ഇട്ടാൽ പ്രയോജനം ഉണ്ടോ??
Both are good
എന്റെ പാടുതാകുളത്തിലെ വെള്ളം കറുത്ത നിറം ആവുന്നു കാരണം എന്താണ്??..
ഞാൻ ഒരു ആമ്പൽ വച്ചിരുന്നു...ഒരു പാത്രത്തിൽ ചളി നിറചു അതിൽ ആണ് വച്ചത്..അതുകൊണ്ടാണോ വെള്ളം കറുത്തു പോവുന്നത്??? അല്ലെങ്കിൽ ഷീറ്റിന്റെ റിയാക്ഷൻ വല്ലതും ആയിരിക്കുമോ?
യികൊറോണ കാലത്ത് അറിവൊള്ള ഏലക്കാരങ്ങളും സഹജീവി കൾക്ക് പറഞ്ഞു തന്ന ചേടാറ്റിക് abinathanagal
Enek kulam und number onu tharumooo doubt chodikhanaaa
9446666350
സാർ പ്ലീസ് കോൺടാക്ട് ഫോൺ നമ്പർ